Ethu first use cheythittu aduthathu ethra days gapil aanu upayogikkandea
@musthakunjon33573 жыл бұрын
തെങ്ങിൻ തെയുടെ ഇലയിൽ യെല്ലോ കളർ ഇതു മാറാൻ എന്ത് ചെയ്യണം
@krishikrishi56643 жыл бұрын
Sir i am from mahe(kannur) kuttyadi thengu home delivery cheyyumo
@vinodgopalan17983 ай бұрын
ചേട്ടാ നമസ്കാരം, ഇതിന് 15 ദിവസം വേണ്ട നാലോ അഞ്ചോ ദിവസം മതി. ദിവസം രണ്ടുനേരം വലത്തോട്ടും മാത്രം ഇളക്കണം അത് പ്രത്യേകം പറയണം. അങ്ങോട്ടുമിങ്ങോട്ടും ഇളക്കരുത്
@rajeshvr41243 жыл бұрын
Sir ethu 15 days kazhinju upayogikkan thudangandea.
@vincentv40842 жыл бұрын
നല്ല അറിവ് കിട്ടി. ഈ ജീവാമൃതം എത്ര ദിവസം ഉപയോഗിക്കാം ?
@baijubaiju4020Ай бұрын
ചണ ചാക്ക് കൊണ്ടsയ്ക്കണം. ഈ നിർമ്മാണ രീതി തന്നെ തെറ്റ് '
@baijubaiju4020Ай бұрын
സുഭാഷ് പാലേക്കർ കണ്ടെത്തിയ ജീവാമൃതത്തിൽ ഗോമൂത്രം, ചാണകം, മണ്ണ്, ശർക്കര, ഇരട്ട പരിപ്പുള്ള ധാന്യം. ഇത്രയുമാണ് ഉപയോഗിക്കുന്നത്.
@mehumanbeing18112 күн бұрын
ഗോതമ്പ് പൊടി പറ്റുമോ
@sebastianmjsebastianmj88842 жыл бұрын
ചിലകർഷകർ ഇങ്ങനെ ജീവാമൃതം തയ്യാർചെയ്യുമ്പോൾ അൽപ്പം Ghee (നെയ്യ്) കൂടി ചേർക്കുന്നത് കാണാറുണ്ട്.