കുതിര വ്യാപാരികളുടെ ഇലക്റ്ററൽ ബോണ്ട് │ANIL KODITHOTTAM│©IBT MEDIA

  Рет қаралды 8,203

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 158
@geoalexg
@geoalexg 5 ай бұрын
അണ്ണാ ഹസാരെ സംഘ പരിവാറിന്റെ കുശ്ശിനിക്കാരൻ മാത്രം....
@rajValath
@rajValath 5 ай бұрын
Annayude aduppakkaran Raju Purulekar okke English maadhyamangil paranjallo RSS aanu Anna Hasare samaram sankhadippichathu ennu.
@universalmannah669
@universalmannah669 5 ай бұрын
ഗുഡ് എല്ലാ കാര്യം നമ്മക്ക് അറിയാൻ കഴിഞ്ഞു താങ്ക്സ് പാസ്റ്റർ❤🙏🏽🙏🏽🙏🏽
@y.santhosha.p3004
@y.santhosha.p3004 5 ай бұрын
Great video
@varghesemammen6490
@varghesemammen6490 5 ай бұрын
അറിഞ്ഞ കോടികൾ ആണ് ഇത്രയും, അറിയപ്പെടാത്ത എത്രയോ കോടികൾ വേറെയുണ്ട്, ഇതൊന്നും ഒരിക്കലും തെളിയിക്കാനും പറ്റില്ല നിർത്താനും പറ്റില്ല മനുഷ്യൻ ഉള്ളയിടത്തോളം, ഇത് തുടർന്ന് കൊണ്ടേയിരിക്കും, സുപ്രീം കോടതിയിലും മനുഷ്യർ തന്നെ അല്ലേ ഉള്ളത്, അല്ലാതെ സുപ്രീം മനുഷ്യർ അല്ലല്ലോ.
@lissybabu5681
@lissybabu5681 5 ай бұрын
good work!
@arnoldmr3378
@arnoldmr3378 5 ай бұрын
നാം ജീവിക്കുന്ന രാജ്യത്തിൻ്റെ നിലനിൽപിനും സമാധാനത്തിനായും പ്രാർഥിക്കുന്നതു മാത്രമല്ല നിരീക്ഷിക്കുകയും അപഗ്രന്ഥിക്കുകയും ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. ജനപക്ഷത്ത് നിന്നും കാര്യങ്ങളെ നോക്കി കണുന്ന ആരും ഇത്തരം ഒരു നിഗമനത്തിലെത്താതെ വയ്യ.
@thankachenkizhakkedathu2135
@thankachenkizhakkedathu2135 5 ай бұрын
bless you pastor. in the name of Lord, savior Jesus Christ. Almighty give you long life healthy life
@jovee9531
@jovee9531 5 ай бұрын
Electoral Bond എന്ന് വച്ചാൽ നിയമ പരിരക്ഷയുള്ള അഴിമതി/പണ സമ്പാദനം.
@lissybabu5681
@lissybabu5681 5 ай бұрын
welcome
@AnilKumar-kw6fh
@AnilKumar-kw6fh 4 ай бұрын
സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയുന്ന അവതരണം pr..... 🌹👍
@martvarm
@martvarm 5 ай бұрын
Corruption is the biggest problem in India !
@JoyfulSwing-nj8uw
@JoyfulSwing-nj8uw 5 ай бұрын
ഇൻഡ്യ യിൽ പൊതു ജനം വൊറും കറിവേപ്പില
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 5 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏 PATRIOTIC🇮🇳 BRAVO🇮🇳⛪ CHRISTIAN⛪🇮🇳 BROTHER🇮🇳 ANIL❤ KODITHOTTAM🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳JAY INDIA🇮🇳
@lucosjoseph3508
@lucosjoseph3508 4 ай бұрын
അഭിനന്ദനങ്ങൾ പ്രിപ്പെട്ട പാസ്റ്റർ ❤️ 👏👏👏👏👏👍.
@georgethomas6983
@georgethomas6983 5 ай бұрын
ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി.
@thomassebastian4034
@thomassebastian4034 5 ай бұрын
🌹👍🏻🙏🏻
@pkbabu108
@pkbabu108 5 ай бұрын
ധ്രുവ് റാഠിയുടെ വീഡിയോ കാണുക ഇലക്ടറൽ ബോണ്ട് തട്ടിപ്പ് 24 മണിക്കൂറ് കൊണ്ട് ഒന്നരക്കോടി ജനം കണ്ട വീഡിയോ
@jinoyjacob4386
@jinoyjacob4386 5 ай бұрын
@Redarmy226 that’s a good video, man 😻
@jinoyjacob4386
@jinoyjacob4386 5 ай бұрын
@Redarmy226 ഒന്നു പോടാപ്പാ.. ഞാനൊരു സംഘിയാണ്. പക്ഷേ, നി ഒരു സുഡാപ്പി അല്ലേ? ചാനലിൻ്റെ പേര്? വ്യാജ ഐഡി ആണോ? Then we r bros. 😸😸😸
@peasonpsn
@peasonpsn 5 ай бұрын
​@Redarmy226 അടിമ സങ്കി കൾ കുരു പൊട്ടി ഇളിച്ചു.... കാണിക്കും ഇങ്ങനെ😂😂😂😂😂😂
@joyv.v.5151
@joyv.v.5151 5 ай бұрын
👍🏼❤️
@shajikm1196
@shajikm1196 5 ай бұрын
തട്ടിപ്പും കളവും ഇല്ലാത്ത എത്ര രാഷ്ട്രീയക്കാരെ അവതരിപ്പിക്കാൻ ആർക്ക് കഴിയും
@ryanreba6070
@ryanreba6070 5 ай бұрын
അതാണ് മാർക്സിസ്റ്റ്‌ പാർട്ടി. അത് കൊണ്ട് ആണ് ed, സിബിഐ, മറ്റ് എല്ലാ കേന്ദ്ര ഏജൻസികളും ആകുന്ന പണി പതിനെട്ടും കൊണ്ഗ്രെസ്സിന്റെ സപ്പോർട്ടോടെ പയറ്റിയിട്ടും ഒന്നും ചെയ്യാൻ സാധിക്കാഞ്ഞത്. ഇപ്പോൾ, ബോണ്ടിനു എതിരായി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്ത് വിധി വാങ്ങിയ പാർട്ടിയുടെ പേരാണ് സിപിഎം.
@clbiju
@clbiju 5 ай бұрын
Earlier the survival of the fittest in political parties depended upon the amount of corruption one can indulge in and be scot free. Now the motto of survival is to be smartest rather than the fittest and sending others smartly behind bars. LK16:8 says "For the sons of this world are more shrewd in their generation than the sons of light".
@jinoyjacob4386
@jinoyjacob4386 5 ай бұрын
ഒരു ക്രിസ്ത്യാനിയും (കുറച്ച് ക്രിസംഘികൾ ഒഴികെ) ബിജെപിക്ക് വോട്ട് ചെയ്യാൻ പോകുന്നില്ല! പ്രത്യേകിച്ചും നമ്മുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ, ഉത്തരേന്ത്യയിൽ നമ്മുടെ സഹോദരങ്ങൾ മനഃപൂർവം പീഡിപ്പിക്കപ്പെടുമ്പോൾ, ഈ സംഘപരിവാറുകളാൽ 🙏🙏😇
@jayarajsajitha2701
@jayarajsajitha2701 5 ай бұрын
ഒരു ജോലിക്കും പോകാതെ ദശാംശവും തിന്ന് ജീവിക്കാൻ ഇനി ദൈവം അനുവദിക്കില്ല ഇത്രയും നാൾ ജനങ്ങളെ വഞ്ചിച്ചതിനാണ് ദൈവം രാജ്യത്തെ മോദിയുടെ കൈയ്യിൽ ഏൽപ്പിച്ചത് അതുകൊണ്ട് എൻ്റെ വോട്ട് BJPയ്ക്ക്. വേലയ്ക്ക് പോകാത്തവൻ തിന്നരുത് എന്നാണ് ബൈബിൾ പറയുന്നത്. വർഗ്ഗീയവാദികളുടെ ആക്രമണത്തെ ആര് തടയും നീ പറ. കോൺഗ്രസോ, കമ്മൂണിസ്റ്റോ, ദൈവം വേണമെങ്കിൽ തടയട്ട് , ദൈവവേലയ്ക്ക് പോയതല്ലേ?
@Newhopes123
@Newhopes123 5 ай бұрын
​@@jayarajsajitha2701 ഒരു വർഗ്ഗീയ വാദിയെ തടയാൻ വേറൊരു വർഗ്ഗിയവാദി വേണ്ട!!
@Newhopes123
@Newhopes123 5 ай бұрын
❤❤❤❤💯💯❤️❤️😊
@lijoabraham9021
@lijoabraham9021 5 ай бұрын
​@@jayarajsajitha2701ഇസ്ലാമിക് ഭീകരതയുടെ അതേ അവസ്ഥ തന്നെയാണ് സങ്കി ഭീകരത...
@georgemadavana5147
@georgemadavana5147 5 ай бұрын
If a Christian vote a RSS BJP, that means.. He or she Cheats Lord Jesus Christ ..
@Newhopes123
@Newhopes123 5 ай бұрын
❤❤❤❤❤❤👍👍👍👏👏👏
@mariammasebastian8427
@mariammasebastian8427 5 ай бұрын
Well said 👍👍👍
@josephsaleem8461
@josephsaleem8461 5 ай бұрын
, ഒരുമതപൊട്ടൻ എന്ന് ഞാൻ കരുതി എനിക്കു തെറ്റി, Excellent
@rajeevravi9418
@rajeevravi9418 5 ай бұрын
അപ്പൊ നിങ്ങടെ നിലവാരം... ഇത് കേട്ടിട്ടും വല്ല്യ പ്രയോചനമൊന്നുമില്ല
@josephsaju5468
@josephsaju5468 5 ай бұрын
If you want to use for all over India either use the national language or give translation
@georgemadavana5147
@georgemadavana5147 5 ай бұрын
Request all of U , to see Dhruv Rathee's Vedeo in this regard ( Rathee- Electrol bond) and "The Dictator".. Crore and Crore people have seen those videos to see the Indian reality under Modi Kingdom..
@symphonynaturesmusic2097
@symphonynaturesmusic2097 5 ай бұрын
Druv ratee എന്ന് type ചെയ്താൽ മതി, ഇംഗ്ലീഷ് ക്യാപ്ഷൻ ഉണ്ട്,നന്നായി മനസിലാക്കാം.
@ronythomas3421
@ronythomas3421 5 ай бұрын
Lol. Dhruv Tattee? No one else other than this Pappu fan u got? 😂😂
@symphonynaturesmusic2097
@symphonynaturesmusic2097 5 ай бұрын
@@ronythomas3421, anyone knows him or not i don't know, his every video has millions of veiwers, his last video on elctoral bond cross 115480000 veiwers in three days😆😆😆
@jinoyjacob4386
@jinoyjacob4386 5 ай бұрын
@@ronythomas3421 He understands and explains it better. All political slaves should see it, especially Krisanghi’s. 😁
@ronythomas3421
@ronythomas3421 5 ай бұрын
@@symphonynaturesmusic2097 just cos he's got a million followers does not mean he says the truth. That's how ppl like u get misled. Don't go by numbers. Fact check everything.
@johnson.george168
@johnson.george168 5 ай бұрын
ഇലക്ട്രൽ ബോൻടിനെകുറിചു മോഡി പറഞ്ഞതാണ് കൗതുകം..കുചേലൻ ശ്രീകൃഷ്ണന് കൊടുത്തത് പൊലെ എന്നാണ്..1600 കോടി കൊടുത്ത സാന്റിയാഗോ മാർട്ടിൻ പോലും കുചേലൻ ആണ്.. ഇന്ന് ഇൻഡ്യയിൽ ബിജെപിയും, കോൺഗ്രസും കഴിഞ്ഞാൽ ഏറ്റവുമധികം കൂടുതൽ ധനം ഉള്ളത് സിപിഎം ന് ആണ്...
@indianpatriot4473
@indianpatriot4473 5 ай бұрын
What is corrupt about electrol bond
@sampilgrim7839
@sampilgrim7839 5 ай бұрын
Aren’t you living in this world?
@rajeevravi9418
@rajeevravi9418 5 ай бұрын
Bond Janatha Party (BJP)
@ashtamudyrajan4233
@ashtamudyrajan4233 5 ай бұрын
കൈ തൊടാതെ...... ....... ഇങ്ങനെ ആണോ?
@easowpm5592
@easowpm5592 5 ай бұрын
Ok…this is looting by politicians….pastor, what about compulsory donation collected from pastors..priest etc…for gaining their desired post in desired sabha,,.cogrgations….is this sacred bribe or justified for a daivdasan in the power..position…can u justify this…done by godsmen
@josejoseph2976
@josejoseph2976 5 ай бұрын
Two words are soft, elusive,and beautiful, words one.. electral bond next is sex worker . Shame on all poor citizens....
@kishorekumar-qr8rh
@kishorekumar-qr8rh 5 ай бұрын
അച്ചോ അച്ഛന് അണ്ടിക്കോസിന്റെ കാര്യം നോക്കിയാൽ പോരെ.നിങ്ങൾ മതം വളർത്താൻ നോക്കിയാൽ ഇനി നടക്കില്ല.നിങ്ങൾ പാകിസ്താനിലോ,ബംഗ്ലാദേശിലോ,സൗദിയിലോ പോയി മതം മാറ്റു.അച്ഛന്റെ mattethu kannilla
@calebdrezel9090
@calebdrezel9090 5 ай бұрын
😂u r trying your best to divert votes from BJP. No use. Indian democracy is going to be in hole.
@sampilgrim7839
@sampilgrim7839 5 ай бұрын
Indian patriotic won’t vote for bjp
@calebdrezel9090
@calebdrezel9090 5 ай бұрын
That defines how u define patriotism. Democracy is not the best form of government now.
@panfi9166
@panfi9166 5 ай бұрын
പണ്ടൊക്കെ സഭ്യമല്ലാത്ത കമൻറുകൾ ആയിരുന്നു ഡിലീറ്റ് ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ തങ്ങളെ സുഖിപ്പിക്കുന്ന തങ്ങൾക്ക് അനുകൂലമായ കമൻറുകൾ ഒഴികെ ബാക്കിയൊക്കെ മുക്കി കൊണ്ടിരിക്കുന്നു😮
@anilmathew8540
@anilmathew8540 5 ай бұрын
കമൻ്റ് കട്ടിംഗ് നടത്താൻ യൂട്യൂബിന് ഇപ്പോൾ പ്രത്യേക സംവിധാനമുണ്ട്, ഇവിടെ മാത്രമല്ല എല്ലാ ചാനലുകളിലും !
@panfi9166
@panfi9166 5 ай бұрын
@@anilmathew8540 സുഖിപ്പിക്കാത്തത് തിരിച്ചറിഞ്ഞ് ആണോ
@ryanreba6070
@ryanreba6070 5 ай бұрын
ബോണ്ടിനെ കുറിച്ച് വാചാലം ആയ താങ്കൾ ആര് ആണ് ബോണ്ടിനു എതിരെ കേസ് നടത്തി വിധി വാങ്ങിയത് എന്ന്, ക്രിസ്തുവിന്റെ അനുയായി ആണ് എങ്കിൽ, സത്യം പറഞ്ഞാൽ, താങ്കളെ കേൾക്കുന്ന ഞാൻ ക്രിസ്തുവിന് മഹത്വം പറയും, അല്ലാത്ത പക്ഷം താങ്കളും ലോകത്തിന്റെ രാജാവ് ആയ സാത്താനെ, ക്രിസ്തുവിന്റെ പേരിൽ അനുഗമിക്കുന്ന ഒരു സാധാരണ മനുഷ്യ മൃഗം എന്ന് മാത്രമേ കാണുക ഉള്ളൂ.
@georgethomas9176
@georgethomas9176 5 ай бұрын
ആത്മീയൻ ജെദികനാകുന്ന ലക്ഷണം ഉണ്ട്. സൂക്ഷിക്കുക റോമർ 6-12.
@panfi9166
@panfi9166 5 ай бұрын
പാസ്റ്റർ ലോകത്തിൻറെ കെണിയിൽ പെട്ടുപോകുന്ന ലക്ഷണമാണ് കാണുന്നത്. അടുത്തകാലത്തായി വന്ന സുഖസൗകര്യങ്ങളും പണവും യൂട്യൂബ് വരുമാനവും മറ്റമാകാം പാസ്റ്ററെ മറ്റൊരു ലോക മനുഷ്യനാക്കുന്നത്. പാസ്റ്ററുടെ പതന ലക്ഷണത്തിൽ ദുഖിക്കുന്നു
@rinuthomas6754
@rinuthomas6754 5 ай бұрын
ano ammava pastork ningade swabhavamalla 😂​@@panfi9166
@shaileshmathews4086
@shaileshmathews4086 5 ай бұрын
ഇത്തരം വിഷയങ്ങളിൽ പാസ്റ്റർമാർ ഇടപെടുക തന്നെ വേണം! കാരണം ഇതും ക്രൈസ്തവ വിശ്വാസത്തിൻ്റെ ഭാഗമാണ്. ഒരു നല്ല ഇടയൻ തൻ്റെ ആടുകളെ സകല വിഷയങ്ങളിലും നയിക്കാൻ കഴിയുന്നവനായിരിക്കണം. ക്രിസ്തീയവിശ്വാസം എന്നത് ക്രൈസ്തവർ പള്ളിയുടെ നാലുചുമരുകൾക്കകത്ത് പറയുവാനുള്ളത് മാത്രമല്ല. പള്ളിയുടെ പുറത്തേക്ക് ..... പൊതുസമൂഹ ത്തിലേക്ക് പോയി പ്രവർത്തിക്കുവാൻ കൂടി ഉള്ളതാണ്. അല്ലാതെ പ്രാർത്ഥന എന്നും രോഗശാന്തി എന്നും പേരിട്ട് ഓരോരോ മരണ ഗോഷ്ഠികൾ കാണിച്ച് ക്രിസ്ത്യാനിറ്റിയെ പൊതു സമൂഹത്തിനുമുന്നിൽ അവഹേളിക്കലല്ല.ക്രിസ്തു രണ്ടാമതും വരുമ്പോൾ വിധിക്കുക വ്യക്തികളെ മാത്രല്ല: രാഷ്ട്രങ്ങളെ കൂടിയാണെന്ന് ബൈബിൾ പറയുന്നത് മറക്കാതിരിക്കുക.
@MariyaMary-te5ls
@MariyaMary-te5ls 5 ай бұрын
ആഹാ ഭയങ്കര കണ്ടു പിടുത്തം ആയി പോയല്ലോ വിശുദ്ധ 😡ഞാൻ ഒരു പെന്തകോസ്ത് കാരിയാ ഞങ്ങളെ പോലെയുള്ള ആൾക്കാർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളെ പറ്റി അറിയുകയും കേൾക്കുകയും ചെയ്യണം 😏നിങ്ങളെ പോലെ ഉള്ളവർക്ക് ഇത് കേൾക്കാൻ ഇഷ്ടം ഇല്ലങ്കിൽ കേൾക്കണ്ട 😡😡നിന്നെ പോലെയുള്ള പരീശൻമാരാണ് സഭയുടെ പുഴുക്കുത്തുകൾ 😡പാസ്റ്റർജി ഇതൊന്നും അങ്ങ് ശ്രെദ്ധിക്കരുത് ദൈവ വചനങ്ങൾ മാത്രം അല്ല ഇങ്ങനെ ഉള്ള സമകാലിക കാര്യങ്ങളെ പറ്റിയും ചർച്ച ചെയ്യണം ഇതൊക്ക ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഇഷ്ടമാണ് ദൈവം അങ്ങയെ ധാരാളം അനുഗ്രഹിക്കട്ടെ ❤️❤️❤️​@@panfi9166
@sampilgrim7839
@sampilgrim7839 5 ай бұрын
George Thomas, please take care of yourself before judging others
@sujothomas4933
@sujothomas4933 5 ай бұрын
പാസ്റ്റർ അർഹമായ ബഹുമാനത്തോടെയാണ് ഞാൻ പറയുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ ബി ജെ പി മാത്രമാണ് ഏക പോംവഴി.. കാരണം കോൺഗ്രസോ മറ്റേതെങ്കിലും പാർട്ടിയോ ഇവിടെ ഭരിച്ചാൽ അവർ തീർച്ചയായും തീവ്രവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കും.ഇന്ത്യയിൽ ഏകദേശം 90 ശതമാനം പ്രദേശങ്ങളിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ഈ ബിജെപി സർക്കാരിന് പകരം കോൺഗ്രസ് ഇന്ത്യ ഭരിച്ചാൽ അരുണാചൽ ചൈനയുടെ ഭാഗമാകുമെന്ന് ഉറപ്പായും ഞാൻ പറയുന്നു.മോദി സർക്കാരിൻ്റെ ആദ്യ ടേമിൽ, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിൽ ഭൂപടത്തിൻ്റെ തന്ത്രപരമായ അടയാളപ്പെടുത്തലുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്.അതെ.. ശ്രീ അനിൽ പാസ്റ്റർ നിങ്ങൾക്ക് ഈ സർക്കാരിനെ കുറിച്ച് പല പോരായ്മകളും പറയാം, അടിസ്ഥാന സൗകര്യ മേഖലയിലും പ്രതിരോധത്തിലും ഉള്ള അവരുടെ മെറിറ്റുകളെ കുറിച്ചുള്ള ഒരു വിവരണം പ്രതീക്ഷിക്കുന്നു...എൻ്റെ അഭിപ്രായത്തിൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ഭരിക്കാനുള്ള ഒരേയൊരു ഓപ്ഷൻ ബിജെപി മാത്രമാണ് . അതിനർത്ഥം അവർ തികഞ്ഞവരാണെന്നല്ല.
@shaileshmathews4086
@shaileshmathews4086 5 ай бұрын
ഇടതുപക്ഷം തന്നെ മൂന്നാമതും അധികാരത്തിൽ വരുന്നതായിരിക്കും ക്രൈസ്തവന്യൂനപക്ഷത്തിനഭികാമ്യം. ഇടതുപക്ഷത്തിൻ്റെ മുസ്ലീം പ്രീണനത്തെപറ്റി ആശങ്കാ കുലരാകുന്നവർ കോൺഗ്രസ്സിൻൊ കൂടെ മുസ്ലിം വർഗ്ഗീയ കക്ഷിയായ മുസ്ലീംലീഗിനെയാണ് അധികാരത്തിൽ കയറ്റുന്നത് എന്ന് മറക്കരുത്. ഇനി BJP യുടെ കാര്യം പറയുകയാണെങ്കിൽ ഹിന്ദുധർമ്മവും ഇസ്‌ലാമും തമ്മിൽ ക്രിസ്ത്യാനിറ്റി യോടുള്ളസമീപന ത്തിൽ വളരെ വലിയ വ്യത്യാസമുണ്ടെങ്കിലും ഹിന്ദുത്വ സംഘികൾ ക്കും ജീഹാദികൾക്കും ക്രിസ്ത്യാനിറ്റിയോട് ഒരേ സമീപനമാണ് എന്നസത്യം തിരിച്ചറി യുക.ഇടതുപക്ഷം തന്നെ മൂന്നാമതും അധികാരത്തിൽ വരുന്നതായിരിക്കും ക്രൈസ്തവ ന്യൂനപക്ഷ ത്തിനഭികാമ്യം.
@crizsound1442
@crizsound1442 5 ай бұрын
None sense
@sujothomas4933
@sujothomas4933 5 ай бұрын
മറുപടി ഇതുപോലെ ചെറുതായിരിക്കരുത്, അജ്ഞതയിൽ നിന്നാണ് ഇത്തരത്തിലുള്ള മറുപടി വരുന്നത് ​@@crizsound1442
@ViswaGuru-qy2ux
@ViswaGuru-qy2ux 5 ай бұрын
സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.
@gangadharan1262
@gangadharan1262 5 ай бұрын
അനിൽ കൊടിത്തോട്ടം സാർ എലെക്ഷൻ അടുത്തപ്പോൾ ഇതു വരെ തുടർന്ന റൂട്ട് മാറ്റി വ്യസ്ഥാസ്ഥ അപിപ്രായം ആയല്ലോ. Isis സിൽ നിന്നും rss ആയി. 🙏
@airu4192
@airu4192 5 ай бұрын
പുള്ളി അങ്ങനെ ആണ് pfi യെ നിരോധിക്കാൻ bjp വേണം .......😂😂
@crizsound1442
@crizsound1442 5 ай бұрын
എവിടെയാണ് RSS നെ പിന്തുണച്ചത്?
@panfi9166
@panfi9166 5 ай бұрын
താങ്കൾ ലോകകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. ഒരുപാട് കാഴ്ചക്കാരെയും കിട്ടുന്നുണ്ട്. എന്നാൽ ഗർഭചിത്രം, സ്വവർഗവിവാഹം തുടങ്ങി സർക്കാരും കോടതികളും ആശീർവദിച്ചു വിടുന്ന പൈശാചികമായ അനേകം തിന്മകൾക്കെതിരെ താങ്കൾ ഇന്നേവരെ എന്തെങ്കിലും പറഞ്ഞതായി കണ്ടിട്ടില്ല😮
@varughesemg7547
@varughesemg7547 5 ай бұрын
ഇത് മേൽപറഞ്ഞ കാര്യങ്ങളേക്കുറിച്ചുള്ള ആശങ്കയല്ല മറിച്ച് ഈ വീഡിയോയോടുള്ള അസഹിഷ്ണുതയാണ് എന്ന് തോന്നുന്നേയില്ല എന്നു ആരെങ്കിലും പറയുമോ?
@crizsound1442
@crizsound1442 5 ай бұрын
സ്വവർഗ്ഗരതിയെപറ്റി വീഡിയോ ചെയ്തിരുന്നു
@panfi9166
@panfi9166 5 ай бұрын
പൈശാചികമായ ഗർഭ ചിത്രത്തെപ്പറ്റി എന്താണ് പാസ്റ്റർ വീഡിയോ ചെയ്യാത്തത്?​@@crizsound1442
@BobyK659
@BobyK659 5 ай бұрын
എന്താണ് ലോക കാര്യങ്ങൾ. യേശു ക്രിസ്തുവും അപ്പോസ്ത ലന്മാരും വരെ ലോക കാര്യങ്ങളിൽ ഇടപെട്ടിട്ടുണ്ട്
@panfi9166
@panfi9166 5 ай бұрын
​@@BobyK659 ഏതു കാര്യം? ജെറുസലേം ദേവാലയത്തിൽ കയറിപ്പറ്റിയ ലോകത്തെ അടിച്ചു പുറത്താക്കുകയായിരുന്നു ക്രിസ്തു
@jamesjoseph2753
@jamesjoseph2753 5 ай бұрын
എനിക്ക് തോന്നുന്നത് ഇവിടെ സാറിന് തെറ്റി എന്നാണ്. കാരണം മൊട്ടുസൂചിമുതൽ വിമാനം വരെ നിർമിക്കുന്നത് കമ്പനികളാണ്. ഒരു രാജ്യത്തെ ആളുകൾ ഉപയോഗിക്കുന്ന സാധനങ്ങളുടെ നിലവാരം കോർപറേറ്റ് ലോകമാണ് നിയന്ത്രിക്കുന്നത്. എല്ലാ രാജ്യങ്ങളും അവരുടെ ബിസിനസുകാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാരണം ആഗോളതലത്തിലുള്ള സമ്പത്തിനെ നാട്ടിലേക്ക് വരുത്തുന്നത് ബിസിനസ് രംഗമാണ്. ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും ഇന്ന് കമ്പനികൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. നമ്മുടെ രാജ്യത്തെ ബിസിനസുകാരെ മറ്റ് രാജ്യക്കാർ വന്ന് പ്രോത്സാഹിപ്പിക്കില്ലല്ലോ? 2g,3g ഒന്നും അത്ര കഴമ്പുള്ള കാര്യമല്ല.കാരണം വൻതുകകൾ ടെലികോം കമ്പനികളിൽ നിന്നു ലഭിക്കുമായിരുന്നു എന്നത് ശരിയാകാം. അതവരുടെ ഗതികേടായി കണ്ടാൽ മതിയാകും. അവർ അത്രയും പണം സർക്കാരിന് നൽകിയാൽ അത് ബില്ലിൽ ചേർത്ത് ആളുകളോട് തന്നെ ഈടാക്കുമല്ലോ. ഫലത്തിൽ ടെലികോം മേഖലയിലെ കിതപ്പാണ് ഫലമുണ്ടാകുക.
@simonkk8196
@simonkk8196 5 ай бұрын
മോഡിക്ക് ബദൽ ആയിട്ട് പിണറായി രാജാവ് വന്നാൽ സഖാവ് ഹാപ്പി ആയിരിക്കും
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
യേശുവിന്റെ ആടുകളുടെ വാതിലിൽ കൂടി കയറാത്ത ഒരു പാസ്റ്റർ യേശുവിന്റെ വിശുവസ്ഥനാകുന്നത് എങ്നെ?സാത്താന്റെ ശക്തി ഉണ്ടെങ്കിൽ ആർക്കും ആരെ വേണമെങ്കിലും മറിച്ചിടാമെല്ലോ?
@Newhopes123
@Newhopes123 5 ай бұрын
അങ്ങനെ ആണെന്ന് യേശു നിന്നോട് പറഞ്ഞൊടാ കോപ്പേ???
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
@@Newhopes123 വാതിലിൽ കൂടി കയറാത്ത പാസ്റ്ററിന്റെ പുറകെ പോയി അയാളുടെ കുറ്റങ്ങളുടെ ഓഹരിക്കരനായത് കൊണ്ടു താങ്കൾക്കു ഇതിലും ശക്തിയിൽ പ്രതികരിക്കാനാകും
@Newhopes123
@Newhopes123 5 ай бұрын
​​​@@dr.k.t.varughese3151 ശരി കുഞ്ഞാടെ! ഞാൻ ഒരു ബ്രദറെനും അല്ല പെന്തെകോസ്തും അല്ല!! വാതിലിൽ കൂടി പാസ്റ്റർ കയറി ഇല്ല എന്നതിലാണോ നിനക്ക് Drate?😂😂😂😂
@georgemadavana5147
@georgemadavana5147 5 ай бұрын
U are Sanghi mon???
@dr.k.t.varughese3151
@dr.k.t.varughese3151 5 ай бұрын
@@georgemadavana5147 താങ്കൾക്ക് അങ്ങനെ ചിന്തിക്കുവാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്‌. എന്നാൽ അല്ല. ദൈവദാസൻ എന്നു പറഞ്ഞു അനേകം ആളുകൾ നമ്മെ കബിളിപ്പിക്കുന്നു. എന്നാൽ അവർ എല്ലാവരും തന്നെ വ്യാജരും, നാട്യകാരും ആണ്‌. യേശുവിനു വേണ്ടി ഇവരെ ചോദ്യം ചെയേണ്ടത് ആവശ്യമായിരിക്കുന്നു. അതിനു ഒരു ശ്രമം മാത്രം.
@chackoxavier5835
@chackoxavier5835 5 ай бұрын
ബിജെപി ❤
@user-hq4ib5fq6d
@user-hq4ib5fq6d 5 ай бұрын
😂
@user-jd5nv3jd9
@user-jd5nv3jd9 5 ай бұрын
കാവി നിറത്തിലുള്ള ഇലക്ടറൽ ബോണ്ടക്കും ഒരു ചായക്കും കൂടി തട്ടുകടയിൽ 26 രൂപയാണ് വില ! വില കുറക്കാൻ പറ്റോ ?
@manholim7272
@manholim7272 5 ай бұрын
ഇത്രയും തരം താഴരുത്... പാസ്റ്റർ... ഹാദിയ സോഫിയക് വളം വെച്ചോളൂ... പുലമ്പാൻ ഭരണാഘടന മാത്രം പോരാ എന്നു കൂടി, ബുദ്ധി കൂടി വേണം സാർ... അങ്ങ് തരം താഴരുത്....
@abrahamt.c6018
@abrahamt.c6018 5 ай бұрын
@sujothomas4933. The unprecidented great dilemma of the voters as they are between the devil and deep sea
@mdinesh58
@mdinesh58 5 ай бұрын
എന്ത് ചെയ്യാനാ പാസ്റ്ററെ ഇല്ലായ്മ ഒരു പ്രശ്നമല്ലേ. വീഞ്ഞ് (മദ്യം )തീർന്നുപോയപ്പോൾ കിട്ടാതെ വിഷമിച്ചു നിന്ന ആയിരക്കണക്കിന് ആളുകൾക്ക് മദ്യം വിളമ്പിയ യേശു അല്ലേ ഈ ലോകത്തു മദ്യ ബോണ്ട് ആദ്യം തുടങ്ങിയത്. അതുപോലെ പൈസ ഇല്ലാഞ്ഞാൽ എലെക്ട്രൽ ബോണ്ടൊക്കെ ഇല്ലാതെ രാഷ്ട്രീയക്കാർ എങ്ങിനെ പ്രവർത്തിക്കും.
@Newhopes123
@Newhopes123 5 ай бұрын
മദ്യം വിളമ്പിയത് നിൻ്റെ അച്ഛൻ!!
@varghesemammen6490
@varghesemammen6490 5 ай бұрын
മദ്യവും വീഞ്ഞും രണ്ട് വ്യത്യസ്ത സാധനങ്ങൾ ആണെന്ന് ആദ്യമേ മനസ്സിലാക്കുക, വീഞ്ഞ് ബേക്കറിയിലും കിട്ടും, മദ്യം ആണെങ്കിൽ കിട്ടില്ലല്ലോ
@mdinesh58
@mdinesh58 5 ай бұрын
@@Newhopes123 അല്ല തന്തയില്ലാത്തവൻ. അവന് നാട്ടുകാർ മുഴുവൻ നശിക്കണം എന്ന ആഗ്രഹമല്ലേ ഉണ്ടാവുക. അതുകൊണ്ട് മദ്യം വിളമ്പി കുടിപ്പിച്ചുവിട്ടു.
@mdinesh58
@mdinesh58 5 ай бұрын
@@varghesemammen6490 വീഞ്ഞ് എന്ന് നിങ്ങൾ ലളിതമായി പറയുന്നതല്ലേ. മദ്യം തന്നെ.
@kimmy-br6jh
@kimmy-br6jh 5 ай бұрын
Mr. You vote for ?????? 😂
@Leo-hb5be
@Leo-hb5be 5 ай бұрын
സുവിശേഷപ്രസംഗം നിറുത്തി രാഷ്ട്രീയവിമർശകൻ ആയോ? എങ്ങനെയും youtube വരുമാനം ഉണ്ടാകണം, വിയർപ്പിന്റെ അസുഖം ഉണ്ടന്ന് തോന്നുന്നു 🤣🤣🤣🤣🤣🤣🤣
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН