ക്യാഷ് പോയി കടം വീട്ടാൻ കാർ പോർച്ചിൽ ഉച്ചയൂണൊരുക്കുകയാണ് ഈ അമ്മ | Kerala Meals | Street Food Kerala #keralameals #keralanews #streetfoodkerala #livenews #viralnews
Пікірлер: 75
@MayaMaya-ec8lc Жыл бұрын
❤🥰അടിപൊളി നല്ല മനസ്സ് കൊണ്ട് വന്ന കടം പെട്ടന്ന് തീരട്ടു അമ്മ നന്മയെ ഉണ്ടാകു.. ഉയർന്നു വരട്ട് ❤❤❤👌👌👌🥰🥰.... സഹോയും ഉയർന്നു വാ you tubil എനിക്കു ഒരുപാടു ഇഷ്ടം ഉള്ള ബ്ലോഗർ.. 🙏🙏🙏🙏🙏❤
@gourishankaram2230 Жыл бұрын
വളരെ നല്ല സ്നേഹം നിറഞ്ഞ ഭക്ഷണം വിളമ്പിയ അമ്മയ്ക്കും അച്ഛനും ഒരായിരം ആശംസകൾ 🙏🙏🙏❤️💞🌹
@simi54234 Жыл бұрын
ഹായ്, സനിസ് ബ്രോ 🥰ഊട്ടുപുരയിലെ ഊണ് സൂപ്പർ 👌👌👌👌💖💖💖💖
@asokanpunnapra4495 Жыл бұрын
സനിയുടെ രുചി യാത്ര യ്ക്കു വിജയാശംസകൾ❤
@ARJUN44.0 Жыл бұрын
വിജയാശംസകൾ 🙏 അടിപൊളി സദ്യ
@jitheshperingode6903 Жыл бұрын
എല്ലാവർക്കും നന്മകൾ വരട്ടെ 🙏🙏
@bijukbiju927 Жыл бұрын
എല്ലാ വിഷമങ്ങളും മാറും, നിറഞ്ഞ മനസോടെ ഭക്ഷണം നൽകിയാൽ, കഴിക്കുന്നവരുടെ വയറും മനസ്സും നിറയും, ❤️❤️.
@shilavijayan8754 Жыл бұрын
സാനയെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.....
@jilsysimon5722 Жыл бұрын
God bless both of u
@sojas2695 Жыл бұрын
ഊട്ടുപുരയിലെ വിഭവങ്ങൾ കാണുമ്പോൾ തന്നെ സൂപ്പർ, സാനി പറഞ്ഞതുപോലെ ഊണ് അമ്പതോ, നൂറോ ഒക്കെ ആകട്ടെ, അച്ചാർ കഞ്ഞി കുടിക്കാൻ അടിപൊളി ആണ് എന്ന് കണ്ടപ്പോളെ തോന്നി,അമ്മയുടെയും അച്ഛന്റെയും എല്ലാ പ്രശ്നങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സാനി 💕💕💕💕💕💕💕💕
@prasannakumary905 Жыл бұрын
Super❤❤❤
@DileepKumar-m6c Жыл бұрын
അടിപൊളി... 🙏
@PrasanthPrasanth-cj4tk6 ай бұрын
Amme God bless you 🙏🙏🙏
@ArabianEagle-t3q Жыл бұрын
നല്ല കള്ളർഫുൾ വിഭവങ്ങൾ ❤❤❤❤
@jos8484 Жыл бұрын
Can’t wait to eat this delicious food
@wolverinejay3406 Жыл бұрын
സനി നമ്മുടെ നാട്ടുകാരൻ 🙏
@satheeshkumar-ds8gk Жыл бұрын
Saani's bhaai meals and fish fry pachadi fish 🐠🐠🐠🐟🐟 curry lovelolikka pickle Kappa theayal super ayirunnu good
@habeebkoyaki3282 Жыл бұрын
നല്ല നാടൻ ഊണ് ❤❤❤🤤🤤🤤
@unnisreedhar Жыл бұрын
തഴവ കൊല്ലം ജില്ലയിൽ
@SanthoshAkmaSalesExecuti-ue7jz Жыл бұрын
അനിയൻ ചാരിറ്റി ചെയ്യുന്ന കാര്യത്തിൽ അഭിനന്ദിക്കുന്നു
സനി ഡബ്ലോലിക്ക കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋
@subivijayan935 Жыл бұрын
👍
@ranjithanu7999 Жыл бұрын
ഹലോ sani bro, രേഷ്മ revi-4 എന്നാ ഒരു ചാനെൽ, ൽ അവർ ഒരു വ്ലോഗ് ൽ പാലക്കാട് ഉള്ള ഒരു അമ്മയെ കുറിച് പറയുന്നുണ്ട് ഒന്ന് അവിടെ വരെ പോകാമോ, ആ അമ്മയെയും. വയ്യാത്ത മകനെയും ഏതെങ്കിലും അനാഥ മന്ദിരം allel വേറെ എവിടെങ്കിലും കൊണ്ട് താമസിപ്പിക്കാമോ, കാരണം aa. അമ്മക്ക് കണ്ണ് കാണില്ല pls ഏട്ടാ പ്ലല്ലല്ലസ്സ്, ഒരു വ്ലോഗ് ചെയ്യാമോ
@SWADISH27 Жыл бұрын
🥰🥰🥰🥰
@anletjasmin590 Жыл бұрын
സാനിമോനെ ഞങ്ങളുടെ നാട്ടിൽ ചീമനെല്ലിക്ക എന്നും പുളിചിക്ക (ഇരുമ്പൻപുളി ) എന്ന പറയുന്നത്.
@Gopalakrishnan-fj4mk Жыл бұрын
ഷാനീഷ് ബ്ലോഗർ തിരയുന്ന വഴി യാണ് ശരി
@SafiyaAbdul-r1q9 ай бұрын
ആലപ്പുഴക്കാർവീട്ടിൽബാക്ഷണംവെക്കാറില്ല
@viduvs4339 Жыл бұрын
Edo Sani athu kollam Jilla anu....thazhava panchayat....near manappally