കുരുമുളകിട്ട് വരട്ടിയ ബീഫ് 😋👌|| Beef Pepper Dry Masala || My own style recipe || Rcp:157

  Рет қаралды 4,354,591

Sheeba's Recipes

Sheeba's Recipes

Күн бұрын

Пікірлер: 3 100
@nadiram3618
@nadiram3618 5 жыл бұрын
Onno rando channelil matrame comment ititullu njan.. ith comment cheyathe vayya.. atrak super taste anu.. i tried ith yeaterday.. awesome!!! ... thank you🥰
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much 😍😍😊
@umaibanbasheer4026
@umaibanbasheer4026 4 жыл бұрын
Gud nit
@sajeeshopto3045
@sajeeshopto3045 4 жыл бұрын
Ithu kandu vayil vellamoori
@Tinahere17
@Tinahere17 4 жыл бұрын
Ithe same recipe use cheyth mutton vaykkan patto.. Pls reply
@chandhuat6386
@chandhuat6386 4 жыл бұрын
Hi nice
@sarathchandran445
@sarathchandran445 5 жыл бұрын
ചേച്ചി ഞാൻ ആദ്യമായി പാചകം ചെയ്യ്തു ഇ വീഡിയോ നോക്കി ചെയ്യ്തു നന്നായി പറയുന്നത് കൊണ്ട് നന്നായി ചെയ്യാൻ പറ്റി അനിയത്തിയും കൂടെ ഉണ്ട് ഒരു സഹായത്തിന് ✌✌😋
@SheebasRecipes
@SheebasRecipes 5 жыл бұрын
👍 Thank u so much dear...😍😍😊👏
@kunjalavikp9593
@kunjalavikp9593 4 жыл бұрын
👌👌👌👌
@shamsudeenma5186
@shamsudeenma5186 5 жыл бұрын
Thankz ചേച്ചി..... ഞങ്ങൾ പ്രവാസികൾക്ക് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന രീതിയിൽ ചേച്ചി പറഞ്ഞു തന്നു......... ചേച്ചിക്കി ജയ് ✌👌
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much...😊😍
@ruksanamariyamruksana8850
@ruksanamariyamruksana8850 5 жыл бұрын
സൂപ്പർ ചേച്ചി അടിപൊളി ടെസ്റ്റ്‌
@Adhidevprem
@Adhidevprem 3 жыл бұрын
ഞാൻ ഇത്രയും നാളുകൾ കറിവച്ചിട് സെരിയായില്ലാരുന്നു ഇന്ന് ചേച്ചിയുടെ റെസിപ്പി ട്രൈ ചെയ്ത്. സൂപ്പർ എന്നു പറയാതിരിക്കാൻ വയ്യ അതാ ഞാൻ കറി വച്ചു കഴിഞ്ഞ് കമന്റ്‌ ഇടത്. Thankyou so much ചേച്ചി 😘😍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤💕
@gayakk8428
@gayakk8428 4 жыл бұрын
Tried it. Came out very well. She explained everything in proper way and very easy to follow. No unwanted talks and no ഓവറാക്കൽ ♥️. ഇത് dislike ചെയ്തവർ ആരാണാവോ. Thank you so much.
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u dear 🤗😍😍😊😊
@neethuwilson5346
@neethuwilson5346 3 жыл бұрын
Njan innu ee recipe undaakki.....ente ponno sooperrrrrr....iniyithu pole vacha mathiyennu ellarum parayunnu
@SheebasRecipes
@SheebasRecipes 3 жыл бұрын
😍🥰❤❤
@Playtimeizzah
@Playtimeizzah 2 жыл бұрын
ഇന്ന് നോമ്പുതുറക്ക് 1kg ബീഫ് വെച്ചുണ്ടാക്കി എങ്ങോട്ടാ പോയതെന്നതറിഞ്ഞില്ല കിടിലോസ്‌കി സാധനം 😋😋😋😋thanks
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤❤
@baijubabu3647
@baijubabu3647 5 жыл бұрын
എന്റെ പൊന്നുച്ചേച്ചി വായിൽ ഇങ്ങനെ വെള്ളം ഊരിക്കാതെ....ട്രൈ ചെയ്തു കിടു ആണ് ബീഫ് വരട്ടാൻ അറിയില്ലായിരുന്നു thanks for the video go ahead full support
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much...😍😊..ella videos um kandunokkane...try cheyyanam..👍
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@jasmineshanavas4232
@jasmineshanavas4232 5 жыл бұрын
സൗദിയിലാണ്‌ . നാട്ടിൽ നിന്ന് ഫ്രഷ് ബീഫ് കൊണ്ടുവന്നു ,3kg .ആദ്യമായാണ് വീഡിയോ കണ്ടത് ..പരീക്ഷണം നടത്താൻ ഹസ്ബന്റിനു മടി .പക്ഷെ റെസിപ്പി കണ്ടപ്പോൾ തന്നെ മോശമാവില്ല എന്നെനിക്ക് തോന്നി . രണ്ടും കല്പ്പിച് അങ്ങോട്ട് ചെയ്തു ..മെഷർമെൻറ് 3 kg ൽ ആക്കി ... ഇതുവരെ ചെയ്തതിൽ നന്നായിട്ടുണ്ട് ..thanks 😊😍
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much dear..😍😍😊 ella videos um time pole kandunokkane..try cheyyanam 👍
@nasheeda123
@nasheeda123 4 жыл бұрын
3kg beef nu ethra onion, tomatto cherkanam.
@beenasajad7149
@beenasajad7149 Ай бұрын
ഷീബ ചേച്ചിടെ recepies എനിക്ക് ഇഷ്ടമാണ്.. ഒട്ടുമിക്കതും ട്രൈ ചെയ്യാറുണ്ട്... എന്റെ ടേസ്റ്റിനു പറ്റിയ recepies ആണ് എല്ലാം ❤️
@SheebasRecipes
@SheebasRecipes Ай бұрын
😍🥰
@umbrellaexplorer
@umbrellaexplorer 5 жыл бұрын
ചേച്ചി വളരെ നന്നായിട്ടുണ്ട്, ratio കൃത്യമായി പറഞ്ഞുതന്നതിന് നന്ദി
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..😊😍
@prasanthkumar9293
@prasanthkumar9293 4 жыл бұрын
Mam ഞാൻ ഇന്ന് ആദ്യം 700 gm ഇൽ ചെയ്തു പ്രവാസിയാണ്, അത് 5 മിനുട്ട് കൊണ്ട് റൂമിലുള്ള കുഞ്ഞുങ്ങൾ ഫിനിഷ് ചെയ്തു, ഇപ്പോൾ പോയി 2 kg വാങ്ങി വന്നിരിക്കുന്നു അതുപോലെ വച്ചു കൊടുക്കാൻ, വല്ലാത്ത ചതി ആയി പോയി ചേച്ചി, ഇപ്പോൾ സമയം പുലർച്ചെ 2 മണി, സംഭവം റെഡി ആകുന്നതേ ഉള്ളു
@SheebasRecipes
@SheebasRecipes 4 жыл бұрын
👍🤗😍😍😊
@JepsTips
@JepsTips 3 жыл бұрын
😁
@rafeekrafeeksafi9341
@rafeekrafeeksafi9341 3 жыл бұрын
😀😀🤣🤣🤣
@SPU444
@SPU444 2 жыл бұрын
അങ്ങനെ തന്നെ വേണം 😄
@viralexpress6254
@viralexpress6254 2 жыл бұрын
Atrakkonnum venda
@Afsana426
@Afsana426 2 жыл бұрын
Super ചേച്ചി first time ഞാൻ ഇത് നോക്കി ആണ് try cheythe പിന്നെ എപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കൽ എല്ലാർക്കും നല്ല ഇഷ്ട്ടം ആയി chechi മനസിലാവുന്ന പോലെ പറഞ്ഞു തരുന്നത് കൊണ്ട് നല്ലത് പോലെ ഉണ്ടക്കാൻ പറ്റി tnku chechi ♥️♥️
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤❤
@shona.bushra
@shona.bushra 4 жыл бұрын
I tried this recipe,though I don't understand the audio language the ingredients listed below helped me. The dish turned out to be delicious everyone liked it
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊
@adwaithss8853
@adwaithss8853 3 жыл бұрын
Its first tym in my life i tried beef roast by refering youtube vedio, never thought it will be toooooo goodddd..... no words to express..frankly it was the best beef roast ever i tried... and all credits to you.... thank you so muchhhh😍😍😍😍😍😍
@SheebasRecipes
@SheebasRecipes 3 жыл бұрын
Thank u 😍😍❤❤❤
@razaqali3114
@razaqali3114 4 жыл бұрын
ഷീബത്താക്ക് ഒരു പാട് നന്ദി..... ഞാൻ ചെയ്ത് നോക്കി.... എൻ്റെ റൂം മേറ്റിന് ഒരു പാടിഷ്ടമായി...... പ്രവാസികളായ ഞങ്ങൾക്ക് ഇപ്പോ വെള്ളിയാഴ്ചകളിൽ നെയചോറിനൊപ്പം ഒരു കട്ടൻ ചായക്കൊപ്പം അന്തസ്സോടെ രുചി ആസ്വദിച്ച് കൊണ്ട് കഴിക്കുന്നു..... നന്ദി ഒരുപാട് നന്ദി......
@SheebasRecipes
@SheebasRecipes 4 жыл бұрын
👍Thank u.. 🤗😍😍❤❤
@navyapand
@navyapand 4 жыл бұрын
This is the best beef recipe i have tried so far!!
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😊😍😍
@jerinjt
@jerinjt 3 жыл бұрын
I tried last week with 1kg and today with 1 and half kg. Amazingly tasty. Everyone loved it and was asking to share the recipe. Thanks a lot for sharing. Keep up your good work. I really like the way how you made the video. In addition to that the ingredients were also mentioned.
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤❤
@bisriyasubi6687
@bisriyasubi6687 5 жыл бұрын
ഞാനും ഉണ്ടാക്കി 😊കെട്ട്യോന്റെ അടുത്ത് നിന്ന് പോസ്‌റ്റിവ് കമന്റ് ഉം കിട്ടി ✌️✌️ ഞാൻ happy 😃 Thank you chechi🥰
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much..☺😍😍
@Ashi_shares
@Ashi_shares 3 жыл бұрын
I tried this 2 days back and came out perfect! Thanks for this
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@amalsasi8793
@amalsasi8793 4 жыл бұрын
കൃത്യമായി പറഞ്ഞുതന്നു.. ഫുഡ് ചാനലിൽ ഇത്രയും നല്ല വിവരണം ആദ്യമായി കേൾക്കുന്നു.. ട്രൈ ചെയ്തു... പൊളി സാനം..
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊
@hizananargheese7961
@hizananargheese7961 4 жыл бұрын
Thank you so much chechii ❤️ inn ith try cheyth and it was really very very tasty.. ellaarkkum ishtappettu 😊😊 orupaad santhosham aayi 😁
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u😍😍😍😊😊
@shaji22
@shaji22 2 жыл бұрын
Wow, I tried this recipe today and it’s come out so yummy. Everyone in family enjoyed it very much with Kerala Parotta😀. Thank you Sheeba!
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@anoop676
@anoop676 4 жыл бұрын
ഇത്‌ ഞാൻ ഉണ്ടാക്കി.. നന്നായി വന്നു.. ഇതിനു മുന്നേ പോത്തിറച്ചി ഉണ്ടാക്കിയപ്പോൾ എപ്പോളും ചുവന്ന മുളക് പൊടി കൂടുതൽ ഇട്ടു ഇറച്ചി ടേസ്റ്റ് കിട്ടാതെ പോകുമായിരുന്നു.. ഈ റെസിപ്പി ഇറച്ചിയുടെ രുചി നഷ്ടമാവാതെ ചെയ്യാൻ സഹായിച്ചു.. വെന്ത ഇറച്ചി വെള്ളം ഇല്ലാതെ പത്രത്തിൽ ഇട്ടു വഴറ്റുമ്പോൾ ഇറച്ചിയുടെ പുറം ഭാഗം കുറച്ചു ഫ്രൈഡ് ആയി നല്ല രുചി ആവുന്നു..ഈ റെസിപി വച്ചു ഉണ്ടാക്കിയവരുടെ കറിയുടെ ഫോട്ടോസ് മെയിൽ ചെയ്താൽ ഈ ചാനലിലൂടെ കാണിച്ചിരുന്നെങ്കിൽ രസമയേനെ.. thank you Sheeba
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 🤗😍😍😊
@Sukanya-it1ym
@Sukanya-it1ym 4 жыл бұрын
I followed this recepie today and it came out really well...this is the first time I am trying a beef recepie..thank you for this wonderful recepie..
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊🤗
@karthikaajith6384
@karthikaajith6384 4 жыл бұрын
Tried it today. It came out so yummy😍. Love all your recipe's.
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 🤗😍😍😊
@junujunu4192
@junujunu4192 2 жыл бұрын
Njn itha ipo undaki kayinjathe ulloo ith nokitt..ente ponnu chechi oru rakshem illa...perunalk neychorum chechide ee beef fry um ufff..you tube noki undakiyathil success aaya ore oru ente spcl..tnk u
@SheebasRecipes
@SheebasRecipes 2 жыл бұрын
Thank u..😍🥰❤❤
@sonyjacob3560
@sonyjacob3560 3 жыл бұрын
OMG! i just tried this recipe and it was soooo so delicious...nice and spicy...absolutely loved it...thanks a lot for the recipe...1 of the best beef recipes....its a must try...
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤❤
@Nascreative9
@Nascreative9 4 жыл бұрын
കൊതിപ്പിച്ചല്ലോ 😭😭😭😭 അടിപൊളിയായിട്ടുണ്ട്
@himajaharidas8537
@himajaharidas8537 3 жыл бұрын
Adipoli aanu...... Ippo ingane mathram aanu njan beef undakkunnath..... Thanku so much for this tasty recipeeee
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤❤
@rizwanarahim2403
@rizwanarahim2403 4 жыл бұрын
I tried...it tasted yumm...thank you so much..😊
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u😍😍😊😊
@ancyvarghese2295
@ancyvarghese2295 4 жыл бұрын
This is the best recipe I have ever tried so far!! Thanks so much! Will try out your other recipes too!
@SheebasRecipes
@SheebasRecipes 4 жыл бұрын
👍 Thank u 🤗😍😍😊
@rafeekpk414
@rafeekpk414 2 жыл бұрын
Good 👍👍👍
@IrfanaRashi
@IrfanaRashi 2 ай бұрын
ഞാൻ first time ആണ്. KZbin ൽ നോക്കി oru recipe undaakkiyitt ithreem tast. Ellaavarum nalla abiprayam paranju
@SheebasRecipes
@SheebasRecipes 2 ай бұрын
😍🥰
@itsmenev
@itsmenev 4 жыл бұрын
Thanks for the detailed explanation. Wonderful video and it really helped
@SheebasRecipes
@SheebasRecipes 4 жыл бұрын
😍😍😊
@azarazar3577
@azarazar3577 2 жыл бұрын
@@SheebasRecipes oooooooooolo a
@majomathew7832
@majomathew7832 4 жыл бұрын
Amazing recipe... Tried this today and it came out really well.. Thank U so much..
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@sindhunair4787
@sindhunair4787 2 жыл бұрын
സൂപ്പർ ടേസ്റ്റ് ആണ്. വീട്ടിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി. ബ്രെഡ്, പൊറോട്ട നല്ല കോമ്പിനേഷൻ ആണ്.
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤❤
@shortvaseela380
@shortvaseela380 4 жыл бұрын
Chechee...... Thanks വീഡിയോ ശെരിക്ക് മനസ്സിലാവുന്നുണ്ട് ചിലതൊക്കെ music കേറ്റി കുളമാക്കും but ഇത് പൊളിച്ചു.... ഇപ്പൊ ഞാൻ ഉണ്ടാക്കി..... sett
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊
@swishjames
@swishjames 5 жыл бұрын
First time in my life I tried something and the result was awesome thanks very simple presentation
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much 😍🙂
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@akhilaantony2852
@akhilaantony2852 3 жыл бұрын
ചേച്ചി പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤
@aachik502
@aachik502 4 жыл бұрын
After seeing million views I try this recipe, wonderful
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊
@arun2133
@arun2133 3 жыл бұрын
Great and simple recipe. I had prepared this today and it came out very good. Tasty and yummy. Thank you!
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@johar8151
@johar8151 3 жыл бұрын
ചേച്ചി റെസിപ്പി അടിപൊളി. ഉണ്ടാക്കി നോക്കി നല്ല ടെസ്റ്റുണ്ട്
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@mariamvarshajoseph782
@mariamvarshajoseph782 3 жыл бұрын
I tried this recipe, it came out really well. Tasty and spicy
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤
@haripriyappu123
@haripriyappu123 4 жыл бұрын
I tried this today, and my family loved this😍🥰 thanku for this recipe
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@shynicv8977
@shynicv8977 3 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി 🙏🙏🙏🙏🙏🙏🙏എന്നും ഉണ്ടാക്കികൊണ്ടേ ഇരിക്കുന്നു 👍👍👍👍ഇത്രയും അടിപൊളി റെസിപ്പി വേറെ കണ്ടിട്ടില്ല ❤️❤️❤️❤️
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍🧡🧡
@saifudheen1248
@saifudheen1248 4 жыл бұрын
Hy i tried this pwli tnqq 🙏
@rekhanair2603
@rekhanair2603 3 жыл бұрын
Chechi I am a vegetarian, whenever I want to make Beef for my family and friends I am following this recipe. Everyone says it's super tasty . Now all of my friends are trying this recipe. Thanks for sharing this super tasty recipe🥰.
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@shibinaansar5750
@shibinaansar5750 3 жыл бұрын
Super chechi njan undaki veetil ellarkum ishttamayi ellavarum nalla abiprayam paranju thanks chechi enium nalla special respis idanmtto
@SheebasRecipes
@SheebasRecipes 3 жыл бұрын
👍🤗😍😍❤❤
@nargheesmalu3656
@nargheesmalu3656 5 жыл бұрын
Ente vtl ellavarkkum ishttayi eniyum nalla recipes post cheyanm chechide mikka recipesum njan try cheyarund gud resultum aan kelkunnath thanks chechi
@SheebasRecipes
@SheebasRecipes 5 жыл бұрын
👍Thank u so much 😍😍
@hevnadhulkifle6886
@hevnadhulkifle6886 4 жыл бұрын
This is the best beef recipe!! Tried it and loved it!!
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😊😊
@ratheeshma87
@ratheeshma87 3 жыл бұрын
എപ്പോളും ഈ റെസിപ്പി ആണ് നോക്കുന്നത്, സൂപ്പർ ടേസ്റ്റു ആണ്
@SheebasRecipes
@SheebasRecipes 3 жыл бұрын
Thank u 😍😍❤❤❤
@aparnasbose
@aparnasbose 4 жыл бұрын
Tried this today...it was awesome. Thank you so much :)
@SheebasRecipes
@SheebasRecipes 4 жыл бұрын
☺😍
@eminworld2411
@eminworld2411 4 жыл бұрын
Hi
@hari4ever1985
@hari4ever1985 3 жыл бұрын
Adipoli recipe . I followed this exactly and the beef turned out to be super good . Thank you 🙂👍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@annmariya4228
@annmariya4228 3 жыл бұрын
Njn try cheithu oru rekshem illa pwoli sanam
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍🧡
@ruksanashameerruksanashame8020
@ruksanashameerruksanashame8020 5 жыл бұрын
നല്ല അവതരണം spr
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u...😊😍
@lijisurendran6552
@lijisurendran6552 5 жыл бұрын
Good presentation,no unnecessary talk,good receipe
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..☺
@noufznoufi5249
@noufznoufi5249 Жыл бұрын
ഫസ്റ്റ് ടൈം ഞാൻ ഇത് ട്രൈ ചെയ്തത് വീട്ടിൽ ഗെസ്റ്റ് വന്നപ്പോൾ ആയിരുന്നു. ചേച്ചീടെ കുറേ recipies ട്രൈ ചെയ്തു സക്സസ് ആയിന്നുള്ള കോൺഫിഡൻ്റ് ആണു ഉണ്ടായിരുന്നത്. Alhamdulillah .. അടിപൊളിയായിട്ടു വന്നു. വന്നവർക്കും ഒരുപാട് ഇഷ്ടമായി. Thanku❤
@SheebasRecipes
@SheebasRecipes Жыл бұрын
😍🥰❤
@lusyalnaswa9917
@lusyalnaswa9917 4 жыл бұрын
I will going to tray this recep
@mohammedismail1662
@mohammedismail1662 4 жыл бұрын
i will going to tray plz help me
@06it1612
@06it1612 5 жыл бұрын
could you please make a short video of how to make garam masala ??
@SheebasRecipes
@SheebasRecipes 5 жыл бұрын
I have already uploaded that video. Video link is given in the description. Plz watch 🙂
@hanoonamal8815
@hanoonamal8815 3 жыл бұрын
Njan orupad beef recipes u tubil nokki cheythittund ...ennaal ellaathinekkaal tast enik thonniyath ee recipe aanu....ellaarkkum ishttamaayi...thank you so much
@SheebasRecipes
@SheebasRecipes 3 жыл бұрын
🤗😍😍❤❤
@dsouzaanurag
@dsouzaanurag 3 жыл бұрын
The preparation came out very tasty 😋 Normally follow my creative instincts but tried this recipe for a change. Couldn't procure curry leaves but it really didn't matter 😀Thank you for sharing my 3 year old daughter relished it thoroughly 😀🙏
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤
@sybildsouza642
@sybildsouza642 4 жыл бұрын
Very delicious recipe .. me & my hubby enjoyed it . I have been looking for this taste since a longtime. Thanks very much Sheeba.
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊
@resmi612
@resmi612 21 күн бұрын
Njngal epol beef vaangiyalum chechiyude recipe nokkiyana vekkane. It is very tasty always. ❤
@muhammedmavilody4889
@muhammedmavilody4889 5 жыл бұрын
Chechi undakinoki adipoli tasta 😋 likeum subscribum cheytu super👍🏻 Ellavarum try cheyyanam😊
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much...😍😍😊
@gourisdreamworld782
@gourisdreamworld782 5 жыл бұрын
@@SheebasRecipes no
@mridulapchandran1437
@mridulapchandran1437 3 жыл бұрын
I tried this today. Tis is my first time cooking beef and It came out really well. The instructions were apt and easy to follow. Will definitely try more of your recipes. ❤️
@SheebasRecipes
@SheebasRecipes 3 жыл бұрын
😍🥰❤❤❤
@arunlal6761
@arunlal6761 3 жыл бұрын
താങ്ക് യു ചേച്ചി , പ്രവാസിയാണ് .ആദ്യത്തെ പരീക്ഷണത്തിൽതന്നെ വിജയിച്ചു good recipee.....😋
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤❤
@letslearn7835
@letslearn7835 4 жыл бұрын
Really delicious 😋. I tried it last week 🤗🤗🤗
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😊
@sunilchackothiruvalla3524
@sunilchackothiruvalla3524 5 жыл бұрын
. വെരി സിമ്പിൾ,,, ആരും ഒന്നു പരീക്ഷിച്ചു നോക്കും,,,
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..☺
@giri.r5693
@giri.r5693 4 жыл бұрын
ഇന്ന് ട്രൈ ചെയ്തു ഈ രീതിയിൽ... നല്ല സ്വാദ് ഉണ്ടായിരുന്നു.... സൂപ്പർ 👌
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@swapnaswapna6166
@swapnaswapna6166 3 жыл бұрын
Sheeba, I tried this recipe just now.. I didn't have tomatoes to add in, even though it tastes so good.. This is an easy recipe to make and after all so tasty. Thanks a lot for this yummy recipe, Sheeba.. Wish you and your family a very Happy New Year..😍❤❤
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤ Wish u the same
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@niyafathimaniyafathimaniya749
@niyafathimaniyafathimaniya749 5 жыл бұрын
manassilavunna avatharanam 😍😍
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much dear...😍😊
@shafnashafu_zzz
@shafnashafu_zzz 3 жыл бұрын
Chechiiii.... Njn inn ee recipe try cheithu.... Nthaa parayaaa supperr taste aanuttooo..... Thank u chechiii for ur this recipe.....💕💕💕💕💕
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍❤❤❤
@minireese4416
@minireese4416 4 жыл бұрын
Tried this recipe on Saturday. Going through the recipe I did not expect much, but the result was truly a culinary delight. Thank you ma'am
@SheebasRecipes
@SheebasRecipes 4 жыл бұрын
🤗😍😍😍
@mubashirlalu3508
@mubashirlalu3508 3 жыл бұрын
നല്ല ജീരകം പെരും ജീരകം🤔😋👌
@smartereveryday7758
@smartereveryday7758 2 жыл бұрын
Ente husinn ingane undaakki koduthu ഒരുപാട് ഇഷ്ടപ്പെട്ടു ❤❤❤Thankyou 🥰
@SheebasRecipes
@SheebasRecipes 2 жыл бұрын
😍❤
@zaithmusta2737
@zaithmusta2737 4 жыл бұрын
I tried yesterday 😋 super tasty, thank you for the recipe ❤️
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@manuthomas5772
@manuthomas5772 4 жыл бұрын
Today we tried your recipe and it turned out great.. Thank you so much for this video 😍😍🥰🥰
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍
@ashareni2904
@ashareni2904 4 жыл бұрын
Does this receipe go with rice
@anuachan88
@anuachan88 3 жыл бұрын
ഞാൻ ഇത് കണ്ടിട്ട് ബീഫ് കുരുമുളകിട്ടത് ഉണ്ടാക്കി സൂപ്പർ ടേസ്റ്റി 👍👍
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤
@nimmip7981
@nimmip7981 4 жыл бұрын
Thank you for this great recipe. My husband told me it was the best beef dish he has ever had :)
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 🤗😍😍😊😊
@zmedia2876
@zmedia2876 3 жыл бұрын
Chumma paranjathaavum
@deepthik9963
@deepthik9963 3 жыл бұрын
@@SheebasRecipes great apreciatoon for u
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@samuelthomas2138
@samuelthomas2138 3 жыл бұрын
Today 24th April..special taste ..
@SheebasRecipes
@SheebasRecipes 3 жыл бұрын
😍😍
@riyaskalladiyil
@riyaskalladiyil 4 жыл бұрын
Hi മാഡം... nigel paranjapole njagal undakki... super.... thanks മാഡം .... 👍👌👍
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😊😊
@prasanthkuttu7342
@prasanthkuttu7342 5 жыл бұрын
I try this really good
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much..☺😍
@sheena2acc304
@sheena2acc304 3 жыл бұрын
Looks mouthwatering 😻
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
അടിപൊളി. മനസ്സിനക്കരെ സിനിമയിൽ ജയറാം ഷീലയ്ക്ക് അടുപ്പിൽ വെച്ച് ഉണ്ടാക്കികൊടുക്കുന്ന ബീഫ് റോസ്ററ് ആണ് ഓർമ്മ വരുന്നത്.💓💓💓😜😋😋
@lilyelizabeth1190
@lilyelizabeth1190 4 жыл бұрын
Looks yummmy thank you sheeba tommorow s lunch 👍
@Vggracz123ronaldoandmessi
@Vggracz123ronaldoandmessi 3 жыл бұрын
kzbin.info/www/bejne/gaWzpmasbdurjMk
@അറക്കൽഅബു-ബ4ല
@അറക്കൽഅബു-ബ4ല 5 жыл бұрын
Video മുഴുവനും കണ്ടില്ല നോമ്പ് തുറന്നതിനു ശേഷം കാണാം അതാണ് നല്ലത്😜
@SheebasRecipes
@SheebasRecipes 5 жыл бұрын
😊😍
@espvlog01
@espvlog01 Жыл бұрын
*ഞാൻ ഇന്ന് ന്യൂ ഇയർ സ്പെഷ്യൽ ആയിട്ട് ഇണ്ടാക്കി..... അടിപൊളി ആയിട്ട് ഉണ്ട് thankz.... ഇനി വേറെ ഒരു day ഇണ്ടാക്കാൻ വിഡിയോ fev ലിസ്റ്റിൽ ഇട്ട്...* ❤️
@SheebasRecipes
@SheebasRecipes Жыл бұрын
😍
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 5 жыл бұрын
എന്റെ പോന്നു ചേച്ചീ... കൊതിപ്പിച്ചു കൊല്ലരുത്...
@SheebasRecipes
@SheebasRecipes 5 жыл бұрын
😊😍 ..undakkinokkanam keto..
@rajeevkkmnd481
@rajeevkkmnd481 5 жыл бұрын
കണ്ടു കഴിഞ്ഞപ്പോൾ തന്നെ ഞാൻ subscribe ചെയ്തു.... 😋😋😋😋
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much..😊
@malavika.rmidhun2916
@malavika.rmidhun2916 2 жыл бұрын
Chechi njan plus onil padikkunna student aanu njan innu veettil guest vannappol indaakki koduthu ellavarum nannaayittundennu paranju thank you chechi❤️
@SheebasRecipes
@SheebasRecipes 2 жыл бұрын
😍🥰❤
@revathyyRB
@revathyyRB 5 жыл бұрын
Luv u Chechi for this recepy. My first cooking but that is best💙
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u so much dear😍😊
@bensonthomas7763
@bensonthomas7763 4 жыл бұрын
ജീരകം പൊടിച്ചത് ഇല്ലെങ്കിൽ പിടിക്കാതെ ഇട്ടാൽ കുഴപ്പമുണ്ടോ ???
@sherin6907
@sherin6907 3 жыл бұрын
Tried it today. Must say it was amazing 👌thank you sooo much for this recipe it was tasty my dad loved it . Tells me to make it everyday haha❤️
@SheebasRecipes
@SheebasRecipes 3 жыл бұрын
😍❤❤❤
@sajin561
@sajin561 2 жыл бұрын
മലയാളികളുടെ ഒരു വികാരം ആണ് പോത്തിറച്ചി . കണ്ടാൽ തന്നെ അറിയാം ഒന്നൊന്നര item ആണെന്ന് . എന്തായാലും ഞാനും try ചെയ്യും
@__arunprasad__7020
@__arunprasad__7020 5 жыл бұрын
എന്റെ ഗോമാതാവേ...ബീഫും പുട്ടും 👌👌 😂😂
@SheebasRecipes
@SheebasRecipes 5 жыл бұрын
😊😍
@suresh.9726
@suresh.9726 4 жыл бұрын
ഗോമാതാവ്... പോത്തല്ല....
@dinujose2003
@dinujose2003 4 жыл бұрын
Please try this also... kzbin.info/www/bejne/mqTYeWOmgrqnhbs
@ajmalajuap3338
@ajmalajuap3338 4 жыл бұрын
ഗോമാതാവ് അല്ല പോത്ത്പിതാവ് സങ്കികളുടെ പിതാവ് പോത്ത്
@streetfighter3725
@streetfighter3725 4 жыл бұрын
ഇടുന്ന കമന്റൊക്കെ മലയത്തിലായിരുന്നേൽ വായിച്ചു ചിരിക്കാർന്നു 😭
@rafeedahaneef361
@rafeedahaneef361 4 жыл бұрын
😄😄
@amarnadaneya8882
@amarnadaneya8882 3 жыл бұрын
മലയത്ത് അല്ല മലയാളം 😆😂🤣
@streetfighter3725
@streetfighter3725 3 жыл бұрын
Riju 👍
@Zoom-ev8jz
@Zoom-ev8jz 7 ай бұрын
Thanx ചേച്ചി. ഇത് കണ്ടിട്ട് ഉണ്ടാകാൻ പോകുവാ. പടച്ചോനെ കാത്തോളി ൻ. ശരിയാക്കണേ.
@buddyarun
@buddyarun 4 жыл бұрын
Amazing!! I tried it today exactly like in the video and it turned out very well. Thank you for the recipe. 😀
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u😍😍😊😊
@PeriyanayagiAmmanCreations
@PeriyanayagiAmmanCreations 5 жыл бұрын
Super👍
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u..😊
@Changathikkootam
@Changathikkootam 4 жыл бұрын
ഞങൾ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് താങ്ക്‌ യു ചേച്ചി
@SheebasRecipes
@SheebasRecipes 4 жыл бұрын
Thank u 😍😍😍😊😊
@shahanad6602
@shahanad6602 5 жыл бұрын
poli anthoru taste
@SheebasRecipes
@SheebasRecipes 5 жыл бұрын
Thank u...😍😊
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 39 МЛН
How to win a argument
9:28
ajaxkmr (ajaxkmr1986)
Рет қаралды 719 М.