കുക്കർ മതി മക്കളെ എത്ര പൂരിയും എളുപ്പത്തിൽ ചുട്ടടുക്കാം വാട്ടണ്ട കുഴക്കേണ്ട പരത്തണ്ട

  Рет қаралды 1,125,491

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 505
@Grace817
@Grace817 10 ай бұрын
Caption കണ്ടപ്പോൾ ഞാൻ വിചാരിച്ചു... പൂരിക്ക്‌ പരത്തി എല്ലാംകൂടി ഒന്നിച്ചു കുക്കറിൽ ഒന്നിച്ചു വച്ചിട്ട് ഒന്നോ രണ്ടോ വിസിൽ അടിക്കുമ്പോൾ പൂരി റെഡി ആകുമെന്ന്...😅😅😅😅
@ayshus786
@ayshus786 10 ай бұрын
🤣🤣
@priyaps4563
@priyaps4563 10 ай бұрын
സത്യം 😆😆😆
@ajithasuresh9592
@ajithasuresh9592 10 ай бұрын
ഞാനും അങ്ങനെ വിചാരിച്ചു 😄😄😄😄
@kadeejanajeeb7978
@kadeejanajeeb7978 9 ай бұрын
ഞാനും വിചാരിച്ചു
@meenakumaril7314
@meenakumaril7314 9 ай бұрын
Athu sathyam😄
@tessavlog6540
@tessavlog6540 10 ай бұрын
ഞാൻ ചിന്തിച്ചു. കുക്കർ അടച്ചു പൂരി ഉണ്ടാക്കാം എന്നാണ് . ഇത്രോം വിഷമിക്കണ്ട കാര്യം ഇല്ല സാദാരണ പോലെ ഉണ്ടാക്കുന്നത് തന്നെ എളുപ്പം
@mmmedia3291
@mmmedia3291 10 ай бұрын
ഞാനും 😁😁😁
@asokanav2557
@asokanav2557 8 ай бұрын
100 m1 വെളിച്ചെണ്ണ ഉണ്ടെങ്കിൽ 50 പൂരി ഉണ്ടാക്കാം. പൂരിക്ക് വെളിച്ചെണ്ണ കുറച്ച് മതി
@BilalBilal-vt6tl
@BilalBilal-vt6tl 8 ай бұрын
Super
@AlthafS-sd3cp
@AlthafS-sd3cp 6 ай бұрын
Oķooloooii❤❤9😅😊the 😊​@@asokanav2557
@AlthafS-sd3cp
@AlthafS-sd3cp 6 ай бұрын
​@@asokanav2557p Ĺl
@prspillai7737
@prspillai7737 9 ай бұрын
പൂരിക്കുവേണ്ടി കുഴക്കുന്ന രീതിയിലും പരത്തുന്ന രീതിയിലും പുതുമ ഉണ്ട്. നന്നായിട്ടുണ്ട്.
@razeenarazeenack8040
@razeenarazeenack8040 10 ай бұрын
എന്ത് എളുപ്പം മിക്സി ജാറ് കഴുകാനും എണ്ണ പുരട്ടുകയും കുറച്ച് കുറച്ച് വെള്ളൊഴിച്ച് മിക്സിയിൽ കറക്കുന്നതിനേക്കൾ എളുപ്പം കൈ കൊണ്ട് കുഴക്കുന്നതാണ് എന്റെ മാത്രം അഭിപ്രായം
@simijoseph5524
@simijoseph5524 10 ай бұрын
Entem😅
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
👍
@musthafaek2031
@musthafaek2031 10 ай бұрын
Athee..
@hafsathaliakbar5539
@hafsathaliakbar5539 10 ай бұрын
Thumbnail kandappo njan vicharichu..kurachu mavu cookerilittu visiladippichal pooriyayi marumennu 😜😜😂😂😂🏃‍♀️🏃‍♀️
@nishidat4488
@nishidat4488 10 ай бұрын
സൂപ്പർ അഭിപ്രായം😅 ഒരുമാവ് ഒരു മിനിറ്റ് കൊണ്ട് കുഴക്കാം 👍🏻👍🏻🥰
@shafeelasharaf1750
@shafeelasharaf1750 10 ай бұрын
നേരെ മുക്കിൽ തൊടുന്നതിന് പകരം ഒരു വലത് ചുറ്റേണ്ട കാര്യം ഉണ്ടോ
@V.CVijayan
@V.CVijayan 6 ай бұрын
👍കൊള്ളാം, അഭിനന്ദനങ്ങൾ
@mohannair5951
@mohannair5951 3 ай бұрын
നല്ല എളുപ്പത്തിൽ ചെയ്യാവുന്ന പുരി റസീപ്പി വിവരങ്ങൾക്ക് നന്ദി സഹോദരി. അഭിനന്ദനങ്ങൾ.
@pareedsaidmohamed133
@pareedsaidmohamed133 10 ай бұрын
ചീനച്ചട്ടി ക്ക് പകരം കുക്കർ ഉപയോഗിച്ചും എന്നല്ലാതെ എന്ത് പുതുമയാണ് ഇതിൽ ഉള്ളത്?
@sujathakv3751
@sujathakv3751 9 ай бұрын
ഒന്നുമില്ലാ ചുമ്മാ
@gracemichael4119
@gracemichael4119 5 ай бұрын
Don't fool people.
@sarammamathew5999
@sarammamathew5999 2 ай бұрын
😊😊😊😊😊​@@sujathakv3751
@fayizakajahussain
@fayizakajahussain 7 ай бұрын
Inshallah eth Anu ente nallathe breakfast 1 St time Anu poori try cheyne.......❤
@SULAIMANMEMR
@SULAIMANMEMR 10 ай бұрын
കിടുക്കാച്ചി പൂരി മസാല ഇത്ത
@sandhyababu712
@sandhyababu712 10 ай бұрын
Maavu kuzhakkunnathu super njaan urappayum try cheyyum
@renukasubran3232
@renukasubran3232 5 ай бұрын
താത്ത ന്റെ ബ്ലോഗ് കണ്ടപ്പോൾ കുക്കറിൽ podi😂ഇട്ടപ്പോൾ പൂരി ആയി വരുന്നു എന്നു തോന്നി ഒരുപാട് equip ments താത്ത എടുത്തു ഇത് എന്തു എളുപ്പം. നമ്മുടെ അമ്മ മാർ പണ്ട് ഉണ്ടാക്കുന്ന രീതി അന്ന് ചപ്പാത്തി പലക മിക്സി ഒന്നും ഇല്ലാത്ത കാലത്തു പൊടി കുഴച്ചു ചില്ല് കുപ്പി പ്ലേറ്റ് ൽ ഉരുള പരത്തി പൂരി ഉണ്ടാക്കി ട്ടുണ്ട് അത് ചെയ്യുന്ന കണ്ടതിനാൽ ആ ചപ്പാത്തി പലക, ഉണ്ടാക്കാൻ ആശാരി മാർ പലക ഉണ്ടാക്കുന്ന രീതി പഠിച്ചു.
@shabeeba6287
@shabeeba6287 10 ай бұрын
Plate vechu ingane amarthunnekum ethra elupama press kond..
@adak3171
@adak3171 Ай бұрын
Ini ith share akit venam avrde cheethem koodi kekkann😂😂 kollam ithaa🙂😭
@shaboss5138
@shaboss5138 10 ай бұрын
കുക്കറിനെക്കാട്ടിലും എളുപ്പം ചീനച്ചട്ടിയാണ്
@geethamp4359
@geethamp4359 Жыл бұрын
കൂക്കറിൽ ഇത്ര വിഷമിച്ച് എന്തിനാ ഉണ്ടാക്കുന്നത് ? സുഖമായി ചീനച്ചട്ടിയിൽ ഉണ്ടാക്കാമല്ലോ...
@XD123kkk
@XD123kkk 11 ай бұрын
👍
@reejasdiningworld
@reejasdiningworld 10 ай бұрын
Correct 💯👍
@sajidasaji2474
@sajidasaji2474 10 ай бұрын
Caratth
@sandhya.e.s.799
@sandhya.e.s.799 10 ай бұрын
Correct
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
👍
@SujiSN-f9s
@SujiSN-f9s 11 ай бұрын
എല്ലാപരിപാടിക്കും കുക്കർ ആണല്ലോ
@lalyjoseph2166
@lalyjoseph2166 10 ай бұрын
കൂടുതൽ വേവുള്ള സാധനങ്ങൾ 125 °C ൽ വേവിച്ചെടുക്കാനുള്ളതാണ് Cooker അല്ലാതെ ചട്ടിയായി ഉയോഗിക്കാനുളളതല്ല ഒരെളുപ്പവുമില്ല
@algulth_alnabi
@algulth_alnabi 10 ай бұрын
സുഹൃത്തേ താത്ത പറഞ്ഞല്ലോഎണ്ണ കുറവു മതിയെന്ന് ചട്ടി ഉപയോഗിക്കുന്നതിനേക്കാൾ എണ്ണ കുറവു മതി കുക്കറിൽ അതാണ് ഇതിൻ്റെ പ്രയോജനം: അല്ലാതെ പൂരി 125 ഡിഗ്രി സെൻ്റിഗ്രേഡിൽ വേവിച്ചെടുക്കുന്നതിനു വേണ്ടിയല്ല,😅 😅
@bindusudhir5842
@bindusudhir5842 9 ай бұрын
എണ്ണ കുറവ് മതി എന്ന ഒരു പ്രയോജനം വളരെ വലുതാണ്....
@rajasumangalavlogs9040
@rajasumangalavlogs9040 9 ай бұрын
😂
@remakesavan4233
@remakesavan4233 5 ай бұрын
7:11 7:14 7:14
@susankuriakose6901
@susankuriakose6901 3 ай бұрын
സത്യം
@Tarif-br6fl
@Tarif-br6fl 9 ай бұрын
Va alaikumusalam..idungiya paathramaavumbol said kai thattipoyaal pollille..👍
@fathimanaila-cj5wx
@fathimanaila-cj5wx 10 ай бұрын
chatti maaripoyo kari cookrilm boori chattiyilm alle vendyad thathe❤
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 4 ай бұрын
Ithathaningalsuparanunandiyund❤
@shaibusankaran9059
@shaibusankaran9059 8 ай бұрын
വളരെ നല്ല അവതരണം
@aami37
@aami37 10 ай бұрын
എന്തോന്ന് ഇത് 😅. ഇത് ഇപ്പൊ കുക്കർ ചട്ടിയാക്കി ഉപയോഗിച്ച്. ഇതിലെളുപ്പം ഒരു ചീനച്ചട്ടിൽ ഉണ്ടാക്കുന്നത് അല്ലേ
@aysha8721
@aysha8721 10 ай бұрын
❤സൂപ്പർ.
@SabiraSaleem-h9b
@SabiraSaleem-h9b Ай бұрын
Kore wash cheyth clean akan indavum
@SavithriPuthiyaveetil-gc4oi
@SavithriPuthiyaveetil-gc4oi 11 ай бұрын
Parathal adipoli
@Sanprana1922youtube
@Sanprana1922youtube 10 ай бұрын
സൂപ്പർ ഐഡിയ . all the best.
@jahidaa_
@jahidaa_ 8 ай бұрын
Njn undakki nokki...same consistency and same measurement of ingredients...Poori Fluffy onnum aytilka..chapati yude vere roopam athreyullu
@usmanperuvan9762
@usmanperuvan9762 2 ай бұрын
Super ചെയ്തു നോക്കട്ടെ എന്നിട്ടു വിവരം തരാം Thank You
@nimitha-oi5lz
@nimitha-oi5lz 4 ай бұрын
Adipoli ideas,thankyou
@SasidharanP-i7x
@SasidharanP-i7x Ай бұрын
അടിപൊളി supper 👍👍👌
@girijachandran7187
@girijachandran7187 Ай бұрын
Very interesting without much washing vessels short recipe
@joicybenoy3742
@joicybenoy3742 5 ай бұрын
നല്ല simple ആണ്
@sureshgopalakrishnan9732
@sureshgopalakrishnan9732 4 ай бұрын
നന്നായിട്ടുണ്ട്
@harinandaharidas9805
@harinandaharidas9805 11 ай бұрын
ഉണ്ടാക്കിനോക്കട്ടെ, എന്നിട്ട് ലൈക്കിടാം
@umarajeev531
@umarajeev531 10 ай бұрын
Valya aanakaaryam. Cookerne frying pan aakki athre ullu
@dhanishmuhammad9474
@dhanishmuhammad9474 9 ай бұрын
ഇതിൽ ഒരേളുപ്പവും തോന്നുന്നില്ല 😂
@rajalakshmivettathu2790
@rajalakshmivettathu2790 10 ай бұрын
Super mam thankyou
@manjukuriakose476
@manjukuriakose476 9 ай бұрын
Kurachu oil mathi...good
@sheejamohan6683
@sheejamohan6683 3 ай бұрын
Super❤
@shineshine96
@shineshine96 10 ай бұрын
Ethilum eluppamanu nammal satharaba kolu vechu parathunnathu.njan etha paranja pole parathi 10 cheyu.pole thalarnu poi atharkkum shakthi edykkendi vannu puri nammal cheyunnatha easy.
@worldwiseeducationkottayam6601
@worldwiseeducationkottayam6601 8 ай бұрын
Poori and curry super and easy.keep it up👌♥️
@Chinnusanil
@Chinnusanil 10 ай бұрын
ഇങ്ങനെ പരത്തുന്നതിനെ കൾ എളുപ്പം ചപ്പാത്തി പ്രസ്സ് ആണ്
@Hibaskitchen659
@Hibaskitchen659 9 ай бұрын
@@TpMohamedennalum kayyin valya stress kodukkanda. Chappathi press thanneya nallath
@seldenthundiparambil8953
@seldenthundiparambil8953 8 ай бұрын
എന്നിട്ട് പരത്തുന്ന ഭാഗം എന്താ കട്ട് ചെയ്യാതെ കാണിക്കാത്തത്... ഇത്ര perfect ആയി കിട്ടുന്നത് ഒന്നു ഒറ്റ ഷോട്ടിൽ കാണിച്ചേ....
@perfectgirl2861
@perfectgirl2861 4 ай бұрын
താത്തയുടെ പാചകം അടി പോളി
@jessesimon7700
@jessesimon7700 6 ай бұрын
Curry gobimanjoori or chicken Ayirikkum ennu thonum❤
@mariyammajoseph3332
@mariyammajoseph3332 5 ай бұрын
Fine,good job,,will try.Today my breakfast is also Puri and Pottato Masala with sweet pumpkin. 🫠🤩
@sindhupk7623
@sindhupk7623 4 ай бұрын
Thanks thatha❤
@jeevanvk5526
@jeevanvk5526 7 ай бұрын
Really great. Thank you ji
@algulth_alnabi
@algulth_alnabi 10 ай бұрын
അടിപൊളിയായിട്ടുണ്ട് , അടിപൊളി ആയിട്ടുണ്ട്. നിങ്ങടെ ബീടരുടെ ഭാഗ്യം!!!
@raju.p.knirmalamraj2408
@raju.p.knirmalamraj2408 2 ай бұрын
Good idea . thank you
@sivadasanvellassery9231
@sivadasanvellassery9231 10 ай бұрын
Super tto
@najmalukkuman-jt3oc
@najmalukkuman-jt3oc 10 ай бұрын
Kayyu kond kuzhaykkumbol kayyu nalla monju varum
@Citizen435
@Citizen435 10 ай бұрын
I will try today. Thank you
@AnsarAlarabi
@AnsarAlarabi 8 ай бұрын
2 glasschorinu 5glass maidaittappola redyayathu
@suseelajacob4041
@suseelajacob4041 10 ай бұрын
പൂരി സൂപ്പർ 👌
@sirajelayi9040
@sirajelayi9040 9 ай бұрын
എണ്ണ യുടെ കവറിൽ പത്തിരിയും ചപ്പാത്തിയും പരത്തുന്നത്❤❤❤❤ഗോതമ്പ് പൊടി കവർ വെച്ച് ഞാൻ പരതാരുണ്ട്❤❤🎉
@sunilkumararickattu1845
@sunilkumararickattu1845 7 ай бұрын
ജയ് ശ്രീറാം - അസലാമു അലൈക്കും പകരം നമസ്ക്കാരം ആകാം . ഇത് Social Media ആണേ🙏
@musiclover-ov9vd
@musiclover-ov9vd 5 ай бұрын
സൂപ്പർ🎉🎉🎉❤
@jojiya1342
@jojiya1342 8 ай бұрын
Super 👌👌🥰
@AshrafAAchu-rk9hj
@AshrafAAchu-rk9hj 3 ай бұрын
Nink eddari padipichu😢 ummayo.mamayo❤👍
@AshrafAAchu-rk9hj
@AshrafAAchu-rk9hj 3 ай бұрын
Ayishu mole njan oru👍❤
@sheejaraman8306
@sheejaraman8306 8 ай бұрын
❤️👌👌👌👌സൂപ്പർ ഐഡിയ 🎉🎉🎉🎉🎉🎉
@Saviyaminuzzz
@Saviyaminuzzz 10 ай бұрын
Ethil poori kukkaril ponghunathu kanikkunillallo
@trucks6899
@trucks6899 10 ай бұрын
Usharaai
@shamsuddeen1394
@shamsuddeen1394 10 ай бұрын
ഭയങ്കര സംഭവം തന്നെ.....
@raichelgodblessyouabundant8205
@raichelgodblessyouabundant8205 2 ай бұрын
Super
@Hyru-b5s
@Hyru-b5s 9 ай бұрын
Va alaikkum mussalam varahathullah
@BinduP-x9t
@BinduP-x9t 8 ай бұрын
Good variety❤❤
@misnafaisalfaisal7201
@misnafaisalfaisal7201 9 ай бұрын
Poori pollunna bagam onnum kandeellaalooo pongiyadine shesham ullathaayi kanunnulluu
@shanuscorner691
@shanuscorner691 10 ай бұрын
അലുമണി കുക്കറിനെക്കാൾ നല്ലത് ഇരുമ്പിന്റെ ചീനച്ചട്ടിയാണ്
@reejasdiningworld
@reejasdiningworld 10 ай бұрын
Correct 💯👍
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
👍
@josephvarghese2637
@josephvarghese2637 5 ай бұрын
❤❤❤സൂപറ്😊
@Noah-ii4vs
@Noah-ii4vs 10 ай бұрын
Malappurathinte odukksthe bhudhi
@sreedevipadmavati706
@sreedevipadmavati706 10 ай бұрын
മറ്റേ രീതി നല്ല എളുപ്പം, ഇതു ജോലി കുടുതൽ
@basheerkung-fu8787
@basheerkung-fu8787 10 ай бұрын
👍
@stichingfamily354
@stichingfamily354 10 ай бұрын
മൂക്കിൽ തൊടാൻ 300 ചുറ്റ് 😅😅😅😅😅😅
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Ай бұрын
കുഴക്കുക താത്ത അല്ലാതെ കുയക്കുല്ല😂😂😂❤❤❤❤
@samabraham3589
@samabraham3589 10 ай бұрын
Cooker magician 😂😂😂😂😮😮
@renukakrishna3754
@renukakrishna3754 8 ай бұрын
Odakuzhalo atu poori paratan ullatalla ketto
@BabuV-b1z
@BabuV-b1z 8 ай бұрын
Good make. Congrats.
@UnnikrishnanPp-ey6or
@UnnikrishnanPp-ey6or 4 ай бұрын
Congratulation
@dhanapalktdhanu7906
@dhanapalktdhanu7906 6 ай бұрын
അഭിനന്ദനങ്ങൾ മാഡം
@muhemmadhadi4913
@muhemmadhadi4913 5 ай бұрын
❤idea soooopppooerrrr
@vinodc-dy8tw
@vinodc-dy8tw 4 ай бұрын
❤ Super
@ummerm3768
@ummerm3768 10 ай бұрын
Ethekana eluppam boori cheenachattiyil undakunnadhanu ethatha
@elizabethcherian2785
@elizabethcherian2785 6 ай бұрын
We do the same thing in a kadai..why do you need a cooker...and there are chances of burning our hand due to the height of cooker
@vincentjames2297
@vincentjames2297 8 ай бұрын
Mixi pettannu thakararavum kto
@MiniMathew-rz8yg
@MiniMathew-rz8yg 5 ай бұрын
പൂരിക്ക് കണക്ക് വെള്ളം ചേർത്ത് കുഴയ്ക്കാൻ അറിയില്ലാ ത്തവർക്ക് ഈ പണി എളുപ്പമായിരിക്കും
@_mak.suda_
@_mak.suda_ 8 ай бұрын
Thatha super ❤🎉
@Mahamoodmamu93
@Mahamoodmamu93 2 ай бұрын
Mixiyude adap oorum
@BasheerParakuzhiyil
@BasheerParakuzhiyil 9 ай бұрын
മറിച്ചിടുന്നതും.. പൊള്ളച്ചു വരുന്നതും കാണുന്നില്ല അവിടെ എന്താരു പിശകുണ്ട്
@AshrafAAchu-rk9hj
@AshrafAAchu-rk9hj 3 ай бұрын
Ayishutte phon charj illa ..hiii
@shamilaazeez5453
@shamilaazeez5453 5 ай бұрын
ഏത് പത്രത്തിൽ എണ്ണ നന്നായി ചൂട് ആയാൽ പൂരിപപ്പടം പോലെ ആകും
@Jabir-fl1wc
@Jabir-fl1wc 3 ай бұрын
Valladhe eluppam aayipoyi. Ethrakk vendayirunnu😂😂😂
@geethaharidas47
@geethaharidas47 10 ай бұрын
മിക്സിയിൽ കുഴച്ചാൽ വേഗം കുഴയ്‌കാം. സോഫ്റ്റ് ആകും.പുട്ടിനും പൊടി അങ്ങനെ ആണ് ചെയ്യാറ്.അവസാനം തേങ്ങ ചേർക്കും.
@Sajitha1Basheer
@Sajitha1Basheer 8 ай бұрын
Njanum cheyyarund
@SyamalaSa
@SyamalaSa 2 ай бұрын
👍👍😄
@Opk_kanakalatha
@Opk_kanakalatha 8 ай бұрын
നന്നായി
@valsalats4297
@valsalats4297 5 ай бұрын
ഇതിലും ഭേദം ചട്ടിയിലിട്ട് വേവിക്കുന്നതാണ് കുക്കറിൽ അറ്റ് മുകളിലെ കൈക്കൊള്ളും പൊള്ളാതെ നോക്കണം
@jayakumargopidas9024
@jayakumargopidas9024 4 ай бұрын
ഇതുപോലെ മിക്സിയിൽ അടിച്ചാൽ ജർഉം മിക്സിയും പെട്ടന്ന് പോയി കിട്ടും
@rachelabraham559
@rachelabraham559 8 ай бұрын
ഞാൻ കരുതി കുക്കറിൽ എല്ലാ കൂടി വച്ച് അടച്ച് ഉണ്ടാക്കുന്നതാണ്.
@jabbaram727
@jabbaram727 8 ай бұрын
Hai .risk..
@babybabypk6270
@babybabypk6270 10 ай бұрын
സൂപ്പർ
@sheejaunni766
@sheejaunni766 8 ай бұрын
Super 💯
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 54 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН