Verygood debate 👍🏻🔥🔥🎉🎉🎉 ജനം ടിവി യ്ക്ക് നന്ദി 🙏🏻❤️
@gvl4613 күн бұрын
This was an excellent discussion! Thank you!
@BalanElavathur13 күн бұрын
നുസറത്ത് മേ 🙏നമിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ വേദിയിലെ ❤️എല്ലാവർക്കും വക്കാഫിനു കൊടുത്ത ഏറ്റവുo അനുയോജ്യമായ Answer ഏത് ബുദ്ധിയിൽ പൊയ് തിരഞ്ഞാലും കിട്ടില്ല ❤നന്ദി 🙏
@prasannamohan870813 күн бұрын
ജനം tv 👌👌
@sarathlaltg398213 күн бұрын
❤❤❤❤ സത്യം :-
@ShanmughanKaippilly13 күн бұрын
Mrs Nasrath thank you a lot.Your explanation regardi. Ng kumbamela is appriciable.
@vijayakumarbs86313 күн бұрын
Thank you Madam Nasarath Jahan for your observation
@madhav-c2c13 күн бұрын
ഈ രാഹുൽ ഈശ്വറിനെ ദയവായി ചർച്ചകൾക്ക് വിളിക്കരുത്. ഹിന്ദുവിനെ പ്രതിനിധീകരിക്കാൻ ഇത് പോലെയുള്ള വഷളൻമ്മാരുടെ ആവശ്യം ഇല്ല. ഇയാളുടെ വിടുവായത്തം മലയാളിക്ക് ആവശ്യമില്ല. ഞങ്ങൾക്ക് ചാനൽ ബഹിഷ്ക്കരിക്കേണ്ടി വരും.
@sarathlaltg398213 күн бұрын
very true c Sir,🎉 ഇത്ര നീചനും നികൃഷ്ടനുമായ ഒരു വ്യക്തി സാഹചര്യത്തിന് അനുസരിച്ച് തൻ്റെ നിലപാട് വ്യതിചെലിക്കുന്ന സംസാരമാണ്. ഈ സമൂഹത്തിന് വിഭഷത്താണ്
@JoshyJoseph-lv3nx13 күн бұрын
എന്താണ് പറയുന്നത് എന്ന് കേൾക്കാം വിലയിരുത്താം
@UnnikirshnaPillai-rt9vv13 күн бұрын
ഈ രാഹുൽ ഈശ്വറിനെ കാണുമ്പോൾ ഞാൻ ചാനൽ മാറ്റും
@user-xyz766-aBclmpq13 күн бұрын
@@UnnikirshnaPillai-rt9vvയൂട്യൂബിൽ കാണുന്ന ഞാൻ fast forward ചെയ്യും.
@ambiliradhakrishnan844813 күн бұрын
ദയവായി രാഹുലിനെ പോലുള്ള സ്വന്തം നിലപാടില്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്. ഈ ചാനലിന്റെ അന്തസ്സ് പോകും. ആരും കാണാൻ ഉണ്ടാകില്ല. ഒരു വിവരവും ഇല്ല.
@karthik-ng4ei13 күн бұрын
രാഹുലിനെ പോലുള്ള രണ്ട് വള്ളത്തില്‍ ചവിട്ടുന്ന അതിഥികളെ വിളിക്കാതെ ഇരിക്കാന്‍ നോക്കണേ ഇരിക്കാന്‍
@jayarajan924813 күн бұрын
താങ്കൾ പറഞ്ഞത് സത്യമാണ് 👌🏻👌🏻👌🏻
@sdk_mallu101313 күн бұрын
Balance k nair ane avan😂😂
@user-xyz766-aBclmpq13 күн бұрын
കള്ള നമ്പൂതിരി
@jayasreesubramanian996213 күн бұрын
നദികളിൽ കുളിക്കുന്നവരുടെ പാപം നശിക്കുന്നു..ഇങ്ങനെ എത്രയോ ജനങ്ങളുടെ പാപങ്ങൾ ഏറ്റെടുക്കുന്ന ഈ നദികൾ ഇത്രയും യോഗീശ്വരൻമാർ കുളിക്കുന്നതിലൂടെ ശുദ്ധീകരിക്കുന്നു.എന്നാണ് നമ്മുടെ സനാതനവിശ്വാസം.🙏🏻
@vijayakumarbs86313 күн бұрын
Waquf is apeasement gift of the congress.
@joymj795413 күн бұрын
PRAYERFUL ♥️ Wishes ❤Vandemataram ❤Jai Bharat ♥️ Jai Jawan ♥️ Jai Kissan ♥️ 🙏 🇮🇳
രാഹുൽ ഈശ്വറിനെ പോലുള്ള ഫ്രോഡിനെ ജനം ടിവി എങ്കിലും വിളിക്കാതെ ഇരുന്ന് കൂടെ
@Lucifer-el1tl12 күн бұрын
ഹിന്ദുമതം മതമായി പോലും നിലനിൽക്കുന്നില്ല. അത് മത മാണെങ്കിൽ ആരെങ്കിലും അത് തെളിയിച്ചൂ തരണം' ഹിന്ദുമതം ഒരു വിഷമാണ്. വിഷത്തെ അമൃതാക്കാൻ സാധിക്കുകയില്ല" - Dr. B R. Ambedkar (Page ,414,Vol 38 സമ്പൂർണ കൃതികൾ )
@geethuprathap957913 күн бұрын
നമ്മുടെ രാജ്യത്തെ കുറിച്ച് ഒരു മുസ്ലിം ആയ നിങ്ങൾ പറയുമ്പോൾ കണ്ണു നിറഞ്ഞു മാഡം 🙏🏻എത്ര ഭാഗ്യവാൻ ആണ് ഇന്ത്യൻ ആയതിൽ
@shaldysundaresan746713 күн бұрын
ചർച്ചകൾ തിരഞ്ഞെടുക്കാൻ ജനം tv ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു.
@PariyanampattaNarayanan13 күн бұрын
ഉദ്ദേശിച്ചത് വ്യക്തമാവുന്നില്ല . ഏതൊക്കെ തിരഞ്ഞെടുക്കണം എന്ന് കൃത്യമാക്കി പറഞ്ഞാൽ നന്നായി .
@shaldysundaresan746712 күн бұрын
@PariyanampattaNarayanan ഈ വാർത്തക്ക് എത്ര വ്യൂസ് ഉണ്ട് മറ്റു ചാനലുകളിൽ അവർ തിരഞ്ഞെടുത്ത മാറ്ററിന് എത്ര വ്യൂസ് എന്നും നോക്കുക അപ്പോൾ ഉദ്ദേശിച്ചത് മനസിലാകും. ഇത് മറ്റൊരു സമയത്ത് ഇതേ ദിവസം ചർച്ച ചെയ്യാമായിരുന്നു. മെയിൻ ഡിബേറ്റ് കേരളത്തിലെ മാസപ്പടി ആയിരിക്കണമായിരുന്നു. ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നത് അതൊക്കെയാണ്. മതവും വിശ്വാസവും ഒക്കെ വേണം പക്ഷെ എല്ലാവരും എപ്പോഴും അത് കേൾക്കുവാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. മഹാകുംഭ മേള അറിയാൻ വയ്യാത്ത ഹിന്ദുക്കൾ കേരളത്തിൽ ഇന്നും ഒരുപാടുണ്ട് എന്നോർക്കണം
@vijayakumarbs86313 күн бұрын
When partitioned Pakistan from Bharatham waquf board was deported to Pakistan. For time being no waquf is existing in Bharatham. Waquf board is meaning less.
@anwarchirakkal332411 күн бұрын
ഖത്തർ ഷൈക്ക് പറഞ്ഞത് ഹിന്ദിക്കാര് എന്നാണ് ?
@dk348013 күн бұрын
വകഫിന് ഇന്ത്യയിൽ പ്രസക്തി ഉണ്ടോ?
@JoshyJoseph-lv3nx13 күн бұрын
ഇല്ലാ 😂😂😂😂താങ്കൾ ഇവിടെ അല്ലെ ജീവിക്കുന്നത്?
@dk348013 күн бұрын
@JoshyJoseph-lv3nx ചോദ്യങ്ങൾ ചോദിച്ചു താങ്കളെപോലെയുള്ളവരെ കൊണ്ട് ചിന്തിപ്പിക്കുക അതാണ് ഞാൻ ചെയ്യാറുള്ളത്! ഈ ചോദ്യം കേട്ടപ്പോൾ പലരും ചിന്തിച്ചു കാണും, പക്ഷേ താങ്കളെ പോലെ ചിലർ മാത്രം പ്രതികരിക്കും. അപ്പോൾ ചിന്താശേഷിയും പ്രതികരണശേഷിയും പുതിയ കാലത്തിന്റെ സൃഷ്ടിക്ക് കാരണമാകും!!!
@StandwithTruth0313 күн бұрын
ഇല്ല.
@ShanmughanKaippilly13 күн бұрын
Mr Nambiar your Program is frutfull.I here by appreciate you a lot.Please study the pre history and history of Hindustan before participating the debate.Then only they can understand the fact and truth.
@syamaragam866013 күн бұрын
കൈലാസം വക്കഫ് ആണോ
@syamaragam866013 күн бұрын
ഈ ഷഹാബുദീനു നാണം തോന്നുന്നില്ലേ
@Ashrafponnani-tx8rf13 күн бұрын
കുംഭകോണകത്തിനു് നികുതി പണം
@PariyanampattaNarayanan13 күн бұрын
UP സർക്കാർ കുംഭമേളക്കായി ചിലവാക്കുന്ന പണവും ഇതിൽ നിന്നും സർക്കാരിന് നേരിട്ട് ലഭിക്കുന്ന വരുമാനവും , കൂടാതെ indirect വരുമാനവും ! ദയവായി അന്വേഷിക്കു . നികുതിപ്പണം എന്നത് ഒരു സർക്കാരിൻ്റെ വരുമാനമാണ് . ഏതാണ്ട് വ്യവസായി തൻ്റെ വരുമാനത്തിൽ നിന്നും ഒരു ഭാഗം invest ചെയ്യുന്നത് പോലെ പണം ഇറക്കി കൂടുതൽ വരുമാനം ഉണ്ടാക്കുകയാണ് UP സർക്കാർ ചെയ്യുന്നത് .
@Ashrafponnani-tx8rf13 күн бұрын
@PariyanampattaNarayanan ശരി
@Parambil23513 күн бұрын
Nusrath jahan replubican party comedy piece polichu
@bijumathai575813 күн бұрын
ചർച്ഛിക്കാൻ കിട്ടിയ വിഷയം.... മറ്റു ഡിബേറ്റ് കൾ 100 k അടിച്ചാലും നമ്മൾ 1 k യിൽ നിക്കും...... കഷ്ടം 🤦♂️
@devilbose274813 күн бұрын
എന്താ ഇക്കാ എല്ലായിടത്തും കുരു പൊട്ടിചു നടക്കുക ആണല്ലോ 😆😆
@shaldysundaresan746713 күн бұрын
സത്യം മറ്റു ചാനലുകൾ എല്ലാം മാസപ്പടി എടുത്തിട്ട് കൊയ്യുന്നു
@shaldysundaresan746713 күн бұрын
@@devilbose2748ഉള്ളതല്ലേ പറഞ്ഞത്. മറ്റുള്ള ചാനൽ നോക്കു ഇന്ന് മാസപ്പടി ആണ് ചർച്ച. നല്ല വ്യൂസ് ആണ്
@shibu-zz3yi13 күн бұрын
കുരു പൊട്ടിയോ 😄😄@@shaldysundaresan7467
@JoshyJoseph-lv3nx13 күн бұрын
പോസിറ്റീവ് ആയണോ പറഞ്ഞത് അതോ വിമർശനം ആണോ?മനസ്സിലായില്ല പഠിക്കാൻ തയ്യാറാകൂ❤