👍🏻👍🏻👍🏻ഞാൻ പർദ്ദ ലൂസായിട്ട് ഇടുമ്പോൾ ചിലരൊക്കെ പറയും പ്രായമായവരാണ് ഇങ്ങനെ ഇടുന്നത് എന്നൊക്കെ പക്ഷെ എനിക്ക് ഇങ്ങനെ ഇടുന്നതാണ് സമാധാനം ദുആ ചെയ്യണേ മക്കൾക്ക് വേണ്ടിയും ഭർത്താവിന് വേണ്ടിയും മാതാപിതാക്കൾക്കു വേണ്ടിയും ദുആ ചെയ്യണേ...
@muhammadkuttyMcKutty14 сағат бұрын
പറയുന്നവർ പറയട്ടെ. ഞാനും അങ്ങനെ കുറെ കേട്ടിട്ടുണ്ട്.
ഉസ്താദേ എന്റെ കഴുത്തിൽ വേദന യാണ് അത് മാറാൻ ദുഹാ ചെയ്യണം
@fathimafathima3312 Жыл бұрын
Usthad ende halalaya Murad hasilavan dua sambathikamayi Valarie vishamathilan kodukan oru veedu polum ell dua cheyyan prathiekich dua vasiyathod fathima
@zulaikhazulu1477Ай бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാർ ബാങ്കിൽ നിന്ന് ക്യാഷ് വാങ്ങി വീടുണ്ടാക്കി. എത്ര അധ്വാനിച്ചിട്ടും കടം വീട്ടി തീരുന്നില്ല. എത്രയും പെട്ടെന്ന് പലിശയിൽ നിന്നും കടത്തിൽ നിന്നും രക്ഷപ്പെടാൻ ദുആ ചെയ്യണേ