ക്വിറ്റ് ഇന്ത്യാ Quit India Movement

  Рет қаралды 15,417

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 117
@arunkumar6384
@arunkumar6384 2 жыл бұрын
Thank You. ISRO യുടെ ഹ്യൂമൻ സ്പേസ് ഫ്ളെറ്റ് എക്സ്പോ 2022 ൽ നടക്കുന്നത് ബംഗളുരു കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചത് 1997 ജൂലായ് 28 നാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൺസൾട്ടൻസി സേവനം നൽകാൻ കിഫ്ബിക്കു കീഴിൽ രൂപവൽക്കരിക്കുന്ന കമ്പനിയാണ് - കിഫ്കോൺ എല്ലാത്തരം വാക്സിനുകൾക്കും വേണ്ടി രജിസ്റ്റർ ചെയ്യേണ്ട പോർട്ടൽ Cowin. രശ്മി ടീച്ചറിന്റെ Scert Sciene ക്ലാസുകൾക്കായി കാത്തിരിക്കുന്നു.
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
👍
@swathyvr3670
@swathyvr3670 4 ай бұрын
❤❤👍👍
@navasv3115
@navasv3115 2 жыл бұрын
Quite India ഒരു topic ആയി എടുത്തു തന്നു.... അഭിനന്ദനങ്ങള്‍
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
🙏🙏🙏😊 🌹കേരളത്തിലെ മ്യൂസിയങ്ങൾ🌹 ☑️ജല മ്യൂസിയം - കുന്ദമംഗലം ☑️ജയിൽ മ്യൂസിയം - കണ്ണൂർ ☑️സാഹിത്യ മ്യൂസിയം -തിരൂർ ☑️സഹകരണ മ്യൂസിയം -കോഴിക്കോട് ☑️ബിസിനസ് മ്യൂസിയം -കുന്ദമംഗലം ☑️തകഴി മ്യൂസിയം -ആലപ്പുഴ ☑️കാർട്ടൂൺ മ്യൂസിയം -കായംകുളം ☑️തേക്ക് മ്യൂസിയം -നിലമ്പൂർ ☑️തേയില മ്യൂസിയം -മൂന്നാർ ☑️ശർക്കര മ്യൂസിയം -മറയൂർ ☑️കയർ മ്യൂസിയം -കലവൂർ ☑️ഹെറിറ്റേജ് മ്യൂസിയം -അമ്പലവയൽ ☑️ഹിസ്റ്ററി മ്യൂസിയം -ഇടപ്പള്ളി ☑️ഹിപ്പാലസ് മ്യൂസിയം -തൃപ്പൂണിത്തുറ ☑️സുനാമി മ്യൂസിയം -അഴീക്കൽ ☑️A P J മ്യൂസിയം -പുനലാൽ ☑️അറയ്ക്കൽ മ്യൂസിയം -കണ്ണൂർ ☑️നേപ്പിയർ മ്യൂസിയം -Tvm ☑️ന്യൂമിസ്മാറ്റിക്സ് മ്യൂസിയം -നെടുമങ്ങാട്
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
Thnks
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
@Sree K അറിവിന്റെ നിറകുടം ഒന്ന് തിരുത്തി തരൂ 🙏
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
@Sree K ഇതിൽ ഏതാണ് തെറ്റ് 🤔 എല്ലാം ശെരിയാണല്ലോ
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
@Sree K അല്ലാതെ ഞങ്ങൾ ചക്രപാണി ക്ലാസ്സ്‌ കാണുന്നത് കൊണ്ട് അല്ലായിരിക്കും അല്ലേ ഞാൻ ഒരു വീട്ടമ്മ ആണ് എനിക്ക് ടെലിഗ്രാം ഇൽ നിന്നെല്ലാം കിട്ടുന്ന പോയിന്റ് ആണ് അത് ഇവിടെ പങ്കുവെച്ചു തെറ്റുണ്ടെങ്കിൽ ഇതിൽ എന്നേക്കാൾ അറിവുള്ള കൂട്ടുകാർ ഉണ്ട് അവർ തിരുത്തും നിങ്ങൾ അറിവുകൾ വീട്ടിൽ അലമാര യിൽ വയ്ച്ചു പൂട്ടിക്കോളൂ 🙏
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
@Sree K കമന്റ്‌ വായിക്കുന്നത് ഒരാൾ മാത്രം അല്ലല്ലോ.. അപ്പോൾ തെറ്റ് ആയി തോന്നുന്നു എങ്കിൽ നിങ്ങൾക്കു തിരുത്താവുന്നത് അല്ലേ ഉള്ളൂ.. കുറേ തെറ്റാണു എന്ന് പറയുന്നിടത്തു അതു കറക്റ്റ് ചെയ്ത് പറഞ്ഞു തന്നാൽ പോരെ 🙂
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Thank you teacher 🙏🏻☺️. Reshmi teacher SCERT 9th 10th class venam. Vishnu sir maths class iniyum venam🙏🏻🙏🏻
@aravindravi5130
@aravindravi5130 2 жыл бұрын
ഓരോ ക്ലാസും ഒന്നിനൊന്നു മെച്ചം. Sir ഒരുപാട് നന്ദി 🙏❤
@sruthiramachandran6967
@sruthiramachandran6967 2 жыл бұрын
Maths, English, Malayalam class venam
@amaldev5231
@amaldev5231 2 жыл бұрын
Tr. മണിസാറിനു സുഖാണോ
@pnr0111
@pnr0111 2 жыл бұрын
🙏25:14 നല്ല ക്ലാസ്, Detail Class❤️👍
@veenamadhu7665
@veenamadhu7665 2 жыл бұрын
Super class... Ingane explain cheythu parayunnath nannayi..points um ezhuthan pattum... Statement model qstn vannal athum kittum
@dorabuji270
@dorabuji270 2 жыл бұрын
ക്രിപ്സ് മിഷൻ സംഘത്തിലെ മറ്റു അംഗങ്ങൾ എ വി അലക്സാണ്ടർ pethwick ലോറൻസ്...
@tenyshiju2009
@tenyshiju2009 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ക്വിറ്റ് ഇന്ത്യ നന്നായി മനസിലായി 🙏🙏🌹🌹❤❤
@suryakalapgmydhily1128
@suryakalapgmydhily1128 2 жыл бұрын
Very good preparation dear teacher.
@vipinkumar4477
@vipinkumar4477 2 жыл бұрын
നല്ല ക്ലാസ്സായിരുന്നു. നന്ദി 🙏🙏
@neethujinesh362
@neethujinesh362 2 жыл бұрын
Mani sir ne kanditt kore dhivasom aaayi😌
@vyshubinoy2181
@vyshubinoy2181 2 жыл бұрын
On the way
@anithadas767
@anithadas767 2 жыл бұрын
Thank you teacher 🙏 രശ്മി ടീച്ചർ എവിടെ പോയി.
@Sanilponnani
@Sanilponnani 2 жыл бұрын
Sir : ഇംഗ്ലീഷ്, , മലയാളം, മാത്‍സ് ക്ലാസുകൾ ഇനിയും തരുമോ😍
@remaraghavan9362
@remaraghavan9362 2 жыл бұрын
Thank you miss❤🌹
@syamraj1083
@syamraj1083 2 жыл бұрын
Point കൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് പറഞ്ഞിരുന്നെങ്കിൽ മനസിലാക്കാൻ എളുപ്പമായിരുന്നു.
@nidhishavattoli
@nidhishavattoli Жыл бұрын
Thank you dear
@ridafathima-tr5qb
@ridafathima-tr5qb 6 ай бұрын
നല്ല ക്ലാസ്സ്‌
@shincyshaji7037
@shincyshaji7037 2 жыл бұрын
A detailed class,very helpful
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
Thnku miss
@anjalym8456
@anjalym8456 2 жыл бұрын
Thank you mam
@sangeetharatheesh9764
@sangeetharatheesh9764 Жыл бұрын
Thank you🙏💕
@ashashibu6110
@ashashibu6110 2 жыл бұрын
Thank you🙏🙏🙏...
@Anurag-live-h3x
@Anurag-live-h3x 2 жыл бұрын
Good after noon🙏🙏🙏🙏..... Thanks chakrapani classes 2.0👌💥💥
@unnirivan2568
@unnirivan2568 2 жыл бұрын
Class super
@mubeenachelari5096
@mubeenachelari5096 11 ай бұрын
Super😊
@SunilSunil-ls3pm
@SunilSunil-ls3pm 6 ай бұрын
Thank you❤
@nishanarasly3583
@nishanarasly3583 2 жыл бұрын
Super class👌
@remyam-fk3hk
@remyam-fk3hk 3 ай бұрын
Thank you
@rinjubhagyanath
@rinjubhagyanath 2 жыл бұрын
Nalla class...thank u...
@sheebam7388
@sheebam7388 2 жыл бұрын
👍👍👍🙏
@bibinb6666
@bibinb6666 2 жыл бұрын
Thanks teacher🙏🙏❤🥰🙏🙏
@manus5780
@manus5780 2 жыл бұрын
നമസ്ക്കാരം സാർ
@anujohn3884
@anujohn3884 7 ай бұрын
Thanks
@rosinisali1089
@rosinisali1089 2 жыл бұрын
Good class
@reshmaprasanth3176
@reshmaprasanth3176 2 жыл бұрын
Thank you..
@anjujanardhanan2372
@anjujanardhanan2372 2 жыл бұрын
Thank you good class
@shahanajumana3181
@shahanajumana3181 10 ай бұрын
Thankyou
@divyashiji9647
@divyashiji9647 2 жыл бұрын
Thanks 🥰❤👍🏻
@neethumolpr6661
@neethumolpr6661 2 жыл бұрын
Thanku teacher.
@amarjith8398
@amarjith8398 2 жыл бұрын
Thank you teacher
@nandhutechnandhu5325
@nandhutechnandhu5325 2 жыл бұрын
Chechiyeee
@meenukrishna1455
@meenukrishna1455 2 жыл бұрын
Nalla class thanks
@prasanthramesh4143
@prasanthramesh4143 2 жыл бұрын
👏👏👏🔥🔥🔥🔥
@raghudasraghu8600
@raghudasraghu8600 2 жыл бұрын
നമസ്കാരം ടീച്ചർ 🙏🙏🙏
@aiswaryaaishu6488
@aiswaryaaishu6488 2 жыл бұрын
Thanks❤
@jyothisree9560
@jyothisree9560 11 ай бұрын
👏🏻🔥♥️
@revathy.s4706
@revathy.s4706 2 жыл бұрын
Thnqu maam
@ffpranthan4458
@ffpranthan4458 2 жыл бұрын
നമസ്കാരം ടീച്ചർ
@RAJILM-bq1fb
@RAJILM-bq1fb 2 ай бұрын
@adarshp1195
@adarshp1195 2 жыл бұрын
ക്വിറ്റ് ഇന്ത്യ സമരനായകൻ
@aswinisairam3591
@aswinisairam3591 2 жыл бұрын
Thanku mam🙏🏽🙏🏽🙏🏽
@patherivysakh8847
@patherivysakh8847 2 жыл бұрын
Common wealth game wait lifting gold meerabai chanu
@snehas7284
@snehas7284 2 жыл бұрын
Thanks
@safajesnajesna542
@safajesnajesna542 2 жыл бұрын
Thank you
@dorabuji270
@dorabuji270 2 жыл бұрын
ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയാറാക്കിയത് ഗാന്ധിജി അവതരിപ്പിച്ചത് നെഹ്‌റു എന്നല്ലേ പറയേണ്ടിരുന്നത് 🤔
@farsanasafad4560
@farsanasafad4560 9 ай бұрын
❤️
@bijeeshkumar4602
@bijeeshkumar4602 Жыл бұрын
❤️❤️🙏
@Jayakumarpoothara
@Jayakumarpoothara Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉,
@prasobhpoyilil1417
@prasobhpoyilil1417 2 жыл бұрын
💚
@jatharoopank5835
@jatharoopank5835 2 жыл бұрын
🙏🙏
@linsha8746
@linsha8746 2 жыл бұрын
🙏🙏🙏🙏
@pnr0111
@pnr0111 2 жыл бұрын
🙏🙏🙏🙏🙏🙏🙏ok fine❤️🙏
@anshadachu4037
@anshadachu4037 2 жыл бұрын
Connect cheyth paranjal nannayirikum teacher
@kms3080
@kms3080 2 жыл бұрын
✌👍
@devvvuh
@devvvuh 2 жыл бұрын
Sir lp up class please
@rejirevi7556
@rejirevi7556 2 жыл бұрын
👍
@savithakc2536
@savithakc2536 2 жыл бұрын
Correct points paranjal mathi
@readytogo438
@readytogo438 10 ай бұрын
Joint cheyth padikkan sadhikunnu.oru katharoopathil
@minsiyaminsiya9117
@minsiyaminsiya9117 2 жыл бұрын
Online coaching undo sir
@RekhaRekha-he7jw
@RekhaRekha-he7jw 2 жыл бұрын
Mam test paper nadathathentha
@sonyvarghese5697
@sonyvarghese5697 Жыл бұрын
ക്വിറ്റ് ഇന്ത്യ ഡേ August 8 or 9 വിക്കിപീഡിയ ഓഗസ്റ്റ് 8 കാണിക്കുന്നു
@ajila.k.eajila2455
@ajila.k.eajila2455 2 жыл бұрын
🙏🙏🙏🙏🙏
@PSCAudioclasses
@PSCAudioclasses 2 жыл бұрын
👍👍
@dorabuji270
@dorabuji270 2 жыл бұрын
കീഴരിയൂർ ബോംബ് കേസിന് നേതൃത്വം നൽകിയത് ഡോ. കെ ബി മേനോൻ ആണ്
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
അതെ, കോന്നാനാത്ത് ബാലകൃഷ്ണമേനോൻ. കീഴരിയൂർ ബോംബ് കേസ് നെക്കുറിച്ച് അന്വേഷിച്ച് നേതാജി സുഭാഷ് ചന്ദ്ര ബോസ് കെബി മേനോൻ എഴുതിയ കത്ത് വളരെ പ്രസിദ്ധമാണ്. ബി എ കേശവൻ നായർ എഴുതിയ " ഇരുമ്പഴിക്കുള്ളിൽ " കീഴരിയൂർ ബോംബ് കേസ് മായി ബന്ധപ്പെട്ട ആധികാരികരേഖയാണ്
@learnwithkonikkoodans3888
@learnwithkonikkoodans3888 2 жыл бұрын
K kelappante makan t p kunjirama Kidav prathiyay keezariyoor bomb casil ninn prachodanam ulkkond 1974 il g aravindan direct cheytha film aan utharayanam
@REJIN675
@REJIN675 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️⭐⭐⭐⭐⭐⭐
@aadhias8310
@aadhias8310 2 жыл бұрын
Hai miss
@sunithak.sunithareghu3806
@sunithak.sunithareghu3806 2 жыл бұрын
🙏🙏🙏🙏🙏🙏🌄🌄🌄🌄🌄
@minsiyaminsiya9117
@minsiyaminsiya9117 2 жыл бұрын
Online class time prayu sir
@aneesamuhammed4068
@aneesamuhammed4068 2 жыл бұрын
ശരിയായ ഓപ്ഷൻ മാത്രം paranchal നന്നായിരുന്നു
@pnr0111
@pnr0111 2 жыл бұрын
@Sree K 😂👍
@reshmaaneesh7788
@reshmaaneesh7788 9 ай бұрын
ചരിത്രം അത് മനസിലാവാണമെങ്കിൽ ചക്രപണി സർ തന്നെ വേണം.... ഇത് എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല 🙏🙏🙏
@vimalunni8521
@vimalunni8521 2 жыл бұрын
Hiii
@ushakr3054
@ushakr3054 2 жыл бұрын
teacher ഇത്ര യും വലിച്ചു വാരി പറഞ്ഞാൽ .ഒന്നും എഴുതാൻ പറ്റുന്നില്ല .പോയിന്റ് രൂപത്തിൽ പറഞ്ഞാൽ നല്ലതായിരിക്കും
@REJIN675
@REJIN675 2 жыл бұрын
Orupadu valichu vari paranju class bore akki varunna qustion matram thannal kollamayirunnu dear chakrapani sir angu varu
@ooruthendal2721
@ooruthendal2721 2 жыл бұрын
ഒരറിവും ചെറുതായി കാണരുത്. ഇപ്പോഴത്തെ പി എസ് സി പരീക്ഷാ രീതി അനുസരിച്ച് സ്റ്റേറ്റ്മെന്റ് ടൈപ്പ് ചോദ്യങ്ങളിൽ മാർക്ക് ലഭിക്കണമെങ്കിൽ TOPIC അത്യാവശ്യം ആഴത്തിൽ പഠിക്കേണ്ടതായുണ്ട്. അതിന് ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്. പിന്നെ വരുന്ന ചോദ്യങ്ങൾ എന്നു മാത്രം പറയാനായിട്ട് നമ്മളാരും അല്ലല്ലോ ചോദ്യപേപ്പർ തയ്യാറാക്കുന്നത്. വരാൻ സാധ്യതയുള്ള ചോദ്യങ്ങളാണ് ഈ ക്ലാസിൽ പറഞ്ഞിരിക്കുന്നത്. ഒപ്പം അനുബന്ധ കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഈ അറിവുകൾ പരമാവധി പ്രയോജനപ്പെടുത്തുക. വീണ്ടും പറയുന്നു ഒരറിവും ചെറുതായി കാണരുത്.
@pnr0111
@pnr0111 2 жыл бұрын
@@ooruthendal2721 ❤️👍
@sindhus2688
@sindhus2688 2 жыл бұрын
പോയിന്റാക്കി പറഞ്ഞാൽ നന്നായിരുന്നു
@santhinireveendran6821
@santhinireveendran6821 2 жыл бұрын
Thank you 🙏
@moideen2220
@moideen2220 2 жыл бұрын
Thank you Mam
@anirudhkichu5278
@anirudhkichu5278 2 жыл бұрын
Thank u teacher
@sreejaaji5102
@sreejaaji5102 2 жыл бұрын
Thank you Teacher
@sijirahul1091
@sijirahul1091 Жыл бұрын
❤❤❤
@Rahul-fq5th
@Rahul-fq5th 2 жыл бұрын
🙏🙏🙏🙏
@vimalunni8521
@vimalunni8521 2 жыл бұрын
❤❤❤❤❤
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 26 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Mom had to stand up for the whole family!❤️😍😁
00:39