ഇത് കണ്ടപ്പോൾ എനിക്കും കരുമുളക് വക്കാൻ താൽപര്യം തോന്നുന്നു - സാറിനെ വീണ്ടും ദൈവം അനുഗ്രഹിക്കട്ടെ _
@jeniles73945 жыл бұрын
Thippali graft cheyithu vagiyal mathi Najn evida ninum anu vagiyatha nalla growth anu
@radhamg65354 жыл бұрын
@@jeniles7394 nkrumah
@rajeevank38183 жыл бұрын
കുമ്പുക്കൽ ഒരു സംഭവം തന്നെയാണ് , വർഗിസ് ചേട്ടന് അഭിനന്ദനങ്ങൾ🙏👍👍👍
@happylifekerala3 жыл бұрын
ഇതൊക്കെ കണ്ടു ഞാൻ വർഗ്ഗിസ് ചേട്ടന്റെ നഴ്‌സറിയിൽ പോയി കഴിഞ്ഞ വർഷം കൊണ്ട് വന്ന കുരുമുളക് വള്ളികൾ കായ്ച്ചു എന്ന് മാത്രമല്ല എല്ലാം തന്നെ പിടിച്ചു (ഞാൻ സിമന്റ് പോസ്റ്റിൽ ഇട്ട കുമ്പുക്കൽ കുരുമുളക് വിഡിയോ കണ്ടു നോക്കു ), ഈ ഇനം ധൈര്യമായി വാങ്ങിച്ചു കൃഷി ചെയ്തോളു 100% വിജയിക്കും ..രോഗം വരില്ല ..
@AmmuAmmu-eq2vo3 жыл бұрын
Kottayam ano edukki aano ethinte nursery
@beenamadhu14186 ай бұрын
അവരുടെ കോൺടാക്ട് no kittumo
@mebinninan3 жыл бұрын
I had it....growth is very good....now it's 3 years old and lot of pepper in it...
@jafferkuttimanu28843 жыл бұрын
Bro moonu varsham kazhinja kodeennu oru 15 adi uyaram moonu kilo kittumo. Pls reply
@mebinninan3 жыл бұрын
@@jafferkuttimanu2884 I dont think so
@jafferkuttimanu28843 жыл бұрын
In ur plant how much dried pepper u got it in third year. One plant
@mebinninan3 жыл бұрын
@@jafferkuttimanu2884 approx..300 to 400 gms
@jafferkuttimanu28843 жыл бұрын
@@mebinninan ok thanks but evar parayunnu third year two kg dried kittumennu. Njan 100 plants vangan ulla planilanu
@paulatpaul15 ай бұрын
കുറച്ചു കാലം കൂടി ആണ്.. ഒരു വീഡിയോ കണ്ട് മനസ്സു നിറഞ്ഞു. അവസാനം പറഞ്ഞ ആ വാക്കുകൽ ആണ്, സ്വസ്ഥത, സമാധാനം, അതിനോക്കെ ഇന്നത്തേ കാലത്ത് വലിയ വില ആണല്ലോ!!
@girishkumar3003 жыл бұрын
Super, congratulations
@renurenu472110 ай бұрын
Will visit in 2 months
@jessyvarghese16884 жыл бұрын
കോള് ബ്രിനത്തിൽ ഗ്രാഫ്റ്റ് ചെയ്ത 10 ചെടികൾ ദയവായി കൊറിയറിൽ അയച്ചു തരുമോ
@beenamadhu14186 ай бұрын
No കിട്ടുമോ. എവിടെ ആണ് സ്ഥലം
@rosamysticakerala9076 Жыл бұрын
വേനലിൽ വെള്ളോം ഒഴിച്ചില്ലേ കരിഞ്ഞു പോകുന്നു. Ente തോട്ടത്തിലെ avasthya
@VRajagopalanNayanar-mz4pq Жыл бұрын
വരണ്ട സ്ഥലങ്ങളിൽ മൂന്ന് വർഷമെങ്കിലും നനച്ചുകൊടുക്കേണ്ടിവരും
@jacobthomas33154 жыл бұрын
All the best God bless you
@Jake_asthetix127 Жыл бұрын
ഇവരൊക്കെ ഇങ്ങനെ വളരെ സമാധാനം പറയുന്നു..... പിന്നെ സർക്കാർ എങ്ങനെ കർഷകരെ സഹായിക്കും
@Ankkerala10 ай бұрын
👍🏿
@najiyaummar11195 жыл бұрын
ഉഷാറായിട്ടുണ്ട്
@അജുഇക്ക5 жыл бұрын
Nee undakkiyittundo
@abdullakkuttymaster54734 жыл бұрын
സാർ താങ്കളുടെ കുരുമുളക് തൈകൾ തൃശൂരിൽ ഏതെങ്കിലും നേഴ്സറിയി ൽ കിട്ടുമോ? അറിയാൻ താല്പര്യം ഉണ്ട്.
@abdullakkuttymaster54734 жыл бұрын
👌
@AGROWLAND4 жыл бұрын
Lijo Varghese 9400588275
@davidthomas33724 жыл бұрын
Hightech fish farming in kerals
@marshellobentertainment47054 жыл бұрын
How to get the seedlings
@PlantationInfo4 жыл бұрын
You can buy from nursery , ICAR
@joshenjoseph90814 жыл бұрын
Different enaam pepper chdi edeke
@matpa0894 жыл бұрын
ചേട്ടനെ വിളിച്ചായിരുന്ന് .. റബർ തോട്ടത്തിൽ 50% എങ്കിലും വെയിൽ ഉണ്ടെങ്കിലേ ഇൗ കുരുമുളക് വിളവ് കിട്ടൂ എന്ന് ചേട്ടൻ പറഞ്ഞു ..
@krishnakarthik29153 жыл бұрын
കൈരളി. കൊടി. വെക്കാം. തണലിലും. വളരും
@mundethallhomegarden71622 жыл бұрын
@@krishnakarthik2915 കൈരളി എവിടെ കിട്ടും?
@krishnakarthik29152 жыл бұрын
@@mundethallhomegarden7162 നാളെ പറയാം 🙏
@limcythakachan989 Жыл бұрын
Panniyoor5 vekkam ok anu
@rosetvm5 ай бұрын
You found something special in your land. It is not your invention, do you agree??
@jithinkuttamani29934 жыл бұрын
വീട്ടിൽ വിൽപന ഉണ്ടോ? Rate എത്രയാ?
@sheejaraj12265 жыл бұрын
Kumbukal pepper thai avide kittum?
@jeniles73945 жыл бұрын
Kottayam 00 91 99460 11271
@truthoftruths18042 жыл бұрын
@@jeniles7394 വില
@jeniles73942 жыл бұрын
@@truthoftruths1804 Najn oru 3 years munpu
@kknair48184 жыл бұрын
ഇത് കൺഠ കർഷക ർക് ഇത് വാങ്ങി നടാൻ താൽപര്യം ഉണ്ടാവും ആയതിനാൽ .തൈ കൾ ലഭിക്കുനതിന് എൻതാണ് ചെയ്യൻഠത് അറീകൺഠത് നിങ്ങളുടെ കട മ യാണ്
@gopikrishnan30014 жыл бұрын
കാളകെട്ടിയിൽ കുമ്പുക്കൽ നഴ്സറി ഉണ്ട്. അവിടെ കിട്ടും