പൗരസ്ത്യ ദർശനങ്ങൾ ഇത്ര ലളിതമായി വ്യാഖ്യനിക്കാൻ അച്ചനെ പ്രാപ്തനാക്കുന്ന ദൈവത്തിനു സ്തോത്രം. അച്ചന് നന്ദി
@rejijacob45654 ай бұрын
പാപത്തിൽ നിന്നും യേശുവിനെ സ്വീകരിച്ചു കഴിമ്പോഴാണ് നമ്മുടെ പാപത്തിൻ്റെ അളവു അല്ലങ്കിൽ ചെയ്ത പാപങ്ങൾ എത്ര വലിയവ എന്നു തിരിച്ചറിയുന്നു എന്നുള്ള അച്ചൻ്റെ ദൈവ വീക്ഷണത്തിനു സ്തുതി .Amen
@Guruji-x7c4 ай бұрын
നമുക്ക് ദോഷകരമായിരുന്ന ലിഖിത നിയമങ്ങളെ അവൻ മായ്ച്ചുകളയുകയും... അവയെ കുരിശിൽ തറച്ച് നിഷ്ക്കാസനം ചെയ്യുകയും ചെയ്തു... ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെ മേൽ വിജയം ആഘോഷിച്ചു കൊണ്ട് അവയെ പരസ്യമായി അവഹേളനാപാത്രമാക്കി.. കൊളോ..2-14, 15...🌹🌹🌹
@philipthomas37814 ай бұрын
Very valuable information and message 🙏
@valsapm25804 ай бұрын
❤❤❤praise the lord haleluya thanku acha God bless you praise the lord haleluya
@jijisaji70513 ай бұрын
Father, Holykurbanayude porul,balivedhi part 12 vare kandirunnu.Daivathinte valiya karunayal Ella weekilum kurbanayil athmavil niranju panku Holland sadhikkunnu.bakhi yum kudi manassilakkanayi complete portions upload cheydirunnenkil valiya upakaramayirunnu.May God bless you abundantly for ever and ever 🙏 Thank you Father for your valuable messages 🙏🙏
@OrthodoxPraises3 ай бұрын
@@jijisaji7051 for sure .. was busy with something else
@jijisaji70513 ай бұрын
Thank you Father 🙏🙏
@mathews55774 ай бұрын
Than̈k you achà for this (The Cross) class🙏
@ajithninan77894 ай бұрын
Amen 🙏 🙏 🙏 🙏
@aleyammathomas77614 ай бұрын
🙏🏻🙏🏻🙏🏻
@varghesemj99384 ай бұрын
The true worshipers will worship the Father in spirit and truth. God is spirit, and His worshipers must worship in spirit and in truth.John 4: 23, 24 .( Please give attention to True word of God).
@rejijacob45654 ай бұрын
അച്ചാ,പാപത്തിനു മരിക്കമ്പോൾ എന്നു ഉള്ളതു എങ്ങനെയെന്നു ഒന്നുകൂടി വിശദീകരിക്കാമോ? സോത്രം
@varghesemj99384 ай бұрын
2corinth 5:7 we live ( spiritual life)by faith, not by sight . Then what is the use of cross made of wood ,stone ,gold and etc and more over what is the use about with blind people. Cross worship is idolatory.
@@gracyjoy1809 ശതാധിപൻ നോക്കിയതാണു ചത്തോ എന്ന്... നമ്മൾ ആണെങ്കിൽ മരിച്ചോ എന്ന് പറയാമയിരുന്നു
@thomvar14 ай бұрын
നാൾതോറും തന്രെ ക്രൂശ് എടുത്ത് യേശുവിനെ അനുഗമിക്കുക ( Luke 9:23 ) TAKE UP YOUR CROSS DAILY AND FOLLOW JESUS = ആത്മാവിനാൽ ( BY BREATH ) ജനിക്കുക = SIT ON A STRAIGHT BACKED CHAIR, EYES CLOSED, SPINE ERECT, SHOULDERS SQUARE BREATHING ABDOMINALLY/ DIAPHRAGMATICALLY
@josephkv43044 ай бұрын
സ്ലീബാ വന്ദനം വിഗ്രഹാരാധനയാണ്
@OrthodoxPraises4 ай бұрын
@@josephkv4304 ഒരിക്കലുമല്ല.. താങ്കൾക്കങ്ങനയേ തോന്നൂ...ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവനോട് trigonometry solve ചെയ്യാൻ പറഞ്ഞാൽ അവൻ പറയും ഇതു കണക്കല്ല എന്ന്...അത് അവന്റെ കുഴപ്പമല്ല. ഒന്നാം ക്ലാസ്സിൽ അതൊന്നും മനസ്സിലാവില്ല ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
@johnvarghese99274 ай бұрын
@@OrthodoxPraisesചിരിക്കാനേ കഴിയു. 12 വറ്ഷം ബൈബിളു പഠിച്ചു എന്ന അവകാശപ്പടുന്ന താനകള്ക്ക് വിഗ്രഹം എന്ത് ദൈവം ആര് എന്നു തിരിച്ചറിയാൻ കഴിയുന്നില്ല. പിഎച്ചഡി കാണും, sfi കാരു കൊണ്ടു നടക്കുന്നില്ലെ തട്ടിപ്പിലൂടെ തട്ടി എടുത്ത പിഎച്ഡി.
@josephkv43044 ай бұрын
ക്രൂശിൻ്റെ വചനം ആണ് രക്ഷ അല്ലാതെ ക്രൂശ് അല്ല@@OrthodoxPraises
@OrthodoxPraises4 ай бұрын
@@josephkv4304 പറഞ്ഞല്ലോ ... ഇത് പാലുകുടിക്കുന്നവർക്ക് മനസ്സിലാവില്ല. കട്ടിയായുള്ളത് ഭക്ഷിക്കാൻ കാലമാവട്ടെ. അപ്പോൾ മനസ്സിലാവും
@josephkv43044 ай бұрын
കുരിശും പൊക്കി നടക്കുന്നവർ വചനം പറയുന്നത് എന്തെന്ന് തിരിച്ചറിയുക@@OrthodoxPraises