ക്യാമറയുടെ മുൻപിൽ നിന്ന് വലിച്ചിറക്കി ആറാട്ട് അണ്ണന് ക്രൂര മർദ്ദനം | Arattanan Exclusive Visual

  Рет қаралды 724,643

Jango Spotted

Jango Spotted

Күн бұрын

Пікірлер: 1 500
@സിംപിഹണി
@സിംപിഹണി Жыл бұрын
ആ പിതൃശൂന്യന്മാരായ 50 പേർക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതിയ ആറാട്ടന്നനാണ് സിംഹക്കുട്ടി ❤️🌹🔥🔥🔥
@afsalpcafu4343
@afsalpcafu4343 11 ай бұрын
Thantha illathavanmar para
@mirashmojo507
@mirashmojo507 10 ай бұрын
നിനക്ക് മനസിലാവും. Father free
@idealmotors5538
@idealmotors5538 7 ай бұрын
കൂട്ടംകൂടുമ്പോൾ കിട്ടുന്ന ചങ്കുറ്റം,,, ഒറ്റക് നിക്കുമ്പോൾ ഇല്ലാത്ത ടീംസ്,,,,🤣🤣🤣
@emassan9797
@emassan9797 6 ай бұрын
3adi platforminte mokalil Keri ninnu olichuninna aaratt annaan chumma fire thanne😂😂
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 6 ай бұрын
എന്ത് ചുണക്കുട്ടി എന്നാണ് പറയുന്നത് , ക്യാഷ് കൊടുത്ത് എടുത്തവർക്കേ അറിയൂ അതിന്ധെ വിഷമം , താങ്കൾ കയ്യിന്നു ക്യാഷ് മുടക്കി വല്ലതും മേടിച്ച് ഇട് അപ്പോൾ ഇതുപോലെ നാട്ടുകാർ ആ കച്ചവടം മുടക്കിയാൽ താങ്കൾ എന്ത് പറയും , അവർക്ക് വയറു നിറച്ചു ഫുഡ്‌ മേടിച്ചു കൊടുക്കുമോ അതോ ഇടി കൊടുക്കുമോ , അതാണ് അവരും ചെയ്തത് ക്യാഷ് മുടക്കിയവനെ വിഷമം വരൂ 😭🙏👍
@asifkalpaka6572
@asifkalpaka6572 Жыл бұрын
ഞാൻ ആ സിനിമ കണ്ടു ആറാട്ട് അണ്ണൻ പറഞ്ഞത് 100% ശതമാനവും ശരിയാണ്
@nasi9388
@nasi9388 Жыл бұрын
Eadha film
@Sugarsan59
@Sugarsan59 Жыл бұрын
Kandu parayunna pole ano, kanathe parayunnathu?
@sarithameenarajan5856
@sarithameenarajan5856 Жыл бұрын
Ethu cinema
@XVLOG
@XVLOG Жыл бұрын
ഇത് പോലെ അറ്റാക്ക് ചെയുബോൾ ഈ സിനിമയോ support ചെയ്യരുത് നല്ല സിനിമ ആണ് എങ്കിൽ അത് മറ്റുവർ കണ്ടോളൂ ഇത് ഒരു മാതിരി തല്ലിയും അടിച്ചും ഇടിച്ചും 😅😅😅
@52679299
@52679299 10 ай бұрын
ഏത് പടം ഞമ്മൾ ഇതിൽ ഇല്ല... നോക്കി പുറത്തു വന്നു😂😂😂
@Abhi_Amigo25
@Abhi_Amigo25 Жыл бұрын
കൂട്ടം ചേർന്ന് ആക്രമിച്ചത് ശരിയായില്ല. അഭിപ്രായം പറയാൻ ആർക്കും അവകാശമുണ്ട്. ഒരാൾ കുറ്റം പറഞ്ഞത് കൊണ്ട് മാത്രം പടം പൊട്ടില്ല. നല്ലതാണെൽ ജനങ്ങൾ ജയിപ്പിക്കും
@sachusDxb
@sachusDxb Жыл бұрын
Pulli movie kanatheyan parannath movie start ayapol irangipoyi ennit movie poran parannu
@Farhan-p6g2k
@Farhan-p6g2k Жыл бұрын
Angane parayn pattilla review mathram nokki padam kannan pokuna alukal ann kuduthalum
@ijzmuhd5068
@ijzmuhd5068 Жыл бұрын
Bro pulli padam kandattann review parayunathenkil ok ith pulli padam kanand oroon parayumbol pinne deshyam varullee..
@Sasura7349
@Sasura7349 Жыл бұрын
Oochali ennum oochali malayali alle.. 100% literacy.. chaambiko Bengali bengladeshi aasami.
@jolyantony808
@jolyantony808 Жыл бұрын
Evanu kuttanam mone kurenalaaye Evan oronnu thudagiyettu naari😂😂
@RAMETTAN
@RAMETTAN 8 ай бұрын
മുകളിൽ ഇതെല്ലാം കണ്ടു ചിരിച്ചോണ്ടിരിക്കുന്ന വിനീത് ശ്രീനിവാസൻ 😂😂
@JtubeOne
@JtubeOne 8 ай бұрын
02:00😂
@NizamNizam-r5y
@NizamNizam-r5y 6 ай бұрын
😂😂😂😂😂😂😂😂😂😂
@lejeeshjose815
@lejeeshjose815 Жыл бұрын
പടം കണ്ടവർക്ക് within seconds ഇറങ്ങിപോകേണ്ടി വന്നു.... 😁
@sreeneshpv123sree9
@sreeneshpv123sree9 7 ай бұрын
ചിത്രം
@jibinjijidavid2356
@jibinjijidavid2356 6 ай бұрын
With in seconds ​@@sreeneshpv123sree9
@Sanatanabhishekaa28498
@Sanatanabhishekaa28498 Жыл бұрын
I'm not a fan of Santosh Varkey but here I'm supporting him because as an Indian he have freedom to express his opinion and secondly mo one has right to beat a person infront of public
@Zanoladab
@Zanoladab 9 ай бұрын
Imagine being grown ass men and beating up a man in public because that man said an opinion that those guys didn't like.. about a movie💀
@lapxflashsale1011
@lapxflashsale1011 6 ай бұрын
😂😆🤣 Freedom
@statusbro6278
@statusbro6278 5 ай бұрын
best option is review inside theatre compund must be banned
@RahulSingh-od1sr
@RahulSingh-od1sr 5 ай бұрын
do they have right to beat a person in private?😆
@statusbro6278
@statusbro6278 5 ай бұрын
@@RahulSingh-od1sr 🤣
@suryamahikm4154
@suryamahikm4154 Жыл бұрын
ശെരിക്കും ഇപ്പോളാണ് ആറാട്ടണ്ണൻ ആയത്
@MalluBMX
@MalluBMX Жыл бұрын
ആ താടി പുലയാടി എന്ത് ധൈര്യത്തിൽ ആണ് അവൻ്റെ ഷർട്ടിൽ കയറി പിടിച്ചത്.
@aathreyaboy7419
@aathreyaboy7419 Жыл бұрын
സത്യം എന്താണെന്ന് വച്ചാൽ ഈ പടം ഇറങ്ങിയത് ഒരു പൂച്ചകുഞ്ഞും അറിഞ്ഞിട്ടില്ല 🤣🤣🤣
@APPUPRAJEESH
@APPUPRAJEESH Жыл бұрын
Etha cenima....?
@arpithjayakumar4617
@arpithjayakumar4617 Жыл бұрын
​@@APPUPRAJEESH within seconds
@harinandan0055
@harinandan0055 Жыл бұрын
അണ്ണൻ ഒള്ളത് കൊണ്ടു പത്‌ആളു സിനിമടെ പേര് അറിഞ്ഞു
@rajendrannair6804
@rajendrannair6804 Жыл бұрын
നീ അറിഞ്ഞില്ലെന്നു പറഞ്ഞാൽ മതി.
@rajendrannair6804
@rajendrannair6804 Жыл бұрын
@@itsmeabhijith07 നിന്റ അച്ഛനാടാ മോനേ ഞാൻ, നിന്റമ്മ പറഞ്ഞിട്ടില്ലേ?
@Reguvaran-lo7zm
@Reguvaran-lo7zm Жыл бұрын
ഈ പടം വിജയിപ്പിക്കുവാനുള്ള രണ്ടുപേരുടെയും തന്ത്രങ്ങളാണ് എനിക്ക് തോന്നുന്നത് അതുമാത്രമല്ല ആറാട്ട് അണ്ണന്റെ ന്യായം ശരിയാണെന്ന് അറിയാൻ വേണ്ടി എല്ലാ ജനങ്ങളും ഈ സിനിമ കാണാൻ സാധ്യതയുണ്ട് അങ്ങനെ പടം വിജയിക്കുകയും ആറാട്ടണ്ണനെ ആദരിക്കുകയും ചെയ്യും ഉറപ്പാണ് ആറാട്ട് അണ്ണൻ കീ ജയ്
@Reguvaran-lo7zm
@Reguvaran-lo7zm Жыл бұрын
👍👍👍👍👍
@indiankerala5037
@indiankerala5037 10 ай бұрын
ലോകമേ നിൻ മിഴിയിൽ വീണമീട്ടും പാട്ടുപാടാം കണ്ണീർ മഴയത്തു നാനൊരു ചിരിയുടെ കുട ചൂടി
@MrailWay
@MrailWay Жыл бұрын
അച്ഛനെ കാണിച്ചു കൊടുക്കാൻ പറഞ്ഞാൽ അറിയാന്മേലാത്ത കുറേ മലം തിന്നുന്ന ഡെഷന്മാർ ഒരാളെ തല്ലാൻ നിൽക്കുന്നു, ഒരാൺകുട്ടി ഒറ്റക്ക് പ്രതികരിക്കുന്നു... ആറാട്ടണൻ 🔥🔥🔥
@jeeya8608
@jeeya8608 Жыл бұрын
നിങ്ങൾ കഷ്ടപ്പെട്ട് എടുത്ത പടം ഒരു ആറാട്ട് അണ്ണൻ്റെ റിവ്യൂ കൊണ്ട് തകർന്ന് പോകില്ല. ചില നല്ല പടങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്, വിജയിച്ചിട്ടുമൂണ്ട് അതൊക്കെ പല ഘടകങ്ങളെ ആശ്രയിച്ചാണ്.ഭാഗ്യവും വേണം . അല്ലാതെ പാവങ്ങളോട് ആക്രോശിച്ചിട്ട് കാര്യമില്ല. അഭിപ്രായം പറയാനുള്ള അവകാശം അയാൾ ക്കുണ്ട് പടം ഇഷ്ടമായോ ഇല്ലയോ എന്ന് പറയാൻ മുഴുവൻ കാണണം എന്നൊന്നുമില്ല.. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണ്. നിർബന്ധിച്ചു ഭീഷണിപ്പെടുത്തിയും നല്ലതാണെന്ന് പറയിപ്പിക്കാൻ പറ്റുമോ.🙄
@mellowdrama7444
@mellowdrama7444 Жыл бұрын
ചേട്ടൻ ഒരു പടം പ്രൊഡ്യൂസ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ പറയില്ല.
@ansariaboobacker2189
@ansariaboobacker2189 Жыл бұрын
എൻ്റെ പോന്നു ബ്രോ പുള്ളി ആകെ 10 min അങ്ങോട് film കണ്ടിട്ടുള്ളൂ എന്നിട്ട് ആണ് റിവ്യൂ പറയുന്നെ full കണ്ടിട്ട് പറയാണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.but പുള്ളിയെ തല്ലിയ കാര്യത്തിൽ ഞാൻ യോജിക്കുന്നില്ല
@jazzincrazy1891
@jazzincrazy1891 Жыл бұрын
നല്ല പടം ആണേൽ അതിന് നല്ല review തന്നെ ലഭിക്കും പടം ഇഷ്ട്ടപെടാത്ത എല്ലവരെയും നിങ്ങൾ കയ്യേറ്റം ചെയ്യുമോ ?
@shihabkv4353
@shihabkv4353 Жыл бұрын
​@@ansariaboobacker2189 അതിന് ആറാട്ട് അണ്ണൻ്റെ റിവ്യൂ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടോ . അണ്ണൻ ആറാട്ട് അടിപൊളി പടം ആണെന്ന് പറഞ്ഞു എന്നിട്ട് ആറാട്ട് സിനിമ വിജയിച്ചോ??. സിനിമ നല്ലത് ആണെങ്കിൽ വിജയിക്കും അല്ലെങ്കിൽ പൊട്ടും അതിന് ഇവൻ 5 മിനുട്ട് കണ്ട് റിവ്യൂ ഇട്ടാലും പടം നല്ലത് ആണെങ്കിൽ ഇവൻ്റെ വാകുകളൊന്നും പടത്തിൻ്റെ വിജയത്തിന് ബാധിക്കില്ല.
@ansariaboobacker2189
@ansariaboobacker2189 Жыл бұрын
@@shihabkv4353 അതില്ല but bro അങ്ങനെ അല്ല പടത്തിനെ ബാധിക്കുന്നില്ല എങ്കിലും 10 min കണ്ടിട്ട് ഒരു സിനിമയെ വിലിയിരുത്താൻ പാടുവോ? അത് എന്തെങ്കിലും ആയികൊട്ടെ പുള്ളിയെ തല്ലിയത് ശേരിയയില്ല ഒന്ന് ഉപദേശിച്ച് വിട്ടാൽ മതിയർന്ന്
@shihabkv4353
@shihabkv4353 Жыл бұрын
ഈ സിനിമക്ക് ഇത്രയും വലിയ പ്രൊമോഷൻ ഇനി കിട്ടാനുണ്ടോ 😂😂
@atmadharma1418
@atmadharma1418 Жыл бұрын
ന്യായം ആറാട്ട് ഭാഗത്താണ്, അയാള് കണ്ടെടുത്തോളം മടുത്ത് ഇറങ്ങിപ്പോയി എന്നു പറഞ്ഞു അതിൽ എന്താണ് തെറ്റ്, അയാൾ ഉള്ള കാര്യം തുറന്നു പറഞ്ഞു, സിനിമ നല്ലതാണെങ്കിൽ വിജയിക്കും. ആര് കുറ്റം പറഞ്ഞാലും, അതിന്, ഇവർ എന്തിനാ തല്ലാൻ പോകുന്നത്.
@muttaroast7154
@muttaroast7154 Жыл бұрын
10 മിനുട്ട് കൊണ്ട് ഒരു സിനിമ ക്ക് റിവ്യൂ പറയണമെങ്കിൽ ഇയാൾക്ക് മാത്രമല്ല ഇയാളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങൾക്കും അസ്സൽ വട്ടാണ്
@rahulkv2757
@rahulkv2757 Жыл бұрын
Article 19 (a) ayalk Abipraya swatadram ind
@muttaroast7154
@muttaroast7154 Жыл бұрын
@Mavinchuvadu yes
@muttaroast7154
@muttaroast7154 Жыл бұрын
@Mavinchuvadu അയാൾ ആകെ 10 മിനുട്ട് പടം കണ്ടുള്ളൂ അപ്പോഴേക്കും എന്തോ അത്യാആവശ്യത്തിന് പുറത്തിറങ്ങി അപ്പൊ കണ്ട ചാനൽ ല് റിവ്യൂ കൊടുത്തു, നാട്ടുകാരിൽ നിന്ന് തല്ലും വാങ്ങിച്ചു
@dreamhomebuilders1501
@dreamhomebuilders1501 Жыл бұрын
KAZHIVILLATHA CHILA POTTANMAR CINIMA EDUKKAN POKUM ,AALAVAN MATHRAM
@soorajsunil1431
@soorajsunil1431 7 ай бұрын
ആറാട്ട് അണ്ണൻ ആണ് ശെരി..... അയാളൊരു പാവം ആയോണ്ടാല്ലേ മെക്കിട്ട് കേറുന്നത്.....
@amiammu713
@amiammu713 Жыл бұрын
ആറാടുകയാണ് ആറാട്ടണ്ണന്റെ നെഞ്ചത്ത് 🤣🤣🤣. എന്തേ ഇത്രയും ലേറ്റ് ആയതു
@Dilip-84-b6x
@Dilip-84-b6x Жыл бұрын
🤣🤣
@CHARVAGAN
@CHARVAGAN Ай бұрын
അഭിപ്രായ സ്വാതന്ദ്രം ഉള്ള കേരളം 😂
@VijuBalakrishnan
@VijuBalakrishnan Жыл бұрын
Within Seconds എനിക്ക് തല്ലും കിട്ടി... തിരുപ്പതിയായി എനിക്ക്...😅
@AmalSony-pn5fp
@AmalSony-pn5fp 8 ай бұрын
Etha padam
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
​@@AmalSony-pn5fpwithin seconds
@ananthutimefilms
@ananthutimefilms 2 ай бұрын
സിനിമ നല്ലതാണേൽ വിജയിക്കും.. കൊള്ളില്ലേൽ പിന്നെ ജനങ്ങൾ എന്തിന് കാണണം...
@khadherpallikkal7983
@khadherpallikkal7983 9 ай бұрын
ഇത് ഏതു സിനിമയെ കുറിച്ചാണ് ആറാട്ട് അണ്ണൻ പറഞ്ഞത്
@FazzGamingyt
@FazzGamingyt 6 ай бұрын
Within second
@vishnuvfc1529
@vishnuvfc1529 Жыл бұрын
അണ്ണൻ ആറാടുകയാണ് ആറാടുകയാണ് ലെ അണ്ണൻ ശിവനേ ഇതേതു ജില്ലാ...🎉🎉🎉
@Coolbrooo007
@Coolbrooo007 8 ай бұрын
Etha padam ?
@Akshay76541
@Akshay76541 Жыл бұрын
എന്നെ കൊണ്ട് പറയിപ്പിച്ചതാ എന്ന് പറയാൻ ഇവൻ നാണം ഇല്ലേ 😂😂😂... ഇവൻ എന്താ പിഞ്ചു കുഞ്ഞാണോ 😂😂
@_Vulturegaming_
@_Vulturegaming_ 8 ай бұрын
Within seconds പേര് കേട്ടാൽ തന്നെ അറിയാം നല്ല പടം 😂😂😂😂
@bavintm6806
@bavintm6806 Жыл бұрын
Beautiful 👌
@manojprabhu1507
@manojprabhu1507 Жыл бұрын
മികച്ച ഒരു സിനിമ 10 മിനിറ്റ് കണ്ട് നെഗറ്റീവ് റിവ്യൂ പറഞ്ഞ ആറാട്ട് അണ്ണൻ മലയാള സിനിമയുടെ ശാപമാണ്
@douluvmee
@douluvmee Жыл бұрын
Mikacha mairu.
@TheVijeshvijay
@TheVijeshvijay 9 ай бұрын
കിടു സിനിമ ആയിരുന്നു.. ഇൻഡസ്ടറി ഹിറ്റ്‌ 😂😂
@JkskzBna-vi3ei
@JkskzBna-vi3ei 9 ай бұрын
ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്യ .. നിലച്ചിട്ടില്ല.
@Shamnatriplesty
@Shamnatriplesty 6 ай бұрын
Koora padam ayaal full kananam yennilla 10 minutes l madukkum
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
Firstc half annu Pinne padam anriyan within seconds irangi odum
@safamarvan5454
@safamarvan5454 Жыл бұрын
ആരട അബൂബക്കർ.. രക്ഷപ്പെടാനുള്ള ഓരോ കവചങ്ങൾ😢
@bablusworld9913
@bablusworld9913 Жыл бұрын
ആറാട്ട് അണ്ണനെ big bossil കൊണ്ട് വരണം 😂😂😂😂
@shabeelaa
@shabeelaa 6 ай бұрын
konnalum povullathre
@jonvigeorge
@jonvigeorge 4 ай бұрын
Nari porathu tharum
@teeyem89
@teeyem89 Жыл бұрын
മൂലക്കുരുവിന്റെ അസുഖമുള്ളതിനാൽ കൂടുതൽ സമയം ഇരുന്ന് സിനിമ കാണാൻ പറ്റിയില്ല, അതുകൊണ്ടാ.. 😄😄😄😄
@taarakmehtakaooltahchashma797
@taarakmehtakaooltahchashma797 2 ай бұрын
ഇത് ഏത് സിനിമയുടെ റിവ്യൂ പ്രശ്നം ആണ് ആ സിനിമയുടെ പേര് ആർക്കെങ്കിലും അറിയാമോ
@AnshibaAnshi
@AnshibaAnshi Жыл бұрын
Aa ath ayaalkk kittendathaanu ayaal valiya entho aanenna vijaaram well deserve gud 👏👏🤝🤝
@manumattaya
@manumattaya Жыл бұрын
കേരള സ്റ്റോറി കാണാതെ അഭിപ്രായം പറഞ്ഞ മല ...... യാളികൾ ആവിഷ്കാര സ്വാതന്ത്യം നൽകുന്ന കാഴ്ച
@Dilip-84-b6x
@Dilip-84-b6x Жыл бұрын
അണ്ണനെ ഒരു പൊതുശല്യമായി പ്രഖ്യാപിക്കണം.
@shahinashalu8894
@shahinashalu8894 2 ай бұрын
😂😂🤣
@THE_RRT
@THE_RRT 2 ай бұрын
Arattannan പറഞ്ഞത് പലതും correct തന്നെ ഇപ്പോൾ ഓരോന്നും പുറത്ത് വരുന്നുണ്ട്
@4smediapresence
@4smediapresence 7 ай бұрын
ഇവൻ്റെ നെഗറ്റീവ് കമൻ്റ് കേട്ടിട്ട് സിനിമ കാണാതിരിയ്ക്കുന്നവനാണ് കിഴങ്ങൻ😅😅😂
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
Bro a movie onnu kandu nokk
@കുട്ടുമോൻ
@കുട്ടുമോൻ 6 ай бұрын
കുറയെ മുമ്പ് ഇത് പ്രേധിക്ഷിച്ചത് അടി കിട്ടും എന്നു ഇപ്പൊ നടന്നു 🔥🔥
@aromalappu370
@aromalappu370 Жыл бұрын
Abubekhar സ്നേഹത്തോടെ കുറച് ആട്ടുംകാട്ടം തന്നിട്ട് ഉണക്കമുന്തിരി ആണെന്ന് പറഞ്ഞ നീ അത് തിന്നോ??? - Mr പോഞ്ഞിക്കര
@Farhaneyy
@Farhaneyy 8 ай бұрын
അതിന്റെ ഇടയിലും cooling glass ഇട്ട് വന്നവൻ 😂💯
@ShamsudeenShamsudeen-le1ol
@ShamsudeenShamsudeen-le1ol Жыл бұрын
ഏതാ ആണ് ആ സിനിമ പേര് പറയാമോ
@sudheeshp3203
@sudheeshp3203 8 ай бұрын
With in seconds
@sojanssojans1225
@sojanssojans1225 Жыл бұрын
പക്ഷേ ഒരാൾ പോലും അയാളെ തല്ലുന്നില്ല യഥാർത്ഥ ഫീൽ ഇൽ ആണ് ഈ സംഘർഷം എങ്കിൽ ആറാട്ടിനെ തറയിൽ ഇട്ട് ചവിട്ടി തേച്ചേനെ ഇത് പരസ്പരം ഒരു കുട്ടു കൃഷി ആയിരിക്കാം ലക്ഷ്യം സിനിമയുടെ പ്രമോഷൻ തന്നെ ആയിരിക്കണം
@B.A.SatharAzhikode-ob7sj
@B.A.SatharAzhikode-ob7sj Жыл бұрын
ഒരു പാട് നാളായി മനസ്സിൽ കണ്ട സീൻ
@swamybro
@swamybro Жыл бұрын
സത്യം പറഞാൽ chunni vlogs ആണ് പബ്ലിക് വിചാരണ ചെയ്യപ്പെടേണ്ടത്.
@Abhiragnar
@Abhiragnar Жыл бұрын
Athe enthaaa?
@jithuaishu5315
@jithuaishu5315 5 ай бұрын
Ethanu padam
@_PROXY_GAMER_
@_PROXY_GAMER_ 7 ай бұрын
ഇത് ഏത് സിനിമയുടെ റിവ്യൂ പറയാൻ പോയതാ?🤔🤔
@salimkara3122
@salimkara3122 Жыл бұрын
അയാളെ കയ്യേറ്റം ചെയ്യാൻ ഒരാൾക്കും അവകാശം ഇല്ല
@sreerajt-vc7uw
@sreerajt-vc7uw Жыл бұрын
തിയേറ്ററുകൾ പ്പൂട്ടി പോയി സിനിമകൾ ഇല്ല review കലാരൂപം കാരണം 😂😂 ലാസ്റ്റ് നീ മാത്രം കാണും സിനിമ കാണില്ല 😂😂
@francisxavio
@francisxavio Жыл бұрын
@@sreerajt-vc7uw പിന്നെ ഒരു review വന്നാൽ സിനിമ പൊട്ടും എങ്കിൽ പിന്നെ സിനിമ എടുക്കണ്ട
@amiammu713
@amiammu713 Жыл бұрын
കൈയിലിരിപ്പിനു പണ്ടേ കിട്ടേണ്ടത് ആണ്
@anoops9827
@anoops9827 Жыл бұрын
​@@sreerajt-vc7uw എങ്കിലും ആറാട്ട് അണ്ണൻ മാത്രം അന്നോ റിവ്യൂ പറയുന്നത് Kok, secret agent, shezam, ഉണ്ണി, സുധീഷ് പൈയനൂർ ഇവരെ എല്ലാരെ യും തല്ലി നീ സിനിമ യെ രക്ഷിക്കു
@sreerajt-vc7uw
@sreerajt-vc7uw Жыл бұрын
@@francisxavio അഭിപ്രായം എല്ലാരുടെയും ഒരു ആള് പറയുന്നെങ്കിൽ അത് ചെറ്റത്തരം അല്ലെ 😂😂😂 സിനിമ ഒക്കെ കാണണം എന്ന് ഉണ്ടെങ്കിൽ നീയൊക്കെ സിനിമയുടെ കൂടെ അല്ലെ നിൽക്കേണ്ടത് .. 😂😂 അതല്ല ഉദ്ദേശം എങ്കിൽ ഈ ഫീൽഡിൽ അഭിപ്രായം ഉണ്ടക്കണ്ട
@HaleelTS
@HaleelTS 9 ай бұрын
കോടികൾ മുടക്കി, അനേകം പേരുടെ മാസങ്ങളോളം ഉള്ള അധ്വാവനത്തിന്റെ ഫലമാണ് ഒരു സിനിമ, അവരവർ കണ്ടു വിലരുത്തട്ടെ, പണം മുടക്കുന്നവന്റെ വിഷമം നമ്മൾ അറിയണം
@Windows-Xp854
@Windows-Xp854 9 ай бұрын
ഇമ്മാതിരി തൊലിഞ്ഞ സിനിമ ഇറക്കിയാൽ നെഗറ്റീവ് പറയും.
@jithinkrishna4785
@jithinkrishna4785 6 ай бұрын
Enthinu nammal ariyanam .avanu aa padam vijayichal avanu kollam. Alland chettanippo paranjapole producer marichu chidhikkukqyonnumillallo???
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
പിന്നെ ടിക്കറ്റ് എടുക്കുവാറർ pasia അല്ല കിടക്കുന്നെ അല്ല പിന്നെ ഇങ്ങനെ അല്ലെ പറ്റിച്ചു ആണ് cash ഉണ്ടാകുന്നെ എങ്കിൽ ഇ പണിക് പോവരുത്
@suryamahikm4154
@suryamahikm4154 Жыл бұрын
ആറാട്ട് മൂവി അടിപൊളി ആണെന്ന് പറഞ്ഞ അണ്ണൻ.... ഈ മൂവി കൊള്ളില്ല എന്ന് പറഞ്ഞാൽ... അതിലും നല്ല good സർട്ടിഫിക്കറ്റ് പടത്തിനു വേണോ 😇
@മുത്തുപാണ്ടികോട്ട
@മുത്തുപാണ്ടികോട്ട Жыл бұрын
Aano enna nee poyi padam kaane nalla theetta padam
@janu....6617
@janu....6617 Жыл бұрын
😂😂😂
@tangappantm2219
@tangappantm2219 7 ай бұрын
Eth movie aan ?
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
ഇ പടം ഒന്ന് കണ്ടു നോക്ക് Altest ട്രേലിയർ എങ്കിലും അപ്പൊ മനസ്സിൽ ആവും അണ്ണൻ ആണ് crct
@ashrafep6828
@ashrafep6828 Жыл бұрын
ഒലക്ക സിനിമ പൊളിയാ പറഞ്ഞത് തൻ ഡീട ത്തോടെ പറഞ്ഞ ആറാട് അണ്ണൻ ആണത്തം ഉള്ളവൻ ആണ് അവന്റെ കാരിം അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്
@Damu.295
@Damu.295 Жыл бұрын
Padam thudangii 10 minutel review paranjaa annanufff🔥🔥🔥
@bp6265
@bp6265 Жыл бұрын
താൻ കഴിക്കുന്ന ഫുഡ്‌ മോശമാണേൽ ആദ്യത്തെ ഉരുള കഴിച്ചു തന്നെ നിർത്തുമോ അതോ മുഴുവൻ തിന്നു തീർത്തിട്ട് മോശമെന്നു പറയുമോ..!!?
@GokulKrishna-we7ie
@GokulKrishna-we7ie Жыл бұрын
​@@bp6265 ഫുഡ് പോലെയാണോ സിനിമ വരത്തൻ സിനിമ ഒക്കെ തുടക്കം ബോറാണ് എങ്കിലും climax കൊണ്ട് പോയില്ലേ പടം ഫുൾ കണ്ടാല്ലെ അതിന്റെ depth മനസ്സിലാക്കുള്ള എന്തായാലും ആർക്കുട്ട ആക്രമണത്തിൽ എനിക്ക് യോജിപ്പ് ഇല്ല
@Damu.295
@Damu.295 Жыл бұрын
@@bp6265 kazhikunathuu nalla hotel annel problem varillaa vayaruu nirayumm illel kannu nirayumm😁
@SadikAliV
@SadikAliV 7 ай бұрын
​@@bp6265നല്ല വാണ ബുദ്ധി 😂😂
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
1st half annu E 10 min avamru oru olathinu parayunneya
@JkmobilesJk
@JkmobilesJk 3 ай бұрын
Avipraya swathatriyam ille nattil?
@salahudeenvithura6066
@salahudeenvithura6066 Жыл бұрын
Very good.Supper.
@Reguvaran-lo7zm
@Reguvaran-lo7zm Жыл бұрын
ഇനി ഞാൻ ഒരു സത്യം പറയാം ആറാട്ട് അണ്ണനെ സിനിമയിലോട്ടൊന്നെടുക്കണം പിന്നെ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല നെഗറ്റീവ് ഇല്ല പോസിറ്റീവും ഇല്ല എല്ലാ ഓക്കേ
@swaminathan1372
@swaminathan1372 Жыл бұрын
ഇവന് ഇത് കിട്ടാൻ കുറച്ച് താമസിച്ചു പോയി..
@regeeshsachuttan5137
@regeeshsachuttan5137 Жыл бұрын
കിട്ടിയ ഇല്ല ചോദിച്ചു വാങ്ങിച്ചു 😂😂😂😂
@Nikky373
@Nikky373 Жыл бұрын
നന്നായി നെഗറ്റീവ് മാത്രം പറയുന്ന നെഗറ്റീവ് അണ്ണൻ പ്ലിംഗ്😇😇
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
E padathinu producer allathe oruthanum postive parayal Atra nayittu annu panni vechukunne
@mubashiramubihashi4624
@mubashiramubihashi4624 Жыл бұрын
ഈ അവസരത്തിൽ ചോദിക്കുന്നത് ശരി ആണോ അറിയില്ല ഏതാ സിനിമ 😁
@rashidmp2668
@rashidmp2668 Жыл бұрын
ആ സിനിമ കാണാതിരിക്കാൻ വേണ്ടിയാകും അല്ലേ
@unniunni6803
@unniunni6803 Жыл бұрын
😂😂😂,
@Remy-sb7cd
@Remy-sb7cd 7 ай бұрын
ഇവർക്കതിരെ അണ്ണൻ കേസ് കൊടുക്കണം... വിടരുത്
@abdulsalamsalam7744
@abdulsalamsalam7744 Жыл бұрын
പടം മോശമായതു കൊണ്ടല്ലെ മോശം എന്ന് പറഞ്ഞത് നല്ല മൂവി ആണങ്കിൽ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
@somankrishnan4164
@somankrishnan4164 Жыл бұрын
ആറാട്ടണ്ണന് ആശ്വാസം കിട്ടാൻ ഈ എളിയവൻ വക പഴയൊരു പാട്ട്. 🎵🎵...ആറാട്ടിനാനകൾ എഴുന്നള്ളി....ആറാട്ടണ്ണന്റെ പരിപ്പിളകീ..... ആറാട്ടിനാനകൾ എഴുന്നള്ളി..... 🎵🎵😂
@lakshmklakshmi
@lakshmklakshmi Жыл бұрын
എങ്ങനെ സാധിക്കുന്നു
@thomastittus8140
@thomastittus8140 Жыл бұрын
എന്തുവാടേ :(
@abhiashokan9546
@abhiashokan9546 Жыл бұрын
കൊണ കൊണ വെടല 🥴
@Habibi56772
@Habibi56772 9 ай бұрын
Konnachi
@Raja_Simhan
@Raja_Simhan 9 ай бұрын
Aratt Annan is hot and sexy. He is more glamourous than Mammookka or any other star.
@jincyjoseph7448
@jincyjoseph7448 Жыл бұрын
10 മിനിറ്റ് പോലും സിനിമ കാണാതെ റിവ്യൂ പറഞ്ഞ ആറാട്ട് അണ്ണൻ...കുറെ റിവ്യൂ വർ മാരുണ്ട് സ്വന്തം കീശ വീർപ്പിക്കുക... നെഗറ്റീവ് അടിക്കുക... ഇന്ന് ഞാൻ നാളെ നീ... നെഗറ്റീവ് ഒളികളെ എല്ലാം ഇങ്ങനെ കൈകാര്യം ചെയ്യണം.. തുടക്കത്തിലേ നിർത്തണം ആയിരുന്നു... ക്യാഷ് വാങ്ങി ഒരുത്തനെ തകർക്കുക.... യുവതലമുറ പണ്ടേ പ്രതികരിക്കണം ആയിരുന്നു
@alexkoshy5066
@alexkoshy5066 7 ай бұрын
If any youtubers gives bad reviews doesn't determine a good movie. If it's worthy it will be hit
@udumpu
@udumpu Жыл бұрын
സിനിമ കാണാതെ review പറഞ്ഞതിന് ആണ്.
@amiammu713
@amiammu713 Жыл бұрын
അതു മാത്രം അല്ല ആരോ പറഞ്ഞു കൊടുത്താണ് ചെയ്തത്. എന്നിട്ടുഅതുകേട്ടു സിനിമ ക്കാരോട് ചെന്ന് പറഞ്ഞത് 50000rs തരാമെങ്കിൽ പോസിറ്റീവ് പറയാന്ന്.
@harinandan0055
@harinandan0055 Жыл бұрын
​@@amiammu713 പക്ഷെ അത് അലമ്പ് പടം ആണ്
@Abhisheklal-p4j
@Abhisheklal-p4j Жыл бұрын
Eatha. Film
@DiyazTrading
@DiyazTrading 7 ай бұрын
​@@amiammu71350k alla 5k
@Whilber
@Whilber 5 ай бұрын
@@harinandan0055 sheriyanu kanan polum kollathilla
@AbdulrahmanRahman-zf7uj
@AbdulrahmanRahman-zf7uj 9 ай бұрын
Iyal endha chendayano
@sreerajt-vc7uw
@sreerajt-vc7uw Жыл бұрын
*പാവം അവനെ വെച്ച് പൈസ ഉണ്ടാക്കി കോമാളി ആക്കുന്നു 😢😢 കഷ്ടം*
@danishhh777
@danishhh777 6 ай бұрын
💯
@only_shorts....
@only_shorts.... 7 ай бұрын
ആറാട്ടണ്ണനെ ബിഗ്ഗ് ബോസ്സിൽ കൊണ്ടുവന്നാൽ le ആറാട്ടണ്ണൻ -ലാലേട്ടാ ബിഗ്ഗ് ബോസ്സിലെ ഡയറക്ടർ ശെരിയല്ല അതുപോലെ തന്നെ നിങ്ങളെയും മാറ്റണം ചോദ്യം ശെരിയായില്ല 😂👍🏻
@deepuk5022
@deepuk5022 Жыл бұрын
തിയേറ്ററിൽ ഇറങ്ങിയ പടങ്ങൾ ഒന്നും മര്യാക്കോ ഓടുന്നില്ല എല്ലാം ഒടിയിലാണ് കാണുന്നത് എല്ലാവരും
@sree4607
@sree4607 Жыл бұрын
കിട്ടേണ്ട സമയം അതിക്രമിച്ചാരുന്നു, ഏതായാലും ഇപ്പോഴെങ്കിലും കൈ വെക്കാൻ തോന്നിയല്ലോ ഇനി നന്നായിക്കോളും.
@MK-r1z
@MK-r1z 7 ай бұрын
സിനിമാ നിരൂപണത്തിൽ അന്തർദേശീയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രീ ഉള്ള, ഇത്രയും ഫോളേവേർസ് ഉള്ള ആറാട്ടണ്ണനെ എന്തിനാ മക്കളെ ഇങ്ങനേ ഒക്കെ ഉപദ്രവിക്കുന്നത്.. നിങ്ങൾക്ക് പടം എടുപ്പ് നിർത്തിക്കൂടെ... എതിർ നിരൂപണം നടത്തിയ അണ്ണൻ ആക്രോശിക്കുന്നതും കണ്ടോ.. ഇതൊക്കെ അണ്ണൻ കൂട്ടരുടെ അഭിനയമാണ്... സത്യത്തിൽ നന്നായ് അടി കൊടുക്കേണ്ട ഒരു സംഭവത്തിൽ, അടി കൊടുക്കാതെ ഇങ്ങനെ ആറാട്ടണ്ണനെ ഹീറോ ആക്കി
@NiyasNiyas-f4y
@NiyasNiyas-f4y 9 ай бұрын
മലയാളം ഹിന്ദി ഏതു സിനിമ ആയാലും നല്ല കഥ ആണെങ്കിൽ വിജയം ഉണ്ടാകും
@christeenavencilavouse2059
@christeenavencilavouse2059 8 ай бұрын
Which movie???
@ajeesh5513
@ajeesh5513 Жыл бұрын
3 വർഷം മുൻപ് എന്റെ ഒരു വനിതാ സുഹൃത്ത് ഒരു സിനിമ സംവിധാനം ചെയ്തു കുറച്ചു ഓൺലൈൻ പ്രൊമോട്ടർമാർ അവരെ സമീപിച്ചു ഭീമമായ തുക ചോദിച്ചു. അവർ കൊടുക്കാൻ തയ്യാർ ആയില്ല. അത്യാവശ്യം കാണാൻ തരക്കേടില്ലാത്ത ആ പടം റിലീസ് ദിവസം തന്നെ റിവ്യൂ എന്ന പേരിൽ വലിച്ചു കീറി
@TheworldofPolity
@TheworldofPolity Жыл бұрын
രോഷ്നി ദിനകാരൻ അല്ലേ. ആ ഫിലിം പൊട്ടാൻ കാരണം നിർഭാഗ്യം ആയിരുന്നു. ആക്കാലത്തു ഫെമിനിസം കത്തി നിന്ന ശ്രീമതി പാർവതി യോടുള്ള ഹെയ്ട് ആയിരുന്നു. അന്ന് ഫെമിനിസം കേരളത്തിന്‌ പുതിയ അനുഭവം ആയിരുന്നു അതിനാൽ പുരുഷ കേസരിമാരുടെ കോപഗ്നിയിൽ വെന്തുരുകി ആ സിനിമ പക്ഷെ കാലം തെളിയിച്ചു ഫെമിനിസ്റ്റ് എന്ന chindadharayodu കേരളം സമർസ പെട്ടു. ക്ഷമിക്കൂ rosni ആൻഡ് പാറൂ
@shyamsivan5261
@shyamsivan5261 Жыл бұрын
ഏതാണാ പടം
@ajeesh5513
@ajeesh5513 Жыл бұрын
@@shyamsivan5261 പ്രകാശന്റെ മെട്രോ
@abdulmanan3281
@abdulmanan3281 11 ай бұрын
സൂപ്പർ ഇവനെ കാണുന്ന സ്ഥലത്ത് ഇട്ടു കൊടുക്കണം ലാലിൻ്റെ സാമാനം വയിലിടൻ നടക്കുന്നവൻ
@Kannurkaran_13
@Kannurkaran_13 Жыл бұрын
Ith eth padaman😂movie name pls
@AS-im7rw
@AS-im7rw 7 ай бұрын
ഏത് പടം
@soorajsurendran2359
@soorajsurendran2359 Жыл бұрын
Freedom of speech
@jojojames1365
@jojojames1365 Жыл бұрын
ഏത് സിനിമ
@Rodriguez-zi1tt
@Rodriguez-zi1tt Жыл бұрын
Within seconds
@lkg-ukg
@lkg-ukg Жыл бұрын
ആറാട്ടണ്ണൻ അഭിപ്രായം പറഞ്ഞാൽ പറഞ്ഞതാ..... നോക്കിയും കണ്ടും പടം എടുത്താൽ മതി 😂
@AxmiAami
@AxmiAami 7 ай бұрын
Edhaaa filim
@abishekcalicut1776
@abishekcalicut1776 Жыл бұрын
എന്റെ അണ്ണനെ കൊന്നോ 😂😂😂
@sowmyakuttu7329
@sowmyakuttu7329 Жыл бұрын
😂😂😂😂
@nasilarahman6642
@nasilarahman6642 6 ай бұрын
🤣
@amanjoy6932
@amanjoy6932 6 ай бұрын
Movie name entha
@aban.muhammed
@aban.muhammed 6 ай бұрын
Within seconds
@കാരണഭൂതൻബിജ്യൻ
@കാരണഭൂതൻബിജ്യൻ Жыл бұрын
നടിമാർ ആരും ഇല്ലേ... വെറുതെ അല്ല അണ്ണൻ ബോർ അടിച്ചത് ബൈത്വ 100മുടക്കി 2000cr പടം വന്നാലും മോശം ആണേൽ ഞങ്ങൾ പറയും ആ കൊണ ഒന്നും പറയണ്ട
@kunjattasworld9945
@kunjattasworld9945 8 ай бұрын
പുള്ളിക്ക് ഇങ്ങനെ ഒരെണ്ണം കിട്ടണമായിരുന്നു.. ചുമ്മാ കിടന്നു ആളാവാൻ വേണ്ടിയിട്ട്.,ഇയാൾ ശരിക്കും ആരാ... എന്തിനാ ഇങ്ങനെ ഇങ്ങേരെ വല്യ ആൾ ആക്കുന്നത്.. പുള്ളിയെ ആരും മൈൻഡ് ചെയ്യേണ്ട.. അപ്പോൾ നിർത്തിക്കോളും ഇതൊക്ക
@MKVlogs-oo7tw
@MKVlogs-oo7tw 3 ай бұрын
Preskan annu
@thamarakshanpilla5316
@thamarakshanpilla5316 Жыл бұрын
Ithetha padam aboobakkaro?
@jithinkrishna4785
@jithinkrishna4785 6 ай бұрын
😅😅😅
@jithinkrishna4785
@jithinkrishna4785 6 ай бұрын
Within seconds
@moto_strocker-sb5it
@moto_strocker-sb5it Жыл бұрын
Etha padam name onnu paranju tharo 😂
@indhupn377
@indhupn377 Жыл бұрын
നാട്ടുകാർക്ക് ഒരു വ്യക്തിയെ കൈകാര്യം ചെയ്യാനുള്ള അധികാരം എന്ത് തൊട്ടതിനും തൊടുന്നതിൽ നാട്ടുകാർ ഇടപെട്ടാൽ പിന്നെ പോലീസിന് പണി എന്ത് നാട്ടുകാരുടെ അഹങ്കാരത്തിന് എല്ലാവരെയും പിടിച്ച് അകത്തിടുക പ്രശ്നക്കാരായവരെ വെച്ചുപൊറുപ്പിക്കരുത്
@dileepdevas3747
@dileepdevas3747 8 ай бұрын
Poyi kuninju nikk
@sintopalathingal1738
@sintopalathingal1738 Жыл бұрын
എന്റെ ഒരു അഭിപ്രായം അണ്ണൻ വീട്ടിൽ ഇരുന്ന് ഫോണിൽ സിനിമ കാണുക ആയിരിക്കും നല്ലത്
@mr.praveen4909
@mr.praveen4909 6 ай бұрын
അടിക്കുന്നെങ്കിൽ ഒറ്റയക്ക് ഇത്‌ very bad
@rosilykappani3577
@rosilykappani3577 Жыл бұрын
ഇങ്ങനെ ആണെന്ന് വിചാരിച്ചാൽ ആ ചെകുത്താനെ എന്തോരം തല്ലണം അവൻ സിനിമ ഒന്നും കാണാതെയാണ് ഓരോ ഇന്റർവ്യൂലും അഭിപ്രായം പറയുന്നത് അപ്പോ അവനെ എന്ത് ചെയ്യണം
@DaLu..
@DaLu.. Жыл бұрын
വളരെ നല്ലത് രണ്ടിടി ആവശ്യം ആയിരുന്നു ഈ നാറീക്ക്!😬
@Sunilkumar-gu6ie
@Sunilkumar-gu6ie Жыл бұрын
ഞാൻ ഈ സിനിമ കണ്ടു തല്ലിപ്പൊളി എന്റെ കാശും പോയി എന്റെ സമയോ പോയി
@Mahinbashaa
@Mahinbashaa Ай бұрын
Eathe movie aahne👀
@abdulnajeeb87
@abdulnajeeb87 11 ай бұрын
Eee movi yendaannu please para
@MidhunJithu-oh3mm
@MidhunJithu-oh3mm 6 ай бұрын
Athenne ntem preshnam😇
@nickoop77
@nickoop77 9 ай бұрын
തലക് വെളിവില്ലാത്ത ഒരു തായോളിയും വെളിവോണ്ടായിട്ടും അത് ഉബയോഗിക്കാത്ത വേറെ ഒരു തായോളികളും 👏
@bp6265
@bp6265 Жыл бұрын
പടം മോശമാണേൽ മോശമെന്നു തന്നെ പറയും... കാശും കൊടുത്തു വളിച്ച ബിരിയാണി തിന്നണ്ട ഗതികേട് ജനങ്ങൾക്കില്ല..!!!
@amiammu713
@amiammu713 Жыл бұрын
അതു കണ്ടവൻമാർ പറയുന്നതിന്റെ പേരിൽ ആവരുത്.
@bp6265
@bp6265 Жыл бұрын
@@amiammu713 താൻ കഴിച്ച ബിരിയാണി മോശമാണേൽ ആരോടും പറയാതെ മറ്റുള്ളോർ കഴിച്ചു അനുഭവിച്ചോട്ടെന്ന് വയ്ക്കുമോ..!!!
@amiammu713
@amiammu713 Жыл бұрын
@@bp6265 നിങ്ങൾ വീഡിയോ കണ്ടില്ലേ അയാളെ കൊണ്ട് ചാനലുകൾ പറഞ്ഞു പറയിച്ചത് ആണെന്ന്. അതേ പറഞ്ഞുള്ളു
@anusreeanusree367
@anusreeanusree367 Жыл бұрын
മൊത്തത്തിൽ പ്രാന്തന്മാർ ആണല്ലോ 🤔🤔
@bp6265
@bp6265 Жыл бұрын
@@anusreeanusree367 ഭ്രാന്തിന്റെ ഡോക്ടർ ആണോ..!?
@Factstorytruth
@Factstorytruth 5 ай бұрын
Etha eee padam
@harism4757
@harism4757 Жыл бұрын
സിനിമ കാണുന്ന ആർക്കും അതിനെ പറ്റി വിമർശിക്കാനുള്ള അവകാശം ഉണ്ട്
@swamybro
@swamybro Жыл бұрын
അയാളെ കൊണ്ട് നെഗറ്റീവ് പറയിച്ചത് ആണ് എന്ന് ആയാൾ സമ്മതിക്കുന്നു.
@sreerajt-vc7uw
@sreerajt-vc7uw Жыл бұрын
എന്ന് കരുതി നീ തോന്നിയ കളി കളിച്ചാൽ വിവരം അറിയും 😂 വെറുതെ എന്തിനാടോ ഓരോ ആളുകൾ കണ്ടിട്ട് അഭിപ്രായം പറയട്ടെ.. അല്ലാതെ എല്ലാരുടെയും കാര്യത്തിന് ആളാവാൻ നിക്കരുത് 😅
@ratheeshkozhakkottil1805
@ratheeshkozhakkottil1805 Жыл бұрын
സിനിമ കാണുന്നവർക്ക് അഭിപ്രായം എന്താണ് പ്രശ്നം
@vineeshvinu7377
@vineeshvinu7377 Жыл бұрын
Cinema fully kanathaaa oru para narikum athu kanathe abhiprayam parayan arhathsyilllaaa.
@gokulgnair7914
@gokulgnair7914 Жыл бұрын
​@@swamybropinne podikkumjalla
@pavanjoseph4134
@pavanjoseph4134 2 ай бұрын
Ottak ottak thalli theerkanam അത് ആണ് ആണത്ത൦ 💪
@noblejosev
@noblejosev 6 ай бұрын
It's against the freedom of expression. Police may file a case against the mob who did this. Anyone can express their attitude.
@sajadsaju3523
@sajadsaju3523 6 ай бұрын
ഏതാ പടം
@aban.muhammed
@aban.muhammed 6 ай бұрын
Within seconds
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 18 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 37 МЛН