ഇതുപോലെ നിരവധി മഹാക്ഷേത്രങ്ങൾ കേരളത്തിൽ പല സ്ഥലങ്ങളിലും അറിയപ്പെടാതെ കിടക്കുന്നു. അവയെ ജന ശ്രദ്ധയിൽ എത്തിക്കുവാനുള്ള താങ്കളുടെ ഉദ്യമം അഭിനന്ദനം അർഹിക്കുന്നു.❤
@dipuparameswaran11 күн бұрын
@@rpoovadan9354 🙏🙏😍😍
@ॐminesh10 күн бұрын
പഴമയുടെ മതിൽ കെട്ടുകൾ അതിനകത്ത മനോഹരമായ അമ്പലം ❤
@dipuparameswaran10 күн бұрын
🙏🏻🙏🏻❤
@ॐminesh10 күн бұрын
ക്ഷേത്രത്തിൻ്റെ മുകൾ ഭാഗം മനോഹരം ❤
@dipuparameswaran10 күн бұрын
🙏🏻🙏🏻❤
@jijukumar87010 күн бұрын
I was just waiting for your next video.Thank you for sharing,Dipubro 🙏
Those inscriptions on the SriKrishna temple Nalambalam stone walls are old numbering systems,used for stone blocks during construction time.
@dipuparameswaran10 күн бұрын
👍🏻👍🏻🙏🏻🙏🏻
@bhageerathisreenivasan541511 күн бұрын
ഹൃദ്യം
@dipuparameswaran11 күн бұрын
🙏🏻🙏🏻❤❤
@sunilpaikkatt297710 күн бұрын
Kithappu undu allea Colosttrol onnu chek chaithu nokikolutta
@dipuparameswaran10 күн бұрын
😄😄👍🏻👍🏻👍🏻🙏🏻🙏🏻
@-._._._.-11 күн бұрын
ബ്രോ,,,നമ്മുടെ കേരളാ-തമിഴ്നാട് അതിർത്തിയിൽ ഉള്ള മംഗളാ ദേവി കണ്ണകി ക്ഷേത്രം ഒന്ന് പുനരുദ്ധാരണത്തിന് മുൻകൈ എടുത്തു കൂടെ ,അതിമനോഹരമായ ക്ഷേത്രം ആക്കി നിര്മികൂ ...കേരളാ--തമിഴ്നാട് വാസ്തുവിദ്യ രീതിയിൽ...മേൽകൂര കേരളാ വസ്തു വിദ്യയിലും ചുമരും മറ്റും കല്ലു കൊണ്ട് തമിഴ് വസ്തു വിദ്യാ രീതിയിലും നിർമിച്ചാൽ അതിമനോഹരമായ തിരക്കുള്ള തീർത്ഥാടന കേന്ദ്രം ആയി മാറും എന്നതിൽ സംശയമില്ല..
@dipuparameswaran10 күн бұрын
മംഗള ദേവി ക്ഷേത്രം തമിഴ് നാട് കേരള ഫോറെസ്റ്റ് ന്റെ കീഴിൽ ആണ് അവിടെ വീഡിയോ എടുക്കാൻ പോലുമുള്ള അനുവാദം കിട്ടാൻ സാധ്യത ഇല്ല..
@sathyapalane798310 күн бұрын
ദിപു നിങ്ങൾ ആദ്യ ഈ കിതപ്പ് മാറ്റാൻ കുറച്ചു സമയം യോഗ ചെയ്താൽ നന്നായി