സിനിമ പഴയതായാലും ഇന്നത്തെ തലമുറയിലെ തൊഴിലില്ലാമയമ മാറ്റമില്ലാതെ....തുടരുന്നു.
@ShameerKhan-m7i Жыл бұрын
വൈറ്റ് കോളർ ജോലി തന്നെയാണ് തേടുന്നത് എങ്കിൽ ഇക്കാലത്ത് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ് അതല്ലാതെ ഏതു ജോലിക്കും അതിൻറെ അന്തസ്സ് ഉണ്ടെന്ന് നമ്മുടെ മനസ്സിൽ ഉത്തമ ബോധ്യം ഉണ്ടെങ്കിൽ മാന്യമായ എന്ത് ജോലിയും ചെയ്തു നമ്മുടെ കുടുംബം പുലർത്താം
@@ShameerKhan-m7iനല്ല വിദ്യാഭ്യാസം നേടുന്നത് സമൂഹത്തിൽ വിലയുള്ള നല്ല ജോലി കിട്ടാൻ വേണ്ടി തന്നെയാണ്. അല്ലെങ്കിൽ ഇത്ര പണം മുടക്കി പഠിക്കേണ്ട കാര്യമില്ലലോ
@NahasMoidutty Жыл бұрын
സാമ്പാറും, ചുട് ചോറും,ഉണക്ക മീൻ പൊരിച്ചതും, പപ്പടവും, അച്ചാറും, ചമ്മന്തിയും... ഇതെല്ലാം ഉണ്ടാവില്ല എന്നാലും ഇതിൽ ഏതെങ്കിലും ഒക്കെ ആയി അന്നത്തെ ഉച്ചക്ക് ടിവി യുടെ മുന്നിൽ ഇരുന്നു ഈ സിനിമ കണ്ട ആ കാലം...❤❤❤ ഇനി കിട്ടോ... ഇപ്പൊ ആ vibe കിട്ടാൻ ഇപ്പോഴും ഉച്ചക്ക് സിനിമ കാണുമ്പോൾ 90s സിനിമ കാണുന്നു...
ശങ്കരാടി പപ്പു മാള കരമന ജനാർദ്ദനൻ CI പോൾ MS ത്രിപ്പുണ്ണിതുറ പറവൂർഭരതൻ കൊച്ചിൻ ഹനീഫ സൈനുദ്ധീൻ ഒടുവിൽ ഉണ്ണികൃഷ്ണൻ നെടുമുടി വേണു ഫിലോമിന kPAC ലളിത ഇന്നസെന്റ് ഇപ്പോൾ മാമുകോയയും കഴിഞ്ഞ കാലത്തെ ഹാസ്യ സാമ്രാട്ടുകൾ മുഴുവൻ കാലയവനികയിൽ മൺമറഞ്ഞു പോയി അതോടെ നന്മയുള്ള സിനിമ ലോകവും ചത്തു പോയി ഇപ്പോൾ വെറും നാല് കാശിന് വേണ്ടി എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു
@MyLife-kb1ui Жыл бұрын
സത്യം ഒരു തവണയിൽ കൂടുതൽ ഒരു സിനിമ കാണാനേ തോന്നില്ല.. ലെജൻഡ്സ് കൾ എല്ലാവരും പോയി 😣
@pradeepprasanth4837 Жыл бұрын
Ithokkeyanu cinema... Nammude kuttikkalam....
@sumeshsatyanath406 Жыл бұрын
bayangara combo ayirunu chippi and jayaram 🥰
@arundominic359611 ай бұрын
ഇതാണ് അവസ്ഥ 😢അന്നും ഇന്നും ജോലി വേണമെങ്കിൽ കാശു കൊടുക്കണം 🥺