No video

KV Abdul Latheef Moulavi ഖുർആൻ പഠിക്കാതെ മരിക്കുന്നവർ റബ്ബിനോട് എന്ത് മറുപടി പറയും

  Рет қаралды 12,742

Abdulgafoor vavatt

Abdulgafoor vavatt

Жыл бұрын

കോഴിക്കോട് ജയിൽറോഡ്
മസ്ജിദുൽ മുജാഹിദീനിലെ
📣ജുമുഅ ഖുത്ബ
*✍️
“ഖുർആൻ പഠിക്കാതെ മരിക്കുന്നവർ റബ്ബിനോട് എന്ത് മറുപടി പറയും”
🎤 പ്രഭാഷകൻ:
കെ.വി.അബ്ദുല്ലത്തീഫ് മൗലവി
📅 14/07/2023

Пікірлер: 14
@fathimarushda4553
@fathimarushda4553 Жыл бұрын
ലോകത്തുള്ള സർവവിധ പ്രയാസങ്ങളുടെയുംകാരണം ജനങ്ങൾ ഖുറാനിൽനിന്നും അകന്നുപോയതാണെന്ന സത്യം എത്ര വലിയ സത്യമാണ്. ഉഖ്ബത്തിന്റെ ഗതികേട് വരാതിരിക്കാൻ ഓരോ സ്ത്രീ പുരുഷന്മാരും ശ്രദ്ധിക്കണം. ഖുർആൻ പുറകോട്ട് വലിച്ചെറിഞ ഉമ്മത്താണെന്ന് നമ്മെകുറിച്ചു അല്ലാഹുവിന്റെ പ്രവാചകൻ പറയാതിരിക്കട്ടെ. ഖുർആന്റെ ശിഫാഅത്ത് ലഭിക്കുന്നവരിൽ അല്ലാഹു നമ്മെയും ഉൾപെടുത്തട്ടെ
@vasusanathan5392
@vasusanathan5392 Жыл бұрын
അപ്പോൾ അഫ്ഗാനിൽ ഉള്ളവർ ഖുർആൻ ൽ നിന്നും അകന്നവർ ആണോ??? അവിടെ സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലല്ലോ??? വെറും 1400 വർഷം മുമ്പ് ഉണ്ടായ വിശ്വാസം മാത്രം ശെരി ബാക്കിയുള്ളതെല്ലാം തെറ്റ് എന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ന്യുനതയാണ്. ന്യുനതകളുടെ കൂമ്പാരം ഉപേക്ഷിക്കു മനുഷ്യനായി ജീവിക്കാൻ നോക്കൂ
@alsajpmk3588
@alsajpmk3588 Жыл бұрын
ഈ ദുനിയാവിലും ഇപ്പോളും ഉണ്ട് ഉഖ് ബത്തിനെ പോലുള്ളവർ. അള്ളാഹു നമ്മയെല്ലാം അത്തരം ഉ ഖബതുമാരിൽ നിന്നും കാത്തു രക്ഷിക്കുമാറാകട്ടെ 🤲🤲. മൗലവിക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകിഅനുഗ്രഹിക്കുമാറാകട്ടെ. 🤲🤲🤲
@AbdulSalam-zd5rc
@AbdulSalam-zd5rc Жыл бұрын
Alhamdlillah
@kamaludheennellengara9004
@kamaludheennellengara9004 Жыл бұрын
Allahu vinoudu prarthikuka, Allahu ishttapedunnavarudey koodey ullpeduthaney ennu. InshaAllah apppull njamall ku Qurhan padikaan ulla ahgraham manasil thounnum.
@fromearth7454
@fromearth7454 Жыл бұрын
Mashaallah ❤ alhamdulillah
@kunhalavik4860
@kunhalavik4860 Жыл бұрын
Good Qutba May Allah blesUs
@thouheedmediamalayalam5126
@thouheedmediamalayalam5126 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് 3:23 അള്ളാഹു അക്ബർ വളരെ ഏറെ മേന്മയുള്ള പ്രഭാഷണം അബ്ദുല്ലത്തീഫ് മൗലവിക്ക് കുടുംബത്തിനും സ്വർഗത്തിൽ ജന്നാത്തുൽ ഫിർദോഷം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲🤲🤲❤👍
@moiducheriyaalakkatt3419
@moiducheriyaalakkatt3419 Жыл бұрын
അസ്സലാമു അലൈക്കും മാനവീയം ഖുർആൻ റിസൾട്ട് സെന്റർ യൂട്യൂബിൽ ക്ലാസുകൾ കേൾക്കാറുണ്ട് വിശദമായ ഒരു ഗ്ലാസ് അതിനെക്കുറിച്ച് ചെയ്യാമോ എന്നെപ്പോലുള്ള പലർക്കും ഉപകാരപ്പെടും
@abdullatheefkm9633
@abdullatheefkm9633 Жыл бұрын
നല്ലഖുതുഭാ
@Hafiz-cy2uk
@Hafiz-cy2uk Жыл бұрын
Karaktt ilm aan
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Yes-hech-world is live😍 Hii hello
Yes-hech-world
Рет қаралды