ബിജുന്റെയും ഫാമിലി യുടെയും ഓവർ വിനയം ഇഷ്ടം അല്ല ഒരു മാതിരി അഭിനയം പോലെ തോന്നും
@UshaKumari-uu5jk2 ай бұрын
അഭിനയം തന്നെ100
@കുറുമ്പി882 ай бұрын
നിങ്ങൾ അവരുടെ അഭിനയം കാണാൻ ആരേലും പറഞ്ഞോ 😂😂😂😂😂
@lalithas7962 ай бұрын
ഇവനാരെട ബിജുവിന്റെ വീഡിയോ കാണാൻ ആരെങ്കിലും പറഞ്ഞേ > ?
@rashid80502 ай бұрын
50 മില്യൺ മേലെ വന്നില്ലേ... വിനയം കുറച്ചു ഓവർ ആയാലും പ്രശ്നമില്ല... ആരേം അങ്ങോട്ട് പോയി ചൊറിയുന്നില്ലല്ലോ 😂🙏
@sulfikerthajkollam65602 ай бұрын
@@bindhusuresh9255 സത്യം
@omanaamith97362 ай бұрын
എനിക്ക് ഇവരെ ഇഷ്ടമില്ല... ആദ്യമൊക്കെ കാണുമായിരുന്നു. ഇപ്പോൾ ഇഷ്ടമില്ല
@bindhuvipin13602 ай бұрын
Karanam avark cash ayi😂😂
@girijakp35872 ай бұрын
Enikum
@ambilisatheesan52512 ай бұрын
ഞാനും
@UshaKumari-dm4fo2 ай бұрын
ഞാനും
@vyshnavp87682 ай бұрын
ബിജുവിനെ പറ്റി പറയുന്നത് സത്യമാണെന്നു ബോധമുള്ള ആർക്കും മനസിലാവും.....
@shylasimon82152 ай бұрын
KL bro യേയും ഫാമിലിയെയും ഇഷ്ടമാണ്.അവരുടെ videos ഉം ഒക്കെ ഇഷ്ടമാണ്. പക്ഷേ എല്ലാ വീഡിയോയിലും ഉള്ള അവരുടെ തലയാട്ടൽ ബോറായി തോന്നുന്നുണ്ട്.പിന്നെ അക്ഷയ് ഉണ്ടായിരുന്നപ്പോൾ വീഡിയോ കുറച്ചുകൂടി രസമുണ്ടായിരുന്നു. ഇത്രയുംനാളും എല്ലാ കാര്യത്തിനും കൂടെനിന്ന ആ പയ്യന് ബിജു ഒന്നും ചെയ്തിട്ടില്ലെങ്കിൽ അത് മോശമാണ്.
@ushakumaris77522 ай бұрын
അതിപ്പോ നമുക്ക് അറിയില്ല. ..ഇവര് പറയുന്നത് വിശ്വാസം ആണോ
@shylasimon82152 ай бұрын
@ushakumaris7752 ആരെയും വിശ്വസിക്കാൻ പറ്റില്ല.
@lechu87362 ай бұрын
സത്യത്തിൽ അവർ കർണാടക യിൽ ഉള്ള ആൾക്കാരെ വിലയ്ക്കെടുത്തു അതാണ് അവർക്ക് ഇത്രയും subscribers എന്നാണ് കേട്ടത് 😀
എല്ലാ മനുഷ്യർക്കും കഴിവുകൾ ഉണ്ട്.. പക്ഷേ യോഗം എന്ന് പറയുന്നതുണ്ട്.. നമ്മുടെ വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണം ആണെങ്കിൽ പോലും നമുക്ക് കഴിക്കാൻ യോഗം ഇല്ലെങ്കിൽ പറ്റില്ല... ചിലേർക്ക് ശരിയാകും ചിലർക്കു ശരിയാകില്ല... രക്ഷപെട്ടു പോകുന്നവർ രക്ഷപെടട്ടെ നിങ്ങളുടെ ആരുടേയും കയ്യിൽ നിന്നും പോകുന്ന ക്യാഷ് അല്ലല്ലോ....പിന്നെ എന്തിനീ തേങ്ങൽ വെറുതെ അസൂയയും കുശുമ്പും ആയി നടന്നാൽ അത് പിന്നീട് ക്യാൻസർ പോലുള്ള മഹാവ്യാധി ആയി മാറും... ക്യാഷ് വാങ്ങണം എന്നുള്ളവർ ഒരു ചാനൽ തുടങ്ങു മക്കളെ....
@Frs6372 ай бұрын
സത്യം പറഞ്ഞാൽ ഞാനും ചിന്തിച്ചിട്ടുണ്ട് ആ ചാനൽ കുടുംബം ഓവർ സിംപ്ലിസിറ്റി കാണിക്കുന്നു, വീട്ടിൽ ഇടുന്ന നൈറ്റി ഇട്ട് ഇന്റർവ്യു കൊടുക്കുന്നുണ്ട്, ചിലപ്പോൾ അത് അവരുടെ ബുദ്ധി ആയിരിക്കാം
@sasikandathil30142 ай бұрын
അതെ
@ananc64682 ай бұрын
Ayrkm ath avarde buisness mind athin ntha preshnm
@Motivevibe4932 ай бұрын
may be
@beenachandra5302 ай бұрын
Correct
@MKVlogs-oo7tw2 ай бұрын
വീട്ടിൽ മാത്രം നെറ്റി ഉള്ള ഇന്റർവ്യൂ ഒക്കെ അവർ saree ആണെല്ലോ
@praveenbalakrishnan88782 ай бұрын
വേറെ ഒരു ചാനലും കാണാറില്ല നിന്റെ വീഡിയോ കണ്ടാൽ മതി കേരളത്തിൽ എന്തൊക്കെ നടക്കുന്നു എന്ന് അറിയാം 😂 നീ സൂപ്പർ ആടാ നീ എന്ന് വിളിച്ചത് ഒരു അനിയൻ ആയി ശെരിക്കും തോന്നുന്നു അതുകൊണ്ടാണെ... കുറച്ച് അധികം ജനുവിന് വീഡിയോ ആണ് നിന്റെ കൊള്ളട മുത്തേ ❤❤❤
@ഐമിസ്സ്യു2 ай бұрын
എടാ ചെറുക്കാ നിന്റെ ഓരോ വീഡിയോയിലെ അവതരണം സൂപ്പർ
@Dr_kid_smile_official2 ай бұрын
Rasheed ikka at convincing star unlocked 🔓 😂
@MohdSinan-rm5wf2 ай бұрын
😂
@All_rounder_x62 ай бұрын
Hi bro 🤗
@RIJIL6662 ай бұрын
Areyum nannavan vidaruthu...chettakal
@outspoken16142 ай бұрын
Dreeee
@Chinnuu_18062 ай бұрын
Dree happy diwali❤
@دينا-ص2ن6ق2 ай бұрын
നല്ല അനുഭവം ഉണ്ടേ 🙏 കൂടെ നിന്ന് കുതികാൽ വെട്ടി 😂😂😂 എന്റെ പോന്നോ അന്ന് മുതൽ ഞൻ ആരെയും വിശ്വസിക്കില്ല 🙏
@RenjinijsRenjinijs2 ай бұрын
ഞാനും അനുഭവം ഗുരു
@Suma-f1j2 ай бұрын
അവർ പണ്ടേ അങ്ങനെ തന്നെയാണ് വിനയം മാത്രം ആണ് അവരുടെ വിജയം , മുന്നേറുമ്പോൾ പുറകിന്നു കുത്താൻ ഇതുപോലെ കുറെണ്ണം ഉണ്ടാകും,
@parvendhuАй бұрын
Athavark ariyunnondanu ipo over vinayam..munpu original aayirunnu.ipath acting pole.
@jaaaaa....cartoon30Ай бұрын
ങ്ങും അവർ എന്തോ ആയിക്കോട്ടെ ജനങ്ങൾക്കു എന്താ 😮😮😮ആരെയെങ്കിലും ശല്യം ചെയ്യുന്നുണ്ടോ 😄 വീഡിയോ വേണേൽ കണ്ടോ ഇല്ലേ skip
@Jyothi-rt3gjАй бұрын
എന്തിനിത്ര അസൂയ അവരുടെ വിനയം തന്നെയാണവരുടെ വിജയവും അവർ നന്നായി ജീവിക്കട്ടെ
അനന്ദുവിനു സിനിമയിൽ കോമഡി ചെയ്യാൻ ചാൻസ് കിട്ടും... ഈ ഡയലോഗ് കേട്ടാൽ ആരും ചിരിച്ചു പോകും... നല്ല അവതരണം... കുറച്ചു നേരം മനസു തുറന്നു ചിരിക്കാൻ അനന്ദുവിന്റെ vlog കാണണം... Excellent Anandhu 👌👌👌
@su847132 ай бұрын
കാലം തെളിയിക്കും അഹങ്കാരം വന്നാൽ സബ്സ്ക്രൈബ് ചെയ്തവരും വ്യൂവ്സ് കൂട്ടുന്നവരും പിൻവലിയും അപ്പോൾ എല്ലാം പഴയത് പോലെ.. റഷീദും അക്ഷയും കൂടെ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്..... ഞാൻ എൻ്റെ നെറ്റ് ആവശ്യമില്ലാതെ കളയാറില്ല അവരുടെ വയർ നിറച്ചിട്ട് എനിക്ക് ഒന്നും കിട്ടാനില്ല എനിക്ക് കഞ്ഞി കുടിക്കണമെങ്കിൽ ഞങ്ങൾ അദ്ധ്വാനിക്കണം. ജനങ്ങൾ വെറും പാവങ്ങളും പമ്പരവിഡ്ഡികളും ആകരുത്
@UshaKumari-dm4fo2 ай бұрын
👍👍👍👍👍👍
@Triplife-forever41112 ай бұрын
Familyudeee othorumaaa Anu avarude vijayammm🔥Brobiju fam
@lielaugh2 ай бұрын
ഈ മനുഷ്യരുടെ ഓരോ കാര്യങ്ങള്..... അവർ അവരുടെ കഴിവുകൊണ്ട് ജീവിക്കുന്നു... ഈ പറയുന്ന ആരുടെ കുറ്റവും അവർ പറയുന്നില്ല...
@pavithrarajesh41902 ай бұрын
ആ lady നെ nice ആയിട്ട് തേച്ചു അവർ 😔😔.. ചീത്ത മൊത്തം അതിന് കിട്ടി
@drannranijose29622 ай бұрын
😅😅ഹാസ്യ സാമ്റാട്ട് അനന്തു ബ്രോ.. തകർക്കു 👍
@nishavasudevan2 ай бұрын
I dont have any opinion about kl Biju or his family since i don't watch their videos. But from what I have been seeing on social media, the girl who made video agsinst him is more trustworthy than this friend Rashid
@jintavarghese47692 ай бұрын
💯
@rekhajagadheesh2142 ай бұрын
ഒരാൾ നന്നാവുമ്പോൾ തകർക്കാൻ ഒരു പാട് പേര് ഇണ്ടാവും, അവരോ നന്നാവില്ല നന്നായവനെ തകർക്കും ചെയ്യും, നല്ലേ കഷ്ടപ്പെട്ട് തന്നെ ബിജു ഏട്ടൻ നന്നായെ 🔥
@ushakumaris77522 ай бұрын
സത്യം. ഈ ചാനലുകൾ അസൂയമൂത്ത് അവരെ കൊല്ലും.
@shijipk48872 ай бұрын
സത്യം
@bindhuvipin13602 ай бұрын
Athanu correct
@vijikrishnakumar5335Ай бұрын
ningalku biju masasambalam tharunnundo
@Shajiya-mt2 ай бұрын
എന്റെ ഒരു അഭിപ്രായത്തിൽ കുട്ടികളാണ് ഇവരുടെ മെയിൻ വ്യൂസ് എന്നാണ് തോന്നുന്നത്. Bcz, പണ്ട് എന്റെ മോനു 2യർസ് പ്രായം ഉള്ളപ്പോ ഞൻ ഇടയ്ക്കിടെ ഫോൺ കൊടുക്കാറുണ്ടായിരുന്നു. അപ്പോ അവൻ യൂട്യൂബ് ഷോർട്സ് കാണും. അതിൽ ഫീഡ് ഇൽ ഇടക്കിടക്ക് kl bro bijo എന്നാ ചാനൽ ന്റെ വീഡിയോ കാണുന്നത് ഞൻ ശ്രദ്ധിച്ചിരുന്നു. അതിൽ അവരുടെ മക്കളും മെയിൻ charrcters aayi വരുന്നത്. So, കുട്ടികൾക്ക് കാണാൻ ഇഷ്ടമായിരിക്കും.😊😊😊
Anandu bro looking sumwer like asif ali..smile especially🎉
@KareemM-u1p2 ай бұрын
റഷിദ് പറഞ്ഞത് സത്യം കവിളും ബിജു വിനും കുറച്ചു അഹങ്ഗരം ആണ് ഒരു പബ്ലിക് ന്റെ മുന്നിൽ വരുബോൾ ഒരു നല്ല ഡ്രസ്സ് ഇട്ടൂടെ മാക്സി ഇട്ടു വരാൻ നാണം ഇല്ലാ ത്ത വർഗം കോടികൾ സം ബാധി കുനു എനിട്ടും ഒന്നും ഇല്ലാത്ത അളപ്പോല ഇറ്റ ർ വീ ന്റ മുന്നിൽ പോലും മാക്സി ഇട്ടു വന്നിൻ എല്ലാ മുന്നിൽ പാവം അഭിനയിച്ചുപ യിസ ഉണ്ടാക്കാൻ ബിജു വിന്
@vijivvijayan37482 ай бұрын
ആരെങ്കിലും ഗതി പിടിച്ചു കണ്ടാൽ എന്തെന്നറിയില്ല ഒരു മനസമാധാനകേടാണ്.. 😌
@jubimathew31692 ай бұрын
That’s not it though..
@sceneri7792 ай бұрын
😂😂😂😂
@chillusweetchillu40462 ай бұрын
😂😂😂
@hitmanbodyguard80022 ай бұрын
അത് നങ്ങൾ മലയാളികൾ അങ്ങനെ ആണ്😂😂😂😂
@Ri_shi1112 ай бұрын
💯
@mayahari172 ай бұрын
Nalla avatharanam👌🏻👌🏻😊
@PARPAV17232 ай бұрын
KL Biju pulliye kanan bittu chinnoos channel il le chettanum mini chechiyum poyirunnu...avar athrakku kashtathil nikkunna oru family ayirunnu...biju vijarichal enthelum sahayikkan akumayirunnu..but avar cheythilla...athode njan biju nte channel kanathe ayi...avar panam undakkikotte ath avar kashtapett video pidichu undakkunaghu thanne akam..but aa mini chechiye onnu sahayikkamayirunnu...ath avarkku cheyyan thonnilla...
@Sriya-wt4ge2 ай бұрын
Rasheed ellareyum help cheyyunna aalaa❤
@seema67052 ай бұрын
ഈ ചെയ്തതാണ് ചെയ്തതിൽ ഏറ്റവും വലിയ help😂
@AI.Aether2 ай бұрын
😂@@seema6705
@suminapp45202 ай бұрын
Kl bro njagl ore jilla kar anu. Vdeos okke edaykide kanarind. But short video okke same content oro sadangal matti idunnu. 1 monu oru fruit ishtam anunte kayil athind monukodknila sankdam ethe sambavam thirichum marichum idunnu. Ennalum ishtakoravonulla. Same sadangal anelo vicharch athra sredikarilla.
@sulfikerthajkollam65602 ай бұрын
പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കെട്ടിട്ടേയുള്ളു. ഇപ്പൊ കണ്ടു. 🤣🤣🤣🤣
@nusratharafa22032 ай бұрын
ഈ റഷീദ് തന്നെയല്ലേ ബിജുവിന് യൂട്യൂബ് സ്റ്റാർട്ട് ചെയ്യാൻ മൊത്തം പഠിപ്പിച്ചത്
അന്നമ്മ ചേടത്തി എന്ന ഒരു vlog ഉണ്ടായിരുന്നു അവരും കാശ് കൂടുതൽ കിട്ടി തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവരെ ഒഴിവാക്കി മകൻ ബാബു വേറെ തുടങ്ങി, എല്ലാവരും വന്ന വഴി മറക്കും കാശ് കൂടുതൽ കിട്ടുമ്പോൾ😅😅😅 അത് തന്നെ ഇവരുടെ ഇടയിലും നടന്നത്
@bindhusuresh92552 ай бұрын
ബാബു എന്റെ നാട്ടുകാരൻ ആണ് കുറച്ചു പൈസ കിട്ടിയപ്പോൾ അഹങ്കാരം ആയി അത് കൊണ്ട് ഇപ്പൊ പണി കിട്ടി ഇരിക്കുന്നു
@thasliyyasidhi89292 ай бұрын
Tt
@lekshmimalu562 ай бұрын
@@bindhusuresh9255 enthu pati avark. Ipo kaanare illa
@lustrelife53582 ай бұрын
@@bindhusuresh9255അദ്ദേഹത്തിന് എന്ത് പറ്റി? അമ്മയും മോനും ഒരുമിച്ചല്ലേ താമസം
@jencysajith96652 ай бұрын
ഓ അങ്ങനെ ആണോ കുറേ ആയിട്ട് ഇപ്പൊ പുള്ളിക്കാരീടെ വീഡിയോസ് കാണുന്നില്ലായിരുന്നു
@gvmh_talkabt2482 ай бұрын
Njan ee kl bro channel kanunna aal alla, ellarum parayunnathu kettu , ivarku ithraku subscribers ennoke kettu idakoke kuracheduthu nokkarundu,...oru karyam parayallo...eniku , ithraku subscribers nem views um kittenda oru speciality um avarude videos num reels num illa, oru intersting karyavum illatha kure videos, reels,. 🤗, sathyam mr. Anandu, ningalude channel content athilum nallathanu, content, ningalude presentation,ningal parayunna points okke interesting aanu,.Athra polum onnumilla oru gunavum illatha oru useless channel ,parayathey vayya,.. enthanu avar kanikkunnathu...? Ithoke aaru ishtapedunnu ariyilla, Ivar enthu influencing aanu cheyyunnathu,oru interesting karyam illa, but ennittum ithrayum views um subscribers um, unbelievable, 🤷🏻♀️, athile comments idunnavarum athu pole okke ullavar thanne. I think .., avarude time, luck ...athra thanne.🤗. Ananthu nu enthano , ithonnum thonnathey? Valiya support aanallo...Nalla content ulla aarkum ithra subscribers illalo, athanu youtube 😅. It's my opinion,...
@Trexbud2 ай бұрын
Well said
@sulfikerthajkollam65602 ай бұрын
@@gvmh_talkabt248 സത്യം
@MANSOON-KAALAM2 ай бұрын
ഞാനും കാണാറില്ല ഒരു gum ഇല്ല
@nayanalorance30222 ай бұрын
Correct✅
@Motivevibe4932 ай бұрын
Shariya അത്രേം സബ്സ്ക്രൈബ്ർസ് ആയത് അവരുടെ വീഡിയോസ് അത്രേം ഉള്ളത് കൊണ്ടൊക്കെ പിന്നെ മ്യൂസിക് ഉം but എല്ലാവരും സബ്സ്ക്രൈബ് ചെയ്യാൻ റീസൺ അവർ വില കുറഞ്ഞ ഡ്രസ്സ് ഇടുന്നു മേക്കപ്പ് ഇടുന്നില്ല എന്നത് ഒക്കെ ആണ് പക്ഷെ നല്ല ഡ്രസ്സ് ഇടുന്നവരെയും ലിപ്സ്റ്റിക്ക് അല്ലങ്കി മേക്കപ്പ് ഇടുന്നവർ യും കുറെ പേര് ജാട എന്ന രീതിയിൽ ആണ് കാണുന്നത് മലയാളികൾ ഇൽ അതികവും
@kallu5072 ай бұрын
അനന്തു .. കുള്ളൻ ബിജു നെ അങ്ങനെ നബണ്ട
@ushachacko7503Ай бұрын
This Rashid is the one helped Biju to start the You Tube Channel. Biju should have helped Akshay also when money came in.
@LakshmiJeeju-c5s2 ай бұрын
അവർക്ക് ഇനി സബ്സ്ക്രബെറ ആവിശ്യമില്ല അവർ സിംപ്ലിസിറ്റി കാണിച്ചു പൈസ ഉണ്ടക്കണ്ട എത്രയും ഉണ്ടാക്കി ബിജു and family ലോക ഉടായിപ്പ്
@Dr.dubai3332 ай бұрын
Extreme vinayam kaanichu ethra alkare pattichalum karma will hit..biju endhanenu bhudhi ullavark manasilakum..❤ any way this is the best video ..amount calculate chaithunokiyal arkum manasilakum rasheed paranjathellm sathyamanu. Ipo purathayapo nyayikarikunnu dats it.
@KERALAFAME2 ай бұрын
Ys correct
@MANSOON-KAALAM2 ай бұрын
ഇത്രയും രൂപ ഒക്കെ കിട്ടുമോ 😮😮😮എന്നിട്ടുആണോ അങ്ങേര് പിച്ചക്കാരുടെ കൂട്ട് നടക്കുന്നത് 🤔ആ പെണ്ണ് പറഞ്ഞത് കുറച്ചു ഒക്കെ ശെരിയാ നല്ല ഡ്രസ്സ് പോലും ഇടാറില്ല 10രൂപ കയ്യിൽ ഇല്ലാത്തപോലെയാ നടപ്പ് 🙃എന്റെ കൈയിൽ എങ്ങാനും ആയിരിക്കണം ഇ ക്യാഷ് പിന്നെ എന്നെ പിടിക്കാൻ ജെ സി ബി വിളിക്കണം 😂
@ajithauthaman86252 ай бұрын
അതാ ഇല്ലാത്തത് 😂😂😂😂
@Chinnuu_18062 ай бұрын
Ethra valiya alkar aayallum... Ethra nal vanna vazhi marakkill🙌🏻.. Namalude istha aan egnn jevikknm enn.. Ath kayel payisa undkkilum illakilum.. Bakki ollavrude munnil 10 kaash kittund paranje 4 alkare kanich jenicha... Pined aduthe ath aavum kuttam paranjil... Enthina veruthy... Egnn aano eth vare nadanne eniyum agnn nadanna pore... Olla case kayel eruna pined aankilum use cheyyalo
@MANSOON-KAALAM2 ай бұрын
@@ajithauthaman8625 സത്യം 😂
@su847132 ай бұрын
👍👍👍😂😂😂👌👌👌
@vijivvijayan37482 ай бұрын
അംബാനി ഒക്കെ ഇത്രയും ക്യാഷ് ഉണ്ടാക്കിയത് ആദ്യം ഒക്കെ വളരെ ലളിതമായി ജീവിച്ചിട്ട് ആണ്
@RejiChacko-cd1gxАй бұрын
ബിജുവിൻ്റെ വളർച്ചയിൽ അസൂയ ഉള്ളവർ എല്ലാവരും കൈ പൊക്ക്😢
@saaj20072 ай бұрын
തൊപ്പി കൊള്ളാമല്ലോ അനന്തു 👌🏻👌🏻
@stardust16232 ай бұрын
What i understood is , Biju have not given any remuneration to Akshay, so they wanted to expose him. Anyways it was unfair if that's the case coz we can see how much Akshay's comical timings have helped their videos
@chithrasajin2 ай бұрын
18:34 ഇക്കാ എപ്പോഴും ഭയങ്കര തിരക്കിലാണല്ലോ 😅😅😅
@ajitharamachandran19902 ай бұрын
ഇപ്പോൾ ഇഷ്ടം ഇല്ല.. മുമ്പത്തെ പോലെ അല്ല ഇവർ.
@Sriya-wt4ge2 ай бұрын
Biju aareyum sahayikkarilla athu sheriyanu
@Moreclarity-m-c2 ай бұрын
Avaru budhimuttil aarunnappo orupakshe aarum help cheythittindavilla
@lathi_mownksd61222 ай бұрын
Enthin sagayikanam😂😂😂
@ushakumaris77522 ай бұрын
അധ്വാനിച്ചുണ്ടാക്കുന്നത് .കണ്ണുകടി എന്തിനാ...
@Sangeetha1482 ай бұрын
For what ningaley cheyarundo. Aarum aarkum veruthey money kodukilla athanu sathyam.
@nijinasarun17162 ай бұрын
Avaru kashtapett content undaaki video edunnathinu kittunna paisa mattullavare help cheyanam ennundo.
@Suma-f1j2 ай бұрын
അത് സത്യം അക്ഷയ് ആണ്
@joyvlog-ic7ib4iz6p2 ай бұрын
ഒരുപാട് പൈസ കിട്ടുമ്പോൾ വല്ലപ്പോഴുമെങ്കിലും എത്രയോ സുഖമില്ലാതെ കിടക്കുന്ന ആർക്കെങ്കിലും ഒന്ന് മനസലിഞ്ഞു സാഹയിച്ചുകൂടെ. നിങളുടെ വീട് മോഡിപിടിപ്പിക്കളും ഒരു ഹോസ്പിറ്റലിൽ പൊക്കും
@sreehsreecreations25702 ай бұрын
എല്ലാ വീഡിയോസിലും അവരുടെ എല്ലാവരുടെയും തല ഒരു 'ഇളക്കലുണ്ട് കൂടെ ഒരു ചിരിയും😂
@sarvavyapi94392 ай бұрын
അതെ അതെ അതെ😂
@girijakp35872 ай бұрын
Ede
@nandutech8054Ай бұрын
ബോണസായി തോന്നുന്നു
@rejipnair97622 ай бұрын
സത്യമോ എന്തോ അറിയില്ല പക്ഷെ അക്ഷയ് ne onnum theere കാണുന്നില്ല ഇല്ലെങ്കിൽ ഇവരുടെ കൂടെ എപ്പോഴും ഉണ്ടായിരുന്നത് ആണ്
@MasterMindManu-252 ай бұрын
Rasheed ikka de mission ipo mission impossible aayi
@ushachacko7503Ай бұрын
Biju should have given some help to Akshay
@RIJIL6662 ай бұрын
Asooya ulla paarakkar...Oraal nannavunnathu kandoodatha teams ellayidathum kanum..!!
@Mydearmalayaliees2 ай бұрын
8 ലക്ഷം ഒരു മാസം 🙄🙄🙄ചുമ്മാതല്ല എല്ലാവരും യൂ ടൂബിൽ കിടന്ന് മെഴുകുന്നത് 😂😂 ദിവസവും 1000 രൂപ വെച്ച് ഇവിടെ രാപ്പകൽ എല്ലു മുറിയേ പണിയുന്നമനുഷ്യർക്ക് മാസം 30000 രൂപയെ കിട്ടുന്നുള്ളു അപ്പോൾ ആണ് മാസം 8 ലക്ഷം 🙄🙄ഇശ്വരാ🤔🤔
Comment boxil comment idunnavarem കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല 😂
@Divs8082 ай бұрын
Biju youtube il promotions cheyyarilla. Instayil matre promotion kanarulloo. Pinne onnu rand hospitals te matre youtube il kandittulloo
@Vaisakhyedhu2 ай бұрын
Do they do anything for society...many youtubers do charity in addition to their targets....he fullfil his family needs another version of poverty business like mallu family
സത്യത്തിൽ ബിജു കൊണ്ടുവന്നത് അറിയുന്നതിന് തന്നെയാ വും കാരണം അവൻ നാട്ടിൽ പോണപ്പൊ പെങ്ങന്മാർക്കോകെ സാധനങ്ങൾ കൊടുക്കണം എന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ട് പെങ്ങൻ മാർക്ക് കൊടുക്കുന്നത് ഒന്നും വീഡിയോ കാണിച്ചില്ല അന്ന് കമെന്റ് itternu ഞാൻ
@prijivinod64852 ай бұрын
Eg. Annamma chedathi special
@radhaap59242 ай бұрын
ബാബുവിന് പണം കണ്ട് കണ്ണ് മഞ്ഞളിച്ചു
@ushacr2196Ай бұрын
Akshay swanthamayi oru channel thudangatte.familiyeyum include chaithu.arkum thudangam.
😂😂😂😂😂😂 നല്ല കൂട്ടുകാരൻ.മറവി മനുഷ്യന് അനുഗ്രഹമാണ്.😂അനന്തുവിന്🎉🎉🎉🎉🎉😊
@arjunjijo0642 ай бұрын
Sathyam enthanenn namukk ariyillallo.... Ellam anumanangal alle
@ayshusayed32512 ай бұрын
Anandu bro ingal muthaaaaaaaadaaaa😂😂😂😂
@sreejadhevadhara2 ай бұрын
റഷീദ് ചതിയൻ ആണെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു. ന്നാലും അനന്ദു... അയാള് പറഞ്ഞത് സത്യമായി തന്നെ നിലനിൽക്കുന്നുവല്ലോ. അല്ല എന്ന് തെളിയിക്കാൻ പറ്റുന്നില്ല
@RobiRobi-od9nfАй бұрын
അക്ഷയ് എവിടെ പോയി. അക്ഷയ് ഉള്ളപ്പോൾ നല്ല രസമാരുന്നു വീഡിയോ
@amruthavijayan53692 ай бұрын
Ith aaa kingini enn parayana aanoo 🤔🤔instel kandath polea orkkanu
@sharanyaammu75682 ай бұрын
Anandhu....... Altaf inte reaction video il ayal parayunund frnd chilapo chumma parajhthakum enn. Adh kettita ikka ingane parayane
@Rainbowfam7772 ай бұрын
തൊഴിലുറപ്പിനു പോകുന്നവരെ പറയാൻ നിങ്ങൾക്ക് എന്താ അർഹത... യുട്യൂബിൽ കിടന്നു നിങ്ങളൊക്കെ പറയുന്നത് പിന്നെന്താ...😂😂😂 നമ്മൾ അവ...തം പറഞ്ഞാൽ ആഹാ... മറ്റുള്ളവർ പറഞ്ഞാൽ ഓഹോ... ഇതിലെന്ത് ഞായം 😂😂