മദ്രസ പാറശാലയിൽ നിന്നും ആദ്യ അക്ഷരമായ അലിഫ് മുതല്‍ പഠിപ്പിച്ച ഉസ്താദുമാരെ അടക്കം കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ സർവ്വ പണ്ഡിതന്മാരെയും ജാഹിലിയ കാലഘട്ടത്തിൽ ഉൾപ്പെടുത്തിയവരാണ് കുരുവട്ടൂരികൾ....!. തുടക്കത്തിൽ എല്ലാ ബിദ്അത്തു കാരുടെയും വാദം അങ്ങനെ തന്നെയാണ്. കുരുവട്ടൂരികളുടെ വൈരുദ്ധ്യം പിടികൂടുമ്പോൾ എന്റെ ജാഹിലിയാകാലം എന്റെജാഹിലിയാകാലം എന്ന് പറയുവാനെ കുരുവട്ടൂരികൾക്ക് കഴിയുന്നുള്ളൂ. കുരുവട്ടൂരികൾ എല്ലാവരും ജാഹിലിയ കാലഘട്ടത്തിൽ പെട്ടുപോയെന്ന് സ്വയം സമ്മതിക്കുന്ന ഒരു അവസ്ഥ....!. വല്ലാത്തൊരു അവസ്ഥ തന്നെ...!. കുരുവട്ടൂർ ശൈഖും മുമ്പ് ജാഹിലിയ കാലഘട്ടത്തിൽ പെട്ടുപോയിട്ടുണ്ടെന്നാണ് അവരുടെ വാദം. അങ്ങനെ ശൈഖിന്റെയും ജാഹിലിയ്യ കാലം 😊. തീർത്തും ഇവർ വ്യാജ വാദികൾ തന്നെ.
@AliAkbar-to3xv5 сағат бұрын
കുരുത്തക്കേട് കിട്ടു ക എന്ന് പറഞ്ഞാൽ ഇതാണ്
@redsea18495 сағат бұрын
കുരുത്ത കേട് കിട്ടണമെങ്കിൽ സുന്നികളെ ബിന്നിപ്പിച്ച ഒരു കൂട്ടർ ഇല്ലേ മഹാനായ ശംസുൽ ഉലമയുടെ മനസ്സ് വേദനിപ്പിച്ച വർ അവർക്കല്ലേ കിട്ടേണ്ടത്
@عبداللطيفمدنيكمارالكي4 сағат бұрын
Pinne yande kuruvattoorigale thalek sugamillathe pole vilich koovunne
@rahmathullasaqafissf98865 сағат бұрын
കറക്റ്റ്
@jafarjafu15105 сағат бұрын
സാധാരണക്കാരെ. മറ്റു മതസ്‌തരേ ............ഇത് ഇസ്ലാം അല്ലാ. .....ഇത് ത്വരീഖത് ആണെന്ന് തെറ്റ് ധരിക്കരുത്. ...ഇതിന്റെ പേരാണ് “തെറീഖത്ത് “
അതുപോലെ നൗഷാദ് അഹ്സനിയെയും മറ്റു പണ്ഡിതന്മാരെയും കുറ്റം പറഞ്ഞും തെറി പറഞ്ഞും ഇറച്ചി തിന്നുന്ന ഒരു സംഘവും ap ഗ്രുപ്പിലും ഉണ്ടല്ലോ അതിനെ പറ്റി പറയുമ്പോൾ ഇതിനെ പറ്റി പറയും നൗഷാദ് അഹ്സനിയുടെ അണികളെക്കാൾ (നിങ്ങളുടെ ഭാഷയിൽ )അറിവുള്ളവർ അല്ലേ നൗഷാദ് അഹ്സനിയെയും കൂടെ ഉള്ളവരെയും തെറി പറഞ്ഞു ആനന്ദം കണ്ടെത്തുന്ന ap വിഭാഗം
@KaabMundambra5 сағат бұрын
എന്ത് അഹ്സനിയോ?😢
@k.pmajeed20874 сағат бұрын
Redsea.... മദ്രസ പാറശാലയിൽ നിന്നും ആദ്യ അക്ഷരമായ അലിഫ് മുതല്‍ പഠിപ്പിച്ച ഉസ്താദുമാരെ അടക്കം കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ സർവ്വ പണ്ഡിതന്മാരെയും ജാഹിലിയ കാലഘട്ടത്തിൽ ഉൾപ്പെടുത്തിയവരാണ് കുരുവട്ടൂരികൾ....!. ഒരാൾ അധപ്പതിച്ചാൽ അങ്ങനെ തന്നെയാണ് അവരുടെ നാവിലൂടെ വരിക. തുടക്കത്തിൽ എല്ലാ ബിദ്അത്തു കാരുടെയും വാദം അങ്ങനെ തന്നെയാണ്. കുരുവട്ടൂരികളുടെ വൈരുദ്ധ്യം പിടികൂടുമ്പോൾ എന്റെ ജാഹിലിയാകാലം എന്റെജാഹിലിയാകാലം എന്ന് പറയുവാനെ കുരുവട്ടൂരികൾക്ക് കഴിയുന്നുള്ളൂ. കുരുവട്ടൂരികൾ എല്ലാവരും ജാഹിലിയ കാലഘട്ടത്തിൽ പെട്ടുപോയെന്ന് സ്വയം സമ്മതിക്കുന്ന ഒരു അവസ്ഥ....!. വല്ലാത്തൊരു അവസ്ഥ തന്നെ...!. കുരുവട്ടൂർ ശൈഖും മുമ്പ് ജാഹിലിയ കാലഘട്ടത്തിൽ പെട്ടുപോയിട്ടുണ്ടെന്നാണ് അവരുടെ വാദം. അങ്ങനെ ശൈഖിന്റെയും ജാഹിലിയ്യ കാലം 😊. തീർത്തും ഇവർ വ്യാജ വാദികൾ തന്നെ.
@redsea18494 сағат бұрын
@@k.pmajeed2087 കുറുവട്ടൂര് ഷെയ്ക് നല്ലമോനാണ് എന്ന് പറഞ്ഞു നൗഷാദ്അഹ്സനിയെ ഏല്പിച്ചു കൊടുത്തത് വരെ ap ഉസ്താദ്
@MubeenaAshrafgmailcom4 сағат бұрын
@@redsea1849കക്കൂസ്. പണിക്ക്. പോയിക്കോ
@k.pmajeed20873 сағат бұрын
@@redsea1849 ഇത് ഞാൻ എഴുതിയതിനുള്ള മറുപടി അല്ലല്ലോ?. സുന്നത്ത് ജമാഅത്തിന്റെ ആശയം ഉള്ളപ്പോൾ പറഞ്ഞതല്ലേ ആ വാക്ക്?. അത് ഞാൻ എഴുതിയതിന് എങ്ങനെയാണ് മറുപടി ആവുക?.