ബഹു. യൂ എ ഇ പ്രതി നിധി ആ സഹോദരിക്ക് യിരമായിരം അഭിനന്ദങ്ങൾ 🙏💐
@gamehacks2822Сағат бұрын
Appo methanmaaar keriyaaal preshnamilla alle😅. Ethkdei ivare support cheyyunnad????
@deepakannan15237 сағат бұрын
സുനിൽ ജീ നിങ്ങളുടെ ചാനലിൽ മാത്രമാണ് എല്ലാ നല്ല വാർത്തകളും അതിൻെറ നൂറു ശതമാനം പ്രധാനൃതോടെ എ ബിസി ട്ടോകിൽ മാത്രമേ കൊടുക്കുന്നുളളു, ട്ടി. ജീ. സാറിന്റെ ട്ടോക്കുകളും ഗംഭീരമാണ് ആരേയും ഭയമില്ലാതെ തൻറ്റെ അഭിപ്രായം വെട്ടിതുറന്നു പറയുന്ന അദ്ദേഹത്തിന്റെ ശൈലി അതും എ.ബി.സി ട്ടോക്കിനെ നല്ല നിലവാരം ഉള്ള പരിപാടി ആക്കി മാറ്റുന്നു. ഒരായിരം നന്ദി....
@amsasikumar51725 сағат бұрын
🙏🙏🙏🙏
@vincentsamuel69133 сағат бұрын
Sanghikal chanel .vargheeyatha vilkunna oolakal
@elcil.14847 сағат бұрын
ഈശ്വരാ, മഹാകുംഭമേള ഭംഗിയായി നടത്തി തരണമേ. ആർക്കും ഒരാപത്തും ഉണ്ടാകല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏
@KunjikannanKc6 сағат бұрын
ഹര ഹര മഹാദേവാ
@Viswamsa5 сағат бұрын
എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹
@HrushiMahadev4 сағат бұрын
@@Viswamsa😂😂😂😂
@Viswamsa4 сағат бұрын
@@HrushiMahadev ഓം ഗോപനാഥയാ നമഹ 🕉️🚩
@Subeesh-v4q4 сағат бұрын
@@Viswamsaഓ മുറിയണ്ടി കുക്കുമ്പർ ദേവായ നമഃ ഓം തുമ്പു വെട്ടാൻ നമഹ ഓം പെണ്ണുപിടിയൻ ഓം 44 കുതിരയുടെ ശക്തി കുക്കുമ്പർ ദേവായ നമഃ
@krishnannair28836 сағат бұрын
യു പി യുടെ സാമ്പത്തിക മഹാമേളയായി , മഹാ കുംഭമേള ഇതാണ് ഒരു ഭരണാധികാരിയുടെ കഴിവ്. സാമ്പത്തിക ബുദ്ധിമൂട്ടിൽ ഉഴലുന്ന നമ്പർ ഒൺ കേരളം ശബരി മല തീർത്ഥാടനത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി, സാമ്പത്തിക സ്രോതസ്സിനെ തകർക്കുന്ന പ്രവർത്തന് ബുദ്ധിജീവികളുടെ കുബുദ്ധി'
@sunrendrankundoorramanpill79584 сағат бұрын
ഹ... ഹ... ഹാ... 😜 ഇത് കേരളമാണ്.. 😩😩
@asokkumarmanikkoth54225 сағат бұрын
ഞാൻ മനോരമയും മാതൃഭൂമി അടക്കം മാമാ മാധ്യമങ്ങൾ ബഹിഷ്കരിച്ചിട്ട് 10 വർഷം കഴിഞ്ഞു. ഒരു ബഹിഷ്കരണ ക്യാമ്പേൻ ആരംഭിച്ചു കൂടേ
@JainJoseph-i7e4 сағат бұрын
I also😂
@Subeesh-v4q4 сағат бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യസന്ധമായ കാര്യങ്ങൾ ഇപ്പോൾ മനോരമയുടെ ഉടമസ്ഥനായ മാമൻ മാപ്പിളയുടെ പേർ മുറിയാണ് മാപ്പിള എന്നാക്കി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു മാതൃഭൂമിയുടെ കാര്യം പിന്നെ പറയുകയേ വേണ്ട തന്തയില്ലാത്ത ഭൂമി എന്നല്ല പറയേണ്ടത് തള്ള ഇല്ലാത്ത ഭൂമി എന്നുകൂടി പറയേണ്ടിവരും മാതൃഭൂമിയെ
@vincentsamuel69133 сағат бұрын
Onnu podaa
@jyothiaravind77893 сағат бұрын
ഞാനും മാമകളെ ഉപേക്ഷിച്ചു
@krishnasreeponnurunni49462 сағат бұрын
കാശ് കൊടുത്ത് നുണ വാർത്ത വായിക്കുന്ന തെന്ദിനാ
@RaviKumar-hm6ch5 сағат бұрын
മലയാളത്തിലെ ആന്റി നാഷണൽ മാധ്യമങ്ങൾ ഭഹിഷ്കരിക്കണം
@narayanankutty59736 сағат бұрын
തീർച്ചയായും ബഹു. യോഗി ആദിത്യ നാഥ് അവർകൾക്കു ആയിരമായിരം കൂപ്പുകയ് 🙏🙏🙏
@vijayalakshmiep48255 сағат бұрын
ഇന്നലെ ചാനലിൽ കണ്ടു മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@jijeeshtjgold89196 сағат бұрын
മഞ്ഞരമ്മ പത്രം ഞ്ഞങ്ങൾ 12 വീട്ടുകാർ വേണ്ടാ എന്ന് തിരുമാനിച്ചു
@sajukunnam18222 сағат бұрын
👍
@RoshiniKs-c8hСағат бұрын
നല്ല കാര്യം
@MohanPmk-h1k4 сағат бұрын
ഇവൻ മാര് കാണിച്ചില്ലേലും ലോകം മുഴുവൻ കാണുന്നു അത് അംഗീകരിക്കുന്നു.🙏🙏🙏🙏🙏🙏💐💐💐💐💐
@bindu36636 сағат бұрын
എനിക്കും പങ്കെടുക്കാൻ തോന്നുന്നു ❤❤❤❤🙏🙏🙏🙏🙏
@rvninstantly21926 сағат бұрын
കുംഭമേളയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.
@unnikrishnanpillai25336 сағат бұрын
ജെയ് സനാതനൻ ധർമ്മ.
@girishkumara69407 сағат бұрын
എല്ലാ സമാധാന കാംക്ഷികൾക്കും സു സ്വാഗതം 🙏❤️
@anskumar37318 сағат бұрын
കേരളത്തിലെ മാപ്രകളെ വിട്ടേക്ക് സുനിൽജി സിനുജി അവർക്കു നല്ലതുകാണുമ്പൊൾ വയറിളകും 😅😅😅
അഭിമാനമാണ് എൻ്റെ സംസ്കാരത്തിനെ കുറിച്ച് ഓർക്കുമ്പോൾ സനാതന ധർമ്മം എന്നും നിലനില്ക്കട്ടെ❤❤.❤
@ushagopinath67095 сағат бұрын
ഞങ്ങൾ ഈ മാമാ പത്രങ്ങൾ നിറുത്തിയിട്ടു 25 വർഷമായി. ഇവരുടെ ചാനലുകളും കാണാറില്ല. പിന്നെ കുറെ ഒരു ധാർമികത ഇല്ലാത്ത, പരസ്പരം ചതിക്കുകയും, വഞ്ചിക്കുകയും, കൊല നടത്താൻ പലവിധ മാർഗങ്ങൾ കാണിക്കുകയും, യുവ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന സീരിയലുകളും കാണാറില്ല കുട്ടികളെ കാണിക്കാറും ഇല്ല.
@preethythomas34676 сағат бұрын
സാധാരണക്കാരായ മലയാളികൾ ഇനിയെങ്കിലുംമനസ്സിലാക്കുക... ഒരു വിഭാഗത്തിൽപ്പെട്ട ആളുകൾക്കും മാത്രം സപ്പോർട്ടും കൊടുക്കുന്ന വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങളെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കുക..... ഭാരതത്തിൽ നടക്കുന്ന മഹാ കുംഭമേളയെ അവഗണിക്കുന്ന ചാനലുകളെയും പത്രമാധ്യമങ്ങളെയും നമ്മളും തിരിച്ചു എന്നെന്നേക്കുമായി ഉപേക്ഷിക്കുക
@dinesh........4 сағат бұрын
പറഞ്ഞത് ശെരിയാണ്.. പക്ഷെ ഇത് ഹൈന്ദവർക്ക് മാത്രം മനസിലാകത്തില്ല.. കേരളത്തിൽ ഹൈന്ദവർ വേണ്ടേ..? ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ കേരളത്തിലെ ഹൈന്ദവർ വെറും പൊങ്ങന്മാറാണ്.. അവർക്ക് അവരുടെ മതമോ, വിശ്വാസമോ ഒന്നിനെക്കുറിച്ചും ഒരു അറിവും ഇല്ല. മാത്രമല്ല ഈ അറിവുകേട് സമതിക്കാൻ പറ്റാത്തതിനാൽ അതിനെ പിച്ചിക്കുകയും കളിയാക്കുകയും ചെയ്യും.. ഭാഗവതം, ഉപനിഷത്തുക്കൾ, ക്ഷേത്രത്തിലെ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് etc ഒന്നും അവർക്ക് വിലയല്ല.., എന്താണെന്ന് വെച്ചാൽ ണ്ടാക്കട്ടെ...
@RaveendranCn-f2t7 сағат бұрын
പള്ളിലച്ചൻ അപ്പിയിട്ടാൽ അത് വലിയ വാർത്തയാക്കുന്നവരാണ് മിഷനറി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന മനോരമ
@sajukunnam18222 сағат бұрын
അത് പണ്ട്. ഇപ്പോൾ ക്രിസ്ത്യാനികൾക്ക് എതിരാണ് മനോരമ.ഇപ്പോൾ ഞമ്മളെ ആളുകളാ
@viswanathpillai35705 сағат бұрын
മഹാകുംഭ മേള ഈശ്വരാനുഗ്രഹത്താൽ വിജയിക്കട്ടെ . അയ്യപ്പ ഭക്തരെ സകല രീതിയിലും ചൂഷണം ചെയ്യുന്ന കേരളത്തിലെ സർക്കാരുകൾ ഇതു കണ്ടു പഠിക്കണം. യൂപി സർക്കാർ സകല സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു ചിലവ് ഏകദേശം പതിനായിരം കോടി വരും. ഈ മേള കൊണ്ട് രണ്ടു ലക്ഷം കോടിയുടെ വ്യാപാരാദികൾ ഉണ്ടാകും എന്നു അനുമാനിക്കുന്നു.
@gamerguyplayz9996 сағат бұрын
ശംഭോ മഹാദേവ 🙏
@SanthoshSv-xm6ux5 сағат бұрын
ഇങ്ങനെ പോയാൽ മിക്കവാറും ഉള്ള രാജ്യങ്ങളിലെ ജനങ്ങൾ ഭാരത പൈതൃകം പിന്തുടരും
@GirijaMavullakandy3 сағат бұрын
. അതെ അതാണ് ഭാരതത്തിന്റെ സംസ്ക്കാരം. ഏതു വിശ്വാസങ്ങളിൽ ജീവിക്കുന്നവരേയും മനുഷ്യരായിക്കണ്ട് അംഗീകരിക്കുവാൻ കഴിയുന്നു. ലോകത്ത് ഇത്രയധികം ജനങ്ങൾ ഒരുമിക്കുന്ന മറ്റൊരു സംഗമം വേറെയില്ല. ഈശ്വരാ രക്ഷതി രക്ഷിതോ
@Girishkumar-i3f4 сағат бұрын
ലോകത്ത് സമാധാനം വരാൻ എല്ലാവരും ഒന്നിക്കട്ടെ, 🙏🙏🙏🙏🙏🙏
@dhanalakshmik96612 сағат бұрын
ഈ മഹാ കുംഭമേള നല്ല രീതിയിൽ നടക്കട്ടെ ഭഗവാന്റെ അനുഗ്രഹത്താൽ ഭംഗിയായി നടക്കട്ടെ ഹര മഹാദേവ 🙏 ജയ് ശ്രീറാം ❤
@vinodkumarkp34498 сағат бұрын
അവിടെ ഒരു പടക്കം പൊട്ടാൻ കാത്തിരിക്കുകയാണ് കേരളത്തിലെ മാപ്രകളും, ഭാരതത്തിൽ സർക്കുലേഷനിൽ ഒന്നാമതെന്നും രണ്ടാമതെന്നും മേനി നടിക്കുന്ന കിളവി പത്രങ്ങളും
@ambikadas655 сағат бұрын
അതിന്റെ ആയിരം ഇരട്ടി വിശ്വാസികൾ കുംഭമേള വളരെ സുഗമമായി നടക്കാൻ പ്രാർത്ഥിക്കുന്നുണ്ട്. 🙏🙏🙏🙏
@David949898 сағат бұрын
Converted ആയ ഡ്യൂപ്ലിക്കേറ്റ്കൾ ഇത് എങ്ങനെ സഹിക്കും 😢.
@sureshkumarpillai74848 сағат бұрын
Manjarama Chaani kunjamma yodu chodikku
@sasidharanpillai24328 сағат бұрын
Avarkku anu, kootutal kazhappu.
@harikumarapillai19898 сағат бұрын
@@sureshkumarpillai7484 ത്ഭൂ....! മൂഡു കളഞ്ഞു! ഇനിയെങ്കിലും ഈവക പുറംപോക്കുകളുടെ കാര്യം ഓർമ്മിപ്പിക്കല്ലേ...!
@Viswamsa7 сағат бұрын
എല്ലാം ഗോവൻ സ്വാമിജിയുടെ അ🔥നുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹
@mollysebastian28856 сағат бұрын
😊😊😊😊
@josepurakkal6 сағат бұрын
കേരളത്തിലും ഇത് പോലെ മേളകൾ വരണം ❤️❤️❤️
@Viswamsa5 сағат бұрын
എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്രഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹🕉️
@skmedia15205 сағат бұрын
പിണുവിന്റെ കാലം കഴിഞ്ഞു നോക്കാം
@lathikagopidasmenon94885 сағат бұрын
ഒന്ന് മിണ്ടാതിരുന്നേ. ഇതേ കേട്ടാൽ അടുത്ത കക്കൂസ് ബസിന് ഓർഡർ കൊടുക്കും. കഴിഞ്ഞ പ്രാവിശ്യം നടത്തിയ സുരക്ഷ പ്രവർത്തനത്തിൽ ഉണ്ടായ പാളിച്ച അടുത്തപ്രാവിശ്യം ഉണ്ടാവില്ല. ചെടിച്ചട്ടി ഒന്നും ആയിരിക്കില്ല സുരക്ഷ ആയുധങ്ങൾ.
@jacob-fd6th4 сағат бұрын
നവ കേരള മേള
@dinesh........4 сағат бұрын
അതിന് കേരളത്തിൽ ഹൈന്ദവർ വേണ്ടേ..? ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ കേരളത്തിലെ ഹൈന്ദവർ വെറും പൊങ്ങന്മാറാണ്.. അവർക്ക് അവരുടെ മതമോ, വിശ്വാസമോ ഒന്നിനെക്കുറിച്ചും ഒരു അറിവും ഇല്ല. മാത്രമല്ല ഈ അറിവുകേട് സമതിക്കാൻ പറ്റാത്തതിനാൽ അതിനെ പിച്ചിക്കുകയും കളിയാക്കുകയും ചെയ്യും.. ഭാഗവതം, ഉപനിഷത്തുക്കൾ, ക്ഷേത്രത്തിലെ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് etc ഒന്നും അവർക്ക് വിലയല്ല.., എന്താണെന്ന് വെച്ചാൽ ണ്ടാക്കട്ടെ...
@sreekalasanthosh98287 сағат бұрын
ജയ് ഭാരത് ജയ് ഭാരത് 🙏🙏🙏🙏🙏
@sunilkumarkp8716 сағат бұрын
ഇതുകൊണ്ടാണ് മലയാളം ചാനലുകൾ ഞാൻ ഒന്നും കാണാറില്ല. പത്രവും വാങ്ങാറില്ല.
നാഗ സന്യാസിമാരെ എടുത്ത് പറഞ്ഞു ആക്ഷേപിക്കാനും പരിഹസിക്കാനും ആണ് എല്ലാവരും തിടുക്കം കൂട്ടുന്നത്.
@SheelaLal-g8j6 сағат бұрын
വീഡിയോയിൽ എങ്കിലും ഇതൊക്കെ കാണാൻ കഴിഞ്ഞല്ലോ. ഭാരതം എന്താണെന്ന്, അടച്ച് ഇരുട്ടാക്കാത്ത കണ്ണുള്ളവർ കാണട്ടെ.
@narayananbhattathiripad10807 сағат бұрын
സ്വാഗതം, സുസ്വാഗതം
@radhakrishnanrkn44488 сағат бұрын
മിഷനറി പ്രവർത്തനത്തോടും, മുസ്ലിം തീവ്രവാദികളോടും,കടപ്പാടുള്ള രാജ്യവിരുദ്ധതയും, ഹിന്ദു വിരുദ്ധതയും മാത്രം കൈമുതലാക്കി വര്ഷങ്ങളായി ഈ രാജ്യത്തിന്റെ ചോരകുടിച്ചു വീർക്കുന്നചാനലും, പത്രവും.... അതാണ് മനോരമ.... ഈ നാട്ടിൽ ആയത് കൊണ്ടു ഇതൊക്കെ നടക്കും....
@ManojKumar-sf4ol6 сағат бұрын
ദേവൻമാരുട ഒരു ദിവസം മനുഷ്യരുടെ നാല് വർഷം യുദ്ധം നടന്നത് 4 ദിവസം അതായത് 12 വർഷം ഗരുഡൻ അമ്യത കുഭം വച്ചത് നാല് സ്ഥലങ്ങളിൽ അതാണ് കുഭമേള നടക്കുന്ന സ്ഥലങ്ങൾ ഇത്രയും എഴുതിയത് വിമർശനമല്ല ഇതു പോലുള്ള ചാ ന ലുകളേ ഹിന്ദു വിനെ ക്കുറിച്ച് അറിവുകൾ നൽകാറുള്ള അത് തെററുകൾ വരാതെ സ്രദ്ധിക്കുക എല്ലാ വിധ ആശംസകളും നേരുന്നു
@abhijith40206 сағат бұрын
മുപ്പത് വർഷം മുൻപ് അധികം പേരും തട്ടമിട്ടിരുന്നില്ല
@sudhakaranpoovangal-ii9bx6 сағат бұрын
കേരളത്തിലെ മാപ്രകളും അടിമകളും ഇതൊന്നും കാണുന്നില്ല!
@rameshanu94386 сағат бұрын
ഈ കുട്ടി ജന്മ ജന്മാന്തരങ്ങളായി പുണ്യം ചെയ്തിട്ടുണ്ടാവണം
@skmedia15205 сағат бұрын
100% സത്യം
@Subeesh-v4q4 сағат бұрын
മുറിയൻ മാർക്കുള്ള സപ്പോർട്ട് ആണ് കേരളത്തിലെ മാതൃഭൂമിയും മലയാള മനോരമയും ബാക്കി എല്ലാ പത്രങ്ങളും ദേശാഭിമാനി പിന്നെ ഞാൻ പണ്ടേ നോക്കാറില്ല ഇനിയൊരിക്കലും നോക്കുന്നില്ല ഇന്നു ഞാൻ മനോരമ കുറെ ദിവസമായി നോക്കുന്നു ഒരിക്കൽപോലും കുംഭമേളയുടെ ഒരു വാർത്ത പോലും മനോരമയിൽ കണ്ടിട്ടില്ല
@1234401abcd2 сағат бұрын
അവർ ഈ സംഭവം അറിഞ്ഞിട്ടേ ഇല്ല 😄😄😄
@SunilKumar-jb4rz4 сағат бұрын
എന്റെ പൊന്നു സുനിൽ സാറെ കേരളത്തിലെ മനോരമ കണ്ടിട്ടല്ല കുമ്പ മേള നടത്തുന്നത്
@rajeevnair71336 сағат бұрын
Great news🎉
@WahabKozhicode5 сағат бұрын
മഹാ കുംഭ മേളക് ആശംസകൾ
@helium3697 сағат бұрын
ABHIMANAM THONNUNNU. NAMO❤🎉 YOGI ❤🎉 BLESS YOU
@gempicks3 сағат бұрын
വളരെ അപലനീയമാണ് നമ്മുടെ മുൻ നിര മാധ്യമങ്ങളുടെ ഈ ധിക്കാരപരമായ അവഗണ. ഇത് ഒരു ഹിന്ദുമത ആചാരമാണ്. ഇതിൽ രാഷ്ട്രീയമൊന്നുമില്ല. ഇപ്പോൾ ഉത്തർപ്രദേശ് യോഗി ഭരിക്കുന്നു, നാളെ മറ്റാരെങ്കിലും പക്ഷെ ഈആചാരം അഭംഗുരം തുടരും. ഇവർ കുംഭമേളയെക്കുറിച്ചു ഒന്നും പറയാത്തത് ഹിന്ദുക്കളോടുള്ള ഒരു വെല്ലുവിളിയാണ്. ദിവസം മുഴുവനും വേണ്ട. ഒരു പത്തോ പതിനഞ്ചോ മിനിട്ടു കുംഭമേളയെ കുറിച്ച് അല്പം കവറേജ് ആകാമല്ലോ. എലെക്ഷൻ സമയത്തു ഇതേ മാധ്യമങ്ങൾ തന്നെ അവിടേക്കു പ്രതിനിധികളെ അയച്ചതാണ്, യോഗിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ. അപ്പോൾ ഉത്തർപ്രദേശ് അപ്രാപ്യമായ സ്ഥലമൊന്നുമല്ല ഇവർക്കു.
@c.s.harshakumar7147Сағат бұрын
ഏറ്റവും പിന്തിരിപ്പൻ മനസ്സുമായി നടക്കുന്ന സമൂഹമായി മലയാളി രൂപപ്പെടുന്നു.
@rajeshrajendran81664 сағат бұрын
മാമാ മാധ്യമങ്ങൾ കണ്ടിട്ട് രണ്ട് വർഷമായി...
@binduprathap9284 сағат бұрын
2028 ന് മുമ്പായി മൂന്നു കുംഭമേള കൂടി നടക്കുന്നുണ്ട് ഉയ്യ്നി ഹരിദ്വാർ നാസിക് ഇവിടെ നിന്നുള്ള ഉന്നതർ ഇവിടെ വന്ന് ്് ക്രമീകരണത്തെ കുറിച്ച് പഠിക്കുന്നു .ലോകത്തെ ഉന്നത മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ IIT യിൽ Aero space Engineer ആയ ഹരിയാന സ്വദേശി സന്യാസം സ്വീകരിച്ചു 2008 Batch (സസന്തോഷം എൻറെ ഇളയദളപതിയു IIT Aero space Engineering പഠിക്കുന്നു 2022 Batch)
@vasudevannamboothirip443 сағат бұрын
ഞങ്ങളും ഈ പത്രം നിത്തിയിട്ട് 20 കൊല്ലത്തിലധികമായി Jai Bharathi matha❤❤
@babutkmbabutkm39702 сағат бұрын
യുഎഇ പ്രദിനിധിയ്ക്ക് ഒരായിരം ആശംസകൾ 🙏
@Raveendran-gx9nz8 сағат бұрын
❤ Bharatham ❤🙏🕉️🙏🔥🚩
@RaviKumar-hm6ch5 сағат бұрын
ജയ് ഹിന്ദ് ♥️♥️♥️
@Kamalakamala-fo8iy2 сағат бұрын
Jayhind
@butterfly35305 сағат бұрын
കേരളത്തെ പല തട്ടിൽ നിർത്താൻ ഏറ്റവും കൂടുതൽ കൂട്ട് നിൽക്കുന്ന ഒരേ ഒരു മാധ്യമ ഗ്രൂപ്പ് ആണ് മനോരമ. അവർ ഹിന്ദുവിൻ്റെ ഏകതയെ തകർക്കാൻ എന്ത് വാർത്തയും കൊടുക്കും, നല്ലത് കൊടുക്കാതെ ഇരിക്കും.
@SureshBabu-g6l5 сағат бұрын
നമ്മുടെ നാട് സ്വർഗ്ഗമാണ് മക്കളെ
@vijayakumarkannatturaghuna81566 сағат бұрын
കുംഭമേളയിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉണ്ണി ബാലകൃഷ്ണൻ ഉറഞ്ഞു തുള്ളിയേനെ
@vijaybabupv81485 сағат бұрын
ഉണ്ണി ബാലൻ ഇതു പോലെയുള്ള ഒരു നാറി മാധ്യമപ്രവർത്തകൻ വേറെയില്ല.
@sreedevip11016 сағат бұрын
Correct 🙏🙏🙏
@jayaprakashg48932 сағат бұрын
കേരളത്തിലെ ദൃശ്യമാധ്യമങ്ങളും വാർത്താ മാധ്യമങ്ങളും കുംഭമേളയേ കുറിച്ച് വാർത്തകൾ ചെയ്യുന്നില്ല എന്നതാണ് നഗ്നസത്യം
@suryatmt92905 сағат бұрын
Madame, Appreciate and Respect you
@chandranck30914 сағат бұрын
WELCOME, WELCOME AND WELCOME DEAR SISTER FOR OUR MAHAKUMBHA MELA.
@dhanalakshmik96612 сағат бұрын
ജയ് ഭാരത് മാതാ കീ ❤ ജയ് വന്ദേമാഹാ ഭാരത് ❤
@madhusudhananmanasthanath235 сағат бұрын
Iam support KumbMela
@starplus19725 сағат бұрын
I attended makarsankrath Amruth snan Salute to govt of UP Such an amazing experience 🙏🙏🙏
@sukumarannair48336 сағат бұрын
ഈ ഹിന്ദുക്കൾ ആണ് മനോരമയുടെ കൂടുതലും വരിക്കാർ 😮അതെങ്കിലും ഈ മാമാ മാധ്യമം ഒന്ന് ചിന്തിക്കണ്ട 😮😮
@Anjali-ng3zt4 сағат бұрын
ഹിന്ദുക്കൾ എന്തു കണ്ടാലും അതൊന്നും തന്നെ ബാധിക്കില്ല എന്ന് ചിന്തിച്ചു കന്നടയ്ക്കുന്നവർ ആയിപ്പോയി
@mpmohankumar75133 сағат бұрын
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നായന്മാർ 90 ശതമാനം ഉള്ള തിരുവനന്തപുരത്തെ കാഞ്ഞിരം പാറയിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ ഒരൊറ്റ ദിവസം പോലും രണ്ടോ മൂന്നോ ആളുകളിൽ കൂടുതൽ കണ്ടിട്ടില്ല😊
@josephv4901Сағат бұрын
❤very good
@madhavant95164 сағат бұрын
This kumbha mela will boost tourism and other businesses in UP. A great event 👍👌❤️🙏
@Ravi-qi3dj4 сағат бұрын
ഹരഹര മഹാദേവ് 🕉️🙏🚩
@avinashtilak34417 сағат бұрын
അയ്യോ അങ്ങനെ പറയരുത്, ഇവിടുത്ത ചിലർക്ക് കുരുപൊട്ടും😂
@woke_journalism7 сағат бұрын
ഗോപൻ സ്വാമിയുടെ കാര്യത്തിൽ തന്നെ മനോരമ വല്യ ക്ഷീണത്തിൽ ആണ്. കാരണം വിശുദ്ധർ അവരുടെ കുത്തക ആണല്ലോ. കഷ്ടപ്പാട് മുതലെടുത്ത് ഉണ്ടാക്കിയ ആട്ടിൻ പറ്റങ്ങൾ ഇതൊക്കെ കണ്ടാൽ തിരിച്ചു പോകുമോ എന്ന ഒരു പേടി ഉണ്ടാകും. പിന്നെ ഒരു സമാധാനം എന്താണെന്നു വച്ചാൽ ഒരു IAS പയ്യന്റെ വാർത്ത കൊടുത്തു ഇത് നമ്മടെ ആൾ ആണേ എന്ന് വാർത്ത പൊലിപ്പിച്ചു ആത്മനിർവൃതി അടഞ്ഞു എന്നതാണ്. 😮💨
@Viswamsa7 сағат бұрын
എല്ലാം ഗോവൻ സ്വാമിജിയുടെ അനുഗ്ര🚩ഹം. എല്ലാം ശിവമായം 🕉️🚩 ജയ് ഗോപൻ സ്വാമജി 🚩🕉️🥹
@krishnamoorthy38157 сағат бұрын
Bharat matha ki Jai. Har har Mahadev 🙏🙏🙏🙏
@gabbyjd47693 сағат бұрын
കൺവെർട്ടുകൾക്കു അവർ സ്വീകരിച്ച മതം മറ്റുള്ളവരെ കൊണ്ടു വിശ്വസിപ്പിക്കാൻ പെടുന്ന പാടുപെടലുകളാണ് നമ്മളൊക്കെ ഇന്ത്യയിൽ കാണുന്നത്. എന്നാൽ ഗൾഫ് രാജ്യത്തെ ജനതയ്ക്ക് അതിന്റെ ആവശ്യമില്ല. അവരുടെ ജീനുകൾ മൗലികത്വമുള്ള ഒന്നാണ്. അത് മറ്റൊരാളെയും ബോധ്യപ്പെടുത്തേണ്ട ആവശ്യ മില്ല. കാക്ക കുളിച്ചാൽ കൊക്കാകുമാ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ.
@aradhyamariadavid93326 сағат бұрын
ഓം നമഃ ശിവായാ❤
@rajgopalnrajgopialn18184 сағат бұрын
മാധവാ. മഹാദേവാ
@damodarantp892326 минут бұрын
വാർത്തകൾ സത്യസന്ധമായി നിങ്ങൾ പറയുന്നു.❤❤അഭിനന്ദനങ്ങൾ 👌
@chandrasekharannair26994 сағат бұрын
സർ. തട്ടം ഇല്ലാതെ കേരളത്തിൽ വന്നാൽ വിവരം അറിഞ്ഞേനെ.
@sureshpattatt88444 сағат бұрын
100%@right now
@somanadhankallayil35883 сағат бұрын
Very good news👏👏👏. Thank you ABC for bringing the information to the notice of the public.
@dhankgr4 сағат бұрын
കേരള ഹമാസ് ഇതെല്ലാം കണ്ട് തരിച്ചു പോയി... 72 ഹൂറുകൾ ഇനി കിട്ടാതാകുമോ എന്ന അവസ്ഥ!!!😂
@sukumarannair48336 сағат бұрын
Yogiji the great👍👍👍🙏🙏🙏
@DileepKumar-vu7iw5 сағат бұрын
ഡിസംബർ 17ന് മുംബയിൽ നിന്ന് പോകാൻ ടിക്കറ്റ് തിരക്കിയിട്ട് കിട്ടിയില്ല.😢 തിരിച്ച് നാട്ടിൽ പോരുന്നു.
@mukundannair12473 сағат бұрын
അവരുടെ നക്കാപ്പിച്ചയും മറ്റും മൂടങ്ങുമെന്നതുകൊണ്ടാകാം
@vallyck59055 сағат бұрын
👌♥️♥️♥️🙏🏻🙏🏻🙏🏻Har Har Mahadev ♥️♥️♥️JaiSreeRam ❤️❤️❤️🙏🏻Jai Hind ♥️♥️❤️❤️❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻
@PurushothamanVP-r5h3 сағат бұрын
ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ കീഴിൽ വരും എന്നുള്ളത് ബുദ്ധിയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് പോലും പ്രതിനിധികളെ അയക്കുമ്പോൾ നമ്മുടെ കേരളത്തിലെ മാധ്യമ സിംഹങ്ങളും രമയും ഭൂമിയും ആരെയോ ഭയപ്പെടുന്നതുപോലെ യഥാർത്ഥ ഇസ്ലാം അംഗീകരിച്ചിട്ടും നമ്മുടെ നാട്ടിലെ കാട്ടാളവികളെ പോലെ ചാക്ക് ജീവികളും നൈറ്റി ജീവികളും എന്നും ഇതൊന്നും കാണുന്നില്ലേ കഷ്ടം നിങ്ങളെ ആദ്യം
@teches7074 сағат бұрын
GREAT
@Life2970-f8r7 сағат бұрын
എനിക്ക് പോവാൻ ഒരുപാട് ആഗ്രഹം. ബട്ട് cash ഇല്ലാതെ ആയാലോ 😢😢
@padmakumartk6 сағат бұрын
അതിനു വലിയ കാശു വേണ്ട. ഏവിടെ 100 രൂപക്കു താമസം കിട്ടും. യാത്ര ചിലവും ഭക്ഷണവും മാത്രം
@jayakumark90273 сағат бұрын
50 കോടി ജനങ്ങൾ പങ്കെടുക്കുന്ന കുംഭമേള, അതും മഹാ കുംഭ മേള, അതും144 വർഷം കൂടിയിരിക്കുമ്പോൾ നടത്തുന്ന കുംഭ മേള, നമ്മൾ 100 കോടി വരുന്ന ഹിന്ദുക്കൾ, പ്രയാഗ് രാജിലെ കുംഭ മേളയിൽ പോയി സ്നാനം ചെയ്യണം. അതൊരു പുണ്യം ആണ്. ഇതൊരു വിശ്വാസമാണ്, പാപമോക്ഷം കിട്ടും. അറേബ്യൻ മുസ്ലിംഗൾക്ക് ഇതു മനസ്സിലായി,, അവർ തട്ടം ഉപേക്ഷിച്ച് പങ്കെടുക്കുന്നു. എന്നാൽ നമ്മുടെ കേരള ത്തിലെ നല്ലവരായ മുസ്ലിംകൾക്ക് പോകുവാൻ സാധിക്കുന്നില്ല. കാരണം ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയമാണ്.
@shabipv35727 сағат бұрын
❤❤
@sasikumarappankalathil37337 сағат бұрын
ഹിന്ദു ഇന്ത്യൻ സംസ്കാരം പ്രകൃതി ആരാധന ഇതെല്ലാം എന്തോ വോട്ട് ബാങ്ക് അല്ല എന്നു കരുതുന്നു
@OmanaKr-pc1zp6 сағат бұрын
വോട്ടുബാങ്കായാലെന്താ ഇവിടെ ഒരു നല്ല സംസ്കാരം വരണ്ടേ?
@ManojTK-tg9mrСағат бұрын
ഞാൻ ഏറ്റവും കൂടുതൽ കാണുന്നത് ABC മലയാളം .
@rajeeramakrishnan1923Сағат бұрын
ഞാനും 💪
@Subeesh-v4q4 сағат бұрын
ഒരിക്കലും അങ്ങനെ പറയരുത് കാരണം ഞാൻ വയനാട് പുൽപ്പള്ളിയിൽ നിന്നുള്ള ആളാണ് കാരണം ഇവിടെ സീതാദേവി അമ്മയുടെ അമ്പലം ഈ കേരളത്തിൽ പുൽപ്പള്ളിയിൽ മാത്രമേയുള്ളൂ ഇവിടെ ഏറ്റവും കൂടുതൽ പിരിവ് കൊടുക്കുന്നത് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ് അതിനുശേഷം മാത്രമേ ഹിന്ദുക്കളും കൊടുക്കുന്നത് എന്നല്ല ഞാൻ പറഞ്ഞത് എന്നാലും ഇവിടത്തെ വിശ്വാസമനുസരിച്ച് മുസ്ലിങ്ങൾ ഹിന്ദുക്കൾ ക്രിസ്ത്യാനികൾ എല്ലാവരും ഒരുപോല❤❤❤
@josen.t35064 сағат бұрын
ഈ കാര്യത്തിൽ മലയാളി വാർത്ത സോയി മോൻ കലക്കൻ ആയിട്ട് വാർത്ത ചെയ്തു
@skmedia15205 сағат бұрын
മനോരമ ഷട്ടർ ഇടണം
@madhusudhananmanasthanath235 сағат бұрын
Iam support Kumbamela
@Ragameiste2 сағат бұрын
വിദേശികളിൽ നിന്ന് ചിലപ്പോൾ മാത്രം നല്ല വാർത്തകൾ പ്രതീക്ഷിക്കുന്ന അവസ്ഥയിലേക്ക് അത് എത്തിയിരിക്കുന്നു
@parameswarank.m27136 сағат бұрын
മലയാളചാനലുകളും പത്രങ്ങളും kanikkunnilla
@Sribhutha4 сағат бұрын
Good...❤❤❤❤
@Oneplus9bro11 минут бұрын
സത്യം, സുനിൽ എന്റെ തന്നെ മനസ്സാണ്
@sureshanunni3171Сағат бұрын
Good comments sir
@vijaykalarickal84317 сағат бұрын
😍😍👏👏👏🙏🏻
@umeshkannoth94593 сағат бұрын
അറബ് മുസ്ലിമും, ഏഷ്യൻ മുസ്ലിമും തമ്മിൽ, ആനയും, ampariyum ഉള്ള വലുപ്പം ഉണ്ട് 🙏