ഇടി തട്ടിയവന്നെ പാമ്പ് കടിചെന്ന് പറഞ്ഞപോലെയായി ഇപ്പഴത്തെ അവസ്ഥ 😢😢

  Рет қаралды 20,222

Kunchoos family

Kunchoos family

Күн бұрын

ഒരു മാറ്റവുമില്ലാതെ ദിവസങ്ങളെത്ര കഴിഞ്ഞു 😢😢
#kunchoosfamily
#kunjusfamily
#dayinmyhome
#dayinmylifevlog
#villegelife
#mywaybykalyani
#sudhimolmc
#praveenpranav

Пікірлер: 109
@roshinimohan4831
@roshinimohan4831 21 сағат бұрын
നമ്മുടെ നാട്ടിൽ വാഴമണിക്ക് കൂമ്പ് എന്നാ പറയുക. കണ്ണൂർ ആണ്
@sajilathid.s1439
@sajilathid.s1439 20 сағат бұрын
തിരുവനന്തപുരവും വാഴക്കൂമ്പ് എന്നാ പറയുക
@ShivaniSKumar
@ShivaniSKumar 22 сағат бұрын
വാഴാമണി ബാലാ മണി യുടെ ആരായിട്ടു വരും 😂😂😂😂😂😂😂😂🤣🤣🤣🤣.
@BabyPk-j5m
@BabyPk-j5m 21 сағат бұрын
സ്വന്തം അനുജത്തി 😊
@sajilathid.s1439
@sajilathid.s1439 20 сағат бұрын
​@@BabyPk-j5m😁😂
@shahulsha173
@shahulsha173 22 сағат бұрын
Maths മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി എന്നിവിഷയങ്ങളിൽ നിങ്ങളുടെ കുട്ടി പുറകിലാണോ? Online വഴി രണ്ടു മാസത്തേ base ക്ലാസ്സ്‌ കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു കൂടാതെ സ്കൂൾ ട്യൂഷനും മദ്രസ ട്യൂഷനും എടുത്തു കൊടുക്കുന്നു.താൽപ്പര്യം ഉള്ളവർ ഏഴ് ഏഴ് മൂന്ന് ആറ് മൂന്ന് പുജ്യം അഞ്ച് എട്ട് ഏഴ് അഞ്ച്
@ranjithgopalakrishnan6987
@ranjithgopalakrishnan6987 21 сағат бұрын
വലിയ ഉള്ളി അരിഞ്ഞത് വഴറ്റി എടുക്കുക അതിൽ പച്ചമുളക് ഉപ്പ് മഞ്ഞൾ പൊടി ഇട്ട് ഇളക്കുക എന്നിട്ട് അതിലേക്ക് വാഴാ മാണി അരിഞ്ഞതും ഇട്ട് ഇളക്കി വേവിച്ച് തിനു ശേഷം 3, 4മുട്ട പൊട്ടിച്ച് ഒഴിച്ച് നല്ലത് പോലെ ഇളക്കി വെന്തതിനു ശേഷം ഇറകി വെച്ച് കുറച്ച് കുരുമുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത് ഇളക്കി കഴിച്ചു നോക്കൂ സൂപ്പർ ആയിട്ടുണ്ടാകും.
@MinjiMinji-m4n
@MinjiMinji-m4n 21 сағат бұрын
Kore vattam kettalo story
@BabyPk-j5m
@BabyPk-j5m 21 сағат бұрын
ഞങ്ങൾ വാഴക്കൂമ്പ് എന്നുപറയും
@RadhamaniAjayan
@RadhamaniAjayan 19 сағат бұрын
പ്രസി കുറച്ച് റസ്റ്റ്‌ എടുക്കു. പനി വന്നു പോയാലാണ് ക്ഷീണം ഉണ്ടാവുക. ഒന്നിനും ഒരു ഉന്മേഷം ഉണ്ടാകില്ല എപ്പോഴും കിടക്കാൻ തോന്നും. തലവേദന സഹിക്കാൻ പറ്റില്ല. ഞങ്ങൾക്കും പനിയാണ്. ഒന്നിനും വയ്യ. ഇതിനിടയിൽ പ്രസിക്ക് വെള്ളം കൊണ്ടുവരണം വല്ലാത്തൊരു അവസ്ഥയാണല്ലോ. അനിയോട് വമോട്ടർ വാങ്ങിവെയ്ക്കാൻ പറയു. കുറച്ചു ദിവസം കഠിനമായ ജോലി ഒഴിവാക്കു.
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 17 сағат бұрын
എറണാകുളം വാഴ കൊടപ്പൻ എന്ന് പറയും 😊
@lakshmirajeev8931
@lakshmirajeev8931 2 сағат бұрын
Yes
@vijayalakshmivijayalakshmi7547
@vijayalakshmivijayalakshmi7547 18 сағат бұрын
വാഴമണി അല്ല വാഴക്കൂമ്പ്
@S_B_S_S
@S_B_S_S 22 сағат бұрын
ബാലാമണി പോലെ വാഴ മണി.. വാഴ കൂമ്പ് ഞങൾ പറയും.പുത്യ വീട്ടിൽ കുഴൽ കിണർ കുഴികൂ..വേഗം ചെയ്യുന്നത് ആണ് നല്ലത്.പിന്നെ പ്രകൃതി പ്രശ്നം ഓകെ പറഞ്ഞു കുറെ ബുദ്ധിമുട്ട് ആകും
@sajilathid.s1439
@sajilathid.s1439 20 сағат бұрын
എനിക്കു ഒരു ആളിൻ്റെ പേര് പോലെ തോന്നി ഇവിടെ വാഴക്കൂമ്പ് എന്ന് പറയും
@ranianilkumar8607
@ranianilkumar8607 22 сағат бұрын
വട്ടത്തിൽ അരിഞ്ഞ് മിക്സിയിൽ ഒന്ന് രണ്ടു പ്രാവശ്യം ഒന്ന് അടിച്ചാൻ പെട്ടെന്ന് അരിഞ്ഞെടുത്ത പോലെയാകും
@sindhup718
@sindhup718 21 сағат бұрын
ശ്രദ്ധിച്ച് പൊട്ടിക്കുക സോപ്പിട്ട് നല്ല പോലെ കഴുകണം വവ്വാൽ തേൻ കുടിക്കാൻ വരുന്നതാണ്
@santhimurali923
@santhimurali923 22 сағат бұрын
PipeVellm thaledhivasm pidichuvechu pittennu use cheythal clorin smell undavilla👍👍
@geethasasikumar6949
@geethasasikumar6949 21 сағат бұрын
അത് പറിച്ച് തറയിൽ ഇടാതെ കറ പിടിക്കും നിങ്ങൾക്ക് അവിടെ ഇരിക്കണ്ടതല്ലേ
@sainukitchen1041
@sainukitchen1041 22 сағат бұрын
വീഡിയോ അടിപൊളി❤❤🎉
@aamikitchen
@aamikitchen 20 сағат бұрын
എനിക്ക് ഇഷ്ടം ആണ് നിങ്ങടെ വീഡിയോ കാണാൻ
@sharminamidlaj5739
@sharminamidlaj5739 18 сағат бұрын
കണ്ണൂർ വാഴ കൂമ്പ്
@prasannaunnikrishnan3634
@prasannaunnikrishnan3634 21 сағат бұрын
ഇവിടെ വാഴച്ചുണ്ട് എന്നാണ് പറയുന്നത്❤❤❤😂
@vasiniusha5892
@vasiniusha5892 21 сағат бұрын
വാഴക്കൂമ്പ് എന്ന് പറയും.
@sasikandathil3014
@sasikandathil3014 20 сағат бұрын
അതെ
@Thaslimath-gg6ls
@Thaslimath-gg6ls 21 сағат бұрын
എത്ര വയസിനു മൂത്തത് ആണെങ്കിലും അനിയനെ ഏട്ടൻ എന്നെന്നും വിളിക്കില്ല അനിയനെ കാണുമ്പോൾ നിങ്ങളെക്കാൾ ചെറുപ്പം തോന്നും
@Kunchoosfamily
@Kunchoosfamily 21 сағат бұрын
അനിയനെ എപ്പോഴും ഏട്ടാന്നാ വിളിക്ക് ഇനി മാറ്റാൻ പറ്റില്ല ശിലിച്ചതല്ലേ വരൂ
@bincymukesh9105
@bincymukesh9105 20 сағат бұрын
Aaa veetilulavark athine kurich prblm ilyathathukondanalo ithrem nal angane vilikkunath,pine mattullavark ntha ithra prblm,vakkil nthirikkunnu pravarthiyil ahnu karyam
@shilpasreekumarnair
@shilpasreekumarnair 20 сағат бұрын
അധികം വയസിനു മൂത്തൊന്നും ആയിരിക്കില്ല പിന്നെ ശെരിയാണ് അനിയനെ കണ്ടാൽ ഒട്ടും പ്രായം തോന്നില്ല അത് കറക്റ്റ് ആണ്
@shidikannur1084
@shidikannur1084 14 сағат бұрын
Husbendinte aniyane prasi ettan ennu vilikkunnath palarum kuttamayi parayunnnath munpum kandittund....prasiyekkal vayasil moothathayirikkum sathiyettan....ende husbendine chettathiyamma ettan ennanu vilikkaru.....sthanam kond aniyanalelum vayasil muthirnnathayath kondanu angane vilikkunnath...njangade nattil okke ith sadharanayanu....
@GangaGs-s8z
@GangaGs-s8z 18 сағат бұрын
Vazha koomb
@rethanakumarirethanakumari9105
@rethanakumarirethanakumari9105 19 сағат бұрын
വാഴമണി അല്ല വാഴമാണി
@MadhuK-u6n
@MadhuK-u6n 20 сағат бұрын
Vazhakudappan.
@sindhup718
@sindhup718 21 сағат бұрын
മഞ്ഞൾ വെള്ളത്തിലോ കഞ്ഞിവെള്ളത്തിലോ അര മണിക്കൂർ ഇട്ട് വെക്കണം കറ ഉണ്ടാവും
@ambilymol5469
@ambilymol5469 22 сағат бұрын
Hi prasee❤
@AkkuAshif
@AkkuAshif 15 сағат бұрын
സുകന്യ ചേച്ചി... പനി ഉണ്ടാവുമ്പോൾ കുട്ടികൾ അടുത്ത് പോകല്ലേ
@jayaramakrishnan6961
@jayaramakrishnan6961 22 сағат бұрын
ഞങ്ങൾ ഇവിടെ വാഴക്കുടപ്പൻ'എന്നാണ് പറയുന്നത്. 🥰
@gracybabu5651
@gracybabu5651 21 сағат бұрын
വാഴയുടെ കുടപ്പൻ എന്നാ തൃശൂരിൽ പറയുന്നത്
@lalkrishna501
@lalkrishna501 12 сағат бұрын
Dears ❤❤❤❤, polichu food nattil vana pole ayi poyi dears ❤❤❤
@JayalekshmiM-g8i
@JayalekshmiM-g8i 15 сағат бұрын
വാഴ കൂമ്പ് എന്നും വാഴച്ചുണ്ട് എന്നും ഞങ്ങൾ പറയാറുണ്ട്
@sandradasd5151
@sandradasd5151 20 сағат бұрын
Njgal Thrissur ithinee vazha kodappan nna paraya😁😍
@ganesanpv3660
@ganesanpv3660 4 сағат бұрын
Kozhikode parayunnath unnithatta, vazhathatta ennokkeyan parayuka
@Sangeetha-ud8dx
@Sangeetha-ud8dx 13 сағат бұрын
Ethinu uperi ennano parayunnathu vazhachundu thoran enna njangalude natil parayunnathu
@royalbabu8214
@royalbabu8214 22 сағат бұрын
Njagal വാഴകുടപ്പൻ എന്ന് parayum
@farzeentt3536
@farzeentt3536 21 сағат бұрын
Vaya kumb
@deepthideepz4964
@deepthideepz4964 15 сағат бұрын
പാലക്കാട് ഞങ്ങൾ വാഴ മാനി എന്നു പറയും
@SujathaSudha-l6o
@SujathaSudha-l6o 20 сағат бұрын
കാസർഗോഡ് വാഴക്കൂബ് എന്നാ പറയാ🥰🥰
@rethanakumarirethanakumari9105
@rethanakumarirethanakumari9105 19 сағат бұрын
പാലക്കാടൻ ഭാഷ വാഴമാണി എന്നാണ് വാഴമണി എന്നല്ല
@GangaGs-s8z
@GangaGs-s8z 18 сағат бұрын
Chulli kamb
@janiljacob171
@janiljacob171 29 минут бұрын
നല്ല വീഡിയോ 👌👌👌🌹🌹👍👍👍🌹
@user-Dibeesh
@user-Dibeesh 21 сағат бұрын
ഞങൾ മാമ്പ് എന്ന് പറയും വടകര
@joswinsunny8454
@joswinsunny8454 22 сағат бұрын
വാഴ ചുണ്ട് എന്നും.. വാഴ കൂമ്പ് എന്നും പറയും 😊😊
@Jahana_rashi
@Jahana_rashi 15 сағат бұрын
പ്രസി ചേച്ചി നിങ്ങളുടെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണാൻ തുടങ്ങിയിട്ടുള്ളൂ ചേച്ചി ചേട്ടനും കുടുംബമാണോ ചേച്ചി കുടുംബത്തിൽ ആണോ കല്യാണം കഴിച്ചിട്ടുള്ളത്
@Kunchoosfamily
@Kunchoosfamily 14 сағат бұрын
അല്ലാ
@gobipk9376
@gobipk9376 17 сағат бұрын
എടപ്പാള് മാണിത്തറ എന്നാണ് പറയുക
@kamalabai7211
@kamalabai7211 21 сағат бұрын
ആ മുട്ടിയിൽ വെച്ച് അരിഞ്ഞൂടെ
@jameelarajan1862
@jameelarajan1862 20 сағат бұрын
, PraceThyevamallamMattitharettea🥰
@praveenkappilpraveenkappil2304
@praveenkappilpraveenkappil2304 22 сағат бұрын
Kudikunna glass purathidaruth
@sheejapraveen7555
@sheejapraveen7555 20 сағат бұрын
Nalla vlog aanu niggel idunnathu
@shibumani1994
@shibumani1994 14 сағат бұрын
❤❤❤❤❤
@ajitharamachandran6397
@ajitharamachandran6397 21 сағат бұрын
വാഴകുടപ്പൻ തോരൻ 👌🏻
@shahabanathsalam7300
@shahabanathsalam7300 21 сағат бұрын
സുകന്യ ഒരു പണിയും ചെയ്യില്ലേ പ്രസി ചേച്ചി തന്നെ ആണോ വീട്ട് ജോലി ചെയ്യാറ്
@AbhinayaAbhijaya
@AbhinayaAbhijaya 14 сағат бұрын
Vazha koombi
@ZayanMalik-q6r
@ZayanMalik-q6r 22 сағат бұрын
Manitatta enn parayum
@gobipk9376
@gobipk9376 17 сағат бұрын
ഇവിടെ എടപ്പാള്
@susheela8125
@susheela8125 17 сағат бұрын
Vazha maani
@BeenakurungoteKurungote
@BeenakurungoteKurungote 22 сағат бұрын
Nigalk kinar ella
@lathac5350
@lathac5350 14 сағат бұрын
ഇതോണ്ട് പൂക്കളം ഉണ്ടാകുന്നത് ആദ്യമായി കേൾക്കുന്നത്
@unnikp6054
@unnikp6054 5 сағат бұрын
ഇത് വറക്കും. മീൻ വരയ്ക്കുന്ന പോലെ നല്ല ടെസ്റ്റാ
@geetap5601
@geetap5601 54 минут бұрын
Maanithatta❤
@jayasreenair3973
@jayasreenair3973 14 сағат бұрын
Gdnyt All ❤❤❤❤
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 22 сағат бұрын
Haiiii Prasiyeachi ❤❤❤🎉🎉🎉
@krishnadaskrishnadas8287
@krishnadaskrishnadas8287 21 сағат бұрын
അടിപൊളി 👌
@sudhac5507
@sudhac5507 22 сағат бұрын
Super video
@radhikaappu3811
@radhikaappu3811 16 сағат бұрын
വാഴമാണി
@vanajanath5041
@vanajanath5041 22 сағат бұрын
Dear super❤❤❤
@Soumya-ef1qo
@Soumya-ef1qo 22 сағат бұрын
ഹായ്❤❤❤❤
@LizacChacko
@LizacChacko 22 сағат бұрын
Super ❤❤❤❤❤❤
@kavithal215
@kavithal215 22 сағат бұрын
Presi😢
@minnalagru
@minnalagru 21 сағат бұрын
Hi
@hameedpoongottil6245
@hameedpoongottil6245 22 сағат бұрын
Hiii
@Naseema-mf5qr
@Naseema-mf5qr 22 сағат бұрын
Hai❤ prasi
@Ramesh-pl8dx
@Ramesh-pl8dx 19 сағат бұрын
vazhamani upperi polichu tooo,onnu undakki nokkanam 🥰🥰🥰🥰nice video 👌👌👌
@Yesodhaongallur
@Yesodhaongallur 22 сағат бұрын
Day in my life ആണോ ഇത് ഒരു വെള്ളം കൊണ്ട് വരുന്ന വീഡിയോ മറ്റൊന്ന് കുക്കിങ് . വേറെ ഒന്നും ഇല്ല . day my life അതാണ് ഞങ്ങൾക്ക് വേണ്ടത് മുൻപ് അങ്ങനെ യുള്ള വീഡിയോ ഇട്ടിരുന്നു . ഇത് പോരാ
@Kunchoosfamily
@Kunchoosfamily 22 сағат бұрын
വെകുന്നേരം വരെ വീഡിയോ ചെയ്യാൻ ഇപ്പോ സാധിക്കില്ല എല്ലാവർക്കും പനിയാണ് സുഖമായിട്ട് ചെയ്യാട്ടോ
@FousiyaAsharaf-s8g
@FousiyaAsharaf-s8g 16 сағат бұрын
അവർക്ക് അവര് ചെയ്യുന്നതല്ലേ വീഡിയോ എടുക്കാൻ പറ്റു 🤔🤔🤔മറ്റു ചാനൽ കാര് വീഡിയോ ചെയ്യുന്നത് പോലെ എല്ലാവർക്കും സാധിക്കൂല 😡😡😡😡😡അന്നോട് ആരാ പറഞ്ഞത് ഇവരുടെ വീഡിയോ കാണാൻ......ചൊറിയാൻ പുഴു ശരീരത്തിൽ കുടുങ്ങിയാൽ ചൊറിയുന്ന പോലെ ചൊറിഞ്ഞുഇരിക്ക്ണ് 😁😁😁😁😁😁😁😁😁
@SumaAlias
@SumaAlias 17 сағат бұрын
❤❤❤❤🎉🎉🎉🎉
@PriyaUdayakumar-st3cc
@PriyaUdayakumar-st3cc 22 сағат бұрын
🙋🙋🥰🥰❤❤❤
@bijisuresh2701
@bijisuresh2701 22 сағат бұрын
❤️❤️❤️❤️
@lakshmikuttynair8818
@lakshmikuttynair8818 14 сағат бұрын
❤❤❤❤
@nusrathnus6834
@nusrathnus6834 20 сағат бұрын
❤❤❤😊
@prasannak2261
@prasannak2261 21 сағат бұрын
❤❤❤❤❤❤
@sherryjohn8072
@sherryjohn8072 22 сағат бұрын
👍👍👍
@sairasulthana4342
@sairasulthana4342 18 сағат бұрын
❤❤❤
@beenasoman9626
@beenasoman9626 20 сағат бұрын
❤❤❤
@luckylouis8888
@luckylouis8888 22 сағат бұрын
🎉
@ZeenathAyoob
@ZeenathAyoob 21 сағат бұрын
❤❤❤
@VishnuR-w1d
@VishnuR-w1d 22 сағат бұрын
❤❤❤❤
@lmn9420
@lmn9420 21 сағат бұрын
പ്രസി, ചെറുപയർ വറുക്കണോ?
@Kunchoosfamily
@Kunchoosfamily 21 сағат бұрын
വേണ്ട
@GangaGs-s8z
@GangaGs-s8z 18 сағат бұрын
Athinte. Karayanu gunam
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 22 сағат бұрын
Nammo vazha koombu yannu parayum
@rajithadipu2211
@rajithadipu2211 22 сағат бұрын
Hiii chechi
@kunji7199
@kunji7199 22 сағат бұрын
@Dazzlingqueenedits
@Dazzlingqueenedits 22 сағат бұрын
Cutlet undakkiya adipoliya prasi❤❤
@Kunchoosfamily
@Kunchoosfamily 22 сағат бұрын
അതിൻ്റെ വീഡിയോ മുന്നെ ഇട്ടിട്ടുണ്ട്👌👌👌👌👍👍
@Dazzlingqueenedits
@Dazzlingqueenedits 21 сағат бұрын
@@Kunchoosfamily aano Njan kandillayirunnu tto... Makkalod chodichu nnu parayu tto...
@Riya-w1p
@Riya-w1p 19 сағат бұрын
അതിന്റെ കാപ്പി coler കളയണ്ടേ കൈപ്പു ഉണ്ടാവൂലെ മാണിടെ
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
7th month ceremony - Pregnancy 7 months
12:20
Ajay Stephen
Рет қаралды 13 М.
Night out with Achan & Aswin | Diya Krishna | Ozy Talkies
8:17
Ozy Talkies
Рет қаралды 252 М.
ഗോവൻ മീൻ കറി /fish recipe /Goa fish curry/North Indian fish curry /
15:55
AJU'S WORLD - The Real Life Lab
Рет қаралды 4,2 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 22 МЛН