കുരുക്ക് മുറുകുന്നു സിദ്ധരാമയ്യക്കെതിരെ ! | ABC MALAYALAM NEWS | ABC TALKS | 17-08-2024

  Рет қаралды 30,325

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 63
@jishnuskrishnan1152
@jishnuskrishnan1152 2 ай бұрын
" ശിവ കുമാറിന് സന്തോഷമായി കാണും😊
@josemathew-mi6tm
@josemathew-mi6tm 2 ай бұрын
കേജരിവാൾ ജയിലിൽ കിടന്നു ഭരിക്കുന്നണ്ടല്ലോ.
@vishnumohannair8300
@vishnumohannair8300 2 ай бұрын
ഇവിടെ ഒരാള് ജയിലിൽ പോയിട്ടും അവിടെ നിന്നു ഭരിക്കുന്നു. പിന്നെയല്ലേ 😠😠
@paula.i1690
@paula.i1690 2 ай бұрын
ഒരു കുരുക്കുമില്ല. അയ്യയുടെ ആയുസ്സിൽ ഈ കേസ് വരികയും,തീർപ്പാക്കുകയും ചെയ്യില്ല🎉.കേരള ലോകായുക്തയിലേക്ക് മാറ്റാൻ വഴിയുണ്ടൊ?
@sasidharanpillai2382
@sasidharanpillai2382 2 ай бұрын
Yes
@maraiyurramesh2717
@maraiyurramesh2717 2 ай бұрын
കോടതികൾ ഉള്ളവരെ ഒരു സമൂഹ ദ്രോഹിയും പേടിക്കേണ്ട.
@ipankajakshan3098
@ipankajakshan3098 2 ай бұрын
Well said
@vimal1206
@vimal1206 2 ай бұрын
DK shivkumar also not a saint. He is out on bail. He has ED case in a 100 crore DA case. He was in jail also
@ramks3282
@ramks3282 2 ай бұрын
H R Bharadwaj
@josekuttyjoseph4216
@josekuttyjoseph4216 2 ай бұрын
കാരണഭൂതൻ്റെ അഴിമതികൾ മാത്രം നിയമവ്യവസ്ഥക്ക് പുറത്താണ്. പിന്നെ ധാർമികതയുടെ പര്യായമായി ഗാന്ധിയെ പ്രോജക്ട് ചെയ്യുന്നത് വലിയ തമാശ തന്നെ. ഗാന്ധി സ്വജന പക്ഷപാതത്തിൻ്റെ പര്യായമായിരുന്നു. പക്ഷെ സ്വന്തം കുടുംബം ആയിരുന്നില്ല തൻ്റെ സ്വന്ത ജനം എന്നൊരു വ്യത്യാസം മാത്രം! സ്വരച്ചേർച്ചയിൽ ആയിരുന്നു എന്നുപറഞ്ഞാൽ യോജിപ്പിൽ ആയിരുന്നു എന്നർത്ഥം. മാധവറാവു സിന്ധ്യ രാജിവച്ചത് രാജീവുമായി സ്വരച്ചേർച്ച ഇല്ലാതിരുന്നതിനാൽ.
@balagopalsanthivila7622
@balagopalsanthivila7622 2 ай бұрын
👍
@esnarayanan2499
@esnarayanan2499 2 ай бұрын
ഇന്ത്യൻ നീതി ന്യായം...അടുത്തൊന്നും ഒരു ചുക്കും നടക്കില്ല....അതു ഉറപ്പായ കാര്യം!!!????????
@ShibeeshChandran
@ShibeeshChandran 2 ай бұрын
🙏💚💛🧡💚
@sasikumarn5786
@sasikumarn5786 2 ай бұрын
അരുൺ ജയിട്ലിയുടെ സൂക്കേട് മാറി. മോദിയും കൂടി 😄🙏🏻
@mcskurup4778
@mcskurup4778 2 ай бұрын
അഴിമതിക്കാർ ആരായാലും ശിക്ഷിക്ക പെടണം
@prabhakarmr1607
@prabhakarmr1607 2 ай бұрын
Hamsharaj bharadwaj
@BalasLenz
@BalasLenz 2 ай бұрын
Hmm
@VarunRadha-h1v
@VarunRadha-h1v 2 ай бұрын
ഒന്നും നടക്കില്ല ചുമ്മാ പറഞ്ഞോണ്ടിരിക.. കോടികൾ കക്കും ലാസ്റ്റ് setlment ആവും 😌
@Miky12-j1g
@Miky12-j1g 2 ай бұрын
മുദ പദ്ധതിയിൽ പകരം ഭൂമി അനിവദിച്ചത് കഴിഞ്ഞ ബിജെപി govt അല്ലേ. അതിൽ സിദ്ധരാമയ്യ എന്നതാ ചെയ്‌തത്.
@artech1714
@artech1714 2 ай бұрын
പ്ലോട്ടുകൾ തിരിച്ചു വിറ്റത് ഈ ഭരണകാലത്ത് ആണ്
@Miky12-j1g
@Miky12-j1g 2 ай бұрын
@@artech1714 എവിടെ വിറ്റു എന്നാ പറയുന്നത് മുദ പദ്ധതിയെ പറ്റി ധാരണ ഇല്ലേ. ഡെവലപ്പ് ചെയ്യാൻ ഭൂമി ഏറ്റേടുത്ത് പകരം ഭൂമി അനുവദിക്കുകയാണ് ചെയ്യുന്നത്.2021 ഇൽ ഭൂമി ആണ്‌ ഇവരുടെ ഭൂമി ഏറ്റേടുക്കുന്നത്. പകരം ഭൂമി നൽകിയത് 2022 ഇൽ. ഈ govt വന്നത് 2023 ലിലും ആണ്‌ ഇന്നത്തെ എല്ലാ പത്രത്തിലും കൃത്യമായി എഴുതി വച്ചിട്ടുണ്ട്. ഇതിൽ ആരോപണ വിധേയരായ കുമാരസ്വാമിക്കും ബിജെപി നേതാക്കൾക്കും എതിരെ എന്ത് കൊണ്ട് നടപടി ഇല്ല
@praraj6990
@praraj6990 2 ай бұрын
sudu ramana , pramod ramane polle.
@shobac7279
@shobac7279 2 ай бұрын
Governor 10 - 15 divasam aayi vecchondirunnu ,innu anumathi kodutthu .
@babuthomas7690
@babuthomas7690 2 ай бұрын
അപ്പോഴും പറഞ്ഞില്ലെ DK മതി, മതി എന്ന്.
@Mike-qr4nl
@Mike-qr4nl 2 ай бұрын
ഡികെ അതിലും വലിയ കള്ളൻ ആണ്.
@purushothamankani3655
@purushothamankani3655 2 ай бұрын
അങ്ങേരും ഒട്ടും മോശമല്ല 😊.. കർണാടകയിൽ പാർട്ടി ഭേദമില്ലാതെ അഴിമതി ആണെന്നാണല്ലോ കേട്ടിട്ടുള്ളത് 😊.. ചെല മണ്ടന്മാർ പിടിക്കപ്പെടുന്നു എന്ന്മാത്രം 😊
@mpr1313
@mpr1313 2 ай бұрын
ശ്വാസം മുട്ടിച്ചാവുമോ സിദ്ധൻ
@ravindrannambiar5495
@ravindrannambiar5495 2 ай бұрын
ഡി കെ ശിവകുമാറിൻ്റെ പേരിലും കേസ് pending ഉണ്ട്.😂
@venusarangi
@venusarangi 2 ай бұрын
ഗാന്ധിക്ക് എന്ത് ധാർമികതയാണ്
@sathyanarayanabhat5318
@sathyanarayanabhat5318 2 ай бұрын
Permission was given after seeking the remarks from Siddaramayya. Governer has taken about 10 days
@nishithpadman3939
@nishithpadman3939 2 ай бұрын
Modiji will help to keep away Yediyurappa. Time for change at the top of BJP.
@kattilapoovam1
@kattilapoovam1 2 ай бұрын
ബിജെപിയുടെ ബൗദ്ധിക കേന്ദ്രം ചർച്ചയിൽ യദിയൂരപ്പയെ കൊണ്ട് വന്നപ്പോ സിദ്ധരാമയ്യയുടെ കാര്യം സമാസമം ആയി.. 😂
@jyothilakshmipiravom4549
@jyothilakshmipiravom4549 2 ай бұрын
Raaji vakkilla, dks varaamaayirunnu, continuously ramayya bharichille, eni vittukodukkanam.
@harindrannair988
@harindrannair988 2 ай бұрын
Sudu sidhu
@muhammadanas9422
@muhammadanas9422 2 ай бұрын
നിങ്ങൾ മഹാ പണ്ഡിതന്മാർ 😜
@sunilmathews6851
@sunilmathews6851 2 ай бұрын
Sudu വിന് പൊള്ളി
@muhammadanas9422
@muhammadanas9422 2 ай бұрын
@@sunilmathews6851 സുടു എന്നാൽ എന്താ.... 🙄
@AbdulAzeez-w9i
@AbdulAzeez-w9i 2 ай бұрын
Keralattile karyam sharikkum ariyatha ninghal karnatakaye Patti yendh parayana
@Salvin009
@Salvin009 2 ай бұрын
കർണാടകയിൽ ഇവന്മാര് പറയാതെ ഒരു പ്രശ്നവുമില്ല
@georgeavvarkey5142
@georgeavvarkey5142 2 ай бұрын
കോടതികൾ കേസ് വലിച്ച് നീട്ടൽ പ്രധാന ജോലി ആയ പോലെ
@RaviKumar-hm6ch
@RaviKumar-hm6ch 2 ай бұрын
😂😂😂
@SaidalaviEK-o6b
@SaidalaviEK-o6b 2 ай бұрын
Siddaramaiha jai
@AppukuttanNair-cd6ws
@AppukuttanNair-cd6ws 2 ай бұрын
നിന്നെ ഉണ്ടാക്കിയ കാട്ടറബി ജയ്.
@vivekb1151
@vivekb1151 2 ай бұрын
😂😂😂
@ahmedayyappan9705
@ahmedayyappan9705 2 ай бұрын
പിയേഴ്സൻ ... അൽപം അഭിമാനമൊക്കെ ആവാം ഇമ്മാതിരി ചാനലിൽ മോഹൻദാസിനൊപ്പം കഷ്ടം 😮
@vivekb1151
@vivekb1151 2 ай бұрын
Sudu 😂
@rajeshar57
@rajeshar57 2 ай бұрын
മദ്രസ😂😂
@govindanpv8291
@govindanpv8291 2 ай бұрын
🎉മദ്രസ പൊട്ടൻ സുഡു'
@ahmedayyappan9705
@ahmedayyappan9705 2 ай бұрын
@@rajeshar57 no man Degree in Entire politics BA & MA😄😄
@jathinp.v1747
@jathinp.v1747 2 ай бұрын
വളിയൻ ടി ജി മോഹൻദാസ്
@RamachandranNairPC
@RamachandranNairPC 2 ай бұрын
സ്വര ചേർച്ചയുള്ള കാലം അല്ല ടി ജി സാർ സ്വര ചേർച്ചയില്ലായ്മ രാജീവ്‌ ഗാന്ധിയും മാധവ് റാവു സിന്ധ്യയുമായി തുടങ്ങിയ സമയം. അതുകൊണ്ട് വിമാനം കത്തിയത് പറഞ്ഞു രാജീവച്ചു. സ്വരം ചേർച്ച എന്ന് പറയുമ്പോൾ രണ്ടുപേരുടെയും സ്വരം ഒന്ന് ഭിന്നതയില്ല എന്നൊക്കെയല്ലേ അർത്ഥം. ഞാൻ സാറിനെ തിരുത്താൻ ആരുമല്ല. എങ്കിലും പറഞ്ഞു എന്നേയുള്ളൂ.
@joyaj9580
@joyaj9580 2 ай бұрын
അധർമികൾ ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ വേണ്ടി എന്ന് പറഞ്ഞ് രാജിവെയ്ക്കുന്നു,, 🤣😜
@IKEA16
@IKEA16 2 ай бұрын
H R Bharadwaj
@videshi2008
@videshi2008 2 ай бұрын
H R Bharadwaj
@vkarthikeyan5239
@vkarthikeyan5239 2 ай бұрын
Yes. He was the Law Minister in RG or MM Govt
@chndranvcvc448
@chndranvcvc448 2 ай бұрын
ബംഗാളിൽ അനങ്ങാതെ ഇരിക്കുന്ന മോദിയെ എന്തിനു കൊള്ളാം TG എന്നിട്ടു നിങ്ങൾ എന്താ പറയുന്നതു സിദ്ധരാമയ്യ . പിണറായി. എന്താണു ഇന്ത്യയിൽ നിയമില്ലേ ഭരിക്കാനറിയില്ലെങ്കിൽ അറിയുന്നവരെ ഏല്പിക്കു TG ഞാനും ഒരു RSS ആണ്. എനിക്കു കഷ്ടം തോന്നുന്നു. ഒരു ഡോക്ടറെ കൊന്നിട്ടു. .............?
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН