എന്റെ പൊന്നോ ഇതൊക്കെയാണ് സിനിമ.... റിയൽ ലൈഫിനോട് ചേർന്ന് നിൽക്കുന്ന സിനിമ.... അതിനു ഏറ്റവും അനുയോജ്യമായ കാസ്റ്റിങ്ങും... ഒരു നടപടിയും ഇല്ല 🙏🙏.. നെടുമുടി ആകെ ഒരു സീനിലെ ഉള്ളൂ.. എന്നിട്ടും പൊളിച്ചു... ഓ legends അഴിഞ്ഞാടിയ സിനിമ
@sajeevvenjaramood32442 ай бұрын
അന്നു പൊട്ടിപ്പോയ പടം .
@AadilSathyajith4 ай бұрын
മോന്തക്കു ഒന്നു കൊടുത്തു കണ്ണാടി എടുത്ത് കാണിച്ചു കൊടുക്കടാ അപ്പൊ കാണും ഐ എസ് ഐ മാർക്ക്.. 🤣🤣🤣. ഇന്നസെന്റ് ❤️❤️🔥
@reshmarani3842 ай бұрын
അപ്പൊ കാണും മാർക്ക്.
@anujohnrenju25432 ай бұрын
ലാലേട്ടൻ ചോദിച്ചിട്ടുണ്ട് 😄
@AbdulKareem-nd6wk4 ай бұрын
ഇന്നസെൻ്റും, ജഗതിയും തകർത്തു.
@mansoormohammed48792 ай бұрын
നെടുമുടിയുടെ ആ ആ എന്ന വരവും മോഹൻലാലിൻ്റെ തിരിഞ്ഞോട്ടവും.....😃😃😃 പഴയ ലാൽ എന്തു രസമായിരുന്നു💚💚💚
@SethuLakshmi-dx9fm6 күн бұрын
ശരി ആണ്
@rajagopal75834 ай бұрын
കഥാപാത്രങ്ങൾ ഓരോരുത്തരും മത്സരിച്ച് അഭിനയിക്കുന്ന അതിമനോഹരമായ കാഴ്ച എത്ര കണ്ടാലും മതിയാവില്ല.
@VimalRaj-u3b4 ай бұрын
എന്നാൽ ആ മഹാന്റെ ശിരസു പിളർന്നു അന്തരിക്കണേ 😂😂😂😂😂😂
@abhijithappus3401Ай бұрын
😂😂😂😂😂
@jijophilip11427 күн бұрын
😂😂
@NavabTb4 ай бұрын
പ്രതിഭകളുടെ അപൂർവ സംഗമം,❤️
@pgn4nostrum4 ай бұрын
വയറ്റ്പ്പിഴപ്പ്
@unnikrishnannair60423 ай бұрын
@@pgn4nostrumഒലക്ക 😂
@whoami11622 ай бұрын
@@pgn4nostrumനിനക്ക് പഴുപ്പ് ഉണ്ടെങ്കിൽ വല്ലോ ഹോസ്പിറ്റലിലും പോടാ, ഇനി കഴപ്പാണെങ്കിൽ മുറുക്കാണു solution ☠️
@Prasad-r5pАй бұрын
എന്നസന്റ് ഉം ജഗതിയും തകർത്തു ❤️❤️❤️❤️
@Sabeer-xc6zh4 ай бұрын
നെടുമുടി : ആ 😅😅😅
@ajithajith.s-kt2yrАй бұрын
😆😆😆😆👌👏
@pallavikaraokestudio27073 ай бұрын
എത്ര കണ്ടാലും മതിയാവാത്ത സിനിമ...ഈ മിഥുനം....😂😂😂
@tnsk40193 ай бұрын
ഹോ ഹോ ഹോ ഹോ ഹോ 😅😅😅😅😅😅😅😅 എത്ര കണ്ടാലും മതിവരുന്നില്ല. അത്രക്ക് ജീവിച്ച് അഭിനയിച്ച കഥാ പാത്രങ്ങൾ. എത്ര പ്രശംസിച്ചാലും മതിയാവില്ല 👏👏👏👏👏👍👌🤝⚘️💖🙋♂️🙏
@padminisreenivasan75996 күн бұрын
ഇത് പോലെ ഒരു സിനിമ സ്വപ്‌നങ്ങളിൽ മാത്രം 😁😁😁
@jej47574 ай бұрын
Such realistic acting by each and everyone in this movie... എന്തു രസമാണല്ലേ ❤❤
@nihald55664 ай бұрын
ഒരു പ്രിയദർശൻ ക്ലാസിക്.... ശ്രീനിവാസൻ തിരക്കഥ....
@vijayan50622 ай бұрын
ഇതാണ് കോമഡി .. ഇതിൻ്റെ 4 അയൽപക്കത്ത് പിടിക്കാൻ ഒരു commedy പോലും ഇപ്പോ ഇല്ല .... 😊
@lillyjohn27433 ай бұрын
എന്‍ജിനിയരെ ആദൃത്തെ അടിവീണപ്പോള്‍ കൂടെ നിന്നയാളിന്‍റെ ഓട്ടം...😂😂😂😂
@Beena.CBeena2 ай бұрын
😂😂😂
@m0t0rbreathing10 күн бұрын
hahah kidilam...athu ippolanu sradhichathu lol
@kasimtpkasim26423 күн бұрын
6:23 രേണുക ന്ന് പറഞ്ഞ എന്റെ ഭാര്യ അമ്മാവന്റെ മോൾ തോ നിക്കുണ് ആ മഞ്ഞ സാരി 😂😂😂😂
@the_alexander_Ай бұрын
കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഭരണഘടനയിൽ വകുപ്പില്ലെടാ പുല്ലേ 😂😂😂😂
@StJesus-me7gv14 күн бұрын
ഇന്നച്ചൻ ഒന്ന് പറഞ്ഞു രണ്ടാമത്തേത് അടിയ 😂😂😂😂😂😂
@SudhiSuku-g1s3 ай бұрын
എന്നാൽ ഞാന്‍ ഒരു കാര്യം പറയാം...ഇത് ഞാന്‍ ആണ് ഇവിടെ കുഴിച്ചു ഇട്ടതു നെടുമുടി: aaaaaa.....😂 ഇന്നസെന്റ്: പോടോ.....കൂടെ നെടുമുടി ഉടെ പോക്കും. 😂😂😂😂😂😂😂😂😂😂
@ajithajith.s-kt2yrАй бұрын
😅😅😅😅😅😂😂
@m0t0rbreathing10 күн бұрын
podo ennu paranjappo nedumudi poyi :D
@khanishvelambath19122 ай бұрын
😂😂😂താനെന്തിനാടോ എൻറെ കയ്യിൽ നിന്ന് തേങ്ങ വാങ്ങി ഉടച്ചത് ബ്ലഡി ഫൂൾ
@kessvankoilerian7494Ай бұрын
😂😂😂😂😂😂😂😂😂
@bharathyanoob73902 күн бұрын
🤣🤣🤣
@SunilK-h4c2 ай бұрын
സൂപ്പർ. ജഗതി. ഇന്നസെന്റ് അടിപൊളി 😊😊
@Safwan_Latif4 ай бұрын
Lalettante aa oottam kandal epoyum chiri varum... 😅
@Rahul-iu7jl4 күн бұрын
രേണുക എന്ന് പറഞ്ഞാൽ എന്റെ ഭാര്യ... അമ്മാവന്റെ മോള്... ദോ നിൽക്കണ മഞ്ഞ സാരി 🤣🤣🤣🤣
@Dhileep-f7w3 ай бұрын
ഇതിൽ ഇന്നേസെന്റ് vs ജഗതി combo എത്രകണ്ടാലും മതിവരില്ല.. സാധാരണ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ
@kessvankoilerian7494Ай бұрын
❤❤❤
@GouriShankarm-uv8xr4 ай бұрын
ഇന്നസെന്റ് കാര്യം അടിപൊളി💝💝🔥🙏🏻😒😍
@azeezmk607Ай бұрын
ഇന്നസെന്റ്ഇന്റെ ഈ കോമഡി കാണാൻ എത്ര നാൾ ആഗ്രഹിക്കുന്നു നന്ദി
@NandhuN-z6k4 ай бұрын
legente നിറഞ്ചാടിയ സീൻ ❤❤
@neethaharimohan65719 күн бұрын
Ithu poloru scenes onum ini oru cinemayilum varilaa..... 😂😂😂abinayich chiripikanum aarumila😢😢😢😢😢😢❤❤❤❤❤
@shafeeqshafeeq693720 күн бұрын
ഇന്നസെന്റ് ആ നിർത്തo ഒരു രക്ഷയുമില്ല
@darone7962 ай бұрын
1:22 epic scene 😂
@m0t0rbreathing4 ай бұрын
manthravaadi: 'bloody fool!' 🤣🤣
@SethuLakshmi-dx9fm6 күн бұрын
എനിക്ക് തോന്നുന്നു ആണ് ക്യാമറ പോലും അന്ന് ചിരിച്ചു കാണും 😂😂😂i
@balakrishnankrishnan5214Ай бұрын
ഞ ഞീ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല...😂😂😂
@neilvarghese61154 ай бұрын
Golden era of Malayalam cinema. All the great ones are gone now but their memories live on in Kerala legend.
@suhag45354 ай бұрын
Innocent , mamukka , Lalitha chechi , sukumari amma, thilaka sir , now kaviyoor amma
@abymon2224 ай бұрын
ഇത് പോലെ ഒരു പടം കാണാൻ എത്രവർഷം കാത്തിരിക്കണം
@MrSojim19 күн бұрын
തേങ്ങ ഉടയ്ക്കു സ്വാമി 😂😂
@rajaaramam2754 ай бұрын
ഇതൊക്കെ ഷൂട്ട് ചെയ്തപ്പോൾ ചിരിക്കാതെ ഇരുന്നത് എങ്ങനെ ആയിരിക്കും
@jayashrisr58544 ай бұрын
Yes.
@pgn4nostrum4 ай бұрын
അതെന്താ... കാശ് കിട്ടിയില്ലേ..
@pksanupramesh1784 ай бұрын
ഷേണായ്സിൽ ഈ ചിത്രം കണ്ടു. ചിരിയുടെ പൂരത്തിന് ഇടയിൽ ഡയലോഗ് പലതും കേട്ടില്ല 😄😄🙏
@architectsooraj3 ай бұрын
Sathyam😂😂
@SudesanMm-tq4rv3 ай бұрын
Pl MSG @@pgn4nostrum
@sandeepunni87463 күн бұрын
ഒന്നിച്ചുള്ള ആളിന്റെ ആ ഓട്ടം😂😂🌟
@fasilfaisi34414 ай бұрын
ഇന്നസെന്റ് ചേട്ടൻ 😂😂😂😂
@pgn4nostrum4 ай бұрын
അതെന്ത് ചേട്ടൻ 🤔🤔🥱
@dhyanikhan74334 ай бұрын
Movie name please 😅
@arathisheelababu77964 ай бұрын
@@pgn4nostrumAthinu than ara???
@mbdas83014 ай бұрын
@@dhyanikhan7433 മിഥുനം
@pgn4nostrum4 ай бұрын
@@arathisheelababu7796 ninte thantha
@Raghunadhanp4 ай бұрын
ജഗതി യുടെ ആ വീഴൽ അപാരം
@abhijithappus3401Ай бұрын
ഇതൊക്കെ ഷൂട്ട് ചെയ്തപ്പോൾ അഭിനയിച്ചവർ മാത്രേ കാണുള്ളൂ 🤣🤣🤣 ക്യാമറാമാൻ ആരേലുമുണ്ടായിരുന്നേൽ പണ്ടേക്ക് പണ്ടേ ചിരിച്ചു ചതിരിക്കും 🤣
@sandeepunni87463 күн бұрын
ഇതൊക്കെയാണ് സിനിമ🌟
@bharathyanoob73902 күн бұрын
നെടുമുടിടെ കൂടെയുള്ള ജഗ തിയുടെ ഓട്ടം 🤣🤣🤣🤣
@sumeshspillai660811 күн бұрын
12:43 - 12: 49 Jagathy's expressions😂😯😲😳😖😣
@MohammedFawaz-s4wАй бұрын
INNOCENT AND JAGATHI COMBO ❤
@ashwinputhenpurayil92643 ай бұрын
ഇപ്പോഴത്തെ സിനിമകൾ എല്ലാം, വെറുതെ വർത്തമാനം പറയുന്നതുപോലെ.. അഭിനയിനയിക്കുന്നവരുടെ വേഷം മാത്രം വേറെ പറയുന്നത് ഒന്നും തിരിയുകയുമില്ല.. ന്യൂ ജെൻ സിനിമ ആണുപോലും.. പ്ഭൂ.. കാണണമെങ്കിൽ 2000ത്തിനു മുൻപുള്ള സിനിമകൾ കാണണം..
@thenseem304832 ай бұрын
Very much true.......not even interested to watch new gen movies. Language used also is very bad.
@azeezmk607Ай бұрын
സത്യം പക്ഷേ നമ്മുടെ ഇന്നസെന്റ് പോയി എല്ലാവരും പോയി ഇപ്പോൾ എന്ത് പടം നാറിയ പടം
@kannanmk421013 күн бұрын
8:04 epic entry 😂
@ShylajaDevi-w7yАй бұрын
Innocent nilkkuna niilpu 😂😂😂
@pksanupramesh1784 ай бұрын
മിഥുനം 1993 ഏപ്രിൽ
@abijithca90084 ай бұрын
12:26 aaaaaaa😂
@vishnushivanand2538Ай бұрын
എന്ന പിന്നെ വാങ്ങിച്ചോട😂😂
@PR-dz3yl4 ай бұрын
Those were the best days of mal movies. Stories of common man and middle class families.
@enjoythelife98724 ай бұрын
4:20 devendrande achan mutthupattr.. Same diolog in meeshamadhavan
@abhijithm74102 ай бұрын
Narasimhathilum ond. Mammootty parayunne.
@AparnaGirish-j8x4 ай бұрын
What a film 😊sreeni GOAT
@sulaimanputhalath81963 ай бұрын
എന്തൊരു നല്ല കാലമായിരുന്നു അന്നൊക്കെ... തിരിച്ചു വരുമോ ആ മഹത്തരമായ കാലയലവുകൾ😢😢😢
@prasadkgnair55522 ай бұрын
വരില്ല. 🙏 വന്നാൽ അത് ആസ്വദിക്കാനുള്ള ആൾക്കാരും ഇല്ല. മൂട്ടിൽ തീ പിടിച്ചമാതിരി ഓടുന്ന മനുഷ്യർക്ക് എവിടെ സമയം.
@arulsai79823 ай бұрын
Superb. Superbb. Superbbb
@regioommen83584 ай бұрын
06:20... ദോ .....ആ മഞ്ഞ സാരി .....12:48 കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ വകുപ്പില്ലടാ പുല്ലേ... ത്‌ഭാ !
@ajeshamba4 ай бұрын
പ്രിയദർശൻ magic
@sreejasreshtaabhilash33412 ай бұрын
Innocent💕💎
@midhunlallal32467 күн бұрын
11:55😂😂😂😂
@mohammedashrafabdulkader37743 ай бұрын
ഇതിലും നല്ലൊരു സീൻ സ്വപ്നത്തിൽ മാത്രം
@kannanmk421013 күн бұрын
Epick entry
@internet_wanderer83164 ай бұрын
I pity hindi speaking people who can't enjoy this legendary scene. What a script, what a performance by the best. Life would have been meaningless without these movies for me atleast 😊😊
@DaviKing_33AD4 ай бұрын
ആക്ടേഴ്‌സിനും നല്ല പങ്ക് ഉണ്ട് മലയാളത്തിൽ .... ഹിന്ദിയിൽ അത് ഇളയിരിക്കും
@pgn4nostrum4 ай бұрын
@@DaviKing_33ADwhat
@pgn4nostrum4 ай бұрын
U useless
@DaviKing_33AD4 ай бұрын
@@pgn4nostrum മലയാളത്തിൽ ഈ സിനിമ success അകാൻ കാരണം നമ്മുടെ നടന്മാരുടെ കഴിവ് ann enn annu പറഞ്ഞത് ... ഹിന്ദിയിൽ ആക്ടിംഗ് പോരായിരിക്കും
@pradeepkumar-ix7bt4 ай бұрын
ഇന്നസെന്റിന് 🌹
@QatarMac2 ай бұрын
Innosend super
@pgn4nostrum2 ай бұрын
ഇതിൽ മയക്കുമരുന്ന് നടന്മാർ ആരും ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല...
@shafikm-vg4mk4 ай бұрын
അളിയനോ അത് ഈ മുരുക്കും വീട്ടിലെ തിണ്ണയിൽ😅😅😅😅
@b.krajagopal5199Ай бұрын
Super
@prasanthancp843210 күн бұрын
ലൈൻമാൻ KT കുറുപ്പ്😂😂😂
@tomrohan84804 ай бұрын
Eppozhathey new generation vattu padangalum eppozhathey new generation nayakanmaarum ee kalakaranmaarudeyo avar abhinayicha padangaludeyo vaalell pidikkilla.. 90s Golden era of malayalam cinema ❤
@sapna2203 ай бұрын
Athe… kaanan thonnunna otta padamilla. Wonder who is enjoying the current movies.
@althaftn34423 ай бұрын
Impact player Nedumudi😂
@amsunathp55543 ай бұрын
Epo kandalum chirikum… ethra vattam kandalum chirikum.. good old days… ini ithonnum varillalo.. 😢😮
@MuhammedRafi-ey1ny4 ай бұрын
Koodithram cheythavan sksikkan indian baranagadanayil vakuppillada pulle innocentinte adipoli dailogue
@tommyjose47582 ай бұрын
Entammachiye❤❤❤❤😂😂😂😂
@nijeshedakkatsreenivasan531421 күн бұрын
പൂജ sunnaamani 😂
@soumyas4077Ай бұрын
Ayyooooooooooooooooooo😂😂😂😂😂😂
@Under_sky242 ай бұрын
എന്നാ സീൻ
@manuprathap3118Ай бұрын
Yes🎉
@jojophilipose88663 ай бұрын
അതെന്റെ കുറ്റമല്ല 😆😆😆
@syamkumars73123 ай бұрын
Athe ...avan avidethanne nilkkuvaanu😁😁😁
@Mubinpattambi2 ай бұрын
ഇത്രയും ചിരിക്കാനുള്ള പടം എങ്ങനെ ആവോ അന്ന് പരാജയപ്പെട്ടത്
@rajirajan79202 ай бұрын
വടക്കും വീരഗാഥ പൊട്ടിയില്ലേ അത് പോലെ
@Mubinpattambi2 ай бұрын
@ അത് ഏത് മണ്ടനാടാ പറഞ്ഞേ വടക്കൻ വീരഗാഥ പൊട്ടിന്ന്
@govardhan4697Ай бұрын
❤️❤️
@thulaseedharanpillai85352 ай бұрын
ഈ movie കണ്ടു അന്വേഷിച്ചപ്പോൾ ഞാൻ ഇപ്പോഴും വിശ്വസിച്ചിട്ടില്ലാത്ത ഒന്ന് അറിഞ്ഞു അതിന്റെ സത്യം ആർക്കേലും അറിയോ? "ഈ സിനിമ പൊട്ടിയതാണെന്ന്", ആണോ?😮
@Sallar62Ай бұрын
ജസ്റ്റ് ഹിറ്റ് 100ഡേയ്‌സ് ഓടി... സൂപ്പർ ഹിറ്റ് ആയില്ല
@dineshkumarsnair796427 күн бұрын
This movie was the 4 th production from Pranavam arts , founded by Mohanlal and the first 3 releases were landmark films like " His Highness Abdullah, Bharatham and Kamaladalam" . After the third one ,the script writer and the Director respectively Late Lohithadas and Sibi Malayali wanted to have a break from continuously working for one production company. So the 4 th release from Pranavam happened to be this movie " Mithunam " .. This movie when compared with the previous 3 movies of Mohanlal s own production ' Didn't do that well due to the huge expectations of viewing public " due to the 3 previous classic movies .. The movie definitely can't be called as a " Floap" either.
@georgevarghese544823 күн бұрын
100 ഡേയ്‌സ് ഓടിയ പടം ആണ്
@farooko.m38463 ай бұрын
കോഴിക്കോട് അടുത്ത എലത്തൂർ ആണ് ഷൂട്ടിങ്
@ksk48313 ай бұрын
കറക്റ്റ്
@ismailkutty93052 ай бұрын
ചേർക്കുണം സ്വാമി 😂😂😅😅 പഴയ സിനിമയുടെ പ്രേത്യേകതയാണ് കറക്റ്റ് പേരുകളായിരിക്കും
@muneerchalil74144 ай бұрын
Paramb nthina nikum familikum thoorano😂😂😂
@KrishnaKumar-ly1fb4 ай бұрын
Midhunam
@sebajo664315 күн бұрын
Sreenivasan’ s brilliance 👍👍
@insmart1002 ай бұрын
Illemkil nee entu cheyum...😂
@binoypc68463 ай бұрын
ഇന്നസെന്റ് പഴയ സത്യൻ സ്റൈറലിൽ
@LEEVLOGSJOURNY26 күн бұрын
ഇന്നസെന്റ് ചേട്ടന്റ നോട്ടം അമ്പോ
@sunilnambiar007Ай бұрын
do aa manja saari......got separate fan base
@LathaRaju-c9z2 ай бұрын
8:54😂
@sukumaransukumaran-kd6kj23 күн бұрын
E padam ethra kandalum madiyakathilla
@AthulKrishnan-s9d13 күн бұрын
Which movie
@asarudheenrazakАй бұрын
😊
@Sparckle_editz104 ай бұрын
Sreeni❤️
@blueeye31017 күн бұрын
ജഗതി ഓവറാക്കി
@bcb-h9uАй бұрын
ചിരിക്കാൻ പറ്റുന്ന ഒരു സിനിമ ഈ അടുത്ത കാലത്തൊന്നും മലയാളത്തിൽ ഇറങ്ങിട്ടില്ല കാരണം കോമഡി ഉണ്ടാക്കാൻ അത്ര എളുപ്പം അല്ല ആത് ഇപ്പോഴത്തെ ജനറേഷൻ ഡയറക്ടർസ് എഴുത്തു കാർക്കും എളുപ്പം ആകില്ല . മൊബൈൽ ഫോൺ കമ്പ്യൂട്ടറും use ചെയ്തു നേരം കളയുന്ന ഇപ്പോഴത്തെ ജനറേഷൻ ഇതൊന്നും അത്ര എളുപ്പം അല്ല, ആളുകളും ആയി കൂടി ഇരുന്നു വർത്തമാനം പറഞ്ഞു ഇരുന്നു സമയം കളഞ്ഞിരുന്ന കാലം എല്ലാം കഴിഞ്ഞു ഇനി കോമഡി കാണണം എങ്കിൽ ഇത് പോലെ ഉള്ള പഴയ ഫിലിംസ് എടുത്തു കാണേണ്ടി വരും വേറെ വാഴി ഇല്ല