Kunjikoonan Movie Scenes | Dileep learn Navya has got Manya's eyes | Cochin Haneefa

  Рет қаралды 736,238

API Malayalam Movies

API Malayalam Movies

Күн бұрын

Kunjikoonan Malayalam movie features Dileep and Navya Nair. Directed by Sasi Shanker, produced by Benny P Nayarambalam, music by Mohan Sitara. Kunjikoonan movie also features Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker among others.
Kunjan is unhappy with the fact that no girl is ready to marry him because of its hunchback. However, his life changes for the better when a blind girl enters his life.
Star Cast: Dileep, Navya Nair, Manya, Saikumar, Salim Kumar, Nedumudi Venu, Cochin Haneefa, Bindu Panicker
Directed by: Sasi Shanker
Produced by: Benny P Nayarambalam
Music by: Mohan Sitara
Cinematography: Saloo George
Release Date: 31 July 2002
Click here to watch:
Christian Brothers Movie: bit.ly/2y4ajcy
Ohm Shanthi Oshaana Movie: bit.ly/2w75MsK
Adventures of Omanakuttan Movie: bit.ly/2xwUgar
1 by Two Movie: bit.ly/2f5cdoS
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Пікірлер: 164
@ragopaf4519
@ragopaf4519 3 жыл бұрын
ഈ ഫിലിം... പിന്നെ മീശ മാധവൻ.... ഇത് രണ്ടും കണ്ടവർക്ക് ദിലീപിനെ ഒരിക്കലും മറക്കാൻ ആവില്ല....
@jomelgeorge6868
@jomelgeorge6868 2 жыл бұрын
You're absolutely correct bro
@abhinavvision6613
@abhinavvision6613 2 жыл бұрын
✌️✌️✌️
@riyageorge3884
@riyageorge3884 2 жыл бұрын
Ith 2um mathralla, cheyth vecha 90% charactersum malayalikalk verorarle replace cheyane patilla.. Malayalikale ettom kuduthl chiripicha films oru pakshe dileep ettante ayirikum.. Kude jagathy, salim kumar, harisree, haneefkka kudi cherumbo..oru suvarna kalakhatathinte ormakal💕💕miss u old dileep etta... Miss that yrs..
@sutharyasuresh5598
@sutharyasuresh5598 2 жыл бұрын
@@riyageorge3884 💯💯🔥
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@riyageorge3884 you're right,🥰❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
സിനിമയിൽ പൂച്ചക്കണ്ണൻ ദിലീപേട്ടനെ ഇഷ്ടം ഉള്ളവർ ഉണ്ടോ?😍🔥
@jerrishibrahim1241
@jerrishibrahim1241 2 жыл бұрын
Dileep & Naviya combo supper
@abhijithu25
@abhijithu25 4 жыл бұрын
ഇത്തരം സിംപ്ലിസിറ്റിയുള്ള ചിത്രങ്ങളൊന്നും ഇപ്പോൾ കാണാൻ പോലുമില്ല. എന്ത് ലളിതമായിട്ടാണ് കഥ പറയുന്നത്, വലിയ ഗിമ്മിക്കുകളും ബ്രില്യൻസുകളും ഒന്നുമില്ല, പക്ഷേ പ്രേക്ഷകരുടെ മനസ് നിറയും, പ്രേക്ഷകനും കഥയുടെ ഭാഗമാണെന്നൊരു ഫീൽ വരും.
@shibil677
@shibil677 4 жыл бұрын
😈😐😑😣😐
@Subi-jf5do
@Subi-jf5do 4 жыл бұрын
True
@dinkan9550
@dinkan9550 3 жыл бұрын
വൈകല്യമുള്ളവരെ കളിയാക്കുന്നു... അങ്ങനെയുള്ളവരിൽ ഒരു കോമഡി commercial element കണ്ടെത്തി പണമുണ്ടാകുക എന്ന ചിന്ത ആണ് ഈ പടത്തിന്റെ base... അല്ലാതെ പേരിന് പോലും അവര്ക് ഒരു പ്രചോദനം..കൊടുക്കുന്നില്ല ഇന്നത്തെ ഉയരെ, സു സുധി വത്മീകം, മേരിക്കുട്ടി, ബ്യൂട്ടിഫുൾ പോലെയുള്ള സിനിമകൾ ഇതുപോലെയാണോ എന്നൊന്ന് ചിന്തിക്കുക barthan jayaram കൂട്ടുകെട്ടിൽ പിറന്ന കേളി സിനിമയും നിങ്ങൾ ഒന്ന് കാണുന്നത് നല്ലതാണ് കുഞ്ഞിക്കൂണനും എത്രയോ കൊല്ലം മുൻപ് വന്ന സിനിമയാണ് അങ്ങനത്തെ നല്ല സിനിമകൾ കണ്ടിട്ട് കൂടിയില്ലാത്തവർക് കഞ്ഞികൂനൻ ഒക്കെ ഒരു ideal മൂവി ആയി തോന്നുന്നത് സ്വാഭാവികം
@abhin6787
@abhin6787 3 жыл бұрын
@@dinkan9550 എല്ലായ്പോഴും ഗുണപാഠവും മോട്ടി വേഷനും ഒക്കെ കൊടുക്കാൽ സിനിമ പഞ്ചതന്ത്ര കഥ അല്ല സുഹൃത്തേ. മറഞ്ഞിരിക്കുന്ന Brilliance കളും ഗുണപാഠങ്ങളും ഒന്നുമില്ലാത്ത ലളിതമായ ഒരു സിനിമ. അങ്ങനെ കാണൂ.. മുകളിലത്തെ കമൻ്റ് ഇട്ട ആളും ഇതാണ് പറഞ്ഞിരിക്കുന്നത്. ഇനി നിങ്ങൾ പറഞ്ഞത് പോലെ ചിന്തിച്ചാൽ , ശാരീരിക വൈകല്യം ഉള്ള ഒരാൾക്ക് തൻ്റെ അപകർഷതാബോധം കാരണം ഉണ്ടായ ഒരു തെറ്റിദ്ധാരണ ആണ് ഈ സിനിമയിലെ മെയിൻ ഇഷ്യൂ . അത്തരം തോന്നലുകൾ അനാവശ്യമായിരുന്നു എന്ന് കാണിച്ചു കൊണ്ട് പടം അവസാനിപ്പിക്കുന്നു. അത്തരക്കാർക്ക് ആ ക്ലൈമാക്സ് തന്നെ ഒരു വല്യ മോട്ടിവേഷൻ അല്ലേ.
@sherintsam
@sherintsam 3 жыл бұрын
@@dinkan9550 നിങ്ങൾ ഇതിലെ കോമഡി മാത്രമേ കണ്ടുള്ളോ, ഈ വൈകല്യം ഉള്ള കഥാപാത്രം സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അത് തരണം ചെയ്ത് ജീവിതത്തിൽ മുന്നേറുന്നതൊന്നും കണ്ടില്ലേ. സുന്ദരനും സുമുഖനുമായ മറ്റൊരു കഥാപാത്രത്തിന് ജീവിതത്തിൽ എല്ലാം നഷ്‌ടപ്പെടുമ്പോളും വൈകല്യമുള്ള കഥാപാത്രം ജീവിതത്തിൽ എല്ലാം നേടുന്ന മെസ്സേജ് ആണ് ഈ പടത്തിൽ.
@amal_sachu
@amal_sachu Жыл бұрын
ദിലീപിനെ മാത്രം പുകഴ്ത്തുന്നവർ നവ്യയുടെ പെർഫോമൻസും കാണാതെ പോകരുത്... മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ ആണ് നവ്യ...🥰
@shameermisri9687
@shameermisri9687 11 ай бұрын
തീർച്ചയായും
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Prasad nte bgm kiduuuuu 🔥🔥🔥🔥💝💝🍁🍁
@abinsasi7838
@abinsasi7838 2 жыл бұрын
6:25 kidilam
@Ak_724
@Ak_724 Жыл бұрын
Underrated 💯
@ArdraPrakash-ge5le
@ArdraPrakash-ge5le 3 ай бұрын
prasad Laskehmi eyedian Nvay
@ArdraPrakash-ge5le
@ArdraPrakash-ge5le 3 ай бұрын
prasad nte bgmkiduuuu
@jesnajohnson5391
@jesnajohnson5391 2 жыл бұрын
Dileep's acting is superb and am attracted by Prasad's blue eyes🔥🔥😘😘
@sakeenasakeena9848
@sakeenasakeena9848 Жыл бұрын
No
@vishnuchandran996
@vishnuchandran996 Жыл бұрын
me same blue eyes
@jesnajohnson5391
@jesnajohnson5391 Жыл бұрын
@@vishnuchandran996 u are so lucky
@vishnuchandran996
@vishnuchandran996 Жыл бұрын
@@jesnajohnson5391 but thats lens😂😆
@jesnajohnson5391
@jesnajohnson5391 Жыл бұрын
@@vishnuchandran996 😂😂
@krishnanramalingom6569
@krishnanramalingom6569 4 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ചിത്രം
@Subi-jf5do
@Subi-jf5do 4 жыл бұрын
S
@avinash.p.j.2251
@avinash.p.j.2251 2 жыл бұрын
Engil veendum kaanu.
@rijukakkirikkan
@rijukakkirikkan Жыл бұрын
സത്യം.. വർഷങ്ങൾ കുറേയായി. എന്നിട്ടുമീ ഫിലിം 👌👌👌
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Prasad's Blue eyes 🍁🔥🍁🔥🍁🔥
@ArdraPrakash-ge5le
@ArdraPrakash-ge5le 2 ай бұрын
prasad love lakshmieye diyain Narvya
@jabirtg_editz
@jabirtg_editz Жыл бұрын
Dileep look uff and mohanlal freddi. hair കളർ, eye കളർ 🔥🔥🔥🔥🔥
@trueworld6626
@trueworld6626 10 ай бұрын
എൻ്റെ മോനെ എജ്ജാതി അഭിനയം dileep 🔥🔥🔥
@hi-st5wx
@hi-st5wx 4 жыл бұрын
Nallaaaa movieeeeer🙂🙂🙂😍
@saleemabdul9267
@saleemabdul9267 6 ай бұрын
ദിലീപ് ❤ കൂനൻ ദിലീപ് പൊളിച്ചു പ്രത്യേകിച്ച് പ്രസാദിന്റെ അഭിനയം... എത്ര സിംപിൾ ആയി ആണ് ഒരു കോമഡി അടിച്ചു നടന്നിരുന്ന ആൾ മുഖത്ത് ഒരു ചിരി പോലും ഇല്ലാതെ ആ കണ്ണിൽ നോക്കുമ്പോൾ ഉള്ളിൽ നിന്നുള്ള ഫീൽ ഭയങ്കരം തന്നെ എത്ര കണ്ടാലും മതി വരില്ല ജനപ്രിയ നായകൻ ഇഷ്ടം❤️
@kuriakoseansa5713
@kuriakoseansa5713 Жыл бұрын
RIP Nedumudi Venu,Chochin Haneefa, Machan Varghese, Shivaji 🙏🙏🙏🙏🙏🙏🙏🙏
@vtnavasshareef
@vtnavasshareef 3 күн бұрын
Which shivaji
@i4ab1
@i4ab1 Жыл бұрын
3:43 🥺 real life touch 💔
@gazzalippgazzali5111
@gazzalippgazzali5111 3 ай бұрын
💯😓
@ArdraPrakash-ge5le
@ArdraPrakash-ge5le 3 ай бұрын
Narvya manyalearn eye lakshmi eyesight manyaNarvya
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Kunjan ❤❤❤❤❤ Poochakkannulla Prasad💝💝💝💝💝🔥🔥🔥🔥🔥🔥🔥🔥🍁🍁🍁
@shanushamma2833
@shanushamma2833 3 жыл бұрын
7:37🤣🤣🤣🤣
@teepzzz
@teepzzz 4 жыл бұрын
Kunjan uyirrrr
@achyuth3854
@achyuth3854 Жыл бұрын
Dileepettan acting range 🔥🔥🔥🔥🔥🔥🔥🔥🔥🔥
@vismayaakshay1038
@vismayaakshay1038 6 жыл бұрын
nice tune
@rayhanshafi1309
@rayhanshafi1309 4 жыл бұрын
Nice tune
@teepzzz
@teepzzz 4 жыл бұрын
Padam fullilla full idummmooo
@sudheeshkumar9093
@sudheeshkumar9093 4 жыл бұрын
Adipoli video
@vinodviswanathan1458
@vinodviswanathan1458 4 жыл бұрын
Please upload full movie
@thevishnu2255
@thevishnu2255 Жыл бұрын
0.35 that bgm ☺💕✨
@hibashiba6698
@hibashiba6698 4 жыл бұрын
Super 😎😎😎😎😎
@irfaankhankk9467
@irfaankhankk9467 Жыл бұрын
എന്തോ കണ്ണിൽനിന്നും വെള്ളം വന്നു പോയി
@vismayapradeep4188
@vismayapradeep4188 3 жыл бұрын
Oru ten like thamoro
@nobody-z6i
@nobody-z6i 3 жыл бұрын
Like വിറ്റാൽ ക്യാഷ് കിട്ടുമോ
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Ee padam ful illa plz edumo
@ARMAGEDDON_COMING
@ARMAGEDDON_COMING 4 жыл бұрын
Kunjikoonan
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@ARMAGEDDON_COMING edumo
@divyam102
@divyam102 3 жыл бұрын
😊
@fathimafathi3773
@fathimafathi3773 4 жыл бұрын
Super 👍
@karthikasuresh4573
@karthikasuresh4573 3 жыл бұрын
Kunjan enna dilleepettaneyanu enikku isttam
@adarshks388
@adarshks388 Жыл бұрын
Dileep acting 💖💖
@richurinuvlog6419
@richurinuvlog6419 4 жыл бұрын
SUPER
@yasiyazeed8030
@yasiyazeed8030 5 жыл бұрын
super
@rayasworld6568
@rayasworld6568 Жыл бұрын
2023 ഇല്‍ കാണുന്നവര്‍ ഉണ്ടോ
@arshad__zoxx
@arshad__zoxx Жыл бұрын
ഇല്ല. 2030 ൽ കാണുന്നുണ്ട് 🧑‍🦯
@mathivanitha4297
@mathivanitha4297 3 жыл бұрын
Super moove anna
@junaispp6640
@junaispp6640 11 ай бұрын
Haneef ka miss u legend 😢
@shahanacherumba9005
@shahanacherumba9005 4 жыл бұрын
please full movie aplod
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Ful movie ill alle
@travelbird757
@travelbird757 2 жыл бұрын
10:06 DARK 😱 BGM 🎶 💔
@SYKOX77MP4
@SYKOX77MP4 2 жыл бұрын
🙂💔
@arjunreddy8759
@arjunreddy8759 3 жыл бұрын
poli Bgm
@SYKOX77MP4
@SYKOX77MP4 2 жыл бұрын
10:10 ohh bgm💔🙂
@bhagyalaksmitr4847
@bhagyalaksmitr4847 Жыл бұрын
ദിലീപ് ❤️
@shameermisri9687
@shameermisri9687 11 ай бұрын
ദിലീപേട്ടൻ ഇതാണ് നടൻ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ.
@AthulRaj96
@AthulRaj96 4 жыл бұрын
Bgm um poli.. tamilil bgm n songs pora
@user-gx7qx9wi8c
@user-gx7qx9wi8c 11 ай бұрын
Bgm❤❤
@karizmazmrboy6049
@karizmazmrboy6049 Жыл бұрын
Prasad BGM 🔥🔥💖
@semeeraali2636
@semeeraali2636 10 күн бұрын
Blue eyes ♥️
@sachinmathew8133
@sachinmathew8133 Жыл бұрын
E movie you tubil undo link ido
@Sachin4u36
@Sachin4u36 Жыл бұрын
Prasad ishtam
@hananarmy826
@hananarmy826 3 жыл бұрын
Supar
@ayhsaabdulla
@ayhsaabdulla 3 жыл бұрын
❤️❤️
@trendingyt2716
@trendingyt2716 4 жыл бұрын
വാസു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് അടി
@muhdanas5849
@muhdanas5849 Жыл бұрын
Jan 100 pravshimvangilum kandittund
@m.rmachan..vlogger5064
@m.rmachan..vlogger5064 6 жыл бұрын
car
@abdulaabdul6992
@abdulaabdul6992 3 жыл бұрын
Ithilara orginal dileep
@kunjumonky4293
@kunjumonky4293 7 ай бұрын
DeleapAvanlalnumMammootyPatfillaAvarAvanDeleepnuKazhiyum❤
@benthomas7638
@benthomas7638 26 күн бұрын
Kunnikunjan dileep original 😊😅
@Vishal-my4pc
@Vishal-my4pc 2 ай бұрын
7:25 😂😂😂😂😂
@hashimvines9750
@hashimvines9750 2 жыл бұрын
Hai
@hisanvlog4987
@hisanvlog4987 3 жыл бұрын
Hi
@Ak_724
@Ak_724 Жыл бұрын
7:12😌
@tord3050
@tord3050 Жыл бұрын
7:11🤣🤣
@shrikalaprashanth2164
@shrikalaprashanth2164 4 жыл бұрын
🐣🐣🐣
@leorazz2882
@leorazz2882 2 жыл бұрын
ചാന്ത്പൊട്ട് 😔😔😔
@nasashabna4194
@nasashabna4194 4 жыл бұрын
0
@athulpthomas2256
@athulpthomas2256 Жыл бұрын
#CiudadDeDios #CidadeDeDeus #CityOfGod #MeanStreets
@fahadk4530
@fahadk4530 5 жыл бұрын
full no
@RameshRamesh-ly4wc
@RameshRamesh-ly4wc 5 жыл бұрын
Super
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@RameshRamesh-ly4wc ee padathinte ful ille kashtam
@muneerabdulvahid4465
@muneerabdulvahid4465 3 жыл бұрын
പൂച്ച കണ്ണ് vendarnnu ദിലീപിന്
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
Pand pediyayirunnu, eppo bayankara eshta. Very handsome in with those lens 🔥🔥🔥
@muneerabdulvahid4465
@muneerabdulvahid4465 2 жыл бұрын
@@bluesky-ss1xg പക്ഷേ ഒരു വില്ലന്റെ look thonum
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@muneerabdulvahid4465 exactly athuthanneya vendad. He's just great and versatile. His look amazing 💥🔥💥🔥💥🔥💥🔥💥🔥💥🔥💥🔥💥 ed poloru boyfriend ethuvare vannittillallo malayalathil, iniyippo varanum ponilla. Just look at this character, he even stalking his late girlfriend's eyes...he is such a Rarest diamond in the history of cinema
@muneerabdulvahid4465
@muneerabdulvahid4465 2 жыл бұрын
@@bluesky-ss1xg ithu oru nala vesham ayirnnu pakshe athra sredhika pettila e rol
@bluesky-ss1xg
@bluesky-ss1xg 2 жыл бұрын
@@muneerabdulvahid4465 yeah, aa time period kurach different ayirunnille..eppozhathe pole allallo. Innayirunnel kunjante role nu pakaram Prasad nu fans undayene.
@muneerabdulvahid4465
@muneerabdulvahid4465 3 жыл бұрын
ഇതിൽ എത് ദിലീപ് annu ഒർജിനൽ
@user-kr2ui9wt1t
@user-kr2ui9wt1t 3 жыл бұрын
Both
@muneerabdulvahid4465
@muneerabdulvahid4465 3 жыл бұрын
@@user-kr2ui9wt1t രണ്ടും ഒർജിനൽ anno
@user-kr2ui9wt1t
@user-kr2ui9wt1t 3 жыл бұрын
@@muneerabdulvahid4465 Pnalate...Kandit manasilavunile..
@muneerabdulvahid4465
@muneerabdulvahid4465 3 жыл бұрын
@@user-kr2ui9wt1t എന്തുവാ bro mansilayila
@user-kr2ui9wt1t
@user-kr2ui9wt1t 3 жыл бұрын
@@muneerabdulvahid4465 2um Dileep tanne aanenn manasilakkan itrakk budhimutt undo bro??
@nadilp82
@nadilp82 3 жыл бұрын
Pottan
@muhammedp3225
@muhammedp3225 5 жыл бұрын
Super😎😎😎😎
@abdullacp6583
@abdullacp6583 5 жыл бұрын
Super
@ameenaamnavlogs2500
@ameenaamnavlogs2500 4 жыл бұрын
Supper 👍👍👌👌🤔
@rabeelarasheed128
@rabeelarasheed128 3 жыл бұрын
Pls upload full movie
@KittuSamayal
@KittuSamayal 2 жыл бұрын
Nice
@user-yu6ui7wo4u
@user-yu6ui7wo4u 6 ай бұрын
Bgm❤️❤️❤️
@avijithvijayan778
@avijithvijayan778 2 жыл бұрын
Super
Kunjikoonan Movie Scenes | Dileep threatens Navya | Nedumudi Venu
11:05
API Malayalam Movies
Рет қаралды 422 М.
Cute
00:16
Oyuncak Avı
Рет қаралды 5 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
Kunhikkoonan - Full Movie Comedy's
38:21
apimalayalamcomedy
Рет қаралды 3,5 МЛН
Cute
00:16
Oyuncak Avı
Рет қаралды 5 МЛН