തെറ്റില്ലാതെ ഉംറ ചെയ്യാൻ പഠിക്കാം... കുമ്മനം ഉസ്താദിന്റെ ഏറ്റവും പുതിയ ഉംറ പഠന ക്ലാസ്സ് Umrah class

  Рет қаралды 262,088

Kummanam Usthad Official

Kummanam Usthad Official

Күн бұрын

Пікірлер: 436
@jameelaPl
@jameelaPl Жыл бұрын
സൂക്ഷ് മ ത യിൽ ജീവിക്കാൻ അല്ലാഹു തൗ ഫീ ക് നൽകട്ടെ ആമീൻ
@Eflmaster
@Eflmaster 24 күн бұрын
ഉസ്താദിന്റെ കൂടെ 2024 ആഗസ്റ്റ് സഫർ മാസം ഉംറ ചെയ്യാൻ എനിക്ക് അള്ളാഹു ഭാഗ്യം തന്നു ഇനിയും എനിക്കും കുടുംബത്തിനും ഉസ്താദിന്റെ കൂടെ മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും നിർവഹിക്കുവാനും മർളിയായ സിയാറത് ചെയ്യാനും ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണം 🤲🏻
@----noorulmadina
@----noorulmadina Жыл бұрын
എന്റെ ഇക്ക ന്ടെ കൂടെ ഉംറ യും ഹജ്ജും നിർവഹിക്കാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻
@FathimaRiyas-f9z
@FathimaRiyas-f9z 2 ай бұрын
ഉസ്താദ് ഞാൻ ഭർത്താവ് മരിച്ചിട്ട് ഇദ്ധ ഇരിക്കുകയാണ് എനിക്ക് ഒരു വർഷം സലാത്ത് ചൊല്ലിയിട്ട് അതിൽ നറുക്കെടുപ്പ് കൂടെ ഒരു ഉംറ നിർവഹിക്കാനുള്ള ഒരു അവസരം അല്ലാഹു സുബ്ഹാനവുതാല ഒരുക്കി തന്നിട്ടുണ്ട് തന്നിട്ടുണ്ട് 2025 ജനുവരി 16നാണ് എന്റെ ചിന്തയുടെ കാലാവധി കഴിയുക അത് കഴിഞ്ഞാൽ എനിക്ക് പിറ്റേന്ന് തന്നെ ഉംറക്ക് പോകാം അതുകൊണ്ട് എന്റെ പരിശുദ്ധമാക്കപ്പെട്ട ഉംറ എന്റെ ആഗ്രഹം നാഥൻ അനുഗ്രഹിച്ച് തരട്ടെ എന്ന് ഞാൻ ഇൻഷാ അള്ളാ ഞാൻ ആദ്യമായി അല്ലാഹുവിനോട് സ്തുതിക്കുന്നു മഖ്ബൂലും മബുഹൂലും ആയ ഉംറ നിറവേറ്റി വരാൻ അല്ലാഹുവിനോട് ഞാൻ കരഞ്ഞു ദുആ ചെയ്യുന്നു അതിന് എനിക്ക് സാധിക്കുമാറാകട്ടെ ഇൻഷാ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@rishantkondottyt2313
@rishantkondottyt2313 Жыл бұрын
ഇന്ഷാ അല്ലാഹ് ഫെബ്രുവരി 10 നു ഞാനും എന്റെ ഉമ്മയും ജേഷ്ഠത്തിയും ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്. മകബൂലും മബ്‌റൂരുരുമായ ഉംറചെയ്യാൻ അല്ലാഹ് നീ തൗഫീക്ക് നൽകണേ... പ്രതേകംദുആചെയ്യണം ഉസ്താദേ🤲🏻🤲🏻 റൗളാ ശരീഫ് സിയാറത് ചെയ്യാനും ഇന്ഷാ അല്ലാഹ് .. എന്റെ മോൻ(11 വയസ്സ് )മഞ്ഞപ്പിത്തമാണ് പെട്ടെന്ന് ഷിഫയാകാനും ഇനി ആർക്കും വരാതിരിക്കാനും ദുആ ചെയ്യണേ ഇന്ഷാ അല്ലാഹ്
@safnasappu8472
@safnasappu8472 Ай бұрын
ഉസ്താദിന്റെ ക്ലാസ്സ് കേട്ടപ്പോൾ എന്റെ മനസ്സിലുള്ള ആ ഗ്രഹമാണ് ഉംറ ചെയ്യൽ ഇൻ ഷാ അളളാപ ടച്ച റബ്ബ് വിധി കൂട്ടട്ടെ ഉസ്താദിനൊപ്പം ഉംറക്ക് പോകാൻ ക്കുറച്ച് കടം ഉണ്ട് ഉസ്താതെ ശരീര സുഖം കിട്ടി കടം വീടി പരി ശുദ്ധമായ ഉംറ ചെയ്യാൻ അല്ലാഹുവിധി കൂട്ടട്ടെ ഉസ്താദിന്റെ ക്ലാസ്സ് വളരെ വളരെ ഉപകാരപ്പെട്ടുന്നതാൺ അൽ ഹംദു ലില്ലാഹ് അൽ ഹംദു ലില്ലാഹ്
@zeenathsidhikh8972
@zeenathsidhikh8972 Жыл бұрын
അല്ലാഹുവേ എല്ലാ മഹാന്മാരുടെ ഹക്ക് കൊണ്ട് ഇരുലോക ജീവിതം രക്ഷ നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲Aameen aameen aameen 🤲🤲🤲Ameen aameen ya rabbal aalameen 🤲അടുത്ത ഹജ്ജിന് ഭാഗ്യം നൽകാൻ ദുആ ചെയ്യണേ usthad ഇന്ഷാ അല്ലാഹ് 🤲🤲🤲
@jameelaPl
@jameelaPl Жыл бұрын
അല്ലാഹുവിന്റെ പോരുത്തം കിട്ടി യ വ രിൽ ഉൾ പെടുത്തണേ
@Hibazaid6
@Hibazaid6 Жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് വിദൂ ര മല്ലാത്ത ഭാവി യിൽ ഹജ്ജും ഉംറയും ചെയ്യാൻ തൗ ഫീ ക്കി നായ്‌ ദുആ ചെയ്യണേ ഉസ്താദ് 🤲
@havvaumma4564
@havvaumma4564 Жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ എത്രയും പെട്ടെന്ന് മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും ഹബീബായ നബിയേ സിയാറത്ത് ചെയ്യാനും അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുആ ചെയ്യണം ഉസ്താദ്
@kummanamusthadofficial
@kummanamusthadofficial Жыл бұрын
ഇൻശാ അല്ലാഹ്...
@LailaLaila-i9r
@LailaLaila-i9r 10 ай бұрын
Alhamdhulillah duhayilulpeduthane.....🤲
@Shad_uzz2.0
@Shad_uzz2.0 6 ай бұрын
0:52 ​@@LailaLaila-i9r
@noufalwould287
@noufalwould287 Жыл бұрын
ഹജ്ജിനും ഉംറക്കും തൗഫീഖ് ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം മരിക്കുന്നതിന് മുമ്പ് ഹജ്ജും ഉംറയും ചെയ്യാൻ വലിയ ആഗ്രഹം ഉണ്ട് അള്ളാഹു സുബ്ഹാനഹുവതആല തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@alfazameer5579
@alfazameer5579 Жыл бұрын
🤲🏻🤲🏻🤲🏻🤲🏻
@liyanaliya8816
@liyanaliya8816 Жыл бұрын
അള്ളാഹു ഇനിയും ആമണ്ണിൽ എത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@ijashassan464
@ijashassan464 21 күн бұрын
Masha Allah, enth nalla vaakkukal❤
@shadilvp4999
@shadilvp4999 2 ай бұрын
ഉസ്താദേ എന്റെ മകന് പഠിക്കാൻ കഴിയുന്നില്ല ബുദ്ധി കുറവാണ് അവന് രണ്ട് ലോകത്തേ കുമുള്ളഅറിവുണ്ടാകാൻ ദുആ ചെയ്യ ണെ.. ഉസ്താദേ
@zeenathsidhikh8972
@zeenathsidhikh8972 Жыл бұрын
അൽഹംദുലില്ലാഹ് 10വർഷം മുൻപ് ഉംറക്ക് സാധിച്ചു അൽഹംദുലില്ലാഹ് ഇനി ഹജ്ജിനു ഭാഗ്യം വേണം ഉസ്താദ് 🤲prathegam ദുആ ചെയ്യണേ 🤲ഈ ക്ലാസ്സ്‌ കേൾക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲അന്ന് ഇത്രയും അറിവ് ഇല്ല ഇനിയും മക്കയിലും മദീനയിലും എത്തിക്കണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲 jazakkallaah khairum minna vminkum 🤲🤲🤲🌹
@bcef-q6m
@bcef-q6m Ай бұрын
എത്രയും വേഗം ഹജ്ജും ഉംറയും ചെയ്യാൻ dua Usd
@RamlaRamla-ux6bo
@RamlaRamla-ux6bo Ай бұрын
ഹജജ് ചെയ്യാൻ ആഗ്രഹമുണ്ട് അല്ലാഹുവിന്റെഅനുഗ്രഹമുണ്ട, കാൻ ദുഹാ ചെയ്യണ്ണം ഉസ്താദെ.
@jusnajaleel3904
@jusnajaleel3904 7 ай бұрын
ഉംറ ക്ക് പോവാൻ ആഗ്രഹം ഉണ്ട് തൗഫീഖ് കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲
@fousishome6779
@fousishome6779 2 ай бұрын
ഞാനും എന്റെ ഉമ്മ യും കൂടി ഉംറ ക്ക് പോകാൻ ആഗ്രഹിക്കുന്നു എത്ര യും പെട്ടന്ന് അവിടെ എത്താനും മകബൂലും മബ്‌റൂര് മായ ഉംറ നിർവഹിക്കാൻ ഉള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲ഉസ്താദ് ദുആ ചെയ്യണം
@AyishaKuttipara
@AyishaKuttipara 6 ай бұрын
Insha alla പോരാനുള്ള ബാഗിവും ഉണ്ടാവാൻ ഉസ്താ ദുആ ചെയ്യണേ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ യാ റബൽ ആലമീൻ
@lailamakaar7872
@lailamakaar7872 Жыл бұрын
അൽഹംദുലില്ലാഹ് യാത്രയുടെ സുന്നത് നിസ്കരിക്കാറുണ്ട് ഉസ്താദേ ദുആ ചെയ്യണം
@SuneeraSuni-hx6ks
@SuneeraSuni-hx6ks 9 күн бұрын
Insha allah അൽ ഹംദുലില്ലാഹ് കുറേകാര്യവും മനസ്സിലായി
@aminasain7056
@aminasain7056 Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിൻറെ കൂടെ ഒരു ഉംറയ്ക്ക് വരാൻ വേണ്ടി ദുആ ചെയ്യണം അതിനുള്ള സാമ്പത്തികം അടിപ്പിച്ച് തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Madeena_Munavvara_media
@Madeena_Munavvara_media Ай бұрын
Ameen ameen ameenyarabal alameen
@sahirapitchey519
@sahirapitchey519 11 ай бұрын
Ma sha Allah Alhamdulillah, Amen Ameen ya arhamurahimeen🤲🤲🤲🤲🤲🤲🤲
@SabiraSabi-rj6cf
@SabiraSabi-rj6cf Ай бұрын
അള്ളാഹുവേ എനിക്കു എളുപ്പത്തിൽ ഉംറ ചെയ് വി ദിനൽ കണ, അള്ളാ ഉസ്താതിന്റെ ദുഹാ യിൽ ഉൾപെടുത്ണെ ആമീൻ
@malup5709
@malup5709 Жыл бұрын
ഉസ്താദിന്റെ കൂടെ ഉംറക്ക് പോകാൻ എനിക്കും ഭർത്താവിനും നല്ല ആഗ്രഹമുണ്ട് അല്ലാഹു സാദിപ്പിച്ചു തരട്ടെ ആമീൻ ദുആ ചെയ്യണെ ഉസ്താദെ
@lailamakaar7872
@lailamakaar7872 Жыл бұрын
വ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲
@muhammedmuhammed3124
@muhammedmuhammed3124 Жыл бұрын
Ameeen ..Halalaya .Hajjum..Umraum.Chayyan..Allahu thefeeq.nalkatta.Kummanam usthade prathyakam dua chayyanaaaa Nafeesa Thamarashare
@latheeftharayil
@latheeftharayil Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@siddeeqpk2938
@siddeeqpk2938 2 ай бұрын
നല്ല ക്ലാസ്സ്‌ ഇൻ ഷാ അല്ലാഹ്
@SajuMonT-f2v
@SajuMonT-f2v Ай бұрын
നല്ല ഉസ്താദ്
@abidabeegam6426
@abidabeegam6426 9 ай бұрын
Allahuinte Anugraham kond umry cheyyanulla bagyam nalkane nadha 🤲
@kummanamusthadofficial
@kummanamusthadofficial 8 ай бұрын
aameen
@juminaju1785
@juminaju1785 2 ай бұрын
Nan adutha 5n umrakk povan udheshikkunnud rahathilavan dua cheyyane
@safiyamohammed382
@safiyamohammed382 Ай бұрын
Alhamdhulillah mashaallah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah
@shamsudheenvk2247
@shamsudheenvk2247 Жыл бұрын
Ummraum. ഹജജും nervahikkkan thopheek kittan usthad dua cheyanem
@salmashaji5286
@salmashaji5286 Жыл бұрын
ഭർത്താവിൻ്റെ ശരീരിക അസുഖങ്ങൾ മാറാനും മക്കൾ സാലിഹി ങ്ങളാകാനു വേണ്ടി ദുഅ ചെയ്യണെ ഉസ്ഥാദെ
@SakeenaSaleem-u6m
@SakeenaSaleem-u6m 5 ай бұрын
എന്റെ ഒരുപട്കാലത്തെ ആഗ്രഹമായിരുന്നു എന്റെ ഇക്കയുടെകൂടെ ഉംറക്ക് പോവാൻ റബ്ബിന്റെ വിധി ഉണ്ടായില്ല. റമള്ആനിൽ ദുബായിൽ വെച്ചുണ്ടായ ആക്സിഡന്റിൽ ഷവാൽ ഏയിന് ഈ ലോകത്തോട് വിട പറന്നു. 😢 ഞാനും മോനും റബി ഉൽ അവലിൽപോവാൻ ഉദേശിക്കുന്നു ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ഇക്കയുടെകൂടെ ഒരുമിച്ച് ജീവിച്ച്കൊതിതീർന്നില്ലായിരുന്നു സ്നേഹത്തോടെ ഒരുപാട് സന്തോഷത്തോടെകയിന്നിരുന്കുടുംബമായിരുന്നു ഞാനിപ്പോൾ ഇദ്ധയിലാണ്😢😢സ്വർഗ്ഗത്തിൽ ഒരുമിച്ച്കുടി സന്തോഷിക്കാൻ അള്ളാഹു വിധി തരട്ടെ. ഞാൻ വല്ലാത്ത വിഷമത്തിലാണ് ക്ഷമ നഷ്ടപ്പെടാതിരിക്കാനും മരിക്കുന്ന സമയം ഈമാനോട് മരിക്കാനുംഉസ്താദ് ദുആ ചെയ്യനെ😢😢😢
@FaseelT
@FaseelT 3 ай бұрын
അല്ലാഹുവിന്റെ മാർഗത്തിൽ ക്ഷമിക്കണേ 🤲🏻🤲🏻നിങ്ങളെ ദുആ അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻
@ShereenaKallumurikkal
@ShereenaKallumurikkal 2 ай бұрын
ആമീൻ
@ShariHaneefa
@ShariHaneefa Ай бұрын
ആമീൻ 🤲🤲
@SeenathMajeed-q7z
@SeenathMajeed-q7z Ай бұрын
@craftme9043
@craftme9043 Ай бұрын
Aameeen
@fathimaa.p9397
@fathimaa.p9397 Жыл бұрын
ഞങ്ങൾക്കും ഹജ്ജും, ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻
@kadavilshamsu8321
@kadavilshamsu8321 Жыл бұрын
Alhamdulillah alhamdulillah alhamdulillah
@spbtvpm6280
@spbtvpm6280 5 ай бұрын
Allahuveallahuve..ninte...anu..grahamkondu ..ente ..makante ...familiyumayipokanulla .thoufiq..nalkan... . .usthadeharamil..vechuente...iiaagraham..sadhichi....tharan...dua....cheyyane ....usthade..❤❤❤❤❤❤
@Sainaba-q3v
@Sainaba-q3v Ай бұрын
ഉസ്താദേ മക്ബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ
@FaseelaRamlath
@FaseelaRamlath Жыл бұрын
Aaameen Aaameen ya rubbal Alameen 🤲 Usthaathe kazhinjha mihraaj dhivasam makkayilaayirunnu Al hamdulillah 🤲 iniyum umra nirvahikkaanum hajj nirvahikkaanum aaghrahikunna ellaavarkum aa..mannil kaalu kuthaan nammalkellaavarkum Allaahu thoufeeq cheyyatte Aaameen ya rubbal Alameen 🤲🤲🤲🤲🤲🤲🤲
@SabeenaASabeenaA-gk3df
@SabeenaASabeenaA-gk3df Жыл бұрын
Alhamdulillah Aameen birahumathikka ya arahurahimeen
@rasheedamp3959
@rasheedamp3959 Жыл бұрын
Aameen ya rabhal aalameen
@India-xl1de
@India-xl1de Жыл бұрын
Class valare nannayirunnu. Allahu usthadinn afiyatthum arogyam deergayussum nalgi anugrahikkatte Ameen.
@NafeesaMk-qw8zb
@NafeesaMk-qw8zb Жыл бұрын
അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ
@nadeerkachikodynadeerkachi7253
@nadeerkachikodynadeerkachi7253 10 ай бұрын
Alhamdulilla ഈ വരുന്ന 21ന് ഉംറക്ക് പോകാൻ ഒരു അവസരം ലഭിച്ചു 🤲🏻🤲🏻
@shahidahamza136
@shahidahamza136 Ай бұрын
Alhamdulillah nalla class orupad samshayangal theernnu alhamdulillah
@Sck9048
@Sck9048 Жыл бұрын
നങ്ങൾക്ക് ഉംറ ഹജ്ജ് ചെ യ്യാ ൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🤲amee 10:05 10:12 10:14
@abidabeegam6426
@abidabeegam6426 9 ай бұрын
Ameen ya rabbul alameen Dhuaavasiyyathode 🤲
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
Insha Allah
@Upp453
@Upp453 Жыл бұрын
ഹജ്ജ് ചെയ്തതാണ് ഉസ്താതിന്റെ കൂടെ ഉംറക്ക് പോകാൻ എനിക്കും എന്റെ ഇക്കാക്കും പോകാൻ താ ഫീക്ക് നൽകയോ റാകട്ടെ ആമീൻ🤲🤲
@ahmednihal7465
@ahmednihal7465 Жыл бұрын
Alhamdulillah...dua cheyyanee usthade...🤲🏻🤲🏻
@NoushadNoushad-wg4fb
@NoushadNoushad-wg4fb Ай бұрын
Alhamdulillah Dua cheyyane usthade kudumbathodappam umra cheyyane
@jazzrose8
@jazzrose8 Ай бұрын
Ushtade super guidance.this December I try to go umrah do dua
@kadavilshamsu8321
@kadavilshamsu8321 Жыл бұрын
Aameen Aameen Aameen yarabbal alameen
@zairaabduljabbar4731
@zairaabduljabbar4731 11 ай бұрын
E arivu thana uathathinu Allahu aafiyathodu koodiya deergayus tharate..ith poleyulla arivu tharaanulla bagyavum tharate..ameen
@anasnalakath6105
@anasnalakath6105 Жыл бұрын
Usthade enikkum kudumbathinum aarkokke avide ethan aagrahikkundo Ellavarkkum Allahuve nee vidhi nalkane 🤲usthadinte koode varan nalla aagraham und usthade 🤲🤲
@sajithakakki959
@sajithakakki959 Ай бұрын
امين امين يا رب العالمين
@MujeebRahman-zo3rl
@MujeebRahman-zo3rl Жыл бұрын
Aameen aameen aameen ya rabbal Almeen
@fathimakalakappara-b6p
@fathimakalakappara-b6p 29 күн бұрын
വിധി തരണേ നാഥാ
@fathimaak705
@fathimaak705 Жыл бұрын
മാഷാഅല്ലാഹ്‌
@kadavilshamsu8321
@kadavilshamsu8321 Жыл бұрын
Usthadinte class kelkkunnathu enik orupad eshttamanu najan kelkkunna oralanu
@yousafpa4914
@yousafpa4914 Жыл бұрын
Alhamdulillah duayil ulpeduthane usthade Hajjine koduthuttund duayil ulpeduthane usthade Aameen
@sareenafaseesh
@sareenafaseesh Жыл бұрын
Usdathe due cheyyene makkayil povan🤲🕋enta agrahaman usdathe🤲🕋
@Madeena_Munavvara_media
@Madeena_Munavvara_media Ай бұрын
Ameen ren ya arhsmurahilmeem
@Mussi438
@Mussi438 17 күн бұрын
Usthade njan Ee punya rajabil umara cheyyan Agrahikunnu duaa cheyyaneee🤲🏻🤲🏻
@AyshabiAba-rz7fw
@AyshabiAba-rz7fw Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീർ
@muhammedmuhammed3124
@muhammedmuhammed3124 Жыл бұрын
Ameeen yarabbalalameen nafeesa Thamarashare
@MubashiraKhaleel-ki9wh
@MubashiraKhaleel-ki9wh 3 ай бұрын
Umrake povaanagrahamunde elluppamavaan duhachayyane usthad
@sulaikhaahammed1681
@sulaikhaahammed1681 Ай бұрын
Aneen sameen ameen ameen
@fathimapm4902
@fathimapm4902 Жыл бұрын
Rabiull awall masam njan pokan udesikunud usthad duha cheyyannam
@abdulhameedkt1886
@abdulhameedkt1886 Жыл бұрын
അറിവ് തരുന്ന മനോഹരമായ അവതരണം ഉസ്താദ് ദു ആചെയ്യണം
@AyshabiAba-rz7fw
@AyshabiAba-rz7fw Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@rejimol4407
@rejimol4407 Жыл бұрын
Asigammaran.diha.chayine.umantaum....upantaumSugam.maran.duba.chayine😍🤲😍😍
@Speedyx22
@Speedyx22 Жыл бұрын
സുനി. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് എനിക്ക് ഒരുപാട്എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഉംറ ചെയ്യ്യാൻ ദുഃആ ചെയ്യ്യണേ ഉസ്താദേ
@sulaikhaahammed1681
@sulaikhaahammed1681 Ай бұрын
Amen usdade mansile allahayra muradhasilavan duhayynk
@rafidha8085
@rafidha8085 Жыл бұрын
റാഫിദ റഷീദ്‌ വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@RayinkuttyRayinkutty
@RayinkuttyRayinkutty Жыл бұрын
Kadamveedandhua.acheyyanam.k.tr.k
@abdhulkadhersidhikh7570
@abdhulkadhersidhikh7570 Жыл бұрын
Alhamdulillah hajjinu bagyam undakan dua vasiyathode usthad zeenath sidhikh
@noushiyakareem4188
@noushiyakareem4188 Жыл бұрын
Nan vannirunnu malappurathak usthad njangalkum aveda yathan duha chayyanam nalla agraham undayirunnu usdathinta kooda varan paksha pattiyilla adutha pachil undakum inshaallah
@khairuniza77
@khairuniza77 Жыл бұрын
الحمدلله 🤲🤲 ان شاء الله.. Aa mannilethan allahu ethrayum pettennu thoufeeq nalkatte 🤲🤲
@SameejapkSameeeja
@SameejapkSameeeja Ай бұрын
Dua
@sajithakakki959
@sajithakakki959 Ай бұрын
ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@vahidasalim2227
@vahidasalim2227 Жыл бұрын
Alhadulillah Allahu brkkathu cheyyatte Aameen 🤲🏻🤲🏻🤲🏻
@spbtvpm6280
@spbtvpm6280 Жыл бұрын
Today Iam going. to treasury lwill follow after returning insha. Allah
@nadeeracv8523
@nadeeracv8523 5 ай бұрын
🤲🤲ആമീൻ
@kummanamusthadofficial
@kummanamusthadofficial 5 ай бұрын
Aameen
@suharahussain2665
@suharahussain2665 Жыл бұрын
ആമീൻ..., ആമീൻ.... ആമീൻ...
@SabiraSabi-t1k
@SabiraSabi-t1k Жыл бұрын
കടംകൊണ്ട്. എന്റെവീട്. നഷ്ട്ട. പ്പെടുന്ന. അവസ്ഥയിലാണ്.5ലക്ഷം. വേണം. ഉസ്താദ്. ദുആചെയ്യണം. 😭😭😭
@PenumaaM
@PenumaaM 5 ай бұрын
ലാ സബീല ഇല്ലള്ളാഹു
@risanas4045
@risanas4045 5 ай бұрын
Alhamdulillah Masha Allah ❤️🥰
@kummanamusthadofficial
@kummanamusthadofficial 5 ай бұрын
masha allah....
@risanas4045
@risanas4045 5 ай бұрын
@@kummanamusthadofficial oru doubt und ....ajrul asvath chumbikkunnathu nalla karym alle appo sukantham body il avule apo nthaa cheyyaa
@rejimol4407
@rejimol4407 Жыл бұрын
Umarake.pokan.duha.chayne🤲🤲🤲👍👍🤲
@muhammedrafeek1112
@muhammedrafeek1112 4 ай бұрын
Innu umraku purapedunna Makante ella karmangalum Allahu sweekarikmarakate.Ameen Ya Rabbal Alameen.
@SameeraJaleel-no6yj
@SameeraJaleel-no6yj 11 ай бұрын
Ameeeeen
@sahadfidu4360
@sahadfidu4360 Жыл бұрын
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
@sameera.c6742
@sameera.c6742 Жыл бұрын
ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണേ
@saccreation235
@saccreation235 10 ай бұрын
Alhamdulillah njan inn Makkahyilaan 1 UMRA cheythu
@safiyapazhedath5838
@safiyapazhedath5838 9 ай бұрын
امين امين امين🤲🤲
@kummanamusthadofficial
@kummanamusthadofficial 9 ай бұрын
aameen
@jaleelljaleel9647
@jaleelljaleel9647 Жыл бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണംഉസ്താദേ
@jameelaPl
@jameelaPl Жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@jameelaPl
@jameelaPl Жыл бұрын
അൽഹംദുലില്ലാഹ്
@shareefashihab2978
@shareefashihab2978 3 ай бұрын
ഉംറക്ക് ഭർത്താവിന്റെ കൂടെ ഉംറ നിർവഹിക്കാൻ ഭാഗ്യം നൽകണം🤲🤲😭
@spbtvpm6280
@spbtvpm6280 5 ай бұрын
Inganeyulla ..nallaoru .classkelkkan... .thoufiq.,thanna....allahuvinu ..sarva ..stuthi.....Ithinulla...avasaram ...nalkiya.....njangaludu.. . Ponnustadinu ......iniyum.....valare..... ...avasarangal....nii ...nalkukayum.......thakka...prathiphalamnalkane....Rabbe
@saidalisaidali4675
@saidalisaidali4675 10 ай бұрын
Nanum ikkayum 2024 le hajj nn niyyath vachittund. Nangalk aaa mannil ethanum makboolum mabroorumaya hajjum umrayum cheyyanum marzhiyaya ziyarath n vendiyum usthad duaa cheyyane
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН