കുക്കറിൽ പൊട്ടിക്കാത്ത തേങ്ങ ഒരൊറ്റ വിസിൽ അടിച്ചു തുറന്നപ്പോൾ സംഭവിച്ചത് |Tips&Tricks

  Рет қаралды 383,657

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Disclaimer
------------------
In this video Iam Reccomenting only one visil in pressure cooker at low to med flame to seperate coconut flesh. Not more than one is reccomented.And don't forget to pour little water. In some cases:- If it is tough to seperate coconut flesh after opening coconut, then pls steam the coconut pieces again 5 to 10 minutes in steamer. Then You Can Remove.
Iam not responsible if you take more than one visil or put high flame. Or any other activities that
is not mentioned in the video. Thank You🙏
-----------------------------------------------------------------------------------
Do not reuse any content from my videos without my permission. Any reused content maybe subjected to copyright. Thank you!
______________________________________
Steaming Plate link- amzn.eu/d/c1hR4Mj
Hello Friends...
Welcome back to " PRARTHANA'S WORLD "
Today Iam Sharing Some Useful Tips. And Also Sharing How To Scrap Coconut Without mixie or Coconut Scraper
Hope This Video Will Be Helpful To You All...
Thank You For Watching🙏
------------------====---------------
For Business Enquiries And Collab Pls Contact👇
myfoodandcraft2018@gmail.com
-------------------=====------------
My Other Channel's 👇
PRARTHANA'S FOOD & CRAFT
PRARTHANA'S MAGIC KITCHEN

Пікірлер: 180
@silparajagopal2702
@silparajagopal2702 2 жыл бұрын
Negative comments idunnavar....ith pani edukkan bhudhimutt undayitt alla....thenga chirakan bhudhimuttulla alukalum ind heart patients,kai vedana shoulder theymanan disc buldge ullavar okke ind ingane cheyunnath valare upakaram ind...ente veetil ippol ingane anu cheyunnath....taste vithyasam onnu m valuthaitt thonniyilla....pani eluppam akukayum cheythu....Oral effort eduth vedio cheyumbol appreciate cheyuka ...kuttapeduthan eluppam anu.....manasil kusumb indel appreciate cheyan madi kanum its quite natural...😂
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Thank you so much dear.... ♥️♥️♥️♥️♥️♥️🙏
@silparajagopal2702
@silparajagopal2702 2 жыл бұрын
@@PRARTHANASWORLD ❤️
@annammajohn3854
@annammajohn3854 2 жыл бұрын
P no
@surfunnisaek4004
@surfunnisaek4004 2 жыл бұрын
ഇതിലും എളുപ്പം ചിരവ ഉപയോഗിച്ച് ചിരകുന്നതാണ്
@rosammavarghese5067
@rosammavarghese5067 2 жыл бұрын
ശരി യാണ്
@mohammedsami5847
@mohammedsami5847 2 жыл бұрын
👏👏
@jijocabraham1206
@jijocabraham1206 2 жыл бұрын
അല്ല. ഒരു ആഴ്ചത്തെ ഒരുമിച്ച് ചെയ്യാൻ ഇത് ആകും എളുപ്പം..
@rahmathvrd6132
@rahmathvrd6132 2 жыл бұрын
ശരിയാണ്
@bindu2092
@bindu2092 2 жыл бұрын
Pinnallathey chiravayallea എളുപ്പം
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Thangalude tipsokke superanu pakshe athilum superanu thanngalude samskaram sweet voice super
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ഒരുപാട് സന്തോഷം ♥️♥️♥️♥️♥️😊
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Samsaram
@sajlamanafnp2207
@sajlamanafnp2207 2 жыл бұрын
തേങ്ങയുടെ ഇതുവരെ കണ്ടതിൽ ഏറ്റവും easy method ഇതാണെന്ന് തോന്നുന്നു thanks for share...
@sylajareghunath494
@sylajareghunath494 2 жыл бұрын
എവിടെ നിന്നാണ് നിങ്ങള്ക്ക് ഈ tricks ഒക്കെ കിട്ടുന്നത് നല്ല ഉപകാരപ്രദം ആണ് കേട്ടോ 🙏🏻🙏🏻🙏🏻
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊😊❤️❤️❤️👍
@sangeetharamesh9178
@sangeetharamesh9178 2 жыл бұрын
തേങ്ങ ചിരകുന്ന Tips ഒരു പാട് ഇഷ്ട്ടെപെട്ടു
@kunjumoltomy5254
@kunjumoltomy5254 2 жыл бұрын
Scraping coconut easily tip is very useful. 👍
@kichukichu5968
@kichukichu5968 2 жыл бұрын
താങ്ക്സ് dear തേങ്ങ ചിരകാനുള്ള tips തന്നതിന്, ഞാനൊരു heart പേഷ്യന്റ് ആണ് അതോണ്ട് തേങ്ങ ചിരവയിൽ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു ... Thanks Thanks
@nivedita.s1311
@nivedita.s1311 2 жыл бұрын
👍
@annammachacko5457
@annammachacko5457 2 жыл бұрын
Ella tipsum nannaittundu. Thenga chirakan enikku ottum pattathilla. So ngan ee tip nale thanne pareekshikkunnund. Tips nde assattikku thanks. May God bless you. 👌🙏💕💕.
@prinsanalatheef337
@prinsanalatheef337 2 жыл бұрын
Ellam super aayittund
@Sobhana.D
@Sobhana.D 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍👏
@haleemahusain75
@haleemahusain75 2 жыл бұрын
ഇതിനേക്കാളും നല്ലത് ചിരവ തന്നെ
@rathimonireva91
@rathimonireva91 2 жыл бұрын
ടൂത് പേസ്റ്റ് ഉപയോഗിച്ചുള്ള ക്ലീനിങ്ങ് വളരെ ഫലപ്രതമാണ്
@aseenakulusu8989
@aseenakulusu8989 2 жыл бұрын
മത്തി ചിരട്ട കൊണ്ട് ചെയുന്നത് സൂപ്പർ ആണ് വളരെ അതികം താങ്ക്സ് 🌹🌹🌹
@shabikaruvally3271
@shabikaruvally3271 2 жыл бұрын
ഇതിനു എന്തിന കുക്കറ്.. തേങ്ങ ഒരു പാത്രത്തിലിട്ട് വെള്ളമൊഴിച്ച് തിളപ്പിച്ചാൽ പോരെ... കുക്കറിൽ തേങ്ങയിട്ടാൽ അപകട സാധ്യത കൂടത്തലുമാണ്... തേങ്ങയൊന്നും ആരും കുക്കറിലിട്ട് തിളപ്പിക്കാൻ നിൽക്കരുത്.
@sheebapv9510
@sheebapv9510 2 жыл бұрын
Useful tips 👍
@elizabethjoseph2675
@elizabethjoseph2675 2 жыл бұрын
All the tips are superb
@thankamk1089
@thankamk1089 2 жыл бұрын
Yende ponne.... Yenthorum tips and tricks aanu...... Sammathichu..... Thanks a lot.....
@cmjose7386
@cmjose7386 2 жыл бұрын
Very good tips, Congratulations.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
🙏🙏Thank you🙏
@anniebabuji4847
@anniebabuji4847 2 жыл бұрын
, കുക്കറിൽ തേങ വെച്ച് വിസിൽ അടിച്ചാൽ അപകടമാണ്
@sreejithshankark2012
@sreejithshankark2012 2 жыл бұрын
കുക്കറിൽ തേങ്ങ വെച്ച് ഫിസ്സിൽ അടിച്ചു തേങ്ങാ പൊട്ടിച്ചു ചിരകാതെ എടുക്കുന്ന സൂത്രം... 😜❤❤❤❤.. ഭയങ്കരം തന്നെ
@UdayKumar-xl5gp
@UdayKumar-xl5gp 2 жыл бұрын
superb idea for coconut
@effortsrike9079
@effortsrike9079 2 жыл бұрын
engine. time.kalayunna.netam.chirakiadukkunnatanu.nallatu.nallaexacise.kittum
@rajasrijayalakshmi2242
@rajasrijayalakshmi2242 2 жыл бұрын
Thengayude nalla tips 👍👍
@akhilvp7914
@akhilvp7914 2 жыл бұрын
Thankz for sharing, good video
@jijocabraham1206
@jijocabraham1206 2 жыл бұрын
തേങ്ങ ചുരണ്ടി എടുക്കാൻ വലിയ പാട് ആയിരുന്നു. താങ്ക്സ്. ഇപ്പൊൾ ഒരു ആഴ്ചത്തെ ഒരുമിച്ച് ചുരണ്ടി വയ്ക്കാൻ പറ്റുന്നു 🙏
@sidrahabdulla
@sidrahabdulla 2 жыл бұрын
ഒരു പാട് സന്തോഷം നല്ല വീഡിയോ എല്ലാവിധ നൻമകളും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ വളരെ നന്ദി👍👍🤲🤲👏👏🌹👍💐💕
@thankamk1089
@thankamk1089 2 жыл бұрын
Ithokke beginners nu maathramalla.... Vyaatha vayasaayavarkkum useful aanu ttooo.....
@bindusukesh4538
@bindusukesh4538 2 жыл бұрын
Mutta puzhungumbol pottathirikkan kalluppu ittal mathi, savalayude tholiyil ulla vishamsham prashnam aaville
@skj624
@skj624 2 жыл бұрын
തേങ്ങ..Good suggestion. For egg boiling- you will get egg boiler, from Amazon also.No need of eggs boiling in water.Within 7 mnts 7 eggs you can boil . No cracks and no black coloured yoke.Very useful.It is an electrical item.
@JoseThomas2050
@JoseThomas2050 2 жыл бұрын
Black colour yolk is due to late peeling of the eggs.... Fresh peeling of eggs do not have the same.
@Linda-pn1fy
@Linda-pn1fy 2 жыл бұрын
All ideas are super 👍
@upp_avasyathinutastydish
@upp_avasyathinutastydish 2 жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ, നന്ദി
@jaya.m5237
@jaya.m5237 2 жыл бұрын
തേങ്ങയുടെ കാര്യം സൂപ്പർ
@lekhasaleesh8798
@lekhasaleesh8798 2 жыл бұрын
ഉപകാരപ്രദമായ tips 👏👏👏
@babygirijasajeevan9104
@babygirijasajeevan9104 2 жыл бұрын
Good
@vasanthap3150
@vasanthap3150 Жыл бұрын
Super tips
@premalathavb6516
@premalathavb6516 2 жыл бұрын
Upagaraprethamaya. Tipsugal Thanks
@shamlainfo731
@shamlainfo731 2 жыл бұрын
Vov Super Super ellam Super Tips
@nsworld1831
@nsworld1831 2 жыл бұрын
Coconut idea super
@beegumsvlog5299
@beegumsvlog5299 2 жыл бұрын
Adipoli video isttayi♥️♥️♥️👏👏🥰
@jaleelanazeer9216
@jaleelanazeer9216 2 жыл бұрын
ഹായ് ചേച്ചി വീണ്ടും പുതിയ ടിപ്സുമായി ചേച്ചി എത്തി യലേ ഇന്നത്തെ എല്ലാ ടിപ്സു നന്നായി ഒരുപാട് നന്ദി പറയുന്നു എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചി ക്ക് സുഖം ആണ് എന്ന് കരുതുന്നു ചേച്ചി തേങ്ങ ചിരകുന മാർഗം സൂപ്പർ ആയിട്ടുണ്ട് വീണ്ടും പുതിയ അറിവുകളും നിറച്ച് ചേച്ചി വരണേ ❤️❤️❤️👍
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ഒരുപാട് സന്തോഷം ♥️♥️
@ST0KERFFx-k4y
@ST0KERFFx-k4y 2 жыл бұрын
എല്ലാതും, സൂപ്പർ tips💕💕💕💕
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
♥️♥️👍
@jayam1951
@jayam1951 2 жыл бұрын
നല്ല ഉപകാരമുള്ള ടിപ്സ്
@asmaraheem8132
@asmaraheem8132 2 жыл бұрын
എല്ലാം super👍👌
@alicephilip1162
@alicephilip1162 2 жыл бұрын
Very good idea
@shycilxavier6655
@shycilxavier6655 2 жыл бұрын
Hi very good👍👌
@kuriakoseveliyathil5493
@kuriakoseveliyathil5493 2 жыл бұрын
Amazing ❗SUPERB‼
@princyjoseph7228
@princyjoseph7228 2 жыл бұрын
Thengayude brown mori aanu ettavum nallathu
@Illi-bj2ev
@Illi-bj2ev 2 жыл бұрын
Good ideas
@umadevik1688
@umadevik1688 2 жыл бұрын
Good tips.Thanku.
@annammajohn2228
@annammajohn2228 2 жыл бұрын
Good.
@thahiramp7338
@thahiramp7338 2 жыл бұрын
Kathi,moorcha,kootan Enducheyum Please
@lavender1232
@lavender1232 2 жыл бұрын
തേങ്ങ ചിരവിയാൽ ശരീരം അനങ്ങും, ദേഹം അനങ്ങാതെ എങ്ങിനെ ആഹാരം കഴിക്കാം എന്നുള്ള എളുപ്പവഴികൾ കണ്ടുപിടിച്ചു ജനങ്ങൾ രോഗം കൊണ്ട് വലഞ്ഞു തീരാറായി 😌🙄
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍
@nimmipoji753
@nimmipoji753 2 жыл бұрын
Thank you so much for the tis
@mythrymithra
@mythrymithra 2 жыл бұрын
Good tips👌😍
@sarojininair8271
@sarojininair8271 2 жыл бұрын
Super tips 👌👌
@shobalmathewjames916
@shobalmathewjames916 2 жыл бұрын
Sabola vishamaa
@Annz-g2f
@Annz-g2f 2 жыл бұрын
Very useful tips thank you
@daisjose4068
@daisjose4068 2 жыл бұрын
ഒറ്റ വിസിൽ അടിച്ചപ്പോൾ എന്താ സംഭവിച്ചത് എന്ന് പറഞ്ഞില്ലാലോ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Thenga ullil vitu ponnu
@gayathris7845
@gayathris7845 2 жыл бұрын
Thank you
@harisanthsree
@harisanthsree 2 жыл бұрын
Good 👍 tips.
@skn..6448
@skn..6448 2 жыл бұрын
തേങ്ങ ചിരകിയത് ഇരട്ടി പനിയല്ലെ..കുക്കർ,പീലർ ഒക്കെ കഴുകണ്ടെ..ഗ്യാസ് കത്തിച്ചു കളയണം..അങ്ങനെ എത്ര കടമ്പ..😄 ചിരവയിൽ ഈസി അല്ലേ ഒരു പ്ലയിട് വെച്ച് ചിരവണ്ട കാര്യമേ ഉള്ളൂ..സമയം ലാഭം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 жыл бұрын
പനി?
@skn..6448
@skn..6448 2 жыл бұрын
@@vijayalakshmiprabhakar1554ക്ഷമി...😄പണിയാ ഉദ്ദേശിച്ചത്..
@lakshmiamma7506
@lakshmiamma7506 2 жыл бұрын
മാഡം, ചിരവ ഇല്ലാത്ത എനിക്ക് ഉപകാരം. ഇപ്പോൾ തേങ്ങാ ചെറിയ കഷണങ്ങൾ ആയി മുറിച്ചു മിക്സി യിൽ പൊടിച്ചെടുക്കുകയാണ്.
@sindhuks7939
@sindhuks7939 2 жыл бұрын
സത്യം
@skn..6448
@skn..6448 2 жыл бұрын
@@lakshmiamma7506 അതിന് കുക്കർ വേണം എന്നില്ല തീ കത്തിച്ചു തേങ്ങ മുറി കുറച്ചു ടൈം ചൂടാക്കിയാൽ ഊരി പോരും തേങ്ങ
@ST0KERFFx-k4y
@ST0KERFFx-k4y 2 жыл бұрын
കുക്കർ cocount tip superrrrr💕💕💕💕
@sheejababu5144
@sheejababu5144 2 жыл бұрын
Gd tips nan streamer surchingill ayerunu tnq dr
@elmyouseph9420
@elmyouseph9420 2 жыл бұрын
Ells viedio yum vety useful
@joplay4475
@joplay4475 2 жыл бұрын
👍
@amminikc7199
@amminikc7199 2 жыл бұрын
Kukkarila karinjathe anganamaiiam pls
@shylajasasikumar8620
@shylajasasikumar8620 2 жыл бұрын
Lemonplus salt ittu thilapiku
@visakhvisakh2704
@visakhvisakh2704 2 жыл бұрын
തേങ്ങയുടെ പുറം തവിടു വളരെ ഹെൽത്തി ആയിട്ടുള്ളതാണ് അത് ചീകി കളയുന്നത് നല്ലതല്ല
@susanpradeep350
@susanpradeep350 2 жыл бұрын
Adipoli
@jayaxavier6805
@jayaxavier6805 2 жыл бұрын
All tips are very useful
@sainukitchen1041
@sainukitchen1041 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് സൂപ്പർ
@lissyjoseph801
@lissyjoseph801 2 жыл бұрын
Nice
@premanck781
@premanck781 2 жыл бұрын
ചിര വ '.കമ്പിനിക്ക് വിട എന്നെന്നേയ്ക്കു വിട
@salomirajan9040
@salomirajan9040 2 жыл бұрын
Super ❤
@sayimtpclt
@sayimtpclt 2 жыл бұрын
Coconut ,: 4:40
@jayachandrababu4486
@jayachandrababu4486 2 жыл бұрын
👍👍👍
@geethakumarig238
@geethakumarig238 2 жыл бұрын
ഒരുപാട് ഇഷ്ടം ആയി
@sheebaa1973
@sheebaa1973 2 жыл бұрын
ഇത് എന്ത്
@padmajapk4678
@padmajapk4678 2 жыл бұрын
👌
@luluanas7853
@luluanas7853 2 жыл бұрын
ithrem kashtapedano thenga chirakan..kashtam
@shobhashobha1974
@shobhashobha1974 2 жыл бұрын
നാളികേരം ചിരവാനുള്ള trick ഉപകാരം
@Hiux4bcs
@Hiux4bcs 2 жыл бұрын
🎉🎉🎉
@abrahampullattu5496
@abrahampullattu5496 2 жыл бұрын
👍🌹
@veenacn1496
@veenacn1496 2 жыл бұрын
Pudina ilayum petanu vaadi povunu..athinte tip parayanr..thenga tip super..kuthi irunu chiravan madiyaa
@lakshmikuttyp8921
@lakshmikuttyp8921 2 жыл бұрын
Cookerum coconutum pottitherikkille
@RenGa4447
@RenGa4447 2 жыл бұрын
ചിരവ എന്നൊരു സാധനം ഉണ്ട് കുട്ടി .
@kunhilakshmik1274
@kunhilakshmik1274 2 жыл бұрын
നാരങ്ങാത്തലി clening
@ashalathatk3168
@ashalathatk3168 2 жыл бұрын
തേങ്ങ പൊട്ടിച്ച് ഓവനിൽ ചൂടാക്കാൻ പറ്റുമോ
@molymoly336
@molymoly336 2 жыл бұрын
ഏറ്റവും എളുപ്പം ചിരകുന്നത്
@thomasmangalam1801
@thomasmangalam1801 2 жыл бұрын
കുക്കറിൽ ഇട്ടു വേവിച്ച തെങ്ങക്ക് വേറെ ഒരു taste തോന്നുന്നു!!
@mohammedsami5847
@mohammedsami5847 2 жыл бұрын
😅😅
@Abushezadh
@Abushezadh 2 жыл бұрын
☺️☺️എനിക്ക് തോന്നി
@khadeejaabdulrahman3899
@khadeejaabdulrahman3899 2 жыл бұрын
Endhin ethrayum kashtapedunnadh chirva pore 😜
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
മതി 😊😊😊
@surendranp.k6596
@surendranp.k6596 2 жыл бұрын
നിസ്സാരമായി ചിരവ ഉപയോഗിച്ച് ചെയ്യാവുന്ന ജോലി എന്തിനാണിത്ര പർവ്വതീകരിക്കുന്നത്. വേറെ ജോലിയൊന്നുമില്ലാതെ , ഫൂഡും അടിച്ച് സമയം കളയാൻ വഴിയന്വേഷിക്കുന്നവർക്ക് കൊള്ളാം😃
@lalithaabraham9490
@lalithaabraham9490 2 жыл бұрын
Very good idea Easier with mixi Here people just add to make thoran Dr Lalitha Vellore
@saifunnisaks4745
@saifunnisaks4745 2 жыл бұрын
മുട്ട പൊട്ടാതിരിക്കാൻ പുഴുങ്ങുന്ന വെള്ളത്തിൽ ഉപ്പിട്ടാൽ മതി
@sreemohankumar4718
@sreemohankumar4718 2 жыл бұрын
നാരങ്ങ പുട്ട് റെഡി
@ambikaanil8259
@ambikaanil8259 2 жыл бұрын
തേങ്ങയുടെ vittamin ഉള്ള ഭാഗം പുറംതൊലിയാണ് എന്തി നാ വരണ്ടി കളയുന്നത്
@rahiyakp3643
@rahiyakp3643 2 жыл бұрын
KP
@bindhuvijayan4851
@bindhuvijayan4851 2 жыл бұрын
Super
@anisharaf7912
@anisharaf7912 2 жыл бұрын
Super tips🥰
@rugminimarar6972
@rugminimarar6972 2 жыл бұрын
ഇഡ്ഡലി, പുട്ട് ഇവ ഉണ്ടാക്കുമ്പോൾ പാത്രത്തിൽ വെളളം വെച്ച് അതിൽ ഒരു ചെറിയ കഷ്ണം പുളി ഇട്ട് കൊടുത്താലും കറ പിടിക്കാതെ പാത്രം വൃത്തിയായി ഇരിക്കും.
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ആണോ 👍♥️♥️thx dear videoil parayam
@rugminimarar6972
@rugminimarar6972 2 жыл бұрын
@@PRARTHANASWORLD Yes.. ഞാൻ ചെയ്യാറുണ്ട്
@kuttans143
@kuttans143 2 жыл бұрын
5 മിനിറ്റ് പോലും വേണ്ട ചിരവയിൽ തേങ്ങ ചിരവാൻ... ഇപ്പോൾ സ്റ്റൂൾ പോലെയുള്ള ചിരവയൊക്കെ വാങ്ങാൻ കിട്ടും.. എന്തിനാ ഇങ്ങനത്തെ പൊട്ടത്തരം ഒക്കെ കാണിക്കുന്നത്... അത് മാത്രമല്ല വെന്ത തേങ്ങയ്ക്ക് വേറെ ഒരു ടേസ്റ്റ് ആണ്...
@Mknch97441
@Mknch97441 2 жыл бұрын
മല്ലിയില മൂടിയുള്ള ഒരു steel ടപ്പയിൽ ഇട്ടു ഫ്രിഡ്ജിൽ വച്ചാൽ മൂന്നാഴ്ചയിൽ കൂടുതൽ കേടാകാതിരിക്കും
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
സ്റ്റീൽ തന്നെ വേണോ? ട്രൈ ചെയ്യട്ടെ
@meenakshiriju3222
@meenakshiriju3222 2 жыл бұрын
ഞാനും പ്ലാസ്റ്റിക് ബോട്ടിൽ ആണ് വെക്കുന്നത് ഒരു 3 weeks ഇരിക്കും ഇടക് വെള്ളം മാറിയാൽ മത്
@annammathomaskutty9046
@annammathomaskutty9046 2 жыл бұрын
Dangerous
@arundhathi353
@arundhathi353 2 жыл бұрын
ഞങ്ങൾ നേരത്തെ തൊട്ടേ ഇങ്ങനെ ആണ് ചെയ്യുന്നേ
@asmabipokkavil4230
@asmabipokkavil4230 2 жыл бұрын
ഇതിലു൦നല്ലത്ചിരവകൊണ്ട്ചിരവുന്നതാ
@subhamuraleedharan8414
@subhamuraleedharan8414 10 ай бұрын
നിലവാരം കുറഞ്ഞ വീഡിയോ ഇടതെ നോക്കണം
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
55 Amazing Tricks With Clothes Hangers That Are Really Useful
59:51