ലേബർ റൂമിൽ എനിക്ക് അനുഭവിക്കേണ്ടിവന്നത്hospital മെഡിക്കൽ trust കായംകുളം

  Рет қаралды 1,905,226

Lifestylediary

Lifestylediary

Күн бұрын

Пікірлер: 772
@LifestyleDiarybyshilpa
@LifestyleDiarybyshilpa 3 жыл бұрын
Hii all... എന്നെ ക്രൂരമായി ഉപദ്രവിച്ച ആ ഡോക്ടറെയും ആ ഹോസ്പിറ്റലും ഞാനിവിടെ പബ്ലിഷ് ചെയ്യുന്നു 👇👇👇 kzbin.info/www/bejne/p6u7gHhjeLuWpsk ഇതിൽ keri കാണുക
@geethakumarilalithamma3648
@geethakumarilalithamma3648 2 жыл бұрын
Wada
@murlidharannair2908
@murlidharannair2908 2 жыл бұрын
Llllllll
@Basheer.c.pIbrahim.basheer
@Basheer.c.pIbrahim.basheer 3 ай бұрын
😅
@Inmyhobeez
@Inmyhobeez 2 жыл бұрын
കുന്നംകുളം താലൂക്ക് ഹോസ്പിറ്റലിലെ എൻ്റെ normal delivery എനിക്ക് ഓർക്കാൻ പോലും ഇഷ്ടമല്ല....sisters ൻറ അഹംഭവവും കുത്തുവാക്കുകളും.. shaving ന് തുരുമ്പിച്ച ഒരു blade ആണ് ഉപയോഗിച്ചിരുന്നത്...അത് ഉപയോഗിച്ച് കഴിഞ്ഞ് ഞങ്ങളോടാണ് പുതിയ blade വാങ്ങി കൊടുക്കാൻ പറഞ്ഞത്...പിന്നെ യൂറിൻ tube remove ചെയ്യുന്ന സമയത്ത് clip വലിച്ചൂരി ജീവൻ പോകുന്ന വേദന ആയിരുന്നു...അവിടെ മുറിവും ആയി...delivery കഴിഞ്ഞ ശേഷം stitch ഇട്ടില്ല... അത് പിന്നീട് മറ്റൊരു ഗൈനക്കോളജി doctor ചോദിച്ചപ്പോൾ ആണ് അതിൻ്റെ ഗൗരവം അറി ഞ്ഞത്....മാനസികമായും ശാരീരികമായും ഏറെ വേദനിച്ച അനുഭവങ്ങൾ😥😥😥 ഇപ്പൊൾ 3 year കഴിഞ്ഞു... ആരോടും പരാതിപെട്ടില്ല ..ആരെങ്കിലും ഇത് വായിച്ചെങ്കിലും രക്ഷപെട്ടോട്ടെ... delivery Paine നേക്കാൾ വലിയ വേദനയാണ് ഓരോ പെണ്ണും doctors ൽ നിന്നും sisters ൽ നിന്നും പലപ്പോഴും അനുഭവിക്കേണ്ടി വരുന്നത്...labour റൂമിന് പുറത്ത് നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർ ഇതൊന്നും അറിയുന്നില്ലല്ലോ😥😥😥
@publicreporterpc5361
@publicreporterpc5361 4 ай бұрын
സ്ത്രീകളെ ഉപദ്രവിക്കാൻ മുൻപന്തിയിൽ സ്ത്രീകൾ തന്നെ😢
@Sudheer-ph7hi
@Sudheer-ph7hi 2 ай бұрын
ഞാൻ ഇനി പെറുന്നില്ല 😢
@jinukg7516
@jinukg7516 3 жыл бұрын
സത്യസന്തമായ കാര്യമാണ് ഈ പറഞ്ഞത് ! ഞാൻ ഈ video FB യിൽ ഷെയർ ചെയ്യും ! എല്ലാ സ്ത്രീകൾക്കും ഈ video പ്രയോജനം ആകും മോളെ
@sulaikhamammootty293
@sulaikhamammootty293 3 жыл бұрын
ഇ തു ഒരു ഹോസ്പിറ്റലിന്റെ മാത്രം പ്രശ്‌നമല്ല മിക്ക ഹോസ്പിറ്റലിൽ നടക്കുന്ന പ്രശ്നമാണ് അഡ്ജന്റെ പേരാണ് പണം പിടുങ്ങുക എന്നു. ഒരു ക നിപ്രസവത്തിന് ഒരു പേന കുട്ടി അഡ്മിറ്റായി പാതിരസമായത് പൈൻ വന്നു ഡെലിവരി.കഴിഞ്ഞു പിറ്റേന്ന് രാവിലെ ദർ റൗണ്ടസിന് വന്നപ്പൽ ഡോക്ടർ കോപകുലയായി ഇംഗ്ലീഷിൽ സിസ്റ്ററോഡ് ഒച്ചയിട്ടു സംസാരിച്ചു.എന്നോട് ചോദിക്കാതെആരു പ രഞ്ജു ഡെലി വരി ആക്കാൻ ഞാൻ സിസ്സേറിയാണ് എഴുദിയാകാഴ്ഡ് അല്ലെ ഇതു.ഇനി എന്റെ പൈസ ആ രു തരും.എന്നൊക്കെ.ഈ പേന കുട്ടി മൊബൈൽ ഓണക്കിയിരുന്നു.പെണ്കുട്ടി നാദാപുരത്തുകരിയാണ് ഈ ഡോക്ടറുടെ പനക്കൊതി ഇതോടെതീർന്നു .പെണ്കുട്ടിയുടെ ഹസ്ബൻഡ് രാവിലെ വന്നപ്പോൾ വിവരങ്ങളൊക്കെ അറിഞ്ഞു ഡോക്ടർഡ്ത് പോയി പോയതുടനെ അയാൾ ഷൂ കൊണ്ട് നല്ലൊരു ചവിട്ട് കൊടുത്തു എന്നിട്ട് മൊബൈൽ ഓണആക്കി കേൾപ്പിച്ചു .ശേഷംപോലീസ് സ്റ്റേഷൻ ലെക് പോയി.ആ ഡോക്ടറുടെ പണ കൊതി അതോടെ തതീർന്നു.ഇടാന് നമ്മോട് നല്ല സ്നേഹത്തിൽ തേനൂറം സംസാരങ്ങളൊക്കെയുള്ള ഡോക്ടർ മാരുടെ ഉള്ളിലിരുപ്പ്.
@sanimolmathew5832
@sanimolmathew5832 2 жыл бұрын
@@sulaikhamammootty293 നി നി
@shibiludheenb7450
@shibiludheenb7450 Жыл бұрын
അനുഭവം തുറന്നു പറഞ്ഞതിൽ നന്ദി ... ഹോസ്പിറ്റൽ മേഖലയിൽ നടക്കുന്ന കൊള്ളകളെക്കുറിച്ച് അതനുഭവിച്ച രോഗികൾക്ക് പോലും പ്രതിഷേധം രേഖപ്പെടുത്താൻ പോലും കഴിയാത്ത വിധം എല്ലാം മാറിയിരിക്കുന്നു.
@anurasli8413
@anurasli8413 3 жыл бұрын
ഇങ്ങനത്തെ ഒരു ദുരനുഭവവും ഗവണ്മെന്റ് ഹോസ്പിറ്റലിൽ നടക്കില്ല, എന്റെ ഡെലിവറി മലപ്പുറത്തെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു. വളരെ നല്ല, ഓർക്കാൻ സന്തോഷമുള്ള അനുഭവം ആയിരുന്നു എനിക്ക്. ഡോക്ടരും നഴ്സുമാരുംവളരെ നല്ല better performance ആയിരുന്നു എന്നു തന്നെ പറയാം.I love they ❣️❣️❣️. എനിക്ക് എന്നും സ്വകാര്യ ആശുപത്രികളോട് പുച്ഛം മാത്രം ആണ്.
@shifusajad6148
@shifusajad6148 3 жыл бұрын
Njanum mlprm govt hsptlil ayirunnu
@muhammedshaji8946
@muhammedshaji8946 3 жыл бұрын
Hi
@princyjoy3731
@princyjoy3731 2 жыл бұрын
സത്യം
@vinodvinaya3488
@vinodvinaya3488 3 жыл бұрын
Ethu pole ente wife nu 3 sisserion kazhinju... 3 makkal.... Aadyathe sisserian Nilla Karanam vykthamakkaathe series aanennu. Paranj pedippich njan vegam sign cheythu koduthu... Wifenu nalla pain undaayirunnu.... Ennittum avar.... Ath cheythu..... Aadyathe sisserian aayond. Adutha randum sisserian aayirunnu..... Mannarkkad govt hsptlil aanu kaanichirunnath.... Govt hospital ile dr treatment drde veettilum... Delivery hospittalilum...anganeyaanu avde .... Fees kooduthal koduthav are nannaayi care cheyyum..... Enthaayalum makkalum wifum sugaayirikkunnu...... God bless you... 👍👍👍
@loveforall8932
@loveforall8932 3 жыл бұрын
ഇങ്ങനെ ഒരു അനുഭവം എൻറെ ജീവിതത്തിൽ വന്നു, അനുഭവിച്ച എൻറെ ഭാര്യ, ഓപ്പറേഷൻ കഴിഞ്ഞ ശേഷം ഒരു മകനെ തന്നു, ഞങ്ങളെ വിട്ടു പോയി.... ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.... ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട്... കേസ് ഒന്നും.. ഇല്ലാതെ... അവർ ഒതുക്കി... എൻറെ അനുഭവം ഇനി ആർക്കും ഉണ്ടാവാതിരിക്കണ്ടേ....
@itsmevidyaponnu1999
@itsmevidyaponnu1999 3 жыл бұрын
😪😪😪😓
@FriendAJAY
@FriendAJAY 3 жыл бұрын
😐❤️
@thasleemaas4650
@thasleemaas4650 2 жыл бұрын
😓
@sonusoman4636
@sonusoman4636 3 жыл бұрын
സ്വന്തം അനുഭവം തുറന്നു പറഞ്ഞതിനും , ഒരു നല്ല അറിവ് തന്നതിന് താങ്ക്സ്...
@sonusoman4636
@sonusoman4636 3 жыл бұрын
വിജയ് യുടെ ഫിലിം ആയ (mersal) ഇൽ ഇതേ പോലെ ഉള്ള ഒരു situvation കാണിക്കുന്നുണ്ട്...
@arjunmahesh7174
@arjunmahesh7174 3 жыл бұрын
😇😂
@arya.kraveendran.k2653
@arya.kraveendran.k2653 3 жыл бұрын
Yes
@thasleemaas4650
@thasleemaas4650 2 жыл бұрын
Anubhavam share chyumbo hsptlm dr nem koode preynm chechii.. Enalee adh matullavrk kooduthal upakaraprethamaakuu.. Allekil jst anubavam ketu enulla exprnce mathre indavullu okkkay👍🏻
@LifestyleDiarybyshilpa
@LifestyleDiarybyshilpa 2 жыл бұрын
Medical trust kayamkulam.. Njan title il mentioned cheythittund
@jabirettanathil3925
@jabirettanathil3925 3 жыл бұрын
എന്റെ ഭാര്യയ്ക്ക് ഇത് തന്നെ അനുഭവം നാൻ സമ്മതിച്ചില്ല 15 .5.21 രാവിലെ 5 മണിക്ക് adimitte ആയി സിസിസേറിയൻ വേണം 1.30 ne പ്രസവിച്ചു
@bnitharakesh1625
@bnitharakesh1625 3 жыл бұрын
എന്നെയും ഇതു പോലെ ഒരു കാര്യവുമില്ലാതെ സിസേറിയൻ ചെയ്തു, ട്രിപ്പ്‌ ഇട്ടു ഡെലിവറി pain വന്നതിനു ശേഷം 😭😭😭😭 2013 ൽ, സഹൃദയ ഹോസ്പിറ്റൽ,ആലപ്പുഴ
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Aavarthana virasatha vakkukal...
@susanvarghese9718
@susanvarghese9718 3 жыл бұрын
Same അനുഭവം എനിക്കും സംഭവിച്ചിരുന്നു ഇതേ പോലെ ലേബർ റൂമിൽ നിന്നും ഇറക്കി ഓപ്പറേഷൻ തീയറ്ററിൽ കൊണ്ടുപോയി പിന്നീട് അമ്മ ചോദിച്ചപ്പോൾ രാത്രി വൈകിയെ സെലിവറി നടക്കൂ വൈകി നൈറ്റിൽ ഡോക്ടറിന് വരാൻ പറ്റാത്തതിനാൽ അമ്മയെയും കുഞ്ഞിനെയും രണ്ടാക്കി തന്നിട്ട് പോയാൽ കുഴപ്പമില്ലല്ലോയെന്ന് അറിയാൻ കഴിഞ്ഞു ഇതേ പോലെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്റ്റിച്ചിന്റ കത്തുനിന്ന് പഴുപ്പു വരാൻ തുടങ്ങി വേദനയെടുക്കുന്നു തിരിയാൻ പോലു പറ്റുന്നില്ലയെന്നു പറഞ്ഞെങ്കിലും കേട്ടില്ല പഴുപ്പു വരാൻ തുടങ്ങിയപ്പോൾ തിയറ്റർ നേഴ്സിനെ പറഞ്ഞ് വിട്ടു തിരക്കി ഇതേ പോലെ എന്തോ കുത്തി കൊള്ളുന്ന പോലെ അത് നേഴ്സിന് കൈ തടഞ്ഞു അമ്മ വീട്ടിൽ പോയ നേരത്ത് തീയറ്ററിൽ ഉപയോഗിക്കുന്ന അത്യാവശ്യ സജ്ജീകരണത്തോടെ ഡോക്ടറും നേഴ്സും കൂടി വന്ന് ഒരു സ്റ്റിച്ച് പൊട്ടിച്ച് സ്പോഴ്സസ് കയറ്റി തടഞ്ഞത് എടുത്തു ഒരു പീസ് കോട്ടൺ ആയിരുന്നു പിന്നീട് 31 ദിവസം പഴുപ്പ് സക്ക് ചെയ്ത് എടുത്തു ആന്റിബയോട്ടിക് ഓവറായി ഇൻജക്ഷൻ തന്നു അതോടെ പാലും വറ്റി എന്റെ കുഞ്ഞിന് ഒരു തുള്ളി പാലു കുടിക്കാൻ കിട്ടിയില്ല
@susanvarghese9718
@susanvarghese9718 3 жыл бұрын
ആലപ്പുഴയിലുള്ള ഹോസ്പിറ്റൽ ആയിരുന്നു
@parutty2003
@parutty2003 3 жыл бұрын
😔😔😔
@aruntp8369
@aruntp8369 3 жыл бұрын
ഇത് പോലെ പലഅനുഭവങ്ങളും Private ഹോസ്പിറ്റലുകളിൽ നടക്കാറുണ്ട് അത് നമ്മൾ സ്വയം മനസിലാക്കുക നമ്മുടെ സർക്കാർ ഹോസ്പിറ്റലുകളെ അവഗ ണിക്കാതിരിക്കുക ഇനി ഇതുപോലുള്ള അനുഭവങ്ങളും ആർക്കും വരാതിരിക്കട്ടെ സ്വയം മനസിലാക്കി പ്രവർത്തിക്കുക
@nmk4400
@nmk4400 3 жыл бұрын
പക്ഷെ ചില govt hospital il ഇങ്ങനെ നടക്കുന്നുണ്ട് അതായത് Surgery ചെയ്തിട്ട് clean ആക്കാതെ പഴുപ്പ് വന്നിട്ടുണ്ട് വീണ്ടും Sungery ചെയ്യെണ്ടി വന്നിട്ടുണ്ട്
@faisalmohammed9495
@faisalmohammed9495 3 жыл бұрын
ഹോപിറ്റലിന്റെ പേര് വെളിപ്പെടുത്തു ഇത് പോലെയുള്ള അനുഭവം ഒരു സ്ത്രീക്കും ഉണ്ടാവാതിരുകട്ടെ
@yessayJay
@yessayJay 3 ай бұрын
choose Best Doctor അതാണ് എെൻ റ യും നിയമം
@malootymalooty9584
@malootymalooty9584 3 жыл бұрын
ഞാൻ കായംകുളം ആണ്. ഞാൻ പോകുന്നത് നിങ്ങൾ പോയ ഹോസ്പിറ്റലിൽ ആകുമോ. ഹോസ്പിറ്റൽ പേര് പറയാഞ്ഞത് ശരിയായില്ല. വളരെ സങ്കടം
@LifestyleDiarybyshilpa
@LifestyleDiarybyshilpa 3 жыл бұрын
Medical trust kayamkulam
@tjalappuzha
@tjalappuzha 3 жыл бұрын
ഇത് വളരെ ശരിയായ ഒരു കാര്യമാണ്
@vareekara1
@vareekara1 3 жыл бұрын
ഇത് പോലെ ഒരു അനുഭവം ഉള്ള ആളാണ് ഞാൻ.... ഓപ്പറേഷൻ കഴിഞ്ഞു... എൻറെ ഭാര്യ... ഈ ലോകം വിട്ടു പോയി.... എനിക്ക് എന്റെ മകനെ കിട്ടി....( ഇപ്പോൾ രണ്ട് ആൺകുട്ടികളും ഞാനും..ഇങ്ങനെ ജീവിച്ചു പോകുന്നു..)
@LifestyleDiarybyshilpa
@LifestyleDiarybyshilpa 3 жыл бұрын
😥
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
ങം
@saleemashihab6526
@saleemashihab6526 2 жыл бұрын
😭😭
@babyshopplanet6884
@babyshopplanet6884 4 ай бұрын
😊😮😮😢
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് കഥകള്‍ പറയുക കേൾക്കാൻ തിടുക്കമായി
@sureshniranjan5674
@sureshniranjan5674 3 жыл бұрын
കായംകുളം Ebanezar hsptl alle .ithilum valiya anubhavam nte wifinum undayi..
@jafarkc615
@jafarkc615 4 жыл бұрын
ഓസ്പിറ്റിലിന്റെ പേര് പറയണം. ഇനി ആർക്കും ഇത് വരാൻ പാടില്ല.
@prabhuprabhu3101
@prabhuprabhu3101 4 жыл бұрын
In
@minivkurienminivkurien4371
@minivkurienminivkurien4371 3 жыл бұрын
Mini Govt Hospital Harìpad good doctors nurses very bad
@muhammedashif2125
@muhammedashif2125 3 жыл бұрын
Hi ashif REc bfklk
@Irfanakunjol
@Irfanakunjol 3 жыл бұрын
പ്ലീസ് hspl name പറയൂ
@muhammedashif2125
@muhammedashif2125 3 жыл бұрын
@Finnley Jon ashif REc gfhj9539952923
@jalajanair3917
@jalajanair3917 3 жыл бұрын
Kure koodi pettannuthanne avatharippikkamayirunnu
@JayasreeM-j1n
@JayasreeM-j1n 9 ай бұрын
Manjeri malabar hospitalil vach ithilum valiyoru sambavamundayirunnu. Nurse marude aduthu ninnum
@greenworld7766
@greenworld7766 3 жыл бұрын
80% കേസും ആവശ്യമില്ലാത്ത ഓപറേഷനാണ്. എല്ലാ ഹോസ്പിറ്റലും ശരിയാണ് അവക്ക് കാശ്കിട്ടണം.
@rajasreekr8774
@rajasreekr8774 3 жыл бұрын
Correct aanu....normal delivery aakubo cash athikom kittillallo....operation aakubo....nalla cash vangikkaam.....pinayyy kuttikku. Athekkilum problem undennokke paranju kurachu days koodi kittum....doctors parayunnathalle...😄😇😇nammal athu viswsikkum
@sathisworld
@sathisworld 3 жыл бұрын
കായംകുളം മെഡിക്കൽ ട്രെസ്റ്റ്‌ ആണോ
@catherinepatrick9798
@catherinepatrick9798 3 жыл бұрын
Happy education and happy ending science! And happy corona! Always scientist and their laws! We are fooled 😷😷😷😷 democracy 😷😷😷😷
@muhammadshai5059
@muhammadshai5059 3 жыл бұрын
Sheriya
@harichadranhari466
@harichadranhari466 2 жыл бұрын
@@sathisworld സതീഷ്
@haridaskv9256
@haridaskv9256 2 жыл бұрын
കുട്ടനെ ദെയ്‌വം രക്ഷിച്ചു നല്ല ഒരു msg. ആണ്
@ayyubkhan1409
@ayyubkhan1409 3 жыл бұрын
Plz hospitalnde perum doctor nde per parayumo?
@sidhiqu7416
@sidhiqu7416 2 ай бұрын
Hai 💝👌🌹👍🏻 Sugamelle 👌 ko
@johnmathew-td9dm
@johnmathew-td9dm 6 ай бұрын
GOOD TALK 👄 👏 👌 👍 🙌
@VaishnaVasantham
@VaishnaVasantham 4 жыл бұрын
Thanks for your life experience I subscribed for our life thanks chechi
@jishnujishnu5633
@jishnujishnu5633 4 жыл бұрын
♡♡♡
@sona3951
@sona3951 3 жыл бұрын
ഹയ് മോളു
@Sadikidas
@Sadikidas 3 жыл бұрын
Ayyo veno?
@esathannickal6830
@esathannickal6830 3 жыл бұрын
@@sona3951 hi
@esathannickal6830
@esathannickal6830 2 жыл бұрын
Vaishna hiiii
@mohammedrafip42
@mohammedrafip42 3 жыл бұрын
Medical feeldil orupadu chooshanam nadakunundu Ithonuru neema nadapadi konduvaranam
@johnmathew-td9dm
@johnmathew-td9dm 6 ай бұрын
OK slips mollu ....ippol mollu studying Anno😮😅😅😅😅 which claa ....slipa mollu I so many difficulty preancy has gone .any how you got good healthy baby 👶 😘 😏 😉
@mbvinayakan6680
@mbvinayakan6680 2 жыл бұрын
എല്ലാം നന്നായി പിന്നീട് മാറിയതിൽ ദൈവത്തിന് നന്ദി! നോർമൽ ഡെലിവറി കൊണ്ട് ഹോസ്പിറ്റലിന് എന്ത് ലാഭം എന്ന ചിന്തയാണ്. എല്ലാം കച്ചവടമായി,കുറച്ച് കൂടി ചുരുക്കി പറയാൻ ശ്രമിക്കു. ...
@crazycouples472
@crazycouples472 Жыл бұрын
പാർവതി docter ayiruno atho Dennypaul ayiruno
@lulu_koduvally
@lulu_koduvally 2 жыл бұрын
പ്ലേബാക്ക് വേഗത 2x ഇട്ടാണ് ഞാൻ വീഡിയോ കണ്ടത്😌
@moviescenes5529
@moviescenes5529 4 жыл бұрын
പെട്ടന്ന് ആശുപത്രിയുടെ പേരും ഡോക്ടർന്റെ പേരും പറയുക ഞങ്ങൾ വടിയും കല്ലും തയ്യാർ ചെയ്തു വെച്ചിട്ടുണ്ട് ക്ഷമനശിച്ചു,
@subuveluthodan3666
@subuveluthodan3666 3 жыл бұрын
😂
@renjithvr8703
@renjithvr8703 Жыл бұрын
🥰Good 👍
@kumarbiju2044
@kumarbiju2044 4 ай бұрын
ഞാനും ഒരു ഹോസ്പിറ്റൽ ജീവനക്കാരൻ ആണ് anastesha കൊടുത്തു കഴിഞ്ഞു അവര്ക് എന്തു വേണമെകിലും ചെയാം
@achus768
@achus768 2 жыл бұрын
പെട്ടെന്ന് പെട്ടെന്ന്
@sreeharigrani8316
@sreeharigrani8316 3 жыл бұрын
ഹോസ്പിറ്റൽ name പറയു 🙏🙏🙏
@prathapankv6430
@prathapankv6430 3 жыл бұрын
സഹോദരി ഉണ്ടാ യ സംഭവും പറഞ്ഞു, ഇനി മേലിലെങ്കിലുംഇതരും പ്രയാസപ്പെടു ത്തുന്ന അനുഭവങ്ങൾ ഉണ്ടാ കാ തിരിക്കുന്നതിന് ഹോസ്പിറ്റൽ, ഡോക്ടറുടെ പേര്എന്നിവ പരസ്യപ്പെടുത്താൻ തയ്യാ റാ കണം എങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തി ക്കാ തിരിക്കു കയൂ ള്ളു
@sajikanoor837
@sajikanoor837 3 жыл бұрын
Nan.sonu.enikum.valiya.oru.sagadam.undayi..orikalum.marakan.pattila
@fathimafathu4372
@fathimafathu4372 3 жыл бұрын
ലേബർ റൂമിൽ കിടക്കുന്ന ഭാര്യയുടെ അവസ്ഥ ഭർത്താവ് അറിയുന്നില്ല, എന്നിട്ടും ഓപ്പറേഷൻ വേണം എന്ന് പറയുമ്പോൾ ഒപ്പിട്ടു കൊടുക്കുന്നതിനു മുൻപ് ഒന്ന് ഭാര്യയെ കാണണം എന്ന് പറയുക കുറെ ഇങ്ങനെയുള്ള problems ഒഴിവാക്കാൻ കഴിയും, എല്ലാം ബിസിനസ്‌ ആണ് cash എത്രയോ വാങ്ങിക്കോട്ടെ ഒരു ജീവൻ പോയേനെ അവരുടെ ആർത്തികൊണ്ട്
@achuniranj2705
@achuniranj2705 3 жыл бұрын
avide mixy adikuna voice karanam clear ila
@sayyidgafoor2002
@sayyidgafoor2002 3 жыл бұрын
Ingane ipo adhika hospitalilum und... Anubahavam aanu.. Eandha cheyya... 😞
@aiswaryageethu8234
@aiswaryageethu8234 4 жыл бұрын
Kayamkulam anangil ebniser akum enikkum ettaram anubavam undayittundu
@manurenjith2262
@manurenjith2262 4 жыл бұрын
Hi
@malootymalooty9584
@malootymalooty9584 3 жыл бұрын
Ano
@fathimthjaseelajaseela2054
@fathimthjaseelajaseela2054 3 жыл бұрын
Good bless you dayvam anugrhaikatte
@esathannickal6830
@esathannickal6830 3 жыл бұрын
Ameen
@sainabamuhammed5219
@sainabamuhammed5219 3 жыл бұрын
Kalkanulla shakthiella Mola panathinuvandi anthina manushyara engana chayunnathu chathupokmbol panam kondupokunnundo
@pelefans6549
@pelefans6549 3 жыл бұрын
Njan oru docter aanu ninakula pani varunnundu kutty """ready aayi errunnolu""""
@LifestyleDiarybyshilpa
@LifestyleDiarybyshilpa 3 жыл бұрын
Doctor എന്ന് പറയാൻ ഉളുപ്പില്ലേ 😏😏😏😏😡😡😡
@mahamoodvc8439
@mahamoodvc8439 4 жыл бұрын
ഇത് പോലെ കേരളത്തി ൽ എത്ര നർസിങ്ങ് ഹോ മിൽ നടക്കുന്നുണ്ടു. പണത്തിനു വേണ്ടി ഓപ്പറേഷൻ.
@damodharan8032
@damodharan8032 4 жыл бұрын
Valerie valerie sariyanu ningal paranjathu
@shareefvp
@shareefvp 4 жыл бұрын
ചേച്ചി നിങ്ങൾ Hospital പേര് പറയു Pleaട
@alexmathew6786
@alexmathew6786 3 жыл бұрын
Negalla name payu yeveda chankuttam yulla communist kara pillara yunda yeveda
@sanojmusichome4906
@sanojmusichome4906 2 жыл бұрын
ആശംസകൾ
@sajithafiroz3795
@sajithafiroz3795 3 жыл бұрын
Ee kattalan mare purath kond varendiyirunnu
@thrissurvision4767
@thrissurvision4767 4 жыл бұрын
ഹോസ്പിറ്റലിൻ്റെ പേര് പറയണം .എല്ലവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് .
@miniharshan4034
@miniharshan4034 4 жыл бұрын
അത് പറഞ്ഞാൽ അവർക്ക് പ്രോബ്ലം ഉണ്ടാകും. അതുകൊണ്ടാണ്
@kurianpp2902
@kurianpp2902 3 жыл бұрын
@@miniharshan4034 പിന്നെ എന്ത് കോപ്പിനാണ് വീഡിയോ ഇട്ടത്
@rtvc61
@rtvc61 3 жыл бұрын
അത് പറയാൻ പേടി ഉള്ളവർ എന്തിനാ വന്നു നീട്ടി പിടിച്ചു ഇത് പോലെ ഒരു വീഡിയോ ഇട്ടത്
@Nirmalanimmik
@Nirmalanimmik 3 жыл бұрын
Ethoke kettappol njan ente Suhara mamine orkunnu. Maminu ayusum arogyavum undakatte.
@harisballu2146
@harisballu2146 3 жыл бұрын
S
@FASTSELLERBYANEER
@FASTSELLERBYANEER 3 жыл бұрын
Ente wife num ithu pole Oru issue vannu, Perinthalmanna Ramadas Hospital il, Fluid Kuravanu enna Paranje, Correct time il njan Hospital Matti Perinthalmanna Mumthaz Hospital lekk avidunn normal ayi Delivery Kazhinju
@ismailk3748
@ismailk3748 3 жыл бұрын
Respected sister Must be inform Hospital name and Dr name Don't keep secret
@vikramakurup6321
@vikramakurup6321 2 жыл бұрын
Yes. Pl tell publically the name of Dr& hospital.otherwise no use by telling like this
@anianakh8016
@anianakh8016 2 жыл бұрын
S
@kovilnadasuja43
@kovilnadasuja43 4 жыл бұрын
Orupad valichuneetti .... Ennitto...madupp thonni... nirthi njan
@koyaskoyaspp811
@koyaskoyaspp811 3 жыл бұрын
Alpam koodippoyi
@arunsbalan2702
@arunsbalan2702 3 жыл бұрын
Settings il playback speed set cheyuka
@muhammedshafeeau7397
@muhammedshafeeau7397 3 жыл бұрын
Ningalude karyam kazhinju avar ellam official Aayi solve chaidh.k bakiyullavark ingane sambavikkathirikkanamenkil ningal avarude peru parayanam ennale avar padikku.. Nigal parayunnillenkil I think so To increase the subscription to your channel as well as your video review
@latheefbushra8542
@latheefbushra8542 2 жыл бұрын
േഹാസ് പിറ്റൽ . പേര്. പറയണം
@charusreeni3930
@charusreeni3930 3 жыл бұрын
Pls consult govt doctors for delivery
@c1devikam905
@c1devikam905 3 жыл бұрын
Please look at camera
@krishnakumar1587
@krishnakumar1587 2 жыл бұрын
Hospital and doctor name illathe veruthe parayunnathanu ennu karuthille janangal
@krishnanmash7545
@krishnanmash7545 3 жыл бұрын
Sorry kutty sevanamalla pala dokatarmarudey lakshyam ppadickan.mudakkiya.chillara.oppickuka appreton.orutharam.oppickalayirunnu!!
@user-jh4bx1lv6m
@user-jh4bx1lv6m 3 ай бұрын
Super super 😢😢😢
@SpielerMibam
@SpielerMibam 3 жыл бұрын
pitocin drip ആയിരിക്കും ഇട്ടത് pain ഉണ്ടാകാൻ ആണ് ഇത് ഇടുന്നത് പിന്നെ ഈ കൊച്ച് എന്താണ് പറയുന്നത്
@sarathmsasi7823
@sarathmsasi7823 2 жыл бұрын
Kayamkulam 4 private hospital അല്ലേ ഉള്ളു അതിൽ ഏത്
@thumkeshp3835
@thumkeshp3835 4 жыл бұрын
ഹോസ്പിറ്റലിന്റെ പേര് എന്താണ്
@AbdulKareem-cq2bn
@AbdulKareem-cq2bn 4 жыл бұрын
ഇതാണ് നിങ്ങളുടെയെല്ലാം പ്രശ്നം ഹോസ്പിറ്റലിന്റെ പേര് പറയുല ഡോക്ടറുടെ പേര് വെളിപ്പെടുത്തുന്നില്ല നിങ്ങൾക് അവർ നല്ല ഒരു തുക തന്നപ്പോൾ എല്ലാം മറന്നു എനി മറ്റുള്ളവർ പോയി എന്തെങ്കിലും ആയി കൊള്ളട്ടെ എന്നുള്ള മോശമായ ചിന്ത ശെരിയായില്ല പിന്നെ എന്തിനാ യുട്യൂബിൽ വന്ന് കുരക്കുന്നേ മിണ്ടാതിരുന്നടെ
@yessayJay
@yessayJay 3 ай бұрын
അബ്ദുൾ കരീം ഖാൻ ചോദിച്ച കാര്യം വളരെ നല്ലത്. വെറുതെ മറ്റുള്ളവർക്ക് ഈ യനുഭവം വരാതിരിക്കാൻ
@revathybinu2083
@revathybinu2083 3 жыл бұрын
Chechi njan pregnant Aanu njan kayamkulam hospitalnu kanunath ethu hospital aananu parayamo plz chechi
@LifestyleDiarybyshilpa
@LifestyleDiarybyshilpa 3 жыл бұрын
Medical trust
@revathybinu2083
@revathybinu2083 3 жыл бұрын
Ayyo njan avideya kanikunne Dr Denny pol
@shivaraman5396
@shivaraman5396 2 жыл бұрын
Hospittalinde Name Marachu Vakkaruth Kurachu Kazhijnal Veedum Thudagnum Eppol Maryadhakarayath Nokkanda
@aashuchappy9626
@aashuchappy9626 4 жыл бұрын
Thalassery teli hspitalil ithararam oru prblmundayittund ente sisinu .vedana nokkade prasavikkan neram operation cheyyan kondupoi.veetukarod nuna parennu passient nokkan sammadikkunnillannu.pinned arinhu passientine dicter nokkiye illannu
@abinjohny1568
@abinjohny1568 3 жыл бұрын
Delivery pain undenkil verae risk problems illankil normal delivery eke wait chyanum
@rajasreekr8774
@rajasreekr8774 3 жыл бұрын
Normal aakubo athikom thadayellallo ....operation aakubo laksha thodu aduthu kittumallo😂😂
@fatheenfarooque2164
@fatheenfarooque2164 3 жыл бұрын
പെട്ടന്ന് എന്നതും അത്യാവശ്യം എന്ന വാക്കും ചുരുക്കി പറയുക
@vivekvk3128
@vivekvk3128 3 жыл бұрын
Kayamkulathe eth hospital ann...
@socratesphilanthropy4937
@socratesphilanthropy4937 Жыл бұрын
Ok u people filed a petition to nearby police station And when the doctor called u forgot everything and what's the meaning The message you are trying to convey almost all people having common sense knows . The doctors always think that they are in topmost cream layer in society and they won't blame each other according to oath when they study medical degree . If u people lock up the doctor the video is worth in case of courage shown by common people
@revathynair7975
@revathynair7975 3 жыл бұрын
Elayidathum aganeyila chila hospital undu
@naisam1944
@naisam1944 3 жыл бұрын
ഇതു പോലെ ആലപ്പുഴ കടപ്പുറം ഗവൺമെൻ്റ് ഹോസ്പിറ്റലിലും നടക്കുന്നു.. മയക്ക് ഡോക്ടറും ഗൈനക്ക് ഡോക്ടറും കണക്ക് പറഞ്ഞ് കാശും വാങ്ങുന്നു അവിടെ ആരും പ്രധികരിക്കുന്നില്ല..
@siveshchandranpillai5545
@siveshchandranpillai5545 3 жыл бұрын
Hospitalintea pearuparayuka
@ummukulusumma8368
@ummukulusumma8368 2 жыл бұрын
പാവം ചേച്ചി
@ourfamily2755
@ourfamily2755 3 жыл бұрын
Thank u for the information
@bulubulu4206
@bulubulu4206 4 жыл бұрын
Ennte operation kthrithimamayi unnddakkiyatha
@akhilvp8930
@akhilvp8930 3 жыл бұрын
Chechi video edumbol oru Saree ettude
@habeebmoidu2162
@habeebmoidu2162 3 жыл бұрын
Enikkum undaaya anubavam
@vijivijith8359
@vijivijith8359 3 жыл бұрын
ദൈവം പെങ്ങളെ രക്ഷിച്ചു, നല്ലൊരു മെസ്സേജ്
@maryvarghese1102
@maryvarghese1102 3 жыл бұрын
By by
@indirakutty2239
@indirakutty2239 3 жыл бұрын
Mikka Hospitalkarum Operation aanu-cheyyunnathe. Kutty deliver-aayal avarkku sampathikam kittathillallo
@kcmary6831
@kcmary6831 3 жыл бұрын
🥰🥰
@nayanakh2291
@nayanakh2291 3 жыл бұрын
Very painfull pls legal react
@jayashreeshreedharan6631
@jayashreeshreedharan6631 4 жыл бұрын
It is a great communication GAP between you and the doctor who treated be happy you were safe there must have been some reason behind it maybe there was no progress in your labor I mean only pain without proper cervical dilation of labor can't give you a normal delivery they must have found some problem like even baby's heart rate which is very important we can tell loose a precious baby after nine months I don't know you neither the hospital but I have worked in gynae department it is of two life's we have to be careful to save both 💕💕dear
@ramnathbabu9060
@ramnathbabu9060 3 жыл бұрын
If you have worked in gynaecology department, you must also be knowing that certain private hospitals give target to doctors.
@fayizmuhammad6152
@fayizmuhammad6152 3 жыл бұрын
ഇന്നത്തെ സമൂഹത്തെ സ്ത്രീകളുടെ ശരീരിക പ്രശ്നതിന്റെ പ്രധാന കാരണം അനാവിഷ്യമായി സിസേറിയൻ ചെയ്യുന്നതാൻ. ആരോഗ്യം ഉള്ള സ്ത്രീകൾ പോലും ഇത് മൂലം ഒരുപാട് പ്രശനം അനുഭവിക്കുന്നു. cash നു വേണ്ടി ഇന്ന് ചെയ്യുന്ന ഈ ക്രൂരത നിർത്തുകയാണ് എങ്കിൽ അതാകും സമൂഹം സ്ത്രീയോട് ചെയ്യുന്ന എറ്റവും വല്യ കാരുണ്യം......
@malayalamanasam
@malayalamanasam 4 жыл бұрын
ആശുപത്രിയുടെ പേര് സൂചിപ്പിച്ചില്ല. മംഗ്ലീഷ് ഒഴിവാക്കണം. ഇങ്ങനെയുള്ള സംഭവം പല ആശുപത്രികളിലും നടക്കുന്നുണ്ട്. ചില ആശുപത്രികളിൽ ഓപ്പറേഷൻ ചെയ്യേണ്ട കേസ് സമയത്ത് ചെയ്യാത്തതുകൊണ്ട് മരണം സംഭവിക്കാറുണ്ട്. അതുകൊണ്ട് എവിടേപോയാലും കൂടെയുള്ളവർ വളരെ ജാഗ്രത പുലർത്തുക.👍
@KesuandParuTalks
@KesuandParuTalks 3 жыл бұрын
എന്റെ ഭാര്യയ്ക്ക് വള്ളുവനാട് ഹോസ്പിറ്റലിൽ ലേബർ റൂമിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട്
@nazeebnazarudeen5638
@nazeebnazarudeen5638 4 жыл бұрын
Kottayam baharath hospital, operationil no : 1 aanu
@rajasreekr8774
@rajasreekr8774 3 жыл бұрын
Doctors num target undakum....ethra operation venom annu😄😄
@kjohnvarghese440
@kjohnvarghese440 2 жыл бұрын
You should have the guts to disclose the name of the hospital.
@Dani-0x0
@Dani-0x0 4 жыл бұрын
ഇത് കമ്മ്യൂണിക്കേഷൻ പ്രോബ്ലം ആണ്. എത്ര എമർജൻസി ആയാലും ആ ഓപ്പറേഷൻ ന്റെ കാരണം ആ ഡോക്ടർ പറയേണ്ടതാരുന്നു. നിങ്ങള്ക്ക് severe pain വന്നതu കൂടുതൽ ആണെൽ utrus rupture ആയി ചിലപ്പോൾ നിങ്ങൾക്കും കുഞ്ഞിനും തന്നെ അപകടം സംഭവിച്ചേക്കാം. അത് കൊണ്ടാരിക്കും അവർക്ക് അത് ചെയ്യേണ്ടി വന്നത്. അത് parangaal theeraavunna case aae undaarunnullu
@റഫീഖ്ഹസ്സൻ-ര4ള
@റഫീഖ്ഹസ്സൻ-ര4ള 2 жыл бұрын
ചേച്ചി
@muhammedsadik3768
@muhammedsadik3768 4 жыл бұрын
കായംകുളം ഏത് ഹോസ്പിറ്റൽ ആണ്. അത് വ്യക്തമാക്കുക. അല്ലാതെ മറച്ചു വെക്കുന്നത് ശരിയല്ല. ഇനി മേലിൽ ആരോടും ഇങ്ങനെ ചെയ്യരുത്.
@prasanthprasanthprasad6424
@prasanthprasanthprasad6424 3 жыл бұрын
കായംകുളം ഏത് ഹോസ്പിറ്റലിൽ 😲
@arjuncakash8488
@arjuncakash8488 3 жыл бұрын
പറയാത്തത് ഇത് നുണ ആയിരിക്കും
@vijaikrishna3110
@vijaikrishna3110 3 жыл бұрын
St george hospital ആയിരിക്കും
@josebaby6359
@josebaby6359 3 жыл бұрын
@@prasanthprasanthprasad6424 bbvbvvvvvbbb
@josebaby6359
@josebaby6359 3 жыл бұрын
@@prasanthprasanthprasad6424.
@shymafayizshymafayiz8770
@shymafayizshymafayiz8770 4 жыл бұрын
ഇതുപോലെ കരുനാഗപ്പള്ളിയിൽ ഒരു ഹോസ്പിറ്റൽ ഉണ്ട്. 'valiyat'
@sajeevanrajan9005
@sajeevanrajan9005 3 жыл бұрын
Sathiyam anno
@junujcfoodtraveling656
@junujcfoodtraveling656 3 жыл бұрын
It mikka idathum nadakkunna kalaa paribaadi aan
@kpbrather3036
@kpbrather3036 3 жыл бұрын
ഹോസ്പിറ്റലിന്റെ പേര് ഡോക്ടറെ പേര് പറ പെങ്ങളെ എന്ദിന ഇനി അവർക്ക് പേര്. ഇനി അവൻ ഒരിക്കലും അങ്ങിനെ ചെയ്യരുത്
@ashwinrockz1762
@ashwinrockz1762 3 жыл бұрын
Fake story ആണ് 😂
@kvthomas1717
@kvthomas1717 3 жыл бұрын
@@ashwinrockz1762 How do you know??? Are you one of the owners or proprietors of any such hospital???
@sreereshmi8654
@sreereshmi8654 3 жыл бұрын
Enikum ekadesham ethu poloru anubavam undayi ' kozhikode kottaparamb gov hospital ' avde varunna ella pregnent ladiesneyum deliveryk munne( 1 week ) admittakkum ennit cesarian cheyyum , enik 17/12/2021 anu date paranjhirunnath ennal 11/12/2021 admit cheyyukayum 14/12/2021 cesarian cheyyukayum cheythu prethekam karanam onnum undayilla 14 thiyathi laber roomil kayatti ravile 6 manik trip ettu ennal trip kayarunnundayirunnilla 6 kal ayappol njhan stafne vilich kanichu avar vann trip nere ettu thannu kurach kazhinjh doctor vann vedana undo enn chodichu njhan paranjhu ella ennit njhn paranjhu eppol trip ettathe ullenn paranjhit kelkkathe avar enne operations theateril kond poyi , enne pole orupad perk ethupole nadannu ente delivary divasam 40 cesarean case undayirunnu
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН