Islamic tech online samnad saheed enna നിങ്ങളൂടെ ഈ channel എനിക്ക് അന്നും ഇന്നും ഇഷ്ടം... നിങ്ങളുടെ ശബ്ദവും അവതരണവും ഈമാനിഗമായ നിലപാടും.. തന്നെയാണ് എന്നെ ഈ ചാന്നലിൽ ലൈചത് .... ഇത് ഇങ്ങനെ തന്നെ തുടരട്ടെ.. انشاء الله.. പടച്ചോൻ തൗഫീഖ് നൽകട്ടെ أمين يا ربل عالمين
@indian184817 күн бұрын
Visaal media ഇനി ആരും കാണരുത് (നിങ്ങളുടെ Voice Super ആണ് 👍
@Cstmr-n8p16 күн бұрын
വിസൽ മിഡിയ, മുൻപൊക്കെ , തെറ്റില്ലായിരുന്നു , ഇന്ന് വരുമാനത്തിന് വേണ്ടി അയാൾ, പലതും പറയുന്നുണ്ട്. വിശ്വസിക്കാൻ കഴിയാത്തത്
@RuksanaRuppy17 күн бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്.... അയാളെ കുറിച്ച്. ഞാൻ ചിന്ദിക്കാറുണ്ട് ഇയാൾ ന്താ ഇങ്ങനെ...
@abdukt851417 күн бұрын
അല്ലെങ്കിലും വിശാൽ മീഡിയ എന്ന ചാനൽ ഒരു കുത്തിതിരിപ്പ് ചാനലാണ്. ആരെങ്കിലും എവിടെയെങ്കിലും ഒളിച്ചോടി എന്ന് അറിഞ്ഞാൽ അത് എടുത്ത് സോഷ്യൽ മീഡിയയിൽ ഇടും. തെറ്റ് ചെയ്താൽ തൗബ ചെയ്താൽ അത് അള്ളാഹു പൊരുത്തപ്പെട്ട് തരും പക്ഷേ ഇദ്ദേഹത്തിന്റെ ഈ ചാനൽ അത് സോഷ്യൽ മീഡിയയിൽ തന്നെ കിടക്കും. ഇയാൾ ഇസ്ലാമിലേക്ക് ചാർത്തി കൊണ്ടാണ് വീഡിയോ ചെയ്യുന്നത് എന്നാണ് ഇദ്ദേഹത്തിന്റെയും കൂട്ടരുടെയും വിചാരം പക്ഷേ അദ്ദേഹം ചെയ്യുന്നത് ഇസ്ലാമിനെതിരാണ്.
@abdurazakrazak868216 күн бұрын
ആദ്യ മൊക്കെ ഞാനും കണ്ടിരുന്നു. ഇപ്പോ കാണലില്ല അയാൾ കാശുണ്ടാകാനായിട്ട് തംബ്ല line ഇടാണ്
@rishadfaizimaliyekkalrisha719717 күн бұрын
വിശാൽ മീഡിയക്കാരൻ റെ ഒരു വീഡിയോയിൽ അവൻ പറയുന്നുണ്ട് മുതിർന്നവരായ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടും പരസ്പരം കൈ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് ഇങ്ങനെ പറഞ്ഞ ആളാണ് വിശാൽ മീഡിയക്കാരൻ അവനോട് പോകാൻ പറ
@navasnavas887717 күн бұрын
ഞാൻ വിശാൽമേടിയ. കാണാറില്ല നേരത്തെ കാണുമായിരുന്നു
@fellap547017 күн бұрын
ഞാനും @@navasnavas8877
@abusinan385917 күн бұрын
ഇവന്റെ ഓരോ vdo കളും കണ്ടാൽ അറിയാം അവന്റെ നിലവാരം
@AbduRazaak-w6c17 күн бұрын
Mahdi imam varilla ,falastheen last jayumum ennoke quraanil undallo, athonnum sathyam akoola enn paranjirnu
@MinhajPankkad16 күн бұрын
ഞാനും വിശാൽ മീഡിയ ആദ്യം കാണാറുണ്ടായിരുന്നു ഇപ്പോൾ കാണാറില്ല
@shadulipulingom143817 күн бұрын
ഞാനും ഇപ്പോൾ കാണാറില്ല
@abusinan385917 күн бұрын
കാര്യങ്ങൾ വിലയിരുത്തുന്നവർ ഒരിക്കെ കാണൂ 👍🏻
@Devilspyder16 күн бұрын
Njanum kanarilla
@a_s_h_i_kv_l_o_g135616 күн бұрын
ഞാനും മുൻപ് കണ്ടിരുന്നു കുറെയായി അൻസസ് ക്രൈബ് ചെയ്തിട്ട് ചെയ്തിട്ട്
@manuarshu926817 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 👍🏻
@muhammedaflah730316 күн бұрын
Visaal മെഡിയോ ക്കാരൻ ആരെങ്കിലും മരിക്കാൻ ചാടാനും നിൽക്കുക യാണ്
@salimkumbala159017 күн бұрын
100% sariyanu anganatanne kudukanam very good
@ibnsmedia11417 күн бұрын
അങ്ങനത്തെ Tumbnile കൊടുത്താൽ തെറ്റിദ്ധാരണ വരും. Visal media ക്ക് Content കിട്ടാൻ വേണ്ടി ഓരോരോ evidence ഇല്ലാത്ത വീഡിയോ ചെയ്യും.
@YaseenYasi-ed2zf17 күн бұрын
ഞാനും ആദ്യം ആ ചാനെൽ കാണാലുണ്ട് ചില കാര്യങ്ങൾ അയാൾ പറയുന്നത് എനിക്ക് ശരിയായി തോന്നാലില്ല
@manuarshu926817 күн бұрын
എനിക്കും
@haseenavlogs779717 күн бұрын
എനിക്കും അതെ അപിപ്രായം ആണ് 👍
@shifaayisha9417 күн бұрын
Athe, njanum mump kanaktu dayiru nu pinneedu enik avar oru thavana parayunnathalla pinne paraya ath manassilaayappol vedio kanal nirthi
@thahirRRR16 күн бұрын
Yes 💯
@AbdulrasheedJahangeer13 күн бұрын
ആമീൻ
@Biluvlog905617 күн бұрын
Good👍🏻👍🏻👍🏻
@sulfijesy801217 күн бұрын
Correct 👌
@sameerasameer401216 күн бұрын
visal media യിൽ പറയുന്ന പല കാര്യങ്ങളും വിശ്വാസയോഗ്യമല്ല. എവിടെയെങ്കിലും കേട്ട സംഭവം അയാളുടേതായ രീതിയിൽ പേര് മാറ്റി വളച്ചൊടിച്ച് പറയും. ക്യാൻസർ ബാധിച്ച് 'അനഘ എന്ന പെൺകുട്ടി മരണപ്പെട്ട സംഭവം പേര് മാറ്റി ഒരു വീഡിയോയിൽ അവതരിച്ചിരുന്നു . ആ വീഡിയോക്ക് താഴെ ഞാനടക്കം നിരവധി പേര് വിമർശിച്ചു. പിന്നീട് നോക്കിയപ്പോൾ ആ വീഡിയോ കാണാനില്ല
@salamtirur729513 күн бұрын
ശരിയാണ്. ഇയാൾ സ്ത്രീകളുടെ ഫോട്ടോ വെച്ച് സംസാരിക്കാറുണ്ട് അതുപോലെ. മ്യൂസ്ക്ക് വെച്ച് വിഡിയോ വെക്കാമുണ്ട്.. ഇതൊക്കെ ഹറാമല്ലെ എന്ന് ച്ചിന്തിക്കാറുണ്ട്. ഒന്നും വിചാരിക്കരുത്. ഫക്രുദീൻ സാറേ. തെറ്റ് കണ്ടാൽ ആർക്കും തിരുത്താം അത്രയെള്ളു..
@HafsamaHafsama-t5d16 күн бұрын
ശരിയാണ് ഈ വിശാൽ മീഡിയയിലെ ഫക്രുദീൻ സാറ് ചില സമയത്ത് തല തിരിഞ്ഞുള്ള വീഡിയോ ആണ് ഇടുന്നത് ഇയാൾ ഒരു ഉസ്താദ് ആയിരുന്നു ഒരുപാട് പഠിച്ച ആളാണ് എന്നൊക്കെ പറയുന്നത് എന്നാൽ ചില സമയത്ത് ഇടുന്നതൊക്കെ ഇസ്ലാമിന് നിരക്കാത്തതാണ് ആരെങ്കിലും ഒന്ന് ഒളിച്ചോടിയാൽ ഇങ്ങനെ പലതും ഇയാൾ വീഡിയോ ഇടാൻ വേണ്ടി ഭയങ്കര ഇൻട്രസ്റ്റ് ആണ് ഓരോരുത്തരുടെ വേദനകളും ഇങ്ങനെ വീഡിയോ ഇട്ട് പണം ഉണ്ടാക്കുന്നത് എന്തിനാണ്
@Shabnasaleel16 күн бұрын
Visal medea ഫക്രുദീൻ പന്താവൂർ ഒരു ഏഷണി പരദൂഷണം ഒക്കെ പറയുന്ന ആൾക്കാരെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത് 😄
@sharafucss525716 күн бұрын
Visal മീഡിയ അവൻറെ thumbnail ശരിയല്ല കുറെ വീഡിയോസ് വളരെ വൈറൽ ആകാൻ വേണ്ടി എഴുതുന്നത് ശരിയല്ല
@MusthafaC-t6y17 күн бұрын
സാൽ മീഡിയ വെറും ഒളിച്ചോട്ടം തിരഞ്ഞു നടക്കുന്ന ആളാണ്
@shahul170516 күн бұрын
അയാൾ പക്കാ ഫ്രോഡ് ആണ് ഞാൻ മുന്നെ ആളെ വീഡിയോ തന്നെ പറഞ്ഞിട്ടുണ്ട്.. പക്ഷെ കൂറെ ആളുകൾ അടിമ ആയി അവരെ പിന്തിരിപ്പിക്കാൻ പറ്റൂല.. അവർ അയാളുടെ ഓളത്തിൽ ലയിച്ചു പോയി.. ഇങ്ങനെ ഉള്ള കപടകൾ കാണിക്കുന്നവരുടെ മുഖം വലിച്ചു കിറുക തന്നെ ചെയ്യണം.. ഫുൾ സപ്പോർട്ട്. 👍
@JunaidNidha17 күн бұрын
Super
@whitemediakunjimol707617 күн бұрын
അയാൾ ആവശ്യം ഇല്ലാതെ എല്ലാറ്റിലും തല ഇടും
@Devilspyder16 күн бұрын
Ink ishtamillatha chanel aan vishal media Njan kanarumilla
@abusinan385917 күн бұрын
കുറച്ചു മുമ്പ് ഈ വ്യക്തിയുടെ vdo കളുടെ നിലവാരത്തെ കുറിച്ച് ഞാൻ cmnnt ചെയ്തിരുന്നു.. മറ്റുള്ളവരുടെ ന്യൂനതയും നിസ്സഹതയും എന്തോ വല്യ കാര്യമാക്കി ഈ സമൂഹത്തിനോ സമുദായത്തിനോ ഒരു പ്രയോജനവുമില്ലാത്ത എന്തൊക്കെയോ കുറച്ചു അവശബ്ദം അത്രെ ഒള്ളൂ.. പിന്നെ മെഹനാസ് എന്ന് കേട്ടപ്പോ ഓടിച്ചാടി വന്നതാണ് 😄ഏത് മെഹനസെന്ന് അറിയാൻ കേവലം ആ vdo full കാണാനുള്ള മാന്യതയെങ്കിലും ഇയാള് കാണിക്കണമായിരുന്നു.. പ്രത്യേകിച്ച് അതേ കുറിച്ച് react vdo ആകുമ്പോ... വിസാലിന് വിശാലമായി കാര്യങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
@abdullakunhierimban762216 күн бұрын
ആ പക്ക്റു (Visal media ) ഞങ്ങൾ ഇപ്പോൾ കാണാറില്ല video ൽ വെറും പരസ്പ്പര വിരുദ്ധമായാണ് സംസാരം കാരണം തെറ്റ് ചെയ്തവർക്ക് സപ്പോർട്ട ചെയ്യുന്ന രീതിയിലാണ് അയാളുടെ സംസാരം എപ്പോഴും ഞാനും ഉമ്മായും മക്കളും ഒരുമിച്ച് food കഴിക്കുമ്പോൾ എന്നും visal media ആണ് കാണാറുള്ളത് ഇപ്പോൾ കുറച്ച് നാളായി ആ പക്കറുൻ്റെ video കാണാറില്ല video ൽ ഒരു തിരിവാട് അയാൾക്ക് തന്നെ ഇല്ല അയാളുടെ ഒരു ദിവസമുമ്പിലുള്ള video ൽ ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞതുമാണ്....... എന്തോ ഒരു അശപിശക് feel ചെയ്യുന്നുണ്ട് ഇപ്പോൾ visal midia കാണാറില്ല
@anichaanee214517 күн бұрын
Good
@ramlafaisalfaisal37817 күн бұрын
അടിപൊളി 🎉🎉🎉
@jaleelckd20317 күн бұрын
ഈ visal media njan enne oyivakki ayal parayunn karyangal vishwasikkan nalla buddhimutt und ayalude vedio kandal manasilakum. Undakki parayum pole
@Ali000-h1c17 күн бұрын
ഞാനും കാണാറില്ല
@AbduRazaak-w6c17 күн бұрын
Athil a chengayi parayunnund Mahdi imam varilla ennum.falastheen vijayikilla ennumoke
@Husni.K16 күн бұрын
Good 👍👍
@Fashionfit-k3g17 күн бұрын
Bro👍🏻
@SafeenaK-bq6pz17 күн бұрын
പറയുന്നവർ പറയട്ടെ ❤️🩹❤️🩹👍🏻👍🏻👍🏻👍🏻👍🏻😂
@jamialavi372216 күн бұрын
MashaAllah
@ashrafabdullakasaragod705117 күн бұрын
നിങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുണ്ടെന്ന് തോന്നുന്നില്ല ഇനി ചിലപ്പോൾ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ അത് ശരിയായ വാക്കും തന്നെയാണ് മതത്തെക്കുറിച്ചുള്ള ആ വ്യക്തിയെക്കുറിച്ച് അവൻ ഒരു നല്ല വ്യക്തി ഒന്നുമല്ല ഇത് രണ്ടാമത്തെ പെൺകുട്ടിയുടെ പരാതിയും കൂടിയാണ് വരുന്നത് ആദ്യത്തെ പെൺകുട്ടിയെ കൊലക്കു കൊടുത്തു നിങ്ങൾ പറഞ്ഞതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്
ജെസിയ റിഫ എന്നിവരുടെ മരണം അയാൾ നന്നായി മൊതലാക്കിട്ടുണ്ട്
@SharafuDheen-u4t17 күн бұрын
👍👍👍👍♥️♥️
@arifkk16216 күн бұрын
ഈയിടെ സുപ്രഭാതത്തിൽ ഹെഡിംഗ് ചെറുതായി പോയി എന്നും പറഞ്ഞു പുള്ളി ഒരു വീഡിയോ ചെയ്തത് കണ്ട് ലീഗ് കാർ അതെടുത്ത് ഗ്രൂപ്പായ ഗ്രൂപ്പുകളിൽ share ചെയ്യുന്നതും കണ്ട്
sheriyann ayal annu thamblinettath anittu onum ariyathapole ayal
@SHABNAshapm16 күн бұрын
വിശാൽ മീഡിയ എനിക്കിഷ്ടമില്ല... അയാൾ എല്ലാരേയും കുറ്റപ്പെടുത്തും. അയാളുടെ സംഘടന മാത്രം നല്ലത് എന്നാ രൂപത്തിലാണ് ഇയാൾ സംസാരിക്കാറുള്ളത്. അയാൾ നല്ല ആളാണെങ്കിൽ ഇങ്ങനെയാണോ?
@JameeKannur16 күн бұрын
അതെ രണ്ട് കണ്ഡൻ്റ് ആണ് നിങ്ങള് ഇട്ടത്
@Hamzapphamza-q8z16 күн бұрын
ഇയാളുടെ വീഡിയോ ഞാനും കണ്ടിരുന്നു ഇപ്പോൾ എന്തോ വെറുപ്പാണ് ഫക്രുദ്ധീൻ പൈസ ഉണ്ടാക്കാൻ ഒരു മാർഗ്ഗം
@hajaram202116 күн бұрын
Nigal paranjad 👍🏼👍🏼👍🏼
@zarabathool517416 күн бұрын
വിസ്സാൽ മീഡിയ വെറും ഉടായിപ്പ് ഞാൻ ഇപ്പോൾ കാണാറില്ല
@RajilaBaz717 күн бұрын
വിശാൽ മീഡിയ അല്ലെങ്കിലും മെഹനാസ് നെ വല്ലാതെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നത് പോലെ തോന്നാറുണ്ട്. പക്ഷെ അയാൾ ചാനലിന്റെ തുടക്കകാലത് അയാളും മറ്റുള്ളവരുടെ ലൈഫിലെ കാര്യങ്ങൾ പറയാറുണ്ട്
@SwalihT-z3j16 күн бұрын
വിശാൽ മീഡിയ ഞാൻ ആദ്യം കണ്ടിരുന്നു ഇപ്പോൾ കാണാറില്ല എന്തൊക്കെയോ പിശക് തോന്നി പിന്നെ ഈൗ ചാനലിന്റെ ഉടമസ്തന്നെ ഇപ്പോൾ ആണ് കാണുന്നത് ആദ്യം വോയിസ് മാത്രമേ ഉള്ളൂ പണ്ട് കാലത്തെ ചരിത്രം നിങ്ങളുടെ വിഡിയോ യിൽ കാണാം
@Nusu85316 күн бұрын
ഞാൻ ആ ചാനൽ കാണൽ നിർത്തിട്ട് ഒരു കൊല്ലമായി എനിക്കിഷ്ടമല്ല.
@ChammuRedstar17 күн бұрын
Carectt bro
@LOVE-BIRDSLOVER16 күн бұрын
അവന്റെ ചാനലിൽ മുൻപ് എപ്പോ ഒരു വീഡിയോ കണ്ടു അന്നോടെ അവന്റ ചാനലിൽ ഇനി മേലാൽ കാണാൻ ഇടയാവാത്ത വിധം ബ്ലോക്കി നിങ്ങളുടെ രണ്ട് ചാനൽ ഞാൻ സ്ഥിരം കാണാറുണ്ട് നിലവാരം ഉള്ള ചില ചാനലുകൾ നിങ്ങൾ മുൻപിൽ തന്നെ സംശയം ഇല്ല മറ്റവൻ നിലവാരം തീരെ ഇല്ലാത്ത ഒരുത്തൻ ആണ് അവൻ
@worldofmadeena839617 күн бұрын
വടി കൊടുത്തു അടി വേടിച്ചു 😂
@HashimRubeena17 күн бұрын
വിട്ട് കളാ സുഹൃത്തേ
@RaihaNew16 күн бұрын
ഫേക്കരുത്തീനോടുപോയി പണിനോക്കാൻ പറ
@Kids_media23616 күн бұрын
വിശാൽ മീഡിയ അയാൾ വെറും ഉടായിപ്പ് ആണ്. ആരെങ്കിലും മരിച്ചാൽ വരെ വീഡിയോ അയി വരും content ക്ഷാമം ആണ്. ഉസ്താദ് ആണെന്ന പറയുന്നത്. എന്നിട്ട് അതിന്ടെ മര്യാദ ഇല്ല. അയാൾ വലിയ സംഭവം ആണെന്നാണ് വിചാരം.നിങ്ങൾ പറഞ്ഞത് ശെരി ആണ്. മെഹനസിന്റെ നാട്ടിൽ ആണ് ഞാൻ അവന്റെ രണ്ടാം ഭാര്യ ഇവിടന്നു അടികൂടി പോയെന്നുള്ളത് സത്യം ആണ്
@shahul170516 күн бұрын
സത്യം ആണ് ഇയാൾ ഫുൾ ഉടായിപ്പ് ആണ്.. ഇസ്‌ലാമിന്റെ പേര് പറഞ്ഞു ഒരു വീഡിയോ ചെയ്യും.. പെണ്ണ് പിടിയനും.. നല്ല ആളെ ഫോട്ടോ വെച്ച് രണ്ട് വീഡിയോ ഒപ്പരം ചെയ്യും.. ഞാൻ.. മുന്നെ മനസിലാക്കിയ കാര്യം ആണ്...
@AdilvsnaAdiladiddd17 күн бұрын
😮
@Nusu85316 күн бұрын
അയാൾ പല വള്ളത്തിലും കാൽ ഇട്ട് നടക്കാണ്
@FathimaFaraj17 күн бұрын
👍👍👍
@KadheejaTM-kf5bg17 күн бұрын
Vittu kala mone
@shameer31316 күн бұрын
അവൻ്റെ പോക്ക് ശരിയല്ല പാക്കുറു
@jashidhjashi919316 күн бұрын
Eyal naadinte peru kalayumo njangalude naatkaran aaan
@RasheedRasheed-vq4my16 күн бұрын
ഞാനാദ്യം കണ്ടിരുന്ന പക്രുവിൻ്റെ ചാനൽഇപ്പോൾ അത് കാണാനില്ല ലോക ഉടായിപ്പ് ആണ്