24:20 ഇന്നത്തെ മലയാളികള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കേട്ട് മനസ്സിലാക്കേണ്ട സത്യം ❤ കളരിവാതുക്കല്‍ ഭഗവതിക്ഷേത്രത്തിന്‍റെ മൂലക്ഷേത്രത്തില്‍ വാള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ സരസ്വതീ സങ്കല്പത്തിലാണ് ആരാധന നടക്കുന്നത്. ഇത് പുനഃപരിശോധിയ്ക്കുകയും വേണ്ട മാറ്റം ചെയ്യുകയും അധികാരികള്‍ ചെയ്യേണ്ടതാണ്. മറ്റ് കറുത്തകുപ്പായമണിഞ്ഞ ശക്തികള്‍ക്ക് ആ ക്ഷേത്രവും പരിസരവും നോട്ടമുണ്ടല്ലോ ? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷമായിരുന്നല്ലോ..
1:08:15 ജ്യോതിശ്ശാസ്ത്രത്തില്‍ സ്ത്രീഗ്രഹമായ ശുക്രനില്‍ തന്നെയാണ് ഭഗവതിയുടെയും ഗണപതിയുടെയും കാരകത്വം ♥
@jrdevika934213 сағат бұрын
Amme narayana🙏❤️
@arjun439414 сағат бұрын
❤❤❤❤🙏
@abhijithks46314 сағат бұрын
❤❤❤
@thankamanimp958613 сағат бұрын
Aum Hream Namasivaya 🙏🏽🙏🏽🙏🏽
@shivaniprathap608314 сағат бұрын
🙏🙏🙏
@unnikrishnanjayaraman321410 сағат бұрын
🙏🙏🙏❤️❤️❤️.......
@sandhyasthottarath405112 сағат бұрын
🙏🙏🙏🌾
@SibyPD-j8d6 сағат бұрын
😊
@manjulekshmim.k758514 сағат бұрын
Gurji 🙏 you told last vedieo you will share your watsapp no but it was not displayed in that vedio
@sobhavenugopal294010 сағат бұрын
🙏💙
@rajeev_shanthi14 сағат бұрын
നമസ്കാരം
@geetha.9112 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@indhur604414 сағат бұрын
🙏🙏🙏😊❤️
@sajithadeepak680911 сағат бұрын
I wish to learn more. Wish to do Devi Upasana. What should I do? Please advise. 🙏🙏🙏
@renukagovind309 сағат бұрын
Kuladevatha edha ennariyilla guruji.enda cheyya.
@bindhuvenugopal521713 сағат бұрын
Namasivaya
@nijilkumar88874 сағат бұрын
Sabskaritplice
@Binduscookbook13 сағат бұрын
ധർമ്മ ദൈവവും കുലദേവതയും ഒന്ന് തന്നെ അല്ലേ ഗുരുജി 🙏🙏
@ardra184812 сағат бұрын
1:16:24
@jinukrishna65779 сағат бұрын
🙏🪷🙏🌹
@durga14967 сағат бұрын
Oralude gotram engane ariyan pattum
@chinchilla44 сағат бұрын
Gothram Brahmins nu aanu ulladh. Thaankal Brahmin aanoo?
@Mihirashramamofficial9 сағат бұрын
35:30 ഇന്നത്തെ തറവാടുകളുടെ അവസ്ഥയും കാരണങ്ങളും. 1:16:16 പക്ഷേ ഇന്ന് കുലദേവതാരാധനയിലേയ്ക്ക് തിരിച്ച് പോകുവാന്‍ ഉള്ള നിര്‍ദ്ദേശം നല്‍കുമ്പോഴും നേരിടുന്ന ഒരു പ്രതിസന്ധി എന്ന് പറയുന്നത് ; തറവാട്ടില്‍ താമസിയ്ക്കുന്ന ആ വ്യക്തിയുടെ സ്വാര്‍ത്ഥത OR അവരും മറ്റ് കുടുംബാംഗങ്ങളും തമ്മിലുള്ള ഐക്യമില്ലായ്മയും ആണ്. മനുഷ്യനിലെ സ്വാര്‍ത്ഥതയാണ് ആകെ പ്രശ്നം. ഞാനും എന്‍റെ ഭാര്യയും മക്കളും safe ആണോ അത് മതി എന്ന ചിന്തയാണ് പലര്‍ക്കും. ഒരു മാറ്റം അത്യന്താപേക്ഷിതമാണ്.
@VimalaManikkath4 сағат бұрын
🙏പാലക്കാട് കാണുന്ന മുണ്ടിയൻ,കയറൻ,പണയൻചാത്തി ഇങ്ങനെ കുറേ സ്ഥാനങ്ങൾ ഉണ്ട്.പശുക്കൾക്ക് വേണ്ടിയും കൃഷിക്കുവേണ്ടിയും ആണ് പൂജ കഴിക്കാറുള്ളത്.അത് ചാത്തൻമാരാണോ?അങ്ങേയ്ക്ക് അറിയാമോ?ഇപ്പോൾ അവർക്ക് പൂജയൊന്നും ഇല്ല.
@ajithelamanassery5660Сағат бұрын
ഭാരത ശാസ്ത്രത്തെ പഠിക്കാൻ വിടാതെ - ഇത്തരം കഥകളിൽ രമിപ്പിക്കുന്ന പാരമ്പര്യ വിഡ്ഡിത്ത മാണ് ഒരു ജനത നശിച്ചത് - എന്നിട്ട് വറുതി കാലം വരുമത്രേ പിന്നെ ഈശ്വരൻ സ്വയം ചമയ രുത് - ഈശ്വരനല്ലാത്ത മറ്റോരു വസ്തു ഇല്ല എന്ന് പറഞ്ഞിടത്ത് ഉഥ്ഗ്രഥനവും അപചയവും ഈശ്വരലീലയായി കാണാനുള്ള അറിവില്ലാതെ അറിവുള്ളവനെ ന്ന് നടിക്കൽ - ജ്ഞാനയോഗ ത്തിൽ വരാതെ സത്യമറിയില്ല എന്ന് പറഞ്ഞ ശാസത്രമെടു ത്ത് ഞാനാര് എന്ന് പഠിപ്പിക്കാ ൻ ഒരു കുന്തവും ചെയ്യാത്ത ആധുനിക വിദ്യാഭ്യാസ കാലത്ത് ഏത് ആരാധന നടത്തിയെങ്കി ലും ഈ ജ്ഞാനത്തിൽ വരട്ടെ എന്ന് തന്നിലെ ശക്തിയെ തന്നെ ദേവിയായി - പുറത്ത് വെച്ച് അതാരാധിച്ച് ചോദ്യം വന്ന് തന്നി ലേക്ക് വരട്ടെ എന്ന് പറഞ്ഞ് വെച്ചത് - ഹോമക്കാർ - പണിക്കർ പൂജാരിമാർ വെറും ഭക്തി വിറ്റ് അന്നമാകുന്നവർ - ഒരു ജനത യെ ഇതിൽ തളച്ചിടുന്നു - ബ്രഹ്മ സൂത്രം PHD ചെയ്താൽ ഇങ്ങിനെ പ്രസംഗിക്കാം - അതിലെ പോരുൾ അറിയാതെ യുമിരിക്കും - ജനം സംസ്കൃത മറിയാത്തതു കൊണ്ട് എന്തോ സംഭവം എന്ന് വിചാരിക്കും ഒരു രമണ മഹർഷി ക്ക് 17 വയസ്സിൽ ഈ ജ്ഞാനം - ഇതെ ല്ലാം പഠിച്ചിട്ട് കിട്ടിയതാണോ? ശുദ്ധ മനസ്സ് മതി -
@syamraveendran999611 сағат бұрын
കുടുംബ ദേവതയും കുല ദേവതയും ഒന്ന് തന്നെയാണോ...?
@Geetha-y6y6 сағат бұрын
ഇത്രയും അധികം കര്യങ്ങൾ താങ്കൾ എങ്ങിനെ പഠിച്ചു ഗുരുജി. ഞാൻ പല ചാനലുകളിലായി താങ്കളുടെ പല തരം വീഡിയോകൾ കാണുന്നു.❤😂😂😂
@nirvananjnana2 сағат бұрын
Sacrifies
@vineshck89449 сағат бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ...... മുമ്പ് ചെയ്ത അതേ വീഡിയോ 😂
@hridayavidyafoundation23558 сағат бұрын
സംഗം talks ൽ Guruji തന്നെ ചെയ്ത വിഡിയോ ആണ്. അതിൽ എന്താണ് പ്രശ്നം? ഈ ചാനലിൽ ഇടുമ്പോൾ ഇതുവരെ കേൾക്കാത്തവർക്കു കേൾക്കാമല്ലോ? താങ്കൾ ഒരിക്കൽ കേട്ടതാണെങ്കിൽ കേൾക്കാതിരിക്കാമല്ലോ? ഈ അറിവ് എന്നും പ്രസക്തവുമല്ലേ?