ഫ്രീയായിട്ട് വേണം എന്ന് ഇല്ല. കാഷ് കൊടുത്തിട്ടാണെങ്കിലും അങ്ങനെ ഒന്ന് കിട്ടിയാൽ മതിയായിരുന്നു. രോഗം വന്നവരെ കാണാൻ പറ്റുന്നില്ല. കീമോ തുടങ്ങിയവരെയൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടിപോവുന്നു. മരുന്ന് ലോബികൾ ഇടപെട്ട് വാക്‌സിൻ ഇല്ലാതെ ആക്കാതെ ഇരുന്നാൽ മതിയായിരുന്നു.
@pranavrayan94054 күн бұрын
അതിക കാൻസർ കളും ജീവിത ശൈലി രോഗമാണ്. Smoking, alcoholism, fast foods, red meats... ഇതൊക്കെയാണ് മുഖ്യ കാരണങ്ങൾ. ഇതൊക്കെ ശ്രദ്ധിച്ചാൽ പോരെ. അതോന്നും ചെയ്യാതെ വെറുതെ pharmaceutical mafia എന്ന് കൊണയടിക്കണ്ട.
@sakariyakalari4 күн бұрын
@pranavrayan9405 എന്റെ അറിവിൽ 6 രോഗികൾ ഉണ്ട്. അവർ ആരും തന്നെ നിങ്ങൾ ഈ പറഞ്ഞപോലെ അല്ലായിരുന്നു. ചിട്ടയായ ജീവിതം നയിച്ച ആളുകൾ ആയിരുന്നു. നിങ്ങളെ നാട്ടിൽ രോഗികൾ ഉണ്ടെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്ക്. അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന്. ആര് എന്ത് പറഞ്ഞാലും അതിനെ ഒരു കാര്യവും ഇല്ലാതെ വിമർശിക്കുന്ന മനസ്സിന് കാൻസർ പിടിപെട്ട കുറെ നിങ്ങളെ പോലുള്ളവർ ഇടക്ക് വാസ്തവം എന്താണെന്ന് അന്വേഷിക്കുന്നത് നല്ലതാണ്
@mismued38604 күн бұрын
വാക്‌സിനും ഒരു മാഫിയ ഉത്പന്ന തന്നെയാണ്
@Ytd3594 күн бұрын
Covid Pandemic ന് ശേഷം cancer വന്നത് ആണോ അവര്‍ക്ക് @@sakariyakalari
@railfankerala4 күн бұрын
@@pranavrayan9405 how doe cancer occur, when eat the red meat 🍖 wt😅😂😂😂😂😂
@MakdonMak5 күн бұрын
അല്ലെങ്കിലും ഇന്ത്യയിൽ ഇത് ലഭിച്ചാലും അത് അട്ടിമറിക്കാൻ ചാനല് കാരും മരുന്ന് / ഡോക്ടർ മാഫിയകളും രംഗത്ത് വരും എന്ന് എല്ലാവർക്കുമറിയാം😮😮😢😢😢
@freedos22204 күн бұрын
മുമ്പ് അങ്ങനെ ഉണ്ടായെങ്കിൽ ഒരുദാഹരണം വ്യക്തമാക്കാമൊ ?
@shancvn84334 күн бұрын
റഷ്യ യിൽ പോയി എടുക്കണം 💯👍🏻
@linulisha8935 күн бұрын
എന്നെ പോലുള്ളവർ വളരെ പ്രതീക്ഷയിലാണ്
@Scooboottan3 күн бұрын
വിഷമിക്കണ്ട. ധൈര്യം കൈ വിടരുത്.
@JithinPappu-x5w2 күн бұрын
Israelinte kude varan irikkunund bro
@parushappiness5599Күн бұрын
B positive.dhiryamayt irikanm
@favashajrlandscape6 сағат бұрын
❤
@chandrasenanacn36455 күн бұрын
ഏതിനെങ്കിലും ആകട്ടെ .. ഒന്നു വരട്ടെ...ബാക്കി പിന്നാലെ... Be Positive
@nishaks13925 күн бұрын
Athey
@-._._._.-4 күн бұрын
ലോകത്തിലെ എല്ലാവർക്കും ഉപകാരപ്പെടട്ടെ🙌
@Alphothobi3 күн бұрын
വാക്‌സിനേഷൻ വരട്ടെ. ഇതു വിജയിച്ചാൽ എത്രയോ പ്രിയപ്പെട്ടവർ നമ്മുടെ കൂടെ ഉണ്ടാവും
@rahulmohan24235 күн бұрын
മുഖം കണ്ടിട്ട് അങ്ങോട്ട് സുഖിക്കുന്നില്ലആത്തപോലെ തോന്നുന്നല്ലോ പിള്ളേച്ചാ.. നാട്ടുകാര് ഫുൾ കാൻസർ പിടിച്ച്ചതാകുമ്പോൾ അല്ലെ മാഫിയകൾ കൊഴുകുകയൊള്ളു... സ്വന്തം വീട്ടിൽ ഇത് വരണം അപ്പോൾ മനസിലാക്കും
@RahamthullaRahamthulla-m7o3 күн бұрын
Satyam ente sister cance anne
@sweetdreams19044 күн бұрын
റഷ്യ ഫ്രീ ആയിട്ട് കൊടുത്താലും ഇന്ത്യയിൽ നല്ല ക്യാഷ് കൊടുക്കേണ്ടിവരും...എങ്ങനെ ജനങ്ങളെ പറ്റിക്കണം എന്നു ഗവേഷണം നടത്തുന്ന ടീംസ് ആണ് ഇന്ത്യ ഭരിക്കുന്നത്
@NANDA21602 күн бұрын
Corona vaccine എടുക്കാൻ എത്ര കൊടുത്തു..?? BCG..?? ക്ഷയം..?? ഏതിനെങ്കിലും കൊടുത്തിരുന്നോ..??
@Abdulazeez-mg3zi5 күн бұрын
ആദ്യം ഏതെങ്കിലും ക്യാൻസറിനുള്ള മരുന്ന് ആദ്യം നിങ്ങൾ കണ്ടുപിടിക്കുക
@geokavi4023 сағат бұрын
medicine aano atho treatment aano udheshichathu..
@alimathary13044 күн бұрын
🫱🥴 റഷ്യ കണ്ടുപിടിച്ചത് കൊണ്ടായിരിക്കും. അതിന് ഏഷ്യാനെറ്റ് അപ്രൂവൽ കൊടുക്കാത്തത്.😅😅😅 അമേരിക്കയും ബ്രിട്ടനും ആണെങ്കിൽ. അപ്പ്രൂവ് OK😅 😅
@MakdonMak5 күн бұрын
നിൻ്റെ ചാനലടക്കം തള്ളിവിട്ടതല്ലേ ഈ വാർത്ത😮 എന്നിട്ടിപ്പോൾ IMA യിൽ നിന്ന് ചില്ലറ കിട്ടിയോ അതല്ല മരുന്ന് കമ്പനികളിൽ നിന്നോ😮😮
@alvin06064 күн бұрын
നല്ല അവതരണം...
@RishiVardhan-f7c4 күн бұрын
അമേരിക്കക്ക് ദഹിക്കില്ല റഷ്യ എന്ന് കേൾക്കുമ്പോ 😂 പിന്നെ റഷ്യയുടെ ആയോണ്ട് എന്ധെങ്കിലും ഗുണം ഉണ്ടാവും 😅 ചൈനയുടെ പോലെ Duplicate അല്ലല്ലോ 😅
@manjussmallworld15314 күн бұрын
ഇതിൻ്റെ ഉദ്ദേശ്യം എന്താണാവോ വാക്സിൻ എന്ന് പറയുമ്പോൾ നമ്മൾ മലയാളികൾ ഓടി പോയി എടുക്കും ഒന്നും ചിന്തിക്കാതെ
@gireeshbabu98185 күн бұрын
ക്കണ്ടെത്തൽ അത്ര സുഖിച്ചിട്ടില്ല
@Tonystark.4 күн бұрын
സത്യം എന്തെന്നാൽ കാൻസറിന് ഉള്ള മരുന്നു എന്നെ കണ്ടു പിടിച്ച് കഴിഞ്ഞു...... പക്ഷെ അതു ഈ അടുത്ത കാലത്ത് ഒന്നും പുറത്ത് വരില്ല..... വെറും ഒറ്റ കോസ് kemo ചെയ്യാൻ തന്നെ നല്ല ചിലവ് ആണ്.. മരുന്നു കമ്പനികൾക്ക് വരുമാനവും. അതു രൊറ്റ വാക്‌സിനേഷൻ കൊണ്ട് ആ വരുമാനം ഒരിക്കലും അവർ സ്വയം നിർത്തില്ല......
@thesureshpagesuresh68334 күн бұрын
ഇവിടെ ശ്രീചിത്രാ മെഡിക്കൽ ഒരു മരുന്ന് കണ്ട് പിടിച്ചിട്ട് വർഷങ്ങളായി ഇതുവരെ പുറംലോകം കണ്ടിട്ടില്ല പേറ്റൻ്റിന് കൊടുത്തിരിക്കുകയാ മരുന്ന് കമ്പനിക്കാർ സമ്മതിക്കുമോ പുറം ലോകം കാണാൻ😂😂😂
@smartcreat14 күн бұрын
ഈ പറഞ്ഞ ട്രയൽ കോവിഡ് വാക്സിനിൽ നടന്ണിരുന്നോ, അന്ന് മീഡിയകൾ എവിടെയായിരുന്നു
@geokavi4023 сағат бұрын
pfizer വാക്‌സിൻ 13 മാസം trail നടത്തി .. എന്നാലും അത് വാക്‌സിൻ റിസേർച്ചിൽ തീരെ ചെറിയ കാലയളവ് ആണ് .. ലോകത്തിലെ 99% വാക്‌സിനും 5-10 വര്ഷം ട്രയൽ നടത്തി ആണ് വിപണിയിൽ വരുന്നത് . അത്രെയും കാലം കോവിദഃ കാരണം ലോകം അടച്ചു ഇടാൻ കഴിയില്ല എന്നതുകൊണ്ട് ആണ് പെട്ടന്ന് വിപണിയിൽ ഇറക്കിയത് .. എന്നാൽ ഇനി കമ്പനികൾ വലിയ പകർച്ച വ്യാധി വന്നാലും സർക്കാർ കേസുകൾ എടുക്കില്ല എന്ന് ഉറപ്പു നൽകാതെ മരുന്നുകൾ ഇങ്ങനെ ഇറക്കും എന്ന് തോന്നുന്നില്ല.. നൂറു കണക്കിന് കോടി രൂപ ചെലവ് ആക്കി വിൽപണിയിൽ മരുന്ന് വിപണിയിൽ ഇറക്കി പിന്നെ കേസ് കൂട്ടവും ആയി നടക്കാൻ കമ്പനികൾ തയാറാകും എന്ന് തോന്നുന്നില്ല.. അത് കൊണ്ട് ഇനി വരുന്ന പകർച്ചവ്യാധികൾക്കു മരുന്നുകൾ വരുമ്പോൾ ഭീമമായ ചിലവും പ്രതീക്ഷിക്കാം അല്ലെങ്കിൽ കാശു ഉള്ളവൻ മാത്രം രക്ഷപെടുന്ന (പണ്ട് പോളിയോ ഭീകര അവസ്ഥയിൽ lungs വരെ അടിച്ചു പോയപ്പോൾ കൃത്രിമ ലങ്സ് ഒക്കെ ഉള്ള മെഷീൻ ഉണ്ടായിരുന്നു കോടീശ്വരമാർ അങ്ങനെ ആണ് ഉറ്റവരുടെ ജീവൻ നിലനിർത്തിയുരുന്നത്) ചികിത്സകളും പ്രതീക്ഷിക്കാം.
@sss0014 күн бұрын
വ്ലാഡിമിര്‍ പുടിന്‍ asianet ന്യൂസുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു അബ്ജോതിനെ കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ട്, അനുഗ്രഹവും വാങ്ങി പിന്തുണയും തേടി.
@Amal06-j1r5 күн бұрын
അതിനൊരിക്കലും പൂർണമായും കണ്ടെത്തില്ല, trillion crore business ആണ്
@geokavi4022 сағат бұрын
pala cancer preventionum cheriya pasiayil kittunna vaccine undu.. Human papillomavirus (HPV) vaccine 4000rs, Hepatitis B vaccine 100rs, Bacillus Calmette-Guérin (BCG) vaccine 800rs, Sipuleucel-T (Provenge) vaccine 500rs. chicken pox vaccine (gliomas, a type of brain tumor in future) 2000 rs.
Edo, മാപ്രേ, വാക്സിൻ ക്യാൻസറിനു ഉള്ളതാണ്. അതവർകണ്ടുപിടിച്ചത് ഉപയോഗിക്കാനാണ്. എവിടെ കിടന്നു വള, vala പറഞ്ഞാൽ എന്തുകാര്യം
@samsheer18122 күн бұрын
പണ്ട് ഒരെണ്ണം അടിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല
@rejithkumarpadumathil91564 күн бұрын
ഏതായാലും എനിക്ക് ആദ്യം വാക്‌സിൻ വേണം
@shamunkalathilpilakkat58004 күн бұрын
എല്ലാ മനുഷ്യരും ഒരുപോലെയാണോ? മതാന്ധത പോലെ തന്നെയാണ് ശാസ്ത്രാന്ധതയും!
@SavadkSavad-zv8hh4 күн бұрын
വസൂരിയും പിള്ള വാതവും.... ഒന്നും ഇപ്പൊ... ഇല്ലല്ലോ...? ക്ഷയരോഗവും.. ഇല്ലാ.....! ഇതൊക്കെ.. വാക്സിൻ... കൊണ്ട് നിർമാർജനം.. ചെയ്തപ്പോൾ.... എല്ലാ മനുഷ്യരും.... ഒരു പോലെ ആയിരുന്നോ.... 😜😜
@pranavrayan94054 күн бұрын
എല്ലാ കാൻസർ ഉം genetic അല്ല. കുറെ ജീവിത ശൈലി രോഗങ്ങൾ ആണ്. Smoking, alcoholism, fast food, red meat over consumption, metabolic syndrome/obesity, physical inactiveness ... ഇതൊക്കെയാണ് മുഖ്യ കാരണങ്ങൾ. ഇതൊക്കെ ശ്രദ്ധിച്ചാൽ തന്നെ ക്യാൻസർ വരാതെ കഴിയാം. ഇതൊന്നും ശ്രദ്ധിക്കാതെ കുറെ പേര് ചുമ്മാ medical mafia എന്നൊക്ക പറഞ്ഞ് നടക്കുന്നുണ്ട്. നിങ്ങളൊക്കെ healthy ആയാൽ പിന്നെ hospital വരേണ്ട വല്ല ആവശ്യവും ഉണ്ടാവോ?
@ShiyasC-qv4xv4 күн бұрын
സാധാരണ ആളുകളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകരുത് മാധ്യമപ്രവർത്തകർ
@KUNHIMONTANUR4 күн бұрын
ഏതായാലും കോവിഡ് വാക്സിൻ പോലെ പെട്ടന് തട്ടിക്കൂട്ടിയതല്ല എന്ന് മനസ്സിലാകുന്നു. ഫാർശ്വ ഫലങ്ങൾ കുറയാനാണ് സാധ്യതാ.
@vinodpkvinodpk72874 күн бұрын
😢
@sanithamadhu5274Күн бұрын
മരുന്ന് മാഫിയയോട് കോടികൾ വാങ്ങിയിട്ട് നിങ്ങൾ പറയുന്നതിനേക്കാൾ ഞങ്ങൾക്ക് വിശ്വാസം പുടിൻ പറയുന്നതാണ്
@For.the.people1234 күн бұрын
America aayirunengil 1ninu 10lak vechu vangichene ...
@synergyacademy83882 күн бұрын
റഷ്യൻ വാക്സിന് എതിരെ yankee ന്യൂസ്,വലതു ന്യൂസ് എല്ലാം കടുത്ത വിമർശനം ഉയർത്തുന്നു അത് റഷ്യ ആയത് കൊണ്ടാണ് അമേരിക്ക ആയിരുന്നേൽ 2കയ്യും നീട്ടി സ്വീകരിച്ചേനെ 😂😂😂
@visakhanmve-18344 күн бұрын
Bursha chanel ellam nagative parayum
@NoormohammedQtr30352 күн бұрын
നമ്മൾ ഇപ്പോഴും ലിംഗം തേടി നടക്കുന്നു 😂😂😂😂
@Juansony20163 күн бұрын
B Positive Asianet 😮
@davidjr52494 күн бұрын
2x ittu kandit agunilla.ivante video iny youtube 4x irakumbo kaanam😅
@spmtr63094 күн бұрын
കേരള സർക്കാർ മുന്നേ,ക്യാൻസറിനു എതിരെ വാക്സിൻ നൽകും എന്ന് പറഞ്ഞത് പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ്
@HaidarMullan-ip3xz4 күн бұрын
ആരോ പറയുന്നത് കേട്ടു sugar ഒഴിവാക്കിയാൽ ക്യാൻസറിനെ 50% പ്രധിരോധിക്കാം എന്ന്
@youtuber6442 күн бұрын
റഷ്യ തടവിൽ ഉള്ള ഉക്രയിൻ സൈനികരിൽ പരിക്ഷിച്ചു വിജയിച്ചു