കുത്തും ഞാന്‍ കുത്തും..!!! ചത്താലും വിടൂല്ലടാ..! സർവൈവൽ ഓഫ് ​ഫിറ്റസ്റ്റ്

  Рет қаралды 155,221

Mathrubhumi News

Mathrubhumi News

Күн бұрын

ശാപ്പിടാൻ ചെന്ന പുള്ളിപ്പുലിയെ മുള്ളുകൾ കുടഞ്ഞ് വശം കെടുത്തി മുള്ളൻപന്നി. അന്യായ ഫൈറ്റും കിടിലന്‍ ട്വിസ്റ്റും.. കാണാം സോഷ്യൽമീഡിയയിൽ വൈറലായ ആ വീഡിയോ
#SurvivalofFittest #Leopard #Porcupine #ThalsamayamReporter
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 192
@fazil.moorkath
@fazil.moorkath 4 ай бұрын
അപ്പൊ മുള്ളൻപന്നി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടും രക്ഷപ്പെടാത്തത് എന്തിന്റെ ഉദാഹരണമാണ് 😂😂
@kollammiracles2565
@kollammiracles2565 4 ай бұрын
😂😂
@sametoyou6302
@sametoyou6302 4 ай бұрын
കഥയിൽ ചോദിയം ഇല്ല 😊
@rasheedev7528
@rasheedev7528 4 ай бұрын
കരക്ട്👍👍
@urbanstyle_unisexfashion
@urbanstyle_unisexfashion 4 ай бұрын
Psc exam eyithuunnavrude prathinidhi😢
@rameshr1982
@rameshr1982 4 ай бұрын
Kashtapettalum rakshapedoolla ennu. Prathyekichu in Kerala 😂
@SanthoshshanmughanSanthosh
@SanthoshshanmughanSanthosh 4 ай бұрын
ആ പാവം മുള്ളാൻപന്നിയെ കൊന്നുതിന്നപ്പോൾ എന്തൊരു സന്തോഷം ചാനലുകാർക്ക്
@Dr-Victor-rk4osl
@Dr-Victor-rk4osl 4 ай бұрын
Bro this is a law of nature
@Najeer-u2s
@Najeer-u2s 4 ай бұрын
ഇത് ഞാൻ 3കൊല്ലം മുമ്പ് കണ്ടതാണ്
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 3 ай бұрын
ഇതൊരു പഴയ വീഡിയോ അല്ലെ പൂജേ
@fuckedup-uw9bm
@fuckedup-uw9bm 3 ай бұрын
ദാരിദ്രം. 🤮
@freethinker5558
@freethinker5558 4 ай бұрын
ഇത് കുറേ ആയില്ലേ...കുറേ വർഷം കഴിഞ്ഞു ഇത് പണ്ടേ വൈറൽ ആണ്
@saleemnellooli
@saleemnellooli 4 ай бұрын
പഴയത് വാർത്താ ദാരിദ്ര്യം
@rajeshpnr4656
@rajeshpnr4656 4 ай бұрын
ഉവ്വ....ഇതിനെക്കുറിച്ചുള്ള വിശദീകരണം ആണ് വെറുപ്പിക്കുന്നത്....
@mathsipe
@mathsipe 4 ай бұрын
സത്യം... ചാനലിൽ ഇരുന്നു കുട്ടിത്തം പറയുന്നു
@nila7860
@nila7860 4 ай бұрын
Ys.... മാതൃഭൂമിയുടെ വിശദീകരണം കേട്ടാൽ പിന്നെ കാണാൻ തോന്നുന്നില്ല
@ShamsudheenShams-p3e
@ShamsudheenShams-p3e 4 ай бұрын
ബല്ലാത്ത വെറുപ്പിക്കൽ ആണ് ഇമ്മാതിരി വിശദീകരണം
@sudheeryemmakara1425
@sudheeryemmakara1425 4 ай бұрын
വിശദീകരിച്ചു ബുദ്ധിമുട്ടി ലേ 😊
@sudhakarann5507
@sudhakarann5507 4 ай бұрын
ഇത് സോഷ്യൽ മീഡിയയുടെ കാലമാണ് വെറുതെ ജനങ്ങളെ പറ്റിക്കരുത് ഈ വീഡിയോകൾ വർഷങ്ങളായി യൂട്യൂബിൽ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്
@Abdulsathar-jv8tb
@Abdulsathar-jv8tb 4 ай бұрын
ചിലപ്പോൾ എത്രആത്മാർത്ഥത യുണ്ടായാലും തോൽക്കും ഇതിൽ തന്നെ അത്കാണാം ജീവന് വേണ്ടി മുള്ളൻപന്നി എത്ര ശ്രമിച്ചു പരാജയം
@dhethidhethimol918
@dhethidhethimol918 4 ай бұрын
ഇത് ഏഷ്യാനെറ്റ്‌ ന് മുൻപ് ഉള്ള വീഡിയോ ആണ്
@Sillver1234
@Sillver1234 4 ай бұрын
അവർക്ക് ഇപ്പോഴാ നേരം വെളുത്തത്😂
@Khalid-lq9hi
@Khalid-lq9hi 4 ай бұрын
പുരുഷുവിന് ഇപ്പോൾ യുദ്ധമൊന്ന് മില്ലെ
@nishadparakkal3193
@nishadparakkal3193 4 ай бұрын
ഇതിനും ഒരു റിപ്പോർട്ടർ, കഷ്ടമാണ്
@abdulmanaf5524
@abdulmanaf5524 4 ай бұрын
വേറെ വാർത്ത ഇല്ലാഞ്ഞിട്ടാവും ഇതും കുതിപിടിച്ചു നടക്കുന്നത്.. ദാരിദ്രം 😄
@sruthindas2334
@sruthindas2334 3 ай бұрын
Sathim
@rejeeshmp8352
@rejeeshmp8352 4 ай бұрын
മാതൃഭൂമി ന്യൂസ്‌ തീരെ സ്റ്റാൻഡേർഡ് ഇല്ല
@tla1723
@tla1723 4 ай бұрын
മാതൃഭൂമിക്ക് ഇപ്പോൾ വേറെ വാർത്തയൊന്നും ഇല്ലേ... ഇത് കുറെ മുമ്പുള്ള വീഡിയോ ആണ്.. 😅😊
@RasheedRdpk
@RasheedRdpk 4 ай бұрын
ഓൾഡ് വിഡിയോ ന്യൂ ന്യൂസ്‌
@Sudhakren
@Sudhakren 3 ай бұрын
ഭൂമി ഉണ്ടായ കാലം മുതലുള്ള നടപടിയാണ്
@jithujiju1690
@jithujiju1690 3 ай бұрын
പുള്ളി പുലി ഇപ്പോള്‍ ചത്ത് കാണും. അതിന്‍റെ മുള്ളുകള്‍ തറച്ചാല്‍ ഒരിക്കലും അത് ഊരിയെടുക്കാന്‍ പറ്റില്ല. വേദന കാരണം പുലിക്ക് ഇര പിടിക്കാനോ ഒന്നും കഴിക്കാനോ കഴിയാതെ താമസിയാതെ ചാകും.
@hamsternews11
@hamsternews11 4 ай бұрын
2005 il video kanda njan
@rafeequewayanad7784
@rafeequewayanad7784 4 ай бұрын
Ok
@my3q8media
@my3q8media 4 ай бұрын
ഇത് ഒരു വർഷം മുന്നേയുള്ള വീഡിയോ ആണ് ഇപ്പോഴാണ് മാതൃഭൂമിക്ക് കിട്ടിയത് 😄😄
@sreenidhianand1084
@sreenidhianand1084 3 ай бұрын
മുള്ളൻ പന്നിയുടെ വേദനയും പ്രണവേദനയും മനസ്സിലാക്കാൻ പറ്റാത്ത കൂട്ടം 😔
@Abutty-hm1th
@Abutty-hm1th 4 ай бұрын
കൊല്ലങ്ങൾ ക് മുമ്പ് വന്ന വീഡിയോ ഇപ്പോൾ കണ്ട ഈ ചാനലിനെ യെന്ദ് പറയണം 😂🙏
@MIRACLEEXPLORE
@MIRACLEEXPLORE 4 ай бұрын
അഭിരാമി എവിടുന്നാ ഈ വീഡിയോ കണ്ടത് 😂😂😂
@ehvlog8669
@ehvlog8669 4 ай бұрын
Live റിപ്പോർട്ടർ അഭിരാമി 😄
@gom7741
@gom7741 4 ай бұрын
Puja chechiyude oru santhosham 😂😂😂😂😂😂😂
@jerryjoseph7479
@jerryjoseph7479 4 ай бұрын
എന്റെ പൊന്നോ നിങ്ങൾ ഇതു ഇവിടെ കാണിച്ചു.... കുറെ കാലം മുൻപ് നമ്മൾ ഇതൊക്കെ കണ്ടതാ... 🤪
@kathambari7864
@kathambari7864 3 ай бұрын
നിങ്ങൾ വിശദീകരിച്ചത് കൊണ്ട് കാര്യം മനസിലായി. വീഡിയോ കണ്ടപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. .
@ismayilkunjukt3037
@ismayilkunjukt3037 4 ай бұрын
ഇതൊക്കെ എന്നോ ഓടിയതാണ് മാതൃഭൂമി ഇത്രയും തരംതാ പിന്നെ ഒരു കാര്യം ആ പുലിയുടെ കഥ കഴിഞ്ഞിട്ടുണ്ടാവും. മുള്ളൻ പന്നി ചില്ലറക്കാരനല്ല മുള്ളൻപന്നിയുടെ ആയുധമാണ് അതിൻറെ മുള്ള്
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
ഇത് പഴം കഞ്ഞി ആണ് ചാനലെ, പിന്നെ ഈ പുള്ളിപുലിയുടെ വിശപ്പ് മാറി കാണും പക്ഷെ അതിജീവിച്ചു കാണില്ല കാരണം മുള്ളു കൊണ്ടുള്ള മുറിവുകൾ പഴുത്തു മരിച്ചു കാണു
@imakshayharikumar
@imakshayharikumar 4 ай бұрын
Ente praayam ulla videoaa onnu thozhuthekkaam🙏🏽
@vinodedakkandiyil2555
@vinodedakkandiyil2555 3 ай бұрын
ജനങ്ങളുടെ പ്രശ്നങ്ങൾ പറയാതെ ശബളം വാങ്ങി
@rakheedradhakrishnan9959
@rakheedradhakrishnan9959 3 ай бұрын
ഏതെല്ലാം ഒരു ന്യൂസ്‌ നാണമില്ലേ ഹയ്
@josephsebastian3279
@josephsebastian3279 4 ай бұрын
ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എന്ന് ആരു പറഞ്ഞു?
@arunsasthry3143
@arunsasthry3143 4 ай бұрын
Climax ennu parayumbo ഹാപ്പി എൻഡിങ് ആണോ 🙄?
@mathdom1146
@mathdom1146 3 ай бұрын
നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് കടുവയും പുലിയും സിംഹവും ഒക്കെ മുള്ളൻ പന്നിയെ പിടിക്കും പരിക്ക് പറ്റും പോരാട്ടത്തിൽ മുള്ളൻ പന്നിയുടെ തലക്ക് പുലി എപ്പോഴെങ്കിലും പ്രഹരം ഏല്പിക്കും ഒരു അല്പ പ്രാണി ആണ്‌ മുള്ളൻ പന്നി ഒരു കല്ലിനു ഏറുകൊണ്ടാൽ മതി അതിന്റ ജീവൻ പോകും. ഈ പോരാട്ടം കണ്ടാൽ മുള്ളൻ അതിന്റ തല പ്രൊട്ടക്റ്റ് ചെയ്യുന്നത് എങ്ങനെ ആണ്‌ എന്ന്.
@jalalkunju4281
@jalalkunju4281 4 ай бұрын
എത്രയോ നാളുകള്‍ക്ക് മുൻപുള്ള വീഡിയോയാണ്.. ആ പുലിയും മുള്ളൻപന്നിയും ഇപ്പോള്‍ ചത്തിട്ടുണ്ടാവും.
@NaushadKhan-mp9qm
@NaushadKhan-mp9qm 4 ай бұрын
പ്രകൃതി നിയമം ആണോ അതോ ദൈവത്തിന്റെ തീരുമാനമോ
@skmmakodmakod8516
@skmmakodmakod8516 4 ай бұрын
ഒരു ബന്ധവുമില്ലാത്ത രണ്ട് ക്ലിപ്പുകൾ കൂട്ടിക്കെട്ടി വൈറൽ ആണെന്നും പറഞ്ഞു വാർത്തയാകുന്നു എന്തൊരു ദാരിദ്ര്യം😂😂
@arees047
@arees047 4 ай бұрын
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ ആത്മാര്‍ത്ഥത കാണികളുടെ സമയം കളഞ്ഞു
@sruthindas2334
@sruthindas2334 3 ай бұрын
Ithokkey video kurey tv thannay kandatha🤦
@mashoodmashood2721
@mashoodmashood2721 4 ай бұрын
എന്തായാലും അല്ലാഹു വിന്റെ ഓരോ സൃഷ്ടിപ്പ് 👍
@Ajay-f1i3k
@Ajay-f1i3k 4 ай бұрын
വല്ലാത്ത സംഭവം
@MK.TECH2418
@MK.TECH2418 4 ай бұрын
റിപ്പോർട്ടർ ഇത് പറഞ്ഞു തീർക്കാൻ വല്ലാത്ത പോരാട്ടം ആണ് നടത്തിയത്
@bavas9568
@bavas9568 4 ай бұрын
വേറെ വാർത്തയൊന്നും കിട്ടീലെ😂😂😂
@albiladholidays7860
@albiladholidays7860 4 ай бұрын
ഇതിന് എത്രയോ പഴക്കം ഉണ്ട്. നിങൾ ഇപ്പോഴാണ് കാണുന്നത്
@mylifeexperience5025
@mylifeexperience5025 4 ай бұрын
Matrbhumiyil. Jayan. Sir Helicopter apakadathil. Maricha. News. Udane. Varum. Yente. Ponnammachi. Ithokke. Yetrayo. Varshangalayitulla. Video yaanu😅😅........
@asharafpoovathingal4142
@asharafpoovathingal4142 4 ай бұрын
എത്ര വർഷം മുന്നത്തെ ക്ലിപ്പ് ആണ് ഇത്... ഇവർക്കു ഇപ്പോഴാണ് കിട്ടുന്നത് കഷ്ട്ടം
@vijeshkwt7312
@vijeshkwt7312 4 ай бұрын
എന്തൊരു സന്തോഷം
@brijithid
@brijithid 4 ай бұрын
പ്രത്യേകിച്ച് വാർത്തകൾ ഒന്നും കിട്ടാത്തത് കൊണ്ട് വർഷം പഴക്കമുള്ള അനിമൽ ചാനലിലെ യൂടൂബ് മിക്സഡ് വീഡിയോകൾ പ്ലേ ചെയ്ത് നഴ്സറി ക്ലാസ് എടുക്കുന്ന 2 അംഗനവാടി ടീച്ചറമ്മച്ചിമാർ😂😂😂😂😂
@RathnakaranCk-p7y
@RathnakaranCk-p7y 4 ай бұрын
Correct
@binojpanayada5315
@binojpanayada5315 4 ай бұрын
Verry correct😂
@SathiyaJith-hj5wb
@SathiyaJith-hj5wb 4 ай бұрын
😂😂😂
@vivekt9827
@vivekt9827 3 ай бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല, അവർ വെറും അവതാരകർ. അതിന്റെ news എഡിറ്ററെ ആണ് മടല് വെട്ടി അടിക്കേണ്ടത്
@vivekt9827
@vivekt9827 3 ай бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല, അവർ വെറും അവതാരകർ. അതിന്റെ news എഡിറ്ററെ ആണ് മടല് വെട്ടി അടിക്കേണ്ടത്
@മദീനാപൂന്തോപ്പ്-ള1റ
@മദീനാപൂന്തോപ്പ്-ള1റ 4 ай бұрын
വാർത്ത ഒന്നും കിട്ടാതെ ആയോ
@vivekt9827
@vivekt9827 3 ай бұрын
ഇന്ന് പീഡനവും, ഭൂമികുലുക്കവും, പ്രളയവും യുദ്ധവും വാഹനാപകടവും രാഷ്ട്രിയ കൊലപാതകവും ഒന്നും നടന്നു കാണില്ല. അല്ലെങ്കിൽ അതും ആഘോഷിച്ചു നടന്നേനെ. ഇവറ്റകളൊക്കെ എവിടുന്നാണ് ജേർണലിസം പഠിച്ചത്.
@arunkappunni7295
@arunkappunni7295 4 ай бұрын
'Survival of fittest' um ee videoyum thammil prathyakshathil valla bhanthavum undo..?😅
@baashbasheer9631
@baashbasheer9631 4 ай бұрын
IDU VARSHANGLK MUNBULLA VIDEO AANU
@MSworld221
@MSworld221 4 ай бұрын
അഭിരാമിക്ക് നല്ലരീതിയിൽ സംസാരിക്കാൻ അറിയില്ലേ ബള ബള
@KoroMan-n6e
@KoroMan-n6e 4 ай бұрын
വാർത്ത ദാരിദ്ര്യം പഴയ വീഞ്ഞു പുതിയ കുപ്പിയിൽ
@simpletohumblefine5809
@simpletohumblefine5809 4 ай бұрын
രണ്ട് സ്ഥലങ്ങളിൽ നടന്നത് എഡിററ്റിങ്.... ല്ലെ
@mubarakthoombilthoombil2599
@mubarakthoombilthoombil2599 4 ай бұрын
Old, cheetah .panther tiger jaguar, ethu 4 unm onnalla
@aniarg210
@aniarg210 4 ай бұрын
Ohh bhayangara vartha thanne... 😅 😂 alle 😅
@sreenandhacs8835
@sreenandhacs8835 4 ай бұрын
മരുഭൂമി ചാനൽ വൈകി ഓടുന്ന ട്രെയിൻ
@gangatharangangatharan1998
@gangatharangangatharan1998 4 ай бұрын
രണ്ടു വീഡിയോ (വിഡ്ഢിയോ) രണ്ടു സ്ഥലങ്ങളിൽ നിന്നുള്ള താണ്.. ആദ്യത്തെ മുളളൻ പന്നി രക്ഷപ്പെട്ടു (v1)
@ganeshant7037
@ganeshant7037 3 ай бұрын
ഇതൊക്കെ പണ്ടേ ഉള്ള വീഡിയോ ആണ്. നിങ്ങൾ ഇത് ഇപ്പോഴാണോ കാണുന്നത് ?
@bajukrishna6205
@bajukrishna6205 3 ай бұрын
ഇനി പൂച്ച എലിയെ പിടിക്കുന്ന വീഡിയോ ഉണ്ടോ ചേച്ചിമാരെ ഇല്ലെങ്കിൽ ഞാൻ അയച്ചുതരാം
@Bibinkishor999
@Bibinkishor999 4 ай бұрын
Swontham bloods chavumpolum enghane chirichukondum visadheekarikkan thonnathirikkatte
@arunrajkr123
@arunrajkr123 4 ай бұрын
ഇത് കൊല്ലങ്ങളായല്ലോ video ഇറങിയിട്ട് 🤭🤭🤭🤭🤭...
@_am__66
@_am__66 4 ай бұрын
Athin nigal endhina abhitamiyudokke chodhikunne ... nigal thanne kandal ariyille
@jaffarjaff7147
@jaffarjaff7147 4 ай бұрын
വർത്താ ദാരിദ്ര്യം 😅
@joej7028
@joej7028 4 ай бұрын
Department may take case against leopard.
@musthakahammed4121
@musthakahammed4121 4 ай бұрын
മൂന്നാമത്തെ വീഡിയോ വരാൻ കിടക്കുന്നു പുലി വിഷൻ കേറി ചത്തു എന്നായിരിക്കും അല്ലേ
@vivekt9827
@vivekt9827 3 ай бұрын
പുലി മുള്ളൻ പന്നിയുടെ മുള്ളുകഴിച്ചു ദഹനം കിട്ടാതെയും മുള്ളുകയറി ആന്തരിക രക്തസ്രാവം മൂലവും മരണപ്പെട്ടു. അതും പ്രകൃതി നിയമം ആണ് എന്ന്.
@shakircholayilshakirshakir3397
@shakircholayilshakirshakir3397 4 ай бұрын
ഇടയ്ക്ക് പുല്ലൻ പന്നി എന്ന് പറഞ്ഞു
@maneshkm2371
@maneshkm2371 4 ай бұрын
ഇത് പഴയത് ആണ് അമ്മച്ചി 😂
@josephvattoliljosephvattol5835
@josephvattoliljosephvattol5835 4 ай бұрын
വാർത്താ ദാരിദ്യം ..... എത്ര പഴക്കമുള്ള വീഡിയോ ആണ് ഇത്.... ???
@somanathank9251
@somanathank9251 3 ай бұрын
രണ്ട് സ്ഥലത്തെ വീഡിയോ thumbnail കാണുന്നത് ചീറ്റയും
@nishpakshan2848
@nishpakshan2848 3 ай бұрын
Orupaniyumilla😂athallesheri. 😅😅😅😅
@KhalidMA-sz8ty
@KhalidMA-sz8ty 4 ай бұрын
വിശയദാരിദ്ര്യം . അലോസരപ്പെടുത്തുന്നു.
@rajeshshaji7666
@rajeshshaji7666 3 ай бұрын
Nt win Overcome life of any living being
@ajaygosh6800
@ajaygosh6800 3 ай бұрын
ഇത് രണ്ടു പേരും കൂടി പറയാൻ എന്താ?
@TaRazak-p2h
@TaRazak-p2h 4 ай бұрын
വർഷങ്ങൾക്കു മുമ്പുള്ള വീഡിയോ ആണ് അഭിരാമി ഇപ്പോഴാണോ കണ്ടത്?
@Sillver1234
@Sillver1234 4 ай бұрын
Idhokke Old veedio aanallo😂😂
@Ebrahimkutty743
@Ebrahimkutty743 4 ай бұрын
അതുശരിയാ,,, ഒന്നുചീഞാലെ മറ്റൊന്നിനുവളമാവൂ,,, മാത്രഭൂമിചീഞാലെ,,, റിപ്പോർട്ടർചാനലിനുവളമാവൂ,,, സാരമില്ലമാത്രഭൂമിഅടുത്തു തന്നെചീഞ്ഞോളും,,,,
@krishnadasks610
@krishnadasks610 4 ай бұрын
ഇതു കുറെ പഴയതു അല്ലെ?
@mohammedrafi1976
@mohammedrafi1976 4 ай бұрын
3 years before
@basheertv9715
@basheertv9715 4 ай бұрын
Old vidiyoo
@alenshibu1638
@alenshibu1638 4 ай бұрын
Old news 😮😮😮😮😮😮
@basheera17
@basheera17 4 ай бұрын
ഇപ്പോൾ വേറെ വാർത്ത ഇല്ലാഞ്ഞിട്ടാവും
@SajitDivakar
@SajitDivakar 4 ай бұрын
Kashtam ithe eppole vannatha
@rayhansworld6382
@rayhansworld6382 4 ай бұрын
വേറെ വാർത്തകൾ ഒന്നും ഇല്ലാഞ്ഞിട്ടാകും മൃഗങ്ങളുടെ പിന്നാലെ പോയത് അല്ലേ...!! 🥴
@sachu1851
@sachu1851 4 ай бұрын
വാർത്ത ദാരിദ്രം തന്നെ😂
@abdhulrashid6615
@abdhulrashid6615 4 ай бұрын
ക്ലിയർ ഇല്ലാത്ത ഒരു വീഡിയോ
@binuvrindavan
@binuvrindavan 4 ай бұрын
ഇതിൽ വാർത്ത ഉണ്ടോ
@SarammaThankachan-cm1mc
@SarammaThankachan-cm1mc 4 ай бұрын
വിഷയ०പറഞാൽ മതിയല്ലോ വെറുതേ കണാകുണാപറയാതെ
@rahul.srahul.srahul902
@rahul.srahul.srahul902 4 ай бұрын
Ayoo kazhtam ethoke ellarum Kanda video anu😂
@sarathknpy1
@sarathknpy1 4 ай бұрын
ഇത് കുറേ പഴയ വീഡിയോ ആണ്
@renjithkumar.r810
@renjithkumar.r810 4 ай бұрын
Kgf dialogue kolm 😊
@jjjhhh-vs5ex
@jjjhhh-vs5ex 3 ай бұрын
പഴയ വിഡിയോയുമായി വന്നിരിക്കുന്നു 🥴🥴🥴
@alfamathew4385
@alfamathew4385 3 ай бұрын
😮😢
@navasnavi5279
@navasnavi5279 4 ай бұрын
മുള്ള് കുടഞ്ഞു 😂
@sajis2884
@sajis2884 4 ай бұрын
ഇതുരണ്ടും ഒരു വീഡിയോ ആണെന്ന് തോന്നുന്നില്ല
@cctv916
@cctv916 4 ай бұрын
ആശയ ദാരിദ്ര്യം
@ilyasppilyas9210
@ilyasppilyas9210 3 ай бұрын
അതാണ് 24 നിങ്ങൾളിൽ നിന്ന് വിത്യസതമാകു ന്നത് പൊട്ട വർത്ത അല്ലങ്കിൽ ഇസ്ലാം വിരോധം അല്ലാതെ എന്തുണ്ട്
@jennettejosiah3791
@jennettejosiah3791 3 ай бұрын
Use your common sense when you give news.
@saydruaasayd
@saydruaasayd 4 ай бұрын
വിശദീകരണം കാടുകയറി.
Which One Is The Best - From Small To Giant #katebrush #shorts
00:17
So Cute 🥰
00:17
dednahype
Рет қаралды 68 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Which One Is The Best - From Small To Giant #katebrush #shorts
00:17