No video

Perfect Date | Malayalam Short Film | Kutti Stories

  Рет қаралды 1,259,106

Kutti Stories

Kutti Stories

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/Subs...
➺ Like On Facebook : avenir.to/Like...
➺ Follow On Instagram : avenir.to/Foll...
➺ Follow On Twitter : avenir.to/Foll...
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 518
@KuttiStoriesOfficial
@KuttiStoriesOfficial Жыл бұрын
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@AgentShadow94
@AgentShadow94 Жыл бұрын
Storyekaalum enik ishtam direction and music aan 👌👌
@kunjuzzjazz8159
@kunjuzzjazz8159 Жыл бұрын
Hii
@sreeragunni145
@sreeragunni145 Жыл бұрын
.
@jamshadpanakkadan1782
@jamshadpanakkadan1782 Жыл бұрын
😁😁enikkum
@BEATTIMES
@BEATTIMES Жыл бұрын
ഇന്നത്തെ ഡേറ്റ് അല്ലാതെ വേറെ ഒരു കോപ്പും അറിഞ്ഞൂടാത്ത ഞാൻ 😒😒
@pramodshree390
@pramodshree390 Жыл бұрын
Ayyo pavam😂😂😂
@fenixdsouza
@fenixdsouza Жыл бұрын
Athenkilum aryaalo
@mufeedhamol6113
@mufeedhamol6113 Жыл бұрын
ഡേറ്റ് പോയിട്ട് നില്കുന്നത് ഭൂമിയാണോ ചന്ദ്രനാണോ അറിയാവോ 😂😂
@alanponnachan3377
@alanponnachan3377 Жыл бұрын
Stym☺️
@jstagirl
@jstagirl Жыл бұрын
Ink innethe datum areela
@jincekuttyjose8341
@jincekuttyjose8341 Жыл бұрын
ഓർഡർ ചെയ്യാത്തതും കൊണ്ടുവന്ന വൈറ്റെർ ന്റെ മനസ്സ്.. 🤧
@aneeska7135
@aneeska7135 Жыл бұрын
Order ചെയ്തത് ബിരിയാണി, കിട്ടിയത് Al Faham മന്തി 😇
@abduraoof5984
@abduraoof5984 Жыл бұрын
അതിലേക്കും നോക്കിയോ 😂
@alanjose1549
@alanjose1549 Жыл бұрын
@@abduraoof5984 maatramalla kutty paranja Gopi Manchurian avn order umm cheythilla
@VENOMYT5
@VENOMYT5 Жыл бұрын
@@alanjose1549 😂😂
@anandu128
@anandu128 Жыл бұрын
ഡേറ്റിനു പോയിട്ട് ഒന്ന് മിണ്ടാൻ പോലും ആരും ഇല്ല...!🙂😔
@user-kh3dw5mb4k
@user-kh3dw5mb4k Жыл бұрын
സത്യം
@anuragrajeevan936
@anuragrajeevan936 Жыл бұрын
Igane comment itt nadannal onm kittitlaa ground il erangi kalikk
@anandu128
@anandu128 Жыл бұрын
@@anuragrajeevan936 ground irangi onn kalichayirunn bro athinnullath kitti 🙂
@sadiq5216
@sadiq5216 Жыл бұрын
@@anandu128 keep trying.. Or vattam groundl veenenn vech players kali nirtharundo🙂.
@the_infomallu
@the_infomallu Жыл бұрын
Arike malayalis dating 💑 app.... 😂
@A2ACREATIONS
@A2ACREATIONS Жыл бұрын
നടൻ്റെ കൂടെ സംസാരിച്ച 2 പേർ അയാളുടെ മനസ്സ് ആണ് ആർക്കൊക്കെ മനസ്സിലായി Poli poli 😂🥰🔥 Favourite jodies Kutti stories Lub ❤️
@snehak1601
@snehak1601 Жыл бұрын
Aar paranj
@malavikarv7755
@malavikarv7755 Жыл бұрын
Airpodes vacha manaso😂😌?
@A2ACREATIONS
@A2ACREATIONS Жыл бұрын
@@malavikarv7755 its a symbol love movie കണ്ടിട്ടുണ്ട് എങ്കിൽ മനസ്സിലാകും
@divya1329
@divya1329 Жыл бұрын
Ano ikonum thonila
@astrophile5715
@astrophile5715 Жыл бұрын
ഇല്യാ.. മനസ്സ് ഒന്നും അല്ല. Frnds aavum😌
@shylajasethu8811
@shylajasethu8811 Жыл бұрын
Ivaru aanu perfect pairs❤❤❤kottathill vanna friends chettanmarum powil aanu
@aurora3541
@aurora3541 Жыл бұрын
Fav pair in kuttii stories 😍😍 The best pair ❤️ Perfect match 💕💕💕
@Voiceofsreeh
@Voiceofsreeh Жыл бұрын
Fvt pair in kuttistories 💗😌
@moideenshefeeq640
@moideenshefeeq640 Жыл бұрын
True❤
@muhsinat6468
@muhsinat6468 Жыл бұрын
Yes
@itzfunnyvideos5481
@itzfunnyvideos5481 Жыл бұрын
Yes❤️
@nisha8225
@nisha8225 Жыл бұрын
Sathyam😃ellavarkum ishtaale
@lathikamaleesh6976
@lathikamaleesh6976 Жыл бұрын
Yes
@fliqgaming007
@fliqgaming007 Жыл бұрын
🦀 Crab ഞണ്ട് ഓ 😂😂 Perfect Date 😄 variety theme 👌🏼 പൊളിച്ചു ❤️
@Beelze_bub_32
@Beelze_bub_32 Жыл бұрын
😂
@astrophile5715
@astrophile5715 Жыл бұрын
😂
@shivazzz9423
@shivazzz9423 Жыл бұрын
ആ പെൺകൊച്ചു പൊളിയാണ് എന്റെ മോനെ എന്ത് ലുക്ക്‌ ആണേ 🥰🥰🥰 ഒരു ഹീറോയിന് പറ്റിയ എല്ലാ ക്വാളിറ്റി ഉം ഉണ്ട് ♥️ 33 വയസായിട്ടും ഇന്നുവരെ date പോയിട്ട് ഒരു love പോലും എന്തിനു കെട്ടാൻ ഒരു പെണ്ണിനെ പോലും കിട്ടാത്ത ഞാൻ എന്താലേ 🙄 yeppudraa😕😕😕
@jinimathew3651
@jinimathew3651 Жыл бұрын
🤩
@Savethetime2023
@Savethetime2023 Жыл бұрын
🤣🤣🤣
@sararoshan5154
@sararoshan5154 Жыл бұрын
Ayo pavam 🥺
@ashiqmohammed4839
@ashiqmohammed4839 Жыл бұрын
The Perfect Match in KUTTI STORIES ❤️
@chrisjr6749
@chrisjr6749 Жыл бұрын
u said it right
@_.adithyan_.
@_.adithyan_. Жыл бұрын
💯
@shemianzanu7437
@shemianzanu7437 Жыл бұрын
Ivar randdum nalla match aan😍
@rajendranvayala4201
@rajendranvayala4201 Жыл бұрын
മാനസികാപഗ്രഥനം രസകരമായി അവതരിപ്പിച്ചു....നന്നായി ഒരു 65%
@ffc2.047
@ffc2.047 Жыл бұрын
ഇത് പോലത്തെ date ഇത്രൊക്കെ ഞാൻ പ്രതീക്ഷകുന്നുള്ളു 🤙
@aneeshavm302
@aneeshavm302 Жыл бұрын
😃
@ffc2.047
@ffc2.047 Жыл бұрын
@@aneeshavm302 😜
@astrophile5715
@astrophile5715 Жыл бұрын
😂😂 നല്ല സ്റ്റോറി... കൂടെ ഉള്ള 2 പേരുടെ സംസാരം കേട്ടിട്ട് ചിരിച് ചിരിച് vayandayi 🤣😂🤭❤
@user-hi4vn4lj9v
@user-hi4vn4lj9v Жыл бұрын
Ivarude combo adipoli aa😍pinee kutti stories nte musicyum poli aanu❤🥰enikku bhayakara ishtayii🤩🤩
@salinias5957
@salinias5957 Жыл бұрын
ഇംഗ്ലീഷ് കഫെ ആയ കൊണ്ടന്നു തോന്നുന്നു കുട്ടി സ്റ്റോറീസ് ന്റെ വീഡിയോ യിൽ നിന്നും കുറച്ചു ഇംഗ്ലീഷ് words use ചെയ്യാൻ പഠിച്ചു..... 🤗
@aiswaryak.t9732
@aiswaryak.t9732 Жыл бұрын
Order cheythapo gobi manjurian parayan marannu.. But serve cheyyumbol ayal ath kondu vannu😂ith sradhichath njan matramaano🤥
@shahbanasvoice1575
@shahbanasvoice1575 Жыл бұрын
Me too😜
@lash__vibe_
@lash__vibe_ Жыл бұрын
നേരത്തെ പറഞ്ഞപ്പോ കേട്ടു kaanum🤪
@AnEeSh_vlog983
@AnEeSh_vlog983 Жыл бұрын
😄😄
@Beelze_bub_32
@Beelze_bub_32 Жыл бұрын
"Shall i try it to make it perfect for you💓" adipoli dialogue ❣️
@shidup2771
@shidup2771 Жыл бұрын
കുട്ടി സ്റ്റോറീസിന്റെ എല്ലാ എപ്പിസോഡും പോളിയാണ്
@krishnachandarmahadevan
@krishnachandarmahadevan Жыл бұрын
എന്റെ പ്രിയപ്പെട്ട ചാനൽ, ഞാൻ ചെന്നൈയിൽ നിന്നുള്ള കൃഷ്ണചന്ദർ ആണ്
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
ഓട്ടോമാറ്റിക് ആയിട്ട് ഒരു പ്രണയം മുളച്ച് ഒന്നിച്ച് ഇടപഴകി പിന്നെ ഒരുമിച്ച് ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുന്നതല്ലേ ശെരിക്കും പെർഫെക്റ്റ് വേ ?? ഈ ഡേറ്റിങ് ഒക്കെ ഒരു ജീവനുണ്ടോ ?? പിന്നെ അവർ പറഞ്ഞ ആ ബോയ്‌ഫ്രണ്ട്‌ , അവൻ വേറെ പെണ്ണുമായി ഡേറ്റ് ചെയ്തു സൊ അവളും ചെയ്തു .. അപ്പൊ ഇവരുടെയൊക്കെ മനസ്സിൽ തമ്മിൽ തമ്മിൽ എന്ത് സ്ഥാനമാണുള്ളത് ???
@harithasarath5339
@harithasarath5339 Жыл бұрын
ഗോഭിമഞ്ചുരി ഓർഡർ ചെയ്തില്ലല്ലോ 😜😜 എന്നാലും കൊണ്ട് vannu😂 Nice concept👍
@shivaprabhasasikumar9815
@shivaprabhasasikumar9815 Жыл бұрын
Yeah
@ASSTORIES0901
@ASSTORIES0901 Жыл бұрын
Story concept nallathanu. But logic edakk vitt pokunn ivar😂
@nanduanandhan4040
@nanduanandhan4040 Жыл бұрын
Athu director brilliance annu.😬🥲
@the.motoholic
@the.motoholic Жыл бұрын
Veg frdrice gopimanjuri.. Sredhichu kelkk🤦‍♂️
@harithasarath5339
@harithasarath5339 Жыл бұрын
@@the.motoholic അവരാണ് സംസാരിച്ചത് ഓർഡർ എടുക്കാൻ വന്നപ്പോൾ പറഞ്ഞില്ല
@abinckurian168
@abinckurian168 Жыл бұрын
Ishooo... ഓർഡർ എടുക്കാൻ വന്നപ്പോൾ ഗോപി മഞ്ജുരിയൻ പറഞ്ഞില്ല.....
@anjanat.s9390
@anjanat.s9390 Жыл бұрын
🥰🥰ivr 2 alum perfect ok ahn.. nalla jodi 🥂... Next dateil ivr onnikkattee...💕💕 Keep it up.... Kutti story team'🥰🥰
@VRthelegend-ti1xi
@VRthelegend-ti1xi Жыл бұрын
Vediye date cheytha adabhagyan
@minafvlogs3178
@minafvlogs3178 Жыл бұрын
27 വയസായിടും ഒരു പെണിനെ പോലും നോക്കാൻ പേടിയുള്ള ഞാൻ 😤 ഞാനൊന്നും ഒരുകാലത്തും നന്നാവില്ല
@rahul-kb7xn
@rahul-kb7xn Жыл бұрын
Same girls mindan peedi
@archanaks3369
@archanaks3369 Жыл бұрын
🤣😂😂🤣
@unknown10599
@unknown10599 Жыл бұрын
🤭
@aneeshavm302
@aneeshavm302 Жыл бұрын
😂
@fathimafathima4110
@fathimafathima4110 Жыл бұрын
🤣🤣🤣
@lil_.editz014
@lil_.editz014 Жыл бұрын
Kutti stories concepts oro storisilum ath kanan kazhinjund, oru rekshayilla ningale pole ningale undavuu 💕💕 favourite page ♥️
@soorajk8151
@soorajk8151 Жыл бұрын
Variety theme and my favourite pair..❤️❤️
@rolexthedevil3067
@rolexthedevil3067 Жыл бұрын
അതെ❤️❤️
@GopikarahulGopikarahul-el2fz
@GopikarahulGopikarahul-el2fz 10 ай бұрын
എന്നും രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു short filim കാണണം അത് നിർബന്ധ..... അങ്ങനെ ഇന്ന് രാവിലെ fb വീഡിയോ ഇങ്ങനെ സ്ക്രോൾ ചെയ്യ്തു പോവുമ്പ tha മ്മടെ ഡേറ്റ് ഇന്റെ വീഡിയോ കണ്ട് ✌️കുട്ടിസ്റ്റോറിടെ ചാനലിൽ വന്നു ഒത്തിരി തപ്പി നോക്കിട്ട് ഇപ്പോഴാ സംഭവം കൈയിൽ kittiyeeee✌️😍😍😍😍 കണ്ട് polich ഒരു സീരിസ് ആണ് വിചാരിച്ചു but വേഗം കയിഞ്ഞു 🥺
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
എന്നാലും ലാസ്റ്റ് പറഞ്ഞ സംഭവം കാത്തിരുന്നവർ കുറെ പേരുണ്ടായി രുന്നു. നിരാശനാക്കി ....
@abhinavus9323
@abhinavus9323 Жыл бұрын
പെർഫെക്ട് ഡേറ്റിനെപ്പറ്റി ആ ഗേൾ പറഞ്ഞതുപോലെ ഒരു ബോയ് ആണ് പറയുന്നത് എങ്കിൽ അതിൽ എന്തോ ഒരു പ്രോബ്ലം പലർക്കും തോന്നിയേനെ
@jeenaantony3528
@jeenaantony3528 Жыл бұрын
Gobi order cheyyaathe vannuu. 🤭
@Arunllb420
@Arunllb420 Жыл бұрын
Writer director ellam kalakki. Ithine develop cheitha aalkar kollam. Onnum parayanilla. Ithu pole iniyum venam. Aa first night video adutha part eluppam vidane.
@noelphilip5341
@noelphilip5341 Жыл бұрын
A perfect kutty story kidillam💗
@interstellarsignature3952
@interstellarsignature3952 Жыл бұрын
ആ രണ്ടു ചെങ്ങായിമാർ ഒഴിവാക്കാമായിരുന്നു..
@ramyatr4584
@ramyatr4584 Жыл бұрын
Good #PerfectDate Story ♥ Congrats to the Entire Teams🎉😊 These two Pairs so cute😍 Best of Luck to Director Libin Ayyambilly 👍😎😊
@bijilc7943
@bijilc7943 Жыл бұрын
Chechi eyes adipoli ayitunde too....eee eyes nalla baghi ind too👌🏻👌🏻
@meee2023
@meee2023 Жыл бұрын
🤭
@kadyadi
@kadyadi Жыл бұрын
ഈ കേട്ടപോലെ ഒന്നും അവരുതെ ഡേറ്റ് എന്റെ ദൈവമേ
@sgsrtayilam6261
@sgsrtayilam6261 Жыл бұрын
😄
@AgentShadow94
@AgentShadow94 Жыл бұрын
Storyekaalum enik ishtam direction and music aan 👌👌
@im_a_traveler_85
@im_a_traveler_85 Жыл бұрын
വിശാലിന്റെ ആദ്യരാത്രി Part 3 പ്രതീക്ഷിച്ചായിരുന്നു...🤔🤔
@adx.vfx.
@adx.vfx. Жыл бұрын
😌eda kalla
@im_a_traveler_85
@im_a_traveler_85 Жыл бұрын
@@adx.vfx. 🤣🤣😂😂🏃‍♂️🏃‍♂️🏃‍♂️
@abhiramianil6601
@abhiramianil6601 Жыл бұрын
Aakash alla vishal
@im_a_traveler_85
@im_a_traveler_85 Жыл бұрын
@@abhiramianil6601 sorry... 🤣🤣
@sanaaaaaaaas
@sanaaaaaaaas Жыл бұрын
അതൊക്കെ കഴിഞ്ഞു കാണും 😬😬പ്രേതീക്ഷിച്ചു irikndaw🏃‍♀️🏃‍♀️🏃‍♀️
@abhinav._350
@abhinav._350 Жыл бұрын
Aaiwah pwoli💙😻 Always kuttistories 💖💖 #sthiramprekshakan 😌
@vahabklr4932
@vahabklr4932 Жыл бұрын
കൂടെ ഉള്ള രണ്ട് പേരും ചിരിപ്പിച്ച് കൊന്നു 😂😂😂
@astrophile5715
@astrophile5715 Жыл бұрын
😂❤🤭
@rahulram8491
@rahulram8491 Жыл бұрын
Good dialogs, good direction, good editing, good acting ♥️
@farshin7965
@farshin7965 9 ай бұрын
😘😘🤲🏻🤲🏻🤲🏻👄👄👄👄👄👄👄👄👄👄👄👄👄👄👄🤟🤟👄👄❤❤❤😘😘
@farshin7965
@farshin7965 9 ай бұрын
Nd bun end years by
@anjalisunil7781
@anjalisunil7781 Жыл бұрын
Ennathe date polum aaregilum chodhichl appo phnil noki parayunna njn 😄😍😍 fvt couple 😘🥰
@dr.basanthkb
@dr.basanthkb Жыл бұрын
Gopi Manchurian order cheyyathe vannallo... Chilappol Ivar discuss cheythappol kettathayirikkum.
@kannan9255
@kannan9255 Жыл бұрын
Njnum sredichirunnu
@pournamisraj7787
@pournamisraj7787 Жыл бұрын
Order cheythallo
@arunpnair7865
@arunpnair7865 Жыл бұрын
Super actor cum director mr. Libin and good combo. Nigalda short stories kandirikkan oru rasanu.Good Luck.Lots of love ❤️..All the very best .
@rajendranvayala4201
@rajendranvayala4201 Жыл бұрын
പ്രണയം മാത്രമല്ല ജീവിതത്തിൻറ പരുത്ത യാഥാർത്ഥ്യം കൂടി പറയൂ. നിങൾ കഴിവുള്ളവർ
@sarath.k.vs3me771
@sarath.k.vs3me771 Жыл бұрын
Set Set Onnum parayan illa Last song polichu oru rakshayumilla
@sdgnetwork5747
@sdgnetwork5747 Жыл бұрын
Short film adipoli...by d by Gopi manchurian ordr chyand engne kity?😁
@sarigafm
@sarigafm Жыл бұрын
Super story dear 🥰 love it. Each and everyone performace is stunning.
@shahanasinu7955
@shahanasinu7955 Жыл бұрын
Adipoli... ningalaaan perfect match❤️❤️❤️❤️❤️❤️❤️❤️❤️
@Sadiqali-mq5go
@Sadiqali-mq5go 11 ай бұрын
നിവിൻ പോളിയുടെ ബാല്യകാലം അവതരിപ്പിച്ച നടനല്ലെ ഇവൻ
@nisanthnarayanan2797
@nisanthnarayanan2797 Жыл бұрын
ഇപ്പോളത്തെ പിള്ളേര് കൊള്ളാം മ്മക്കൊക്കെ കലണ്ടർ തീയതി നോക്കാനെ യോഗം ഉള്ളൂ 😅😢
@aneeshasajas7112
@aneeshasajas7112 Жыл бұрын
😁😁😂
@vavakunjava870
@vavakunjava870 Жыл бұрын
അറിയാത്തോണ്ട് ചോയിക്കുവ എന്താ ഈ datenu പോവാന്ന് പറഞ്ഞ 🧐🧐
@Nandhan.p
@Nandhan.p Ай бұрын
Just meeting
@roshnimk3452
@roshnimk3452 Жыл бұрын
My favourite couples ❤️❤️
@TalkativeKid
@TalkativeKid Жыл бұрын
ഒരു ക്ഷണം അല്ലേ ആ കേട്ടത് 👏
@Yeshonour
@Yeshonour Жыл бұрын
Gobi manjurien order chythilallo pinee athu agane table ethi😑
@Rinsav17
@Rinsav17 Жыл бұрын
Ee date erppad ntho kurachu bore ayi thonnund libin bro. Munpathe polathe oru life illatha pole #JustLikeAComic 🙄🙄
@jishalnk7069
@jishalnk7069 Жыл бұрын
അപ്പോ കലണ്ടർ മാത്രം അല്ല date ഉള്ളത് എന്നാണാവോ ഇങ്ങനെ ഓക്യ 🥱🥱
@wimp.i
@wimp.i Жыл бұрын
Step 1 oru Bullet veenam🥲
@neethuchandran1374
@neethuchandran1374 Жыл бұрын
Favorite pair in kutti stories 😍 ❤️
@kumbidisar
@kumbidisar Жыл бұрын
സംഭവം ഇഷ്ടപ്പെട്ടു പക്ഷെ ആകപ്പാടെ ഒരു പോകമയം ഡെയ്റ്റും കാര്യം ങ്ങളു 😥 ഒന്നും അറിഞ്ഞുട
@prithvirajfangirl2285
@prithvirajfangirl2285 Жыл бұрын
എന്റെ കയ്യിൽ ഒരു സ്റ്റോറി ഉണ്ട്. ചെയ്യോ നിങ്ങൾ ❓️
@kiran-zx
@kiran-zx Жыл бұрын
പെർഫെക്റ്റ് ഡേറ്റ് ആയില്ലല്ലോ..😌
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
Chalipatt...kadhayude rasam kalayanayitt
@brindavansake
@brindavansake Жыл бұрын
Perfect aakarunnu 😌
@abhiiiiizzzz7404
@abhiiiiizzzz7404 Жыл бұрын
Aliyante abhinayam superaaaa...
@ShirlyJoseph
@ShirlyJoseph Жыл бұрын
Much awaited video,of this pair...but climax not so complete... expecting more videos,from this same pair
@AM-zk3nx
@AM-zk3nx Жыл бұрын
Yeah, i thought ichirae kudi perfect aakum to be a perfect pair.
@LEO-hl2ps
@LEO-hl2ps Жыл бұрын
Oru perfect date preekshichu😁❤
@bibinasivaraman3806
@bibinasivaraman3806 Жыл бұрын
Reels kandvannatha 🌈egane irikan 😆
@renjithkumarc7823
@renjithkumarc7823 Жыл бұрын
Gopi manjuri order ചെയ്തിട്ടില്ല പക്ഷേ വന്നു 😂
@Binesh-dl1ww
@Binesh-dl1ww Жыл бұрын
ഇവിടെ date പോയിട്ട്... Day വരെ മറന്നു ജീവിക്കാ... 🤣🤣
@fathimafathima4110
@fathimafathima4110 Жыл бұрын
😀😀
@ASH03ASH
@ASH03ASH Жыл бұрын
ഇതിൽ ഉള്ള song നല്ല സമയം മൂവിയിൽ ഉണ്ടല്ലോ 🤔same music
@rahulkannur3947
@rahulkannur3947 Жыл бұрын
Fan of this Channel ❤️
@abilashkumaran7810
@abilashkumaran7810 Жыл бұрын
The served food was different to me ! it does not look like Biriyani ... However it is a nice short film. I have seen someone resembled to the hero of this film. This kind of theme is so familiar to me since 80s yet this look remastered. Well done. Cheers to the team.
@adikrishna9399
@adikrishna9399 Жыл бұрын
Your first point was mentioned by them in the story please observe
@manujoseph2549
@manujoseph2549 Жыл бұрын
Evar thammil pwoliyaa🤩🤩🤩💓
@aswin1604
@aswin1604 Жыл бұрын
Instagram ill ഒരു കുട്ടിയെ പരിച്ചയപ്പെട്ട് company ആയി. ഒരു മാസം കഴിഞ്ഞ് അവള്ളോട് ഒരു Date ന് താലാൽപര്യം ഉണ്ടോ ചോദിച്ചപ്പോ അവൾ: അദ്യമായിട്ട് കണ്ട ഒരാളോട് ഇങ്ങനെ ചോദിക്കുമോ എന്ന് പറഞ്ഞ് നാല് തെറി . Social Media അങ്ങ് എവിടെയോ എത്തി എന്നിട്ടുo Dating എന്താന്ന് അറിയാത്ത ഒരു പാട് പിള്ളേർ ഉണ്ട്.ഇത് പോലുള്ള video ഇനിയും വരട്ടെ May be അവൾ വിചാരിച്ചത് ഞാൻ Praposs ച്ചെയ്തു or Sex ചോദിച്ചു എന്നോ ആയിരിക്കാം . എന്താല്ലേ...😂
@jinimathew3651
@jinimathew3651 Жыл бұрын
🤩
@Dr_Lucifer_
@Dr_Lucifer_ Жыл бұрын
😂👍
@shibili786
@shibili786 Жыл бұрын
Favorite pairs in kutti stories🔥🔥❤❤ ivar poliyalle😅😅
@Sreejith9746
@Sreejith9746 Жыл бұрын
Adi poli song nice broooo..... ❤️
@sanasp
@sanasp Жыл бұрын
Ivaru shooparada 💗❤️‍🩹😌
@ashnasibi3834
@ashnasibi3834 Жыл бұрын
Yeah perfect friends🤩🔥
@siddeeq6660
@siddeeq6660 Жыл бұрын
Single life is better🥰🥰😘😘🥰😘😘🥰🥰
@kiranpayanithadam5916
@kiranpayanithadam5916 Жыл бұрын
If i have a concept, will you help to fecilitate?? How could i connect kutty story's. Consider only the basis of thread.
@chekuthanmastergaming5269
@chekuthanmastergaming5269 Жыл бұрын
Waiting😊
@dennizbethlahem
@dennizbethlahem Жыл бұрын
She looks like my cousin ❤️
@najishami3887
@najishami3887 Жыл бұрын
Each and every kutti stories are fully entertainer
@user-dr8bd1we4s
@user-dr8bd1we4s Жыл бұрын
Just loved it ❤
@avanianchus
@avanianchus Жыл бұрын
Evarde combo poli annu ❤️
@rajvardhan1230
@rajvardhan1230 Жыл бұрын
Not bad. Pakshe aah usual levelilot ethiyilla. Dialogueil korach artificiality feel cheythu.
@lekshmilechuz2048
@lekshmilechuz2048 Жыл бұрын
കൊള്ളാലോ... 🤗
@amalsanu2461
@amalsanu2461 Жыл бұрын
You gys jst making the cutest content and great stry loved it
@artgallery-ho3di
@artgallery-ho3di Жыл бұрын
Ithile song adipwoliyaayirunnu👍🏻👍🏻
@AJ-kw1op
@AJ-kw1op Жыл бұрын
Theme pwolichhh.. ❤️
@Danny-ht2rx
@Danny-ht2rx Жыл бұрын
As chettante acting Poli Expression was very nice
@sachinsachu8268
@sachinsachu8268 Жыл бұрын
Nalle illla...vaki Ella episode powli😌😌
@sudhiarackal
@sudhiarackal Жыл бұрын
ഹോ 🥰🥰🥰🥰എന്നാ ഫീലാ.... ലവ് യൂ കുട്ടീസ്...
@niyasmuhammed3915
@niyasmuhammed3915 Жыл бұрын
Kuzhi manthi koduth pattikkunno✌️✌️ chiken biriyani nnu paranjit
@storieswithakshay
@storieswithakshay Жыл бұрын
Puthren style editing🌝🤌
@adhwaid.k886
@adhwaid.k886 Жыл бұрын
PERFECT & BEAUTIFUL 🤍
@amalp2857
@amalp2857 Жыл бұрын
I thought..it was really perfect
Virgin Paying Guest | Malayalam Romantic Short Film | Kutti Stories
19:00
Kutti Stories
Рет қаралды 1,5 МЛН
Two Strangers | Latest Malayalam Short Film | Kutti Stories
12:22
Kutti Stories
Рет қаралды 713 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 9 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Love Guru | Malayalam Webseries | Episode 01 | Kutti Stories
15:59
Kutti Stories
Рет қаралды 931 М.
Pranaya Raashi | Malayalam Short Film | Kutti Stories
10:59
Kutti Stories
Рет қаралды 730 М.
Ayyappa Merry Christmas | Malayalam Short Film | Kutti Stories
13:56
Kutti Stories
Рет қаралды 586 М.
Oru Office Pranayam | Latest Malayalam Short Film | Kutti Stories
13:04
Love shoulder | Romantic Malayalam Short Film | Anitta Joshy
14:54
Avenir Entertainments
Рет қаралды 434 М.
Pennukanal | Nikhil Naduparambil | Jomy John | Veena | Fz MEDIA |
14:29
Unito Pictures
Рет қаралды 1,8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН