song: chongulloru kuttiady lyrics & music: ANVAR KUTTIADY camera & editing: KHALID KUTTIADY recording & mixing: FX MEDIA NADAPURAM vocals: ANAS, MUTHALIB, NUFAIL, ANVAR, KHALID,VYSHNAV
Пікірлер: 163
@sumak623Ай бұрын
Super
@sheebancnc56132 ай бұрын
കുറ്റ്യാടിയെ മൊത്തം കണ്ട ഒരു ഫീൽ കിട്ടി. പാട്ടിൽ പ്രത്യക്ഷപ്പെടുന്ന എല്ലാവരും കുറ്റ്യാടിയുമായി നിരന്തരം ബന്ധം പുലർത്തുന്നവർ. ആസൂത്രണം ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു.
@user-ur7uk9wc5yАй бұрын
❤❤🎉🎉🎉
@user-ur7uk9wc5y2 ай бұрын
❤🎉🎉🎉🎉❤kuttiyadi paat polichu 😂
@haneefac97372 ай бұрын
അൻവറിന്റെ രജന പണ്ടേ ഹിറ്റ് ആവണ്ടതായിരുന്നു. . അതിന്റെ കൂടെ കുറ്റ്യാടി ക്കാർ കൂടി ചേർന്നപ്പോൾ ഉഷാറായി
@anvarambu86572 ай бұрын
ഇശൽ ബ്രദേഴ്സ് കുറ്റ്യാടി അണിയിച് ഒരുക്കുന്ന കുറ്റ്യാടിക്കൊരു പാട്ട് കിട്ടി എന്ന പാട് നിങ്ങൾ ഏറ്റെടുക്കുമെന്ന പ്രതീക്ഷയോടെ❤
@muhammedfayas85472 ай бұрын
Muthalib oyige baakki ellaru super👋😻
@mumthasedalott55642 ай бұрын
😂😂
@jamalpp-h1v2 ай бұрын
അൻവറിന്റെ രചനയും സംഗീതവും. കേൾക്കാൻ ഇമ്പമുള്ള വരിക ളും കഴ്ചയും സൂപ്പർ
വളരെ മനോഹരം, കുറ്റ്യാടിയിലെ പ്രിയപ്പെട്ട കൂട്ടുകാർക്കും നാട്ടുകാർക്കും, സുമനസ്സുകൾക്ക് അഭിനന്ദനങ്ങൾ👍🏼💞💞 ഹൃദയപൂർവ്വം നേരുന്നു സഫീർ കുറ്റ്യാടി❤️❤️,
@rajinask992 ай бұрын
Kj mash💪🏻💪🏻
@jamalpp-h1v2 ай бұрын
അൻവറിന്റെ രചനയും സംഗീതവും. ഒപ്പം കുറ്റ്യാടിയുടെ മനം കുളിർപ്പിക്കുന്നകാഴ്ചകളും......... പറയാൻ വാക്കുകളില്ല.,,,,സൂപ്പർ,,,,, ഒരോ കുറ്റ്യാടിക്കാരനും. അൽവറിൽ നിന്ന് നല്ല രചനയും ഇമ്പമാർന്ന അലാപനവും പ്രതിക്ഷിക്കാം❤❤
@anvarambu86572 ай бұрын
ഏറ്റെടുത്ത എല്ലാവർക്കും ❤ishal brothers kuttiyadi❤യുടെ മുഹബ്ബത്തിൻ നൂലിൽ തുന്നിയ ഖൽബിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ🎉🎉
@pramodkumar-yy1svАй бұрын
While watching this video we r getting nostalgic 👍
@AbdulRaoof-hj5eh2 ай бұрын
ഇതുപോലൊരു പരിപാടി എന്നും ഉണ്ടായിട്ടില്ല അതി മനോഹരം നമ്മുടെ കുറ്റ്യാടി 🌹🌹🌹
@muhammedmp17782 ай бұрын
❤❤❤❤
@firozmailisserymailissery49772 ай бұрын
കുറ്റ്യാടിയെ പറ്റി കേട്ടപ്പോൾ ഒരു സംന്തോഷം❤
@AbdulRasheed-ch4mg2 ай бұрын
❤
@sadakathkcsadakathkc1557Ай бұрын
Really amazing❤
@khalidnckuttiadyАй бұрын
@@sadakathkcsadakathkc1557 thanks 👍❤️
@ichuАй бұрын
😍👌🏾👌🏾
@Irfanaikr2 ай бұрын
മാഷാഅല്ലാഹ് അടിപൊളി പാട്ട് ഇനിയും ഇത് പോലെ നല്ല പാട്ട് പാടാൻ കഴിയട്ടെ സൂപ്പർ 🥰🥰🥰😍😍😍💞💞💞
@soumyageorge77322 ай бұрын
👌🏻👌🏻👌🏻🎶🎶
@salamchundakka9852 ай бұрын
അൻവറെ ഇനിയും ഒരുപാട് ആൽബം കുട്ടിയാടിക്ക് വേണം
@artwithrichu9783Ай бұрын
👍🏻👍🏻❤
@sareejsari97882 ай бұрын
കിടു സോങ്ങ് പരമാവധി കുറ്റ്യാടിയുടെ പിച്ചർ അതിൽ ഉൾപ്പെടുത്തിയത് കൊണ്ട് കളർ ഫുള്ളായി ഇതിൽ ചേക്കുന്റെ കൈകൾ തുടക്കം മുതൽ അവസാനം വരെ എത്തിയത് കൊണ്ട് സൂപ്പർ ആയി ഒരു ജനതക്ക് മുന്നിൽ സമർപ്പിച്ചു 👌👍❣️
@ShijilaP-ie4dn2 ай бұрын
👍👍👍👍👏👏👏👏♥️♥️♥️♥️
@visionkuttiady2 ай бұрын
അൻവറെ ആശംസകൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
@ZennsZest2 ай бұрын
Suprb..
@vijeshkumarvpvp1842Ай бұрын
Polich🔥🔥🔥🥰👍
@Sajida-db6yi2 ай бұрын
കുറ്റ്യാടി യെ അതിമനോഹരമായി ചിത്രീകരിച്ച വർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤ സൂപ്പർ സോങ്❤❤❤❤
@muhammedkuttiyadikuttiyadi31072 ай бұрын
മാഷല്ലാഹ് 🥰🥰🥰 അൻവർ &ടീം 👍🏻👍🏻👍🏻👍🏻😍😍😍
@nirmalajoseph76672 ай бұрын
ആഹാ! കൊള്ളാലോ, suuuper 🎉
@SmeraSumithran2 ай бұрын
👏🏻👏🏻👏🏻
@muhammedcp86922 ай бұрын
🎉❤
@babukc65732 ай бұрын
നന്നായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള സർഗാത്മക സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. ചരിത്രം, സംഗീതം, പരിസ്ഥിതി, തൊഴിൽ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
@abduljaleel63082 ай бұрын
പാട്ടും അവതരണവും മനോഹരം 👍👍👍
@sheikhnabeel52992 ай бұрын
Nattil vanna oru feel kitty ellavareyum kanan patti ❤
@musthafatheyyambadi96412 ай бұрын
സൂപ്പർ
@muhammedarshak85302 ай бұрын
അടിപൊളി നമ്മുടെ കുറ്റ്യാടി 👍🏻👍🏻👍🏻
@SeenathPp-ei6sl2 ай бұрын
സൂപ്പർ കുറ്റിയാടി 😅😅
@ksabdulla14102 ай бұрын
നല്ല രചന. കുറ്റ്യാടിയുടെ സ്പന്ദനങ്ങൾ വിളിച്ചോതുന്ന ആൾ കാഴ്ചകൾ. കുറ്റ്യാടിക്ക് പുത്തൻ ഉണർവ് കൊണ്ട് വരുവാൻ ഇത്തരം സംരംഭങ്ങൾ ഏറെ ഉപകാരപ്പെടും. അണിയറയിൽ, അരങ്ങത്ത് പാടിയവർക്കും അഭിനന്ദങ്ങൾ.