ഞങ്ങളുടെ whats app ഗ്രൂപ്പിൽ ഈ ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാവുന്നതാണ് chat.whatsapp.com/CNsAOALXrmtKUwbMloztZr
@pramodg79253 ай бұрын
കയ്യിൽഒന്നുമില്ലാത്തവൻ ലോട്ടറി അടിച്ചിട്ടും ഒരു കാര്യമില്ല വീണ്ടും കയ്യിൽ ഒന്നുമില്ലാത്തവനായി മാറും 😂😂😂
@husainmambra1107 Жыл бұрын
എല്ലാം മനസ്സിലായി ഇനി ലോട്ടറി അടിച്ചാൽ മാത്രം മതി 🥰🥰🥰🥰🥰
@haseemnazarudeen491 Жыл бұрын
😂
@ameerabachuamee7761 Жыл бұрын
😂
@jaisychacko93975 ай бұрын
🤣
@Shafeerpk16283 ай бұрын
😂
@DineshDinesh-xp3vu Жыл бұрын
ചേട്ടാ നല്ലൊരറിവ് തന്നതിന് നന്ദി...ഇതിനെ ഭാഗ്യകുറി എന്ന് പറയാൻ പറ്റത്തില്ല... ഉള്ള സമാധാനവും പൊയ്കിട്ടും...
@ThomsJKalaran-pg9qp Жыл бұрын
വാഗ്ദാനം ചെയ്ത തുക മുഴുവനും കൊടുക്കണം അതാണ് നീതി. വിദേശ രാജ്യങ്ങളിൽ ഓഫർ തുക മുഴുവനായി കൊടുക്കും. ഇവിടെ ലോട്ടറി എടുക്കുന്നവനെ കുത്തുപാള എടുപ്പിക്കുന്ന നിയമം 🤔
@dinesankg7107 Жыл бұрын
വാഗ്ദാനം ചെയ്ത തുക കിട്ടിയില്ലെങ്കിൽ അതിനെതിരെ കോടതിയിൽ ചോദ്യം ചെയ്യണം.കൂടാതെ ഏജന്റ് കമ്മീഷൻ കൊടുക്കേണ്ടതും സർക്കാർ ആണ് .
@josci7146 Жыл бұрын
രണ്ട് കൊടുത്തു 3 തിരിച്ചു വാങ്ങുന്ന നാടാണ് നമ്മുടെ. റഷ്യ യിൽ നിന്ന് cheap rate നു oil വാങ്ങി 5 ഇരട്ടി വിലക്കു പെട്രോൾ വിൽക്കുന്നെന്ന് പറയുന്നു. എത്ര പിടിച്ചു പറിച്ചാലും തികയുന്നില്ല. കക്കും തോറും നശിക്കും, നശിക്കും തോറും കക്കും.
@jobjob4114 Жыл бұрын
@@josci7146അതിനു നമുക്ക് മനുഷ്യനെ ബാധിക്കുന്ന കാര്യങ്ങള് സംസാരിക്കാൻ ഇപ്പ എവിടാ നേരം... കുറെ തള്ളുകളും , എന്തേലും തരികിടയും....അത് മതിയല്ലോ പൊക്കി പിടിച്ചു നടക്കാൻ......
@christochiramukhathu4616 Жыл бұрын
ഇവിടെ എല്ലാം ഉദ്യോഗസ്ഥ പരിഷകൾക്ക് വേണ്ടിയാണ്, ജനങ്ങൾക്ക് വേണ്ടിയല്ല.
@scariafrancis9180 Жыл бұрын
12 കോടിയും അതിൻ്റെ പലിശയും നിസാരം ആണോ athaaya nikuthi കൊടുക്കേണ്ട പരിതിക്ക് മുകളിൽ വരുമാനം ലോട്ടറിയടിച്ചു ഉണ്ടായാലും നികുതി അടയ്ക്കണം അതിൻ്റെ ബാക്കി പലിശ, വർമാനം മാത്രം ചിലവാക്കുന്ന appol എന്നും kodeeshran ആയിരിക്കും
@abdussamedck Жыл бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞതിന് നന്ദി. ഒരാൾക്കും മേലിൽ ലോട്ടറി എടുക്കാൻ മനസ്സുവരില്ല. ലോട്ടറി പരസ്യം തന്നെ കളവാണ് പറയുന്നത്. ഒരു ഭാഗ്യശാലിക്കു ഇത്ര ലക്ഷം /കോടി ഒന്നാം സമ്മാനം നൽകികൊണ്ട് എന്നതിന് പകരം കൊടുക്കുന്ന കാശ് മാത്രം വിളംബരം ചെയ്യുക. ലോട്ടറി അടിച്ചവനെ ചൂഷണം ചെയ്യരുത്.
@musicbox400 Жыл бұрын
ഓരോ ലോട്ടറി എടുക്കുന്നവരെയും കൊതിപ്പിച്ചിട്ട് തിരിച്ചു വാങ്ങുന്ന പരിപാടിയാണ് സർക്കാറിന്റേത്
@bijomanuel2361 Жыл бұрын
cartunyouzzcatun
@shans8640 Жыл бұрын
ബമ്പർ അടിക്കുന്നു പ്രിസി തുക കൊടുക്കുന്നു തിരിച്ചു പിടിക്കുന്നു സത്യത്തിൽ ബമ്പർ അടിക്കുന്നത് സർക്കാരിനല്ലേ
@anuanu1775 Жыл бұрын
ഇതൊക്കെ എന്തോന്ന് വലിപിപ്പ് പരിപാടിയാടെ പിന്നെന്തിന് ജനങ്ങളെ പറ്റിക്കുന്നെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന സർക്കാർ ഒരു ഇൻഡിയ ക്കാരനായി പ്പോയതിൽ വളരെ വളരെ ദുഃഖിക്കുന്നു 😒😒😒
@MudhunMidhu Жыл бұрын
സത്യം മൊത്തം പറ്റികാല് ആണ്
@MudhunMidhu Жыл бұрын
Pine enthina 25 kodinn pareyunnath😮
@ADAD-kx6og Жыл бұрын
ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറിക്കിട്ടി❤ താങ്ക്യൂ
@Titanic116 Жыл бұрын
ഒരിക്കലും ലോട്ടറി അടിക്കാത്ത നമ്മളൊക്കെയാണ് സത്യത്തിൽ ഭാഗ്യവാന്മാർ
@muhammedcp6293 Жыл бұрын
Lotary kondi kalli kondum ani udogastanmaru rasteyakaru shabalavum durthum kalikunadi vedegalaya janagal edeni ademayani erupadi kode lottary anivekuka nanoori kode janagalelneni perikum erupadikode kayel ketukayumella duragrahekal avaruda paisa edenivede chelavakum
@sivadasm2497 Жыл бұрын
😂
@johnypp6791 Жыл бұрын
ഉത്തരത്തിൽ വെച്ചതും പോകും കക്ഷത്തിൽ വെച്ചതും പോകും. ഉറക്കവും സമാധാനവും ജീവിതവും ജീവനും പോകും രോഗിയാകും.. ആളുകളുടെ വൈരാഗ്യവും വെറുപ്പും കിട്ടും. ലോട്ടറി ഒരു ശാപമാണ് അന്യൻ കൊതിച്ച.. അന്യൻ വിയർത്ത പണം. ഒരിക്കലും അനുഭവിക്കാൻ പറ്റില്ല. 😭😭
@rajedranrajappan4322 Жыл бұрын
😤
@sajinap52654 ай бұрын
ദൈവത്തെ കാണാതെ വിശ്വസിച്ചവർ ഭാഗൃവാൻ മാർ സ്വർഗരാജൃം അവർക്ക് ഉളളതു
@krishna.s.radhooz5944 Жыл бұрын
വലിയ അറിവാണ്, ഈ വീഡിയോയിൽ കൂടി അങ്ങ് നൽകിയത്, അഭിനന്ദനങ്ങൾ 😂
@joicejalaja5513 Жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമായി.Thanks
@JohnThomas-ed5iu Жыл бұрын
ഒത്തിരി നന്ദി വളരെ നന്നായി Explain ചെയ്തു തന്നതിന് 🤗🤗
@ജയ്ജവാൻ Жыл бұрын
നല്ല അറിയിപ്പ് 🙏🏻🙏🏻🙏🏻🙏🏻
@madeenayilemanavaalan748 Жыл бұрын
താങ്ക്സ് ബ്രോ, മറ്റൊരാൾ ചോദിച്ചാൽ മനസ്സിലാക്കി കൊടുക്കുവാൻ പറ്റിയ അറിവാണ് താങ്ങൾ തന്നത്
@lathaichandran2487 Жыл бұрын
ഇത്രയും അറിവ് പകർന്നു തന്നതിന് വളരെ നന്ദിയുണ്ട്🙏
@underworld27703 ай бұрын
വാഗ്ദാനം ചെയ്തതുക മുഴുവനും കൊടുക്കണം.. അതാണ് നീതി.. ഏജന്റിനുള്ളകമ്മീഷനൊക്കെ അത് നടത്തുന്നവരാണ് കൊടുക്കേണ്ടത്..
@rajesh.mrajesh.m4990 Жыл бұрын
ഉള്ള മനസമാധാനം കളയുന്ന ഒന്നാണ് ലോട്ടറി.
@abhinavshylu2909 Жыл бұрын
നന്ദി. ..ഈ വിവരം ഞങ്ങളിലേക്ക് എത്തിച്ചതിനു...
@rajedranrajappan4322 Жыл бұрын
എന്റെ വേദന കൊണ്ട് പറഞ്ഞതാണ് ഞാൻ 1നബർ, വിത്യാസത്തിൽ,1കോടി, നഷ്ടപ്പെട്ട ആളാണ് ഞാൻ 😓😓😓
@syammohan753 Жыл бұрын
🙂
@ismailnalukudiparambu57984 ай бұрын
അതൊരു ബംമ്പറാണോ? 😅
@rasheedbeckoden48103 ай бұрын
എന്നാ ഇങ്ങള് ഭാഗ്യവാൻ ആണ് കുടുംബം ക്കാരുടെയും നാട്ടുകാരുടെയും വെറുപ്പ് ഉണ്ടാവില്ല
@SINTOKA4517 Жыл бұрын
Good video... Help full👍🏻👍🏻👍🏻
@sasikumartg2203 ай бұрын
വളരെ നല്ലൊരു വീഡിയോ ആയിരുന്നു Thanks ❤
@bkdance3620 Жыл бұрын
അറിയാവുന്ന ഒത്തിരി കാര്യങ്ങൾ ഉറപ്പിക്കാൻ പറ്റി. വളരെ സ്നേഹം ❤️ ഇഷ്ടം 🌹 സന്തോഷം😄
@madhucs5353 Жыл бұрын
Super explanation
@daisenjoseph Жыл бұрын
Glad you liked it
@vijeeshmuyyamnaduvalath9235 Жыл бұрын
നമ്മുടെ നാട്ടിൽ നിന്മും ഒരിക്കലും ലോട്ടറി എടുക്കാതിരിക്കുന്നതാണ് വളരെ നല്ലത്
@motithegsddog Жыл бұрын
ലോട്ടറി എടുക്കാതിരുന്നാൽ കുഴപ്പമൊന്നുമില്ലല്ലോ അതാണ് ജനങ്ങൾ ചെയ്യേണ്ടത്
@kasimm7358 Жыл бұрын
ലോട്ടറി എടുക്കുന്ന കാശ് ആ ടിക്കറ്റിന്റെ കാശിനനസരിച് എടുത്തുവച്ചാൽ കുറച്ചു കാലം കഴിഞ്ഞാൽ ആ കാശ് നോക്കിയാൽ ഒരു ഭംബർ അടിച്ചതിനു തുല്യമായുണ്ടാകും
@radhamadhavan7134 Жыл бұрын
Athe
@THSALIHBA Жыл бұрын
വല്ലപ്പോഴും ഒരു ലോട്ടറി എടുക്കുന്നവന് അത് ബാധകം ആകില്ല. ഉദാഹരണത്തിന് ഞാൻ last year ആണ് ഒരു ലോട്ടറി എടുത്തത്. അതും കൂട്ടുകാരുടെ കൂടെ ജോയിന്റ് ആയിട്ട് ഓണം ബമ്പർ. 😊
@kasimm7358 Жыл бұрын
@@THSALIHBA എന്തിന് വേണം പണ്ടാറങ്ങാടങ്ങട്ടെ എന്നുപറഞ്ഞു കൊടുക്കുന്ന പണം അതും സർക്കാർ നടത്തുന്ന തട്ടിപ്പ്
@rajedranrajappan4322 Жыл бұрын
@@THSALIHBA കൂട്ടുകാർ, നിങ്ങൾക്ക് ❤️❤️
@abrahamjoseph4146 Жыл бұрын
Thanks for good informations.
@Rtechs2255 Жыл бұрын
ഇതൊന്നും പോരാഞ്ഞിട്ട്, lottery അടിച്ച ആളുടെ വീട്ടിൽ എല്ലാവരും കൂടി കയറി ഇറങ്ങും, സഹായം ചോദിച്ചു കൊണ്ട്.. 😅. Last സഹായിച്ചു സഹായിച്ചു ആയാൽ കുത്തുപാള എടുക്കും.
@rafeequer5902 Жыл бұрын
അതിനു ഇനി കിട്ടിയ ആൾ മിണ്ടാൻ പാടില്ല കഴിഞ്ഞ ഓണം നമ്പർ നു. ശേഷം എന്റെ നാട്ടിൽ മലപ്പുറം ചെമ്മാട് ഭാഗത്തു ഒരാൾക്ക് ഒര് കോടി അടിച്ചു ചെമ്മാട് ബസ് സ്റ്റാൻഡിൽ ഒള്ള ഒര് മൈൻ ഷോപ്പിൽ ഒള്ള കട അനൂപ് ന്റ വിഷയം അറിഞ്ഞ ആൾ പേര് രഹസ്യം ആക്കി 😂 ആർക്കാ കിട്ടിയെന്ന് ആർക്കും അറിയില്ല ഏജന്റെ ന് അറിയാം അവർ രഹസ്യം ആക്കി വെച്ച് ആൾ രക്ഷ പെട്ടു
@Rtechs2255 Жыл бұрын
@@rafeequer5902 അതെ 😅. ഈ news കാർ നാറികൾ അറിയരുത്.. Privacy മാനിക്കണം.
@user-ql3ob3ju2j5 ай бұрын
ലോട്ടറി എടുക്കുന്നവർ ഇല നക്കിയുടെ ചിരി നക്കികൾ
@gangadharankammadathputhan7881 Жыл бұрын
എല്ലാവർക്കും ഉപകാരമായി ഈ. റിപ്പോർട്ട്
@SanalSanu-v1f Жыл бұрын
പുതിയ അറിവിന് നന്ദി 🤝
@dhanapalktdhanu7906 Жыл бұрын
കേന്ദ്ര സർക്കാർ മാത്രം അല്ല കോടതി വരെ അറിയേണ്ടുന്ന കാര്യം കൂടി യാണ് ലോട്ടറി യുടെ കാര്യം
@aswinbalakrishnan6740 Жыл бұрын
Thanks Brother, Good Job, for your valuable infornation
@manoharanpp2695 Жыл бұрын
കാര്യങ്ങൾ ഇത്രത്തോളം ആയി യി രു ന്നെന്ന് അറിയില്ലായിരുന്നു പുതിയ അറിവ് വളരെ നന്ദി
@faisalcv8901 Жыл бұрын
ചുരുക്കി പറഞ്ഞാൽ tax അടിക്കാനും.. ഇപ്പോഴത്തെ മനഃസമാദാനം പോവാനുള്ള ഒരേ ഒരു മാർഗ്ഗം
@bijukmar1484 Жыл бұрын
നല്ല അറിവാണ് താങ്കൾ പറഞു മനസിലാക്കിയത് വളരെ നന്ദി
@bijukc1503 ай бұрын
അടിച്ചാലും അടിച്ചില്ലെങ്കിലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായാൽ മതി 🙏
@Mohandas-lf7kl3 ай бұрын
നല്ലൊരു വിശദീകരണം നൽകിയത് നന്ദി സഹോദരാ
@kkpstatus10 Жыл бұрын
എല്ലാംകൂടി കൂട്ടിക്കുഴച്ച് നോക്കുമ്പോൾ ലോട്ടറിയെടുത്ത 500₹ രൂപ തിരിച്ചു കിട്ടും 😅🙌
@francisxavier8971 Жыл бұрын
Good information. Thank you so much
@aadamrauf8401 Жыл бұрын
ഈ വീഡിയോ ഉപകാരപ്രദമായി തോന്നിയെങ്കിലും ഈ ലോട്ടറി താങ്കള്‍ക്ക് അടിക്കട്ടേന്ന പ്രാര്‍ത്ഥനയോടെ
@bindulall7457 Жыл бұрын
😂😂😂😂😂
@johnsonpthomas3432 Жыл бұрын
😅😅😅
@chithraanildreams2anunandha Жыл бұрын
😄
@manojmani6176 Жыл бұрын
ഈ വീഡിയോ കാണാൻ വൈകി പോയി 😞 500 രൂപ കൊടുത്ത് ഓണം ബംബർ എടുത്തു 🙏 ദൈവമേ ഒന്നാം സമ്മാനം അടിക്കല്ലേ 🙏🙏🙏
@sulaimanvaliyavalappil73115 ай бұрын
🫢
@sethumadhavan4796 Жыл бұрын
Thanks for the valuable information. May Lord bless you.
@harshakumarmilahainchamudi50465 ай бұрын
ലോട്ടറിയെടുക്കുന്നവർക്ക് നല്ലൊരു അറിവ് നല്കിയതിന് നന്ദി👍🌹
@minocp55434 ай бұрын
Thankyou Lord and God Jesus Christ my Lord and God forever Amen Hallelujah
@asc789 Жыл бұрын
Good information 👍
@pthomas8327 Жыл бұрын
ചുരുക്കത്തിൽ - വൻതുക Lottery ആരും എടുക്കരുത്...എന്ന് സര്ക്കാരുകൾ പറയാതെ പറയുകയാണ്.
@handle_of_ap Жыл бұрын
ഈ ടാക്സ് ഒക്കെ പിടിച്ചാലും 12.8 കോടി കിട്ടും ഒന്നാം സമ്മാനം അടിച്ചാൽ. അത് ചില്ലറ കാര്യമാണോ? വൻതുക ആയാലും ചെറിയ തുക ആയാലും ലോട്ടറി അടിക്കാനുള്ള ചാൻസ് വളരെ വളരെ കുറവാണ്. പക്ഷെ അടിച്ചാൽ എത്ര ടാൿസ് പോയാലും ലാഭം തന്നെ ആണ്
ഇത് നല്ലൊരു അറിവാണ് ഇതാണ് പിച്ച ചട്ടിയിൽ നിന്നും കൈയിട്ടു വാരുന്ന നിങ്ങൾ എന്തു പേരിട്ടു വേണേങ്കിലും വിളിച്ചോ അതൊന്നും കൂടിപ്പോകില്ല
@shamnadramzanis2202 Жыл бұрын
നിങ്ങ പൊളിയാണ് ബ്രോ... കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചതിനു നന്ദി.... പൊന്നോ...😅😅😅😅എനിക്ക് 5000 അടിച്ചാൽ മതിയേയ്...
@p.s.georgesebastian5647 Жыл бұрын
Very good information
@Nagaraju.10004 ай бұрын
ഞാൻ വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ആളാണ് ലോട്ടറിയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി 🙏
@sherlysherly517 Жыл бұрын
ടിക്കറ്റെടുത്ത അഞ്ഞൂറും പോയികിട്ടി😭😭😭
@sojogeorge6416 Жыл бұрын
ലോട്ടറി യുടെ സമ്മാനത്തുക മുഴുവനായും കൊടുക്കേണ്ടത് ആണ് അല്ലാത്തവരെ 2കാലുള്ള കസേരയിൽ ആണ് ഇരു തെണ്ടത്
@mebinprakasia Жыл бұрын
Super video
@vshanu76 Жыл бұрын
നല്ല വീഡിയോ 👍
@KunjimuhammedMk-f4o Жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@sivanik4754 Жыл бұрын
ലോട്ടറി പ്രേമം മതിയായി😮😮😅😅
@ninanabraham46713 ай бұрын
നല്ല വിവരണം
@asokakumark89264 ай бұрын
ഗുഡ് ഇൻഫർമേഷൻ 👍
@mukeshm4246 Жыл бұрын
കൊള്ളാം പുതിയ അറിവാണ്
@daisenjoseph Жыл бұрын
Thank you
@saiju.rrasheed1089 Жыл бұрын
Knowledge,thanks🎉
@rajanv.s1974 Жыл бұрын
Thanks for full details.
@rajanmathew1240 Жыл бұрын
25 കോടി എന്ന മോഹന വാഗ്ദാനം നൽകി വഞ്ചിക്കുന്ന നടപടി ജനദ്രോഹമാണ്.
@ansajanthadigitals1834 Жыл бұрын
നല്ല അറിവ്
@ushanithin7162 Жыл бұрын
Thank you sir
@johnypp6791 Жыл бұрын
Very good video thanku sir🥰👍👍👌 4:14
@munnajames45513 ай бұрын
നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി. ഒരു തീരുമാനവും എടുത്തു. ഇനി ഒരിക്കലും ലോട്ടറി എടുക്കില്ല എന്ന്
@sheelarajeev8444 Жыл бұрын
ലോട്ടറി അടിച്ചവരിൽ നിന്നുംആദ്യം വാങ്ങുന്ന ടാക്സ് കഴിഞ്ഞാൽ പി എന്നെ വാങ്ങരുത് നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറയുന്ന പോലെ യാണ് ഈ കൊള്ള. സത്യത്താൽ പകുതിയിൽ അധികവും സർക്കാർ അടിച്ചു മാറ്റുന്നു
@lethaa8380 Жыл бұрын
Good information
@shakeerpa-bi6pc Жыл бұрын
Super ❤️❤️❤️❤️
@telvinmanayil9928 Жыл бұрын
Thank you brother കുറേ നാൾ ആയിട്ടുള്ള സംശയം മാറി
@jithin4100 Жыл бұрын
sir onam bumber bank il submitt cheyumbol ulla formality kurich oru video cheyammo
@daisenjoseph Жыл бұрын
വിഡിയോ ചെയ്തു. കാണുമല്ലോ
@raghavanmenon3262 Жыл бұрын
I was waiting to in detail about this subject. Thank you dear.
@daisenjoseph Жыл бұрын
😃
@santhoshkumar-uc3oq Жыл бұрын
ചെറിയ തുക മുടക്കുമ്പോൾ കിട്ടുന്നത് വലിയൊരു സംഖ്യയല്ലേ, tax അടക്കണം. ലാൻഡ് മേടിക്കുക, tax ഇളവുകളുള്ള ഇൻവെസ്റ്റ്മെന്റ് സ്കീമുകളിൽ ഇൻവെസ്റ്റ് ചെയ്യുക, കഴിവതും ബാങ്കിൽ വലിയ എമൗണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇടാതിരിക്കുക. Ok.
@കൃഷ്ണപ്രേമി Жыл бұрын
അങ്ങനെ ലാൻഡ് വാങ്ങുമ്പോൾ tax കൊടുക്കേണ്ടി വരില്ലേ വേറെ. ഇത് കൂടാതെ?
@mohandasdas75958 ай бұрын
Okgood. Explain
@patriotman2122 Жыл бұрын
Valare Nandi Bro ethrayum vilappetta oru arivu nalkiyathinu. Daily edukkarund, ennathode nirthi, Angane ente entertainment tax vangan arum kothikkanda!
സത്യത്തിൽ ഓണം മാവേലി പോലെ ജീവിതത്തിൽ പ്രശ്നം നേരിട്ട ആളുകൾക്ക് മാത്രം ഈ ഓണം ബമ്പർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കിക്കൂന്നു ദൈവം ഭാഗ്യം മാവേലി പോലെ ഉള്ള വർക്കും അസൂയ എന്നെ അക്രമം കൊണ്ട് ജീവിത ത്തിൽ വിജയം നേടാൻ കഴിയാത്ത അവസ്ഥ യിൽ മാനസിക പ്രശ്നം വും പണം കുറവ് കാരണം കൊണ്ട് ജീവിത ത്തിൽ മനുഷ്യൻ മാരെ ഇടയിലും വില കുറച്ചു കാണുന്ന കാരണം നേരിട്ട അവസ്ഥ ഉള്ള വർക്ക് തന്നെ വിജയം ഉണ്ടാവട്ടെ എനിക്കും വിജയം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏
@bijukochinadan48983 ай бұрын
നന്ദി സർ
@jibin1838 Жыл бұрын
informative video.
@daisenjoseph Жыл бұрын
Thank you
@Mujeeb1957 Жыл бұрын
ലോകത്ത് വികസനം കാരണം ക്കാർ ആയ ആളുകൾ സ്വന്തം ജീവിതത്തിൽ വിജയം നേടാൻ പല കാരണം കൊണ്ട് വിജയം നേടാൻ കഴിയാത്ത അവസ്ഥ നേരിട്ട വർക്ക് ഭാഗ്യം വും വിജയം വും ദൈവത്തിൽ നിന്ന് സഹായം വിജയം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kannankochu59743 ай бұрын
ഞാൻ കേട്ടത് ശരിയാണെങ്കിൽ 12 കോടി 88 ലക്ഷത്തിന് ശേഷം നാലുവർഷം കഴിഞ്ഞാൽ വീണ്ടും ഒരു കേന്ദ്ര ഗവൺമെന്റ് ടാക്സി ഉണ്ട് എന്നാണ് ഞാൻ കേട്ടത് അതുകൂടെ പിടിച്ചു കഴിഞ്ഞാൽ നമുക്ക് കിട്ടുന്നത് 10 കോടിയുടെ താഴെയായിരിക്കും എന്നുള്ളതാണ് എന്റെ അറിവ് എന്ന് വെച്ചാൽ അടിക്കുന്ന ലോട്ടറിയുടെ മുക്കാൽ ഭാഗവും ഗവൺമെന്റ് തന്നെ പിടിച്ചെടുക്കും എന്നാണ് അതിന്റെ അർത്ഥം തികച്ചും അത് വലിയൊരു തട്ടിപ്പ് തന്നെയാണ് ഇത് ജനങ്ങളെ മോഹിപ്പിച്ച് ജനങ്ങളെ പറ്റിച്ചു ഗവൺമെന്റ് പണം ഉണ്ടാക്കുക
@rajeevp.g30923 ай бұрын
❤❤❤❤🎉🎉🎉 very good 👍
@binuvarghesekottayam6761 Жыл бұрын
അടിപൊളി 👍👍👍❤️❤️❤️
@OneLifeOneShot Жыл бұрын
Thank you ❤
@Kudumanpoty Жыл бұрын
ഉപകാരപ്രദം
@crmadhucrmadhu66753 ай бұрын
Ok sir❤
@abdulnaseer1250 Жыл бұрын
ലോട്ടറി എടുത്തു കാത്തിരിക്കുന്നവർക്ക് valar8വ്യക്തമായ വീഡിയോ
@SajiS-x4b3 ай бұрын
Very, very good.
@Faisalmhdali Жыл бұрын
350 കോടിക്ക് മുകളിൽ ടിക്കറ്റ് വിറ്റ് കാശ് ഒണ്ടാക്കിയ ഗവൺമെൻ്റ് ആണ് 25 കോടി സമ്മാന തുകയിൽ ഇത്രേം ചെറ്റത്തരം കാണിച്ച് കൂട്ടുന്നത് എന്നതാണ് മറ്റൊരു സത്യം ..😂😂😂😂
ഒരു കാരണവശാലും ലോട്ടറി അടിക്കുന്ന പൈസയിൽ നിന്നും ഇൻകം ടാക്സോ ഗവൺമെൻറ് ടാക്സോ അല്ലാതെ യാതൊന്നും പിടിക്കാൻ പാടില്ല കാരണം അത് ബിസിനസ് അല്ല ലോട്ടറി അടിച്ച തുകയാണ് ലോട്ടറി അടിക്കുന്ന ആൾക്ക് ലോട്ടറി എത്ര അടിച്ചെന്ന് അതിന് പകരം ആ തുക പറഞ്ഞാൽ പോരെ എന്തിന് 25 കോടി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു അടിക്കുന്ന ആൾക്ക് കൊടുക്കുന്ന പൈസ മാത്രം പറഞ്ഞാൽ പോരെ ലോട്ടറി അടിച്ചത് പൈസ കൊടുക്കുന്നത് വിശദമായി പഠിച്ച് അതിന് കോടതി മുഖാന്തരം ഒരു വിശദീകരണം നൽകണം