Kunnimani Cheppu Video Song | Johnson | KS Chithra | ONV Kurup| Ponmuttayidunna Thaaravu|Sreenivasan

  Рет қаралды 617,662

Malayalam Cassettes

Malayalam Cassettes

9 ай бұрын

Movie : Ponmuttayidunna Thaaravu (1988)
Movie Director : Sathyan Anthikkad
Lyrics : ONV Kurup
Music : Johnson
Singers : KS Chithra
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 208
@sarathbabu1023
@sarathbabu1023 24 күн бұрын
85s 90s Kids ഇൻ്റെ ജീവിതകാലം പൂർണമാവുന്നത് വരെ ഈ പാട്ടൊക്കെ എന്നും ഉണ്ടാകും so don't need to ask like " 2024.. കേൾക്കണവരുണ്ടോ.."❤
@user-cx6st8cm7l
@user-cx6st8cm7l 5 ай бұрын
2024 ill ee pattu kekkunnavar ondoo?
@anirudhnk6434
@anirudhnk6434 4 ай бұрын
Illa bro
@creatorcraft5305
@creatorcraft5305 4 ай бұрын
Ind🙂
@krishnadast3297
@krishnadast3297 3 ай бұрын
Yes
@anilr6774
@anilr6774 3 ай бұрын
Und
@varunsanthosh468
@varunsanthosh468 3 ай бұрын
Ninnae nokki irikuvaayrnu
@prakasharts5571
@prakasharts5571 6 ай бұрын
കണ്ണടച്ച് കേട്ടാൽ തിരിച്ചു കിട്ടാത്ത ഒരു പഴയ ഗ്രാമത്തിലേക്ക് പോകാം....😢😢
@anvarnalakath9375
@anvarnalakath9375 6 ай бұрын
Happy kaalam kodiyaagunnu bro
@roneymathew5657
@roneymathew5657 6 ай бұрын
😢
@nasif8enasif8e42
@nasif8enasif8e42 6 ай бұрын
😢😢😢
@ismailc2315
@ismailc2315 6 ай бұрын
സത്യം
@sumishefiek8065
@sumishefiek8065 6 ай бұрын
Yes ❤️
@Avengers_47
@Avengers_47 3 ай бұрын
86 90 കാലഘട്ടങ്ങളിൽ ജനിച്ച ഞങ്ങൾക്ക് കിട്ടിയ ഭാഗ്യങ്ങളിൽ ഒന്ന്.. നല്ല songs.. നല്ല നിഷ്കളങ്കരായ നാട്ടിൻ പുറം...നല്ല സിനിമകൾ...
@manikandanmoothedath8038
@manikandanmoothedath8038 Ай бұрын
സത്യം. ഇനി ഒരിക്കലും തിരിച്ചു വരില്ല ആ കാലം
@binoom6935
@binoom6935 Ай бұрын
ദാരിദ്ര്യം പട്ടിണി നല്ല കാലം
@girija2910
@girija2910 26 күн бұрын
അപ്പോൾ അതിനു മുൻപു ജനിച്ചവരോ?🤔🙄
@AnilkumarS-bt8fb
@AnilkumarS-bt8fb 4 ай бұрын
നമ്മൾ സ്നേഹിച്ചിരുന്ന എത്രയോ നല്ല മനുഷ്യർ ഈ ഗ്രാമത്തിൽ നിന്ന് വിടവാങ്ങി ആ സന്തോഷം എത്ര വലുതായിരുന്നു ദൈവമെ
@rageshs7675
@rageshs7675 3 ай бұрын
😊😂😂😂😂😂😂
@n.k.santhosh8949
@n.k.santhosh8949 10 күн бұрын
@rajuk.m497
@rajuk.m497 3 ай бұрын
എത്ര സുന്ദരമായ കാലമായിരുന്നു അത്❣️❣️❣️❣️❣️❣️❤️❤️❤️❤️🙏🙏🙏🙏
@binoom6935
@binoom6935 Ай бұрын
ദാരിദ്ര്യമായിരുന്നോ സുന്ദര കാലം
@rbworld6578
@rbworld6578 5 ай бұрын
എന്തോ ഉള്ളിലൊരു വിങ്ങൽ ആ പഴയ കാലം
@ramakrishnankk29
@ramakrishnankk29 25 күн бұрын
J
@user-tj5mk9qq6g
@user-tj5mk9qq6g 7 күн бұрын
😢
@bajaj111222
@bajaj111222 5 ай бұрын
ഇങ്ങനെ ഉള്ള സോങ് കേട്ടാൽ മരിച്ചുപോയ എന്റെ ജീവന്റെ ഭാഗം ആയ എന്റെ അച്ഛനെയും അമ്മയുടെയും ഓർമ്മകൾ എന്റെ മനസ് കുത്തി നോവിക്കും 😢😢😢
@ishqemadeena5127
@ishqemadeena5127 5 ай бұрын
ѕαmє😢
@priyaakhil236
@priyaakhil236 5 ай бұрын
😢😢😢
@aruntv3208
@aruntv3208 5 ай бұрын
bro...these are the best ever
@LovelyAlpineSkiing-yb7mb
@LovelyAlpineSkiing-yb7mb 3 ай бұрын
Do not cry
@LovelyAlpineSkiing-yb7mb
@LovelyAlpineSkiing-yb7mb 3 ай бұрын
We all are u
@Akshaya.NAkshaya.N-ot9uw
@Akshaya.NAkshaya.N-ot9uw 5 ай бұрын
ജോൺസൻ മാഷും നന്മയുള്ള സിനിമയും നന്മയുള്ള ഗ്രാമവും ❤️❤️❤️❤️
@shijilcn4990
@shijilcn4990 4 ай бұрын
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2) ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ ഇന്നു നീ വരാഞ്ഞതെന്തേ ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2) എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ മുഴുതിങ്കളാകും നാളേ
@priyasnadh1031
@priyasnadh1031 3 ай бұрын
❤❤
@user-vv8co6xk8u
@user-vv8co6xk8u 3 ай бұрын
@vinilkeezhattukunnath1575
@vinilkeezhattukunnath1575 Ай бұрын
👌🏻
@dhaneesh328
@dhaneesh328 7 ай бұрын
പണ്ട് അഞ്ചാം ക്ലാസിലേക്ക് സ്കൂളിലേക്ക് ഞാൻ പോകുമ്പോൾ പഴയ ആകാശവാണിയിൽ നിന്ന് ഈ പാട്ട് കേൾക്കുമായിരുന്നു സ്കൂൾ എത്തുന്ന വരെ ആ പാട്ട് ഇങ്ങനെ ഉണ്ടാകും ഓരോ വീട്ടിലും മുഴങ്ങും 🙄🙄🙄🙄🙄 ഐ മിസ്‌ യു എന്റെ കുട്ടിക്കാലം
@ranjitm1935
@ranjitm1935 7 ай бұрын
ഇപ്പോൾ എത്ര വയസ്സുണ്ട്
@dhaneesh328
@dhaneesh328 7 ай бұрын
@@ranjitm1935 35
@fortelx8611
@fortelx8611 6 ай бұрын
എനിക്കും അങ്ങനെ ഓർമ്മയുണ്ട്
@sangeethanarayanan8769
@sangeethanarayanan8769 4 ай бұрын
👍🙏​@@fortelx8611
@A.Kworld385
@A.Kworld385 5 ай бұрын
ഇപ്പോഴും ഇങ്ങനെയായിരുന്നെങ്കിൽ നല്ലതായിരുന്നു ആ ഗ്രാമീണ കാഴ്ചകൾ ഞങ്ങൾക്കും കാണാമായിരുന്നു
@a.vthomas3995
@a.vthomas3995 19 күн бұрын
പാലക്കാട് ഗ്രാമങ്ങളിൽ ഇങ്ങനെ ഒണ്ടു
@vigneshks1501
@vigneshks1501 17 күн бұрын
ശ്രീനിവാസനേ കാണുമ്പോൾ എന്റേ സ്വർണപണിചെയ്യുന്ന അപ്പുപ്പനേ ഓർമ വരു० 😢 ശിവനാണ്ടീ ആചാരീ ❣️
@user-lu6hd7wr7s
@user-lu6hd7wr7s 6 ай бұрын
ഇതുപോലത്തെ പാട്ടും വരികളും,പാടിയാളും,ആ പ്രകൃതി ഭംഗിയും, അഭിനയതാക്കളും 🥰🥰🥰
@shrutiunni
@shrutiunni 6 ай бұрын
Seroiously ?? I hate this song !!!!
@dheevar9660
@dheevar9660 6 ай бұрын
@@shrutiunni others dont have no reason to hate this songs
@YTDUDE88
@YTDUDE88 6 ай бұрын
ന്യൂ ജൻ സോങ് ആയിരിക്കും അല്ലെ ഇഷ്ടം ഇവള് വേണ്ട്ര അവള് വേണ്ട്ര സീൻ കോൺട്ര meaningless song​@@shrutiunni
@user-lu6hd7wr7s
@user-lu6hd7wr7s 6 ай бұрын
​@@shrutiunnihate ചെയ്യാൻ കാരണം??
@niyaselavakkadan3044
@niyaselavakkadan3044 3 ай бұрын
ഒരു പ്രത്യേക ഫീലിംഗ് ആണ് ഈ പാട്ടിന്
@shibine5843
@shibine5843 25 күн бұрын
കണ്ണ് നിറഞ്ഞവർ ആരൊക്കെ
@PradeepKumar-gc8bk
@PradeepKumar-gc8bk 5 ай бұрын
എന്റെ കൗമാരം ഈ പാട്ടിൽ കൂടെ കടന്ന് പോയി കാലം കുറച്ചു പിന്നോട്ടേക് പോകുമോ 💕എല്ലാം ഇനി ഓർമ്മകൾ... മാത്രം...
@manjumaju1916
@manjumaju1916 8 ай бұрын
ആ പഴയ കാലം 🥰🥰🥰
@salithasidharthan2036
@salithasidharthan2036 5 ай бұрын
ഒത്തിരി വർഷം പിന്നോട്ട് കൂടി കൊണ്ട് പോയി 😊❤
@VysakhKannur385
@VysakhKannur385 5 ай бұрын
തട്ടാൻ ഭാസ്കരൻ ❤️
@jithinmohane
@jithinmohane 5 ай бұрын
തണ്ണീർകോട് ഗ്രാമം
@bediffrent3322
@bediffrent3322 7 ай бұрын
ഇന്നോസ്ന്റ് ലളിത ഇവരൊക്കെ പോയി 😢😢
@aiyappankrishnapillai5197
@aiyappankrishnapillai5197 5 ай бұрын
But vishwasikkan pattunilla avarokke innu illennu... Evideyo avarokke ullapole...
@donmac6482
@donmac6482 2 ай бұрын
സത്യം ലെജന്ഡ്സ് എല്ലാവരും പോയി. ഈ സിനിമയിൽ അഭിനയിച്ച 90% ആൾക്കാരും ഇന്ന് ഇല്ല. തീരാ നഷ്ടം 😢😢😢
@saanuneenuanusaanuneenuanu3156
@saanuneenuanusaanuneenuanu3156 Ай бұрын
ഇത് ഷൂട്ട്‌ ചെയ്ത ഗ്രാമം ഇപ്പോഴും ചേഞ്ച്‌ ഇല്ലാതെ തുടരുന്നു ന്ന്‌ കേട്ടു, സത്യാണോ അറിയില്ല, ആണെങ്കിൽ ഒന്ന് കാണണംന്നുണ്ട്, ഞാൻ അവിടെത്തുമ്പോഴേക്കും മിക്കവാറും ചേഞ്ച്‌ ആവോ എന്തോ 😥😥
@julieanu6283
@julieanu6283 7 ай бұрын
ഒത്തിരി ഇഷ്ടം ഈ ഗാനം❤❤❤
@aravind1212
@aravind1212 4 ай бұрын
Padathude pokumbo urvasiyude oru nadathavum thirinju nottavum, what an actress ❤️❤️❤️🔥🔥🔥🙏🙏🙏
@FaisalPuthanpurakkal-xu6lm
@FaisalPuthanpurakkal-xu6lm 9 күн бұрын
ചന്ദ്രികയെ ഇത്രയും നന്നായി വിവരിച്ച ഒരു ഗാനം ലോക ചരിത്രത്തിൽ വേറെയുണ്ടോ.. " ആരെയോർത്തു വേദനിപ്പൂ ചാരു ചന്ദ്രലേഖ... "
@SanandSachidanandan
@SanandSachidanandan Ай бұрын
ഹ്യദ്യമീ ഗാനം ,ഓർമ്മകൾ തൻ നിറക്കൂട്ട്
@abhilashajay1978
@abhilashajay1978 6 ай бұрын
I really miss 😢😢😢😢😢❤❤❤❤❤❤❤2023 Ormakal 😂😂😂😂😂
@samsimon3125
@samsimon3125 3 ай бұрын
0:00 കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2) ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ ഇന്നു നീ വരാഞ്ഞതെന്തേ ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2) എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ മുഴുതിങ്കളാകും നാളേ
@sheenabeegum5122
@sheenabeegum5122 5 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലം
@balakrishnansandhya5782
@balakrishnansandhya5782 4 ай бұрын
എത്ര ആഗ്രഹിച്ചാലും
@aayishanesrin5065
@aayishanesrin5065 6 ай бұрын
Old is gold❤❤❤❤
@Juniorgamingyt456
@Juniorgamingyt456 Ай бұрын
കുട്ടികാലം ഓർമ വന്നു 🥹
@vinodxx
@vinodxx 12 күн бұрын
2025-2050 ee paatu kelkanudheshikkunnavar undo
@mhdshakirhamza8370
@mhdshakirhamza8370 6 ай бұрын
തണ്ണീർക്കോട് പട്ടാമ്പി ലൊക്കേഷൻ
@vishnup6232
@vishnup6232 4 ай бұрын
Only palakkad and nearby places can give those nostalgic vibes.
@user-uz8he3fl4e
@user-uz8he3fl4e 7 ай бұрын
Kure ormakal manasillekku oadivannu song fvrt
@ajayrajaju5917
@ajayrajaju5917 Ай бұрын
Hi
@harrismuhammed6652
@harrismuhammed6652 23 күн бұрын
ആ കാലത്തിലെ എന്റെ ഗ്രാമം... മാങ്ങാതെ മായാതെ മനസ്സിൽ വരുന്നു ❤
@sreeramparli
@sreeramparli 9 ай бұрын
Superb song...
@ashikkichu4710
@ashikkichu4710 9 ай бұрын
നൊസ്റ്റു ☺️
@lancelotsguenevere8782
@lancelotsguenevere8782 7 күн бұрын
Areyorthu vedanippu charu chandralekha❤❤❤❤❤ lyrics ❤❤❤
@ajeeshchoudy6100
@ajeeshchoudy6100 5 ай бұрын
Anyone 2024☺️❤️
@info_azharalmadinaworkersv3949
@info_azharalmadinaworkersv3949 2 ай бұрын
super
@Bindu-gw1cl
@Bindu-gw1cl 5 ай бұрын
My favourite film❤❤❤❤
@shanavasnr719
@shanavasnr719 Ай бұрын
This is reall village life picture at that' time will not never come again
@abhilashajay1978
@abhilashajay1978 Ай бұрын
I really miss my 😢😢😢😢😢😢😢😢❤❤❤❤❤❤2024 Ormakal 😢😢😢😢😢
@anithavimal5148
@anithavimal5148 2 ай бұрын
❤️❤️❤️ old is gold✨😍
@bijumonjoseph5933
@bijumonjoseph5933 6 ай бұрын
Shari❤
@abhilashajay1978
@abhilashajay1978 2 ай бұрын
2024 Ormakal 😢😢😢😢😢😢😢😂😂❤❤❤❤❤
@saniya.v4453
@saniya.v4453 9 күн бұрын
Njan innum jeevikunadu gramathil aanu graameenathaye aaswadichu santhoshichu
@manuvarma844
@manuvarma844 4 ай бұрын
20.01.2024 കേൾക്കുന്ന ഞാൻ 😍😍🥰🥰
@meenabhagavathi4526
@meenabhagavathi4526 8 ай бұрын
Super ❤️❤️❤️💚💚💖
@ramachandrannair6990
@ramachandrannair6990 3 ай бұрын
very nice' awesome
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Nostalgic song. But, for me, Thattan Bhaskaran is my Acharya in the case of love affairs!
@abhilashajay1978
@abhilashajay1978 4 ай бұрын
I really miss my 😢😢😢😢😢❤❤❤❤break 💔😭💔💔💔💔💔💔💔💔💔💔 2024 Ormakal 😂😂😂
@Manavalan.009
@Manavalan.009 5 ай бұрын
ഒരു ടൈം മെഷീൻ kittuuo..
@arunlal7272
@arunlal7272 4 ай бұрын
Time എടുക്കും
@Manavalan.009
@Manavalan.009 4 ай бұрын
​@@arunlal7272സാരമില്ല
@skyfall8203
@skyfall8203 3 ай бұрын
Enikkum venam ...to bring back that beautiful era ....to live again there ... to play with my old friends...to see again my acha ,& Amma.....❤😢
@abhishekabhishek9419
@abhishekabhishek9419 23 күн бұрын
Ente pengale ormavarum❤❤
@saianitha8264
@saianitha8264 3 ай бұрын
Super 👌
@Yte-ot6zf
@Yte-ot6zf 20 күн бұрын
Thattaan Thatti ❤❤❤
@leonelson8834
@leonelson8834 Ай бұрын
ബാക്കി വന്നു ജാക്കി വെക്കും തോഴനേ എങ്ങുപോയി
@user-ci2xr5ex6b
@user-ci2xr5ex6b 4 ай бұрын
This film is deep. Wish people understood this.
@itsmejithin9541
@itsmejithin9541 20 күн бұрын
ഇപ്പൊ ഈ നിമിഷത്തിൽ കാണുന്നവർ like അടിക്ക് 😁
@rijeshlalu
@rijeshlalu 4 ай бұрын
സൂപ്പർ നൊസ്റ്റാൾജിയ 😢😢😢😢😢😢
@DivyaT.Mdivya-sp6bp
@DivyaT.Mdivya-sp6bp 5 ай бұрын
ശ്രീനി ഉർവശി ❤❤❤❤❤❤
@neethumolbabu6259
@neethumolbabu6259 Ай бұрын
I love this song 🥰😍❤️👍👏
@unnithettikuzhiunnithettik6353
@unnithettikuzhiunnithettik6353 Ай бұрын
Evergreen 90s
@VijayasreeunnithanVijayasreeun
@VijayasreeunnithanVijayasreeun 2 ай бұрын
🥰
@jyothishkv
@jyothishkv 5 ай бұрын
beautiful song
@minijolly1812
@minijolly1812 8 ай бұрын
❤️❤️❤️
@ujayakrishnan3625
@ujayakrishnan3625 3 ай бұрын
ഞാൻ ഇവിടെ ഉണ്ടേ.. 🙋‍♂️
@rosemerlin6818
@rosemerlin6818 Ай бұрын
Exalant wards this song kaanavugaliyum thuyarathiyum eanbathiyum pakirinthu vaalvathu the an vaalkkai
@rijeshlalu
@rijeshlalu 5 ай бұрын
കഴിഞ്ഞ കാല 😢😢😢😢😢😢😢😢😢ഓർമ്മകൾ
@venugopal5488
@venugopal5488 2 ай бұрын
Ever green song
@benthomas7638
@benthomas7638 Ай бұрын
My Mother 👩 8 years This Movie 🎥 Release 😊
@kiranshanmughan7922
@kiranshanmughan7922 9 ай бұрын
@abhilashajay1978
@abhilashajay1978 Ай бұрын
😢😢😢😢😢😢😢❤❤❤❤❤
@vidyavineeshkumar4094
@vidyavineeshkumar4094 3 ай бұрын
അതൊക്കെ ഒരു കാലം
@Bhagyabhagyachakkara
@Bhagyabhagyachakkara 21 күн бұрын
Fvt one❤
@adarshadarshathira7819
@adarshadarshathira7819 7 ай бұрын
😢super feel songs
@naseemanaseema7111
@naseemanaseema7111 25 күн бұрын
2024-6-1 കേൾക്കുന്നു
@sreyaks6641
@sreyaks6641 7 ай бұрын
❤❤❤❤❤❤❤❤❤❤
@sahadth3968
@sahadth3968 6 ай бұрын
Nostu
@akhilmbprakash3188
@akhilmbprakash3188 8 ай бұрын
Fav❤❤
@abhilashajay1978
@abhilashajay1978 Ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@abhilashajay1978
@abhilashajay1978 2 ай бұрын
😢😢😢😢😢😢😢😢😢😢😢😂😂❤❤❤❤❤❤❤😢😢😢 I really miss my lost 😭😢😭😭😭😭😭😭😭😭😭
@sayujiths5950
@sayujiths5950 7 ай бұрын
😍
@mahakaviadarsh9870
@mahakaviadarsh9870 4 ай бұрын
2024 lum fav
@kochihomestay
@kochihomestay 2 ай бұрын
ഇതൊക്കെയാണ് സിനിമ
@raghavanchaithanya9542
@raghavanchaithanya9542 28 күн бұрын
Kunnimanicheppusoopar
@ushaushafranics3557
@ushaushafranics3557 7 ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉
@RamyaK-oy9te
@RamyaK-oy9te 6 ай бұрын
❤❤❤❤❤
@UnniKrishnan-vf8yw
@UnniKrishnan-vf8yw 6 ай бұрын
❤❤
@abhilashparakkadi6489
@abhilashparakkadi6489 6 ай бұрын
Oru kalam😂😢
@RajeshMg-bm6xl
@RajeshMg-bm6xl 2 ай бұрын
❤️🙏
@kovalveetilmohanan5524
@kovalveetilmohanan5524 6 ай бұрын
ദേവ നർത്തകി
@vinilkumar3018
@vinilkumar3018 6 ай бұрын
Prakasharts Njan Nale Leavedukatte
@aanishani1512
@aanishani1512 6 ай бұрын
Antha bro onnum manasilaella
@user-ke5jk2eo5s
@user-ke5jk2eo5s 5 ай бұрын
❤❤❤❤❤🎉🎉🎉
@sanalmk7145
@sanalmk7145 5 ай бұрын
2024 January 1
@sona1531
@sona1531 6 ай бұрын
Thumbnail ile image eth appil edit cheythath aanennu paranju taruo?
@bichus374
@bichus374 6 ай бұрын
Remini
@swapnashaji2802
@swapnashaji2802 3 ай бұрын
ഉണ്ട് 😅
@arunan9699
@arunan9699 4 ай бұрын
😅😅😅😅😅😅😅😅💜💜💜💜💜💜💜
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
😊👉🤔🚶?
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
👻😂😊
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
2:51
ГОСТ ENTERTAINMENT
Рет қаралды 3,7 МЛН
Bakr & Бегиш | TYTYN
3:08
Bakr
Рет қаралды 727 М.
Айбек Қайбулла - Сұлуым менің (премьера песни) 2024
2:53
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 506 М.
DAKELOT - ROZALINA [M/V]
3:15
DAKELOT
Рет қаралды 283 М.