കുന്നുംപുറത്തിന്റെ കാവല്‍ക്കാരന്‍ പൊന്നന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്..!!!

  Рет қаралды 220,622

24 News

24 News

Күн бұрын

Пікірлер: 528
@shandhinip3836
@shandhinip3836 Жыл бұрын
ഉടമസ്ഥനില്ലെങ്കിൽ തെരുവുനായ് എന്ന ലേബലിൽ വെറുപ്പോടു പേടിയോടും കൂടി മാത്രമേ നാം കാണാറുള്ളൂ. ഇത്രയധികം ആളുകളുടെ മനസ്സിൽ ഇടം പിടിച്ചു എന്നത് അത്ഭുതം തന്നെ. അവനെ സ്നേഹിച്ച സുമനസ്സുകൾക്ക് ഒരു കൂപ്പുകൈ❤
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Atheyatheeee. Kunju enna avar ellam vilikkunnathuuu
@vktech415
@vktech415 Жыл бұрын
അവനോട് ആ നാട്ടുകാർക്കുള്ള സ്നേഹം കണ്ട് എനിക്കും കണ്ണു നിറഞ്ഞു🙏🙏🙏
@sujathavarambil2744
@sujathavarambil2744 Жыл бұрын
എനിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹🌹🌹
@samkwt7388
@samkwt7388 Жыл бұрын
അതെ അവനോടുള്ള നാട്ടുകാരുടെ സ്നേഹം കണ്ടു ഞാനും കരഞ്ഞു പോയ്‌ 😭😭😭😭😭😭
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Sathyam njanum karanju poyi😢
@lalithaayyappan7000
@lalithaayyappan7000 Жыл бұрын
ആദരാഞ്ജലികൾ മോനേ😭😭😭😭😭❤️ അതോടൊപ്പം ആ കുഞ്ഞനെ ഹൃദയത്തിലേറ്റിയ ആ നാട്ടിലെ ഒരോ സുമനസ്സുകൾക്കും സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു❤❤❤❤
@suhanam6744
@suhanam6744 Жыл бұрын
😂🤣😂😂😂😂😂😂😂😂😂😭😭😭😭😭😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘❤❤❤❤❤❤❤⚘⚘⚘⚘⚘⚘⚘⚘⚘⚘
@NithindasNithindas-z3m
@NithindasNithindas-z3m Жыл бұрын
@@suhanam6744 നീ എന്തിനാ ചിരിക്കുന്നത്....
@shylasalim5566
@shylasalim5566 Жыл бұрын
😭😭കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ കുഞ്ഞേ 🙏🙏
@achuachu-203
@achuachu-203 Жыл бұрын
❤️❤️
@aagaming5163
@aagaming5163 Жыл бұрын
പൊന്നൻകുട്ടന് ആദരാഞ്ജലികൾ 🌹🌹🌹
@AnjuVijayan
@AnjuVijayan Жыл бұрын
പൊന്നൻ എത്ര ഭാഗ്യവാനായിരുന്നു. അകാല വിയോഗത്തിൽ ദുഃഖം അർപ്പിക്കുന്നു
@kdp1997
@kdp1997 Жыл бұрын
ഇത് കണ്ടു കഴിഞതും എന്റെ കണ്ണിൽ നിന്നു വെള്ളം ചാടി 😢😭
@bindhukp5616
@bindhukp5616 Жыл бұрын
Same cntn
@anisreenijoosh8160
@anisreenijoosh8160 Жыл бұрын
Same
@sparktyre8181
@sparktyre8181 Жыл бұрын
Control
@manjuscomputerclassroom
@manjuscomputerclassroom Жыл бұрын
എനിക്കും 😥
@prejithnidhi2228
@prejithnidhi2228 Жыл бұрын
Same
@tenzoccamaario
@tenzoccamaario Жыл бұрын
ഒരു നാട് മുഴുവൻ വിങ്ങണമെങ്കിൽ പൊന്നൻ എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നവെന്ന് മനസിലാക്കാം❤️ കണ്ണ് നിറഞ്ഞുപോയി😢
@Parternakulam
@Parternakulam Жыл бұрын
മണ്മറഞ്ഞു പോയവർക്കൊരാളും പകരം ആവാൻ ആവില്ല.... എങ്കിലും അവന്റെ ഓർമ്മകൾ മരിക്കില്ല ❤❤❤
@petlover1429
@petlover1429 Жыл бұрын
സ്നേഹം വേണം എങ്കിൽ ഒരു നായയെ adopt ചെയ്ത് വളർത്തിയാൽ മതി❤❤❤ നമുക്കായി കാത്തിരിക്കാൻ ഒരുവൻ.
@SulaikhaMk-jg7wq
@SulaikhaMk-jg7wq Жыл бұрын
😢😢
@ananduvm4448
@ananduvm4448 5 ай бұрын
💯🥇% SATHYAM
@manikandanarjuna1247
@manikandanarjuna1247 Жыл бұрын
ഇതാണ് ഞങ്ങൾ പാലക്കാട്ടുക്കാർ സഹജീവി ങ്ങള്ളോട് സ്‌നേഹം മാത്രം
@arunv4163
@arunv4163 Ай бұрын
ദൈവത്തിൻ്റെ അനുഗ്രഹം ഉള്ള നടാണ് നിങ്ങളുടെ
@nishanair5515
@nishanair5515 Жыл бұрын
പൊന്നന്റെ വിയോഗത്തിൽ ഒരു പാട് ദുഃഖം ഉണ്ട്....പാവം 😔😔😔 അതിൽ കൂടുതൽ ഒരു തെരുവ് നായക്ക് ആ നാട്ടിലെ ജനങ്ങൾ മനസ്സിൽ കൊടുത്ത സ്ഥാനം ഓർത്തു ഒരു പാട് സ്നേഹവും ബഹുമാനവും തോന്നുന്നു...... 🙏🙏🙏🙏❤️❤️❤️❤️ നല്ല ആളുകൾ വീടിന്റ മാത്രം അല്ല ആ ദേശത്തിന്റെയും അഭിമാനം ആണ്‌......
@zuha2412
@zuha2412 Жыл бұрын
ഒട്ടും സംശയിക്കേണ്ട അതൊരു അദൃശ്യ ശക്തി ആയിരുന്നു 😢😢😢 സ്നേഹിച്ചവർകെ നഷ്ടപ്പെടലിൻ്റെ വേദന അറിയൂ
@davidsonsunny2886
@davidsonsunny2886 Жыл бұрын
പാലക്കാട് _ കേരളത്തിലെ ഏറ്റവും സ്നേഹ സമ്പന്നമായ നാട്. അവിടത്തെ ആൾക്കാരുടെ മനസ്സ് ആണ് നമ്മൾ ഇതിൽ കണ്ടത്. ജീവിക്കാൻ സാധിക്കാതെ പോയ എൻ്റെ നാട്
@SeenaBinu-sb9vx
@SeenaBinu-sb9vx Жыл бұрын
നല്ല നാട്ടുകാർ... നല്ല മനുഷ്യർ 🙏🙏🙏🙏🙏....
@bobbymenon4057
@bobbymenon4057 Жыл бұрын
Bless them all❤
@gigijp6833
@gigijp6833 Жыл бұрын
😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആ നാടിനേയും നാട്ടുകാരേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@ajithauthaman8625
@ajithauthaman8625 Жыл бұрын
എല്ലാ തെരുവ് നായ്ക്കളെയും ഇത് പോലെ ആരെങ്കിലും ഒക്കെ ഏറ്റെടുത്താൽ അവർ തെരുവ് നായ്ക്കൾ അല്ലാതെ ആകും ആദരാഞ്ജലികൾ പൊന്നൻ കുട്ടാ ❤️❤️❤❤️
@bobbymenon4057
@bobbymenon4057 Жыл бұрын
Yes, please😢😢😢
@nivasaffan6980
@nivasaffan6980 Жыл бұрын
മനുഷ്യന്മാരെ വിശ്വസിക്കാൻ കൊള്ളില്ല പക്ഷേ ആ മിണ്ടാപ്രാണിയെ വിശ്വസിക്കാം ചതിക്കില്ല എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ😂🌹
@ajithabinojbinuajitha
@ajithabinojbinuajitha Жыл бұрын
Jhaan daily food kodukkunna oru kunju untaayirunnu innu raavile walking nu povumpo Biscuit koduthu ente pinnale vannu jhaan thirichu povaan paranjhu.. jhaan return vannappo mazha peyyunnuntaayirunnu avane kaanenta karuthi jhaan speed nadannu but ente pinnale oodi vannu jhaan nokkumpo oru two wheeler avane idichu therippichu 😭😭😭....ente kanmunnil innabante jeevan polinjhu 😭😭😭aa bike kaaran nirthaathe poykalanjhu 😭😭😭
@sangeethab8411
@sangeethab8411 Жыл бұрын
Athey
@mayadevimr3657
@mayadevimr3657 Жыл бұрын
​@@ajithabinojbinuajitha😭😭😭😒😞🙏
@arunavasudevan2821
@arunavasudevan2821 Жыл бұрын
സത്യം. കൊടുക്കുന്ന സ്നേഹം ഇരട്ടി തരുന്ന ജീവി❤
@sangeethab8411
@sangeethab8411 Жыл бұрын
Shariyanu
@swapnatoney
@swapnatoney Жыл бұрын
ഇവരെ ജീവനോളം സ്നേഹിച്ചാൽ ഇല്ലാതാകുമ്പോൾ നമ്മുടെ ജീവൻ പോകുന്ന വേദനയാണ് 💔😔🥀 ഏതാനും മാസങ്ങൾ മുൻപ് ഞാനും അനുഭവിച്ചതാണ് 💔ആദരാഞ്ജലികൾ പൊന്നുമണി 😔🙏🏻
@mathewantony
@mathewantony Жыл бұрын
സത്യം 👍👍
@manikandank1831
@manikandank1831 Жыл бұрын
സത്യം, ഞാൻ അനുഭവിച്ചതാണ്, ന്റെ കുൽതു 😢😢
@ushaa5125
@ushaa5125 Жыл бұрын
ഇതുപോലെ ഓരോ വീട്ടുകാരും ഓരോ നായയെ എടുത്ത് വളർത്തിയാൽ തെരുവ് നായ എന്നൊരു വിഷയമേ ഉണ്ടാവില്ല. അവരുടെ സ്നേഹം അറിയണമെങ്കിൽ അവരെ ചേർത്ത് നിർത്തണം. നിങ്ങൾ വലിച്ചെറിയുന്ന എച്ചിൽ മതി ഒരു ജീവൻ നിലനിർത്താൻ. ഇനിയെങ്കിലും മിണ്ടാ പ്രാണികളോടുള്ള ക്രൂരത അവസാനിപ്പിച്ച് അവരെ ചേർത്ത് നിർത്തു pls 🙏🏻
@SeenaBinu-sb9vx
@SeenaBinu-sb9vx Жыл бұрын
സത്യം
@brewingchaos4574
@brewingchaos4574 Жыл бұрын
സത്യമാണ്
@sarathsuresh6021
@sarathsuresh6021 Жыл бұрын
സത്യം 💯💯
@filmtheory54
@filmtheory54 Жыл бұрын
പൂതി വന്നു വാങ്ങി അത് തീരുമ്പോൾ റോഡിൽ കൊണ്ടിട്ടോണ്ടിരിക്കുവാ അപ്പളാ റോട്ടീന്ന് എടുക്കാൻ പറയുന്നേ നല്ലത് തന്നെ 🫤🫤🫤
@sunimolsunimol1406
@sunimolsunimol1406 Жыл бұрын
❤❤❤❤
@varghesechamakkala123
@varghesechamakkala123 Жыл бұрын
നാട്ടുകാർക്ക് ❤️❤️❤️❤️❤️❤️
@akhilsurendran9384
@akhilsurendran9384 Жыл бұрын
എന്റെയൊരു കൂട്ടുകാരന്റെ ബൈക്ക് ഇടിച്ച് പണ്ട് ഒരു നായ മരിച്ചിരുന്നു. അതിന് ശേഷം ഞാൻ ബൈക്, സ്കൂട്ടർ, കാർ ഓടിക്കുമ്പോൾ മെല്ലെ സൂക്ഷിച്ചാണ് ഓടിക്കുന്നത്. പുറകെ വരുന്ന വണ്ടികൾ ഹോൺ അടിക്കുമെങ്കിലും വേഗം കൂട്ടാതെ സൈഡ് കൊടുക്കും. നമ്മടെ അശ്രദ്ധ കാരണം ഒരു മിണ്ടാപ്രാണി മരിക്കാൻ പാടില്ല. അതിനും വേദനയും, ജീവനുമുണ്ട്.
@hiHello..
@hiHello.. Жыл бұрын
എനിക്കും എൻ്റെ വീട്ടിലെ നായയെ ഓർമവെരുന്നൂ.. ചില നായകൾ അങ്ങനെയാ.. നമ്മൾ snehikunnadinekkal അവർ നമ്മളെ സ്നേഹിക്കും.. ഇപ്പോഴും അതിനെ ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു.. ആദരാഞ്ജലികൾ..
@prakashkp6517
@prakashkp6517 Жыл бұрын
നന്മയുള്ള നാടും നാട്ടുകാരും. നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ.
@B.A_Sree
@B.A_Sree Жыл бұрын
മിണ്ടാ പ്രാണികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് താങ്ങാൻ പറ്റാത്ത വേദന ആണ്😢😢😢
@Jesusloveonly
@Jesusloveonly Жыл бұрын
രണ്ട് ദിവസം മുൻപ് ഒരു വാർത്ത ഉണ്ടായിരുന്നു 🙂നായയെ പുഴയിൽ കല്ല് കെട്ടി ഇട്ടു എന്നു 😢അവർ കാണട്ടെ ഈ സ്നേഹം ഉള്ള മനുഷ്യരെ 😔.
@alhahasan13
@alhahasan13 Жыл бұрын
പാവം പൊന്നൻ ഇതുപോലെ എല്ലാ നാട്ടിലും മനുഷ്യൻ മാർ സ്നേഹിച്ചിരുനെങ്കിൽ ഈ കുഞ്ഞുങ്ങളെ ആരും ഉപദ്രവിക്കില്ലായിരുന്നു
@InnocentBicycle-ox3rf
@InnocentBicycle-ox3rf Ай бұрын
അവൻ മനുഷ്യ ജന്മം തന്നെയാണ്,..... പ്രിയപ്പെട്ട നാട്ടുകാരെ തെരുവിലെ നായകുട്ടികൾക്ക് എറെ കാലം ആയി ഭക്ഷണം കൊടുക്കുന്ന വ്യക്തി യാണ് ഞാൻ അതിനു ഞാൻ എത്രയോ ക്രൂശിക്കപ്പെട്ടിരിക്കുന്നു പക്ഷെ എല്ലാം ഒരു നിയോഗം എന്നേ ശിവഭക്തയായ ഞാൻ കരുതാറുള്ളു...... എതായാലും പൊന്നൻ എന്ന നായകുട്ടിക്കുട്ടി..... അവനായുള്ള നിങ്ങളുടെ സ്നേഹബഷ്പാഞ്ജലികൾ......... കയ്കുപ്പുന്നു നിങ്ങൾക്കു മുമ്പിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
പാവം പൊന്നണ് ആദരാഞ്ജലികൾ.സ നാട്ടുകാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.😢😢😢😢😢😢😢😢ഇതാണ് യഥാർത്ഥ മനുഷ്യർ ദുഷ്ടറായ മനുഷ്യ pishaachukale ഇത് കാണൂ.കണ്ണ് തുറക്കൂ.
@SanthoshKunnutharayil-bw4hl
@SanthoshKunnutharayil-bw4hl Жыл бұрын
മനുഷ്യനേക്കാൾ ഇങ്ങനെ ഉള്ള അതിഥികൾക്കാണ് സ്നേഹം. 🙏🙏🙏
@kanjisvlog4920
@kanjisvlog4920 Жыл бұрын
ഈ നാട്ടുകാരെ കണ്ട് പഠിക്കണം 🙏🙏🙏. RIP mone...
@Alapanam528
@Alapanam528 Жыл бұрын
നായയെ ക്കാൾ സ്നേഹം ഉള്ള ഒരു ജീവി വേറൊന്നിലും കാണില്ല
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
സത്യം
@abhisheknair7225
@abhisheknair7225 Жыл бұрын
അങ്ങനെ ഇല്ല്യ നമ്മൾ ഓരോ ജീവിനെ വളർത്തുമ്പോൾ കാണും അതിനുള്ള സ്നേഹം എത്ര എന്നത് അത് ഇപ്പോൾ ആനആയാലും കടുവ ആയാലുപോലും, കാരണം അവർക്ക് മനുഷ്യരെ പോലെ വക്രബുദ്ധിഇല്ല്യ, സ്നേഹം കൊടുത്താൽ തിരിച്ചു സ്നേഹിക്കാൻ മാത്രമേ അവക്ക് അറിയൂ
@supernational44
@supernational44 Жыл бұрын
@@abhisheknair7225dog is different
@Foot__laps
@Foot__laps Жыл бұрын
​@@abhisheknair7225പക്ഷെ dog bakki എല്ലാ മൃഗത്തിൽ നിന്നും വ്യത്യസ്തനാണ്. ഏറ്റവും സ്നേഹമുള്ള മൃഗം. അതിനെ സ്നേഹിച്ചു വളർത്തി athu ഇല്ലാതാകുമ്പോൾ ഉള്ള വേദന. My rikky 2 masam ആയി എന്നെ വിട്ട് പോയിട്ട്
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍👍
@unni.m1959
@unni.m1959 Жыл бұрын
ഇങ്ങനെ ഒരു നാടോ ?😮 😌❤️
@aleenasachin2895
@aleenasachin2895 Жыл бұрын
മനുഷ്യരെ പോലെ ക്രൂരത ഉള്ളവരും നാൽക്കാലികളിൽ ഉണ്ട്,, എന്നുവെച്ച് എല്ലാം ഡോഗ്സും ഒരേ പോലെ ആകണമെന്നില്ല,,, സത്യം പറഞ്ഞാൽ മനുഷ്യരേക്കാൾ വിശ്വസിക്കാം ഡോഗിനെ,, അവർ ഒരിക്കലും ചതിക്കില്ല
@shijisathian6987
@shijisathian6987 Жыл бұрын
ഈ മിണ്ടപ്രാണികളെ ഇനിയെങ്കിലും മനസ്സിലാക്കു ഇനിയെങ്കിലും തെരുവിലെ ഈ മിണ്ടപ്രാണികളെ സംരഷിക്കാനുള്ള നടപടികൾ ആരെകിലും എടുക്കുമോ തെരുവിലെ ഈ മിണ്ടപ്രാണികൾ പാവങ്ങൾ ആണ് അവരെ സംരക്ഷിക്കണം അവർ വിശസ്തരാണ് സ്നേഹമുള്ളവരാണ് അവരോളും സ്നേഹം നമ്മുക്ക് ആരിൽ നിന്നും കിട്ടില്ല തെരുവിലെ ഈ മിണ്ടപ്രാണികളെ സംരെക്ഷിക്കു വാഹനം ഓടിക്കുന്നവർ ശ്രെദ്ധിക്കുക മിണ്ടപ്രാണികളെ ഉപദ്രവിക്കതിരിക്കുക നമ്മൾ എല്ലാവരും വിചാരിച്ചാൽ എല്ലാം മിണ്ടപ്രാണികളും രക്ഷപെടും എത്രയോ മിണ്ടപ്രാണികൾ വിശന്നും കല്ലേറ് കൊണ്ടും പല ഉപദ്രവംങ്ങൾ കൊണ്ടും നരകിക്കുന്നു ഈ വാർത്ത കണ്ടേഗിലും മനുഷ്യന്റെ മനസ് മാറട്ടെ
@SamsungSamsung-qq1pg
@SamsungSamsung-qq1pg Жыл бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ ദൈവമേ ആരാണ് ഇങ്ങനെ അതിനെ upa
@THEFLYINGPHOENIX05
@THEFLYINGPHOENIX05 Жыл бұрын
Ente ponna 😢 You were more than a friend for me 🥀🥀🥀💔 You gave the best times in my life 😢💔 😢
@rajalakshmim7188
@rajalakshmim7188 Жыл бұрын
Ponnaaaa❤
@sanalappu5815
@sanalappu5815 Жыл бұрын
ഒരു നല്ലവാർത്ത കണ്ടതിൽ സന്തോഷം;
@gayathrim8954
@gayathrim8954 Жыл бұрын
നാട്ടുകാർ നന്മയുള്ളവരാണ്. 🙏
@lazylucy1583
@lazylucy1583 Жыл бұрын
Very sweet of these people to acknowledge the dog . HEARTWARMING 🙏🏻
@vasanthatharangini6731
@vasanthatharangini6731 Жыл бұрын
സഹജീവികളോട് കരുണകാട്ടുന്നവർക്കേ ഉള്ളിൽനേരാ യ സ്നേഹമുള്ളൂ അതാണ് ദൈവസ്നേഹം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന സ്നേഹം. ഈ നാട്ടുകാരിൽ ഇവനിത്രയും സ്ഥാനമോ അത്ഭുതം ഇവൻ മനുഷ്യനായി പിറക്കണ്ടവനായിരുന്നു ഒരു പ്രളയത്തിൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായിവന്നു മടക്കയാത്രയിൽ നാട്ടുകാരെ മുഴുവനും കണ്ണീരിലാക്കി എവിടേക്കോ......... ഈ നാട്ടുകാർക്ക് എന്റെ അഭിനന്ദനങ്ങൾ ഈ നാടിനേയും നാട്ടുകാരേയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏
@sastadas7670
@sastadas7670 Жыл бұрын
ഇങ്ങനെയും മനുഷ്യർ ഉള്ളത് കാണുമ്പോൾ പ്രകൃതി ശക്തികളുടെ വികൃതികൾ ഓർക്കുന്നു.
@subzer1655
@subzer1655 Жыл бұрын
സ്നേഹിച്ചാൽ അവർ നമ്മളെ വിട്ടുപോകുമ്പോൾ അതിന്റെ വേദന അത് ഇവരിൽ നന്നായി കാണാൻ സാധിക്കുന്നു പൊന്നൻ ഒരുപാട് പാവവും എല്ലാരേം സ്നേഹിക്കുന്ന ഒരു നയകുട്ടി ആരുന്നേനും മനസിലാകുന്നു ❤️ 🌹
@apostles4072
@apostles4072 Жыл бұрын
❤️❤️❤️❤️പാവങ്ങൾ ആണ് മിണ്ടപ്രാണികൾ
@jockyschannel4418
@jockyschannel4418 Жыл бұрын
എന്റെ പൊന്നുകുഞ്ഞേ കണ്ടപ്പോൾ ഭയങ്കരസങ്കടമായി അവരിൽ ഒരാളായി ഞാനും ഉണ്ട് 🙏🌹❤️🐕
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ Жыл бұрын
തെരുവിലെ നിരപരാധികളെ കൊന്നൊടുക്കുന്ന ചെകുത്താന്മാർ കാണട്ടെ ഈ നന്മ... പ്രിയപ്പെട്ട സഹോദരങ്ങളേ ഈ നന്മക്ക് ദൈവം കൂടെയുണ്ടാവും എപ്പോഴും.. ആ കുഞ്ഞിന്റെ സ്ഥാനം ഇനി ദൈവത്തിനടുത്ത്..
@noufalkv4841
@noufalkv4841 Жыл бұрын
മക്കളേക്കാൾ നല്ലത് ഇവറ്റകളാണ് ... വിശ്വസിക്കാം ...
@kavithasasi9217
@kavithasasi9217 Жыл бұрын
നല്ലവരായ ഇവിടുത്തെ എല്ലാവർക്കും നന്ദി. അവന്റെ ആത്മാവിന് നിത്യ ശാന്തി ഏകണേ. ഇന്ന് നമ്മുടെ ഇവിടെ 8 മാസം പ്രയായ ബ്ലാക്കി ന്നു വിളിക്കുന്ന എല്ലാരുടേം പൊന്നോമന ആയിരുന്ന അവളെയും വണ്ടി ഇടിച്ചു കൊന്നു . സങ്കടത്തിലാണ്.
@rudrabhairava2682
@rudrabhairava2682 Жыл бұрын
ആദരാഞ്ജലികൾ നന്ദിയുടെ പ്രതീകമേ !🙏 Om Sadgati
@dineshkumardivakaran6400
@dineshkumardivakaran6400 Жыл бұрын
ഒരു കൂട്ടം നല്ല മനുഷ്യർ
@santhoshnedumangad929
@santhoshnedumangad929 Жыл бұрын
ഉമ്മ്മ്മ്മ്മ്മ്മ 😘❤️ ഈ സ്നേഹം വാഴ്ത്തപ്പെടും.🙏 "അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ".😢
@deepsvibu8716
@deepsvibu8716 Жыл бұрын
News kaanan ulla manashakthi enikilla.. Ponnane ithrayere snehicha aaa naatukaarkku... Orupaaad thanks ariyikunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤ Ponnanu vida🙏🙏🙏🙏🙏🙏🙏
@kavithaganesh247
@kavithaganesh247 Жыл бұрын
പാവം പൊന്നൻ ❤🌹🌹
@binucherian502
@binucherian502 Жыл бұрын
മനുഷ്യന് കൊടുക്കാൻ പറ്റാത്ത സ്നേഹം ഒരു നായ കൊടുത്തപ്പോൾ ഒരു ഗ്രാമം മുഴുവൻ തേങ്ങുന്നു. ആ നായ എത്രയോ നന്മ ഉള്ള ഒരു......
@garudavishnu1445
@garudavishnu1445 Жыл бұрын
പാവം....അവനെ സ്നേഹിച്ച എല്ലാ നാട്ടുകാർക്കും 🙏🙏🙏🙏💞💞💞💞💞💞💞💞💞💞ഒരുപാട് നന്ദി.
@pushkalab2700
@pushkalab2700 Жыл бұрын
സഹജീവികളോടുള്ള കരുണ സ്നേഹം എന്തെന്നുള്ളത് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം ഏതോ നീ ജന്മം ആയിരിക്കും വണ്ടിയിടിച്ച് ഇട്ടിട്ട് പോയിട്ടുള്ളത് പാവം അതിന്റെ ഫോട്ടോ കണ്ടിട്ട് സങ്കടം തോന്നുന്നു മിണ്ടാപ്രാണികളുടെ വിലയറിയാത്ത കുറെ ആൾക്കാര് ഈ ഭൂമിയിൽ ഉണ്ട് അവരാണ് ഇവർക്കെതിരായി തിരിയുന്നത് ഭൂമിയിൽ ജീവിക്കാനുള്ള മനുഷ്യനുള്ളതുപോലെ ഇവറ്റകൾക്കും ഉണ്ടെന്ന് ഇവരാരും മനസ്സിലാക്കുന്നില്ല
@LinuDT
@LinuDT Жыл бұрын
💞💔
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
ഒരു നായയുടെ സ്നേഹം അനുഭവിക്കാതെ മരിക്കരുത്.
@ashokanpp9180
@ashokanpp9180 Жыл бұрын
പൊന്നന്റെ ഒരു പ്രതിമ ആ കവലയിൽ ഉണ്ടാക്കി വെക്കണം എന്നുണ്ടെങ്കിൽ പൊന്നൻ ആ പ്രതേസവാസികളുടെ എന്നും ജീവിച്ചിരിക്കും
@sanjeevsathyan3179
@sanjeevsathyan3179 Жыл бұрын
ആദരാഞ്ജലികൾ കുഞ്ഞേ 🙏🙏🙏
@fairyqueen4222
@fairyqueen4222 Жыл бұрын
Nalla manushyar...❣❣❣
@rajankm1499
@rajankm1499 Жыл бұрын
ലോകത്തെ നിലനിർത്തുന്ന പാരസ്പര്യ നിയമങ്ങൾ അനുസരിച്ച് ആ നായ ജീവിതം നയിച്ചു എന്ന് മനസ്സിലാക്കാൻ നാട്ടുകാരുടെ ഭാഷ മതിയാകും ആ വിശ്വസ്തനായ നായക്ക് ( ജീവി) ആദരാഞ്ജലികൾ അർപ്പിക്കുന്നു
@ushaa5125
@ushaa5125 Жыл бұрын
Ponnanu 🙏🏻 ആദരാഞ്ജലികൾ 🙏🏻
@jojisuresh
@jojisuresh Жыл бұрын
God bless him
@reejakamath863
@reejakamath863 Жыл бұрын
More loving than our own children. Like them I cried seeing this.
@indirachacko2268
@indirachacko2268 Жыл бұрын
Glad to see there are people in kerala who love STREET DOGS. Nasakaram
@indirachacko2268
@indirachacko2268 Жыл бұрын
Sorry, Namasksram
@subzer1655
@subzer1655 Жыл бұрын
@@indirachacko2268 Ah cmnt edit chaiythal പോരെ appol e sorry ozhivakkalo atho verae enthelum meaning athintidayilude kuthikkettanano bhavam?
@Flemingoi
@Flemingoi Жыл бұрын
@@subzer1655 prayamaayavaraakum..edit option ullath ariyundavilla
@abhiabhishek3377
@abhiabhishek3377 Жыл бұрын
Nalla natukar❤❤
@vinorajendra2526
@vinorajendra2526 Жыл бұрын
Adharanjalikal 🙏💐
@sujithchandran2770
@sujithchandran2770 Жыл бұрын
ആ... മിണ്ടാ പ്രാണിയോടുള്ള സ്നേഹം.... നാട്ടുകാരുടെ.... നന്മ മനസ്..... ❤❤❤❤🙏🙏🙏🙏🙏
@InnocentBicycle-ox3rf
@InnocentBicycle-ox3rf Ай бұрын
പൊന്നൻ......... ആദരാഞ്ജലികൾ...... 🙏🙏🙏🙏🙏
@neelambaridevaragam5043
@neelambaridevaragam5043 Жыл бұрын
Deep Deep Condolences 💔💔💔💔💔 RIP 🌹🌹🌹
@poojasaju9807
@poojasaju9807 Жыл бұрын
ആദരാഞ്ജലികൾ മോനെ ❤️❤️🌹🌹🌹
@pavanjoseph9151
@pavanjoseph9151 Жыл бұрын
നാട്ടുകാരുടെ സ്നേഹം 🙏😥
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
ഇത്ര ആദരാജ്ഞലികൾ അർഹിക്കാത്ത ചില മനുഷ്യർ നാട്ടിലുണ്ട് ☹️☹️☹️
@remyapraveen5828
@remyapraveen5828 Жыл бұрын
പൊന്നാണ് പൊന്നൻ 😭😭😭നല്ലവർ ഒരുപാട് കാലം കൂടെയുണ്ടാകില്ല
@minirajiv1697
@minirajiv1697 Жыл бұрын
Adaranjalikal mone. 🌹🌹🙏
@josemathew143
@josemathew143 Жыл бұрын
Ithrem sneham oh....❤
@SS24480
@SS24480 Жыл бұрын
the most loyal and affectionate animal is a dog.....my heart broke to see this.....
@sivarajs6582
@sivarajs6582 Жыл бұрын
സത്യത്തിൽ ഈ നാട്ടുകാരാണ് റിയൽ ഹീറോസ്. യഥാർത്ഥ മലയാളികൾ
@ratheeshcv3128
@ratheeshcv3128 Жыл бұрын
Pranamam
@rahmukvr5930
@rahmukvr5930 Жыл бұрын
ഇതൊക്കെ കണ്ടിട്ട് ഞാൻ കരഞ്ഞു പോയി 🌹🌹🌹🌹🌹
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
പൊന്നനെപോലെ ഒരു പൊന്നൻ കൂടി എത്രയും വേഗം ഉണ്ടായാൽ മതിയായിരുന്നു വേറൊരു പരിഹാരം ആ നാട്ടുകാർക്ക് കിട്ടാനില്ല
@sheelakumary7386
@sheelakumary7386 Жыл бұрын
Adharanjalikal monea
@grandvenigmas520
@grandvenigmas520 Жыл бұрын
❤innocent soul
@sumeshjohn-ms9en
@sumeshjohn-ms9en Жыл бұрын
Very Sad 😢
@josephkunnan6689
@josephkunnan6689 Жыл бұрын
Wonderful memories 🙏
@rajithasharma7166
@rajithasharma7166 Жыл бұрын
Pranamam 😢😢🌹🌹🌹
@aswathiachu139
@aswathiachu139 Жыл бұрын
ആദരാഞ്ജലികൾ 😭😭😭🌹🌹🌹
@sarithavc74
@sarithavc74 Жыл бұрын
Adharanjalikal
@geethasiva9785
@geethasiva9785 Жыл бұрын
തെരുവിൽ നിന്ന് ഈ കുഞ്ഞുങ്ങളെ എടുത്തു വളർത്തിയാൽ അത് സമൂഹത്തോട് ചെയുന്ന ഏറ്റവും നല്ല പ്രവൃത്തി ആയിരിക്കും
@amaljithkrishnaajesh6146
@amaljithkrishnaajesh6146 Жыл бұрын
Valiya manasaa ivarkkellaamm❤️❤️
@bimalmuraleedharan2688
@bimalmuraleedharan2688 Жыл бұрын
Pranamam🙏
@fairyqueen4222
@fairyqueen4222 Жыл бұрын
Dayavu cheyth vandi odikunnavar bakki jeevikalkum ivde jeevikan avakashamund
@anooptvm5331
@anooptvm5331 Жыл бұрын
❤❤❤mindapraani aanenkilum ingane e naadu sneham kanichallo athu kaanumbol thanne kannu niranju,paavam ponnan,aadranjalikal❤
@Keeki-vlogs
@Keeki-vlogs Жыл бұрын
Miss you tomy💔
@things799
@things799 Жыл бұрын
These people are really trustworthy guys love you all❤❤❤❤❤
@lavanyalavu8853
@lavanyalavu8853 Жыл бұрын
We miss you ponnaaa 😢 with broken 💔
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq Жыл бұрын
എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ.. 🙏🏻😔
@bbtalks6058
@bbtalks6058 Жыл бұрын
Marunna chindhagathi ... Orupad santhosham ..janagal mrigale eggane ettedukkunnathil❤andharanjalikal ponnan
@rajanimanikandan3527
@rajanimanikandan3527 Жыл бұрын
Pranamam 🙏🙏🌹🌹😭😭😭
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
പൈപ്പിൻ ചുവട്ടിലെ പ്രണയം.!
0:45