കുമാരേട്ടന്റെ ഓട്ടം പൊളിച്ചു.പിന്നെ last ആ മുഖത്തെ expression ഒന്നും പറയാനില്ല.ചിരിച്ച് ഒരു വഴിയായി.അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ.😂😂അടിപൊളി മൊത്തത്തിൽ സൂപ്പറായി.❤ Love you all dears ❤ Love from Ajman UAE 🇦🇪
@sunithamohan84956 ай бұрын
കാർതിയേച്ചി ❤ യശോദച്ചി ❤ കുമാരേട്ടൻ❤ രമേശ്ൻ❤ കുമാരേട്ടന്റെ കിറിയ ബനിയൻ ഒന്ന് മാറ്റണം ചിരിച്ച് ഒരു വഴിയായി ❤❤❤❤
@bindhusuni41596 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു. കുറെ പ്രാവശ്യം കണ്ടു. എത്ര കണ്ടാലും മതിയാവില്ല. അത്രയ്ക്കും സൂപ്പർ.😂😂😂😂❤❤❤❤❤
@kselfie6 ай бұрын
The acting of Mother is super❗️🇮🇳
@ourparadise6 ай бұрын
ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടാവുള്ളു പിന്നെ ശീലം ആയിക്കോളും അല്ലേ കുമാരേട്ട 🤣🤣🤣🤣.... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣🥰🥰🥰😍😍😍😍
@vinithababu67386 ай бұрын
കുമാരേട്ടന്റെ ഓട്ടം 😍 വല്ലാത്തൊരുഓട്ടമായിപോയീ
@user-bn1qt9ww1m6 ай бұрын
Everyone's performance was very good. I had a lot of fun. I laughed a lot. 🤣🤣❤❤❤
എന്റെ പൊന്ന് കവി &ബിജു ചേട്ടാ ചിരിച്ചു ചിരിച്ചു ഒരു രക്ഷയും ഇല്ല കെട്ടോ 👍👍❣️നന്നായി രണ്ടാളും അമ്മയും അക്ഷയ് യും പൊളിച്ചു 👍👍❣️❤️💕ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് കാണാതെ പോയ അഭിഗെലിനെ കണ്ട് കിട്ടി thanks god and kerala police❣️💕❤️❣️❤️💕❤️❣️ 👍👍
കുമാരേട്ടാ യേശോ ദേച്ചീ നിങ്ങൾ എല്ലാവരേയും ചിരിപ്പിച്ച് കൊന്നു.😂😂😂😂 കാർത്തിച്ചി നല്ല മനസ്❤️❤️❤️❤️ രമേശ് വല്ലതും അറിഞ്ഞോ എന്തോ കുമാരേട്ടന്റെ ഓട്ടം😂😂😂😂 നാടു തടുക്കാ . മൂട് തടുത്തു ടാ എന്റെ യെശോദേച്ചീ രണ്ടു പേരുടേയും ഒരേ ലക്ഷ്യത്തിലേക്ക്😂😂😂❤️❤️❤️👍👍👍
@HYPERGAMING-tb2ng6 ай бұрын
Super 😍😍😍chirichu mathiyayi kumaraetta polichu 👍😀😀😀🤭🤭
@RajithaFromOdisha6 ай бұрын
Enttammo... Bijuvetta adipoli 👍
@amalp61066 ай бұрын
സസ്നേഹം തളിപ്പറമ്പുകാരൻ❤❤❤❤
@sumodhsamuel94976 ай бұрын
Yellarum super❤❤❤❤Amma kalakki😂😂😂❤❤❤❤🙋♀️
@hishamff57916 ай бұрын
Super video kure chirichu 😂 naaluperum thakarthu abinayichu❤
@mariashinto28786 ай бұрын
Super ayittundu😂 chirichu maduthu😂😂😂ellarum adipoli❤
@reenavarghese89666 ай бұрын
നല്ലത് പോലെ എല്ലാവരും അഭിനയിച്ചു. പോകുന്ന വഴിയിൽ തേങ്ങ എടുത്തു കൊണ്ട് പോകുന്നത്. അമ്മ അതിലും കലക്കി.പ്പിന്നെ രമേശൻ ,കുമാരേട്ടൻ 😂😂😂😂😂 സൂപ്പർ
@mayipilikave...12036 ай бұрын
കുമാരേട്ടന്റെ ഓട്ടം അടിപൊളി അത്രയും വയറു ഇളകിയായിരുന്നോ 😄😄
@sreelatharajith51566 ай бұрын
Biju vallathe acting &scriptum,kavi bhaviyile film actress &biju &akshay amma super❤❤❤❤
അടിപൊളി. അമ്മയുടെ അഭിനയം വളരെ നന്നായി. നിങ്ങൾ മൂന്ന് പേരും എന്നും സൂപ്പർ അല്ലെ ❤️❤️🥰🥰👌👌
@shibinasajeeshchamakkalayi80366 ай бұрын
അടിപൊളി.... 👌 എല്ലാവരും സൂപ്പർ 👌👌👌👌
@brijiarjun90966 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു ❤❤❤❤
@nahmae49096 ай бұрын
സൂപ്പർ ചിരിച്ച് ഒരു വഴിക്കായി ബിജുവേട്ടാ
@MASK-SETTAN1.06 ай бұрын
Ammayude abinayam sooper
@remyabiju3506 ай бұрын
കുമാരേട്ടനെയും യെശോധേച്ചിയെയും കണ്ടപ്പോ സന്തോഷം തോന്നി ❤❤❤❤❤❤❤❤❤❤❤❤
@pradeepv.a23096 ай бұрын
എന്റെ പൊന്നോ ചിരിച്ചു ഉപാട് വന്നു കാർത്തേച്ചി രെക്ഷ പെട്ടു 😂😂😂😂
@preetha23626 ай бұрын
Kumaretta yeshodhechi super ammayum ❤❤❤🥰🥰🥰
@premalatha59396 ай бұрын
Super😂kavi Akka comidi yeshtu chandha family
@user-zt4wb5sb9n6 ай бұрын
Chiriche chiriche oru paruvamayi ellarum adipoli😂😂😂
@shynisajeev96336 ай бұрын
ചിരിച് ചിരിച് വയ്യ ❤❤❤❤
@user-dc2ho1gi1z6 ай бұрын
Kumarettante ottam polichu😂😂😂
@rosilyvarghese65376 ай бұрын
കുമാരേട്ടനെയും യെശോദച്ചിയെയും കാണാൻ കൊതിച്ചിരിക്കികയായിരുന്ന ❤️❤️
@teresa298106 ай бұрын
Ellavarum super super 👍
@kusumamk54056 ай бұрын
സൂപ്പർ ❤❤
@shilaagrawal49476 ай бұрын
i can't understand your language but i love watching your videos lots of love from nepal🇳🇵🇳🇵
@thespade89126 ай бұрын
Super,biju,kavi and amma
@lakshmiikkara47606 ай бұрын
Amma super👏👏👏
@kuttykrishnan96306 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ...... ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
@yesodak56936 ай бұрын
അക്ഷയ പൊളിച്ചു സൂപ്പർ സുപ്പർ സൂപ്പർ സുപ്പർ
@shaimak20386 ай бұрын
എന്റെ കവി suuuuupar❤❤❤
@AnilKumar-wr1lv2 ай бұрын
ചിരിച്ചു ചിരിച്ചു കുടല് കൂച്ചി 🤣🤣🤣👌👌നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടം 🥰🤣🤣🤣🤣
@hematk19676 ай бұрын
Soooooooper video ♥️♥️♥️♥️👍
@user-ej9st4bk3z6 ай бұрын
എന്റെ പൊന്നെ സൂപ്പർ ആയിരുന്നു ട്ടോ ചിരിച്ചു മടുത്തു 😂😂😂😂😂 ഇനിയും ഇതുപോലെ പ്രദീഷിക്കുന്നു ❤അടിപൊളി 👌🏻👌🏻👌🏻
@sijisreekumar1696 ай бұрын
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു.. 🤣😂🤣😂എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 🥰❤️🥰❤️ കുമാരേട്ടൻ... കാർത്തിയേച്ചി... യാശോദേ ചേച്ചി.. രമേശൻ.. എല്ലാം സൂപ്പർ. 🥰❤️🥰❤️
@vktech4156 ай бұрын
യ ശോ ദേച്ചി സൂപ്പർ❤❤❤👌👌👌👍
@rafsanarafeekr6 ай бұрын
Chirichu chirichu maduthu. Super ayirunnu. Oru rakshayumilla😂😂
@aneeshr4073 ай бұрын
സൂപ്പർ കോമഡി 😂😂😂, എവിടെയും കാണാത്ത scens ആണ്. എന്തായാലും പൊളിച്ചു ബിജു ഏട്ടാ 😂😂🥰👏