കുലദൈവത്തിന്റ പ്രാധാന്യം... / കുലദൈവം നിങ്ങളുടെ വീട്ടിൽ വസിക്കാൻ ഈ ഒരു കാര്യം ചെയ്‌താൽ മതി...

  Рет қаралды 43,051

My Spiritual Worship

My Spiritual Worship

Күн бұрын

കുലദൈവത്തിന്റ പ്രാധാന്യം... / കുലദൈവം നിങ്ങളുടെ വീട്ടിൽ വസിക്കാൻ ഈ ഒരു കാര്യം ചെയ്‌താൽ മതി...
#kuladaivam #kuladaivamvazhipad #pooja #astrologymalayalam #poojaathome #vratham #molooscurryworld

Пікірлер: 182
@harithas..7681
@harithas..7681 2 жыл бұрын
എന്റെവീട്ടിൽ സമാദാന്നുമില്ല. ഹസ്ബൻഡ് കുടിക്കും. ആഴ്ചയിൽ ആണ് 2ദിവസം അടുപ്പിച്ച കുടിക്കും.. എന്റെ വീട്ടിൽ പണ്ടുമുതലേ സ്വസ്ഥതയില്ല. ഭർത്താവിന് എന്നോടൊരു വിലയില്ലാത്തപോലെയാണ്. ഞാൻ എന്ത്പറഞ്ഞാലും അത് കുറ്റമായിട്ടാണ് കാണുന്നത്. കുടിനിർത്താൻ പറഞ്ഞാൽ കേൾക്കില്ല. എനിക്ക് അതൊരു സമാദാനകേട് ആണ്. സങ്കടമാണ്.
@beenaraju3729
@beenaraju3729 Жыл бұрын
കുലദൈവം ആരാണെന്നു അറിയില്ല ചോദിച്ചറിയാണ് പറ്റിയ ആരും ജീവിച്ചിരിപ്പില്ല എന്തൊക്കെ ചെയ്തിട്ടും ഒരു രക്ഷയും ഇല്ല ഇനി എന്താ ചെയ്യേണ്ടത് pls reply
@saranyaks1071
@saranyaks1071 2 жыл бұрын
ജവ്വാദ് പൊടി എവിടെ കിട്ടും mam ഒന്ന് പറയാമോ. ഞങ്ങളുടെ കുല ദൈവത്തിന്റെ അമ്പലത്തിൽ ഞങ്ങൾ തന്നെയാണ് പൂജകൾ പൂജകൾ കഴിക്കുന്നത് അവിടെ പൂജാരി ഒന്നുമില്ല അപ്പോൾ നമ്മൾ എന്ത് വഴിപാടാണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ 🙏🏻
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ജാവ്വാദ് പൊടി ഓൺലൈനിൽ വാങ്ങാൻ കിട്ടും 🙏അവിടുത്തെ ഏറ്റവും പ്രധാന വഴിപാട് ഏതാണെങ്കിലും അതു ചെയ്യുന്നതാണ് ഉത്തമം 🙏
@BLD_VIPER_
@BLD_VIPER_ 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏❤
@rohinibai2871
@rohinibai2871 2 жыл бұрын
സർവ്വ ഐശ്വര്യ മഹാലഷ്മി നമോ സ്തുതേ ഞാൻ സുനിൽ സ്ഥലം ഒറ്റപ്പാലം എനിക്ക് ഒരു സത്യം അറിയണം അച്ഛൻ താ വഴിയിൽ ഉള്ള ദൈവ ങ്ങൾ ഉണ്ട് അമ്മ താ വഴി യിൽ ഉള്ള തും ഉണ്ട് ഇപ്പോൾ അമ്മ യുടെ bagam കിട്ടിയ മണ്ണിൽ ആണ് ഇരിക്കുന്നത് ഞങ്ങൾ ആകെ ഗതി കേട്ടു ഇതിനിടക്ക് ഒരു യൂട്ടൂബ് കണ്ടു അത് തിരു വനന്ത പുര ത് നിന്നാണ് കണ്ടത് അത് കണ്ടു ആളെ കണ്ട ആൾ പറഞ്ഞ പ്രേകരം ചെയ്തു കുടുംബ ദൈവങ്ങൾ അവിടെ ക് പട്ടിലും ചിലങ്കയിലും രുദ്രാക്ഷത്തിലും പ്രാത്ഥിച്ചു അവിടെ കൊണ്ട് വെച്ചിരിക്കുകയാണ് നമുക്ക് എപ്പോ സാധിക്കു നുവോ അപ്പോൾ വന്ന് കൂട്ടി കൊണ്ട് പോകാം എന്നാണ് പറഞ്ഞത് അത് ചെയ്താൽ മതിയോ ശെരി ആന്നോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@geethuggeethug5952
@geethuggeethug5952 2 жыл бұрын
ചേച്ചി നല്ല വീഡിയോ, എല്ലാം മുടങ്ങാതെ കാണുന്നുണ്ട്,
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Thanq🙏🙏
@DEMONGAMING107
@DEMONGAMING107 2 жыл бұрын
Ol i'm
@sajanps5750
@sajanps5750 2 жыл бұрын
എനിക്ക് പൂജ റൂം ഇല്ല,അപ്പോൾ എന്ത് ചെയ്യും?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വിളക്ക് ഇരിക്കുന്ന സ്ഥലത്തു വക്കുക. ഉണക്ക മഞ്ഞൾ ആണ് വേണ്ടത് 🙏
@bhoorahithakoottaymamakkal3692
@bhoorahithakoottaymamakkal3692 2 жыл бұрын
കുലദൈവത്തേ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വളരെ സത്യസന്ധമാണ്🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@radharamani1238
@radharamani1238 2 жыл бұрын
Hare Krishna Namaskarum Madom Madom onnu.phone nr tharan pattumo
@sreekv5921
@sreekv5921 2 жыл бұрын
ഞാൻ വാടക വീട്ടിലാണ് താമസം. ഇവിടെ രണ്ട് വാതിൽ ഉണ്ട് . ഒന്ന് കിഴക്കോട്ട് . ഒന്ന് തെക്കോട്ട് . രണ്ടും പ്രധാന വാതിലായി ഉപയോഗിക്കുന്നു. കിഴക്കോട്ട് വാതിൽ ഉള്ളടത്താണ് പൂജാമുറി . അവിടെ മതിയോ കിഴി കെട്ടി ഇടുന്നത്.
@rafikalody8618
@rafikalody8618 2 жыл бұрын
Chechi njan Muslim ayirunnu yanikke istta dhaivam Krishnan ane ,yagane kandu pidika
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ ഒരു വീഡിയോ ചെയ്യാം 🙏
@rafikalody8618
@rafikalody8618 2 жыл бұрын
@@MySpiritualWorship thanks 🙏
@rafikalody8618
@rafikalody8618 2 жыл бұрын
Chechi please help me
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഭഗവാൻ അഖിലാണ്ട കോടി ബ്രഹ്‌മാണ്ട നാഥൻ ആണ്. 🙏
@rafikalody8618
@rafikalody8618 2 жыл бұрын
@@MySpiritualWorship thanks
@thomaspv8161
@thomaspv8161 2 жыл бұрын
കൊള്ളാം dear 👍
@priyasunilsethu715
@priyasunilsethu715 2 жыл бұрын
കുടത്തിലെ വെള്ളവും പൂവും എന്ത് ചെയ്യും അത് സ്ഥിരം ആയി അവിടെ തന്നെ വെയ്ക്കാനോ pls reply
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ദിവസവും വെള്ളം മാറ്റി പുതിയ വെള്ളം വെക്കുക 🙏
@omanadas1765
@omanadas1765 2 жыл бұрын
Veetil aalu illathe vannal enthu cheyum? Vellam engane maarum,athpole veedu shift cheythalum enthu cheyanam? Please reply!
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Veettil arum illenkil kurachu vellam vechittu pokuka. Thamasikkunnidathu cheyyuka🙏🙏
@giriramgiriram4577
@giriramgiriram4577 2 жыл бұрын
ചേച്ചി എന്റെ ഭർത്താവിന്റെ കുല ദൈവം തമിഴ് നാട്ടിൽ ആണ് തഞ്ചവൂർബൂടലൂരിൽ നിന്നും കുറെ വേറെ പോണം എന്റെ ഭർത്താവ് മരിച്ചു മകന് അവൻ പഠിച്ച ജോലി കിട്ടി യില്ല മകളുടെ ജീവിതം തട്ടി മുട്ടി പോവുന്നു
@giriramgiriram4577
@giriramgiriram4577 2 жыл бұрын
എനിക്ക് പോവാൻ കഴിയുന്നില്ല മകന് അബുദാബി യിൽ ചെറിയ ഒരു ജോലി യുണ്ട് വീടിന്റെ പേരിൽ കടമുണ്ട്
@vinodinisiva3672
@vinodinisiva3672 2 жыл бұрын
കുലദേവതയും കുടുംബ ദേവതയും ഒന്നാണോ.... പെൺകുട്ടികൾക്ക് ഭർത്താവിന്റെ കുടുംബദേവതയെയാണോ സ്വന്തം കുടുംബ ദേവതയായി കാണേണ്ടത്.... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഭർത്താവിന്റെ 🙏
@prasannasomarajan1394
@prasannasomarajan1394 2 жыл бұрын
കുല ദേവത യെ എങ്ങനെ അറിയാം
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ 🙏
@shincebyju7070
@shincebyju7070 2 жыл бұрын
kuladaivathe ariyathavar enthucheyyum.engane kandupidikkum
@shinyks2121
@shinyks2121 2 жыл бұрын
Thank you 🙏🙏
@Rishi-zp1iv
@Rishi-zp1iv 2 жыл бұрын
മക്കളെ ദുരിതം കൊണ്ട് അനുഭവിക്കുക kuladaivam ദുർഗാദേവി ആണ്. ഞാൻ ഗുജറാത്തിൽ ആണ്. നാട്ടിൽ പോകുമ്പോൾ പോകും ശക്തി പ്രകാരം എല്ലാം ചെയ്യും. മോളേ പറഞ്ഞു ജവാദ് പൌഡർ കിട്ടാത്തില നോകാം ചേച്ചി ചെയ്യാൻ. താങ്ക്സ് മോളേ
@snehanair4209
@snehanair4209 2 жыл бұрын
I am married. I am 45 yrs old lady. I and my husband born and bought up in mumbai. Which kuldev we should worship. As we donot know. Should i worship fathers side or my mother side or my husband side god. All three side kul devam will be different. Can you please help me. Suppose we don't know our kuldevam what should i do?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
U should worship ur husband's side
@AnilKumar-qs6uz
@AnilKumar-qs6uz 2 жыл бұрын
കുലദൈവം അറിയില്ലെങ്കിൽ വേറെ എന്തെങ്കിലും പ്രതിവിധിയുണ്ടോ അറിയാൻ വേണ്ടി
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കുല ദൈവത്തെ കണ്ടുപിടിക്കുന്നത് എങ്ങനെ ആണെന്നുള്ള വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്. അതുപോലെ ചെയ്യൂ 🙏🙏
@deeparani3588
@deeparani3588 2 жыл бұрын
Theerchyayum cheyyam. Thank you 🙏ee aduthayittanu njan videos kanan thudangiyathu. Ella videosum kanunundu. Innale aadyamayi njan uppil 5 rupee coin ittu vachu.athi ravle aanu njan cheythathu. Eniku 12 maniku munne 2000 kitti. Thank you
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Thanq🙏🙏
@fameerkv8676
@fameerkv8676 2 жыл бұрын
Good
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Jawwadu paste ayitum powder Ayitum kitum..aragaja punugu pachakarpooram edokke nammude poojamuriyil upayogikenda sugandhavasthukkalanu...edellam veetil erunnal Lakshmi kadaksham undakum.. positive vibrations koodum
@lifeofsonasopu6222
@lifeofsonasopu6222 2 жыл бұрын
ചേച്ചി 5 ദിവസം കഴിഞ്ഞാൽ ഇത് സ്ഥിരമായി പുജാ മുറിയിൽ വയ്ക്കണോ . ഇത് കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടുമാറ്റണോ . പുജാ മുറി യഥാസ്ഥാനത്ത് അല്ല . വിളക്ക് വയ്ക്കണ്ട എന്നാണ് ചിലർ പറയുന്നത്. എന്നാലും ഒരു സമാധാന ത്തിന് ചന്ദന തിരി കത്തിക്കുന്നുണ്ട്. പുമുഖത്ത് നിലവിളക്ക് കത്തിക്കുന്നുണ്ട്. ദോഷമുണ്ടാവുമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വീഡിയോയിൽ പറഞ്ഞ അത്രയും ദിവസം വക്കുക 🙏
@ambikaseethalakshmi2893
@ambikaseethalakshmi2893 2 жыл бұрын
കുലദൈവം അറിയില്ല. അപ്പോൾ. എന്തു ചെയും. pls. റിപ്ലൈ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ 🙏
@ՏIՏՏ-n3p
@ՏIՏՏ-n3p 2 жыл бұрын
കുടുംബ ദേവതയാണോ കുലദൈവം 2 ഒന്നുതന്നെയാണോ . ഞങ്ങടെ യക്ഷിയമ്മയാണ് plz rply
@MySpiritualWorship
@MySpiritualWorship 2 жыл бұрын
രണ്ടും ഒന്നാണ് 🙏
@lalithakumari5141
@lalithakumari5141 2 жыл бұрын
കുടത്തിലെ വെള്ളം എ ന്തു ചെയ്യണം
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓരോ ദിവസവും ആ വെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിക്കുക. വീണ്ടും പുതിയ വെള്ളം വെക്കണം 🙏🙏
@ushapillai9939
@ushapillai9939 2 жыл бұрын
11ദിവസവും 5 ദിവസവും കഴിഞ്ഞതിനുശേഷം പിന്നയും കുടത്തിൽ വെള്ളം വെക്കണമോ 🙏🏻
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കുലദൈവത്തെ സങ്കല്പിച്ചു കുടത്തിൽ വെള്ളം എന്നും വക്കുന്നത് നല്ലതാണ് 🙏
@mycomadi4311
@mycomadi4311 Жыл бұрын
🙏🙏🙏മാഡം 🙏🙏🙏 ഓം ഭുവനേശ്വരീയെ നമഃ
@ushapillai2700
@ushapillai2700 2 жыл бұрын
Kuladev. Bhadhrakali ana.Appol engana chayyan pattumoo?.please Replay.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm🙏
@harithas..7681
@harithas..7681 2 жыл бұрын
എന്റെ വീട്ടിൽ ആർക്കും ദൈവവിശ്വാസമില്ല. എന്റെ ഭർത്താവിനും വിശ്വാസമില്ല. ദൈവമില്ല എന്നാണ് പറയുന്നത്. ഞാൻ എന്തു ചെയ്യും. ഇതിനു എന്തെങ്കിലും പരിഹാരമുണ്ടോ.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഈശ്വരനെ മുറുകെ പിടിക്കുക. ഏകാദശി വ്രതം മുടങ്ങാതെ എടുക്കുക. നല്ല മാറ്റം ഉണ്ടാകും 🙏🙏
@harithas..7681
@harithas..7681 2 жыл бұрын
@@MySpiritualWorship ഏത് ദിവസമാണ്
@giriramgiriram4577
@giriramgiriram4577 2 жыл бұрын
ചേച്ചി ജെവാദ് പൊടി എന്ന് പറഞ്ഞാൽ എന്ത് പൊടി ആണ് ഇത് എവിടെ കിട്ടും ഒന്ന് പറഞ്ഞു തരണേ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പൂജകളിൽ ഉപയോഗിക്കുന്ന പൊടിയാണ് ജൊവ്വാദ് പൊടി. ഓൺലൈനിൽ വാങ്ങാൻ കിട്ടും 🙏
@chiccammachix7069
@chiccammachix7069 2 жыл бұрын
mam, Jowadhpodi aethu online marketing- il kittum or angandi kadayil or Pooja sadhanangal vilkunna kadayil kittumo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Amazon, flipkart... kittum. Angadi kadayi kittum🙏🙏
@asokkm2842
@asokkm2842 2 жыл бұрын
How to know kula daivam Kindly advice
@harithas..7681
@harithas..7681 2 жыл бұрын
Kuladaivathinte photo veetil vakkamo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
തീർച്ചയായും വക്കാം. ദിവസവും ഒരു വിളക്ക് കുലദൈവത്തിന് മുന്നിൽ കത്തിച്ചു പ്രാർത്ഥിക്കുക 🙏
@harithas..7681
@harithas..7681 2 жыл бұрын
@@MySpiritualWorship bhadrakaliyude vakkam ennano
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ദാരിക വധം കഴിഞ്ഞ ഭദ്ര കാളി വക്കണ്ട 🙏
@deepasutheeshkumar3928
@deepasutheeshkumar3928 2 жыл бұрын
Thank you mam iniyum ithupolullaviedeo pretheeshikkunnu nedhyam vaykkano ella masavum ithu chiyano atho orikkal chiythal mathiyo pl replay
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Oruthavana cheythaal mathi🙏🙏
@deepasutheeshkumar3928
@deepasutheeshkumar3928 2 жыл бұрын
Thanku
@bindhus966
@bindhus966 2 жыл бұрын
🙏🙏🙏
@mohanansagh7472
@mohanansagh7472 2 жыл бұрын
Bella veediyo
@meenakshiriju3222
@meenakshiriju3222 2 жыл бұрын
കല്ലിയണം കഴിഞ്ഞു കഴിയുമ്പോൾ എന്റെ കുലദൈവത്തെ ആണോ അതോ ഭർത്താവിന്റെ കുല ദൈവത്തെ ആണോ പ്രാർത്തികേണ്ടത് bcz ഞാൻ ഇന്ത്യയിൽ alla ബട് ഇവിടെ എന്നും വിളക്ക് വെക്കും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കുടുംബ ദൈവത്തെ പ്രാർത്ഥിക്കുക 🙏🙏
@meenakshiriju3222
@meenakshiriju3222 2 жыл бұрын
@@MySpiritualWorship tnq
@sojirajesh9045
@sojirajesh9045 2 жыл бұрын
Kuladaivam nammal engane anu manasilakkunnath Ammayude kudumbathano ato achante kudumbam ano pls reply 🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അച്ഛന്റെ കുടുംബം. വിവാഹം കഴിഞ്ഞവർക്ക് ഭർത്താവിന്റെ കുടുംബം ആണ് 🙏🙏
@GP-mn6li
@GP-mn6li 2 жыл бұрын
@@MySpiritualWorship അല്ല. ജനിച്ചത് ആണ് കുലം. നമ്മുടെ അച്ഛന്റെയോ അമ്മയുടേതോ ഏതുo എടുക്കാം. ഭർത്താവിന്റെ കുല ദൈവം അവരുടേത് മാത്രം ആണ്. നമ്മുടെ മക്കളുടേ കാര്യത്തിൽ ആണെങ്കിൽ ഹസിന്റെയോ നമ്മുടെതോ കുല ദൈവം ആയി എടുക്കാം.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പലരുടെ ചോദ്യത്തിനു പൊതുവായിട്ട് ഒരു ഉത്തരം ആണിത്... കുല ദൈവം വേറെ കുടുംബ ദൈവം വേറെ. കുടുംബ ദേവൻ അല്ലെങ്കിൽ ദേവി എന്നത്...അച്ഛന്റെ കുടുംബം ആണ് കണക്കാക്കുന്നത്. കുല ദൈവം എന്നത് അവരുടെ വംശത്തിന്റെ ദൈവം ആണ്.
@sojirajesh9045
@sojirajesh9045 2 жыл бұрын
@@MySpiritualWorship 🌹💞
@sunianil1455
@sunianil1455 2 жыл бұрын
പ്രധാന വാതിലിന്റെ അടുത്ത് കെട്ടിയിടാൻ പറ്റില്ല പിന്നെ എന്തു ചെയ്യും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വീടിന്റെ മുൻവശത്തു എവിടെയെങ്കിലും ഇടാം 🙏🙏
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Hi namasthey🙏🏿 njan delhil anu stay ok hindiyil ee jowath podykku endu parayum plzzzz replyyyy very urgent😭 ennikum kuladaivam ariyillaaa😭🙏🏿
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓൺലൈനിൽ ജോവാദ് പൗഡർ വാങ്ങാൻ കിട്ടും 🙏🙏
@lpkp3398
@lpkp3398 2 жыл бұрын
Chechi njanghldue tharavatambalathil ulla chilark njanghlod enthariyatha sathrutha anu, 10varsham munp avide thulliyapol njanghle anavasyam paranju, pinne paripadik poghila, thozhan povum, appo enth cheyum
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Masathil poyi thozhuthu vazhipad cheyyuka🙏
@ponnu1570
@ponnu1570 2 жыл бұрын
Eppo venamenkilum cheyyavo.vaikeet.mankalam illenkilenthu cheyyum.ee vedio ippazhanu kanunnathu.appo ravile cheyyan patilla sadanamokke vangit vaikunnerathinu munbu cheyyamo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വീഡിയോയിൽ സമയം കൃത്യമായി പറഞ്ഞിട്ടുണ്ട്. സാധനങ്ങൾ വാങ്ങി വീഡിയോയിൽ പറഞ്ഞ സമയത്തു തന്നെ ചെയ്യുക 🙏
@radharamani3458
@radharamani3458 2 жыл бұрын
Hare Krishna Namaskaram Madom. E chunna kizhi main doornu purathano kettendathu Njangal flatil anu Apo engane cheyanum madom
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Main doinu veliyil bhithiyil aniyil thookkiyidaam🙏
@rajimallikarjun3106
@rajimallikarjun3106 2 жыл бұрын
ഇന്ന് വൈകിട്ട് കിഴി വച്ചാൽ ഇന്നു മുതൽ ആണോ അതോ നാളെ മുതൽ ആണോ 11 കൂട്ടുന്നത്
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഇന്നുമുതൽ 🙏🙏
@rekhamolekrishnakumar5572
@rekhamolekrishnakumar5572 2 жыл бұрын
കലത്തിൽ വെക്കുന്ന വെള്ളം എപ്പോഴാണ് മാറ്റേണ്ടത് daily പൂവും വെള്ളവും മാറ്റണോ അറിയില്ല ഒന്ന് പറഞ്ഞു തരാമോ
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ദിവസവും മാറ്റണ്ട 🙏🙏 പൂജ തീരുമ്പോൾ മാറ്റാം, 🙏
@rekhamolekrishnakumar5572
@rekhamolekrishnakumar5572 2 жыл бұрын
@@MySpiritualWorship ഞാൻ പുതിയ ഒരു ചെറിയ മൺകലം ആണ് വാങ്ങി വച്ചതു അപ്പോൾ ഇന്ന് വെക്കുന്ന വെള്ളം അതിൽ കുറച്ചേ കാണുള്ളൂ ഹോൾ ഒന്നും ഇല്ല പക്ഷേ വെള്ളം കാണില്ല
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പുതിയ കലം ആയതു കൊണ്ട് വെള്ളം വലിച്ചെടുക്കുന്നതാണ് 🙏
@rekhamolekrishnakumar5572
@rekhamolekrishnakumar5572 2 жыл бұрын
ചേച്ചി പതിനൊന്നു ദിവസം ആകുന്നത് വരെ പ്രാർത്ഥിക്കാൻ പറ്റിയില്ല 6ദിവസം ആയപ്പോൾ date ആയതു കൊണ്ട് മുടങ്ങി ഇനിയിപ്പോൾ കെട്ടിയിരിക്കുന്നത് അഴിച്ചു വേറെ വെക്കണോ അതോ ഇനി തുടർച്ചയായി 11ദിവസം പ്രാർത്ഥിച്ചിട്ടു മഞ്ഞൾ കിഴി അഴിച്ചു അകത്തു കൊണ്ട് വന്നാൽ മതിയോ പുതിയ കിഴി വെക്കണോ അതോ പഴയ കിഴി തന്നെ മതിയോ ഒന്ന് പറഞ്ഞു തരാമോ ഞാൻ uae ആണ് ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്
@sajanps5750
@sajanps5750 2 жыл бұрын
കസ്തുരി മഞ്ഞൾ പറ്റുമോ
@ushapillai2700
@ushapillai2700 2 жыл бұрын
Paccha mangal Paccha mangal mathiyoo?.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Unakka manjal venam🙏
@sreelekhapradeep3463
@sreelekhapradeep3463 2 жыл бұрын
Kuladevatha kshethrathil poyal cheyyenda prathana vazhivadu onnu paranju tharavo Devi kshethram anu eppozhum pokan pattilla kurach akale anu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓരോ ക്ഷേത്രത്തിലും പ്രത്യേക വഴിപാട് ആണ്. അവിടെ ചെന്ന് അവിടുത്തെ പ്രധാന വഴിപാട് ഏതാണെന്നു തിരക്കി അതു ചെയ്യുക 🙏🙏
@anonymousx2975
@anonymousx2975 2 жыл бұрын
🙏
@kavitha9161
@kavitha9161 2 жыл бұрын
കുല ദേവതയെ അറിയില്ല
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് 🙏
@freshfarmz3740
@freshfarmz3740 2 жыл бұрын
ഏപ്രിൽ മാസത്തെ മൈത്രയ ദിവസം ഏതാണ്
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓരോ മാസവും നേരത്തെ തന്നെ ചാനലിൽ അപ്‌ലോഡ് ചെയ്യും. നോട്ടിഫിക്കേഷൻ🔔 all ആക്കി ഇട്ടാൽ മതി. വീഡിയോ ഇടുമ്പോൾ നോട്ടിഫിക്കേഷൻ കിട്ടും 🙏🙏
@paruzsreeparuz1802
@paruzsreeparuz1802 2 жыл бұрын
Aaranu ennu ariyilangil ntha cheyyuaa
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടു നോക്കൂ 🙏
@akshaysachu8213
@akshaysachu8213 2 жыл бұрын
Kuladeivam ethanenne ariyilla engane ariyum
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ 🙏
@rajithamanu6237
@rajithamanu6237 2 жыл бұрын
Om namo narayanaya 🙏 om namo bagavathe vasudevaya 🙏🙏🙏🙏
@sudham6108
@sudham6108 2 жыл бұрын
Mam 11 divasam kazhinju veendum ella divasavum ithu pole vellam nirachu pooja cheyyande.
@MySpiritualWorship
@MySpiritualWorship 2 жыл бұрын
11 ദിവസം കഴിഞ്ഞു 5 ദിവസം കൂടി പൂജ ചെയ്യണം 🙏🙏
@sudham6108
@sudham6108 2 жыл бұрын
OK mam thank you so much
@ambikakumari2177
@ambikakumari2177 2 жыл бұрын
Thankyou🙏🙏🙏
@Sukurtham
@Sukurtham 2 жыл бұрын
നല്ല വീഡിയോ... ഒത്തിരി ഇഷ്ട്ടായി... ആശംസകൾ...
@bindun5164
@bindun5164 2 жыл бұрын
ഈ powder എവിടെ കിട്ടും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓൺലൈൻ 🙏
@sreelekhapradeep3463
@sreelekhapradeep3463 2 жыл бұрын
Chuvanna patt thuni ayal kuzhappam undo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഇല്ല 🙏🙏
@bindusk8957
@bindusk8957 2 жыл бұрын
Madam ithu ethu divasam cheyanm kudathile vellam vilaku vekunnidathano vekedath vellam ennum matty vekano ethra divasam vekanm .ravile ano cheyandathu onnu replay tharumo pls🙏🙏🙏
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് ചെയ്യുക. കുടത്തിടെ വെള്ളം എന്നും മാറ്റണം 🙏🙏
@jinisreekumar19
@jinisreekumar19 2 жыл бұрын
കുലദൈവവും ധർമ ദൈവവും ഒന്നാണോ..
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Kuladaivam ennathu avaravarude parambaryamayi avarude poorvikar aradhikkunna daivam.🙏🙏
@sujasuja7261
@sujasuja7261 2 жыл бұрын
ഒന്നാണ്.....🙏
@shynibiju7976
@shynibiju7976 2 жыл бұрын
Etokka satyamano mam enganokke chayuarindo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Cheythu nokkoo🙏
@deepadeepa2386
@deepadeepa2386 2 жыл бұрын
Kula deivathine engane ariyan pattum?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അതിന്റെ വീഡിയോ നാളെ അപ്‌ലോഡ് ചെയ്യും. കണ്ടാൽ മതി 🙏🙏
@cookwithshintu
@cookwithshintu 2 жыл бұрын
👍👍
@lpkp3398
@lpkp3398 2 жыл бұрын
Chechi, kuladaivamayi achanteyano, ammayude ano edukkendea, achante tharavadile peoplsenu njanghlod entho deshyamanu. Appo amma tharavad eduthal mathio. Pinne ente husbandinu tharavatambalam ila. Avrde tharavatil a ambalathinte thara okem upeshicha Pole kidakkanu. Appo njan evideyanu pogha. Husinte avide onnumila. Pls reply ,
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അച്ഛന്റെ ക്ഷേത്രത്തിൽ ആണ് പോകേണ്ടത് 🙏🙏
@lpkp3398
@lpkp3398 2 жыл бұрын
@@MySpiritualWorship marriage kazhinjavar pinne husinte tharavadano atho achanteyo
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Husinte... 🙏🙏
@lpkp3398
@lpkp3398 2 жыл бұрын
@@MySpiritualWorship thank you chechi
@sooryasreesumesh2772
@sooryasreesumesh2772 2 жыл бұрын
Kuladaivam ennal nammude tharavatt theyyamano?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
വീട്ടിലെ മുതിർന്നവരോട് ചോദിക്കുക കുളദൈവം ആരാണെന്നു. അറിയില്ലെങ്കിൽ പറഞ്ഞാൽ മതി. അതിന്റ ഒരു വീഡിയോ ചെയ്യാം 🙏🙏
@sooryasreesumesh2772
@sooryasreesumesh2772 2 жыл бұрын
@@MySpiritualWorship ok thanks 🙏
@divivlogs3683
@divivlogs3683 2 жыл бұрын
Kuladaivam aranennu ariyilla. Ende ammaude tharavattil theyyam und. Athano kula daivam
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Kuladaivam ariyillenkil enganeyanu nammude kuladaivathine kandupidikkunnathennu oru video cheyyam. Hare krishna🙏🙏
@devamurali4707
@devamurali4707 2 жыл бұрын
Kula daivam. Tharavadu dhaivam aano
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Mm
@SantoshKumarK1959
@SantoshKumarK1959 2 жыл бұрын
ജൊവ്വാദ് പൊടി എന്താണ്?
@MySpiritualWorship
@MySpiritualWorship 2 жыл бұрын
പൂജകളിൽ ഉപയോഗിക്കുന്ന വാസന ഉള്ള പൊടിയാണ് ജോവ്വാദ് പൊടി 🙏
@jijisunil2373
@jijisunil2373 2 жыл бұрын
.
@sheebaprakash7337
@sheebaprakash7337 2 жыл бұрын
Namaste Acharya
@chandinivp2182
@chandinivp2182 2 жыл бұрын
🙏🏻🙏🏻🙏🏻
@sindhuacharya1381
@sindhuacharya1381 2 жыл бұрын
നമസ്കാരം mam 🙏🏻. രണ്ടു ദിവസമായി വീഡിയോ കണ്ടു തുടങ്ങിട്ടു. മാം 🙏🏻കുല ദൈവം ആരാന്നു അറിയില്ല. ചോദിച്ചു അറിയാൻ ആരും ഇല്ല. ഒന്ന് പറഞ്ഞു തരുമോ ഭർത്താവ് ഗൾഫിൽ ആണ്. വീട്ടിൽ വന്നു കഴിഞ്ഞാൽ മദ്യപാനം അവിടെ നിന്നാൽ വലിയ കുഴപ്പമില്ല. മാനസികമായി ആകെ തകർന്നു. ദൈവം എന്താ ഇങ്ങനെ പരീക്ഷിക്കുന്നെ. ജോവത് പൊടി അങ്ങാടികടയിൽ കിട്ടുമോ. അതിനു പകരം വേറെ എന്തെങ്കിലും പറ്റുമോ. പ്ലീസ് മാം റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏻
@MySpiritualWorship
@MySpiritualWorship 2 жыл бұрын
കുലദൈവം ആരാണെന്ന് അറിയാൻ നല്ല ഒരു ജ്യോത്സനെ കണ്ടാൽ മതി. ജോവാത് പൊടി തന്നെ വേണം. ഓൺലൈനിൽ വാങ്ങാൻ കിട്ടും 🙏🙏
@indirak8897
@indirak8897 2 жыл бұрын
@@MySpiritualWorship Jovath podi enthanu,madhapanam nirthan ano
@indirak8897
@indirak8897 2 жыл бұрын
Ethu Muhammed jhanum kashtapadunu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ജോവാദ് പൊടി പൂജയിൽ ഉപയോഗിക്കുന്നത് ആണ് 🙏🙏
@sujathavlogs3824
@sujathavlogs3824 2 жыл бұрын
ജോവാത് പൊടി എവിടെ കിട്ടും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Onlinil vangan kittum🙏🙏
@bindun5164
@bindun5164 2 жыл бұрын
പൂജ items വിളിക്കുന്ന ഷോപ്പിൽ കിട്ടും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓൺലൈനിൽ കിട്ടും 🙏
@padmajanair8302
@padmajanair8302 2 жыл бұрын
Kuladivam shabikkilla
@padmajanair8302
@padmajanair8302 2 жыл бұрын
Kuladevm never curse th
@padmajanair8302
@padmajanair8302 2 жыл бұрын
,,
@ajithmanayil8325
@ajithmanayil8325 Жыл бұрын
അമ്മ വഴി കുല ദേവത ഉണ്ട് അച്ഛൻ വഴി കുല ദേവത ഉണ്ട് അതിൽ അമ്മ വഴി ഉള്ളതിന് വളരെ അതികം പ്രാധാന്യം ഉണ്ട്.
@girijanair8552
@girijanair8552 2 жыл бұрын
കുലദൈവത്തെ അറിയില്ല എങ്കിൽ എന്ത് ചെയ്യും
@MySpiritualWorship
@MySpiritualWorship 2 жыл бұрын
അടുത്ത ദിവസം തന്നെ അതിന്റെ ഒരു വീഡിയോ ചെയ്യുന്നുണ്ട് 🙏🙏
@sujathaanil7903
@sujathaanil7903 2 жыл бұрын
Non veg veettil upayokikkan pattumo?noyampu venamo1reply please
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Pooja cheyyunna aal noyambu nokkiyal nallathu. Non veg vangunnathil thettilla. 🙏🙏
@jayasreev5435
@jayasreev5435 2 жыл бұрын
Nalla arivaanu nanni
@VinodKumar-uk4ru
@VinodKumar-uk4ru 2 жыл бұрын
🙏നല്ല അവതരണം
@ananthan7907
@ananthan7907 2 жыл бұрын
അതായത്‌ ഇന്ത്യയില്‍ മാത്രം ഉള്ള ഒരു പ്രത്യേക ഐറ്റം ആണ് കുല ദൈവം അമേരിക്കയിൽ ചൈനയില്‍ റഷ്യ യില്‍ ഒന്നും ഇല്ല കേട്ടോ അത് കൊണ്ട് തന്നെ ലോക രാജ്യങ്ങളുടെ മുന്‍ പന്തിയില്‍ എത്താൻ അവർക്ക് കുല ദൈവങ്ങളുടെ ആവശ്യമില്ല അത് കൊണ്ട് തന്നെ darwin ന്റെ പരിണാമ സിദ്ധാന്തത്തിലും കുല ദൈവം കാണില്ല മനുഷ്യന്‍ ലോകവും സൗരയൂദവും കീഴടക്കി, മാറാ രോഗങ്ങള്‍ ക്ക് വരെ മരുന്ന് കണ്ടുപിടിച്ച ഈ കാലത്ത്‌ ആണ് ഇത്തരം വിഡ്ഢിത്തം കേട്ട് സമയം കളയുന്നത് മഹാ പ്രളയം വന്നു സര്‍വ്വവും നശിച്ച്‌ പോയപ്പോ ഒരു കുല ദൈവവും വന്നില്ല corona യില്‍ നിന്ന് മനുഷ്യനെ കുല ദൈവം രക്ഷിച്ച ഇല്ല പക്ഷേ എല്ലാം കഴിഞ്ഞ് വീണ്ടും എല്ലവരും സേഫ് ആയപ്പോ കുല ദൈവം വീണ്ടും വന്ന് നമ്മുക്ക് മുമ്പ് ജീവിച്ച് പോയ മനുഷ്യരെ ദൈവിക പരിവേഷം നല്‍കുന്നു അത്ര ഉള്ളു കുല ദൈവം Simple theory 😂മാതാ അമൃതാനന്ദമയി 100 വര്‍ഷം കഴിഞ്ഞാല്‍ ദൈവം ആകും 😂
@aparnasaniya6602
@aparnasaniya6602 2 жыл бұрын
Kuladaivam arannu ariyilla eniku familykkum ariyillla so njan edu cheyyattey👍 jovadhu eniku kitty🙏🏿noyambu eduthuthu cheyyanm no veg and no relation with hus👍 totall issues arunnu😭 plzzz reply dear❤️🙏🏿
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ഓരോ തടസങ്ങൾ വരും. തടസങ്ങളെ നമ്മൾ മറികടന്നാലേ വിജയത്തിലെത്താൻ സാധിക്കൂ... ഒന്നുകൂടി പരിശ്രമിക്കൂ 🙏🙏
@giriramgiriram4577
@giriramgiriram4577 2 жыл бұрын
ഞാൻ ജോവാദ് പൌഡർ എന്ന് ഫ്ളിപ് കാർട്ടിൽ എഴുതി അത് വന്നില്ല എന്താ എഴുതുക
@MySpiritualWorship
@MySpiritualWorship 2 жыл бұрын
Javadhu powder🙏
@prasanthprasanth809
@prasanthprasanth809 2 жыл бұрын
Mukkudal jawwadu. Ennadichunokku
@sreelekhapradeep3463
@sreelekhapradeep3463 2 жыл бұрын
Doopa deepa aarathi kodukkanam ennu paranjille ath enthanu
@MySpiritualWorship
@MySpiritualWorship 2 жыл бұрын
ആദ്യം സാമ്പ്രാണി കത്തിച്ചു 3 പ്രാവശ്യം ആരതി കൊടുക്കുക. പിന്നീട് നെയ്യ് ദീപം കൊണ്ട് ആരതി കൊടുക്കുക. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ലക്ഷ്മി പൂജയുടെ വീഡിയോ കണ്ടു നോക്കൂ. അപ്പോൾ മനസിലാകും 🙏
@aditrineelmadhav6467
@aditrineelmadhav6467 2 жыл бұрын
How can you find /know who is Kuladevam
@MySpiritualWorship
@MySpiritualWorship 2 жыл бұрын
kzbin.info/www/bejne/aKSVi4WVi99porM
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 116 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19