🍮ക്യാരറ്റ് പുഡ്ഡിംഗ് 🥕. ഈ രീതിയിൽ ഉണ്ടാക്കി ആണ് ഞാൻ sale ചെയ്യാറ്. നിങ്ങളോ /easy carrott pudding🥕👌😋

  Рет қаралды 19,655

Thami's Kitchen

Thami's Kitchen

Күн бұрын

carrott puddong/easy pudding recipie/pudding recipie
carrott pudding
simple pudding
pudding recipie
pudding recipie in malayalam
carrott pudding with chinagrass
chinagrass pudding
easy pudding
simple carrot pudding
carrotpudding#simplepudding#easypuddingrecipe#puddingmalayalamrecipe#thamiskitchen

Пікірлер: 62
@sunitha_raju
@sunitha_raju 9 ай бұрын
ഫസ്ന ഞാൻ ഇതുപോലെ തന്നെ ഇതേ മെത്തേഡ് അനുസരിച്ച് ഞാൻ പുഡിങ് ഉണ്ടാക്കി ആദ്യമായിട്ടാണ് ഞാൻ പുഡിംഗ് ഉണ്ടാക്കുന്നത് നല്ല കറക്റ്റ് ആയിരുന്നു. സൂപ്പറായി താങ്ക്യൂ
@thamiskitchen3578
@thamiskitchen3578 8 ай бұрын
Thank you dear🥰❤️
@anusinu6207
@anusinu6207 19 күн бұрын
Chaina grass oyikumpo Paal piriyunnathu enthu konda
@naval2147
@naval2147 Жыл бұрын
Nalla avatharanam
@airusvlog5492
@airusvlog5492 10 ай бұрын
നിങ്ങളുടെ വിഡിയോ കണ്ടു സൂപ്പർ മനസ്സിലാവുന്ന നല്ല രീതിയിൽ പറഞ്ഞു തന്നു സബ്സ്ക്രൈബ് ചെയ്തു
@thamiskitchen3578
@thamiskitchen3578 10 ай бұрын
Thank you dear🥰❤️
@saleenachambayil2177
@saleenachambayil2177 Жыл бұрын
Pudding sooperanuttaa❤❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you dea🥰
@muhsinamujeeb8598
@muhsinamujeeb8598 Ай бұрын
Njn new sub aanu ee alavilulla puddingin ndu rate vangum plz rply♥️
@thamiskitchen3578
@thamiskitchen3578 Ай бұрын
Oronninum oro rate aanu vangunnath. Ee oru tray carrot puddinginu ippo njan 650 aanu vangunnath. Puddinginte rate detailed aayitt video cheythittund ente channel onnu check cheythu nokkane
@ZaaraShazra
@ZaaraShazra Жыл бұрын
Masha Allah
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@soudavt5211
@soudavt5211 Жыл бұрын
Super👍👍
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@meenaroy534
@meenaroy534 Жыл бұрын
Will try
@thamiskitchen3578
@thamiskitchen3578 Жыл бұрын
👍🏻🥰❤️
@noorasubair1016
@noorasubair1016 11 ай бұрын
Suuper ❤❤❤❤
@thamiskitchen3578
@thamiskitchen3578 11 ай бұрын
Thank you😍
@rubeenashahul
@rubeenashahul Жыл бұрын
Vanila essance cheerkendee
@thamiskitchen3578
@thamiskitchen3578 Жыл бұрын
Cherkunnathukond kuzhappamonnumilla njan cherthittilla. 😊
@kairunissamusthafa2188
@kairunissamusthafa2188 Жыл бұрын
3 pudding thannayo sale aakal variety pudding kanikku
@azwavibes4521
@azwavibes4521 4 ай бұрын
1കപ്പ്‌ ചൈന ഗ്രാസ് ന് 1കപ്പ്‌ വെള്ളം ആണോ messurement??? ചൈന ഗ്രാസ് കൂടുതൽ എടുക്കുമ്പോൾ കുതിർക്കാനുള്ള വെള്ളവും കൂട്ടി എടുക്കണ്ടേ?
@thamiskitchen3578
@thamiskitchen3578 3 ай бұрын
10 g chinagrass nu 1 cup vellam. Chinagrass kooduthal edukkunnathinu anusarich vellathinte alavum koottanam
@nasarvk6091
@nasarvk6091 Жыл бұрын
സൂപ്പർ 🥰🥰
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰🙏
@sainukitchen1041
@sainukitchen1041 Жыл бұрын
പുഡിങ്ങിസൂപ്പർ❤ഞാൻകണ്ടിരുന്നു❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
Thank you dear❤️
@KL__KANNAPPI
@KL__KANNAPPI 2 ай бұрын
100 പേർക്കുള്ള പുഡ്ഡിംഗിൻ്റെ measurement onn പറയാമോ
@thamiskitchen3578
@thamiskitchen3578 2 ай бұрын
4 litre പാലിൽ ചെയ്യുന്നത്.13.5×10.5 ന്റെ പാത്രത്തിലാണെങ്കിൽ 4 tray pudding
@fathimaraushakt5196
@fathimaraushakt5196 Жыл бұрын
Pudding sale cheyyumbo melt cheyyathe ethre time nikkum
@thamiskitchen3578
@thamiskitchen3578 Жыл бұрын
പുറത്തു വെക്കുകയാണെങ്കിൽ 2-3 മണിക്കൂർ വരെ വെക്കാം
@shabu324
@shabu324 Жыл бұрын
Oru nutella pudiing recepei idamo pls,
@thamiskitchen3578
@thamiskitchen3578 Жыл бұрын
👍🏻😍
@subairsubair2410
@subairsubair2410 Жыл бұрын
👌👌👌
@naval2147
@naval2147 Жыл бұрын
Super
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰
@nasarvk6091
@nasarvk6091 Жыл бұрын
ക്യാരറ്റ് ഹൽവ റെസിപ്പി cheyyumo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Cheyyam 🥰
@ajnap3255
@ajnap3255 9 ай бұрын
Carrot weight erhrayaa
@rajijraji-iu1hw
@rajijraji-iu1hw Жыл бұрын
Pudding nammal sale cheyuumbol ethra samayam purathirikkum,melt aakathe pls rply
@thamiskitchen3578
@thamiskitchen3578 Жыл бұрын
2 - 3 മണിക്കൂർ എന്തായാലും പുറത്തു വച്ചാൽ കുഴപ്പമില്ല.പുഡ്ഡിംഗ് കഴിക്കുന്ന സമയത്ത് തണുപ്പ് ഉണ്ടാകില്ലന്നേയുള്ളു. ചൈനാഗ്രസ്സ് ചേർക്കുന്നത് melt ആകാതെ ഇരിക്കാൻ വേണ്ടിയാണു.👍🏻😊
@enjoywith3rsworld
@enjoywith3rsworld Жыл бұрын
Butter scotch pudding onnu cheyyumooo
@thamiskitchen3578
@thamiskitchen3578 Жыл бұрын
Cheyyam 👍🏻🥰
@AnithaSK6415
@AnithaSK6415 Жыл бұрын
Gelatin ane edukanetenkil 500ml milk ne etra gelatin edukanam
@thamiskitchen3578
@thamiskitchen3578 Жыл бұрын
2 tbs
@AnithaSK6415
@AnithaSK6415 Жыл бұрын
@@thamiskitchen3578 thanks
@jellujaan912
@jellujaan912 Жыл бұрын
🥰
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰😍
@greenicongreen4938
@greenicongreen4938 11 ай бұрын
Fasnatha 💖😍💖😍💖
@thamiskitchen3578
@thamiskitchen3578 11 ай бұрын
🥰
@siddiqnoushi6714
@siddiqnoushi6714 Жыл бұрын
Carrot vevichande manam verunnille
@thamiskitchen3578
@thamiskitchen3578 Жыл бұрын
Illa. Nammal athinte koode paalum milkmaid um sugarum okke cherkkumpol tastil oru vyathyasavum undakilla adipoli taste thanneyanu👍🏻
@fathimathunaja205
@fathimathunaja205 Жыл бұрын
Right ethre
@thamiskitchen3578
@thamiskitchen3578 Жыл бұрын
600.rate ന്റെ detailed ആയിട്ടുള്ള വീഡിയോ എന്റെ channelil upload ചെയ്തിട്ടുണ്ട് ഒന്നു check ചെയ്തു നോക്കണേ 😊
@kairunissamusthafa2188
@kairunissamusthafa2188 Жыл бұрын
Ningal nattil yavide
@thamiskitchen3578
@thamiskitchen3578 Жыл бұрын
വയനാട്.
@Abbhijju
@Abbhijju Жыл бұрын
First comment❤
@thamiskitchen3578
@thamiskitchen3578 Жыл бұрын
🥰❤️
@iffahzworld
@iffahzworld 3 ай бұрын
1 tryl yetrha perk kaikkam
@thamiskitchen3578
@thamiskitchen3578 3 ай бұрын
25 perkk
@UsnathThasni-cl1iu
@UsnathThasni-cl1iu Жыл бұрын
തിളച്ച പാലിലേക് ചൈനഗ്രസ് ചേർത്തപ്പോൾ പാൽ പിരിഞ്ഞു 😓
@thamiskitchen3578
@thamiskitchen3578 Жыл бұрын
തിളയ്ക്കുന്ന പാലിലേക്ക് ചൈനാഗ്രസ്സ് ഒഴിക്കാൻ പാടില്ല. നല്ല വണ്ണം ചൂടായ പാലിലേക്ക് ഒഴിച്ചുകൊടുത്താൽ മതി. അതുപോലെ flame കുറച്ചതിനു ശേഷം മാത്രം ചൈനാഗ്രസ്സ് cherthukodukkuka
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
Worst flight ever
00:55
Adam W
Рет қаралды 33 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН