വളരെ ഈസി എന്ന് ഒരായിരം തവണ പറഞ്ഞതുകൊണ്ടൊന്നും ഈ സിയാവില്ലതാത്താ..നിങ്ങൾ മാവ് കുഴക്കുന്നുമുണ്ട് പരത്തുന്നു മുണ്ട്. എല്ലാം ചെയ്യുന്നുണ്ട്. ഇതിന്റെ പകുതി പോലും സമയം വേണ്ട സാധാരണത്തെ പോലെയപ്പാത്തിയുണ്ടാക്കാൻ. ദയവായി ആളുകളെ വെറുപ്പിക്കുന്ന ളത്തരം വീഡിയോകൾ ചെയ്യാതിരിക്കുക.
@nishasanthosh15304 ай бұрын
അതേ
@subramanianm98304 ай бұрын
Janangal viddikalalla ellavarkkum buddiyund
@Rizusworld-y6t4 ай бұрын
വീഡിയോ കാണുന്ന മുൻപ് ഈ കമെന്റ് കണ്ടു താങ്ക്സ്
@ChandraMohan-i3r3 ай бұрын
Waste of time
@shylasalim8702 ай бұрын
😂
@shijojoshi78014 ай бұрын
🤔ഇത് വല്ലാത്ത ഈസി ആയി poyi😄
@FathimaPathu-b7g15 күн бұрын
ഇതിനേക്കാൾ നല്ല ഈസിയായി ഞങ്ങൾ ചെയ്യും വെറുതെ സമയം പോകുന്നത്
കഴിയുന്നതും എണ്ണ ഉപയോഗിക്കാതെയാണ് ഞാൻ ചപ്പാത്തി ഉണ്ടാക്കാറ്. ഈ വീഡിയോയിൽ എത്രയാ എണ്ണ ഉപയോഗിക്കുന്നത്. എല്ലാം വെയ്സ്റ്റാണ്. സാധാരണ ചപ്പാത്തി തന്നെ നല്ല സോഫ്റ്റ് ആകുന്നുണ്ട്
@SufiManjery2 ай бұрын
പരത്തി ചുട്ടെടുക്കുന്നതാണ് റിസ്ക്ക്.. അത് ചെയ്യുന്നുണ്ടല്ലോ... പിന്നെന്താ ലാഭം?
@Harinarayanan-c6u5 күн бұрын
നല്ല ഐഡിയ ചെയ്ത്,നോക്കട്ടെ
@AntonyThomas20244 ай бұрын
ഇതിലും ഈസിയായി സാധാരണ രീതിയിൽ ചെയ്യാം. കയ്യിലെ ബ്രേസിലേറ്റ് കാണിക്കാൻ ഓരോ വീഡിയോ ആയിട്ട് വരും..
@mohammedsaleoemmohammedsal92624 ай бұрын
കൊച്ചുകള്ളാ അപ്പോഴേക്കും ബ്രേസ്‌ലെറ്റ് കണ്ടുപിടിച്ചു ബ്രാ കണ്ടുപിടിച്ചില്ലല്ലോ
@anithasomakumar78942 сағат бұрын
ഇത് കണ്ടിട്ട് വട്ട് പിടിക്കും
@sophythomas10435 ай бұрын
പഴയ രീതിയിൽ ആണെങ്കിൽ ഇപ്പോൾ ചപ്പാത്തി കഴിച്ചു കഴിഞ്ഞു ഒന്ന് ഉറങ്ങാനും സമയമായി
@rukiyapt59904 ай бұрын
😂😂
@pradeep16774 ай бұрын
ഈ രോമം ഇങ്ങനെ ഉണ്ടാക്കുമ്പോൾ എത്ര എണ്ണ ചെല്ലുന്നുണ്ടെന്ന് അറിയാമൊ... അതും ഒരു ഭാഗം കനം കൂടും. 3 ഗ്ലാസ് പൊടിക്ക് 1ഗ്ലാസ് തിളച്ച വെള്ളം ഒഴിച്ച് ഒരു പാത്രത്താൽ വലിയ സ്പൂണുകൊണ്ട് ഇളക്കുക എന്നിട്ട് സുജാത മിക്സിയിൽ ഒരു കറക്ക്. എന്നിട്ട് പരത്തിയെടുക്കുക. നല്ല സോഫ്റ്റ് ചപ്പാത്തി കിട്ടും
@sureshkumar-er1qk4 ай бұрын
വളരെ എളുപ്പം. നല്ല taste
@Riswana-963 ай бұрын
@@pradeep1677ആണോ.... സുജാത തന്നെ വേണം എന്നുണ്ടോ 😌
@RadhakrishnanKandhalloor20 күн бұрын
❤very very useful
@sajitk85904 ай бұрын
കുഴക്കണ്ടരത്തണ്ട എന്ന് കേട്ടപ്പോൾ കരുതി ഒരു കിലോ പൊടിയും എണ്ണം എഴുതിയ ലിസ്റ്റും കുക്കറിൽ ഇട്ട് വിസിൽ അടിപ്പിച്ചാൽ മതിയെന്ന്
@radhu54004 ай бұрын
😂Me too
@miniks10023 ай бұрын
😂😂😂🎉
@Aneesh100093 ай бұрын
😂
@ranjithtv10153 ай бұрын
😂😂😊
@SariMol-u6h3 ай бұрын
👌🏻👌🏻
@kmskaria21603 ай бұрын
Ithilum eluppam sadharana reethiyil undakunnatha.
@RadhakrishnanKandhalloor20 күн бұрын
Congratulations
@lalithatk97195 ай бұрын
കണ്ടാൽ Super ! ടേസ്റ്റ് വ്യത്യാസം വരുമോ? ഇല്ലെങ്കിൽ എളുപ്പമായി ഉണ്ടാക്കിനോക്കാം. താങ്ക്സ്
@Carsersar5 ай бұрын
അഞ്ചു മിനിറ്റിൽ ഉണ്ടാക്കുന്ന ചപ്പാത്തിയുടെ വീഡിയോ കാണാൻ പതിനഞ്ചു മിനിറ്റ് എഎടുത്തല്ലോ
@anithakp52605 ай бұрын
സത്യം
@muhammedafnuu74854 ай бұрын
സത്യം
@ngpanicker10033 ай бұрын
താത്തയുടെ വട്ട് പരിപാടി കൊള്ളാം, ഞങ്ങളുടെ നാട്ടിൽ വട്ട് എന്ന് പറഞ്ഞാൽ തലക്ക് സ്ഥിരത ഇല്ലാത്തത് എന്നാണ്, പിന്നെ ഗോലി ക്കും വട്ട് എന്നു പറയും.
@sherlyshaji4183 ай бұрын
Sister ആര് എന്ത് പറയുന്നു എന്നല്ല നമുക്ക് 100% അറിയാവുന്ന കാര്യങ്ങൾ എവിടേം പറയാം. എടുക്കുന്നവർ എടുക്കട്ടേ. തള്ളി കളയുന്നവർ അങ്ങനെ ചെയ്യട്ടെ. Don't care about it. God bless
@AlphaAces66232 ай бұрын
👍
@shamsudheenmc123421 күн бұрын
❤
@RadhakrishnanKandhalloor20 күн бұрын
❤very very useful 5:34 5:38
@bhuvanabalu44453 ай бұрын
Bayankara menakkedanu ithu undakkan..chettan undakkan paranjittu poi njan undalli..kai polli ..bayankara padu pettu..mol kitchen il vannapol pedichu poi valichi yetiyumo yennu but taste cheithittu paranju. Amma super taste yennu...appolanu yeniku jeevan vannathu..thank you Ithatha..🎉
@SatheeshKumar-d5e4 ай бұрын
ഇത്രനേരം ഇതെല്ലാം ചെയ്തു വരുമ്പോഴേ മനുഷ്യന് വട്ടു പിടിക്കും😅
@prakashpushpa70914 ай бұрын
ഉപ്പ് വെള്ളത്തിൽ കലക്കി ചേർത്താൽ പോരായിരുന്നോ
@vinodm84373 ай бұрын
Vattanalle?
@abhijith-r1hАй бұрын
Ithano easy... choodu vellam oazhich kuzhachal mathram mathi.. ithrem oil ozhich undakkunnathilum nallath butter or ghee add cheyth kuzhachal mathi... ithrem oil consume cheytha cholesterol varum. Pani edukkan vayyenkil mixer grinder um press um koode vangiya mathi.
@Ashascalligraphyart202413 күн бұрын
ആ side ൽ ഇരിക്കുന്ന മസാല box എവിടുന്നാ വാങ്ങിച്ചത്?? ഞാൻ ആമസോണിലൊക്കെ നോക്കി കണ്ടില്ല.. Pls reply....
@Albin.S-f5m5 ай бұрын
ഇതോണോ എളുപ്പം
@kappilkappil90244 ай бұрын
പാചകത്തേക്കാൾ കൂടുതൽ വാചകമാണല്ലോ താത്താ
@samsyam94844 ай бұрын
പാ ....ചകം വാ ''........ചകം - വെറും സുഗിപ്പിക്കല്
@SarammaS-ts3yr4 ай бұрын
കയ്യിലിട്ട് ഉരുട്ടണ്ട എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്താ കാണിക്കുന്നേ ഇത് കാണാൻ നിന്നിട്ട് എന്റെ സമയം കളഞ്ഞു
@musthafav8215 күн бұрын
സോഫ്റ്റ് ആവാൻ കയ്യിലിട്ട് ഉരുട്ടും. സാരമില്ല
@shajipv35214 ай бұрын
Nice video .Thank you for sharing ❤❤
@jeswinbgeorge6984 ай бұрын
Amm
@MuraleedharanNair-dn4kp4 ай бұрын
Best aanu boilingwater.
@Biji_treasures5 ай бұрын
Ithrayum samayam kondu chappathi undakkiyedukkam
@grishavk93492 ай бұрын
Add some ghee to the dough..it becomes very soft chapathi..🙏
@gowarigowari47714 ай бұрын
സഹതാപമുണ്ട് ട്ടോ😂
@UmaRamanathan-p1y4 ай бұрын
Oru pathram, oru cooker ethra patram upayogichu. Chappathiku kuzhakkan itra menekedonnum illa. Easy yayi cheyyam
@JumailaShafi-p1e5 ай бұрын
Nhan vijarichu kookeril chappati chudalanenn id double paniyan itha
@deepaabhi9384 ай бұрын
😂😂😂ഞാനും
@Jayanthi2024-v6l27 күн бұрын
Kalikano
@sunilashobeesh339220 күн бұрын
Nannai 👍👍👍
@MuhammedMuhammed-qo7kz4 ай бұрын
ചപ്പാത്തി ഉണ്ടാക്കാൻ ആർക്കാ അറിഞ്ഞികൂടാത്തെ ഇത് ഇലും നല്ലത് സാധാരണ പോലെ yaan😂
@Ammini-sk6cc5 ай бұрын
ഇതാണോ 5 മിനുട്ടിൽ ചപ്പാത്തി
@Sreeraj_k19944 ай бұрын
😂😂😂😂
@mininair16954 ай бұрын
Super idea👏👏👏
@lillyantony477015 күн бұрын
ഇതിലും എളുപ്പം നേരിട്ട് കുഴക്കുന്നതല്ലേ താത്താ
@ShakeelaShamsudeen-n9g5 ай бұрын
Ethilum betham kuzhache parathy edukkunnathane
@omnanair48995 ай бұрын
Sherikum free ayttullavaranennu manassilayi😂😂
@thankammaabraham49065 ай бұрын
പ്ലാസ്റ്റിക് കവർ... എണ്ണ കൂടുതൽ
@reenyantony5 ай бұрын
എന്ത് സിമ്പിൾ? ഇതാണോ സിമ്പിൾ? ഇരട്ടി പണി.. ഓരോ വേഷകെട്ട്.. സാധാരണ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കിയാൽ ഇതിലും എന്ത് എളുപ്പമാണ്.. ഇത് ഗോതബ് ദോശ പോലെ ഉണ്ട്.. 😂🤣
@SamJoeMathew5 ай бұрын
വീഡിയോ ഇടാൻ വിഷയ ദാരിദ്ര്യം വരുമ്പോൾ ഇതുപോലെ ഉടായിപ്പ് കൊണ്ടുവരും.😂
പൂരി ചുടേണ്ട ഓയിൽ ഒഴിച്ചല്ലോ ഓയിൽ ഒഴിവാക്കാനാണ് ചപ്പാത്തി ഉണ്ടാക്കുന്നത്ഇത് പണി കൂടുതലാണ്
@victorprabhakaran51193 ай бұрын
ഇതിനേക്കാൾ സിമ്പിളായി മറ്റേ രീതിയിൽ ഉണ്ടാക്കാം ടൈമും വേണ്ട ഓയിലും വേണ്ട, ഉണ്ടാക്കാൻ അറിയാത്തവർ കഴിക്കേണ്ട.
@JanardhananV-m2l23 күн бұрын
😂😂 Woooow വെറും ഒന്നര മണിക്കൂർ കൊണ്ട് 3 ചപ്പാത്തി
@RadhamaniPeriyat17 күн бұрын
ഇങ്ങനെയുണ്ടാക്കുമ്പോൾ ഒരുപാട് എണ്ണ വേണമല്ലോ... ഞങ്ങൾ എണ്ണ വളരെ കുറവേ ഉപയോഗിക്കാറുള്ളൂ
@MalavikaKv-y3kАй бұрын
ഏകദേശം 1മണിക്കൂർ വേണ്ടി വന്നു
@introvertcoconut14 күн бұрын
Mindathitittu pokamo. India kkariyano, enthoru nanakkaedappa.
@SweetySaseendran.C4 ай бұрын
ഞാനിത് ചെയ്യാറുണ്ട്, എന്നാൽ ചപ്പാത്തിയുടെ ഒരു side കട്ടി കൂടുതലായിരിക്കും
@lillymk62023 ай бұрын
എന്തിനാണ് മോളെ മൂക്ക് തൊടാൻ മാത്രം വളഞ്ഞു പോകുന്നത്.നേരെ അങ്ങ് തൊട്ടാൽപോരേ .സാധാരണ ചപ്പാത്തി ഉണ്ടാക്കാൻ വേണ്ടതിന്റെ ഇരട്ടിസമയവും ശ്രദ്ധയും വേണ്ടിവരുന്നു എന്നുള്ളതാണ് ഒരു പ്രധാന ഗുണം . പിന്നെയും ഉണ്ട് ഒരു സംശയം .ഈ പ്രഷർകുക്കറിൽ തന്നെ ഇട്ട് ഇളക്കിയാൽ മാത്രമേശരിയാവു എന്നുണ്ടോ
@BalanBalan7863 ай бұрын
ഇത് കണ്ടുപിടിച്ചത് അപാരം അടുത്ത ഒരു അവാർഡിന് സാദ്ധ്യതയുണ്
@NishaVarma-w6z2 ай бұрын
😂
@jayasreeravi30762 ай бұрын
Samayam kalayan
@anjanauk9977Ай бұрын
കുക്കറിൽ വെന്തതിനെ ഉരുട്ടി കഴിച്ചാൽ പോരെ ?
@sudhakarank77824 ай бұрын
Vatte allado.unda.
@VeereshNair2 ай бұрын
ചപ്പാത്തി പരത്താൻ പ്ലാസ്റ്റിക് കവറിന് പകരം സിലിക്കൺ ഷീറ്റ് വാങ്ങാൻ കിട്ടുമല്ലോ. ആമസോണിൽ നോക്കി നോക്കു .