കുത്തു മർമ്മം, തട്ട് മർമ്മം പഠിക്കാം| Indian martial arts |self defence,77

  Рет қаралды 58,493

Siva Marma Kalari self defence school Attingal.

Siva Marma Kalari self defence school Attingal.

3 жыл бұрын

This video is about the defends technique used to escape from a attack.Through regular practice anyone can learn this techniques and it will be a very good exercise.
ഒരു സ്വയരക്ഷാപദ്ധതി അതിനുപരി വ്യായാമപദ്ധതി എന്ന നിലയില്‍ കളരിപ്പയറ്റിന്റെ പ്രാധാന്യം വളരെ വലുതാണ്.
ശക്തനായ ഒരു എതിരാളി അടിക്കാൻ വന്നാൽ രക്ഷപ്പെടാന്‍ ഉള്ള ഒരു സ്വയരക്ഷാ മാര്‍ഗ്ഗമാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ഒരു തട്ടുമര്‍മ്മ പ്രയോഗവും അതിന്റെ ചികില്‍സയും പരിചയപ്പെടുത്തുന്നു. ഇത്‌ ഗുരുശിഷണത്തില്‍ മാത്രം പരിശീലിക്കുക.അല്ലെങ്കിൽ വലിയ അപകടം സംഭവിക്കും.
Rajendran Gurukkal,
Siva marma kalari self defence school, Thekkan and vadakkan style,
Attingal,Thiruvananthapuram, Kerala, India.
Rajendran Gurukkal
Mob: 8590396563
#Siva
#rajendran
#rajendrangurukkal

Пікірлер: 119
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
എന്നെ പോലുള്ള ക്രിമിനലുകൾക്ക് ഇതാണ് വേണ്ടത് 👍👍
@jobynellikunnel8461
@jobynellikunnel8461 3 жыл бұрын
പുതിയ ഒരു അറിവ് പകർന്നു തന്നതിന് ഗുരുവിനെ ഒരായിരം അഭിനന്ദനങ്ങൾ
@ratheeshks1863
@ratheeshks1863 2 жыл бұрын
ആശാനേ നമസ്കാരം.എനിക്ക് ആശാൻ കാര്യങ്ങൾ വളര് വെക്തമായി പറഞ്ഞു കൊടുക്കുന്ന രീതി വളര് ഇഷ്ടപെട്ടു അതി മനോഹരം 'ഹൃദയം നിറഞ്ഞ നന്ദി
@nandulalapg4477
@nandulalapg4477 3 жыл бұрын
ഇതു വരെ ആരും കാണിക്കാത്ത video. കളരി തത്ത്വങ്ങള്‍ വളരെ നന്നായി പറഞ്ഞു. നന്ദി. SUPER 👍👍👍
@FISTofMONK
@FISTofMONK 3 жыл бұрын
I am from Himachal Pradesh Support me brotherrr
@hitheshyogi3630
@hitheshyogi3630 3 жыл бұрын
വടകരയിൽ നിന്നും ഒരു നന്ദി
@kvmani155
@kvmani155 2 жыл бұрын
New technique...super!
@RoyPaul-jb8hr
@RoyPaul-jb8hr Ай бұрын
ഇത് നല്ല പരിപാടിയാണ് അന്യം വരാതിരിക്കട്ടെ
@techtechnic9575
@techtechnic9575 3 жыл бұрын
നല്ല അറിവ്
@onachanta
@onachanta 3 жыл бұрын
വളരെ നന്ദി സാർ.
@harinarayanan3087
@harinarayanan3087 3 жыл бұрын
Kalari uyirrrrrrrr master nanayittund enniyum ethupolatheaaa videos njan prethishikunuuu😍😍😍😍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🖤💖💖💖
@jeganmuthuswamyjeganmuthus425
@jeganmuthuswamyjeganmuthus425 2 жыл бұрын
Valka valamudan guru ji
@shadirajnk5262
@shadirajnk5262 Жыл бұрын
സർ , സൂപ്പർ , പുതിയ അറിവ്
@uginanthony2076
@uginanthony2076 3 жыл бұрын
Good 👍👏
@prads7777
@prads7777 3 жыл бұрын
വളരെ നല്ലത്
@prethish7
@prethish7 3 жыл бұрын
Gurukalkk nte pranamam🙏
@harishnb259
@harishnb259 3 жыл бұрын
ഗുരുക്കളെ നമസ്കാരം .വളരെ നല്ല അറിവ്.ഒരു സംശയമുണ്ട് കൃത്യമായി മർമ്മത്തിൽ കൊള്ളുമോ.കാരണം മർമ്മങ്ങൾ അംഗുലം അളവ് ആണല്ലോ.അവനവന്റെ കൈ വിരലിനൽ 96 അംഗുലമാണല്ലോ നീളം. അപ്പോൾ മറ്റൊരാളുടെ വർമ്മം നമ്മുടെ വിരലിനൽ അളക്കുന്ന ആ വിദ്യ അങ്ങയെ പോലെയുള്ള ഗുരുനാഥൻ മർക്കെ അറിയൂ.അതുകൊണ്ടു തന്നെ മർമ്മം പ്രയോഗിക്കാൻ സാധാരണ ആർക്കും പറ്റില്ല.അങ്ങു പറഞ്ഞ അറിവ് വളരെ നല്ല അറിവാണ്.എന്റെ അറിവ് ഇങ്ങനെയാണ്.അതുകൊണ്ടല്ലേ ഗുരുക്കളെ ഗുരു മുഖത്തും നിന്നും വിദ്യ പഠിക്കണമെന്ന് പറയുന്നത്
@bhasblogs
@bhasblogs 2 жыл бұрын
Thank you nice 🙏🙏🙏
@arunrajan2066
@arunrajan2066 2 жыл бұрын
thanks sir
@binusukumarn4355
@binusukumarn4355 3 жыл бұрын
super superaashan good😍😗😘💚💞❤💘👌✌👊💪
@a22new74
@a22new74 2 жыл бұрын
Super
@mundakkanbaby1164
@mundakkanbaby1164 Жыл бұрын
🙏Thank you🙏
@kvmani155
@kvmani155 Жыл бұрын
Fine
@rejeeshttr904
@rejeeshttr904 3 жыл бұрын
ആശാനേ തിരുമ്മു ചികിത്സക്കാവശ്യമായ ഇളക്കുമുറ കളും എണ്ണയും മറ്റും ഉണ്ടാക്കുന്ന വിധങ്ങൾ ക്കൂടി പറഞ്ഞത് തന്നാലും, .. ധാരളം അഭ്യാസികൾക്ക് അവരുടെ പഠനത്തിൽ ഒരു മുതൽക്കൂട്ടായിരുന്നു - ഞാനടക്കം....
@bejoyjohn5680
@bejoyjohn5680 4 күн бұрын
Best wishes
@abdullamattanchery
@abdullamattanchery 3 ай бұрын
ഗുഡ് 👍
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 ай бұрын
❤️
@nazerollakkalollakkal500
@nazerollakkalollakkal500 7 ай бұрын
Very very good class sir T u
@siva_marma_kalari_self_defence
@siva_marma_kalari_self_defence 4 ай бұрын
👌
@kumarkrish9340
@kumarkrish9340 3 жыл бұрын
Asan supar
@Mansoor313
@Mansoor313 9 ай бұрын
Super 👍
@siva_marma_kalari_self_defence
@siva_marma_kalari_self_defence 9 ай бұрын
👍
@muhammedshareef1208
@muhammedshareef1208 Жыл бұрын
Usharanu
@haridasan168
@haridasan168 3 жыл бұрын
👍👍👍
@vasavanvk7621
@vasavanvk7621 9 ай бұрын
Gurukkalkku Abhinandhanangal
@bijojohn2907
@bijojohn2907 3 жыл бұрын
🙏🙏🙏
@akhilsbnair2612
@akhilsbnair2612 2 жыл бұрын
നമസ്കാരം ആശാനേ ♥️
@jinuantony273
@jinuantony273 3 жыл бұрын
പ്രണാമം.... ആലപ്പുഴയിൽ നിന്നും
@vishnu4271
@vishnu4271 2 жыл бұрын
💯👏
@kcpaulachan5743
@kcpaulachan5743 2 жыл бұрын
🙏
@srilankantraditionalmartia6562
@srilankantraditionalmartia6562 3 жыл бұрын
👍👍🙏🙏
@jayapalanka2006
@jayapalanka2006 3 жыл бұрын
വളരെ വിലപ്പെട്ട അറിവുകൾ 👍
@radhakrishnanrk3438
@radhakrishnanrk3438 2 жыл бұрын
🙏❤
@mhbhadharudheen5689
@mhbhadharudheen5689 2 жыл бұрын
🙏❤🌹
@mohandasgmohandasgmohandas6299
@mohandasgmohandasgmohandas6299 2 жыл бұрын
🙏🏻🙏🏻🙏🏻
@asharafkm5532
@asharafkm5532 Жыл бұрын
❤👍
@Darkstallion566
@Darkstallion566 3 жыл бұрын
നന്ദി ❤
@badhushapv1900
@badhushapv1900 3 жыл бұрын
നല്ല അവതരണം സൂപ്പർ
@praveenjayakumar2645
@praveenjayakumar2645 3 жыл бұрын
🙅‍♂️🙏
@babyrajen7729
@babyrajen7729 3 жыл бұрын
I haven't seen such a video.powerful.super
@gopinathan223
@gopinathan223 5 ай бұрын
@siva_marma_kalari_self_defence
@siva_marma_kalari_self_defence 5 ай бұрын
👍
@sebastianjoseph8952
@sebastianjoseph8952 3 жыл бұрын
മഹാനായ ഗുരുവിന്റെ സന്മനസ്സിനു വളരെ നന്ദി
@AbdulAbdul-ls9zj
@AbdulAbdul-ls9zj 2 жыл бұрын
നോക്കുമർമ്മത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@manojkumara.k7379
@manojkumara.k7379 3 жыл бұрын
Very good presentation and informative
@adv.shajik8560
@adv.shajik8560 3 жыл бұрын
Very good, original mura
@FISTofMONK
@FISTofMONK 3 жыл бұрын
I am from Himachal Pradesh Support me brotherrr Saji bro
@muhammedmuhammed4350
@muhammedmuhammed4350 3 жыл бұрын
mudi ullu varan chikilsa ondo
@shajishaji8972
@shajishaji8972 3 жыл бұрын
Thanks sir🙏
@selectedoneeverlasting814
@selectedoneeverlasting814 Жыл бұрын
ഇടതു കരണത്തിനടിച്ചാൽ വലതു കരണം കാട്ടിക്കൊടുക്കുവാൻ പറഞ്ഞ യേശു ക്രിസ്തു സർവ വിദ്യകളുടെയും നാഥൻ.
@kavinsakthi6316
@kavinsakthi6316 3 жыл бұрын
Good I want meet u ashane
@ravinaveen6999
@ravinaveen6999 4 ай бұрын
തമിൽനാട്ടിലിരുന്നും ഒരു നന്നി🎉🎉
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 ай бұрын
😂
@pradeepp5053
@pradeepp5053 3 жыл бұрын
Good information 👍👍👍👍
@juniormedia4280
@juniormedia4280 3 жыл бұрын
വളരെ നന്ദി സർ kungfu ലും ഈ പ്രയോഗമുണ്ട്. Most dangerous.
@FISTofMONK
@FISTofMONK 3 жыл бұрын
I am from Himachal Pradesh Support me brotherrr Juniour bro
@juniormedia4280
@juniormedia4280 3 жыл бұрын
@@FISTofMONK subscribed your chanal and may share with my friend . Which style you folowed more in kugfu?
@FISTofMONK
@FISTofMONK 3 жыл бұрын
@@juniormedia4280 thank you brother..from my heart....its my own style...mostly i use wing chun
@shaijutc3961
@shaijutc3961 3 жыл бұрын
Good marmam ആണ് 👍👍👍
@FISTofMONK
@FISTofMONK 3 жыл бұрын
I am from Himachal Pradesh Support me brotherrr Shaju bro
@shijojoseph8309
@shijojoseph8309 3 жыл бұрын
ഒരുപാട് ഇഷ്ടമായി
@bavasaidalavimanjadi1328
@bavasaidalavimanjadi1328 Жыл бұрын
Super
@sreedharank6901
@sreedharank6901 Жыл бұрын
ചെറുവാഞ്ചേരിയിൽ നിന്ന് ശ്രീധരൻ വൈദ്യർ.......അഭിനന്ദനങ്ങൾ...
@arunms260
@arunms260 3 жыл бұрын
Poli marmam mashe ....
@anishchandranchandran3092
@anishchandranchandran3092 3 жыл бұрын
Don't miss use
@pradeepfrancis6929
@pradeepfrancis6929 3 жыл бұрын
Fabulous
@FISTofMONK
@FISTofMONK 3 жыл бұрын
I am from Himachal Pradesh Support me brotherrr Pradeep bro
@arunkp1911
@arunkp1911 3 жыл бұрын
ആയോധന കലകൾ മറ്റുള്ളവരുടെ മുമ്പിൽ പരസ്യമായ് കാണിക്കരുത് അത് പഠിക്കേണ്ടത് ഗുരുവിന്റ നല്ല ശിക്ഷ്യനായിട്ട് വേണം, പണ്ടത്തെ കാലത്തൊക്കെ അതാ രീതി, പിന്നെ ഇന്നത്തെ കാലത്ത് KZbin ൽ വീഡിയോ ചെയ്യുന്നത് മറ്റുള്ളവർ പഠിക്കാൻ മാത്രമല്ല പ്രധാനമായും പണം ഉണ്ടാക്കാൻ തന്നെയാ,....
@arunarun1906
@arunarun1906 3 жыл бұрын
ആശാൻ പറഞ്ഞത് സത്യം ആണ് good ആശാൻ 🙏🙏🙏
@aslammuhammed3221
@aslammuhammed3221 3 жыл бұрын
Super 👍👍
@bismivinu7115
@bismivinu7115 3 жыл бұрын
Supper
@vinodpandari5246
@vinodpandari5246 3 жыл бұрын
നമ്മടെ കോഴിക്കോട് പോലുള്ള നഗരങ്ങളിലെ ചില ആൾക്കാര് അഭ്യാസം പഠിച്ച ഗുണ്ടായിസം ആയിട്ട് നടക്കുന്നു കൊട്ടേഷൻ കൂലി തല്ല് എന്നിങ്ങനെ ഗുരുക്കൾ ഇനി ഇത് യൂട്യൂബിൽ ഇട്ടുകഴിഞ്ഞാൽ അതുകാണുന്ന ക്രിമിനൽ സ്വഭാവം ഉള്ളവർ അത് പഠിച്ച് കൂലി തല്ലിന് പോകുമ്പോൾ ഈ മൊറ അവരെ പ്രയോഗിക്കില്ല എന്നാരു കണ്ടു പാവങ്ങളുടെ കഷ്ടകാലം
@MABINBABY
@MABINBABY 3 жыл бұрын
Sheriyanu
@deepusaisankarofficial6005
@deepusaisankarofficial6005 3 жыл бұрын
Kalari Satyam ulladanu nyayathinu allade prayogichal adu elkila bahalikila adu etra valya abhyasi anelum
@resmykeerthiraj1188
@resmykeerthiraj1188 3 жыл бұрын
Super asaane
@Satisfied_game
@Satisfied_game 3 ай бұрын
Bodham keduthunnathinekaal padanaloo bodham thirichu konduvarann😮
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 ай бұрын
👍
@prakashv6945
@prakashv6945 3 жыл бұрын
തൊടാത് തൊടാത് തൊട്ടാൽ വിടാത്.🙏
@ambilys9444
@ambilys9444 3 жыл бұрын
പിള്ളാരെ ഇത് കണ്ടാൽ, കുഴപ്പം ആകും
@NCKalari
@NCKalari 3 жыл бұрын
ആശാനേ കളരിയൊക്കെ നശിച്ചു. ഇനി നശിപ്പിക്കുവാൻ ഒന്നും അവശേഷിക്കുന്നില്ല
@arungdethan329
@arungdethan329 3 жыл бұрын
Kalari evoda
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 жыл бұрын
Attingal, tvm
@sabu9713
@sabu9713 3 жыл бұрын
ഹലോ മാഷ് ഒരു സംശയം ഒരു പട്ടി നമ്മളെ കടിക്കാൻവരുന്നുണ്ടെന്ന് അറിഞ്ഞാൽ എങ്ങനെ അതിനെ പ്രതിരോധിച്ച് വാലി തൂക്കി തറയിൽ അടിക്കാം അതിനെക്കുറിച്ച് ഒരു ഗ്ലാസ് പറഞ്ഞുതരണം സീരിയസ് ആയിട്ടാണ്
@siva_marma_kalari_self_defence
@siva_marma_kalari_self_defence 3 жыл бұрын
പൊങ്ങി ചാടി കൈ കൊണ്ട് തറയിൽ അടിച്ചാൽ ഏതു പട്ടിയും ഓടും
@sabu9713
@sabu9713 3 жыл бұрын
@@siva_marma_kalari_self_defence 🙏
@user-xm4wx8xg5m
@user-xm4wx8xg5m 6 ай бұрын
😅😂😂🤣🤣🤣🤣🤣🤣
@subairetpa9679
@subairetpa9679 2 жыл бұрын
ആശാനേ ഒരു ഉപകാരം ചെയ്യുമോ എന്ന് ഞാൻ ഓരോ വീട്ടിൽ കച്ചവടത്തിനു പോകുന്ന ആളാണ് ഒരു പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യണം എന്നെ കാണിച് തരുമോ
@Master80644
@Master80644 Жыл бұрын
🤣🤣
@vishnu4271
@vishnu4271 2 жыл бұрын
Number tharumo
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 жыл бұрын
8590396563
@AbdulAbdul-ls9zj
@AbdulAbdul-ls9zj 2 жыл бұрын
വാട്സ്ആപ്പ് നമ്പർ കമന്റ്‌ ആയി ഇടുമോ
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 жыл бұрын
8590396563
@jahafare2600
@jahafare2600 8 ай бұрын
ഇത്ര വെക്തമായി ആരും തന്നെ കാണിച്ചു തരില്ല
@siva_marma_kalari_self_defence
@siva_marma_kalari_self_defence 8 ай бұрын
❤️
@jaycdp
@jaycdp Жыл бұрын
Dangerous to teach today's generation, they do not keep the discipline they can use after drinking and smoking. People who practice this are ancient soldiers and most of them are Brahma Chari and only live under 20 to 50 and get killed in the war. Look at a Gurka or Sikh they are always smiling no ego. But look at their eyes in the battlefield
@georgeben2953
@georgeben2953 3 жыл бұрын
🤣🤣🤣
@mohanpakkad4451
@mohanpakkad4451 9 ай бұрын
Dont teach this type of techniqe, this will too helpful to Gundas
@siva_marma_kalari_self_defence
@siva_marma_kalari_self_defence 8 ай бұрын
👍
@HariMavelikara
@HariMavelikara 3 жыл бұрын
Eniku marmma Vidya padikanam please contact number
@siva_marma_kalari_self_defence
@siva_marma_kalari_self_defence 2 жыл бұрын
8590396563
@roymonck9804
@roymonck9804 5 ай бұрын
Super
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 132 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Self-Defense Techniques Part -5 | indian martial arts| Marma kalari | Indian Martial Arts Academy |
15:18
// പ്രതിരോധം & ആക്രമണം // Defense & Attack
9:02
KALARIPAYATTU - Battle Of Martial Art
Рет қаралды 77 М.
How to escape from the attack coming from behind
4:33
Ekaveera kalari payattu Academy
Рет қаралды 74 М.
O MELHOR LATERAL DA HISTÓRIA 🚀🇧🇷
1:00
Nerdatletabr_Oficial🇧🇷
Рет қаралды 9 МЛН
Players with Their Kids
0:31
LA15I
Рет қаралды 3,8 МЛН
PRESENTACIÓN OFICIAL de KYLIAN MBAPPE EN EL REAL MADRID - DjMaRiiO
52:11
打上頭了這是…… 邊角團隊有事是真上#格鬥
0:16
格斗英雄
Рет қаралды 4,1 МЛН