കുംഭമേളയിൽ നുഴഞ്ഞു കയറിയത് ആര്? | YOGI ADITHYANATH | ABC |

  Рет қаралды 7,065

ABC Malayalam Live

ABC Malayalam Live

Күн бұрын

Пікірлер: 20
@ManiMani-l5r
@ManiMani-l5r 2 күн бұрын
❤❤❤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 5 күн бұрын
കുംഭമേളയിൽ -- കുരുപൊട്ടുന്നവരുടെ വലിയ നിരയുണ്ട്.. 😩 മരുന്ന് -- അല്പം വൈകിയാലും കിട്ടിയിരിക്കും... 😩😩😩
@nachikethus
@nachikethus 3 күн бұрын
തിരഞ്ഞുപിടിക്കുക..ചെയ്തവരെ...രഹസ്യമായി തൂക്കി എടുക്കുക...പിറകിൽ ഉള്ളവരെ ചോദ്യം ചെയ്തു കിട്ടേണ്ടത് ഒക്കെ അറിഞ്ഞാൽ രഹസ്യമായി തീർത്തുകളയുക..കോടതിയും വിചാരണയും ഒന്നും നോക്കാതെ. കാരണം കോടതികൾ മനപ്പൂർവം കൊലപാതകം ചെയ്യുന്നവരെയും (ചെന്താമര ഉദാഹരണം)ജനങ്ങളുടെ നികുതി കൊണ്ട് തീറ്റി പോറ്റുകയാണ്
@ptcnchandran5567
@ptcnchandran5567 5 күн бұрын
വേറൊരു രീതി തീവ്രവാദം. എല്ലാവരും സൂക്ഷി കുക
@sureshthandayan3783
@sureshthandayan3783 4 күн бұрын
കേരള ഗവണ്മെന്റ് ഡെപ്യൂട് ചെയ്ത പോലീസ് ആയിരുന്നോ! ചുമ്മാ വന്നിരുന്നു ഇങ്ങിനെ അടിച്ചു വിടരുത് 😄
@balamuruganramakrishna9481
@balamuruganramakrishna9481 4 күн бұрын
When you are conducting such grand programmes like kumbh mela where in a particular day two to three crores attend there is bound to be accidents and death.It is the responsibility of state government and even central government to give hundred percent foolproof security.If you cannot give such security then admit only certain percentage of the participants ,so you can be sure of controlling the situation
@VelayudanMenon
@VelayudanMenon 4 күн бұрын
Kumba mela kalakkan sramichathum chaithathum pappumonte arivode aayirikkum. Avante familiyeyum, avante gundakaleyum arrest chaithal kurachu samadnam aakum. Ee chettaye othukkanam.
@tpsankaran6750
@tpsankaran6750 5 күн бұрын
നുഴഞ്ഞു കയറ്റം, അട്ടിമറി, തീവ്രവാദി ആളാക്രമണം എന്നൊക്കെ വ്യാഖ്യാനിച്ഛ് ചുമ്മാ ബുദ്ധിമുട്ടണ്ട... ആളുകളോട്, വരൂ വരൂ എന്ന് ആഹ്വാനം ചെയ്ത ബിജെപി ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്നങ്ങ് പറയാൻ എന്തേ വലിയ ബുദ്ധിമുട്ട്????? ബ്രാഹ്മമുഹൂർത്തത്തിന് മുമ്പ്, രാത്രി ഏകദേശം 1 നും 2 നും, ഇടയിൽ ആ പ്രദേശത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. ആ തിരക്കിൽ ബാരിക്കേഡിംഗ് തകർന്നു. ആളുകൾ ബ്രാഹ്മമുഹൂർത്ത സ്നാനത്തിനായി കാത്തുനിന്ന ഭക്തരെ ചവിട്ടിമെതിച്ചു മുന്നോട്ട് പാഞ്ഞു. എത്രയോ പേര് മരിച്ചു അതിലും എത്രയോ പേര് അപകടത്തിൽ പെട്ടു.. വാർത്തയും യഥാർഥ്യവും മറച്ച് വക്കാനും നിസ്സാരവൽക്കരിക്കാനും ഉള്ള ശ്രമത്തിൽ യോഗി യും ഗോദിയും തമ്മിൽ മത്സരo തുടരുന്നു 🫤🫤
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 5 күн бұрын
അവിടെ 30 കോടി എത്തികഴിഞ്ഞു.. 😔😔 എന്ന് മറക്കരുത്... 😩 ശബരിമലപോലെയല്ല 😩 ഒരു കലപോലെയാണ് ചിലരുടെ മോങ്ങൽ.. 😩 തുടരുക... 😇😇😇
@tpsankaran6750
@tpsankaran6750 5 күн бұрын
@sunrendrankundoorramanpill7958 അവിടെ ഇത്ര പേര് വന്ന് എന്നതിന് നല്ല കാണക്കുണ്ട്, എന്നാൽ ഇത്ര സ്ഥലത്ത് അപകടം ഉണ്ടായെന്നോ ഇത്ര പേര് മറിച്ചു എന്നോ ഇത്ര പേർക്ക് അപകടം പറ്റി എന്നോ ആർക്കുമറിയില്ല 🫤🫤
@Vkp-f9g
@Vkp-f9g 5 күн бұрын
Poda pulle
@vpbbwip
@vpbbwip 5 күн бұрын
​@@tpsankaran6750 അവിടെ പ്രശ്നം ഉണ്ടാക്കിയെങ്കിൽ അവരുടെ കാര്യം കട്ടപ്പൊക..
@kalamohanan4898
@kalamohanan4898 4 күн бұрын
കണക്ക് അറിയേണ്ടവർ അറിയാം തന്നെ അറിയിക്കേണ്ട കാര്യം ഇല്ല.​@@tpsankaran6750
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН