കോഴിക്കോട് ജയിൽ റോഡ് മസ്ജിദുൽ മുജാഹിദീനിലെ ജുമുഅ ഖുതുബ: 04-02-2022 - വിഷയം: നിങ്ങൾക്ക് സ്വസ്ഥതയും സമാധാനവും ഇല്ലേ ? എന്ത് കൊണ്ട് ?-🎤 പ്രഭാഷകൻ : കെവി അബ്ദുൽ ലത്തീഫ് മൗലവി
Пікірлер: 10
@petsworld09653 жыл бұрын
അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി കൂടുതൽ ദീനി പ്രവർത്തനം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@fathimarushda26233 жыл бұрын
.ലത്തീഫ് മൗലവിയുടെ എല്ലാ സ്‌പീച്ചുകളിൽനിന്നും ആളുകൾക്ക് ധാരാളം അറിവു ലഭിക്കും .അല്ലാഹു അദ്ദേഹത്തിന് ദീർഘ ആയുസ്സും ആരോഗ്യവും നൽകാൻ ദുആ ചെയ്യുന്നു. സമ്പത്ത് ചില ആളുകൾക്ക് നൽകിയാൽ അവർ അക്രമം പ്രവർത്തിക്കും എന്ന ഖുർആൻ്റെ ദീർഘവീക്ഷണം ചിന്തനീയമാണ്.സമ്പത്തിനെ വിഷജന്തുവായ തേളിനോട് ഉപമിച്ച ഇമാം റാസി യുടെ വീക്ഷണം ചിന്താർഹം.