കൊക്കോ എല്ലായിടങ്ങളിലും കൃഷി ചെയ്യാൻ പറ്റിയ വിള അല്ല. സമുദ്രനിരപ്പിൽ നിന്നും1800 മുതൽ 2100 വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കൃത്യമായ വിളവ് ലഭിക്കുന്നത് മറ്റു പ്രദേശങ്ങളിൽ ചെടികൾ ഉണ്ടാകുമെങ്കിലും അവയുടെ വിളവിലും ഡ്രൈ റിക്കവറിയിലും കുറവ് അനുഭവപ്പെടും
@jerinputhenpura7177Ай бұрын
നല്ല അറിവ് ❤
@Violet-TaliaАй бұрын
Rock phosphate potash കൊടുത്താൽ kayikku തൂക്കം കിട്ടും
@jerinputhenpura7177Ай бұрын
നല്ല അറിവ് ❤️❤️😍😍
@resulrajp4356Ай бұрын
ഏറ്റവും വരുമാനമുള്ള റബ്ബർ കൃഷി ചെയ്തവന്റെ കാര്യം ഇപ്പോൾ വലിയ കഷ്ടത്തിലാണ് പിന്നെ ഇതിന്റെ കാര്യം പറയണോ പറയുന്നത് കേൾക്കാൻ വലിയ രസമാണ് അല്ലാതെ കാര്യത്തിൽ ഒന്നുമില്ല
@jerinputhenpura7177Ай бұрын
അതെ... ശരിയാണ് ❤
@sudeeshks796Ай бұрын
Bad തൈ കൊടുക്കാൻ ഉണ്ടോ
@jerinputhenpura7177Ай бұрын
തന്നിരിക്കുന്ന നമ്പറിൽ ഒന്ന് വിളിക്കാമോ
@SK-nh9xfАй бұрын
കൊക്കോ മരം വെള്ളത്തിൽ, ചെളിയിൽ വേര് വളരുമോ, അതോ പ്ലാവ് പോലെ വെള്ളത്തിനു മുകളിൽ മാത്രമേ വേരോട്ടം ഉള്ളോ
@jerinputhenpura7177Ай бұрын
ചെളിയിൽ വളരില്ല
@shinepj001Ай бұрын
🙏👍🙏🙏🌹🌹
@jerinputhenpura7177Ай бұрын
❤️❤️❤️😍😍
@Violet-TaliaАй бұрын
Nf Varghese old films
@jerinputhenpura7177Ай бұрын
❤❤❤❤🎉🎉🎉
@vlogplusuk20Ай бұрын
കൊക്കോ എല്ലായിടത്തും വളരും കായ പിടിക്കില്ല. ഈ കൊക്കോ 400 ഗ്രാം പറഞ്ഞു തൂക്കി നോക്കിയപ്പോൾ 340 ഇനി അതിന്റ പൽപ് കൂടി പോയാൽ 200 പിന്നെ ഉണങ്ങി യാൽ 100🤔😂😂
@jerinputhenpura7177Ай бұрын
അത് ശരിയാണ് ❤
@tompaul4326Ай бұрын
കേരളത്തിലെ കൊക്കോയുടെ ഉൽപാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് മുരിക്കാശ്ശേരിയാണ് ഇവിടുത്തെ കൊക്കോ 10 കിലോ ഉണങ്ങിയാൽ മൂന്ന് കിലോ 800 ഗ്രാം മുതൽ 4 കിലോ വരെ കിട്ടും