ക്വിസ് മാസ്റ്റർ ഫെനി ജോയ് ഗ്രാൻഡ്മാസ്റ്ററിനൊപ്പം അശ്വമേധത്തിൽ | ashwamedham 2024 | episode 30

  Рет қаралды 74,716

Kairali TV

Kairali TV

Күн бұрын

Пікірлер: 129
@Rahulcv15
@Rahulcv15 2 ай бұрын
ഫെനി എന്തൊരു contestant ആണ്, മികച്ച സെലക്ഷൻ, മികച്ച പ്രകടനം..❤🎉
@SubramaniyanP-v5o
@SubramaniyanP-v5o 2 ай бұрын
ചോദ്യകർത്താവിന് ഉത്തരം കണ്ടെത്തിയ മഹാ വ്യക്തിത്വത്തിന് ഒരായിരം അഭിനന്ദനങ്ങൾ
@hamzaep2997
@hamzaep2997 2 ай бұрын
പ്രദീപ് സാറിന്റെ അഗാധമായ അറിവിനു മുമ്പിൽ തലകുനിക്കുന്നു......
@sandeepms7872
@sandeepms7872 2 ай бұрын
ഫെനിക്ക് യഥാർത്ഥത്തിൽ പ്രദീപ് ജയിക്കുന്നതിൽ ചെറിയ വിഷമം ഉണ്ട്. ഉത്തരം കണ്ടെത്തിയെന്നു മനസ്സിലായപ്പോൾ ഫെനിയുടെ മുഖഭാവം അത് വ്യക്തമാക്കുന്നു. Anyway great episode. Hatsoff പ്രദീപ് സർ
@myheartrose2477
@myheartrose2477 2 ай бұрын
Top episode inn nadannth 2 perum kalakki ❤❤❤
@remabaipp1927
@remabaipp1927 2 ай бұрын
പ്രദീപ് ,നമിക്കുന്നു താങ്കളെ
@SABUDivakaran-np7fh
@SABUDivakaran-np7fh 2 ай бұрын
പ്രേക്ഷകരെ മുഷിപ്പിക്കാതെ പെട്ടെന്ന് പരിപാടി നടത്തി അവസാനിപ്പിക്കുന്നതിന് പ്രത്യേക നന്ദി
@hamzaep2997
@hamzaep2997 2 ай бұрын
അതി ഗംഭീരമായ പരിപാടി...... ഇത് എങ്ങനെ കഴിയുന്നു......
@ShylajaPv-l8n
@ShylajaPv-l8n 2 ай бұрын
Sir you are really great!
@JamalK-m7c
@JamalK-m7c 2 күн бұрын
ഞാൻ ആലോചിക്കുന്നത് അതല്ല പ്രദീപ് സാറിന്റെ ഈ പ്രായത്തിന്റെ ഇടയ്ക്ക് എത്ര പുസ്തകം വായിച്ചിട്ടുണ്ടാവും ഇതൊക്കെ എങ്ങനെ മനസ്സിൽ ഉറച്ചുനിൽക്കുന്നു ഒരു പിടിയും കിട്ടുന്നില്ല ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@mohanadasjs6724
@mohanadasjs6724 2 ай бұрын
Big appreciation for Feni,really amazing, salute to G.S.Pradeep,the jury, the anchor, Kairali.
@mvbpns
@mvbpns 2 ай бұрын
Nomber 1 program ( kairali congrats)
@AnnKizhakkekara
@AnnKizhakkekara Ай бұрын
Big Congratulations Feny chetaiii !!! So happyyyyy For you!!❤🎉
@shibu169
@shibu169 2 ай бұрын
Wow...grand master 🙌
@hamzaep2997
@hamzaep2997 2 ай бұрын
അൽഭുതം...... പ്രദീപ് സാറിനും കൈരളിക്കും അഭിനന്ദനം.......
@mrwizard8988
@mrwizard8988 2 ай бұрын
പ്രിയപ്പെട്ട കൈരളി ടിവിക്കും GS പ്രദീപ് സർനോടും ഉള്ള REQUEST ആണ്.. Be the Grand master Roundil പലപ്പോഴും ഉത്തരം പറയുമ്പോൾ ആദ്യത്തെ സൂചനകൾ എങ്ങനെ ആ വ്യക്തിയും ആയിട്ട് connect ആകുന്നു എന്ന് പറയുന്നില്ല ( ചിലപ്പോൾ പറയാറുണ്ട് ) .. ഈ episodil തന്നെ clues എടുക്കാം .. " ടോളിവുഡിലും കോളിവുഡിലും ആദ്യമായി ശബ്ദം ഉണ്ടാക്കിയത് എൻ്റെ സൃഷ്ടാവ് ആണ് " , ruskin bond ആയിട്ട് ബന്ധം ഉണ്ട്. . എന്നൊക്കെ എങ്ങനെ ആണ് ശകുന്തള devi ആയിട്ട് connect ആവുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല ..point by point ( clues ) connection പറയുവാൻ ശ്രദ്ധിക്കണം
@akshayraj7788
@akshayraj7788 2 ай бұрын
Athe njnum ath chinthicharunnu...
@jayakumar9714
@jayakumar9714 2 ай бұрын
Correct
@jayakumar9714
@jayakumar9714 2 ай бұрын
Mimicri kaarkku vakayayundu
@sanjaynair369
@sanjaynair369 2 ай бұрын
കൂടുതൽ ആലോചിക്കേണ്ട..ഈ പരിപാടിയുടെ നിലവാരം വളരെ താഴെ പോയി..ഇപ്പോൾ ഇതിൽ പങ്കെടുക്കുന്നത് വെറും അന്തം കമ്മി..ദേശാപമാനി ടീംസ് മാത്രം ആണ്...
@abhilashmurali
@abhilashmurali 2 ай бұрын
Athe njanum ithe avashyam mumbe coment ittirinnu
@Robmyshow
@Robmyshow 2 ай бұрын
Feni Bro❤❤❤❤
@SirajVk-tt2dw
@SirajVk-tt2dw 2 ай бұрын
❤❤❤
@shoukathv6084
@shoukathv6084 2 ай бұрын
one of the best episide....❤
@KrishnaKumari-n7j
@KrishnaKumari-n7j 2 ай бұрын
Great genius man
@callmebibin
@callmebibin 2 ай бұрын
Congratulations 🎉 dear Feny
@shajichekkiyil
@shajichekkiyil 2 ай бұрын
GeniuS Pradeep...Really Great...❤
@sunilkumar-dd3jr
@sunilkumar-dd3jr 2 ай бұрын
Lal salam comrade feni wish you all the best comrade ❤samasto loko sugino bavthu ❤ thanks
@jayakumar9714
@jayakumar9714 2 ай бұрын
Ee chettan motham Lal Salam anallooo jai hindu edakku parayu😂
@ArchitPrabhakar2000
@ArchitPrabhakar2000 Ай бұрын
​@@jayakumar9714 uncle അദ്ദേഹം നിങ്ങളെ പോലെ വർഗ്ഗീയ വിഷം അല്ല.. എല്ലാവരെയും ഒന്ന് പോലെ കാണാൻ അദ്ദേഹത്തിന് കഴിയുന്നു.. Because he's a proud comrade.. നിങ്ങൾ just a comnunal thing.. Cowdung
@ArchitPrabhakar2000
@ArchitPrabhakar2000 Ай бұрын
​​jayakumar9714 uncle അദ്ദേഹം നിങ്ങളെ പോലെ communal അല്ല.. എല്ലാവരെയും ഒന്ന് പോലെ കാണാൻ അദ്ദേഹത്തിന് കഴിയുന്നു.. Because he's a proud comrade..
@MiniGopi-ox4nc
@MiniGopi-ox4nc 2 ай бұрын
👍♥️♥️♥️
@anumohan4779
@anumohan4779 2 ай бұрын
Very Good selection 🙏🙏❤❤
@shibindominic5202
@shibindominic5202 2 ай бұрын
Feny bro.. Ney polichu... Good game
@leelammajohn178
@leelammajohn178 28 күн бұрын
U r great sir.
@jayeshpkrishnan
@jayeshpkrishnan 2 ай бұрын
🎉🎉🎉
@rajesh-fd2of
@rajesh-fd2of 2 ай бұрын
👍👍👍👍
@starstarmedia4527
@starstarmedia4527 2 ай бұрын
പ്രദീപ് സർ ബിഗ് സല്യൂട്ട്
@EveryThingFishy23
@EveryThingFishy23 2 ай бұрын
Please don’t stop this programme❤
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 2 ай бұрын
Thanks.g.g.g.
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 2 ай бұрын
💜💜👍👍
@SaranKrishnaMk
@SaranKrishnaMk 2 ай бұрын
@Bhaskaran-j9p
@Bhaskaran-j9p 2 ай бұрын
സൂപ്പർ സെലക്ഷൻ 🙏
@monsptha
@monsptha 2 ай бұрын
💐
@thankamharidas4472
@thankamharidas4472 2 ай бұрын
🙏🙏🙏
@AbdulAziz-gt6mf
@AbdulAziz-gt6mf 2 ай бұрын
👍👍👌👌❤
@thomasmt6829
@thomasmt6829 2 ай бұрын
Big salute sir....❤❤❤
@monsptha
@monsptha 2 ай бұрын
Super 🎉
@deepukb5592
@deepukb5592 Ай бұрын
❤ കൈരളി ചാനൽ❤GS പ്രദീപ് സാർ.
@athulashok-k8n
@athulashok-k8n 2 ай бұрын
Super episode ❤❤❤
@sivasankaran3745
@sivasankaran3745 2 ай бұрын
👍👍👍
@MohammedAli-u6e
@MohammedAli-u6e 2 ай бұрын
good sir🎉🎉🎉🎉❤❤
@shabeebmoonniyoor
@shabeebmoonniyoor 2 ай бұрын
Really great
@panayamliju
@panayamliju 2 ай бұрын
Great Mr. GSP ❤️
@pushpakaran9
@pushpakaran9 2 ай бұрын
Sir you are great
@prageeshkpkottupoyilil521
@prageeshkpkottupoyilil521 Ай бұрын
🥰🥰🥰🥰🥰
@abdulkhadernebil7382
@abdulkhadernebil7382 2 ай бұрын
Dr പ്രദീപ് you are ഗ്രേറ്റ്‌
@parameswaranpm8354
@parameswaranpm8354 2 ай бұрын
Quiz Master and Grand Master.... Grand Episode.... Don't Quit Quiz
@AAshraf-k7h
@AAshraf-k7h 2 ай бұрын
പ്രതീപ് സാറെ അടിപൊളി
@rasheedasalihsalih7490
@rasheedasalihsalih7490 2 ай бұрын
പ്രദീപ് സർ 👍👍👍👍👍👍👍
@MsChakkara
@MsChakkara 2 ай бұрын
Hat's off you mr .pradeep
@mathewjohn2973
@mathewjohn2973 Ай бұрын
Super
@akbarali3176
@akbarali3176 2 ай бұрын
🎉🎉🎉🎉
@paulparakatelza6187
@paulparakatelza6187 2 ай бұрын
Feni gift of God.
@Nalini_ps
@Nalini_ps 2 ай бұрын
പ്രദീപ്‌ സർ ❤❤
@tommyjose4758
@tommyjose4758 2 ай бұрын
Oh❤suuuuuper ❤❤😂😂😂
@Premlal715
@Premlal715 2 ай бұрын
ശ്രീ പ്രദീപിന്റെ അശ്വമേധം പ്രോഗ്രാം ആസ്വദിക്കുന്ന പ്രായം ചെന്ന മനുഷ്യർക്ക് വരുന്ന അൾഷൈമേഴ്‌സ് എന്ന രോഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കുവാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു വേണ്ടപ്പെട്ടവരോട് ഒരു റിക്വസ്റ്റ്, പരിപാടിക്കിടയിൽ കേൾക്കുന്ന ബീ ജീ എമ്മിന്റെ വോളിയം അൽപ്പം കുറച്ചാൽ നന്നായി.
@alicephilip1162
@alicephilip1162 2 ай бұрын
Hats off Dr G S Pradip!
@helvinvarghese3085
@helvinvarghese3085 2 ай бұрын
12:07 the transition in expression !!
@georgebabubabu1159
@georgebabubabu1159 2 ай бұрын
ചോദ്യം കൂടുതൽ ആകുന്നു
@basheermeethal233
@basheermeethal233 2 ай бұрын
സർ IAS എടുക്കണം
@vipinnk1333
@vipinnk1333 2 ай бұрын
Good selection 😊
@jancygogy
@jancygogy 2 ай бұрын
ഫെനി ജയകണമെന്നായിരിന്നു എന്റെ ആഗ്രഹം
@rejimonambalathumveliyil2408
@rejimonambalathumveliyil2408 2 ай бұрын
ചിലപ്പോഴൊക്കെ ലാഗ് ചെയ്യുന്നുണ്ട്
@sebastiankt2421
@sebastiankt2421 2 ай бұрын
"ഫെനി " ഒരുഗോവൻമദ്യത്തി ൻറെപേരായതുയാദിർഛികമാകാം
@PrasadKp-n4g
@PrasadKp-n4g 2 ай бұрын
um 😂😂😂😂
@pavithrans8180
@pavithrans8180 2 ай бұрын
ഈ MR പ്രദീപ് എന്ന ലോകത്ഭുതം ഇന്ത്യയുടെ ഏറ്റവും ഏറ്റവും വിലമതിക്കാനാകാത്ത സമ്പത്തു അഭിമാനം അത്ഭുതം. വിവരിക്കാൻപറ്റാത്ത ജന്മം മഹാജന്മം.
@Myleftsideheart
@Myleftsideheart 2 ай бұрын
Dr. G S പ്രദീപ് സർ അങ്ങ് ആണ്‌ യാഥാര്‍ത്ഥ അറിവ് ദാതാവ്
@pushpakaran9
@pushpakaran9 2 ай бұрын
പുതിയ അറിവുകൾ കിട്ടിക്കൊണ്ടേയിരിക്കുന്നു. എല്ലാവരും കാണുക
@sajigeorge420
@sajigeorge420 2 ай бұрын
Really Great 👏
@mariyapm8463
@mariyapm8463 2 ай бұрын
Pradeeb sir ningal orikkalum tholkaruthey ennane prarthana
@tommyjose4758
@tommyjose4758 2 ай бұрын
Yes...padanayakan😂😂❤❤❤❤
@alicephilip1162
@alicephilip1162 2 ай бұрын
What a great genius!
@panayamliju
@panayamliju 2 ай бұрын
വിദ്യാഭ്യാസം കൊണ്ട് മിടുക്കനും വിവേകത്തിൽ മൈനസും ആയ Dr. P Sarin IAAS നെ കൂടി കൊണ്ടുവരണേ... ഇവിടെ വരാൻ അയാൾക്കുള്ള യോഗ്യത നഷ്ടപെടുന്നതിനു മുൻപ് തന്നെ കൊണ്ടുവരണം.
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 2 ай бұрын
രാഷ്ട്രീയ തിമിരം ബാധിച്ചവൻ
@prakashk1032
@prakashk1032 2 ай бұрын
Swanthakaray kuttekodukku
@monsptha
@monsptha 2 ай бұрын
Better നമ്മുടെ പഴയ പാട്ടുകാരി എംപി ആണ്.
@deepudubai1629
@deepudubai1629 2 ай бұрын
പ്രീതീപ് നിങ്ങക്ക് ഒരു സ്ഥാനം ഉണ്ട് ok അത് കളയാതെ നോക്കുക ❤️കുറച്ചു ബുദ്ധിമുട്ട് ull🥰കാര്യം ആണ് എന്നാലും 👍
@artique1045
@artique1045 2 ай бұрын
എന്താടോ കാര്യം
@monsptha
@monsptha 2 ай бұрын
അതെന്താ എന്തെങ്കിലും പേഴ്സണൽ???
@deepudubai1629
@deepudubai1629 2 ай бұрын
@artique1045 പറയാം മുത്തേ പ്രതീപിനു ഒരു വിചാരം ഉണ്ട് അവൻ പറയുന്നത് എല്ലാം ok ആണ് എന്ന് എന്നാൽ കാണുന്ന ആളുകൾ ഈ നാറിയെ kaliyaakkukaye💪ഉള്ളു അത്ര തന്നെ ok മതിയോ ഇനിയും വേണോ
@deepudubai1629
@deepudubai1629 2 ай бұрын
@@artique1045 നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല 👍
@deepudubai1629
@deepudubai1629 2 ай бұрын
@@monsptha അതെ
@aashaju
@aashaju 2 ай бұрын
👏👏👏
@abdhulrahman992
@abdhulrahman992 2 ай бұрын
pratheep angle bunn aayallo
@johnyyyjohnmj7989
@johnyyyjohnmj7989 2 ай бұрын
How can I be a participant
@azeemsoona
@azeemsoona 2 ай бұрын
Feni knows how to fight
@alexaloysious7675
@alexaloysious7675 2 ай бұрын
പേരിൽ ആൽക്കഹോൾ അംശം ഉള്ള വ്യക്തി ഫെനി ജോയ്
@josephmanuvel6990
@josephmanuvel6990 2 ай бұрын
ഗ്രേറ്റ്‌ സെലക്ഷൻ
@Shaheena89
@Shaheena89 2 ай бұрын
സയൻസ് ആൻഡ് ടെക്നോളജി അല്ലേ ബെയ്‌ലി പാലം
@AKGR936
@AKGR936 2 ай бұрын
റാന്നി യും കടപ്പെട്ടിരിക്കുന്നു, ആദ്യമായി ബെയ്‌ലി പാലം കേരളത്തിൽ വന്നത് റാന്നിയിൽ ആണ്
@rileeshp7387
@rileeshp7387 2 ай бұрын
റഷ്യ സാമ്രാജ്യത്വ ശക്തി ആണ് അല്ലേ
@babubabuk1712
@babubabuk1712 Ай бұрын
ജി എസ് പ്രദീപ് സർ ബിഗ് സല്യൂട്ട്❤❤❤❤
@sunilkumarkumara.s.4095
@sunilkumarkumara.s.4095 2 ай бұрын
Ellam.pqnju nee avare kidukkum😄😄😄👌👌👌
@daisygopinath4457
@daisygopinath4457 10 күн бұрын
🙏🙏🙏
@mifanfinanmustafa8115
@mifanfinanmustafa8115 2 ай бұрын
സൂപ്പർ 🎉
@zubaidapkunnath2716
@zubaidapkunnath2716 2 ай бұрын
🌹
@prasadkvprasadkv6384
@prasadkvprasadkv6384 2 ай бұрын
👍🏻❤️
@sukeshramdas1424
@sukeshramdas1424 2 ай бұрын
@muralidharan5103
@muralidharan5103 Ай бұрын
❤️❤️👍
@renjbs7975
@renjbs7975 2 ай бұрын
❤❤❤
@ajilkumar914
@ajilkumar914 2 ай бұрын
@baburajk1216
@baburajk1216 2 ай бұрын
❤️❤️❤️❤️
@salamkpsalam978
@salamkpsalam978 2 ай бұрын
@dineshm6572
@dineshm6572 2 ай бұрын
❤❤
@shajithomas7630
@shajithomas7630 2 ай бұрын
❤❤
@ArunAshokan-m2x
@ArunAshokan-m2x 2 ай бұрын
❤️❤️❤️❤️
@shemeemh2810
@shemeemh2810 2 ай бұрын
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН