ക്വുർആൻ വുളു ഇല്ലാതെ സ്പർശിക്കാമോ ? | അറബിക് സമ്മേളനത്തിൽ നിന്നും ഒരു വിദ്യാർത്ഥിനിയുടെ സംശയം

  Рет қаралды 17,378

Renai TV

Renai TV

Күн бұрын

#renaitv ക്വുർആൻ വുളു ഇല്ലാതെ സ്പർശിക്കാമോ ? | അറബിക് സമ്മേളനത്തിൽ നിന്നും ഒരു വിദ്യാർത്ഥിനിയുടെ സംശയം | Global Arabic Students Conference Meppayour | MSM KERALA

Пікірлер: 78
@Aslamhd-e7m
@Aslamhd-e7m 3 күн бұрын
ഈ നിലപാടിനോട് യോജിക്കുന്നില്ല.. കാരണം പ്രായപൂർത്തിയായ ഒരു സ്ത്രീ പഠന ആവശ്യത്തിനും അല്ലെങ്കിലും വുളുഹ് എടുക്കണം ഇത്താൻ ഫുകഹകൾ അഭിപ്രയം ..സൂക്ഷ്മവും
@sidheeqmaabuabid1733
@sidheeqmaabuabid1733 Күн бұрын
ഇവറ്റകൾക്കെന്ത് സൂക്ഷ്മത? നിസ്കരിക്കാനും വുളു വേണ്ടതില്ല എന്ന് ഇവന്മാർ പറഞ്ഞേക്കാം
@naserp108
@naserp108 2 күн бұрын
ശുദ്ധ അബദ്ധം
@sirajelayi9040
@sirajelayi9040 2 күн бұрын
ഖുർആൻ അത്രധികം പവിത്രത ഉണ്ട്.അത് കൊണ്ട് വുദൂ ഇല്ലാതെ തൊടരുത്😊😊😊
@komukuttythottoli3975
@komukuttythottoli3975 3 күн бұрын
لا يَمَسُّهُ الا المطهرون
@binyamint
@binyamint 2 сағат бұрын
Al-Waqi'ah 56:79 لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ None touch it except the purified [i.e., the angels].
@musthafa673
@musthafa673 Күн бұрын
ആയത്ത് ഓതിയത് തെറ്റാണ് ضمന് പകരം فتح ആണ് പറഞ്ഞത്
@safooranoushad6259
@safooranoushad6259 2 күн бұрын
കുറെ നാളായി എൻ്റെ മനസിൽ ഉണ്ടാ യിരുന്ന ഒരു ചോദ്യം
@pristinecave
@pristinecave Күн бұрын
@@safooranoushad6259 മനസ്സിൽ കുറെ നാൾ വെക്കാതെ എല്ലാം ചോദിച്ച്‌ മനസ്സിലാക്കുക
@sidheeqmaabuabid1733
@sidheeqmaabuabid1733 Күн бұрын
ഇപ്പോൾ എന്തായി?😂😂😂
@HaramainMedia
@HaramainMedia 13 сағат бұрын
😮
@muthalibkunnumal8749
@muthalibkunnumal8749 7 сағат бұрын
حكم مس المصحف بغير وضوء س: ما حكم مس المصحف بدون وضوء أو نقله من مكان لآخر، وما الحكم في القراءة على الصورة التي ذكرت؟ ج: لا يجوز للمسلم مس المصحف وهو على غير وضوء عند جمهور أهل العلم وهو الذي عليه الأئمة الأربعة  وهو الذي كان يفتي به أصحاب النبي عليه الصلاة والسلام، قد ورد في ذلك حديث صحيح لا بأس به من حديث عمرو بن حزم : أن النبي ﷺ كتب إلى أهل اليمن: أن لا يمس القرآن إلا طاهر وهو حديث جيد له طرق يشد بعضها بعضا، وبذلك يعلم أنه لا يجوز مس المصحف للمسلم إلا على طهارة من الحدثين الأكبر والأصغر. وهكذا نقله من مكان إلى مكان إذا كان الناقل على غير طهارة لكن إذا كان مسه أو نقله بواسطة كأن يأخذه في لفافة أو في جرابة أو بعلاقته فلا بأس، أما أن يمسه مباشرة وهو على غير طهارة فلا يجوز على الصحيح الذي عليه جمهور أهل العلم لما تقدم. وأما القراءة فلا بأس أن يقرأ وهو محدث عن ظهر قلب أو يقرأ ويمسك له القرآن من يرد عليه ويفتح عليه فلا بأس بذلك، لكن الجنب صاحب الحدث الأكبر لا يقرأ، لأنه ثبت عن النبي ﷺ أنه كان لا يحجبه شيء عن القراءة إلا الجنابة، وروى أحمد بإسناد جيد عن علي : أن النبي ﷺ خرج من الغائط وقرأ شيئًا من القرآن، وقال هذا لمن ليس بجنب أما الجنب فلا ولا آية والمقصود أن ذا الجنابة لا يقرأ لا من المصحف ولا عن ظهر قلب حتى يغتسل، وأما المحدث حدثا أصغر وليس بجنب فله أن يقرأ عن ظهر قلب ولا يمس المصحف. ഇബിനു ബാസ് റഹിമഹു ളള ഹ് , ഇത് തന്നെ യാണ് ഇബ്നു ഉസൈമീനും മുൻകാല പണ്ഡിതരും പറഞ്ഞത്
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 Күн бұрын
തെറ്റാണ്. തെളിവുണ്ട്. നിങ്ങൾ അറിഞില്ല എന്ന് പറഞ്ഞാൽ മതി
@musthafa673
@musthafa673 Күн бұрын
മറുപടി വ്യക്തമാണ്. مطهرون എന്ന പദം അധിക സ്ഥലങ്ങളിലും സ്വയം 'ശുദ്ധിയുള്ളവർ എന്ന അർത്ഥത്തിലാണ് ഖുർആൻ പ്രയോഗിച്ചത്. അല്ലാത്തതിന്ന് متطهرون എന്നാണ് ' അപ്പോൾ مطهر എന്നത് മലക്കുകളെ സംബന്ധിച്ച് ആണ്
@dilkash6630
@dilkash6630 4 сағат бұрын
പറഞ്ഞത് മുഴുവൻ തെറ്റാണ്
@jamaljamal-yt8zy
@jamaljamal-yt8zy 3 күн бұрын
ഖുർആൻ എന്നല്ലെ വേണ്ടത് ത്/ ക്യൂർ ആൻ എവിടെയാണ് പറയുന്നത് തീർച്ചയായും മറുപടിയുണ്ടാവണം
@muthalibkunnumal8749
@muthalibkunnumal8749 6 сағат бұрын
ഞാൻ മലയാളത്തിൽ എഴുതിയത് എന്തേ ഡിലീറ്റ് ചെയ്തു
@sreelathan1285
@sreelathan1285 12 сағат бұрын
ഞാൻ കണ്ട പല സ്ക്കൂളുകളിലും ഖുറാൻ അവിടെയും ഇവിടെയും കൂട്ടിയിട്ടിരിക്കുന്നത് കാണാം.
@Salma-wd9bk
@Salma-wd9bk 2 күн бұрын
Innate kaalath ellavarum ennum vidyarthikalaan. Athkond vulu valiyavark nirbandham aan
@Abdulsaleem-x7f
@Abdulsaleem-x7f 4 сағат бұрын
Edh pandithan parannu
@VahabA-j4c
@VahabA-j4c 2 күн бұрын
ഇയാൾ പറഞ്ഞതനുസരിച് പ്രവർത്തിക്കു ന്നവരുടെ അവസ്ഥ😢
@ajlansuroor9583
@ajlansuroor9583 2 күн бұрын
ഇവർ ഈ ദീനിനെ നശിപ്പിക്കും
@nasararoli4559
@nasararoli4559 Күн бұрын
മനുഷ്യർക്ക്‌ വേണ്ടിയാണ് ഖുർആൻ ഇറക്കിയത്. അല്ലാതെ മലക്കുകൾക്ക് വേണ്ടിയല്ല. അറിയാത്ത ഉത്തരം പറയരുത്.
@UnaisaBackerKanhayi
@UnaisaBackerKanhayi 2 күн бұрын
Mushaf thodan vulu vende?.vulu illathe thodan patumo?
@MohamedKutty-w7v
@MohamedKutty-w7v 2 күн бұрын
ഇത് പറയുന്നത് ഖുർആനെപ്പറ്റി തീരെ വിവരമില്ലാത്തവൻ ആണ് ഖുർആൻ ഇറക്കിയത് മനുഷ്യർക്കാണ് അപ്പോൾ അതിലുള്ള കൽപ്പനയും മനുഷ്യരോടാണ് മലക്കുകളോടല്ല ഇത്ര വിവരമല്ലാതെ ആയോ മൗലവി
@wonderful9640
@wonderful9640 8 сағат бұрын
ദജ്ജാലൂനകദ്ദാബൂന
@abdu_9696
@abdu_9696 4 сағат бұрын
ഖുർആൻ എഴുതിയത് കാട്ടറബികൾക്ക് വേണ്ടി 😂
@Athika-co6bf
@Athika-co6bf 12 сағат бұрын
താകൾ മറ്റുള്ള പുസ്തകങ്ങളുടെ സ്ഥാനം തന്നെയാണോ ഖുർആനിനും നൽക്കുന്നത് എന്നാൽ അത് തെറ്റാണ് പടിക്കുക എന്നിട്ട് പടി പ്പിക്കുക
@subairvp181
@subairvp181 7 сағат бұрын
لا يمسه (بضم السين) എന്ത് ഓത്ത
@mahmoodanwary2071
@mahmoodanwary2071 Күн бұрын
നിനക്ക് എന്ത് ഖുർആൻ. എന്ത് മതം. എന്ത് നിയമം
@ABDULAZEEZ-xl1bn
@ABDULAZEEZ-xl1bn 8 сағат бұрын
ഏതാണ് ഈ സ്റ്റേജിൽ ഇരിക്കുന്ന തനി മൊയൻതുകൾ 😂😂
@razeenmedia475
@razeenmedia475 7 сағат бұрын
വിവരക്കേട് പറയാതെ മൗലവീ
@soopisoopi2349
@soopisoopi2349 2 күн бұрын
ഖുർആനുമായി ബന്ധപ്പെട്ട ജോലിഎടുക്കുന്നവർക്കു വുളു ഇല്ലാതെ തൊടാൻ പറ്റുമോ
@sabnamujeeb2516
@sabnamujeeb2516 2 күн бұрын
ആശുദ്ധി യുടെ സമയത്തു ഖുർആൻ തൊടാതെ മനഃപാഠമാക്കിയ സൂറത്തുകൾ ഓതാമോ
@razeena2330
@razeena2330 2 күн бұрын
Otham
@sirajelayi9040
@sirajelayi9040 2 күн бұрын
ഒരിക്കലും പാടില്ല,ഖുർആൻ ആണെന്ന് മനപ്പൂർവ്വം മറന്ന് ആണ് ആ ഓതൽ,മറന്ന് ഒരു ഒഴുക്കിൽ ഓതാം,കുർആൻ ആണെന്ന് ഓർമ വന്നാൽ നിറുത്തണം
@HishuHishu-jy7yo
@HishuHishu-jy7yo 2 күн бұрын
Karum pottan entha ideham parayunnath....
@raihanathmusthafa5566
@raihanathmusthafa5566 2 күн бұрын
Caract marubadi. Paray anam
@shuhaibalanallur2399
@shuhaibalanallur2399 Күн бұрын
Ivarude avastha 😢
@ptmuhammadsavad5940
@ptmuhammadsavad5940 10 сағат бұрын
ഇയാൾ ഓതുന്നത് തന്നെ തെറ്റാണ്.... കാണാതെ പഠിച് പറയുന്നതായി തോന്നുന്നു....
@AbdulHameed-rs5rj
@AbdulHameed-rs5rj 2 күн бұрын
ഖുർആന്റെ നസ്സിനെ നിശേ ദിക്കുന്നു കാക്കണെ റബ്
@kpsuliman7908
@kpsuliman7908 14 сағат бұрын
യ ഇയാൾ എന്താ പറയുന്നത്
@hamzahamza6115
@hamzahamza6115 3 күн бұрын
ചോദ്യ കർത്താവ് ഖുർ ആൻ എന്ന് വ്യ ക്തമായി പറയാൻ കഴിയുകയില്ലേ
@SumayyaSumi-f7z
@SumayyaSumi-f7z 2 күн бұрын
استغفر االه😢
@pristinecave
@pristinecave 2 күн бұрын
നാല്‌ മദ്‌ഹബിലും ഖുർആൻ വുദു ഇല്ലാതെ തൊടാൻ പാടില്ല എന്നാണ്‌. ഭൂരിപക്ഷം പണ്ഠിതന്മാരുടെയും അഭിപ്രായവും അത്‌ തന്നെ. ഉത്തരം പറയുന്ന ആൾ ആ ആയത്ത്‌ തന്നെ തെറ്റിച്ചാണ്‌ ഓതുന്നത്‌. KNM ൽ പണ്ഠിതോചിതമായി ഉത്തരം പറയാൻ കെൽപുള്ള ആരും ഇല്ല!? അതെങ്ങനെ... പണ്ഠിതന്മാരൊക്കെ വിസ്‌ഡത്തിൽ ആണ് ‌
@shalumon2972
@shalumon2972 Күн бұрын
അതേ ഓതിയത് തന്നെ തെറ്റാണ്
@abdulmuhaimin8358
@abdulmuhaimin8358 2 күн бұрын
ഇത് ശരിയല്ല
@anananu1603
@anananu1603 Күн бұрын
Alhamdulillah
@junu6654
@junu6654 2 күн бұрын
😮😮😮😢😢
@SaihanSidan
@SaihanSidan Күн бұрын
Evidunn kitti ithokke😮
@nadeeranadeera416
@nadeeranadeera416 3 күн бұрын
لا يمسه القرآن إلا طاهر എന്ന hadees അപ്പോൾ തെറ്റാണോ
@Aslamhd-e7m
@Aslamhd-e7m 3 күн бұрын
Noh ..vulluh venm
@Salma-wd9bk
@Salma-wd9bk 2 күн бұрын
Nirbandhaan. Madiyanmar ingane parayum
@liyaliya1387
@liyaliya1387 2 күн бұрын
​@@pristinecaveതലേക്കെട്ടും ജുബ്ബയും ഇട്ടാലെ പണ്ഡിതനാകുകയുള്ളോ? അദ്ദേഹം എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത്...
@masafiamu
@masafiamu 2 күн бұрын
നിങ്ങൾക്ക് ഈ വിഷയം അറിയില്ല, അല്ലെങ്കിൽ പഠിച്ചിട്ടില്ല
@Rajeena-kt
@Rajeena-kt 2 күн бұрын
ഇയാള് പറയുന്നത് ശരിയല്ല ആളുകളെ തെറ്റ് പഠിപ്പിക്കല്ലെ
@sharafusharaf9262
@sharafusharaf9262 Күн бұрын
Orum vivaravum ilatha chalapi😂
@mymoonapoongode2036
@mymoonapoongode2036 3 күн бұрын
നമസ്കാരം നോമ്പ് ത്വവാഫ് ഇതെ പാടില്ലാത്തതുള്ളു.
@HishuHishu-jy7yo
@HishuHishu-jy7yo 2 күн бұрын
Qurhan thodan padilla harammane
@asharafwky686
@asharafwky686 2 күн бұрын
😂😂😂
@muhammedshafi8164
@muhammedshafi8164 2 күн бұрын
മുസ്ഹഫ്
@peassis3042
@peassis3042 Күн бұрын
ഇദ്ദേഹം പറയുന്നത് ശരിയല്ല. വഹാബിയാണ്.ളാല്ലും മുളില്ലും. സൂക്ഷിക്കുക.
@hamzainglantinrkadavandiho154
@hamzainglantinrkadavandiho154 Күн бұрын
വഹ്ഹാബി എവിടേയും വഹ്ഹാബി തന്നെ!! ആ വിദ്യാര്ഥിനികളുടെ അവസ്ഥ 😢😢എന്ത് ചെയ്യാൻ വഹ്ഹാഭിസം പേറിയില്ലേ!! എനി അനുഭവിക്കുക 'അല്ലെങ്കിൽ സത്യം മനസ്സിലാക്കി തിരിഞ്ഞ് നടക്കുക,, റബ്ബ് കാക്കട്ടെ,, എനി കുറഞ്ഞ കാലത്തിന്റുള്ളിൽ എന്തെല്ലാം പുരോഹിതൻമാരെ കാണാനുണ്ട് 😮😮😮😮
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
Shan Tirur ന്റെ വീട് | Malayalam Hometour
44:42
Shan Tirur
Рет қаралды 119 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН