ക്യാൻസർ വന്ന് കീമോ മെഡിസിൻ അലർജിക്കായി ഒരു ട്രീറ്റ്മെൻ്റും എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഉടമ്പടി

  Рет қаралды 39,444

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 335
@vivekvlogs2802
@vivekvlogs2802 2 ай бұрын
അമ്മേ ഈ ലോകത്തുള്ള എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു അമ്മേ 🙏🙏🙏എല്ലാവരെയും സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏
@sheebajojo5503
@sheebajojo5503 2 ай бұрын
@@vivekvlogs2802 🙏🙏🙏🙏🙏
@bindu5024
@bindu5024 2 ай бұрын
എല്ലാ ക്യാൻസർ രോഗികളെയും സമർപിക്കുന്നു മാതാവേ നന്ദി പറയുന്നു
@sumijohnson5531
@sumijohnson5531 2 ай бұрын
അമ്മേ എല്ലാ കാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏അമ്മേ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ കൂടെ ഉണ്ടാവേണമേ 🙏🙏🙏
@aswathyjayakrishnan6593
@aswathyjayakrishnan6593 2 ай бұрын
അമ്മേ അസുഖകളാൽ ഭരപ്പെടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@shinoypious7382
@shinoypious7382 2 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ
@jayapaul5914
@jayapaul5914 2 ай бұрын
അമ്മേ ,എല്ലാ ക്യാൻസർ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@Ammu-nc6kq
@Ammu-nc6kq 2 ай бұрын
ഉടമ്പടി എടുത്തു കരഞ്ഞു അമ്മ മാതാവിനോട് പ്രാർതിച്ചാൽ ഉറപ്പായും സഞ്ചാരിമാതാവ് സധിച്ചുതരും❤️🙏💯💯
@jayasreek8203
@jayasreek8203 2 ай бұрын
❤🙏🙏🙏🌹
@godislove2502
@godislove2502 2 ай бұрын
Parishudha amma sahayikkum. Blood cancer undayirunna ente ammayk parishudha amma poorna soukhyam thannu🙏🙏🙏
@jomolmathai1732
@jomolmathai1732 2 ай бұрын
Amen 🙏
@beenabiatrice1846
@beenabiatrice1846 2 ай бұрын
Kreupasanam മാതാവേ ആവേ മരിയ..
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏
@remyajoseph4966
@remyajoseph4966 2 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിച്ച പോലെ എനിക്കും cancer രോഗത്തിൽ നിന്നും പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കണേ 🙏🙏
@EdwinDominic-t3p
@EdwinDominic-t3p 2 ай бұрын
🙏🙏
@steephanjency7111
@steephanjency7111 2 ай бұрын
🙏🙏🙏🙏
@bencybenny7156
@bencybenny7156 2 ай бұрын
amme soughyam kodukkaname. karunayundakaname amme. kai thottu sugapeduthaname eeshoyee
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Amen
@raniantony6864
@raniantony6864 2 ай бұрын
അമ്മേ എന്റെ കുറവുകള നീക്കി എന്നെ അങ്ങയുടെ സാക്ഷി ആക്കേണമേ.
@sijishaji7598
@sijishaji7598 2 ай бұрын
അമ്മേ മാതാവേ ക്യാൻസർ പോലുള്ള മാരകരോഗത്തിൽ നിന്നും ഞങ്ങളെ ല്ലാവരേയും കാത്തു സൂക്ഷിക്കേണമേ❤
@DheebaDheeba-h7r
@DheebaDheeba-h7r 2 ай бұрын
അമ്മേ മാതാവേ ഈ ലോകത്തുള്ള എല്ലാ ക്യാൻസർ രോഗികൾക്കും പൂർണ്ണമായും സൗഖ്യം നൽകണേ
@jayamalus2340
@jayamalus2340 2 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏
@rajishashibu7259
@rajishashibu7259 2 ай бұрын
🙏🙏അമ്മമാതാവേ 🙏🙏കരയുന്ന മക്കളെ അനുഗ്രെഹിക്കണമേ 🙏🙏🙏
@thamburattiarts7633
@thamburattiarts7633 2 ай бұрын
ഈ കുടുംബത്തെ അനുഗ്രഹിച്ച മതാവിനും, യേശുവിനും നന്ദി.
@shaijamanoj2347
@shaijamanoj2347 Ай бұрын
മാതാവേ രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ സൗക്യം നൽകി അനുഗ്രഹിക്കണേ ക്യൻസർ രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കൾക്കും ഈശോ അമ്മ മാതാവേ സുഗപ്പെടുത്തണമേ
@aparnahope
@aparnahope 2 ай бұрын
അമ്മ മാതാവിന്റെ ശക്തമായ മധ്യസ്ഥത്താലും കൃപയുടെ അഭിഷേകത്താലും അഭീഷ് ചേട്ടന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും നിർത്തിച്ചു. പിരിഞ്ഞു കഴിയുന്ന ഭാര്യയും മക്കളുമായി ഒന്നിപ്പിക്കണമേ amme
@sheenathomas1446
@sheenathomas1446 2 ай бұрын
Rosary chelluuuuuuuuu for the blessing
@subhashinidivakaran4152
@subhashinidivakaran4152 2 ай бұрын
അമ്മേ കരയുന്ന മിഷികളിലെ കണ്ണുനീർ തുടച്ചു രോഗികളെ സൗഹ്യപ്പെടുത്തേണമേ എന്റെ യേശുവിനോടും അമ്മയോടും ഞാൻ പ്രാർത്ഥിക്കുന്നമ്മേ അനുഗ്രെഹിക്കേണമേ ❤❤❤❤❤
@shibuabraham5104
@shibuabraham5104 2 ай бұрын
എന്റെ പാപ്പന്റെ അസുഖം മാറ്റി എത്രയും വേഗം വീട്ടിൽ തിരിച്ചു വരണമേ 🙏🏻🙏🏻
@sheenathomas1446
@sheenathomas1446 2 ай бұрын
Rosary chelluuuuuuuuu for the blessing
@mayaprasanth6944
@mayaprasanth6944 2 ай бұрын
എന്റെ അമ്മേ പ്രസാധവര മാതാവേ എന്റെ ഭർത്താവിന് അമ്മയിൽ വിശ്വാസം തോന്നിപ്പിക്കണേ 🙏🙏ആമേൻ എന്നെ അവിടുത്തെ സാക്ഷി ആക്കി മാറ്റണെ 🙏🙏🙏ആമേൻ 🙏🙏
@ShinyShiny-w2x
@ShinyShiny-w2x 2 ай бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വസ്തി അപ്പാ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ല നീ യോഗം സാദിച്ച് തരണെ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ😭😭😭😭😭🙏🙏🙏🙏🌹🌹🌹🌹💚💚💚
@SiniAntony-j3q
@SiniAntony-j3q 2 ай бұрын
❤ കൃപാസനം മാതാവേ എൻ്റെ മകന് ജോലിഭാരം ലഘുകരിക്കണമേ ആരോഗ്യം മെച്ചപ്പെടുത്തേണമേ പഠനത്തിൽ താല്പര്യമില്ലാത്ത മകന് പഠിക്കാനും പരീക്ഷ എഴുതുമ്പോൾ ഓർമ്മ കിട്ടാനും എൻ്റെയും ഭർത്താവിൻ്റെയും സംരംഭത്തിൽ ഉയർച്ച ഉണ്ടാവാനും ഞാൻ പ്രാർത്ഥിക്കുന്നു. 'അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@sheenathomas1446
@sheenathomas1446 2 ай бұрын
Rosary chelluuuuuuuuu
@jancyvarghese2851
@jancyvarghese2851 2 ай бұрын
അമ്മേ മാതാവേ എല്ലാ കൃാ൯സ൪ രോഗികളെയു൦ സുഖപ്പെടുത്തണേ എ൯െറ ഭ൪ത്താവി൯െറ (ബസ്റ്റിലെ മുഴ മാറ്റി തരണേ അത് കൃാ൯സ൪ ആവല്ലേ എനിക്ക് ആരു൦ ഇല്ലാന്ന് അമ്മയ്ക്ക് അറിയാലോ എ൯െറ ഭ൪ത്താവിന് സ൦സാരശേഷി ഇല്ല ബസിൽ യാ(ത ചെയ്യാ൯ പറ്റിത്തില്ല ഉട൦ബടി തൈല൦ കൊണ്ട് അത് നി൪വീരൃമാക്കി തരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭
@jomolmathai1732
@jomolmathai1732 2 ай бұрын
🙏🙏🙏
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏
@bettyabraham6722
@bettyabraham6722 2 ай бұрын
Bible words...Njanum 16:12 .. Amen
@printujose1549
@printujose1549 2 ай бұрын
Amen🙏🙏🙏🙏
@sheebaignatius8695
@sheebaignatius8695 2 ай бұрын
Amen 🙏🙏🙏
@JG-ub2tf
@JG-ub2tf 2 ай бұрын
" ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"(യോഹന്നാൻ 11:25) വളരെ ആഴമേറിയവിശ്വാസത്തിലേക്ക് ഞങ്ങളെയും കൈപിടിച്ചുയർത്തിയ അനുഗ്രഹപ്രദമായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച നല്ല ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹
@anniespp7283
@anniespp7283 2 ай бұрын
Thanku Jesus thanku mathave
@GreeshmaRajappan
@GreeshmaRajappan 2 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ.അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു എന്റെ വിശ്വാസം അമ്മ ശക്തിപ്പെടുത്തണെ. എത്രയും വേഗം അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ . a1അമ്മയുടെ ബലക്കുറവും തലവേദനയും മറ്റുള്ള ശാരീരിക അസ്വസ്ഥതകളും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ 🌹🕯️🙏.
@jomolmathai1732
@jomolmathai1732 2 ай бұрын
🙏🙏
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏
@raniantony6864
@raniantony6864 2 ай бұрын
അമ്മേ പ്രാർത്ഥന കേൾക്കേണമേ
@aleenaviju7824
@aleenaviju7824 2 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@താമരശ്ശേരിചുരം-ന8ട
@താമരശ്ശേരിചുരം-ന8ട 2 ай бұрын
അമ്മ മാതാവേ, റോസി ചേച്ചിയുടെ മോളെ കാൻസർ മാറ്റി കൊടുക്കണം
@soumyassundar7550
@soumyassundar7550 2 ай бұрын
അമ്മേ എന്നെ ഉപേക്ഷിക്കല്ലേ മാതാവേ. എല്ലാ പാപങ്ങളും പൊറുക്കണമേ 🙏🙏🙏🙏
@beenajoseph3552
@beenajoseph3552 2 ай бұрын
അമ്മേ mathave നന്ദി സ്തുതി
@lucysunny3705
@lucysunny3705 2 ай бұрын
എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു സുഖപ്പെടുത്തണേ 🙏
@sheebajojo5503
@sheebajojo5503 2 ай бұрын
@@lucysunny3705 🙏🙏🙏🙏🙏🙏
@ShobhaAntony-h8n
@ShobhaAntony-h8n 2 ай бұрын
അമ്മേ കാത്തു കൊള്ളേണ് രോഗം ദുരിതം ഒന്നും വരരുത്തല്ലേ അമ്മേ കാത്തു കൊള്ളേണ് 🙏🙏🙏🙏🙏
@jainjosephl690
@jainjosephl690 2 ай бұрын
Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amme mathave amen 🙏
@Vinj714
@Vinj714 2 ай бұрын
Love you Krepasanam Amma ♥️
@elcylawrence9358
@elcylawrence9358 2 ай бұрын
അമ്മമാതാവേ...അനേക൦മക്കൾ പലവിതരോഗങ്ങളാൽ ദുരിത൦ അനുഭവിക്കുന്നു അമ്മമാതാവേ എല്ലാമക്കളെയു൦ അമ്മതൊട്ടുസുഖമാക്കണമേ...😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@Jztn_entertainments
@Jztn_entertainments 2 ай бұрын
നന്ദി ദൈവമേ നന്ദി 🙏
@dishadinesh9306
@dishadinesh9306 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@aksharasojan6364
@aksharasojan6364 2 ай бұрын
Amme Mathave Eshoye December 7 🙏🙏🙏
@jainjosephl690
@jainjosephl690 2 ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@minisabu4052
@minisabu4052 2 ай бұрын
Ammemathave achuvine samarppikkunnu thiriçhuñalki reshikkaname anugrejikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josepha.a2961
@josepha.a2961 2 ай бұрын
കൃപാസനം പ്രസാദവര, മാതാവേ, എന്റെ ആൻ ഫ്ലോറ മോളെ, സുഖമാകാൻ, തിരുകുമാരന്റെ നാമത്തിൽ, പിതാവിനോട്, പ്രാർത്ഥിക്കണമേ, ആമേൻ 🙏🙏🙏
@shajimmajoseph8767
@shajimmajoseph8767 2 ай бұрын
അമ്മേ മാതാവേ melvinu ബൈബിൾ വായിക്കാനുള്ള കൃപ കൊടുക്കണമേ
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏🙏
@mercythomask7749
@mercythomask7749 2 ай бұрын
🙏
@sheenathomas1446
@sheenathomas1446 2 ай бұрын
Rosary chelluuuuuuuuu for the blessing
@geetham.c9792
@geetham.c9792 2 ай бұрын
മാതാവേ സതീഷിന് എത്രയും പെട്ടന്നു ഒരു ജോലി കണ്ടെത്താൻ സഹായ്ക്കേണമേ 🙏🙏🙏🙏
@sheenathomas1446
@sheenathomas1446 2 ай бұрын
Rosary chelluuuuuuuuu for the blessing
@juliepmathew2295
@juliepmathew2295 2 ай бұрын
അമ്മേ എനിക്കു ലോൺ കിട്ടാൻ ഒരു സാദ്ധ്യതയും ഇല്ലായിരുന്നു. എന്നൽ മാതാവ് ഈ വിഷയം ഏറ്റെടുത്തു. ലോൺ കിട്ടി ആമേൻ.
@shymolmohan4576
@shymolmohan4576 2 ай бұрын
എന്റെ സുമനെ സുഖപ്പെടുത്തിയ അമ്മക്കും ഇശോയെക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻 അമ്മ എന്നും കൂടെ ഉണ്ടാവണമേ 🙏🏻🙏🏻🙏🏻
@amithboscorodrigues6486
@amithboscorodrigues6486 2 ай бұрын
Amme ellam cancer patientsine thott sugapedthename🙏🙏
@sibiljoseph5102
@sibiljoseph5102 2 ай бұрын
അമ്മേ മാതാവേ നിന്റെ മകന് സൗഖ്യം കൊടുത്ത് നിന്റെ സാക്ഷിയാക്കി മാറ്റണമെ.
@sindhumolcm2978
@sindhumolcm2978 2 ай бұрын
എന്റെ അമ്മേ എന്നോട് ക്ഷമിക്കണേ 😭😭😭
@AnaswaraA-wm2iv
@AnaswaraA-wm2iv 2 ай бұрын
Ammme mathaveee eppozhum koode undavanee..... Ente karthaveee.... 🙏🏻
@avanthikasandeep5902
@avanthikasandeep5902 2 ай бұрын
Amme parisudhaamme kripasanam prasadhavaramathave ente BPnormal akane anugrahikkkane 🙏✝️✝️🌹🌹
@shinoypious7382
@shinoypious7382 2 ай бұрын
അമ്മ മാതാവേ ഇന്ന് മുതൽ ഞാൻ പുതിയ ജോലിക് പോവുകയാണ്. കൂടെ ഉണ്ടാകണേ ആമേൻ
@BinduBindu-y2y
@BinduBindu-y2y 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹ഒറ്റയടിക്ക് മാതാവും ഈശോയും മാറ്റികൊടുക്കും അനുഭവമുണ്ട് എന്നാൽ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷ്യം പറയാനായി മാത്രം ഓരോ ഘട്ടവും കടന്നുപോയതാണ് സഹോദരിയുടെ രോഗവസ്ഥ എന്നു കേൾക്കുമ്പോൾ മനസിലാകും പ്രയ്‌സ്‌ ദി ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@selinammaRaju
@selinammaRaju 2 ай бұрын
In
@selinammaRaju
@selinammaRaju 2 ай бұрын
👃👃👃
@ashrayakiran8563
@ashrayakiran8563 2 ай бұрын
Thank you so much mathave for blessings this family.
@jollysibichan9499
@jollysibichan9499 2 ай бұрын
Amme mathave oru vidavane mararogle onnum tharalle amme mathave 🙏🏻🙏🏻🙏🏻
@suja1358
@suja1358 2 ай бұрын
Amen.hallelujah Praise the Lord Avae Maria ❤
@stephenbinu1528
@stephenbinu1528 2 ай бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Melbin_Mathew_
@Melbin_Mathew_ 2 ай бұрын
ആമേൻ❤
@leelaarjunan6426
@leelaarjunan6426 27 күн бұрын
എൻ്റെ കൃപാസനം മാതാവേ അമ്മേ ജീമിഷ അനിയതി ജീവിത സുരുക്ഷത്വം ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@dreamyleonasworld3713
@dreamyleonasworld3713 2 ай бұрын
അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി🙏🙏🙏
@rubijoseph8528
@rubijoseph8528 2 ай бұрын
Amme nanni 🙏🏼🙏🏼🙏🏼🙏🏼
@Abel_x_ab
@Abel_x_ab 2 ай бұрын
Amme mathave njangalude niyogangalil karunayaayirikkaname
@saranyapala3287
@saranyapala3287 2 ай бұрын
അമ്മേ മാതാവേ എനിക്ക് അത്യാവശ്യ മായി 1ലക്ഷം രൂപ കൊടുക്കാനുണ്ട് സഹായിക്കേണമേ
@merinjojo2293
@merinjojo2293 2 ай бұрын
🙏
@RajeshChandrika-y6j
@RajeshChandrika-y6j 2 ай бұрын
Enteh Krupassanam Ameee,🙏🙏🙏🙏
@donellpeter5035
@donellpeter5035 2 ай бұрын
Nanni Amme❤❤❤Ella nanmakalkkum nanni ❤❤❤
@aswathysuresh6719
@aswathysuresh6719 2 ай бұрын
Amme ninne orkatha nimishangalilla enikku. Samdhanathode Ulla jeevitha nalki anugrahikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏
@GigeMartin
@GigeMartin 2 ай бұрын
അമ്മേ എന്റെ എല്ലാ നിയോഗങ്ങളും അമ്മ സാധിച്ചു തരണമേ എന്റെ കുടുംബത്തെ അനു ഗ്രഹിക്കണമേ 🙏🙏🙏🙏
@plittylukose5519
@plittylukose5519 2 ай бұрын
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 27 күн бұрын
എൻ്റെ കൃപാസനം മാതാവേ അമ്മേ ജീവജൻ എനിക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹
@Nini-Mary199
@Nini-Mary199 2 ай бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ ഗർഭാവസ്ഥയിലെ കുഞ്ഞിന് പൂർണ സൗഖ്യം നൽകി പൂർണ അരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ അമ്മേ മോടെ ജീവിതത്തെ പുനരുദ്ധരികരിക്കെണെ❤
@kunjumoljoseph9883
@kunjumoljoseph9883 2 ай бұрын
Praise the Lord❤❤❤Hallelujah🙏🙏🙏 Thank you JESUS❤🌹🙏Aavemariya❤❤❤
@sreejithr182
@sreejithr182 2 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ 🙏🙏🙏🙏🙏
@aravind5453
@aravind5453 2 ай бұрын
Amma ishoyum ellavareyum anugrahikkatte ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sethulakshmisethulakshmi-e9r
@Sethulakshmisethulakshmi-e9r 2 ай бұрын
Amme vishamagal Matti tharane
@shinosoman8813
@shinosoman8813 2 ай бұрын
Amen Amen Amen 🙏🏠 🙏 🙏🙏🏠🏠🏠🏠🙏🏠🏠
@sharanyad9125
@sharanyad9125 2 ай бұрын
എൻ്റെ അമ്മാമയുടെ കാൻസറും മാറ്റേണമേ അമ്മേ❤
@gayathrisujith5231
@gayathrisujith5231 2 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@jessyjohn3688
@jessyjohn3688 2 ай бұрын
Amme mathave cancer enna maaraka rogathal kashtapedunna ella makkaleyum ammayum thirukkumaaranum kude ninnu avark soukhyam aswasavum nalkename❤❤❤❤
@Nini-Mary199
@Nini-Mary199 2 ай бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@arunantony1287
@arunantony1287 2 ай бұрын
Praise the Lord Halleluah 🙏🙏🙏🙏🙏🙏
@veenanair190
@veenanair190 2 ай бұрын
Ente amme mathave 🙏
@jessyjohn3688
@jessyjohn3688 2 ай бұрын
Amme mathave e eliya enneyum ammayude sakshi aakki maattename ❤❤
@Vinj714
@Vinj714 2 ай бұрын
Love you Jesus 😘
@SumaSuma-jf9sb
@SumaSuma-jf9sb 2 ай бұрын
ആമേൻ
@aryaaruchamy16
@aryaaruchamy16 Ай бұрын
അമ്മേ 🙏ഉടമ്പടി എടുത്തുമുന്നോട് കൊണ്ടുപോകാൻ സാദിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെഎം സമർപ്പിക്കുന്നു 🙏🙏🙏എന്റെ ഭർത്താവും അത്തെ മാമ കും വിശ്വാസം ഉണ്ടാകേണമേ 🙏എന്നെ ഉടമ്പടി ക്കും അനുബന്ത പ്രവർത്തനങ്ങളും അനുവദിക്കണേ കൃപസനത്തിൽ നിന്നും വാങ്ങിച്ച എല്ലാം വച്ച എന്നെ candle praying nu അനുവദിക്കണേ അമ്മേ 🙏🙏🙏🙏🙏😭😭😭🙏🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🙏🙏🙏
@raji.vraji.v9894
@raji.vraji.v9894 2 ай бұрын
ആവേമരിയ ❤
@mariajacob7731
@mariajacob7731 2 ай бұрын
Krupasanamamma
@Sophyadroston
@Sophyadroston 2 ай бұрын
Yesuve sthothiram yesuve nanni yesuve sthothiram yesuve nanni ALLELUIA AMEN PRAISE THE LORD thank you Jesus for blessing this family
@limeboy-b9d
@limeboy-b9d 2 ай бұрын
Amme mathave kathukollanme ❤
@100-n3g
@100-n3g 2 ай бұрын
Ante Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@NeethuNeethuJaymon
@NeethuNeethuJaymon 2 ай бұрын
Amme krupasana madhave Ella rogikaleyum amme samarppickunnu🙏🙏🙏
@JessyStanley-pf6ng
@JessyStanley-pf6ng 2 ай бұрын
Amma mathave ente kudumbathe anugrahikaname ente barthavinum ente makkalkum ente kude irunnu 10:25 prarthikuvan anugrahikaname
@Ebroxff
@Ebroxff Ай бұрын
കൃപാസനം അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം ഷുഗർ നടുവേദന ഇവ എല്ലാ മാറ്റി തരേണമേ അമ്മ അനുഗഹിക്കേണമേ അമേൽ
@belsybaby2283
@belsybaby2283 Ай бұрын
മാതാവേ എന്റെ തോമസ്കുട്ടിക് അവന്റെ അമ്മയെ തിരിച്ചുകൊടുക്കണമേ
@jancyjoseph6344
@jancyjoseph6344 2 ай бұрын
Amme ella cancer hrudaya liver kidney rogikaleyum anugrahikkane mattikodukkane amen 🙏🙏🙏
@mariyajesus1303
@mariyajesus1303 2 ай бұрын
Amen Amen Amen
@sg-nn4ml
@sg-nn4ml 2 ай бұрын
Amma mathave Miniyude rogam poornamayum sughamakaname
@rosammajoseph8430
@rosammajoseph8430 2 ай бұрын
Amme enna kudi sugappeduthaname🙏🙏🙏🙏❤️
@julebaby6536
@julebaby6536 2 ай бұрын
Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏
@RajanipsRajanips
@RajanipsRajanips 2 ай бұрын
അമ്മേ എന്റെ ഫ്രണ്ട് ഒരു കിഡ്‌നി രോഗിയാണ്. പെട്ടന്ന് സുഖമാവണമേ. ആമേൻ 🙏🙏🙏🙏
@Remya720
@Remya720 2 ай бұрын
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങൾക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
@BindhuK-y7k
@BindhuK-y7k 2 ай бұрын
Amme,mathave,amen
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН