സുകന്യയുടെ വിവാഹ സാരിയും എന്റെ വിവാഹ സാരിയും ഒരുപോലെയാണ്
@pathminisreedhar2019 Жыл бұрын
സുകന്യ നല്ല പോലെ സന്തോഷവതി ആണല്ലോ
@nimishavinod66452 ай бұрын
ഈ ദിവസം ആണ് എന്റെ കല്യാണവും 🥰🥰
@safananasin-yi7lz Жыл бұрын
Suganiya sari സൂപ്പർ ആയിട്ടുണ്ട് ❤
@ushashanmugham9396 Жыл бұрын
👌👌👌
@devivibindevivibin9888 Жыл бұрын
Super ❤❤❤
@ajvadrahman9825Ай бұрын
Prasi sundariyaanutto❤
@Anithakumar24 Жыл бұрын
🎉❤ super 😍
@Kunchoosfamily Жыл бұрын
Super
@tprahana1879 Жыл бұрын
Super
@Kunchoosfamily Жыл бұрын
Thanks
@user-qf2so4pm8u Жыл бұрын
പ്രെസ്സി സംസാരിച്ചാൽ ആണ് മനസ്സിലാവുന്നത്.. അനിയും.. Super video ട്ടോ ❤
@Kunchoosfamily Жыл бұрын
❤️🥰
@JyothyAjish2 ай бұрын
prasiyude സംസാരം ഒരുപാടിഷ്ടമാണ്...ഒരുപാട് പേർ അത് kelkkaanayi വീഡിയോ കാണുന്നത് ..prasiyaanu ഇത്രയും subscribers ...എല്ലാം ഉള്ളു തുറന്ന് samsarikkumbol negatives പറയുന്നവർ പൊതുവെ സംസാരം ishtamillathavar ആവും ..prasi ആരെയും അങ്ങനെ parayumennu തോന്നുന്നില്ല അതല്ലേ വീട്ടിൽ സ്നേഹം ..എല്ലാരും ഒരേ പോലെയല്ല എന്ന് prasi ചിന്തിക്കുന്നു അവർ ചിന്തിക്കുന്ന പോലെprasi marendathilla 🥰👍..സംസാരം kettittanu ഞാൻ വീഡിയോസ് കാണാൻ thudangiyath ...മാറ്റണം എന്നു സ്വയം തോന്നുന്ന seelangal മാറ്റണം ..ഒരാൾ പറയുന്ന കേട്ട് മാറുകയും വേണ്ട ...ചിലപ്പോൾ നല്ലതിന് വേണ്ടി marendivarum ..സംസാരം ഇങ്ങനെ തന്നെ മതി ...നെഗറ്റിവിസ് പറയുന്ന 2ഓ 3ഓ പേർക്ക് വേണ്ടി ഞങ്ങളെ ഈ സംസരമാനിഷ്ടപെദുന്നത് 🥰♥️
@rameshmanikandan3292 Жыл бұрын
Simple makeup
@GHGHbgvDChiHGHg Жыл бұрын
Sukaniya entha chirilkathath,,ishttam allaha kalyanam aayirunno
@ramanip37033 ай бұрын
സതീഷ് നല്ല സുന്ദരൻ
@DeepaSuresh-m5h Жыл бұрын
❤❤❤🎉
@Kunchoosfamily Жыл бұрын
❤️🥰
@SreejaPv-g6k Жыл бұрын
👍❤❤❤
@aksharasdream7149 Жыл бұрын
Video kanan patrunilla endhina ingana samsarichondu irukinnadhadhu. Onnu kalyanathinu vandhavara patri parayanam illengil mindadhirikkanam.
@abhiramiv1663 Жыл бұрын
❤ super❤
@rosilyvarghese6537 Жыл бұрын
Sukannye super ❤
@Kunchoosfamily Жыл бұрын
Thank yon😍😍😍
@സയനു2 ай бұрын
പ്രസിച്ചേച്ചി പറഞ്ഞത് ശെരിയാ പണ്ടത്തെ കാലമല്ല ഇപ്പോൾ പെണ്മക്കൾക്കും അവർക്ക് വേണ്ടത്ര വിദ്യഭ്യാസം കൊടുകുക ജോലിക്ക് പോകാൻ അനുവദിക്കുക
@statusworld3539 Жыл бұрын
Orukkiyathe nannayittunde Super yaniku eshttam aayi
@anithakr59065 ай бұрын
Sukanya praseetha randuperum very nice to see
@remarajkumar4682 Жыл бұрын
നല്ല വീഡിയൊ
@Theyummytownsince19995 ай бұрын
എന്റെ wedding അണിവേഴ്സറി ഉം.. Sept 14 Ah
@harikumarsukrutham3032 ай бұрын
to to ennu parayunnath kurachal mathi
@rajinariyas46856 ай бұрын
Enikkum suganiyakk kuzhappam onda
@kanakalatha7705 Жыл бұрын
സംസാരം ഒട്ടും കൂടുതൽ അല്ല ഇങ്ങനെ വേണം. പറയുന്നവർ പറയട്ടെ.
@Shilnas-et8lj32 Жыл бұрын
Sukanya eachinte kalynm ethra age il aa nadanne
@Kunchoosfamily Жыл бұрын
20
@solofighter6375 Жыл бұрын
22 varsham munbu aanu ente aniyathiyude kalyanam.ennittum avalkku beautician aanu make up undayathu..oru varshammunbu enteyum kazhinjirunnu..but enikku ee vaka make up onnum ishtamilla..aval make up cheyyanathu othir ishtamullavalanu...
@Kunchoosfamily Жыл бұрын
ഇപ്പോ രണ്ട് തരത്തിലും ചെയ്യാറുണ്ട്.🥰🥰😍
@arjunskitchen2236 Жыл бұрын
പ്രസി ചേച്ചി അന്നത്തെ ഇരുന്ന മതി ആരുന്നു... അതാണ് നല്ല. പക്ഷേ ഇപ്പോളും സൗന്ദര്യം ഒരു കുറവ് ഇല്ല ❤
@Kunchoosfamily Жыл бұрын
❤️🥰
@jayaramakrishnan6961 Жыл бұрын
സൂപ്പർ വീഡിയോ❤👍
@jijimolsunilkumar1336 ай бұрын
12.38 koode Ulla blue shirt chettan unnietttan aano reply me
@NavasBammani-vq9mm Жыл бұрын
Achaneyaanenikkishttam❤❤
@SaleelaBadarudeen7 ай бұрын
😊😊
@SaleelaBadarudeen7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@PriyaSS-ty1vu2 ай бұрын
എന്റെതും ചേച്ചീടേം കല്യാണവും ഈ ഹാളിൽ ആയിരുന്നു ❤love frm kalladikkod
@rooparaj3740 Жыл бұрын
Suganya Nalla Bhangi.
@mirutulatravels5702 Жыл бұрын
Supar broooooo sister
@aseenaaseena8074 Жыл бұрын
🥰👍🏻
@SWADISH27 Жыл бұрын
🥰🥰🥰🥰🥰
@sukaniysk21562 ай бұрын
എന്റെ കല്യാണം എ കെ ഹാളിൽ വെച്ചിട്ട് നടന്നത് എന്റെ പേര് സുകന്യ എന്നാണ്
സുകന്യാ Last പാട്ടുസീൻ കലക്കി. ഇത് എവിടെ വെച്ചാ ഷൂട്ട് ചെയ്തത്?
@Kunchoosfamily Жыл бұрын
മലമ്പുഴ
@jijimolsunilkumar1336 ай бұрын
Ith nammude AK hall alle. Appo sukanyayude veed evida?
@Kunchoosfamily6 ай бұрын
കല്ലടിക്കോട്
@jijimolsunilkumar1336 ай бұрын
@@Kunchoosfamily ahaa njankalladikode aan.
@prajithasudheesh2372 Жыл бұрын
Ithoke sukanya alle parayedath praseetha alalo
@Kunchoosfamily Жыл бұрын
സുകന്യയെ കാത്ത് നിന്നാണ് വീഡിയോ വൈകിയത്😥😍😍
@midhunms42165 ай бұрын
ചേട്ടന്റെ സൗണ്ട് സുരാജ് വെഞ്ഞാർ പോലുണ്ട്
@mariyajoy1171 Жыл бұрын
Chechi chettante ammaye photoyil kandilalo.....
@BindhuVictor-p8w Жыл бұрын
ഏറ്റവും മൂത്ത ആളാണ് നിങ്ങൾ എന്നിട്ടാണ് ഇളയ അനിയനെ ഏട്ടൻ എന്ന് വിളിക്കുന്നെ കഷ്ടം
@shamilaaliyar4052 Жыл бұрын
Ninaku..vishamamayo😅
@BindhuVictor-p8w Жыл бұрын
ആയി നീ അതിൽ പെട്ടതാണോ
@BindhuVictor-p8w Жыл бұрын
നീ അവരുടെ പിന്നെ. PA ആണോ അറിഞ്ഞില്ലാട്ടോ 😡😡😡😡😡
@Gouthamx_77 Жыл бұрын
ഇത് കാണുന്ന നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം കാണാത്തവർ പിന്നെയെന്തിനാണ് ഇങ്ങനെ അതും ഇതും പറയുന്നേ സ്നേഹമായി പൊയ്ക്കൂടേ പ്രസി ചേച്ചി ഇഷ്ടമുള്ളത് വിളിക്കട്ടേ അത് ആ ചേച്ചിയുടെ ഇഷ്ടമല്ലേ അവരുടെ personal ൽ ഇടപെടുന്നത് നല്ലതല്ലേന്നെ
@BindhuVictor-p8w Жыл бұрын
@@Gouthamx_77 നിങ്ങൾ എന്തിനാ എല്ലാം comntinu റിപ്ലൈ കൊടുക്കുന്നെ
@ashppp4801 Жыл бұрын
ഇങ്ങനത്തെ വീഡിയോ ഒന്നും എല്ലാർക്കും ഇഷ്ടപ്പെടില്ല.. നിങ്ങടെ daily vlog കാണാനാണ് ഇഷ്ടം...
@Kunchoosfamily Жыл бұрын
❤️🥰
@binilaramesh2204 Жыл бұрын
Entha prasi aniyanmare ettannu vilikkunnath
@srijilaratheesh84635 ай бұрын
ഞാൻ എന്റെ ഭർത്താവിന്റെ അനിയത്തിയെ ചേച്ചി എന്നാ വിളിക്കാ. കാരണം എന്റെ വയസിനു മൂത്തത് ആയതു കൊണ്ട്. അത് പോലെ ആ
@mayadevisaseendranathan4344 Жыл бұрын
❤👍👏🌹❤❤
@AnsuBinu-ie4gp Жыл бұрын
ഒന്ന് ചോദിച്ചോട്ടെ, നിങ്ങളുടെ നാട്ടിൽ കല്യാണത്തിന് ഒരു സാരിയെ ഉടുക്കാറുള്ളോ. ഇവിടൊക്കെ താലികെട്ടുകഴിഞ്ഞു സദ്യ സമയത്തു സെറ്റ് മുണ്ട് or set സാരി. പിന്നീട് ചെറുക്കന്റെ വീട്ടിലേക്കു പോകുമ്പോൾ മന്ത്രക്കോടി സാരി ഉടുത്താണ് പോകുന്നത്... അന്ന് സുകന്യയ്ക്ക് നല്ല നിറം ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു മങ്ങിയതുപോലെ തോന്നുന്നു.. Anyway വീഡിയോ 👍