പറയാൻ വാക്കുകളില്ല.. അത്രയേറെ മനോഹരം... ഓടക്കുഴലിന്റെ മാസ്മരിക സ്വരം.. അങ്ങ് ഹൃദയിതിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നു... എന്ത് ഫീലാ.... കണ്ണടച്ചിരുന്നു കേട്ടു നോക്കൂ.. നമ്മൾ മറ്റൊരു ലോകത്തിൽ ആണെന്ന് തോന്നിപ്പോകും.... ❤❤❤❤❤
@sithusabith5863 жыл бұрын
ഒരു അടിപൊളി മ്യൂസിക് ആണല്ലോ യാത്ര പോകുമ്പോൾ കേട്ടിരിക്കാൻ പറ്റിയ മ്യൂസിക് എനിക്കൊരുപാട് ഇഷ്ടമായി
@prasannavijayan28173 жыл бұрын
Great 👍👍kurukku durithangale kannum kaathum nattu kettirunnu 🙏🙏flute version kelkaru kurevanu .polichutto 👍👍
@aaditreshma18033 жыл бұрын
Super song ...adhu gambeeramay flute Lude adhigambeeray vayichu 👌👌👍👏👏👏
@safurafi423 жыл бұрын
വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു ഓടക്കുഴൽ ഒരു രക്ഷയും ഇല്യ ഒന്നന്നൊരാ ഫീൽ 👌
@lavenderboutique23023 жыл бұрын
Amazing performance good feel...thank you for sharing..
@abneethu66393 жыл бұрын
Entha oru feel.........Super.onnum parayaanilla.,😍
@mubimubu19323 жыл бұрын
Very good ഞാൻ നന്നായി ഇഷ്‌ടപ്പെടുന്ന പാട്ട് ആണ് സൂപ്പർ 👌👌👌👌
@1983faizal3 жыл бұрын
Super duper performance 👏👏👏👏
@ishaalzainab40213 жыл бұрын
Wow.. Awesome 😍👌... Kett kettiririkkan thonnunva.. Thanks for sharing.. Feel so happy😊
@foodietravelvlogs73743 жыл бұрын
One of my favourite songs ever... ഡ്രൈവിന് പോകുമ്പോൾ കൂടെ പോരുന്ന ചില tune കൾ... ഓർമകൾക്ക് മരണമില്ല...
@priyasartworld11933 жыл бұрын
കുരുക്ക് സിരുത്തവളെ..... Wow Muthalvan song 👌👌👌 super
@rukkujeniliya57593 жыл бұрын
എന്ത് ഫിലാണ് കണ്ണടച്ച് കേട്ട് ഇരിന്നു പ്പോയി .കിടിലൻ , സൂപ്പർ. ഒന്നും പറയാനില്ല. 💞💞💞👍👍👍👍
@ummujumailakk67543 жыл бұрын
ഓടക്കുഴൽ നാദം കേൾകാൻ പാട്ടു കേട്ടിരിക്കുന്നതിനേക്കാൾ നല്ല ഫീൽ ആണു.. ഞാനൊക്കെ മൂളിപ്പാട്ടു പാടി നടക്കൽ ഇതുപോലെ കേട്ടിട്ടാണ് 😍😍🥰🥰🥰🥰🥰
@iyramahesh22953 жыл бұрын
ഒന്നും പറയാനില്ല അത്രയും ഗംഭീരം 🥰🥰 രണ്ട് മൂന്ന് വട്ടം എങ്കിലും കേൾക്കും എല്ലാരും അത്ര ഫീൽ ഉണ്ട്
@ammup58913 жыл бұрын
Great performance 👌👌👌nalla feel um undayirunu
@vivantanish35013 жыл бұрын
Amazing performance. Earphone വച്ച് കേട്ടപ്പോൾ എന്താ സുഖം 👍👍👍
@rayzcousinz23913 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്👍 ഓടക്കുഴൽ നാഥൻ കേൾക്കാൻ നല്ല രസമുണ്ട്👏👏👏
@aswathyvipin78013 жыл бұрын
My favourite song 🎶 Amazing performance 👍 thanks for sharing 🙏
@linimamachan60223 жыл бұрын
Feeling cool... Good music forever... 🥰🥰🥰
@Rainbow-cw5pm3 жыл бұрын
വൗ!!!! സൂപ്പർ സോങ്... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... 🔥🔥🔥🔥👌👌
ശെരിക്കും original song നേക്കാൾ എന്തൊരു feel ആണ് flute version കേൾക്കാനായിട്ട് ... ശരിക്കും കേട്ടിരുന്നു പോയി. Song കഴിഞ്ഞത് അറിഞ്ഞേയില്ലാ.. മനസ്സിൽ ഒരു കുളിർമയും സന്തോഷവും ഒക്കെ തോന്നുന്നു.❤️
@sreejinakitchensreejinakit60783 жыл бұрын
ഇത്തവണയും OK M Music പൊളിച്ചു. ഓരോ തവണയും എത്ര മനോഹരമായാണ് അവർ Perform ചെയ്യുന്നത്. ഇത്തവണയും ഒട്ടും പിന്നോട്ട് പോയില്ല.👍👍👍
@karlotapoocha67643 жыл бұрын
എത്ര മനോഹരമായിട്ടാണ് ഓട കുഴൽ വായിക്കുന്നത് .. എന്താ ഫീൽ😍😍
@ummuskitchen3 жыл бұрын
Good performance& great feel I really enjoyed the music..
@lidiyajohnson78873 жыл бұрын
എന്താ രസം ആണ് കേൾക്കുവാൻ..തന്റെ മനോഹരമായ flute വായനയിലൂടെ ആളുകളുടെ മനസിന്നെ കവർന്ന എടുത്ത അതിലേക്ക് ലയിപ്പിക്കാൻ ആൾക്ക് കഴിഞ്ഞിട്ട് ഉണ്ട്..വലരെ നന്നായിട്ട് ഉണ്ട്..
@lifeladder78553 жыл бұрын
Kettirikkan nallind...marvellous
@Health-oe8mw3 жыл бұрын
Super aayittundu enthoru feelings aayirunnu....parayan vakkukalilla 💖
@binduprince313 жыл бұрын
ഓടക്കുഴൽ വായിച്ചതു വളരെ മനോഹരമായിരുന്നു. കേട്ടിരുന്നപ്പോൾ ഒരു സ്വപ്നലോകത്തിൽ എത്തിയതുപോലെ...
@athiraanoop65773 жыл бұрын
Beautiful , super feel keetkondirunn thernnu poyath arinjilla athrak manoharam
@muhammedrayyan96213 жыл бұрын
Entha oru feel. Expecting more
@husnakh32213 жыл бұрын
Flute version kalakki👏🏻👏🏻 Nalla feel und.. Ithrem manoharamaayi cheyyunnund.. 👏🏻👏🏻👏🏻👏🏻
@kiddylights71173 жыл бұрын
ഒരു രക്ഷയുമില്ല... രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ്... Really Really Amazing.. Soo sweet..
@appuz24803 жыл бұрын
Amazing performance and Heart touching music 👌👌👍
@raseenakaruvarakundu95903 жыл бұрын
അസാധ്യമായി പാടി. കേട്ട് ഇരിക്കാൻ ഏതൊരു ഫീൽ തീർന്നു പോയത് അറിഞ്ഞില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@milian99703 жыл бұрын
Nice performance & good feeling
@pradeepakshara4493 жыл бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല, അതിമനോഹരം 👌👌👌👌👌😍😍😍
@rejiyasiyad51213 жыл бұрын
Wow its amazing superb enth feelings aane really good thanks for sharing 👍👍👍♥️♥️♥️♥️