ഇവിടെ ഉണ്ട് പക്ഷെ എൻ്റെ മോളുടെ കാര്യം ആരോടും പറഞ്ഞില്ല..
@ramyarajesh96052 жыл бұрын
ഇതു കണ്ടപ്പോ കണ്ണ് നിറഞ്ഞു പോകുന്നു എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു ഇതു പോലെ തന്നെ കുറച്ചു വ്യത്യാസം ഉണ്ടായിരുന്നു അതൊക്കെ ഓർക്കുമ്പോൾ ബാല്യത്തിലേക്ക് ഒന്നുകൂടി തിരിച്ചു പോയിരുന്നെങ്കിൽ ഓർത്ത് പോകുന്നു 🥰🥰🥰
@ameyaparvathimalappuramyou5129 Жыл бұрын
Thanks ❤️❤️❤️🌈
@chikkoosnunoosvlogs1485 Жыл бұрын
എനിക്ക് ചടങ് കാന്നാൻ , നല്ല ആഗ്രഹം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ആഗ്രഹം ശരിക്കും ശരിക്കും നടന്നു. ലച്ചു മോൾക്ക് നല്ല സന്തോഷ സമാധാനം ഐശ്വര്യമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...എല്ലാവിധ ആശംസകളും
@ameyaparvathimalappuramyou5129 Жыл бұрын
❤Thank You 🤩🤩🤩
@lathasathish38682 жыл бұрын
Njangalkku ee chadangonnumilla parayan thanne madiya....enthayalum ithu kaanan nalla rasamund molkku ella nanmakalum undavatte..🥰
@ameyaparvathimalappuramyou5129 Жыл бұрын
Thank You🌈🌈🌈🙏🙏🙏❤️❤️❤️
@shahzannishu90262 жыл бұрын
ഞങ്ങൾ മുസ്ലിങ്ങൾക്ക് ഇതൊക്കെ പറയാൻ തന്നെ മടിയാണ്.പ്രായപൂർത്തി ആയത് അറിഞ്ഞപ്പോൾ എന്റെ ഉമ്മ മദ്രസ നിർത്താൻ വരെ പറഞ്ഞിരുന്നു. മദ്രസയിൽ വെച്ച് നിസ്കരിക്കാത്തത് കാണുമ്പോൾ കുട്ടികൾ ചോദിക്കും,എന്താണ് നിസ്കരിക്കാത്തത്? അതിന് കാരണമായി ഞങ്ങൾ കാലിന്മേൽ മുറി ഉണ്ടെന്നോ എന്തെങ്കിലും അസുഖമൊക്കെ പറയുമായിരുന്നു. ഇതാണ് സംഭവം എന്ന് പറയാൻ മടിയായിരുന്നു😊.ആ സ്ഥാനത്ത് നിങ്ങളൊക്കെ ഇങ്ങനെ യൂട്യൂബിലൂടെ വരെ ലോകത്തെ തന്നെ മുഴുവൻ അറിയിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു 😊
@darkdreamar34912 жыл бұрын
Arru paranju musligalk madiyannn..😡
@darkdreamar34912 жыл бұрын
I am Muslim ...3 mnth munp annu ente cousin kuttik periyads ayath....njagl nallonm celebrate chethu allarn vilichu...oilch vekenda karym onnum illaa..iam Trivandrum 🔥
@shahi..jamshi72252 жыл бұрын
എന്നാൽ മലപ്പുറത്ത് പറയില്ല😎
@neenuathulya2 жыл бұрын
Hindhu ell eallarum engane cheyyath onnulla do🙂
@ice23gifts762 жыл бұрын
എല്ലാർക്കും അങ്ങനെ അല്ല. ചിലർ മാത്രമേ ഇതൊക്കെ മടിയായി എടുക്കുന്നത്. 😊 എല്ലാ മുസ്ലിമിനെയും അങ്ങോട്ട് അടച്ചു ആക്ഷേപിക്കണ്ട. നിങ്ങളൊക്കെയാണ് ഇസ്ലാമിനെ വർഗീയവാദിയാക്കുന്നത്. എല്ലാ മതങ്ങളിലും ആചാരങ്ങളുണ്ട് ♥️
@pramodomanoman57552 жыл бұрын
അടിപൊളി 🥰🥰🥰പെങ്ങൾ കുട്ടിക് നല്ലത് വരട്ടെ....
@ameyaparvathimalappuramyou5129 Жыл бұрын
Thank you bro
@mahadevanmahu46372 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആരോടും പറയില്ല അതൊക്കെ നമ്മുടെ സ്വന്തം സ്വകാര്യം മാത്രം
@sithararatheesh77792 жыл бұрын
എനിക് വെക്തി പരമായി ഈ ചടങ്ങിനോട് യോജിപ്പില്ല. പക്ഷെ ഇതു കണ്ടപ്പോ സന്തോഷം തോന്നി,
@ameyaparvathimalappuramyou5129 Жыл бұрын
Thanks ❤️❤️🌈🌈🌈🌈
@3rpvisuals8352 жыл бұрын
എനിക്ക് രണ്ട് പെൺകുട്ടികളാ പക്ഷേ ഇത്രയും ആഘോഷം ഞങ്ങളുടെ നാട്ടിൽ ഇല്ല . മോൾക്ക് നല്ലത് വരട്ടേ
@ameyaparvathimalappuramyou5129 Жыл бұрын
Thank you❤️
@amminichankaramchath53062 жыл бұрын
സ്നേഹ വാത്സല്ല്യ നിർബര നിമിഷം മോളെ നിനക്ക് നല്ലത് വരട്ടെ
@ameyaparvathimalappuramyou5129 Жыл бұрын
Thank You🌈🌈🌈❤️❤️❤️
@pravadababu4681 Жыл бұрын
മോളുന് നന്മയും ഐശ്വര്യവും സുഖവും സന്തോഷവും ആവോളം ആശംസിക്കുന്നു 👍👍❤❤❤🥰😘😘🌹 സന്തോഷം എന്റെ കുട്ടികാലം ഓർമ്മവന്നു 🙏🥰😘
@ameyaparvathimalappuramyou5129 Жыл бұрын
Thank you dear ❤️😍😍😍
@ajwaayman44812 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആർത്തവം ആയാൽ ആരോടും പറയില്ല അത് ഒളിച്ചു വെക്കും 😊
Enikku aathyamayi aavunnath school vechanu ammaye teacher vilichuvaruthy enne amma veettil kondupoyi vaikittu amma manjaluvellathila enne kuluppichath pinne amma benthukkalodellam vilichuparanju pittenuthottu avarellatum mathuravum ennayum neyyum chernna palaharangal konduthannu enne kandittupoyi anganarunnu ente chadangu😊😊
@hafsath68182 жыл бұрын
Enikk nannayi ishttapettu nalla function
@ameyaparvathimalappuramyou5129 Жыл бұрын
😍❤❤❤
@gopikas46792 жыл бұрын
oroo place oroo chadagannu enikku poojayakkey chythuu... potti vannanu nadathiyee ... oru kuju kalyanam thanne ayirunnu.... haram okkey ittu enikku.... 😌🥰 athokkey oru nalla ormmayannu
@ameyaparvathimalappuramyou5129 Жыл бұрын
😍
@VijisMediaByVijith2 жыл бұрын
Good Sharing
@ameyaparvathimalappuramyou5129 Жыл бұрын
😍
@ameyaparvathimalappuramyou5129 Жыл бұрын
🤩
@VijisMediaByVijith Жыл бұрын
@@ameyaparvathimalappuramyou5129 🥰
@raghavanvc6983 Жыл бұрын
Very good...
@talkingbooks9270 Жыл бұрын
ഇങ്ങനാകുമ്പോൾ വിളക്ക് എടുക്കാമോ
@ameyaparvathimalappuramyou5129 Жыл бұрын
😍 10 days കഴിഞ്ഞാണ് ചടങ്ങ് നടത്താറുള്ളത് , ok ❤❤❤Thank You
@ameyaparvathimalappuramyou5129 Жыл бұрын
👍
@avanthikaanish52102 жыл бұрын
എന്റെ മോളു timeആയിവരുന്നു ഇത് കാണുമ്പോൾ കൊതിയാവുന്നു പക്ഷെ നമുക്ക് ഇങ്ങനെ ചടങ്ങ് ഇല്ലാ
@diyasreejith17022 жыл бұрын
മോൾ എത്ര വയസ്സായി... എനിക്കും മോളാ 3rd std ആയതേ ഉള്ളു...
ഇങ്ങനെ video published ആണെങ്കിൽ എന്തിനാ ആ തുണികൊണ്ടുള്ള മറ 🤔
@lillypookalpadunnu2 жыл бұрын
വീഡിയോ എടുക്കുന്നത് ആരും കാണാതിരിക്കാൻ 🤣
@drsreedeviprasanth16642 жыл бұрын
Correct
@Solo_sport_001 Жыл бұрын
Video യി Background വൃത്തി ഉണ്ടാവാൻ വേണ്ടി
@ameyaparvathimalappuramyou5129 Жыл бұрын
@@lillypookalpadunnu 😝😝😝
@ameyaparvathimalappuramyou5129 Жыл бұрын
@@drsreedeviprasanth1664 🤣🤣🤣🤣🤣
@shithasreejith15522 жыл бұрын
ഇത് വെറും ഒരു ചടങ്ങ് മാത്രം അല്ല... ഋതുമതിയായ ഒരു പെൺകുട്ടിയുടെ ആരോഗ്യ ചർമ്മ സംരക്ഷണം കൂടിയാണ്.....ഈ സമയത്ത് മധുരം നൽകുന്നത് periods സമയത്ത് ഉണ്ടാകുന്ന stress kurakkan aanu.....
@ameyaparvathimalappuramyou5129 Жыл бұрын
Thank You 🌈🌈🌈🙏❤
@shithasreejith1552 Жыл бұрын
@@ameyaparvathimalappuramyou5129 ☺️☺️☺️
@Crisronooww2 жыл бұрын
ഇതിൽ അധികവും നെഗറ്റീവ് കമന്റ്സ് ആണ് ഇത് കാണിക്കാൻ നാണം ഇല്ലേ എന്തിനാണ് ഇത് കാണിക്കുന്നത് അങ്ങനെ, ഇത് എല്ലാവർക്കും ഉള്ളത് തന്നെ അല്ലെ പിന്നെന്താ ഇത്ര problm അവർ അവരുടെ ആചാരങ്ങൾ ചെയ്യുന്നു അതിന് നിങ്ങൾക് എന്താ ഇത് പുറത്ത് പറയില്ല എന്ന് കമന്റ് ഇറ്റവരൊക്കെ ee പ്രൊസ്സസ് ഇല്ലെഗിൽ ഇങ്ങനെ വന്നു കമന്റ് ഇടുവായിരുന്നോ
@ameyaparvathimalappuramyou5129 Жыл бұрын
🤩🤩🤩🙏Thank You
@ameyaparvathimalappuramyou5129 Жыл бұрын
🥰🥰🥰🥰🥰
@kumarp2 жыл бұрын
Super 🥰🥰🥰🥰🥰🥰
@ameyaparvathimalappuramyou5129 Жыл бұрын
Thank you so much
@naturelover64622 жыл бұрын
In this generation.i think we don't need this kind of celebration for this process..this z just a physical change....take tat only tat way. ....
@nishar75092 жыл бұрын
I see this for the first time😊
@ameyaparvathimalappuramyou5129 Жыл бұрын
❤
@sharirakesh14892 жыл бұрын
Aa കുടത്തിൽ നിന്ന് എന്താ എടുക്കുന്നത്
@kilukkampettivlog30072 жыл бұрын
എനിക്കു അറിയണം
@ameyaparvathimalappuramyou5129 Жыл бұрын
വാൽ കിണ്ടി യിൽ വെള്ളത്തിൽ സ്വർണ്ണം, മഞ്ഞൾ, ഉപ്പ്, മുളക്, കടുക്, കരിക്കട്ട തുടങ്ങിയ സാധങ്ങൾ വാഴയിലയിൽ പൊതിഞ്ഞു ഇടും ഇത് first എന്താണ് എടുക്കുന്നത് എന്ന് നോക്കും സ്വർണ്ണം കിട്ടിയാൽ ഏറ്റവും നല്ലത് ❤️ അങ്ങനെ 3 തവണ എടുക്കും ❤️😀😀😀😀😀
@minirajan41202 жыл бұрын
ഇതു kanubo പേടിയാവുന്നു
@minirajan41202 жыл бұрын
😂😂
@ameyaparvathimalappuramyou5129 Жыл бұрын
😳😳😳
@shamnashamna99502 жыл бұрын
🥰🥰super
@Parruuzz2 жыл бұрын
Nk menses aayapo parupadi onullarnn😒amede vitukare oke ariyichu. Apo avadenn ennum vaikit ntheloke kazhikan kond teruvarunnu. Pine kurach aalukal oke sweets kond thannu. Avaru vannapolum njn roomil ninn iragitila😹
@charmingprince....71002 жыл бұрын
എൻ്റെ അനിയത്തി ചെയ്തായിരുന്നു.....ഇത് എല്ലാ പെൺകുട്ടികൾക്കും ചെയ്യണം....
@utharath94982 жыл бұрын
Enthinu.. Onnu podo
@charmingprince....71002 жыл бұрын
@@utharath9498 iyalde veettil vannano njan അഭിപ്രായം പറഞ്ഞത്...പിന്നെ എന്നോട് പോടോ എന്ന് പറയേണ്ട ആവശ്യം...കുറച്ച് വിവരം ഉള്ള ആൾക്കരോട് ചോദിച്ചു നോക്ക് അപ്പോ പിടി കിട്ടും ഇതിൻ്റെ importance
@swathy79692 жыл бұрын
@@charmingprince....7100 Correct 👍
@ameyaparvathimalappuramyou5129 Жыл бұрын
Thank you ❤️❤️❤️❤️
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍😍😍😍😍
@sathishkumar-rq9hy2 жыл бұрын
Molk ethra vayasayi
@ameyaparvathimalappuramyou5129 Жыл бұрын
11 vayasayi 😍😍😍😍😍😍
@ashifa66522 жыл бұрын
ഇത് ഒരു നോർമൽ ബയോളജിക്കൽ പ്രോസസ്സ് അല്ലെ ..അത് എന്തിനാ ഇങ്ങനൊക്കെ ...പഴയ കാല സിസ്റ്റം ആയിരിക്കും അല്ലെ ?!
@preetharenjith85942 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ്
@ameyaparvathimalappuramyou5129 Жыл бұрын
😍🌈🌈🌈🌈🌈
@priyaprasad1135 Жыл бұрын
എത്രാം ദിവസത്തിൽ ആണ് കുളിപ്പിക്കുക
@ameyaparva3034 Жыл бұрын
♥️♥️♥️♥️♥️♥️♥️
@rekhapremaraj2592 жыл бұрын
Keralathinte culture 16th centuary
@sreedevikaumbillyvlogs80952 жыл бұрын
നന്നായിട്ടുണ്ട്
@ameyaparvathimalappuramyou5129 Жыл бұрын
Thank You🙏😍🤩🤩🤩🤩
@sreelanavami26222 жыл бұрын
Ith polulla acharangaloke ipozhum undo
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍
@Hashirnh Жыл бұрын
💕
@yadhukrishnan72712 жыл бұрын
Welcom... Womanhood♥️✨️..... 🦋
@ameyaparvathimalappuramyou5129 Жыл бұрын
❤️
@amenamen28212 жыл бұрын
ഇത് ആരും പുറത്തു പറയാറില്ല.
@ameyaparvathimalappuramyou5129 Жыл бұрын
🙄
@SanthoshKumar-ti8qo2 жыл бұрын
ഇതെവിടാ സ്ഥലം .....
@ameyaparvathimalappuramyou5129 Жыл бұрын
Malappuram ❤️
@sreejadas24872 жыл бұрын
👏👏👏👏💐💐
@shemiscreations79932 жыл бұрын
അന്ധവിശ്വസികളാണ് ഇങ്ങനെ ചെയ്യുക.. തെക്കൻ ജില്ലക്കാരായിരിക്കും അവർക്ക് അന്ധവിശ്വാസം ഇത്തിരി കൂടുതൽ ആണ്
@ameyaparvathimalappuramyou5129 Жыл бұрын
🤔
@hanasplants24112 жыл бұрын
🤣😂😂👍
@alliswell63842 жыл бұрын
Adhyamayi kaanunnu aaghosham
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍😍
@sweetstyle35662 жыл бұрын
എന്റെമോൾക് 12 വയസായി. കഴിഞ്ഞിട്ടില്ല. നടത്തണം.🥰🥰🥰 എന്തിനാന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു.
@ameyaparvathimalappuramyou5129 Жыл бұрын
Thank You❤️❤️❤️🌈🌈🌈🌈😍
@AnjalisCurryWorld2 жыл бұрын
🥰🥰🥰🥰🥰🥰😍😍❤️
@anjaliliju2 жыл бұрын
😍
@Sreenak131 Жыл бұрын
ഈ സമയത്ത് ആരും വിളക്ക് തൊടൂല
@anithakumari64942 жыл бұрын
E chadangukal ipol aarum chaiyilla ingane oke venam sneham vum ishwariyam ayittunde
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍😍
@shibilrahman862 жыл бұрын
Ithum Aayi ini enthokke kananam
@ameyaparvathimalappuramyou5129 Жыл бұрын
👍
@vasukisuryakala50102 жыл бұрын
ന്റെ കുട്ടി ഒന്ന് വലുതായാൽ മതിയാരുന്നു
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍❤️❤️❤️❤️
@ravanan69312 жыл бұрын
🙏🥰🥰🥰
@dreamworldofaswathy57412 жыл бұрын
❤️❤️❤️❤️
@sujasuja47442 жыл бұрын
Ante മോൾടെ കഴിഞ്ഞു ചടങ്ങ് undayiriunnu
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍
@arpithaarya82522 жыл бұрын
ഇതൊക്കെ public ayitt kannikan nannakedile
@Crisronooww2 жыл бұрын
Enthin nannm kedanm ella girls inum ullath allle
@swathy79692 жыл бұрын
നല്ല കാരൃ० അല്ലേ പുതിയ തലമുറ ചടങ്ങുകളെക്കുറിച്ചൊക്കെ അറിയട്ടെ
@roufinaroufi72712 жыл бұрын
അപ്പോൾ വിവാഹം പ്രസവം ഒക്കെയോ 😂🥰
@swathy79692 жыл бұрын
@@roufinaroufi7271 വിവരമില്ലാത്ത നിന്നോട് എന്തു പറയാൻ
@roufinaroufi72712 жыл бұрын
@@swathy7969 ആ കുഞ്ഞു ഒരു സ്ത്രീ ആയതാണോ. ഇത് എന്നല്ല ഒരു പേർസണൽ കാര്യങ്ങളും ഇങ്ങനെ വീഡിയോ ഇടുന്നത് എനിക്ക് യോചിപ്പില്ല. പിന്നെ ഞാൻ പറഞ്ഞത് ഇതുപോലെ സ്വകാര്യമായ കാര്യം തന്നെ അല്ലേ വിവാഹവും പ്രസവവും 🥰
@muhammdnashwan3399 Жыл бұрын
What is this
@lavanya3982 жыл бұрын
Comments il kore Peru parayunu itu bhayankara over annu chammal annu itu oke purath parayan enn . 1st time Periods avumbo nammal Hindus te idayil ingane oru chadangu ond . And njangalku itu shame ala infact bhayankara proud moment annu sandhosam and celebration annu. Womanhood ne celebrate cheyuna oru chadangu annu. Pand muthale cheyth varunath annu. Njan Thiruvananthapuram Kari annu njangaldey nattil itu pand muthale ond. 2012 first time njan periods ayapol ingane ondayirunu . So itu onnum arum kanatha puthiya acharam onnum ala. Orupakshe ningalde natil itu onnum arum kand Kanila. Basically it is the welcoming of womanhood .
@3Diamonds3702 жыл бұрын
Hindusinte idayil ellayidathonnum ipo e chadangu illa.Njanum Thiruvananthapuram aanu.ivdonnum Ingane prayam aayenn paranj aalkareyellam vilichu kootathilla.Ente veetil bandhukale polum ariyichirunilla.ithoke biological process aanu .Naatukare vilichariyichu nadathenda oru avasyavumilla.pinne ororutharude ishtam.
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍👍👍👍
@riyariya91192 жыл бұрын
മുസ്ലിം ആരും അറിയില്ല വീട്ടിൽ പറയാൻ തന്നെ മടിച്ച ഞാനൊക്കെ 3ദിവസം kazinna പറഞ്ഞു
@ameyaparvathimalappuramyou5129 Жыл бұрын
🥰🥰🥰🥰🥰
@adhinameyavlogs2 жыл бұрын
🥰🥰🥰🥰🥰
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍😍
@ArifaKitchenvlog2 жыл бұрын
🤣🤣🤣🤣
@rosethomas9432 жыл бұрын
Kochine, chirivarunnu, video content
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍
@vandipremi20112 жыл бұрын
ഞാനൊരു മുസ്ലിമാണ്. ഞങ്ങൾക്കുമുണ്ട് ഇങ്ങനത്തെ ആഘോഷം 🥰
@ameyaparvathimalappuramyou5129 Жыл бұрын
❤️❤️❤️❤️❤️🌈🌈🌈🌈
@3rpvisuals8352 жыл бұрын
155 മത്തെ ടubscriber 3rp VisualS വക
@ameyaparvathimalappuramyou5129 Жыл бұрын
Thank You 🙏🙏🙏❤️❤️❤️🌈🌈🌈
@rincyrincy27742 жыл бұрын
Ithum new trent🤣🤣
@Crisronooww2 жыл бұрын
Athentha ingalk ariyillle ith onum
@ameyaparvathimalappuramyou5129 Жыл бұрын
🤪🤪🤪🤪🤪
@afiyav56452 жыл бұрын
ഇതൊക്കെ ആഘോഷമാക്കാനുള്ള സംഭവമാണോ. മനസ്സറിഞ്ഞ് സ്വന്തം അച്ഛനും അമ്മയും അനുഗ്രഹിച്ചാൽ മാത്രം മതി. പോരാത്തതിന് ദൈവത്തോട് നന്ദിയും പറയുക. അല്ലാതെ ഇതുപോലെ ആഘോഷങ്ങളുടെ ആവശ്യം ഒന്നുമില്ല.
@ameyaparvathimalappuramyou5129 Жыл бұрын
👍
@kannappivlogcartoon40032 жыл бұрын
Enthoru prahasanam
@ameyaparvathimalappuramyou5129 Жыл бұрын
🤑
@tharumkonanum4951 Жыл бұрын
ഈ സമയത്ത് തുണി കൊണ്ട് കോണാൻ അല്ലെ ഉടുക്കുന്നത്
@sarafuameerakp50142 жыл бұрын
ആർത്തവം ഉണ്ടായാൽ ഹിന്ദുസ്ന് ആരും കാണാൻ padillallo നോമ്പ് notavarkk ക്ക് ഒക്കെ ഞങ്ങളെ അടുത്ത് അങ്ങനെ ഉണ്ട്
@ameyaparvathimalappuramyou5129 Жыл бұрын
ഇത് 10 days കഴിഞ്ഞാണ് ആഘോഷിക്കാറുള്ളത് ❤️🌈🌈🌈
@prakashanarafaprakashan74342 жыл бұрын
Super
@ameyaparvathimalappuramyou5129 Жыл бұрын
Thanks
@sreelakshmividhun44652 жыл бұрын
😖😱
@ameyaparvathimalappuramyou5129 Жыл бұрын
😍😍😍😍😍
@sujithpv492 жыл бұрын
EppolathePillerkuOruNanavuilla
@beenarani72412 жыл бұрын
Vere Pani ille ithokle kanikkan veruthe rating kittan bore thara