Рет қаралды 1,895,676
ആ ചീസ് വന്ന വരവ് കണ്ടാ 🤩
.
എറണാകുളം എടപ്പള്ളയിൽ ഉള്ള കുന്നാഫാ ഹബ്ബിലെ പലതരം കുന്നാഫാ ആണ് ഇതൊക്കെ. മസറല്ല ചീസ് കുന്നാ ഫാ, പിസ്താ കുന്നാഫാ, ഫെർർറോ കുന്നാഫാ, ബിസ്‌കോഫ് കുന്നാഫാ അങ്ങനെ കുറേ ഉണ്ട്. ഉച്ചക്ക് ഊണ് കഴിഞ്ഞാൽ മധുരം കഴിക്കുന്നത് കുറച്ചു അധികം ഇഷ്ട്ടം ആയോണ്ട് ഇതൊക്കെ കഴിച്ചു വളരെ അധികം ഇഷ്ടപ്പെട്ടു, നിങ്ങൾ പോയി നോക്കുക ഉറപ്പായിട്ടും നിങ്ങൾക്കും ഇഷ്ടപ്പെടും.
.
Tried Kunafa from Kunafa Hub Edappally, Ernakulam. I tried Mozzarella Cheese Kunafa, Ferroro Roscher Kunafa, Biscof Kunafa and Pista Kunafa. All we too good and too sweet, really liked it and it’s a best option for you guys to have Kunafa at reasonable rate. Starting rate is from ₹230/-, mozzarella cheese Kunafa is of ₹250/- which I think it’s very good for that rate. Do try it out and let me know your feedback.