Kuttan pillaa balu chettan ennea pani thudangiyirunnu lea
@Keralabikecreative3903 жыл бұрын
🤣🤣🤣🤣
@adarshhariharan55122 ай бұрын
😂kidilan padam
@noufalnoufal8521 Жыл бұрын
എല്ലാ ഭർത്താക്കന്മാരുടെയും പിന്നിൽ അവരുടെ ഭാര്യമാർ വന്നു നിക്കുന്നു.. ഒരു ബോറ് കുടുംബം🙁
@chithrakrishna.e.s126 Жыл бұрын
🙄..ninak family onumille
@noufalnoufal8521 Жыл бұрын
@@chithrakrishna.e.s126 ഉണ്ട്.. പക്ഷെ.. ഇതൊക്കെ ഭാര്യമാരെ നമ്മുടെ താഴെ ആകുന്ന പോലുണ്ട്.. ഭാര്യയും ഭർത്താവും തുല്യരാണ്.. ഭർത്താവ് ചോറുണ്ണുമ്പോ ഭാര്യയും കൂടെ ഇരിക്കണം.. അല്ലാതെ പിന്നിൽ ഭയങ്കര ഭവ്യതയോടെ നിന്ന് ചൊറിടട്ടെ?. വെള്ളം ഒഴിക്കട്ടെ..?കറി ഒഴിക്കട്ടെ...?. ബോർ കുടുംബമാണ് ഇങ്ങനെ.. ഭാര്യമാർ സ്വയം ഇങ്ങനെ ചെയ്യുന്നത് അവരുടെ നന്മയാണ്.. പക്ഷെ.. മിക്ക സ്ത്രീകളെയും ഇങ്ങനെ പറഞ്ഞു പഠിപ്പിക്കുന്നതാവും.. ചോറ് വേണ്ടവർ സ്വയം വിളമ്പി തിന്നട്ടെ
@chithrakrishna.e.s126 Жыл бұрын
@@noufalnoufal8521 ninte vitil ellatha smeham..matulladith und