Рет қаралды 62
#porittikkavupadayani #choottupadayani #ajukumarthuruthicad #traditionalyoutuber
Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support.
Video Courtesy : #ajukumarthuruthicad
കുതിരക്കോലം പോരിട്ടിക്കാവ് പടേനികാഴ്ച്ച | കുതിരതുള്ളൽ |#പാട്ടും #പടേനിയും | കാവിലെ അനുഷ്ഠാന കലകൾ
My KZbin Channel ; / ajukumarthuruthicad
Face Book Padayani Group ; / faceofpadayni
എന്റെ പടയണി കാഴ്ചകൾ........
#പാട്ടും #പടേനിയും
എന്റെ 2024_ലെ പടേനിയാത്രയിൽ #പോരിട്ടിക്കാവ് പടേനികാഴ്ച്ചകൾ ഞാൻ പകർത്തുന്നു അത് നിങ്ങൾക്കയി ഷെയർ ചെയ്യുന്നു.
കേരളത്തിലെ ആചാരഅനുഷ്ഠാനമായ പടയണിയിലെ വിവിധ കലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. “ചൂട്ട്പടയണി” എന്നഎന്റെ യുട്യൂബ് ചാനലിൽ, 2000 വർഷം മുതൽ വിവിധ ക്ഷേത്രങ്ങളിലെ പടയണിചടങ്ങുകളായ പരദേശി ,അമ്മൂമ്മ, അന്തോണി, വള്ളക്കാരൻ, ശർക്കരക്കുടക്കാരൻ, എന്നീവിനോദ ഹാസ്യരസങ്ങളും, മാരൻപാട്ട്, പുലവൃത്തം, പുലയൻപുറപ്പാട്, കോലടി, പാന, പള്ളിപ്പാന, പറ, കുറുകുഴൽ, ശംഖനാദം, അടവിമരം ഒടിക്കൽ, ഉടുമ്പ്തുള്ളൽ, കോലം തുള്ളലിൽ ഗണപതിയും , പടിവട്ടവും, അടന്തതുള്ളൽ, ചാറ്റടന്തതുള്ളൽ, ഒറ്റതുള്ളൽ, മുറുക്കംതുള്ളൽ, എന്നിവയും കോലങ്ങളായ ഗാന്ധർവകോലം, കുതിരക്കോലം, പിശാച്കോലം, അതിമനോഹരമായ ഭൈരവിക്കോലം, വലിയഭൈരവി, ചെറിയഭൈരവി, മംഗളകോലം,(മംഗളലത),യക്ഷി, പക്ഷി, മറുത, കാലമാടൻ, കാലൻകോലം, തങ്ങളുംപടയും ,പക്ഷിക്കോലം, ചെറുകോലങ്ങൾ, തിരുവാതിരകളി, കൂട്ടകോലങ്ങൾ , വള്ളപ്പാട്ട്, പടയണിപ്പാട്ട്, ശ്ലോകം, ചെണ്ടമേളം, ശിങ്കാരിമേളം, താലപ്പൊലി, ആർപ്പോവിളി, കാപ്പൊലി, ചൂട്ട്കാപ്പൊലി, തപ്പുമേളം,തപ്പുകൊട്ട്, കാപ്പൊലിക്കൊട്ട്, കോലംഎഴുത്ത്, കോലംതുള്ളൽ, #കോലംഎടുത്തുവരവ്, #അടവിപടയണി, അടവി, ഇടപ്പടയണി, #മീനഭരണി, കാർത്തികപടയണി ,കുംഭഭരണി,വിഷുപടയണി ഏഴുമറ്റൂർപടയണി, ഇരവിപേരൂർപടയണി, ,കവിയൂർപടേനി, ,കോട്ടാങ്ങൾപടയണി, ഓതറപടയണി, കടമ്മനിട്ട പടേനി ,കുന്നംന്താനം പടേനി ,എന്നീ പടേനികളും കൂടാതെ ഒട്ടനവധി ഭജനഗീതങ്ങൾ, ഭജന, കീർത്തനങ്ങൽ, ഗണപതി,സരസ്വതി ,ഗുരു ,ശിവൻ ,മുരുകൻ ,രാമൻ ,കൃഷ്ണൻ,അയ്യപ്പൻ ,ചീന്ത്പാട്ട്, മകരവിളക്ക്പൂജ, കവിതകൾ, ചെറുയാത്രകൾ, ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോകൾ ഇഷ്ടമായാൽ ( Like, Comment, Share & SUBSCRIBE) സബ്സ്ക്രൈബ് ചെയ്യുക.
#കോലങ്ങൾ തരം തിരിച്ച് Related Search Playlist Query
1) #പോരിട്ടിക്കാവ്‌പടയണി
2) #കോലംഎടുത്തുവരവുകൾ,
3) #കാലൻകോലങ്ങൾ
4) #ഭൈരവിക്കോലങ്ങൾ,
5) #ചൂട്ട്പടയണികൾ
6) #പക്ഷിക്കോലങ്ങൾ,
7) #ചെറുകോലങ്ങൾ,
8) #കടമ്മനിട്ട പടേനി
9) #അടവിപടയണികൾ
10) #തങ്ങളുംപടയും,
11) #Traditionalfood
12) #മീനഭരണി
13) #ഏഴുമറ്റൂർപടയണി,
14) #ഇരവിപേരൂർപടയണി,
15) #മറ്റ്‌പടയണികൾ,
16) #AutoTechDiesel,
17) #ഭജനഗീതങ്ങൾ,
18) #സ്വപ്നയാത്രകൾ(#DreamTravelling)
19) #ഓതറപടേനി
20) #കുന്നംന്താനം പടേനി